നാടൻ Chakkakkuru Muringayila Curry ഇങ്ങനെ ഉണ്ടാക്കിയാൽ ചോറ് കാലിയാവുന്നതറിയില്ല//Muringayila Curry

Поделиться
HTML-код
  • Опубликовано: 3 окт 2024
  • Hi friends
    ചക്കക്കുരു മുരിങ്ങയില കറി എല്ലാവരും ഉണ്ടാക്കാറുണ്ടാവും. ഇനി ഉണ്ടാക്കുമ്പോൾ ഈ രീതിയിൽ ഉണ്ടാക്കി നോക്കു. സൂപ്പർ ആയിരിക്കും. ഇങ്ങനെ ഉണ്ടാക്കി നോക്കിയിട്ട് feedback അറിയിക്കണേ.
    1) 2 നാടൻ മുരിങ്ങ ഇല രുചിക്കൂട്ടുകൾ//Kerala Traditional Moringa Leaves Recipes/Drumstick Leaves Recipes👇
    • 2 നാടൻ മുരിങ്ങ ഇല രുചി...
    #nadanmuringayilachakkakkurucurry
    #muringayilarecipe
    #chakkakkururecipe
    #easycurry
    #tasty
    #easy
    #tastyrecipes
    #healthy
    #healthycurry
    #quickrecipe
    #quick
    #quickcurry
    #easymuringayilacurry
    #nadancurry
    #muringayilacurrykeralastyle
    #muringayilacurrymalayalam
    #curryrecipe
    #easycurryrecipe
    #easycurryforlunch
    #easycurryforrice
    #chakkakkururecipe
    #nadsnrecipe
    #traditionalrecipe
    #bequickrecipes

Комментарии • 244

  • @rafeeqkiliyathvlog2089
    @rafeeqkiliyathvlog2089 Год назад +91

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള കറിയാണ് മുരിങ്ങയും ചക്കക്കുരുവും തേങ്ങ അരച്ചുവെക്കുന്ന 👍👍

    • @BeQuickRecipes
      @BeQuickRecipes  Год назад +12

      Thank you ☺️

    • @shanushammas3245
      @shanushammas3245 Год назад +3

      Enikkum

    • @Shylaja-fg7ke
      @Shylaja-fg7ke 4 месяца назад +1

      ​@@BeQuickRecipes❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ mo❤❤❤

    • @premajaharidasan5536
      @premajaharidasan5536 3 месяца назад +1

      😊​@@BeQuickRecipes

  • @animecrazy9143
    @animecrazy9143 Год назад +17

    വളരെ ടേസ്റ്റി ആണ് അതുപോലെ തന്നെ വളരെ ഹെൽത്തി ആയിട്ടുള്ള ഒരു കറി തന്നെയാണ് കുട്ടികൾക്ക് ഇത് വളരെ നല്ലതാണെന്ന് എന്റെ മുത്തശ്ശി പറഞ്ഞു കേട്ടിട്ടുണ്ട് ഞാൻ എന്റെ കുഞ്ഞുങ്ങൾക്ക് കൊടുക്കാറുമുണ്ട് വളരെ ടേസ്റ്റി ആണ് നല്ല രീതിയിൽ അവതരിപ്പിച്ചു നല്ലൊരു വീഡിയോ

  • @afrimol9955
    @afrimol9955 Год назад +7

    Chakkakuru murighaila curry valare nannayitund enik ishtam anu eni undakumbol ethupole try chyyth nokanam great sharing thanks waiting next recipe video

  • @sheejavenugopal7707
    @sheejavenugopal7707 3 месяца назад +6

    വെളുത്തുള്ളിക്ക് പകരം ചെറിയുള്ളിയും തേങ്ങാ കൊത്തും ആണെങ്കിൽ സൂപ്പർ

  • @savithrykumaran1429
    @savithrykumaran1429 3 месяца назад +9

    ഞങ്ങളും വയ്ക്കാറുണ്ട് ഈ കറി നല്ല ഇഷ്ടമാണ് എനിക്ക് !

  • @foodworld4474
    @foodworld4474 Год назад +5

    Chakkakuru muringa ela curry adipoli anetto healthy ayitulla nalloru curry thanne chorine nalloru ozhichu curry thanneya

  • @rubynoonu8265
    @rubynoonu8265 Год назад +14

    ചക്കക്കുരുവും മുരിങ്ങയില etta കറിയും എനിക്ക് വളരെയേറെ പ്രിയപ്പെട്ട തന്നെയാണ് വളരെയേറെ ഇഷ്ടവുമാണ് വളരെ നന്നായിരുന്നു വളരെ മനോഹരമായി തന്നെ തയ്യാറാക്കി കാണിച്ചു എപ്പോഴും നമുക്ക് നാടൻ റെസിപ്പിയോട് തന്നെയാണ് താല്പര്യം. നാടൻ റെസിപ്പികഴിച്ച് ചോറുണ്ടാൽ മതി തന്നെയില്ല ഇനിയും ഇതുപോലുള്ള റെസിപ്പികൾ കാണാൻ കാത്തിരിക്കുന്നു

  • @FaisalFathah
    @FaisalFathah 4 месяца назад +4

    ഈ കറി സൂപ്പർ ആ ട്ടോ ഞാൻ ഇടക്ക് ഇടക്ക് ഉണ്ടാകും അടിപൊളി

  • @foodbysarana1248
    @foodbysarana1248 Год назад +11

    Such delicious recipe, very well prepared best have shared as always dear, , thanks dear you for your sharing.

  • @Gameofficial-g1e
    @Gameofficial-g1e 3 месяца назад +2

    Njan ഇന്നലെ ഉണ്ടാക്കിട്ടൊള്ളു നല്ല ടെസ്റ്റാണ്

  • @ChandranPk-ih8cv
    @ChandranPk-ih8cv 3 месяца назад +1

    വളരെ നല്ലൊരു ചക്കക്കുരു മുരിങ്ങ ഇല കറി. ടേസ്റ്റി ആണ്. എന്റെ അമ്മ ഉണ്ടായിരുന്ന കാലം ചക്കക്കുരു മുരിങ്ങ ഇല, ചക്കക്കുരു ചീര തോരൻ വെക്കാറുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു കറി, തോരൻ. താങ്ക് യു മാഡം 🙏🏼👍🏼🌹🥰

  • @jackandjill2839
    @jackandjill2839 Год назад +3

    Chakkakuru muringa ela curry ethe pole undakki nokkiyettila will surely try it out

  • @Vijay-ls9eq
    @Vijay-ls9eq Год назад +15

    very well prepared looks so tasty and healthy keep posting

  • @layalayaroopesh3665
    @layalayaroopesh3665 Год назад +6

    ചക്കകുരു മുരിങ്ങയില തോരൻ വയ്ക്കാറുണ്ട് ഞാൻ. കറി ഇന്നാദ്യം കണ്ടത്. ഞാനും നാളെ ഇതുണ്ടാകും. പരിപ്പും മുരിങ്ങയിലയും ഇതുപോലെ വയ്ക്കാറുണ്ട്.

  • @myworld7977
    @myworld7977 Год назад +10

    എന്റെ വീട്ടിൽ ഇടയ്ക്കിടക്ക് ഉണ്ടാക്കാറുള്ള സംഭവമാണ് ഇത്. 🥰🥰🥰

  • @nunuf8083
    @nunuf8083 Год назад +2

    adipoliyayittundu .nalla naadan curry recipe kandit thanne choru kazhikkan thonuvanu.ende fvrt curry aanu edupole undakkiyittilla try aakanam

  • @nafeesathmKabeer
    @nafeesathmKabeer 3 месяца назад +3

    ഞാൻ ഉണ്ടാക്കും 👌🏻👌🏻👌🏻

  • @megham398
    @megham398 Год назад +3

    Chakkakuru muringayila curry ishtapettu ..chorinte koode valare tasty ayitulla oru recipe ayirunu ..will try ..keep going

  • @najiaslam6132
    @najiaslam6132 Год назад +4

    എന്റെ ഇഷ്ടപെട്ട സാധനമാണ് ചക്ക കുരു അടിപൊളി dear

  • @sankarij3386
    @sankarij3386 Год назад +3

    Curry kanan thanne nalla bhangi, nalla thick gravyodu koodiyulla ee curry ruchiyil kemamavumennu samsayam venda.. Simple aayi beginnersnu polum variety aayittulla oru curry.. Ithu vare ingne try cheythittilla.. Variety combo.. Ee seasonil chakkakuru enthaylum undavum.. Muringayila parambilumundu, nadan curry othiri ishtaayi.. Will try dear

  • @soudhaniyaz5730
    @soudhaniyaz5730 Год назад +3

    Chakka jury mitigation adipoli combination aan,,,Enteyum favorite curry aan idh. ,,,tempting one

  • @pinkandgreen26
    @pinkandgreen26 Год назад +2

    chakkakkuru muringayila curry valare healthy dish aanu..bhayankara ruchiyum aanu

  • @vijithaviji4686
    @vijithaviji4686 2 месяца назад +1

    Njan try cheyamm👍🏻

  • @fathimatipsandtricks8889
    @fathimatipsandtricks8889 Год назад +3

    ച ക്ക ക്കു രു മു രി ങ ഇ ല കറി അ ടി പൊളി 👌👌

  • @natureexplorer5802
    @natureexplorer5802 Год назад +7

    murigayila curry super anallo healthy curry thanks for sharing this yummy recipe

  • @shiyaprabhu5411
    @shiyaprabhu5411 Год назад +1

    Chakkakuru muringa ela curry ethe pole undakki nokkiyettila, ethu kandale ariyam kidilan taste ayirikkunn enthayalum undakki nokkunnund

  • @diyakumar1770
    @diyakumar1770 Год назад +1

    Nalla healthy aaytulla nadan curry ...Curry Kanan thanne Nalla Bhangi undu... Nannayi present cheytu... Vellarikka curry Njan try cheytu ellavarkkum ishdapetu..

  • @sujathapillai8544
    @sujathapillai8544 Год назад +5

    👍വളരെ നന്ദി 🙏നാളെ ഉണ്ടാക്കി നോക്കാം 👍👍👍🙏

  • @salhamilu3009
    @salhamilu3009 Год назад +1

    ഇപ്പോൾ ചക്കടെ സീസൺ അല്ലെ. ഞാൻ ഉണ്ടാക്കി ട്ടോ. എല്ലാവർക്കും ഇഷ്ടപ്പെട്ടു ഈ ഐറ്റം

  • @roshlh2071
    @roshlh2071 Год назад +1

    Chakkakkuru um Muringayila yum ente favorite anu. 2um koode akumbol parayanda. Chorinu perfect nadan curry

  • @lifeismykitchen4399
    @lifeismykitchen4399 Год назад +3

    എനിക്ക് ഈ കറിയുണ്ടെങ്കിൽ കുറേ ചോറുണ്ണാം - നല്ല രുചിയാണ് ഇങ്ങനെ കറി വെച്ചാൽ

  • @parvathyc4633
    @parvathyc4633 Год назад +2

    ഞാൻ ഇതുപോലെ ഉണ്ടാക്കിനോക്കി നന്നായിരുന്നു

    • @BeQuickRecipes
      @BeQuickRecipes  Год назад

      Thank you dear for your support and feedback 🩷🙏

  • @rijysmitheshwe2210
    @rijysmitheshwe2210 Год назад +2

    Chakkakuruvum muringhailayum kooodiyulla combo ithuvare try cheiythu nokkiyittilla, it looks so deliccious aand tempting..enthhayalum try cheiythu nokkam

  • @_.radhika_krishna
    @_.radhika_krishna Год назад +4

    ഞാനും ഇങ്ങനെ ആണ് ഉണ്ടാക്കാറുള്ളത്... നല്ല രുചി ആണ് ... 👌👌👌

  • @nusaibasalim3727
    @nusaibasalim3727 4 месяца назад +3

    അടിപൊളി പോളി

  • @travexplorefinland2022
    @travexplorefinland2022 Год назад +5

    nice way to prepare this curry, good share

  • @sandhyamohan9721
    @sandhyamohan9721 Год назад +1

    Chakka kuru muringa ela adyamayi anu kanunathu chechy alla videos variety ayittanu kanikkunathu super ayittunde

  • @sindhupushpakaran2341
    @sindhupushpakaran2341 3 месяца назад +1

    Supper karikanan nalla rasam unde

  • @Haeylh
    @Haeylh 4 месяца назад +3

    സൂപർ 👍👍👍👍

  • @girijasajeev7761
    @girijasajeev7761 3 месяца назад +1

    നാളെ ഉണ്ടാക്കാം

  • @pravithashaji6006
    @pravithashaji6006 Год назад +2

    Kanumbol thanne kothiyavunnu 😍 enthayalum undakum🥰

  • @shalom8259
    @shalom8259 Год назад +3

    Very nice I tried it was good and healthy.

  • @minikrishna9346
    @minikrishna9346 3 месяца назад +1

    ഞാനും ഉണ്ടാക്കും

  • @sanithavijayakumar1486
    @sanithavijayakumar1486 Год назад +31

    നാളത്തെ എന്റെ കറി ഇതുതന്നെ.

  • @AnilKumar-dl6zw
    @AnilKumar-dl6zw Год назад +4

    Super receipe

  • @bluemoon-uc1os
    @bluemoon-uc1os Год назад +4

    murigayila curry super anallo. healthy curry. thanks for sharing this yummy recipe. i will try this for sure. keep posting .

  • @SNMRecipe
    @SNMRecipe Год назад +4

    Nice and differnt method recipe i must try looking so delicious your prepartions is super

  • @celinejohn8357
    @celinejohn8357 Год назад +4

    കൊള്ളാം നല്ല അവതരണം ഒട്ടും മുഷിയാതെ കാണാം

  • @ShamilShanil-cb7np
    @ShamilShanil-cb7np 4 месяца назад +1

    Nale ingane onn undaki nokanm

  • @sabeenasakkeer4413
    @sabeenasakkeer4413 Год назад +2

    Nalla naadan curry recipe kandit thanne choru kazhikkan thonuvanu.. nalla perfect recipe and very good presentation.. thanks for sharing this recipe..

  • @musthafam1384
    @musthafam1384 4 месяца назад +1

    സൂപ്പർ

  • @AnilKumar-dl6zw
    @AnilKumar-dl6zw Год назад +1

    Try cheythu ellavarkum ishtapettu

  • @shamna2220
    @shamna2220 4 месяца назад +1

    ഞാൻ ഇങ്ങനെ യാണ് ഉണ്ടാക്കുന്നത്

  • @NuzhatChannel
    @NuzhatChannel Год назад +2

    its new to me thanks for sharing this yummy recipe. i will try this for sure. keep posting .

  • @Krishnamma-l2x
    @Krishnamma-l2x 2 месяца назад +1

    EnickumE curryVackanam

  • @AnshidAnshi-jt5qi
    @AnshidAnshi-jt5qi 4 месяца назад +3

    👍🏻👍🏻

  • @AlimaShumailaQadri
    @AlimaShumailaQadri Год назад +1

    Naic sharing

  • @ChinnuPriya-qq5no
    @ChinnuPriya-qq5no Год назад +1

    Ente veettil emmum itha ...chakka. Ayathil pinne..😆

  • @raginimanoharan3385
    @raginimanoharan3385 4 месяца назад +1

    നാളെത്തെ എന്റെ ഇതാണ്

  • @sheemak8418
    @sheemak8418 Год назад +1

    Njanum ithupole undaakkarund nalla poli taste aanutto.Ennatheyum pole innathe videoyum adipoli aayittund

  • @binoyaugusty4665
    @binoyaugusty4665 3 месяца назад +1

    Adi poly

  • @susmitamondal4461
    @susmitamondal4461 Год назад +4

    looks so tasty and healthy dish... thanks for sharing this yummy recipe.

  • @evahometips625
    @evahometips625 3 месяца назад +1

    നല്ലത് ആണ്‌

  • @abdussamadcvk8177
    @abdussamadcvk8177 Год назад +3

    ഈ വീഡിയോ കണ്ട് അവസാനം ആയപ്പോൾ വായയിൽ നിന്ന് വെള്ളം വന്നു ഞാനും ഇത് പോലെ ഉണ്ടാക്കാൻ ശ്രമിക്കും പക്ഷേ ചക്കക്കുരു കിട്ടാനില്ല ഗൾഫ് രാജ്യങ്ങളിൽ കിലോക്ക് 60 ദിർഹംസ് കൊടുക്കണം

  • @VijisFoodstories
    @VijisFoodstories Год назад +1

    വളെര നന്നായിട്ടുണ്ട്

  • @PraseenaAshraf
    @PraseenaAshraf Год назад +4

    👌

  • @bushrashareef1429
    @bushrashareef1429 Год назад +1

    അടിപൊളി ചേച്ചി 🌹🌹

  • @r_ahmath_
    @r_ahmath_ Год назад +1

    സൂപ്പർ

  • @naznanajeeb5850
    @naznanajeeb5850 Год назад +2

    Super

  • @SeenathSalim-ws6im
    @SeenathSalim-ws6im 4 месяца назад

    സൂപ്പർകറി❤❤❤❤❤

  • @sushamaraju1504
    @sushamaraju1504 Год назад +2

    Super

  • @rinshidamusthafa9877
    @rinshidamusthafa9877 3 месяца назад +1

    👌🏻

  • @rajandevarguptan8905
    @rajandevarguptan8905 Год назад +1

    Nannayetunde

  • @princedxb9926
    @princedxb9926 Год назад +5

    Very nice recipe.. looks so tasty and its such a healthy dish. Would love to try this recipe. Thanks for sharing dear👍🏻

  • @sarasujohn7479
    @sarasujohn7479 Год назад +1

    Super item....thank you

  • @ppadmu9376
    @ppadmu9376 Год назад +2

    nannayitunde mole petenne thayyarakan pattunna testy kari

  • @geethakumari712
    @geethakumari712 4 месяца назад +1

    Super

  • @shaheemaimthiaz4008
    @shaheemaimthiaz4008 Год назад +1

    അടിപൊളി👍👍👍👍👍👍👍👍👍👍👌🏾👌🏾👌🏾

  • @ridwan1176
    @ridwan1176 Год назад +10

    വളരെ വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു കിടിലൻ കറിയാണ് കാണിച്ചു തന്നേക്കുന്നത് എന്തായാലും ഇതൊന്നു ചെയ്തു നോക്കുന്നത് അത്ര ടേസ്റ്റ് ആണെന്ന് കാണുമ്പോൾ തന്നെ

    • @AjuAfi-rh4zx
      @AjuAfi-rh4zx 4 месяца назад

      ഇത് പോലെ ഇത്രയും നല്ല ഉണ്ടാക്കിയ... ഒരു... ബിഗ്
      സലൂട്ട് ഇപ്പോൾ ഉള്ളവർക്ക് ചിക്കനും ബീഫും. കഷ്ണ
      മീൻ ഒക്കെ ആണ് ഇഷ്ടം ഈ കറി കൂട്ടി ചോറ് കഴിച്ചാൽ അതിന്റെ.. ടേശ്റ്റ്.. ഒന്ന് വേറെ തന്നെ... 👍👍👍👍👍👍👍👍

  • @Hamsar.H
    @Hamsar.H Год назад +2

    സൂപ്പർ.

  • @praseethamv8340
    @praseethamv8340 Год назад +1

    I will try it... Sure

  • @nsmrvlog7574
    @nsmrvlog7574 Год назад +2

    👍🏻👍🏻

  • @billymerlin-sn7zb
    @billymerlin-sn7zb 2 месяца назад

    👌🏽👌🏽👌🏽❤

  • @nabeelnaina2582
    @nabeelnaina2582 Год назад +1

    Super

  • @shoukathshoukath7428
    @shoukathshoukath7428 Год назад +4

    ഷൌക്കത്ത് ഉഗ്രൻ

  • @jasminenizar606
    @jasminenizar606 Год назад +3

    ഇതുപോലെ ചക്കക്കുരു മുരിങ്ങക്ക വെക്കാം

  • @parvathys.p5854
    @parvathys.p5854 3 месяца назад +1

  • @speakhindieveryday1404
    @speakhindieveryday1404 3 месяца назад +1

    Very tasty curry. Njan cheythu.thirichum

  • @radhikaradhu3737
    @radhikaradhu3737 3 месяца назад +1

  • @ashimujafar352
    @ashimujafar352 Год назад +1

    നല്ല കറി

  • @JohnsOnWhy-pi1og
    @JohnsOnWhy-pi1og Год назад +1

    Suoooper 😊

  • @beenaanand8267
    @beenaanand8267 Год назад +2

    My favourite 👌👌

  • @MehranKoya
    @MehranKoya 4 месяца назад +1

    Ithintekoode oru thakkaliyum cherkkum

  • @minisomasekharannair1902
    @minisomasekharannair1902 Год назад +1

    Super

  • @shanibamohamed813
    @shanibamohamed813 Год назад +2

    ഞാൻ ഇന്ന് ഉണ്ടാക്കും...feed back അറിയിക്കാട്ടോ

    • @BeQuickRecipes
      @BeQuickRecipes  Год назад

      👍🩷

    • @shanibamohamed813
      @shanibamohamed813 Год назад +1

      @@BeQuickRecipes ഞാൻ രാവിലെ തന്നെ ഉണ്ടാകീട്ടോ...അടിപൊളി tast ആയിരുന്നു. രാവിലെ റാഗി ദോശയുടെ കൂടെ കഴിച്ചു

    • @BeQuickRecipes
      @BeQuickRecipes  Год назад

      @@shanibamohamed813 Thank you dear for your feedback 🩷🙏

  • @Devika.2000-vh1hr
    @Devika.2000-vh1hr 2 месяца назад +1

    Ee sound kelkkumpo chikku dine channel orma varunnu

  • @saraswathycr9882
    @saraswathycr9882 Год назад +1

    Very nice.. nostalgic feeling..

  • @sunisasi6826
    @sunisasi6826 Год назад +1

    ഇഷ്ട്ടായി q

  • @bindumolps5160
    @bindumolps5160 Год назад +2

    👍

  • @Ranimm8765
    @Ranimm8765 Год назад +1

    Superan