ഒരു സുലൈമാനി കഥ | Oru Sulaimani Kadha | Malayalam Short Film | Sourav Syam | Gokul Ramesh | 4K

Поделиться
HTML-код
  • Опубликовано: 17 окт 2024
  • Presenting ഒരു സുലൈമാനി കഥ Malayalam Short Film
    Story, Screenplay, Direction: Gokul Ramesh (share your reviews on 7012155293)
    Music and Background Score : Krishnanand Sagar
    DOP : Alfas Jahangir
    Editing : Ajin K Jose
    Lyrics : Thomas Hans Ben
    Vocals : Delin David
    Sound Engineers : Avarachan Puthussery ,Jibin T George ,Viswa Jothish
    Violin : Jithu Joy
    Tabla : Muralidharan N K
    Mixing, Mastering, SFX : Krishnanand Sagar
    Associate Cameraman : Yasin Manaf
    Associate directors : Praveen Mohandas
    Sreeram Sudheer
    Fazeen Faizal
    Shebin Shaju
    Midhun Madhu
    Studios: Viola Recording Studio, SoundPark ,Hello Media
    Subscribe Us : bit.ly/2Yv1p8f
    Like Us on Facebook : bit.ly/2T2ogmi
    || ANTI-PIRACY WARNING ||
    This content is Copyrighted to TEAM JANGO SPACE. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Комментарии • 744

  • @whoisperfect1058
    @whoisperfect1058 3 года назад +2141

    തുടക്കം കൊള്ളായിരുന്നു പക്ഷേ കുറച്ച് കഴിഞ്ഞപ്പോൾ വളരെ നല്ലതായി...... എന്നാലും അവസാനം............... അതി മനോഹരം

  • @thajinashanu6506
    @thajinashanu6506 3 года назад +431

    ❤️❤️❤️❤️
    എത്രയൊക്കെ വേദനിച്ചാലും കുറയൊക്കെ കഷ്ടപ്പെട്ട് കാത്തിരുന്ന് നമ്മൾ സ്നേഹിക്കുന്ന ആളെ നമ്മടെ മാതാപിതാക്കളെ കൊണ്ട് കൂടി സമ്മതിപ്പിച്ച് അവരുടെ കൂടെ ഇഷ്ടത്തോടെ കൂടെ കൂട്ടുന്നതാണ് മനോഹരം. Happy ending

  • @deveedakshina
    @deveedakshina 3 года назад +562

    ചെക്കന്റെ ഹെയർ സ്റ്റൈൽ മാത്രം nokyollo appo സൗണ്ട് ആരും ശ്രദ്ധിച്ചില്ലേ 🧐🧐🧐💓💓💓💓 its cute

  • @_blak_love_4498
    @_blak_love_4498 3 года назад +858

    Chettante kidu acting , pwoli,neeharam Kanda sheshm next shortfilm kandupidich vannna njn😁

  • @crazygirls3535
    @crazygirls3535 3 года назад +109

    ആ തലമുടി നീട്ടി വളർത്തിയ ചേട്ടന്റെ ചിരി അടിപൊളിയാണ്.....മഞ്ഞു പെയ്ത പോലെ..

  • @jalibajibin4349
    @jalibajibin4349 3 года назад +407

    ഒരു സുലൈമാനി കഥ 💞💞
    എല്ലാ പ്രേമവും പൂത്തുലയാൻ ഒരു കട്ട ചങ്ക് കൂടെ ഉണ്ടാകും deepak🔥🔥

    • @gokulramesh7475
      @gokulramesh7475 3 года назад +4

      Thanku.❤️

    • @suryaarya1903
      @suryaarya1903 3 года назад +2

      Crct 😁

    • @IchuAnuvlogs
      @IchuAnuvlogs 2 года назад +1

      ഞാനും എനിക്കും പെരുത്തിഷ്ടായി

  • @rahulappu7069
    @rahulappu7069 3 года назад +881

    Chettante mudi poliyanu.... Maassss🔥❤️❤️❤️

  • @abhinayadanceacademy8499
    @abhinayadanceacademy8499 3 года назад +168

    Ivante mudi anu makkale main .. neeharam 😍😍😍😍😍

  • @MANJALY1960
    @MANJALY1960 3 года назад +102

    ഒരു ന്യൂജൻ അടിപൊളി .അതിലേറെ അച്ഛനും മകനും ഒന്നിച്ച് അഭിനയിക്കാൻ കിട്ടിയ നല്ലൊരു അവസരം, ഒപ്പം മകളും .ശ്യാമിനും അപ്പുസിനും പൊന്നുട്ടനും എന്റെ അഭിനന്ദനങ്ങൾ. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും പ്രതേയ്കി ചു നമ്മുടെ സംവിധായകനും നിർമ്മാതാവിനും എന്റെ അഭിനന്ദനങ്ങൾ .!!!.

  • @dewdrops2038
    @dewdrops2038 3 года назад +683

    neeharathile sidhufans,like,adi💓💓

  • @03-sandrasamuel61
    @03-sandrasamuel61 3 года назад +154

    Mudi valarthiya chettan oreepolii💗💗💗

  • @roseflwr3375
    @roseflwr3375 3 года назад +330

    ഓനോട്ട് ഓളെ മര്യാദക്ക് നോക്കാൻ പറയണട്ടാ... 😄😄 വാപ്പ pwoli 🤪🤪

  • @sureshsudheer7059
    @sureshsudheer7059 3 года назад +74

    Neeharam peytha raavil കണ്ട് sourav eettane anweshichu vannathaa 😇

  • @mufeedamufe919
    @mufeedamufe919 3 года назад +5

    Iwwwaaaaa😍😍 ഒന്നും പറയാന്നില്ല നീഹാരം കണ്ട് ചേട്ടനെ തേടി പിടിച്‌ വന്നയാ ഒരു രക്ഷേം ഇല്ല pwoli..... pwoli... pwoli.... 😍😍❤️❤️

  • @pubggamer4
    @pubggamer4 3 года назад +21

    30 minutes duration ഉണ്ടെങ്കിലും bor അടിപ്പിക്കാതെ, skip ചെയ്യാതെ കണ്ട ഒരു best shortfilm
    Nice work guys , hope more from you like this

  • @priyapriyaob6690
    @priyapriyaob6690 3 года назад +9

    സൂപ്പർ. നിഹാരത്തിലെ സിദ്ധുനെ വീണ്ടും കണ്ട സന്തോഷം

  • @theamazingworld7977
    @theamazingworld7977 3 года назад +31

    Sourav ചേട്ടനെ കണ്ടാൽ vijay devarakonda യുടെ ഒരു cut തോന്നുന്നുണ്ട്....... Vijay devarakonda ടെ cinema മലയാളത്തിൽ ഡബ് ചെയ്യുമ്പോഴുള്ള voice പോലെയുമുണ്ട് ചേട്ടന്റെ.........🖤

    • @sanudilu3434
      @sanudilu3434 3 года назад +1

      Currect aaattto enikkum thonni

  • @simply_being2204
    @simply_being2204 3 года назад +145

    Ee chettanu ivda fans undo 😌😉

  • @AVAAbeats
    @AVAAbeats 3 года назад +32

    Akku voice oru rakshemillaatta poli🥰. Neeharam kand koodekkooditha😂

  • @amala372
    @amala372 3 года назад +3

    മിക്ക ആൺകുട്ടികളും,പെൺകുട്ടികളും കാണേണ്ടതായിട്ടുള്ള ഒരു സൂപ്പർ short filim. I really like it ❤️❤️❤️.

  • @IngredientsbyKavithaSunildutt
    @IngredientsbyKavithaSunildutt 2 года назад +13

    വളരെ നന്നായിട്ടുണ്ട്...👏👏
    അത് മാതാപിതാക്കളുടെ സമ്മതത്തോടെയും, അനുഗ്രഹത്തോടെയും കൂടെയാവുമ്പോൾ ഒരു പ്രത്യേക സന്തോഷമാണ്....
    Beautifully rendered by the actors...and the whole team 👍😍

  • @tunetheworld96
    @tunetheworld96 3 года назад +42

    Dhe ഇറക്കുമ്പോൾ ഇതുപോലെ positivity ഉള്ള story ഇറക്കണം അല്ല പിന്നെ ❤️

  • @user-pu8ij6cj5l
    @user-pu8ij6cj5l 3 года назад +19

    Pranayathe athi manoharamayi varnicha first short film💖l like it💗🥰storyum abhinayavum polich💕💕💕

  • @amalsomson3488
    @amalsomson3488 3 года назад +238

    ഹരിയേട്ട ആവശ്യം ഉണ്ടേൽ പറഞ്ഞാൽ മതി വണ്ടിയിൽ ടൂൾസ് ഉണ്ട്..😂 കലിപ്പ്..🔥

  • @amanfayaz150
    @amanfayaz150 3 года назад +96

    Wow ! Sourav machane pwolichu
    Whole team is good ❤️❤️❤️

  • @nadiyanadhuzzz8477
    @nadiyanadhuzzz8477 3 года назад

    SooperBbb nyzzz shrt filmmm mehrinta vaappaya pola eppa vappamarum aayrnne pwoliii... Nyzzz theme HappYyy EndinGgg 🥰🥰🥰❤️❤️❤️👏👏👏💯💯💯👌👌👌🤗🤗🤗

  • @ezaeve
    @ezaeve 3 года назад +42

    Adipoli.....kore nalk sheesham oru adipoli short film kandu❤️❤️❤️❤️❤️❤️🎉🎉🎉🎉🔥🔥🔥❤️😭

  • @chinjuz567
    @chinjuz567 3 года назад +49

    Ente narayanik kandu vannavar arekillum undo ❤❤❤

  • @anjalips6284
    @anjalips6284 3 года назад +44

    Ente chetta enth look a kanan nice mudii😍❤❤

  • @libinlibi1367
    @libinlibi1367 3 года назад +109

    മൊത്തം ഹാപ്പി എൻഡിങ്❤️ pwli👌👌

    • @lee-vc5cy
      @lee-vc5cy 3 года назад +1

      Ente name libi ennanu.. Libina☺

    • @libinlibi1367
      @libinlibi1367 3 года назад

      @@lee-vc5cy Ok

  • @snehaambadi5146
    @snehaambadi5146 3 года назад +2

    Katta fan of that hero chekan😊 aa uncleum bappayum harietanum frndum elllam orepwoli and ma parants also like this vappa

  • @ribuzzz6701
    @ribuzzz6701 3 года назад +589

    അയിനൊക്കെ ന്ടെ ബാപ്പ ഇമ്മാതിരി കാര്യം ണ്ട് ന്ന് അറിഞ്ഞ പിന്നെ വെട്ട് ഒന്ന് തുണ്ട് രണ്ട് 😂😂

  • @sarathkrishnan9571
    @sarathkrishnan9571 3 года назад +10

    ആ പറഞ്ഞ പോലെ break up story എനിക്ക് ഇല്ല ല്ലോ റോസ്...😂😂😂
    Nice work dear all മക്കളേ🖤

  • @shamsirazi1989
    @shamsirazi1989 3 года назад +80

    Actorinde romantic scene okkke poliyaaantto, (neeharam)

  • @sruthisaraswathivm8813
    @sruthisaraswathivm8813 3 года назад +3

    Poli short film😍😍😍... Its manassil thatti... Kanan vaiki nn thonnunnu... Best of luck.. Ethinte purakil arudeokkeyo kaikal und.. Athine appreciate 😍😍

  • @snperfumes
    @snperfumes 3 года назад +42

    വലിയ കണ്ണുള്ള പെൺകുട്ടികൾ സൂപ്പർ ആണ് 🥰🥰🥰😍

  • @minnupavithran9198
    @minnupavithran9198 3 года назад +14

    Iam addicted 🤩sidhu$akku🤩

  • @charliedx4494
    @charliedx4494 2 года назад +1

    Onnum parayanilla adipoli short filim. അതിമനോഹരം 💞

  • @muhammadrabeeh4321
    @muhammadrabeeh4321 2 года назад

    Akku ആ പേര് മനസ്സിൽ വല്ലാത്തൊരു ഇഷ്ടം ആണ്.
    ഒരുപാട് പ്രശ്നങ്ങൾ താണ്ടിയാ ഞങ്ങളുടെ വിവാഹം നടന്നദ്. ഈ ലോകത്ത് മറ്റാർക്കും നൽകാൻ കഴിയാത്ത അത്ര സ്നേഹം ഇന്നും ഉണ്ട്. ഇന്നും ഞാൻ പ്രണയത്തിൽ ആണ് എന്റെ പഴയ ലവറും എന്റെ ഹസ്ബന്റുമായ എന്റെ അക്കു വുമായി. I am so happy with him.
    I love you akku

  • @kalukaluss7089
    @kalukaluss7089 3 года назад +3

    A great story. Edhil pudhutalamurayilum satyasandhamayi prenayikuna yuvakaludeyum, eduthu chatagaludeyum, swandam makalude eshtam tirichariyunu veetukarudeyum, allatinum apurath kalikanum karaganum matram alla sahayikanum arudengilum sagadagalil cheranum kayiyuna pudhiya talamurayude nalla oru baghamann ee short film..... Prenayikanam pakshe areyum vedanipichitakarudh onikunadh..... Edhoke ee kalathe kuttikalude mellilulla tettudaranagale maichu kalayan ee short film sahayikate ann prartikunnu... A wonderfull film. A great story and theme, and unbelievable artists... A big salute for whole team of this short fim....

  • @Suiii_____
    @Suiii_____ 3 года назад +131

    *നിങ്ങൾ എല്ലാരും പൊളിയാട്ടോ.......!!*

    • @sujin2.o598
      @sujin2.o598 3 года назад +3

      @@aliexyzed kunnankulam vinzenzo😆

  • @Filmoglobin
    @Filmoglobin 3 года назад +19

    കിടിലോസ്‌കി ഐറ്റം മക്കളെ...
    So much joy in watching my college mates in this movie❤️🥰🥰
    Kudos to team❤️

  • @ashnaaashu9126
    @ashnaaashu9126 3 года назад +52

    Nte vappa nganum aavanarunn ohh😧 adivarunna vazhii ariyan pattilllaa😒😌😌😌

  • @sinndrellaa
    @sinndrellaa 3 года назад +10

    Siddhu ❤️ Akku ❤️ ee cheattan kollaahlo 🤭😌

  • @jishnusuriya930
    @jishnusuriya930 2 года назад

    കോഴിക്കോടിനെ അത്ര ചെറുതായി കാണുകയൊന്നും വേണ്ട ട്ടോ🔥. Kozhikkottukaaran❤.

  • @geethuponnu4335
    @geethuponnu4335 3 года назад +8

    Poli short film😍. Entte pranayavum sabalamakan entte katta chank anu karanam😘. Muth sariha😍

  • @aiswaryavinod8726
    @aiswaryavinod8726 3 года назад +5

    "Compatibility" ath nthayalum polichu 😉👌👌👌

  • @anju3747
    @anju3747 2 года назад +1

    ഇതിലെ നായകനെ ഒരുപാട് ഇഷ്ടായി 😍😍

  • @knackgamers947
    @knackgamers947 3 года назад +17

    What a movie 🍿..... That song haunts me...... Background score onnum parayanilla🔥🔥🔥 Chekkan pwolichu..... Nice little plot explained in a lovely way..... Something outstanding is music🔥❤️

  • @medonatitusmedonatitus8552
    @medonatitusmedonatitus8552 3 года назад +2

    Super short film polichu

  • @mycreations6090
    @mycreations6090 3 года назад +41

    Inganathe okke uppamare kittanam❤❤.... Happy ending akanel

  • @alfiyaal3710
    @alfiyaal3710 3 года назад +3

    Kanan late ayi.. 100 like adikana thonnunnath.. wonderfull❤️

  • @shajeenamh7600
    @shajeenamh7600 3 года назад +4

    Chettante mudi adipoliyaanu😍💞💞💞💞😍

  • @shakeelasiraj2720
    @shakeelasiraj2720 2 года назад +1

    Adipoli shortfilimaaa dyryamayi kandolim

  • @insanemalayalam5461
    @insanemalayalam5461 3 года назад +11

    Background music pwoli❤️😘. Music vere level aanutto🔥🔥❤️

  • @ahamedkhan4195
    @ahamedkhan4195 3 года назад +11

    കൊച്ചിയിൽ നിന്നും തൃശ്ശൂർ വരെയുള്ള ദൂരം ഞാനും മെഹറുവും തമ്മിലുള്ള അകലം കുറച്ചു .......അഖിലേ ഒരു വർഷമാണ് നിങ്ങളുടെ അടുപ്പം , കുട്ടിക്കാലം മുതൽ ഞങ്ങൾക്ക് അവളെ അറിയാം , അവൾക്ക് എന്തിനോടെങ്കിലും പൂതി തോന്നിയാൽ അത് കിട്ടിയേ അവൾ അടങ്ങു ..... പിന്നേ കഴിഞ്ഞു ...ചിലരങ്ങനെയാണ് മോഹിച്ച കളിപ്പാട്ടം കിട്ടിയാൽ ..പിന്നെ കളിപ്പാട്ടം മാത്രം ..ജീവനില്ലാത്ത കളിപ്പാട്ടം

  • @navasvelichikkala
    @navasvelichikkala 3 года назад +7

    എല്ലാ ചേരുവകളും ശരിയായി ചേർന്ന ഒരു പൊളി സാധനം
    GREAT TEAM work

  • @nandithas5213
    @nandithas5213 3 года назад +5

    Powli ❤️... Enna feel gud aa

  • @fidhapc5557
    @fidhapc5557 3 года назад +5

    Sound poli...... Vijay deva kondrayude face❤

  • @jisnajohnson3068
    @jisnajohnson3068 3 года назад +11

    No words it's amazing all of them acting very well and keep going😍😍🥰🥰🥰

  • @fathimafabna5771
    @fathimafabna5771 2 года назад

    Adipoli kadha iniyum inganethe nalla stories iniyum venam

  • @shinysinajshinysinaj1153
    @shinysinajshinysinaj1153 3 года назад +13

    ചെക്കൻ പൊളിയല്ലേ ❤❤❤❤

  • @lee-vc5cy
    @lee-vc5cy 3 года назад +5

    Spr... Eneem expect cheyyunind... Swetha chechi... Sourav shyam chettan💕💞💞💕💕

  • @blackmamba3427
    @blackmamba3427 3 года назад +3

    Awesome 👌 Adi poli!
    Brilliant 👌
    Amazing cast 👏❤
    Beautifully produced

  • @akshayravi2664
    @akshayravi2664 3 года назад +13

    Nice work.. ❣️ acting and last message was awesome.. 👍👍 പിന്നെ അപ്പനും മോനും കലക്കി 🔥🔥

    • @farshin7965
      @farshin7965 11 месяцев назад

      😘❤👄👄👄👄❤❤👄👄👄❤👄👄👄🤟🏻

  • @momlover3102
    @momlover3102 3 года назад +2

    Herointe hairum soundum acting poliiiiii💕😻💕

  • @suhana6538
    @suhana6538 3 года назад +22

    ഇഷ്ട്ടായിട്ടോ വലിയ ഇഷ്ട്ടായി..... 🥰❤️ Super story.... 💞❣️

  • @alandev1473
    @alandev1473 3 года назад +6

    Adipowlih...... Muthe souraveee itra powlii kidu aarnenn arinjillaa... Nalla ishtam aayi... Nalla oru reethiyilla love ellam kaanichittulla reethiyill aarnnu... Nd leb it a lot... Whole crew a big hats off❤️❤️❤️🤜🤛.. Pinnah compatability enthaanenn mnsilakkithannu🙂😁❤️❤️❤️

  • @Asvlogs_y80
    @Asvlogs_y80 3 года назад +1

    Ithu polichu nammade neeharam pootha ravil athu asthikku pidichathanu.

  • @MurukanMurukan-tg7km
    @MurukanMurukan-tg7km Месяц назад

    Chettante ella short film supper anu adipoli anu ❤❤❤

  • @manjusharanijayan2449
    @manjusharanijayan2449 2 года назад +1

    penpillaare polum kothippikkunna mudi..... suuuuper...

  • @mahira3769
    @mahira3769 3 года назад +7

    I am from Ap . But I like to watch other languages movies. Nice concept. S true love never fail and pure love definitely pain.

  • @sibybaby7564
    @sibybaby7564 3 года назад +6

    Team work super....Story and Direction excellent

  • @jamshihami3959
    @jamshihami3959 3 года назад +7

    Really....naanum......😍😍idakkidak...eduthvkanuvaa....kannumbol....nalloru feeling.....💞💞💞💞 Sidhuu....adipoli.....hair style sooopr👌👌👌👌👌

  • @jagadheesachandran8277
    @jagadheesachandran8277 3 года назад +26

    "ഹരിയേട്ടാ ടൂൾസ് എടുക്കട്ടേ 😌

  • @sruthysithara4740
    @sruthysithara4740 3 года назад +61

    അപ്പനും മക്കളും പൊളിച്ചു 💛

    • @Isabella-ge3tk
      @Isabella-ge3tk 3 года назад

      ithile actor nd actress siblings ano🙄

  • @waterman2986
    @waterman2986 3 года назад +2

    YES..Polichu...good film..Eneem kanumallo ethupolew/..Pretheekzhikkunnu

  • @gouriparvathy000
    @gouriparvathy000 3 года назад +1

    Chettane kandu ishttayi ethiyatha niharathinu purake 😍😍

  • @shahlashahla9706
    @shahlashahla9706 3 года назад +7

    Inn undo igantte sulayimani kadha.poli story ❤nalla oru muslim love story kodro plzzz.❤😊

  • @sreedevisreekutty3100
    @sreedevisreekutty3100 3 года назад +7

    Eadh character aanelum sidhu ath thakarkkum 🥰Pwoli aanu tto
    Impo: Hair style😍

  • @janushasumanjanushasuman3563
    @janushasumanjanushasuman3563 3 года назад +9

    Hero looks very cute...😍

  • @atyabkhan8801
    @atyabkhan8801 2 года назад +2

    Sad i missed the bus
    But this sulimaani khadha koollam ttoo. Nice and thanks ❤🌹🙏

  • @malhar1816
    @malhar1816 3 года назад +5

    Chettande fan ayii....💜😍hair poli🥰💜

  • @teambusbhakthans4512
    @teambusbhakthans4512 3 года назад +3

    അവസാനം polichu 😊🤩🤩🤩🥰🥰🥰🥰

  • @shahinakhadar4996
    @shahinakhadar4996 3 года назад +5

    adipoli orikalum marakkan pattatha oru short stry adipoliiiii❤️❤️🤞

  • @mariyapoulose9265
    @mariyapoulose9265 3 года назад +1

    Poli sanam machane kidu..........

  • @zainabaabbas7139
    @zainabaabbas7139 3 года назад +3

    Super parayan vakkukal illa ellam senceum good ellavarum nannayi cheyyudu avaravarudhe character ❤️❤️✌️🤩🤩 god bless you all keep it up guys👏👏👍

  • @alonegrl992
    @alonegrl992 3 года назад +8

    Eee chettane nokki vannatha 🤗☺️

  • @asoorab6028
    @asoorab6028 3 года назад +3

    Sulimaani kadha pwoliyan
    Happy 🤩🤙💖💞

  • @Linsonmathews
    @Linsonmathews 3 года назад +87

    എല്ലാരും ഒന്നിനൊന്നു സൂപ്പർ ആണെന്ന് 👍❣️

    • @misnajalal6977
      @misnajalal6977 3 года назад +2

      Ichaayo 💪💪💪nammal ivunde #arabianheartbeats

  • @ahanasubhagan3048
    @ahanasubhagan3048 3 года назад +15

    He is such a cute guy n nice smile...

  • @ramyap5971
    @ramyap5971 3 года назад +19

    Powlichu...........❤️ Snehikkunnavar adh aan aayalum sheri pen aayalum sheri aval allengil avan aagrahicha allengil snehicha Pennine ketti jeevikkunnadh nalledalle..... Appalalle avark happy aavan pathum...

  • @safiyatm2163
    @safiyatm2163 3 года назад +4

    Adipoli akku chettan poli❤❤

  • @shamsirazi1989
    @shamsirazi1989 3 года назад +86

    Actor poliyaaaantto
    Oru rakshayum ella

  • @sangeethams9838
    @sangeethams9838 3 года назад

    Handsome Hero.... super heir style... super stoy👌👏

  • @shilpa5584
    @shilpa5584 3 года назад +1

    Adipoli 👌👌👌👌👌👌 . Nalla oru short film

  • @ponnuzzworld6769
    @ponnuzzworld6769 3 года назад +1

    Rose last paranja dialogue 💯 right 🥰❤️

  • @ihsanmalayil9014
    @ihsanmalayil9014 3 года назад +6

    നല്ലൊരു അനുഭവം എല്ലാരും സൂപ്പറായിട്ടുണ്ട്

  • @Yatrapokam
    @Yatrapokam 3 года назад +20

    Put a smile on my face ❤️😊

  • @sindhujayarajan6898
    @sindhujayarajan6898 3 года назад +3

    Akku cheattayi udea mudi poli 😍