വീടിനും മുറ്റത്തിനും പുതിയ ഒരു മാറ്റം വരുത്തി ഇതു ചെയ്യാതെ ഇനി പറ്റില്ല NEW WORK | OUTSIDE VLOG

Поделиться
HTML-код
  • Опубликовано: 1 июл 2024
  • ХоббиХобби

Комментарии • 151

  • @nirmsnair7377
    @nirmsnair7377 4 дня назад +1

    swimming പൂൾ ഉണ്ടോ കോമ്പൗണ്ടിൽ?
    ചെറിയ ഒരു താമരകുളം ഉണ്ടാക്കൂ
    താറാവുകൾക്കും മറ്റും കുളിക്കാലോ

  • @beenakvarughese806
    @beenakvarughese806 4 дня назад +1

    ഡാലിയ വിത്ത്‌ order ചെയ്തത് ആമസോൺ വഴി ആണോ

  • @prameelapillai6416
    @prameelapillai6416 4 дня назад +6

    ഇത് അമ ര പയർ ആണ് മുക്കുന്നതിനു മുൻപ് എടുത്തു മെഴ്ക് പുരട്ടി ഉണ്ടാകാം

  • @smithasuresh4684
    @smithasuresh4684 4 дня назад

    Mia grapes super.applinte thai vecheth ndayo

  • @sheebadevdas6925
    @sheebadevdas6925 4 дня назад +14

    ഇതുപോലെ കോപ്പറേറ്റീവ് ആയ ഭർത്താവും, സംസ്കാരവും, അച്ഛനമ്മമാരോട് സ്നേഹം ഉള്ള മക്കളെയും കിട്ടിയ മിയ യുടെ ഈ സൗഭാഗ്യം ഈശ്വരൻ എന്നും നിലനിർത്തട്ടെ 🙏👍❤️❤️

  • @shylajapadath6375
    @shylajapadath6375 4 дня назад

    Chakka evidunna vaangiyathu

  • @beenaravi7958
    @beenaravi7958 2 дня назад +1

    Edhinu ethraya വില?

  • @RoseMary-sr5gw
    @RoseMary-sr5gw 2 дня назад

    Erumeeshapayer aano?

  • @leenadaya7243
    @leenadaya7243 3 дня назад

    Snow fall inu munp grapes pakamavumo,4 months eadukkum flower aai pakamavan

    • @lelibasil8299
      @lelibasil8299 День назад

      ഇത് വാളരി പയർ എന്ന് നട്ടിൽ പറയും

  • @user-yx4tm5yv7p
    @user-yx4tm5yv7p 2 дня назад

    85 dollar nattil ethra roopayanu chechi

  • @rc5553
    @rc5553 4 дня назад +1

    Can you say me the price of jackfruit there.

  • @rkentertainment65
    @rkentertainment65 4 дня назад

    Nalla birds and flowers super chimpu story super🎉🎉🎉🎉

  • @sheena37
    @sheena37 4 дня назад +2

    Flowers കാണാൻ നല്ലഭംഗി..... സൂപ്പർ❤❤❤

  • @kannankollam1711
    @kannankollam1711 4 дня назад

    ഡാലിയ കിഴങ്ങ് വെക്കുന്ന രീതി ഒരു വീഡിയോ ചെയ്യണേ

  • @sarasheaven4122
    @sarasheaven4122 4 дня назад

    Adyam chechi yude cooking video special kanan ayirunnu vannathu. Ippol aspinteyum chimbu nteyum vishesham undonnu adyam nokkum

  • @vijinair3691
    @vijinair3691 4 дня назад

    Hi Miakuti 🥰 sughano videok vendi waiting ayirunnu ❤❤❤❤❤

  • @lizajose2054
    @lizajose2054 4 дня назад

    Ha I,it is Amara payar,very tasty in upperi and very pretty your hydrangea

  • @rajalekshmik687
    @rajalekshmik687 4 дня назад +2

    Video kananju vizhamam Aayi Mia

  • @anjuyohannan6943
    @anjuyohannan6943 4 дня назад

    Hi Mia super നാട്ടിൽ മഴ ആയതിനാൽ എല്ലാം പോയി

  • @sindhuvarghese1638
    @sindhuvarghese1638 4 дня назад +1

    Dhuriyan ottum kollilla. Bhayakara smell aanu. Vangaruthu

  • @rajeenarajeenasalam5203
    @rajeenarajeenasalam5203 4 дня назад +1

    എന്തെല്ലാം വർണങ്ങളിലാ കിളികൾ ❤..നല്ല ഭംഗി🎉

  • @jyotsnaramu7590
    @jyotsnaramu7590 4 дня назад +2

    പൂന്തോട്ടം ആയാലും പച്ചക്കറി തോട്ടം ആയാലും കാണാൻ അതി മനോഹരം,....കൂടെ വീടും പരിസരവും..❤👌👌👌👍👍🥰🥰 beautiful ❤️

  • @jayageethakitchen7254
    @jayageethakitchen7254 4 дня назад

    Amarakka allea athu. Nattu amarakka nu parayum

  • @akhilesh6627
    @akhilesh6627 4 дня назад

    Athu amarapayaranu athinu panthal venam orupad undakum s taste anu

  • @user-ru2mo3bn7j
    @user-ru2mo3bn7j День назад

    Mia.. Enthu bangiyanu ningaluday garden ❤😍

  • @jaseenashifa7095
    @jaseenashifa7095 2 дня назад

    അടിപൊളി super mia മുന്തിരി നാട്ടിൽ നിന്ന് കൊണ്ടുവന്നതാണോ

  • @lillysebastian915
    @lillysebastian915 2 дня назад +1

    New Yorkil Oru Heaven thanne undakki Alle, Birds, Animals, Garden, Fruits etc. etc. Amazing Mia.

  • @user-ze5yk2uy8d
    @user-ze5yk2uy8d 3 дня назад +1

    ചേച്ചീ... ചക്കക്കുരു കൊണ്ട് നല്ല വേറൈറ്റി പാചകം ചെയ്യോണ്ടു ട്ടിലെ...ങ്ങളെ പാചകം 👌🏻👌🏻👌🏻👌🏻

  • @Prathibha-kp6fz
    @Prathibha-kp6fz 4 дня назад +2

    ഹായ്‌ മിയ വീഡിയോ കാണാതെ വിഷമത്തിൽ ആയിരുന്നു ❤❤❤❤❤❤❤

  • @hildakuruvila700
    @hildakuruvila700 4 дня назад +1

    Hey Mia, good to see you after a couple of days. Yes Durian is what you are talking about. Its available here in Canada but it stinks very badly.

    • @Miakitchen
      @Miakitchen  4 дня назад +1

      Aano.. enna vangikunilla... veruthe alla pandu ullaver namude nattil adupikkathirunne 😁

    • @hildakuruvila700
      @hildakuruvila700 4 дня назад

      @@Miakitchen saved you from misery👍😊

  • @Akkustt
    @Akkustt 4 дня назад +1

    Sooper view ❤❤❤

  • @radhanair788
    @radhanair788 4 дня назад

    We started the vegetables.Eggplant and peppers are out.Long beans And pavacka coming out.Will see.Your garden is beautiful.♥️♥️♥️♥️.

  • @saranyasundar4017
    @saranyasundar4017 3 дня назад

    Soo beautiful flowers

  • @user-be8yk5bi4c
    @user-be8yk5bi4c 4 дня назад

    Beautiful video ❤

  • @palathumparayaam8205
    @palathumparayaam8205 4 дня назад +1

    വീഡിയോ വളരെ നന്നായിട്ടുണ്ട് 👍🙂

  • @user-gj1tz4rz4o
    @user-gj1tz4rz4o 3 дня назад

    ഇത് അമരയ്ക്കaanu

  • @BijiSiby-jf8xv
    @BijiSiby-jf8xv 2 дня назад +1

    Valari payar

  • @pravithakk9868
    @pravithakk9868 4 дня назад

    Beautiful vlog

  • @user-ny7qv8xx4i
    @user-ny7qv8xx4i 4 дня назад +1

    Kuttiamara aanu othiri unduavum early winter vare

  • @remanair8804
    @remanair8804 4 дня назад

    Aspin കിളിയെ പിടിക്കാറുണ്ടോ?

    • @Miakitchen
      @Miakitchen  4 дня назад +1

      illa..aarayum upadravikilla avan

  • @nirmalanair4789
    @nirmalanair4789 4 дня назад

    അത് പയറല്ല അമരക്കാ പോലെയുണ്ട് തോട്ടമൊക്കെ നല്ല ഭംഗി ചീര കണ്ടപ്പോൾ കൊതിയായി ചക്ക സൂപ്പർ

  • @mtrmtr9583
    @mtrmtr9583 4 дня назад

    നാല്ലലെയറുള്ളപൂവിന്റെവിത്ത്എടുത്ത്, വെച്ചാൽമുളക്കുലേ

  • @sherlysanthosh8046
    @sherlysanthosh8046 4 дня назад +4

    Hi Mia oru divasam kandilengil vendapetta orale Kanata feeling😊😊

  • @shnuzworld1298
    @shnuzworld1298 3 дня назад +3

    പ്രകൃതിയെ ഇഷ്ടപ്പെടുന്ന മിയക്ക് കൊടുക്കാം ഒരു ബിഗ് സല്യൂട്ട്❤️❤️❤️

  • @rahulangamaly1677
    @rahulangamaly1677 3 дня назад +2

    പൂവ്വത്തൂശ്ശേരി🔥🔥🔥

  • @sandhyasarojam8119
    @sandhyasarojam8119 4 дня назад

    പൂക്കൾ കാണാൻ എന്തു ഭംഗിയാണ് ❤

  • @leenajose7980
    @leenajose7980 3 дня назад +1

    വീട് പണി എന്തായി

  • @rejaniradha1480
    @rejaniradha1480 4 дня назад

    ആസ്പിനും ചിമ്പുവും കമ്പനി ആയി 🥰🥰🥰

  • @rajalekshmik687
    @rajalekshmik687 4 дня назад

    Endu bhangiya pookal

  • @Venom_3690
    @Venom_3690 4 дня назад +1

    First Chechi ❤😊

  • @sheebadevdas6925
    @sheebadevdas6925 4 дня назад

    എത്ര കഷ്ടപ്പെട്ടാണ് മിയ ഈ തോട്ടമൊക്കെ സംരക്ഷിക്കുന്നത്. പൂക്കൾ ഒക്കെ കാണാൻ എന്താ രസം ❤

  • @mathewschacko428
    @mathewschacko428 4 дня назад +1

    Chima pyar or vari pyar same

  • @jayasreevs
    @jayasreevs 4 дня назад +1

    ഹായ് മിയ❤

  • @bibithabibitha6479
    @bibithabibitha6479 4 дня назад

    Hi miya❤❤❤

  • @jayavallip5888
    @jayavallip5888 3 дня назад +1

    പച്ചക്കറികൾ, ചെടികളും നന്നായി വരുന്നുണ്ട്. ഇനി പച്ചക്കറി വിളവെടുക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് 😂റോസ് ജാം തീർന്നോ? 😄വീട് നന്നായി ❤️❤️❤️❤️❤️

  • @sudhac5507
    @sudhac5507 4 дня назад

    Super video

  • @a.thampirajan4034
    @a.thampirajan4034 4 дня назад

    Valam payar alla Amara payar ane

  • @user-fo4ni6yp7k
    @user-fo4ni6yp7k 3 дня назад

    Tuttumolude punarjenm anu chimbu❤❤

  • @lijinpk5507
    @lijinpk5507 4 дня назад

    Hi, chechi❤❤

  • @padminicholakkal7022
    @padminicholakkal7022 2 дня назад

    Okay super

  • @kavithaprasannan8485
    @kavithaprasannan8485 4 дня назад

    അത് കുറ്റി അമര ആണ് ചെടി നല്ലോണം വികസിച്ചു വരും 👍

    • @Miakitchen
      @Miakitchen  4 дня назад

      THANK YOU... EVIDE APPOLTHEKKUM THANUPPU VARUMO ENTHO

  • @tessybinoy9416
    @tessybinoy9416 2 дня назад

    പഴയ frock ഇനി ittekkalle

  • @naseeraem3097
    @naseeraem3097 4 дня назад +8

    ചെമ്പു പെൺകുട്ടിയാണെന്ന് തോന്നുന്നത് ആസ്പിൻ അവളെ മയക്കി എടുക്കാനുള്ള ശ്രമത്തിലാണ്❤❤❤

    • @nirmsnair7377
      @nirmsnair7377 4 дня назад

      അവനെ muted ആകിയിട്ടുണ്ടാവും

    • @shymashameer777
      @shymashameer777 4 дня назад +1

      Mia അമേരിക്കൻ സിറ്റിസെൻ എടുത്തോ.

  • @rejinidaniell5445
    @rejinidaniell5445 4 дня назад +1

    Aspin n chimbu adipoli

  • @philominafrancis7597
    @philominafrancis7597 4 дня назад

    Nice❤

  • @geethaphilip9308
    @geethaphilip9308 4 дня назад

    Ethu Amara payar anu.

  • @sherlyjohn6758
    @sherlyjohn6758 4 дня назад +1

    ❤❤❤

  • @krishnakumariraghavan5376
    @krishnakumariraghavan5376 4 дня назад

    ഹായ്മോളെ...ചിമ്പുട്ടൻമിടുക്കനാ....

  • @sreelatha4971
    @sreelatha4971 4 дня назад +1

  • @Guppyfarm876
    @Guppyfarm876 4 дня назад +1

    👌👌👌👌👌👌നല്ല ഭംഗി ഉണ്ട് മിയ

  • @santhakorankutty7185
    @santhakorankutty7185 3 дня назад

    👍❤

  • @sijimanoj1542
    @sijimanoj1542 4 дня назад

    Athu valaripayer alla kuttiyamara anu

  • @vijayakumarikoottilingal2628
    @vijayakumarikoottilingal2628 4 дня назад

    ഇത് കുറ്റി അമരയാണ്പയറല്ല

  • @bindumanu986
    @bindumanu986 3 дня назад

    ❤❤❤ super

  • @hudahenzahenza8654
    @hudahenzahenza8654 4 дня назад

    Hii miya❤

  • @SindhuCs-bu6je
    @SindhuCs-bu6je 4 дня назад

    Ernakulam th unde payar kutti Amara aanu

  • @sonofnanu.6244
    @sonofnanu.6244 4 дня назад +1

    ചക്കക്കഥ കേട്ടപ്പോൾ........ ഒരുകാര്യം പറയാതെവയ്യ. 39 വർഷങ്ങൾക്ക്ശേഷം രണ്ട്ദിവസങ്ങൾക്ക്മുമ്പാണ് ഞാൻ ആദ്യമായി ചക്കകഴിച്ചത്.
    Very nice video. 👌

    • @Miakitchen
      @Miakitchen  4 дня назад

      WOW... EVIDE IPPO

    • @sonofnanu.6244
      @sonofnanu.6244 4 дня назад

      1985 മുതൽ 92 പകുതിവരെ നോർത്തിഡ്യയിലും, 92 മെയ് 16 മുതൽ..... ഇപ്പോഴും സൗദിയലെയൊരു പ്രവാസിയായി തുടരുന്നു .

    • @Reshmi09
      @Reshmi09 4 дня назад

      അത് വല്ലാത്തൊരു സംഭവമാണല്ലൊ😂😂

  • @varshavenu8961
    @varshavenu8961 4 дня назад

    അസ്പിൻ🥰🥰🥰ചിമ്പു🥰🥰🥰

  • @annammaissac8243
    @annammaissac8243 4 дня назад

    ഇവിടെ കാണാത്ത ഹൈഡ്രഞ്ചിMല്ല കളർ

  • @SindhuCs-bu6je
    @SindhuCs-bu6je 4 дня назад

    Grapes kanikan njananu paranjath ente veettil undu

  • @marythomas8193
    @marythomas8193 4 дня назад +1

    ഇതിനെ വളവരക്കപയർ എന്ന് പറയും മൂത്താൽ കൊള്ളില്ല

  • @akkammavarughese8195
    @akkammavarughese8195 4 дня назад

    Its called durian.It has a very bad smell.😢😢

  • @prajishaanoop8906
    @prajishaanoop8906 4 дня назад

    ആ വെളുത്ത പൂവ് അത് വിരിഞ്ഞു കഴിയുമ്പോഴാ സൗന്ദര്യം പറയാതെ വയ്യ ചേച്ചി❤❤❤

  • @user-ze5yk2uy8d
    @user-ze5yk2uy8d 3 дня назад

    ചേച്ചീ....❤❤❤അവിടെ മുല്ല പ്പൂ ചെടി ങ്ങള് വളർത്തീ ട്ടില്ലേ...ജുനൈസ പാണ്ടിക്കാട് മലപ്പുറം

    • @Miakitchen
      @Miakitchen  3 дня назад

      ONNUM UNDAVILLA.. ICE VEZHUMPOL POOVUM

    • @user-ze5yk2uy8d
      @user-ze5yk2uy8d 3 дня назад

      @@Miakitchen ആ അങ്ങനണ്ട്ലെ... വാഴ യും അങ്ങനേണോ

  • @mercyjacobc6982
    @mercyjacobc6982 4 дня назад

    👌🏼🎉

  • @smithabalachandran4724
    @smithabalachandran4724 3 дня назад

    എന്തു ഭംഗി യാണ് കാണാൻ, പുണ്യം ചെയ്ത ജന്മം

  • @saayaaskitchen3307
    @saayaaskitchen3307 4 дня назад

    ദുരിയാൻ എ ന്നാ അതിന്റെ പേര്

  • @seenathns7327
    @seenathns7327 4 дня назад

    Amarakkay

  • @sujadevi.p8016
    @sujadevi.p8016 4 дня назад

    ❤❤❤🎉🎉

  • @devadathan8197
    @devadathan8197 4 дня назад +1

    🙏🙏❤

  • @amminiphilip8593
    @amminiphilip8593 3 дня назад

    Hai.
    Mya❤❤❤

  • @anjukrishnaart
    @anjukrishnaart 4 дня назад

    ❤❤

  • @tanubalan6502
    @tanubalan6502 4 дня назад +2

    Hi chechi ❤

  • @jasmineoustin3631
    @jasmineoustin3631 4 дня назад

    Hi

  • @shirlysam7921
    @shirlysam7921 4 дня назад

    Amara

  • @victorypathrose7914
    @victorypathrose7914 4 дня назад

    ദുരിയാൻ വലിയ വിലയാണ് , പക്ഷെ വൃത്തികെട്ടെ മണമാണതിന്. നമുക്ക് ഇഷ്ടപ്പെടില്ല. വെറുതേ പൈസ കളയണ്ട.

  • @annammaissac8243
    @annammaissac8243 4 дня назад

    അമരപ്പയർ ആണത്

  • @smithasubhash2857
    @smithasubhash2857 4 дня назад

    അത് കുറ്റി അമര ആണ്. നിറയെ ഉണ്ടാവും

  • @miniskumar6799
    @miniskumar6799 3 дня назад

    പയറിന്റെ ഇളം ഇല തോരൻ വെക്കു, ഈ സമയത്ത് കഴിക്കുന്നത് നല്ലതാണ്, പത്തില തോരൻ എന്ന് search ചെയ്യൂ 👍 ചിമ്പു കഴിഞ്ഞ ജന്മം താറാവ് ആയിരുന്നോ 😂അസ്പിനും ചിമ്പുവും കണ്ടു മുട്ടി 💞 മിയക്ക് അമ്മൂമ്മ ആകാൻ സമയം ആയെന്നു തോന്നുന്നു 😂😂😂

  • @DilayaAncily
    @DilayaAncily 4 дня назад

    മിയ കഞ്ഞി വെള്ളം ഒഴിച്ചു കൊടുക്ക്