BANGLORE SHOPPING🥰ഇവിടെയൊക്കെ ഇങ്ങിനെ തന്നെ ആയിരുന്നോ😳

Поделиться
HTML-код
  • Опубликовано: 5 июл 2024

Комментарии • 94

  • @praseethahari8848
    @praseethahari8848 14 часов назад +81

    അമ്മ കൂടെ ഇല്ലെങ്കിൽ ഇ കുട്ടികൾ എന്ത് ചെയ്യും. അമ്മ ഉള്ളത് അവർക്കൊരു help കൂടെ അല്ലെ. നെഗറ്റീവ് പറയുന്നവർ പറഞ്ഞോട്ടെ. നിങ്ങൾ അടിപൊളി ആണ്..... എനിക്കൊക്കെ ആഗ്രഹം ഉണ്ട് എന്റെ മാതാപിതാക്കളെ ഇതുപോലെ കൊണ്ടുപോവാൻ... സാധിക്കുന്നില്ല. മോന് സാധിച്ചല്ലോ. അത് തന്നെ പുണ്യം... കല്യാണപുതുക്കത്തിൽ പോലും ഇത്ര പക്വത യോടെ കാര്യങ്ങൾ ചെയുന്ന ശ്രുതി നിങ്ങടെ ഭാഗ്യം ആണ്.. എല്ലാവരും സൂപ്പർ ❤❤❤❤❤❤❤❤

  • @ushas504
    @ushas504 14 часов назад +2

    നിങ്ങൾക്ക് നെഗറ്റീവ് കമൻറുകൾ വന്നാൽ വേഗം നോക്കും. എന്നാൽ എത്ര പേരുടെ ചോദ്യത്തിന് നിങ്ങൾക്ക് ഉത്തരമില്ല. ്് ശ്രുതിയോടാണുഈ ചോദ്യം .റ്റീച്ചർ താമസിക്കുന്ന സ്ഥലത്തിൻറ പേരും Dmart പേരും പറയണം കേട്ടോ. മുംമ്പൈയിൽ വച്ചും ഇങ്ങനെ തന്നെയായിരുന്നു അവിടെ ഒരു അപാർട്ട്മെന്റിൽ താമസിക്കുന്ന ചേച്ചിയെ കാണിച്ചു എന്നാൽ താമസിക്കുന്ന സ്ഥലത്തിൻറ പേരു പറഞ്ഞതേയില്ല.ഇങ്ങനെ പേരൊക്കെ പറയുമ്പോഴാണു വ്ലോഗിൻറ മാറ്റു കൂട്ടുന്നത്. യാത്രയിലും കമൻറുകൾ വായിക്കാമല്ലൊ.

  • @sureshbabumc415
    @sureshbabumc415 14 часов назад +3

    കന്യാകുമാരിയിൽ പോകുന്നുടോ..

  • @reney1452
    @reney1452 14 часов назад +8

    ബാംഗ്ലൂരിൽ ധാരാളം ഡിമാർട്ട് ഉണ്ട്, ഇത് ഏത് ഏരിയയാണെന്ന് പറയാമോ?

  • @AbhiAbhi-hb5dz
    @AbhiAbhi-hb5dz 14 часов назад

    സൂർ തി അമ്മകണ്ണൻ അടി പൊള്ളി ❤❤

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 14 часов назад +2

    🥰🥰🥰🥰എല്ലാരും happy എനിക്ക് അപ്പോഴേ തോന്നിയിരുന്നു നിങ്ങളെ അറിയുന്ന ആൾ ആയിരിക്കും എന്ന് അല്ലാതെ അറിയാത്ത ഒരാൾക്കു ഇത്രക്കും ശത്രുത വരുമോ 🥰🥰🥰

  • @jveditzworld136
    @jveditzworld136 12 часов назад

    Evide aayirunnu aah dmart

  • @Suresh12Babu12
    @Suresh12Babu12 14 часов назад +1

    ട്രിപ്പ്‌ kyijo

  • @ceiraaustin1953
    @ceiraaustin1953 14 часов назад

    Idhu ethu dmart anu

  • @rajanyajithkumar8164
    @rajanyajithkumar8164 14 часов назад +4

    Banglore evideya shop ഏതാണ്

  • @renukasatheesh7765
    @renukasatheesh7765 12 часов назад +1

    Super 🤗❤ happy aayirukku 🙏🏻🥰

  • @user-qu7fv8ns9f
    @user-qu7fv8ns9f 14 часов назад +5

    Teachernum familykum daivam Ella nanmakalum tharate ❤

  • @sherlyvarghese8534
    @sherlyvarghese8534 14 часов назад

    Ellam super ❤

  • @aswathyaswathy4985
    @aswathyaswathy4985 14 часов назад +2

    Hai Amma aniya aniyathi. 🎉🎉🎉❤❤❤Lots of love from Bahrain... Naattil varumbo angott varunnund kaanaan.. Othiri eshttam aan ❤❤❤

  • @ponnuponnu8356
    @ponnuponnu8356 14 часов назад +1

    Adipoli Family ❤️❤️❤️❤️

  • @kalathilasokan752
    @kalathilasokan752 14 часов назад

    Hope good trip 🎉

  • @lakshmirajan7195
    @lakshmirajan7195 14 часов назад

    Nigal 3 perum adipowliya thakkum familyum super anu full family super🥰🥰❤️❤️

  • @ashabiju3124
    @ashabiju3124 12 часов назад +1

    Amma koode poyath nallathanu. Ningal 3 perum adipoli aanu. V

  • @nivedyap5717
    @nivedyap5717 14 часов назад +1

    Swanthan makale pole snehikuna ammaye kittiya Sruthi lucky anu.iniyum orupadu yathra cheyanam. vlog super ayitundu.njan daily ningalude vlog kanarundu.All the best

  • @sheelakesavansheela8602
    @sheelakesavansheela8602 14 часов назад +2

    Sruthi ammaya nannayit care chaiyunnut. Othiri santhozham. Ethu thannayanu vettath. Others telling live it.your family happiyayit munnott poku.