നാട്ടിലെ പുതിയ വീട്ടിൽ എത്തിയപ്പോൾ | NEW HOME IN KERALA || KERALA VLOG || MIA KITCHEN

Поделиться
HTML-код
  • Опубликовано: 4 окт 2024
  • ХоббиХобби

Комментарии • 416

  • @horrer2009
    @horrer2009 5 месяцев назад +3

    മരങ്ങളെയും ചെടികളെയും അടുത്ത തലമുറയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്ന അമ്മ 'സൂപ്പർ'!! 🥰🥰

  • @prasadvarghese3023
    @prasadvarghese3023 6 месяцев назад +16

    ഒത്തിരി വിഷമം തോന്നുന്നു ഇത്രയും നാടിനെ സ്നേഹിച്ചിട്ടും കുറച്ചു ദിവസം ഇവിടെ നിൽക്കാൻ പോലും പറ്റുന്നില്ലല്ലോ

  • @jyotsnaramu7590
    @jyotsnaramu7590 6 месяцев назад +25

    വീട് മനോഹരം....കൂടെ പരിസരവും സമ്പൽ സമൃദ്ധം...❤❤🥰🥰👌👌👍👍

  • @sarithababu2745
    @sarithababu2745 6 месяцев назад +42

    നല്ല ഭംഗിയുണ്ട് മിയ ഇട്ട ഡ്രസ്സ്‌ മക്കൾ നല്ല അച്ചടക്കമുള്ള ചുന്ദരി മക്കൾ ❤❤❤❤

    • @prasadvarghese3023
      @prasadvarghese3023 6 месяцев назад

      നല്ല മലയാളികുട്ടികൾ അവരെ നമ്മൾക്ക് അങ്കമാലിയിൽ തന്നെ ഉള്ള ചെറുക്കനെ കൊണ്ട് കെട്ടിക്കണം വെള്ളംപൊക്കം ഇല്ലാത്ത സ്ഥലം മതി

    • @goldie7689
      @goldie7689 6 месяцев назад

      @@prasadvarghese3023 Avar America il ulla payyanmare ketti America il thanne jeevikkette.

  • @jaithasunilkumar375
    @jaithasunilkumar375 6 месяцев назад +13

    ചെടികൾ എല്ലാം നന്നായി വളർന്നു... 👌🏾👌🏾. ഈസ്റ്റർ ആശംസകൾ

  • @roshinisatheesan562
    @roshinisatheesan562 6 месяцев назад +5

    ❤❤😊 എളിമ അത് നിങ്ങളുടെ കുടുംബത്തേ കണ്ട് പഠിക്കാനുണ്ട് എന്നും ഇതുപോലെ സന്തോഷായിരിക്കട്ടെ മക്കളെ❤❤

    • @SuperAbebaby
      @SuperAbebaby 6 месяцев назад

      പിന്നെ പിന്നെ, നിങ്ങൾ കിണറ്റയ്ലാണോ ജീവിക്കുന്നത്

  • @vahithavijayan5456
    @vahithavijayan5456 6 месяцев назад +8

    Happy Easter ❤❤ veedum parisaravum okke nannayittundu makkale ningal super annetto othiri othiri ishttam ❤❤❤God bless you and your lovely family and love you so much ❤️ 😊 💜 😘

  • @sreelatha6243
    @sreelatha6243 6 месяцев назад +6

    Mia innu kanan superrrr ayittundu ❤.😍..pinne veedu superrrrr adipoli 👏👌👌😍😍🥰

  • @V.CVijayan
    @V.CVijayan 6 месяцев назад +10

    ഈസ്റ്റർ ആശംസകൾ കുടുംബത്തിൽ എല്ലാവർക്കും

  • @beemashameer4404
    @beemashameer4404 6 месяцев назад +28

    ചുരിദാർ ഇടുമ്പോ മിയ മോളെ കാണാൻ സുന്ദരി ❤❤❤❤

    • @Miakitchen
      @Miakitchen  6 месяцев назад +2

      🥰🥰

    • @aswathyraj5166
      @aswathyraj5166 6 месяцев назад +2

      സുന്ദരി ആണ്

    • @cheersbloom
      @cheersbloom 6 месяцев назад +2

      3/4th sleeve aanu mia kku bhangi. Short sleeve il thadi thonnikyunnu

  • @ads758
    @ads758 6 месяцев назад +2

    Happy to see that children speak so beautifully malayalam.Awesome ..Very good parents for making them to teach.❤❤

  • @sajithasanthosh4995
    @sajithasanthosh4995 6 месяцев назад +2

    മിയയ്ക്കും, കുടുംബത്തിനും ഈസ്റ്റർ ആശംസകൾ 🥰🥰

  • @sonofnanu.6244
    @sonofnanu.6244 6 месяцев назад +31

    വീട്പണി തുടങ്ങിയതോടെയാണ് ഈ ചാനലിനേയും, കുടുംബത്തേയും ഏറെയ്ഷ്ടമായത്. പൊതുവേ പ്രവാസലോകത്ത് എത്തുവരിലേറെയും ഒരുവിധം സൗകര്യങ്ങളിലേക്കെത്തിയാൽ....... അവിടുത്തെ പൗരത്വംസ്വീകരിച്ചശേഷം നാട്ടിലുള്ളതെല്ലാം വിറ്റുപെറുക്കി പോവുകയാണ് പതിവ്. അതിന് വിപരീതമായി ജന്മനാടിനെ സ്നേഹിക്കുന്ന കുടുംബമാണെന്ന് മനസ്സിലാക്കാൻ...... പുതിയ വീട്പണിതന്നെ ധാരാളമായിരുന്നു.
    Congratulations.

    • @shineyninan5705
      @shineyninan5705 6 месяцев назад +2

      Very big house and also beautiful

    • @leenaradhakrishnan5905
      @leenaradhakrishnan5905 6 месяцев назад

      നിങ്ങൾ u s വിട്ടു നാട്ടിലേക്ക് വരുമോ. കുട്ടികൾക്കെല്ലാം നാട്ടിൽ നിൽക്കുന്നത് ഇഷ്ടമാവുമോ. ഇവിടെ അഡ്ജസ്റ്റ് ചൈയ്യാൻ കുഞ്ഞുങ്ങൾക്ക് പറ്റുമോ. കുഞ്ഞുങ്ങളെ ഇവിടെ കല്യാണം കഴിച്ചു കൊടുക്കുമോ. സംശയങ്ങളാണ്. അതാണ് ചോദിച്ചത്. ആൻസർ പ്രദീക്ഷിക്കുന്നു.

    • @vigyjoseph2690
      @vigyjoseph2690 6 месяцев назад

      Onnum nadakkilla, ethu pole kure kandathanu. Nganum. ​@@leenaradhakrishnan5905

    • @goldie7689
      @goldie7689 6 месяцев назад +2

      @@leenaradhakrishnan5905 America il janichu valarnna kuttikalkke India il vacation ne varan ishtom aane pakshe avarude veedu,naade ellam America il aane. Avar padikkunathum,joli cheyyunathum,kalayanom kazhikkunnathum okke America il thanne aarikkum.

  • @jasminnoushad4402
    @jasminnoushad4402 6 месяцев назад +7

    അനു സിതാരയുടെ ശബ്ദം ഉണ്ടല്ലോ വീഡിയോ super ആയിട്ടുണ്ട്.നിയ ആയിട്ടുള്ള വീഡിയോ കാണാൻ എനിക്ക് ഇഷ്ടമാണ്. ആ കുട്ടിയെ എനിക്ക് ഭയങ്കര ഇഷ്ടമാണ്.

  • @nazeems3110
    @nazeems3110 6 месяцев назад +1

    നിയ പച്ച ചുരിദാർ ഇട്ടപ്പോൾ നല്ല സുന്ദരി കുട്ടിയായി നീനയും നല്ല കുട്ടിയാണ്

  • @sinijose6473
    @sinijose6473 6 месяцев назад +11

    ഒരു. വീട്. വയ്ക്കാൻ പ്രാർത്ഥിക്കുന്ന. ഞാൻ. 😢

    • @Barithaha123
      @Barithaha123 6 месяцев назад

      ഞാനും 😊

    • @shobil5008
      @shobil5008 5 месяцев назад

      God help us 🙏

  • @sana_shorts5725
    @sana_shorts5725 5 месяцев назад +12

    അമേരിക്ക യിൽ വളർന്ന പിള്ളേർ ആണെങ്കിലും എന്തൊരു അച്ചടക്കമാ ഡ്രസിങ് super.മക്കളും അമ്മയും സൂപ്പർ... അമേരിക്കകാർ മോശം എന്നല്ലാട്ടോ നാടൻ പെൺകുട്ടികളെ പോലെ ഉണ്ട് എന്ന് പറഞ്ഞതാ പൊങ്കാല ഉടൻ വരല്ലേ 🤣🤣...

  • @elcymoses5440
    @elcymoses5440 6 месяцев назад +2

    മിയ, നിങ്ങൾ എല്ലാവരും കൂടി കുറച്ച് ദിവസം ഇവിടെ വന്ന് താമസിക്കണം. അത് ഒരു സന്തോഷം ആണ്.❤❤❤

  • @sindhulalu5185
    @sindhulalu5185 6 месяцев назад +4

    പാവം നിയ എല്ലാം പരീക്ഷിക്കുന്നത് നിയമോൾ 😂❤

  • @jessyphilip4593
    @jessyphilip4593 5 месяцев назад

    Malyalittam ഒട്ടും മാറാതെ valrttiya മിയ്ക്ക് ഒരു big salute കൊടുക്കാതെ വയ്യ 👍🏽👍🏽🌹🌹🌹🌹

  • @rajidavid6728
    @rajidavid6728 6 месяцев назад

    നല്ല വീട് 👍👍 ഇനി നാട്ടിൽ വരുമ്പോ കുറച്ചു അധികം ദിവസം വീട്ടിൽ താമസിക്കാൻ നോക്ക് 🥰 എല്ലാ ഫ്രൂട്സ് ചെടികളും നന്നായിട്ടുണ്ട് 👍

  • @sp-gf2rs
    @sp-gf2rs 6 месяцев назад +3

    നാട്ടിൽ നിന്നിട്ടും നല്ല ഒരു വീട് ഇല്ലാത്ത ഞങ്ങൾ 😂 ഇത്രയും നല്ല വീട് ഉണ്ടായിട്ടും അതിൽ പാർക്കാത്ത തുകൊണ്ട് സങ്കടം തോന്നുന്നു മിയ ❤❤

    • @goldie7689
      @goldie7689 6 месяцев назад

      Avarkke New York ilum nalla veden ille ?

  • @ST0KERFFx-k4y
    @ST0KERFFx-k4y 6 месяцев назад +1

    മിയ ഞാൻ തൃശ്ശൂർകാരിയാണ്, മാള അടുത്ത് കുണ്ടായി ഭാഗം കൊമ്പിടി എന്നു പറയും, വീടും പരിസരവും നല്ല ഇഷ്ടായി, മിയ എന്തു സുന്ദരിയാണ്, ചുരിദാറിൽ ആ നല്ല ബോഡിഷേപ്പ് ഉണ്ട്, എല്ലാം കൊണ്ടും ഫാമിലിയും മൊത്തത്തിൽ എല്ലാം superrrrrr👍🏼💕💕💕💕💕💕

    • @publicreporterpc5361
      @publicreporterpc5361 6 месяцев назад +1

      നല്ല ഭംഗിയുള്ള അരകെട്ട്

  • @hashishuhaibfalaq2994
    @hashishuhaibfalaq2994 6 месяцев назад +16

    Veedu super. ❤❤❤❤❤.neet and clean

  • @jessyphilip4593
    @jessyphilip4593 5 месяцев назад +1

    ജാഡ ഒട്ടും ഇല്ലാത്ത വിദേശത്തു ജനിച്ചു വളർന്ന കുട്ടികൾ കാണുന്നത് അപൂർവം

    • @RagilPr
      @RagilPr 5 месяцев назад

      Correct

  • @jayasreevs
    @jayasreevs 6 месяцев назад +1

    ഹാപ്പി ഈസ്റ്റർ മിയ ആൻഡ് ഫാമിലി❤

  • @laila3931
    @laila3931 6 месяцев назад +11

    പോൾസേട്ടന്റെ തറവാട് കാണിക്കാമായിരുന്നു.

  • @mtrmtr9583
    @mtrmtr9583 6 месяцев назад +2

    പഴങ്ങളൊക്കെയുണ്ടായെല്ലോ. എനിക്കുംപേരക്ക ഇഷ്ടാണ്. ❤❤❤❤👍🏻

  • @ushavijayakumar6962
    @ushavijayakumar6962 6 месяцев назад +6

    Veedum parisaravum okke valare manoharam aayirikkunnu. Thanks joicy for sharing the video.

  • @HaashhHheehhd
    @HaashhHheehhd 6 месяцев назад +6

    ചേച്ചീ ങ്ങള് അമേരിക്ക യിൽ താമസം തുടങ്ങിട്ട് എത്ര കാലമായി

  • @mathewkl9011
    @mathewkl9011 4 месяца назад

    East or West, your home is enchantingly beautiful. 👍🏻♥️

  • @prasannajoyi7202
    @prasannajoyi7202 6 месяцев назад +1

    Miya..enthu rasamanu .kandittu kothi varunnu.❤

  • @kavithahareesh1954
    @kavithahareesh1954 6 месяцев назад +1

    Avacado കായ്ക്കാൻ കുറെ വർഷം എടുക്കും ആദ്യം 2,3undavuu പിന്നെ അടുത്ത വർഷം മുതൽ കുറെ ഉണ്ടാകും വലിയ മരം ആയിട്ടേ kaykkathulluu

  • @charmaine8512
    @charmaine8512 5 месяцев назад

    Admirable that your children have more of the Kerala values not faking it by hiding their background and thinking by being American they will gain respect

  • @sajithasanthosh4995
    @sajithasanthosh4995 6 месяцев назад

    എന്റെ വീട്ടിലും ചുവന്ന പേരക്ക ഒത്തിരി ഉണ്ട്, എനിക്ക് വെള്ള പേരയ്ക്ക ആണ് ഇഷ്ടം.

  • @ansiya5546
    @ansiya5546 6 месяцев назад +5

    Ma sha allah. May your life & all its aminities & facilities be protected from all devil & evil eyes

  • @shivapriya5l179
    @shivapriya5l179 6 месяцев назад +7

    Niya you look like so beauty your dressing super and comfort you leave in Kerala ❤❤❤❤❤❤❤molu

  • @Priya-t3n4p
    @Priya-t3n4p 6 месяцев назад +1

    മനോഹരമായ വീടും സ്ഥലവും 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @RubyRose-tz9ni
    @RubyRose-tz9ni 6 месяцев назад +2

    I am sad because you didn't showed ammama I means Paul ettan amma, she is a lovely women

  • @radhanair788
    @radhanair788 6 месяцев назад +2

    Easter asamsakal.Nice house.Enjoy while you can.God bless you guys.♥️♥️♥️.

  • @daisythomas1430
    @daisythomas1430 6 месяцев назад

    Happy Easter ജോയിസിനും മക്കൾക്കും.. സൂപ്പർ വീഡിയോ 👍❤️👌

  • @nandanandnandiniskitchenan7898
    @nandanandnandiniskitchenan7898 6 месяцев назад +4

    നാട് ആണോ ഇഷ്ടം അതോ അമേരിക്കയോ

  • @radharamankutty1847
    @radharamankutty1847 6 месяцев назад +4

    നല്ല വീട് happy easter

  • @evahometips625
    @evahometips625 6 месяцев назад +2

    അയ്യോ ആ വിട്ടിൽ നിന്ന് പോകുപോൾ സകടം vannu😭

  • @rajamohan9330
    @rajamohan9330 6 месяцев назад +3

    Beautiful house,HPY jny.👌👌👌😄❤️👌👍

  • @lekhasaju7264
    @lekhasaju7264 6 месяцев назад +1

    അമേരിക്കയിലെ വീട് പോലെ തന്നെ നാട്ടിലെ വീടും സൂപ്പർ മിയേച്ചിയുടെ കുട്ടികളും മിടുക്കി കുട്ടികൾ പോൾ സേട്ടന്റെ അമ്മയെ കാണിച്ചില്ലല്ലോ ❤️

  • @ushashanavas9119
    @ushashanavas9119 6 месяцев назад +2

    Hai chakkappazham kurachu tharumo വിഭവങ്ങൾ അടിപൊളി ആണല്ലോ

  • @AnadhanTRAnadhanTR
    @AnadhanTRAnadhanTR 6 дней назад

    കൊള്ളാം നല്ല വീട്🏠

  • @jeenathomas3935
    @jeenathomas3935 6 месяцев назад +3

    America le veedu pole thanne unde e veedum adipoli super❤❤❤❤❤full of prosperity ❤❤❤❤

  • @shehmasabi4961
    @shehmasabi4961 5 месяцев назад +1

    Nalla kithappund TMT chythu nokku mia chechi.

  • @Annz-g2f
    @Annz-g2f 6 месяцев назад +5

    Limited time visited your home n ready to go back to US Happy Easter to u n family

  • @anilar7849
    @anilar7849 6 месяцев назад +1

    Beautiful👌 huge 🏠/Nice to see🙏🏻 Nya Grand parents👍😊(in adyete vdeo

  • @abeyabraham7062
    @abeyabraham7062 6 месяцев назад +6

    Beautiful house. Well maintained. 🌹🌹

  • @Priya-t3n4p
    @Priya-t3n4p 6 месяцев назад +1

    ഹാവ് എ വണ്ടർ ഫുൾ ഈസ്റ്റർ മിയ ചേച്ചി ആൻഡ് ഫാമിലി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @roshnimathew5410
    @roshnimathew5410 6 месяцев назад +1

    Peanut butter red colour,green bear apple,arinellikka,rambutan

  • @Priya-t3n4p
    @Priya-t3n4p 6 месяцев назад +1

    രണ്ടു ചുന്ദരി മക്കളും ഒരു ചുന്ദരി അമ്മയും 😘😘😘😘😘😘😘😘😘😘😘😘😘😘

  • @sugunabalu5409
    @sugunabalu5409 6 месяцев назад +7

    വീട് കൊള്ളാം 👍

  • @gulfcon
    @gulfcon 6 месяцев назад +2

    24:35 അരിനെല്ലിക്ക

  • @ananthalakshmilakshmi3598
    @ananthalakshmilakshmi3598 6 месяцев назад +18

    വിദേശ നാട്ടിൽ നിന്നും വന്നെങ്കിലും ചുരിദാറും ഷാളും നല്ല കുട്ടികൾ ഇവിടത്തെ ആണെങ്കിൽ ഷാൾ പോലും ഇടാത്ത കുട്ടികൾ ആണ്

    • @goldie7689
      @goldie7689 6 месяцев назад

      Ee kuttykal America il shorts um crop top um okke idum. Appo cheetha kuttikal aavumo?

  • @NeerajS-x1b
    @NeerajS-x1b 6 месяцев назад +2

    Enthu resama ningalude video kaanuvan ethu kanumbol njan happy aanu❤

  • @shibimolsunilshibisunil3569
    @shibimolsunilshibisunil3569 6 месяцев назад

    കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ ഈ വീട്ടിൽ വെച്ചല്ലെ അച്ചാറുകൾ ഉണ്ടാക്കിയത് അല്ലെ ചേച്ചി❤

  • @jisha.tjayaram5007
    @jisha.tjayaram5007 6 месяцев назад

    ഞാന്‍ നോക്കുകയാണ് പുതിയ അടുക്കളയില്‍ എന്താ ഒരു മാറ്റം എന്ന് shelf ഒക്കെ mattiyathanu അല്ലേ

  • @riyolageorge4815
    @riyolageorge4815 6 месяцев назад +1

    Super video mema❤… happy to see pappa and his grafted plants in this video 🥰

  • @stellak.a3104
    @stellak.a3104 2 месяца назад +3

    വല്ലപ്പോഴും വരുന്നതിനു ഇത്ര വലിയ വീട് എന്തിനാണ്? കുട്ടികൾ ഒരിക്കലും സ്ഥിരമായി വരില്ല.

  • @ads758
    @ads758 6 месяцев назад

    Yes..its aranellikka..Beautiful garden.🎉🎉

  • @anus7246
    @anus7246 6 месяцев назад +59

    കുറച്ചു subscribers സിനു നിങ്ങളുടെ കൈപ്പുണ്യം അറിയാൻ ഈ നാട്ടിൽ വരുമ്പോ വീട്ടിൽ ഒരു function വെച്ചൂടെ 😂

    • @segalapujibagiallahswt.
      @segalapujibagiallahswt. 6 месяцев назад

      अल्लाह के अलावा कोई भगवान नहीं है, मुहम्मद उसके दूत हैं, आपको कुरान का अर्थ जानना चाहिए, और समझना चाहिए कि हम मर जाएंगे और इस्लाम में परिवर्तित हो जाएंगे।
      allaah ke alaava koee bhagavaan nahin hai, muhammad RASULNYA, aapako kuraan ka arth jaanana chaahie, aur samajhana chaahie ki ham mar jaenge aur islaam mein parivartit ho jaenge.....

    • @lissyjacob7882
      @lissyjacob7882 6 месяцев назад +28

      പിന്നെ അവർക്കു വീഡിയോ ഇട്ട് ക്യാഷ് ഉണ്ടാക്കണം ഇത്രയും തിരക്കിൽ മിയ വീഡിയോ പിടിച്ചത് ചുമ്മാതെ ആണോ 😂അല്ലാത നമ്മളെ നന്നാക്കാൻ അല്ല യൂട്യൂബ് വീഡിയോ ചെയുന്നത് ഇവരൊക്കെ പേർളി മുള്ളുന്നത് മുതൽ ബെഡ് റൂം വരെ വീഡിയോ ഇട്ട് ക്യാഷ് ഉണ്ടാക്കുന്നു 😂

    • @jyothi_sam
      @jyothi_sam 6 месяцев назад

      @@lissyjacob7882അതുകൊണ്ട് ഞാൻ ഇപ്പൊ കാണാറില്ല . ചുമ്മാ പൈസക്കു വേണ്ടി ലോങ്ങ്‌ വീഡിയോ ഇടും. നോ യൂസ്. ഇന്ന് യാദൃച്ഛികമായി കണ്ടതാ. കമന്റ്‌ വായിച്ചുട്ടു പോകുന്നു. എന്റെ അഭിപ്രയം വെറുതെ ഇങ്ങനെ ഇടുന്ന ടീം ന്റെ വീഡിയോ കാണാരുത് 😅😅

    • @SuperAbebaby
      @SuperAbebaby 6 месяцев назад +3

      മലയാളികൾ youtube കണ്ടിരിക്കുന്നു. ഒരു വർഷം പല ലക്ഷം roopa

    • @goldie7689
      @goldie7689 6 месяцев назад +3

      Neril parichayam illatha strangers ine aarenkilum swantham veettilotte invite cheyyumo?

  • @jameelaali6534
    @jameelaali6534 4 месяца назад

    Adipoli video❤
    Ellam nannayitundu❤

  • @rameshgopi7453
    @rameshgopi7453 6 месяцев назад

    ഉത്തിരി ഇഷ്ടം വീട് ❤പോരുബോൾ ഒരു വിഷമം എനിക്കും അങ്ങനെ തന്നെ 😢. എന്താ ചയ്ക. ഇനി വരുബോൾ കുറച്ചു നിൽക്കാൻ നോക്കണം എല്ലാവരും ഒന്നിച്ചു 🥰

  • @prajishaanoop8906
    @prajishaanoop8906 6 месяцев назад +4

    Wow super chechi ❤❤❤

  • @merlynloviah6390
    @merlynloviah6390 6 месяцев назад

    Happy Easter! ❤The green fruit you ate is APPLE BER a fruit variety from Thailand ❤

  • @Priya-t3n4p
    @Priya-t3n4p 6 месяцев назад +1

    അടിപൊളി കേരള വ്ലോഗ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @passwordsaved6269
    @passwordsaved6269 6 месяцев назад +1

    queen of kitchen, MIA KITCHEN

  • @rajalekshmik687
    @rajalekshmik687 6 месяцев назад +2

    Super Ayitutud Mia ❤❤

  • @Nivi_25
    @Nivi_25 6 месяцев назад +1

    Hi chechi ittekunna kurthi nannyittund. Ith evidunna vagiye? Rate ethra aayi?
    Onne parayamo

  • @sreeranjinib6176
    @sreeranjinib6176 6 месяцев назад +1

    മനോഹരമായ വീടും പരിസരവും

  • @geetharavindran7786
    @geetharavindran7786 6 месяцев назад +1

    അതെ, അരിനെല്ലിക്ക തന്നെയാ👍

  • @mollyjoseph3151
    @mollyjoseph3151 6 месяцев назад

    പോൾ സേട്ടൻ്റെ അമ്മയ്ക്ക് സുഖമാണോ? അമ്മയെ വീഡിയോയിൽ കണ്ടില്ലല്ലോ ?

  • @sabeehmedia692
    @sabeehmedia692 6 месяцев назад +1

    23:52 എളന്തപ്പഴം

  • @BeenaSimonJoy-ix8df
    @BeenaSimonJoy-ix8df 6 месяцев назад

    U r house is like heaven,

  • @shameemanaduvath3358
    @shameemanaduvath3358 6 месяцев назад +2

    Yellantha pazyam,aann
    Treeyill ninnum pottichath

  • @PreethiKodoth
    @PreethiKodoth 6 месяцев назад +2

    Last year kandapolethanne.clean cheyyan aarelum varunno miya.

  • @sareenatsy6127
    @sareenatsy6127 6 месяцев назад +1

    Niya ചുരിദാർ ഇട്ടിട്ട 👌👌

  • @roshinicantony1821
    @roshinicantony1821 6 месяцев назад +4

    Beautiful 😍❤️

  • @bsagarnial2716
    @bsagarnial2716 6 месяцев назад +1

    Nice vlog nice family but Kerala language is very difficult we are watching your vdo because we don't understand Kerala language.

  • @anjuyohannan6943
    @anjuyohannan6943 6 месяцев назад +1

    Hi mia super Easter നാട്ടിലോ Newyork ലോ

  • @jayavallip5888
    @jayavallip5888 6 месяцев назад

    Veedu munne njan kandirunnu. Veedu nannayittundu👍Athupole parisaram ugran. Tharavadu veedu aduthanalle? Patti kurakkunnundallo 🤣veeduugran❤❤❤

  • @rejulekshmi.k5903
    @rejulekshmi.k5903 6 месяцев назад

    വീടും പരിസരവും superrr chechi❤️👌penuttree kollam👌👌👌❤️💞

    • @akpanangat451
      @akpanangat451 6 месяцев назад

      🙏🏻👍🏻👍🏻👍🏻👍🏻👍🏻🙏🏻

  • @antonyantony7909
    @antonyantony7909 6 месяцев назад +1

    Chechi very very good video 👍 beautiful place 😍👍🥰

  • @sulthanafathimajannah9586
    @sulthanafathimajannah9586 6 месяцев назад +4

    ലിവിങ് റൂമിൽ നിന്ന് കിച്ചണ് കാണുന്ന രീതിയിൽ ചെയ്തത് അത്രയും നന്നായില്ല,, പിന്നെ ഓരോ വീട്ടുകാരുടെ ഇഷ്ടം അല്ലെ അതൊക്കെ,, എനിക്ക് ഇങ്ങനെ ആയാ ഗസ്റ്റ് ഒക്കെ വന്നാൽ കിച്ചണിൽ നിക്കാൻ കംഫർട് ആകില്ല

  • @ShenoyAuntie
    @ShenoyAuntie 6 месяцев назад +1

    Happy Easterto you and your family. Nalla verdanu Mia.

  • @animohandas4678
    @animohandas4678 6 месяцев назад +2

    Happy Easterr❤❤

  • @SuperAbebaby
    @SuperAbebaby 6 месяцев назад

    ജീവനത്തിന്റെ പ്രതാപം 🙏

  • @abhijithmanoj6198
    @abhijithmanoj6198 6 месяцев назад +4

    Nia looks like you Mia chechy ..... Edak edak I got confused

  • @sunilambika322
    @sunilambika322 6 месяцев назад

    വിഭവങ്ങൾ അടിപൊളി ആണല്ലോ 💎💎💎💎💎
    Reply

  • @elizabethmathew7661
    @elizabethmathew7661 6 месяцев назад +1

    People settled abroad build houses in hometown as status co😢😢😢😢
    If there's enough to live and settle in hometown, return and settle and live, will be first hand citizen 😊😊😊

    • @goldie7689
      @goldie7689 6 месяцев назад

      Who said Indians in America are "second hand" citizens ? Indian Americans are one of the most respected and wealthiest communities in USA. Pinne naattil veedu vekkunnathe okke avarude saukaryam alle? Avar vaction ne varumbo swantham veettil thamasikkamallo.

  • @Pachu94-n9q
    @Pachu94-n9q 6 месяцев назад +2

    Joicy chechi ith ethra sq feet aanu

  • @mollyjoseph3151
    @mollyjoseph3151 6 месяцев назад

    വരുമ്പോൾ രണ്ടാഴ്ചയെങ്കിലും നില്ക്കാത്തത് എന്താണ്?video

  • @bindusudheesh5562
    @bindusudheesh5562 6 месяцев назад

    Nattilulla enik chechide nadum vedum oke kanan bhayankara ishttam

  • @HussainA-k9i
    @HussainA-k9i Месяц назад

    Housente plan onnu tharumo

  • @sunnytoms9416
    @sunnytoms9416 6 месяцев назад +1

    Good to see you all in your Kerala house. Beautiful video