ന്യൂയോർക്കിലെ ഗ്രാമത്തിലേക്ക്..നമുക്ക് പോവാം കൃഷി ചെയ്തു ജീവിക്കുന്ന ആൾകാർ അവിടെയും ഉണ്ട് | VLOG

Поделиться
HTML-код
  • Опубликовано: 26 окт 2023
  • ХоббиХобби

Комментарии • 131

  • @subaidashamsudeen4929
    @subaidashamsudeen4929 9 месяцев назад +1

    ചായം വാരിത്തൂവിയപോലെ, എത്ര മനോഹരമായ പ്രകൃതി! ദൈവത്തേക്കാൾ മികച്ച കലാകാരൻ വേറെയില്ല!

  • @ToRung
    @ToRung 9 месяцев назад

    Best wishes🎉😘

  • @A63191
    @A63191 9 месяцев назад +1

    Thank u so much thru ur videos we r able to know about USA n many places around in detail

  • @nishanishanth1797
    @nishanishanth1797 9 месяцев назад

    Mia chechi.....adipolikazhchakal.....serikkum enthu bangiyaa kaanaan..thanks for ur video...ennanu ini halloween day?

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 9 месяцев назад

    Adipoli vedeo.Introduction back ground song kadamedutho.

  • @meenakesavan1
    @meenakesavan1 9 месяцев назад

    Super❤

  • @rohinis9621
    @rohinis9621 9 месяцев назад

    Marvelous.Best natural beauty.Enjoying...wish you a very happy time.

  • @beenajomy2625
    @beenajomy2625 9 месяцев назад +1

    Chechi super 👍🤗🤗

  • @leenadaya7243
    @leenadaya7243 9 месяцев назад

    Newyork ndae manoharitha kanichu tharunnathinu thanks Mia

  • @ageestaste9704
    @ageestaste9704 9 месяцев назад

    What a wonderful scenary ❤

  • @parvathyrajkumar1533
    @parvathyrajkumar1533 9 месяцев назад

    മിയ അമേരിക്ക യിൽ പോയി വന്ന പോലെ ആയി എനിക്ക് മിയകുട്ടി gret God bless you

  • @ravilalitha1585
    @ravilalitha1585 9 месяцев назад +2

    അനന്തമജ്ഞാതമവർണ്ണനീയം ഈ ഭൂലോക ഗോളം തിരിയുന്ന മാർഗ്ഗം അതിംകെലെംങ്ങാടൊരിടത്തിരുന്ന തിരയുന്ന മർത്ത്യൻ കഥയെന്തറിഞ്ഞു., ഇതെല്ലാം ആസ്വദിക്കാൻ അനുഗ്രഹം നൽകുന്ന ഈശ്വരനെ വിനയപൂർവ്വം നമസ്കാരിച്ച് നന്ദിപറഞ്ഞു സ്നേഹിക്കാം മിയേ.മിയക്കുംനന്ദിയും സ്നേഹവും ❤❤❤❤❤

  • @rajalekshmik687
    @rajalekshmik687 9 месяцев назад

    Endu bhangiya sthalam super Mia

  • @smithasuresh4684
    @smithasuresh4684 9 месяцев назад +26

    അമേരിക്ക കാണാൻ പറ്റാത്ത ഞങ്ങൾക്ക് അമേരിക്കയുടെ മനോഹാരിത ഞങ്ങളിലേക്ക് എത്തിച്ചു തന്ന മിയക്ക് ഒരു ബിഗ് സല്യൂട്ട് പിന്നെ അവിടെ പശു ഉണ്ടല്ലേ തണുപ്പ് വാരുബോൾ അവറ്റകളെ പുറത്തിറക്കാൻ പറ്റില്ലല്ലോ. ❤️❤️❤️

    • @radhav2977
      @radhav2977 9 месяцев назад

      👍👍🙏❤️

  • @jayamenon1279
    @jayamenon1279 9 месяцев назад

    Athimanoharamaya Kazhchakal 👌👌👌

  • @vks816
    @vks816 9 месяцев назад +2

    മിയയുടെ ക്കൂടെ ഞങ്ങളും സൗജന്യമായി ക്കുറെ യാത്ര ചെയ്തു thank you മിയ❤❤❤

  • @Satya_4870
    @Satya_4870 9 месяцев назад

    2019 il njn poyuttulla vazhi....onnu koodi kanan pattiyathil santhosham❤

  • @lekhasaju7264
    @lekhasaju7264 9 месяцев назад

    ചേച്ചി സൂപ്പർ വീഡിയോ ആണു കേട്ടോ. ഇളകളുടെ കളർ എന്തു രസമാ. എനിക്ക് ഒത്തിരി ഇഷ്ട്ടമായി. കൊതിയാവുന്നു അവിടെയൊക്കെ വന്നു കാണുവാൻ 🥰🥰🥰

    • @subajacs4836
      @subajacs4836 9 месяцев назад

      ഇലയുടെ കളർ മാറുന്നത് മിയയുടെ മനസ്സിൽ എപ്പോഴും വരുന്ന കാര്യമാണ് അല്ലേ.

  • @haizelkm246
    @haizelkm246 9 месяцев назад +1

    Chechy ഞാനും ചേച്ചിയുടെ കുടെ വന്നതുപോലെ ഒരു തോന്നൽ
    അമേരിക്ക എങ്ങനെ ഞങ്ങളെയും കാണിച്ചു തരുന്നതിന് thanks
    Love you soooomuch Miachechy❤❤❤❤

  • @normael3058
    @normael3058 8 месяцев назад

    Super💕💕💕💕

  • @monceekochanthony7639
    @monceekochanthony7639 9 месяцев назад

    Who took care of Asoin during this trip

  • @sunandavasudevan8174
    @sunandavasudevan8174 9 месяцев назад

    Thank u dear Mia ❤

  • @beautifulmoments2388
    @beautifulmoments2388 9 месяцев назад +1

    Special Thanks for മിയ .speechless . Thanks 👍 😊 🫂 🙏

  • @sumodhsamuel9497
    @sumodhsamuel9497 9 месяцев назад

    Thakarppan ❤❤

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 9 месяцев назад +2

    എന്റെ.. മിയ.. നിങ്ങൾ യാത്ര ചെയുന്ന വഴികൾ എന്തുഭംഗി വരച്ചു വച്ച പോലെ.. നമ്മുടെ നാടും സുന്ദരമാണെങ്കിലും ഇതു പോലെ നീറ്റും അച്ചടക്കവും ആണെങ്കിൽ.. എത്ര മനോഹരമായേനെ അവിടുത്തെ ഓരോ കാഴ്ചകൾ കാണുമ്പോൾ കൊതി തോന്നുന്നു മിയക്ക്.. നന്ദി.. മക്കളെ ചോദിച്ചതായി പറയണം.. ട്ടോ മിയ..❤

    • @seethalakshmi390
      @seethalakshmi390 9 месяцев назад

      Nammude naattilum ithu pole roads vannittundu.north ilokke bhayankara development aanu.puthettu travel vlog kanuka.oru penkutty India motham valiya truck odichu pokunna vedeo.pokunna vazhikkulla ellam kanikkunnundu.

  • @sarammavarkey5410
    @sarammavarkey5410 9 месяцев назад

    Ooty enthu rasamane

  • @sarammavarkey5410
    @sarammavarkey5410 9 месяцев назад

    Athirapally ithupole alle

  • @annammaissac8243
    @annammaissac8243 9 месяцев назад

    എന്തൊരു ഭംഗിയാണു് മരങ്ങൾ കാണാൻ അ തു പോലെ പ്രകൃതി കാണൻ എന്തൊരു മനോഹ> രീത വെള്ളച്ചാട്ടം അതിലേറെ ഭംഗി അടുത്ത് നിന്ന അനുഭൂതി

  • @anjuyohannan6943
    @anjuyohannan6943 9 месяцев назад

    Hi mia super park

  • @rajeenarajeenasalam5203
    @rajeenarajeenasalam5203 9 месяцев назад

    അടിപൊളി കാഴ്ചകൾ

  • @elcymoses5440
    @elcymoses5440 9 месяцев назад +1

    എന്തു ഭംഗി ആണ് മിയ. മിയ മുഖാന്തരം ഒത്തിരി സ്ഥലങ്ങൾ കാണാൻ എനിക്കും കഴിഞ്ഞു. നിയ കുട്ടി ഇല്ലാത്ത ഒരു കുറവ് ഉണ്ട്. താങ്ക്യൂ മിയ. ഗോഡ് ബ്ലെസ്സ് യു 🥰🥰🥰

  • @user-cc2vo3kr4l
    @user-cc2vo3kr4l 3 месяца назад

    Where is this place, how far from New York city,thank you

  • @vasanthakumari9075
    @vasanthakumari9075 9 месяцев назад

    Which park is this

  • @sonofnanu.6244
    @sonofnanu.6244 9 месяцев назад

    Very nice video.
    Thanks.

  • @user-oo8mt6qp7k
    @user-oo8mt6qp7k 9 месяцев назад

    Wow, superb ❤❤❤❤

  • @benny6307
    @benny6307 9 месяцев назад

    Super 🎉🎉🎉

  • @susheelashivan8216
    @susheelashivan8216 9 месяцев назад

    എന്ത് ഭംഗി യാണ് 👌👌👌👌

  • @beemashameer4404
    @beemashameer4404 9 месяцев назад +1

    ഞങ്ങൾ സീനറിയിൽ മാത്രം കണ്ടത് മിയ നേരിൽ കണ്ടത് കൊണ്ട് ഞങ്ങൾക്കും കാണാൻ കഴിഞ്ഞു നന്ദി

  • @sreejakumary9784
    @sreejakumary9784 9 месяцев назад

    സൂപ്പർ ഒന്നും പറയാനില്ല കണ്ടു കൊതിക്കാം മിയ ഭാഗ്യം ഉള്ള കുട്ടി

  • @ajishanp2788
    @ajishanp2788 9 месяцев назад

    ❤❤❤

  • @mariavarghese8427
    @mariavarghese8427 9 месяцев назад +1

    Miya Athu maple tree leaves ale? Njngalude neighbour Canada flagil maple leaf aanu.

    • @Miakitchen
      @Miakitchen  9 месяцев назад

      ITHU MAPLE TREE ALLA...MAPLE TREE NAMUDE DECK NTE AVITE NIKKUNDU

    • @peaceforeveryone967
      @peaceforeveryone967 9 месяцев назад +1

      ജോയ്സിയുടെ വീട്ടിൽ നിൽക്കുന്നത് Japanese Maple ആണ്.ഇത് കാനഡയുടെflag ലെ മേപ്പിൾ ആണെന്നു തോന്നുന്നു.ഉറപ്പില്ല.

    • @mariavarghese8427
      @mariavarghese8427 9 месяцев назад

      ⁠Mia, maple tree around 100 varieties ondu. This is native to mainly Canada and a well known variety

  • @monceekochanthony7639
    @monceekochanthony7639 9 месяцев назад

    The place is beautiful. The audio is poor

  • @preejababu6481
    @preejababu6481 9 месяцев назад

    Waterfall and trees kandappol pazhaya book cover orma vannu😃…

  • @surabisurabi
    @surabisurabi 9 месяцев назад

    ❤❤

  • @satheeshrenny4092
    @satheeshrenny4092 9 месяцев назад

    👍

  • @ashlymammen1596
    @ashlymammen1596 9 месяцев назад

    Chechi video il paranjo ennariyilla! But ee waterfall nte place evideyanu?

    • @Miakitchen
      @Miakitchen  9 месяцев назад

      VIDEO YILL EZHUTHI KANIKKUNDU

  • @bincychacko2742
    @bincychacko2742 9 месяцев назад

  • @sandhyanandakumar9254
    @sandhyanandakumar9254 9 месяцев назад

    Mia 👌👌💞

  • @saralagopal6199
    @saralagopal6199 9 месяцев назад

    Wow beautiful. Thanx for sharing this sceneries. എത്ര മനോഹരം ആണ് ഭൂമി, ചിത്രത്തിലെഴുതിയ പോലെ 😄

  • @sajimeena5338
    @sajimeena5338 9 месяцев назад

    താങ്ക്സ് മിയ ഇത്രേം മനോഹരമായ കാഴ്ച കാണിച്ചു thannathinu

  • @LusammaMathew-uo8rs
    @LusammaMathew-uo8rs 9 месяцев назад

    Suppermyawonderful😅

  • @sujadevi.p8016
    @sujadevi.p8016 9 месяцев назад

    ❤❤🎉

  • @Rejish328
    @Rejish328 9 месяцев назад +4

    ഈ വിഡിയോക്ക് കാത്തിരിക്കുകയായിരുന്നു മിയ ചേച്ചി 🥰🥰🥰

  • @JR-iy4yd
    @JR-iy4yd 9 месяцев назад

    ഈ സ്ഥലത്തിന്റെ പേര് എന്താ

  • @jyotsnaramu7590
    @jyotsnaramu7590 9 месяцев назад

    Vedio adipoli....nalla. rasamundu kanaan❤❤👌👌

  • @taketoezy6819
    @taketoezy6819 9 месяцев назад

    ചേച്ചി വീഡിയോ സൂപ്പർ... നയഗ്ര വെള്ളച്ചാട്ടം കാണിക്കുമോ

  • @kochumolkuruvilla7813
    @kochumolkuruvilla7813 9 месяцев назад

    Hai miya❤ nice video ❤

  • @valsalavijayan6900
    @valsalavijayan6900 9 месяцев назад +2

    മോളെ മിയ ഒരിക്കലും അമേരിക്ക കാണാൻ പറ്റില്ല എന്നാൽ മോളുടെ ബ്ലോഗിൽ അമേരിക്ക വന്നു കണ്ടപോലെയായി താങ്ക്സ് മോളെ ❤❤❤❤❤❤🌹👌😄

    • @Miakitchen
      @Miakitchen  9 месяцев назад

      ORUPAADU SANTHOSHAM

  • @aijasvlogg
    @aijasvlogg 9 месяцев назад +1

    അടിപൊളി വീഡിയോ ❤❤

  • @subhadranair7660
    @subhadranair7660 9 месяцев назад

    Supr

  • @leenadaya7243
    @leenadaya7243 9 месяцев назад

    ഭൂമിയിലെ സ്വർഗം ഒരു പക്ഷേ ഇതായിരിക്കും അല്ലേ മിയാ,!!

  • @minijoy7014
    @minijoy7014 9 месяцев назад

    Katta waiting for your next video😊

  • @Islamic_blox
    @Islamic_blox 9 месяцев назад

    Endu.fangy.miya.kanichu.thnnadenu.thangs

  • @lijivinu3209
    @lijivinu3209 9 месяцев назад

    ❤️❤️❤️❤️❤️❤️🥰🥰🥰🥰😍😍😍😍

  • @hajaranazar1724
    @hajaranazar1724 9 месяцев назад

    അടിപൊളി വൈവ് 👍👌🏻👌🏻🥰🥰🥰🥰

  • @jaithasunilkumar375
    @jaithasunilkumar375 9 месяцев назад

    സൂപ്പർ വീഡിയോ... 👌👌

  • @sujathapk5702
    @sujathapk5702 9 месяцев назад +1

    അതിരപ്പിള്ളി

  • @simielza2832
    @simielza2832 9 месяцев назад

    Hi chechi, ithetha place

  • @LusammaMathew-uo8rs
    @LusammaMathew-uo8rs 9 месяцев назад

    Supper😅😅😂

  • @muhammedmifsaal3685
    @muhammedmifsaal3685 9 месяцев назад +4

    ഞാൻ എല്ലാവീഡിയോയും കാണാറുണ്ട് കമന്റ് ഇടാറില്ല യാത്ര ഒരു പാട് ഇഷ്ടം ആണ് അധികം എവിടെയും പോവാറില്ല യൂട്യൂബിൽ ഉള്ള എല്ലായാത്ര വീഡിയോസും കാണും ചേച്ചിയുടെ വീഡിയോ അടിപൊളിയാണ് മലപ്പുറത് നിന്ന് ഒരു അനിയത്തി ❤😊

    • @muhammedmifsaal3685
      @muhammedmifsaal3685 9 месяцев назад

      നായാഗ്ര വെള്ളച്ചാട്ടം കാണിക്കാമോ

  • @sherlyjohn6758
    @sherlyjohn6758 9 месяцев назад

    So beautiful miya❤❤😂

  • @saleenau-ox1hb
    @saleenau-ox1hb 9 месяцев назад

    Niya mol evide

  • @saleenav9610
    @saleenav9610 9 месяцев назад +2

    Very beautiful water falls

  • @dainysaji7235
    @dainysaji7235 9 месяцев назад +1

    എന്തു രസമാടാ ആ പൂക്കൾ കാണാൻ 🌹

  • @jayaprabhakaran2653
    @jayaprabhakaran2653 9 месяцев назад

    Njaghale Google TV yila Miate vedio kandadh andhu banghiya Mia kanan adipoli ❤❤

  • @sumathivazhayil5201
    @sumathivazhayil5201 9 месяцев назад

    Super👍👍

  • @jayavallip5888
    @jayavallip5888 9 месяцев назад

    മരങ്ങൾ മുഴുവൻ കളർ അടിച്ചതുപോലെ 👍അങ്കമാലിയിലൊക്കെ ശക്തി ആയ മഴ. വെള്ളക്കെട്ടു. 👍news കണ്ടിരുന്നു ❤❤❤❤

  • @anjuyohannan6943
    @anjuyohannan6943 9 месяцев назад

    Hi mia നിയവന്നില്ലേ.

    • @Miakitchen
      @Miakitchen  9 месяцев назад

      ILLA...AVALKKU EXAM AA

  • @geenapeter3187
    @geenapeter3187 9 месяцев назад

    മിയ നയാഗ്ര ഒന്ന് കാണിക്കാമോ. മിയ പോയാൽ ഞാൻ പോയി വന്ന പോലേ ഫീലെ ആണേ.

    • @Miakitchen
      @Miakitchen  9 месяцев назад +2

      AVEDEKKU POOYILLA....ADUTHAYIRUNNU....TIME KITTIYILLA... NIA VARUMPOL ELLAVERUM KOODE INE POOVAM

  • @user-ck5rr3ey1c
    @user-ck5rr3ey1c 9 месяцев назад

    Wooow nicee

  • @mtrmtr9583
    @mtrmtr9583 9 месяцев назад +1

    ഇലയുടെകളർ. ഒന്നുംപറയാനില്ല. നല്ലഭങ്ങിയുള്ളസ്ഥലങ്ങൾ. 👍👍👍

  • @reethugopi3564
    @reethugopi3564 9 месяцев назад +1

    Hai mia chechi❤

  • @nandinikumar2182
    @nandinikumar2182 9 месяцев назад

    Adipoli Video 👌👍👍❤️

  • @minijoy7014
    @minijoy7014 9 месяцев назад

    Mia Super video❤❤❤

  • @akshayakz2485
    @akshayakz2485 9 месяцев назад

    ഞാൻ കൊല്ലത്തു നിന്നാണ്. ചേച്ചിയെ ഒത്തിരി ഇഷ്ടം🥰🥰🥰

  • @krishnakumariraghavan5376
    @krishnakumariraghavan5376 9 месяцев назад

    മോളെ.....

  • @sridevinair4058
    @sridevinair4058 9 месяцев назад

    👌👌👌❤️❤️❤️

  • @seenathcm2576
    @seenathcm2576 9 месяцев назад

    ♥️♥️♥️♥️♥️

  • @gangap7865
    @gangap7865 9 месяцев назад

    Hi mia❤❤❤🌹🌹🌹

  • @anitharaju2543
    @anitharaju2543 9 месяцев назад

    Hi Mia 👌❤️

  • @JayaChandran-wk1ec
    @JayaChandran-wk1ec 9 месяцев назад

    ഞാൻ ചെറായി ഇൽ നിന്ന് എല്ലാ. വിഡിയോ യും കാണാറുണ്ട്. എന്തു ഭംഗിഉള്ള സ്ഥലം

  • @duadhuaa1473
    @duadhuaa1473 9 месяцев назад

    Hii mia chechi

  • @rithika9442
    @rithika9442 9 месяцев назад

    😢😢goo d

  • @seenathcm2576
    @seenathcm2576 9 месяцев назад

    Mia
    Super

  • @sunilambika322
    @sunilambika322 9 месяцев назад

    🩵🩵🩵🩵🩵

  • @jayasreevs
    @jayasreevs 9 месяцев назад

    മിയ അവിടത്തെ മരങ്ങൾക്ക് എന്താന്ന് ഈ നിറം ഇവിടത്തെ മരങ്ങൾക്ക് ഈ നിറം വരുന്നില്ലല്ലാ എന്തായാലും വളരെ മനോഹരം കൗതുകം പറഞ്ഞറിയിക്കാൻ വയ്യാത്ത കാഴ്ചകൾ

    • @Miakitchen
      @Miakitchen  9 месяцев назад

      Avide neerathe thanuppu varum..evite ethunathe ollu thanuppu

    • @peaceforeveryone967
      @peaceforeveryone967 9 месяцев назад +1

      ഇത് Fall അല്ലെങ്കിൽ Autumn Season ആണ്.( ശിശിരകാലം) മഞ്ഞുവീഴുന്നതിനു മുൻപ് (ശൈത്യകാലം - winter)ഇലകൾ കൊഴിയുന്നതിനു മുൻപ് എല്ലാം നിറം മാറ്റും. നമ്മുടെ നാട് ഉഷ്ണമേഖലയിലാണ്. ഇത്തരം സീസണുകൾ നമുക്കില്ല.

  • @bijibaiju4342
    @bijibaiju4342 9 месяцев назад

    Niyakuty evde kanaanilla..

  • @Malamal_bro
    @Malamal_bro 9 месяцев назад

    ഇങ്ങനെ ഇടക്കൊക്കെ long trip പോ ചേച്ചി.. വേറെ states ഒക്കെ പോകൂ... Arizona, california, Colorado ഒക്കെ കാണാൻ പൊളി ആണ്... Santhosh George kulangara യുടെ channelil കണ്ടിട്ടുണ്ട്... ചേച്ചിയും അതുപോലെ ഒക്കെ ഉള്ള videos ചെയ്യൂ... എല്ലാരും കാണും... America കാണാൻ ആഗ്രഹിക്കാത്തവർ വിരളമാണ്... So ഇനിയും ഇതുപോലത്തെ travelling vlogs ഇടുക ❤❤❤

  • @swathimohanan8519
    @swathimohanan8519 9 месяцев назад

    അവിടെ തണുപ്പ് തുടങ്ങയോ

  • @radhav2977
    @radhav2977 9 месяцев назад

    ❤❤