വാഗമണ്ണിൽനിന്നു ഓടി രക്ഷപ്പെട്ടു😟 | Idukki #04 | Rainy Wagamon Day | Route Records

Поделиться
HTML-код
  • Опубликовано: 21 сен 2020
  • പെരും മഴയത്ത് വാഗമണ്ണിലൂടെ
    -----------------------------------------
    ബിബിൻ ബ്രോയുടെ ചാനൽ
    / @b.bro.stories
    -----------------------------------------
    FOLLOW ME
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel.com
    E Mail: ashrafexcel@gmail.com
    -----------------------------------------
    Subscribe our second channel here
    Life Records By Febina Ashraf Excel
    / @liferecordsbyfebinaas...
    -----------------------------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt, Pin 678601
    Kerala, India
    #AshrafExcel #Wagamon #Idukki

Комментарии • 991

  • @actionsofachu1726
    @actionsofachu1726 3 года назад +61

    Subscribers ന്റെ എണ്ണത്തില്‍ അല്ല കാര്യം. ഉള്ള subscribers എല്ലാം ഒരേ മനസ്സോടെ താങ്കളെ ഇഷ്ടപ്പെടുന്നു. അതാണ്‌ bro എറ്റവും വലിയ അംഗീകാരം. ഓരോ വീഡിയോകും വേണ്ടി താങ്കൾ അത്ര കഷ്ടപ്പെടുന്നുണ്ട്.
    ഒരുപാട് ഇഷ്ടം ❤️💕

  • @twowheels002
    @twowheels002 3 года назад +115

    Intro കണ്ടപ്പോയെ പൊളിയാണ് 👍ഇനി ഇത് കണ്ടു കഴിഞ്ഞാൽ വാഗമൺ ഒരു ടൂർ പോയ ഫീൽ കിട്ടും 😍സ്കിപ് ചെയ്യാതെ കാണുന്നവരുണ്ടോ 😍👍

    • @libinpjacob7529
      @libinpjacob7529 3 года назад

      ഇൻട്രോയിൽ കാണിച്ചത് വാഗമൺ അല്ല.

    • @twowheels002
      @twowheels002 3 года назад

      @@libinpjacob7529 കാണുന്നതിന് മുന്നേ ചെയ്ത കമെന്റ് ആണ് 😊

    • @ihsan6135
      @ihsan6135 3 года назад +3

      ഇങ്ങേരെ വീഡിയോ ആരാ skip ചെയ്യാ

    • @twowheels002
      @twowheels002 3 года назад

      @@ihsan6135 😍👍

    • @mohamedashiq2810
      @mohamedashiq2810 3 года назад +1

      Pinnallah. Ashrafkkante ella videosum irunn kanum. Pullikaran poliyaaaa ❤

  • @saidalikuttypm6893
    @saidalikuttypm6893 3 года назад +49

    ഒരു ചാണ് സ്ഥലത്തും ആവേശകരമായി ക്രിക്കറ്റ് കളിക്കാം എന്ന് കാണിച്ചു തന്ന ആ ബ്രോ കൾക്ക് കൊടുക്കാം ഇന്നത്തെ ലൈക്ക്

  • @rabeesmuhammed4633
    @rabeesmuhammed4633 3 года назад +59

    ❤️
    നിങ്ങളെ പോലെ ക്യാമെറ ഉപയോഗിച്ചു ട്രാവൽ വിശ്വാൽസ് പകർത്തുന്ന ഒരു യൂട്യൂബർ കേരളത്തിൽ ഇല്ല,പോകുന്ന ഓരോ സ്ഥലവും അത്ര മനോഹരമായിട്ടാണ് നിങ്ങൾ ഞങ്ങൾക്കു കാണിച്ചു തരുന്നത്.
    മറ്റുള്ള വ്ലോഗ്ഗേർസ് കാമറ കയ്യിൽ കിട്ടിയാൽ ചിലവരിക് അത് എന്താ ചെയ്യണ്ടേ അറിയില്ല, നിങ്ങൾ ഓരോ സ്ഥലങ്ങൾ ഷൂട്ട് ചെയ്യുന്നത് കണ്ടാൽ ചിലപ്പോ സിനിമ ആണെന് തോന്നിപോകും,അജ്ജാതി പെർഫെക്ഷൻ,എഡിറ്റിംഗ്, ഇപ്പൊ തന്നെ ഈ വീഡിയോ ഇൻട്രോ ഒന്നും പറയാനില്ല, അൽ പൊളി

    • @comewithmejafar3362
      @comewithmejafar3362 3 года назад +6

      100% സത്യം..... എത്രയോ യൂട്യൂബ്ർസ് ഉണ്ടായിരുന്നിട്ടും കാത്തിരുന്നു കാണുന്നത് അഷ്‌റഫ്‌ ബ്രോയെ മാത്രം

    • @haseenabeegam7015
      @haseenabeegam7015 3 года назад +3

      100% correct

    • @nihmanichu7726
      @nihmanichu7726 3 года назад +1

      100%

    • @rishadnambiyanz6298
      @rishadnambiyanz6298 3 года назад +3

      ഇതിൽ പ്രധാനമായും എനിക്ക് തോന്നിയ മറ്റു ആർക്കും ഇല്ലാത്ത ഒരു പൊസിറ്റിവ് എന്താണ് എന്ന് വെച്ചാൽ....
      ഓരോ സ്ഥലങ്ങൾ എത്തുമ്പോഴും 2 വരിയാണെങ്കിലും ഒരു ചെറിയ ചരിത്രം നമ്മളിലേക്ക് എത്തിക്കുന്നു എന്നതാണ്...
      love യു അഷ്‌റഫ്ക്ക..(നാട്ടാരൻ)😘

  • @happybehappy28
    @happybehappy28 3 года назад +58

    ഒരിക്കലും ഇത് പോലെ ഒരു യാത്ര പോവാൻ പറ്റാത്ത എന്നെ പോലെ ഉള്ളവർക്കു നിങ്ങളുടെ വീഡിയോ 😍.....

    • @js884
      @js884 3 года назад +9

      ഒരിക്കലും പോവാൻ പറ്റില്ല എന്നുപറഞ്ഞു സങ്കട പെടരുത്.
      നമ്മുടെ ഇച്ഛാശക്തിക്കുമുമ്പിൽ തോറ്റു തരും തടസ്സങ്ങൾ. All the best

    • @sumeshs3225
      @sumeshs3225 3 года назад +1

      Exactly

    • @fasilpachu7632
      @fasilpachu7632 3 года назад

      ഇങ്ങനെ ഒരു യാത്ര പോകാൻ പറ്റും എന്നാണ് അഷറഫ് ഇക്ക വീഡിയോയിലൂടെ പറയുന്നത്

    • @angelphilip9851
      @angelphilip9851 3 года назад

      Don't ssad

    • @mollystephen1040
      @mollystephen1040 3 года назад +1

      Athe.. ഞാനും ഉണ്ട്. സ്വപ്‌നങ്ങൾ കാണാം വാനോളം. ഈ ജന്മം സാധിക്കില്ല..

  • @abdul_basith.v
    @abdul_basith.v 3 года назад +33

    ഇടുക്കിയിലെ കായ്‌ചകൾ എന്നും ഒരു ലഹരി തന്നെ ആണ്....
    വിഷമം വരുമ്പോൾ ബൈക്ക് എടുത്ത് ഇടുക്കി കുട്ടിക്കാനം ഒക്കെ ഒരു സോളോ റൈഡ് പോകുമ്പോൾ മനസ്സിന് ഒരു പോസിറ്റീവ് തന്നെ ആണ്....❤️🔥

    • @sajnakt1681
      @sajnakt1681 3 года назад +2

      നല്ല ഭംഗിയുള്ള കാഴ്ചകളാണ് ആ റൂട്ടിൽ ഒക്കെ.. ബസിന്റെ സൈഡ് സീറ്റിൽ ഇരുന്ന് പോയാലും പൊളിയാണ്..

    • @rejila6668
      @rejila6668 3 года назад +1

      Super

    • @abdul_basith.v
      @abdul_basith.v 3 года назад +2

      @@sajnakt1681 ഓരോ വണ്ടിക്കും അതിൻ്റേതായ vibe ഉണ്ട്...

    • @sajnakt1681
      @sajnakt1681 3 года назад +1

      @@abdul_basith.v off course.. Ath admit ചെയ്തിട്ടാണല്ലോ ബസിൽ പോയാലും എന്ന് പറഞ്ഞത്. അല്ലെങ്കിൽ ബസിൽ പോയാലെ എന്നല്ലേ പറയേണ്ടിയിരുന്നത്..

    • @sharafudeenmanjapalliyil7988
      @sharafudeenmanjapalliyil7988 2 года назад

      Sattim

  • @almatymalayali5668
    @almatymalayali5668 3 года назад +279

    ഇത്ര നന്നായി ചെയ്തിട്ടും വേണ്ടത്ര മറ്റു ചവർ ചാനൽകാർക്ക് ഉള്ള റീച്ച് അശ്‌റഫ്‌ക്കക്ക് ഇല്ലാത്തതാണ് വിഷമം.

  • @sandeepcp8557
    @sandeepcp8557 3 года назад +16

    Intro ആണ് സാറേ ഇവന്റെ മെയിൻ . ബിബിൻ ബ്രോ ജയസൂര്യ പോലെ തോന്നി പൊളിച്ചു മുത്തേ 💖💖

    • @aneeshsimon3274
      @aneeshsimon3274 3 года назад

      Correct....like Jayasurya....👌👌👌

  • @afsal3020
    @afsal3020 3 года назад +7

    വാഗമണ്ണിൻ്റെ മനോഹര കാഴ്ച്ചകൾ സമ്മാനിച്ച അഷ്റഫ് ഭായിക്ക് ഒരു ബിഗ് സല്യൂട്ട്☔☔☔☔☔☔☔💐💐💐💐💐💐

  • @MohammedAshraf680
    @MohammedAshraf680 3 года назад +52

    മൂന്നാറും വാഗമണും പോകാൻ പറ്റിയ ടൈം ആണ് തിരക്കുമില്ല കിടു ക്ലൈമറ്റും👌👌👍.
    എന്ത് ചെയ്യാൻ ഞമ്മളെ സാഹചര്യം ശരിയല്ല 😔
    എത്ര കാലം ഈ പ്രകൃതി നശിപ്പിക്കാതെ നിലനിർത്തും

    • @sajan5555
      @sajan5555 3 года назад +3

      നിങ്ങള് ഡിസംബർ അവസാനമോ.ജനുവരി ആദ്യമോ പോകൂ .തങ്ങളു പാറ കയറണമെങ്കിൽ അതാണ് നല്ലത്.. മുസ്‌ലിം സഹോദരങ്ങളുടെ വിശുദ്ധ സ്ഥലം..പിന്നെ പൈൻമര കാടുകൾ.. മൊട്ട ക്കുന്നു..അതുകഴിഞ്ഞ്.വാഗമൺ കുട്ടിക്കാനം റൂട്ടിൽ ഏലപ്പാറ കഴിഞ്ഞ്.പരുന്തും പാറ..പരുന്തും പാറ നിങ്ങള് കാണുക തന്നെ വേണം.ഞാൻ കണ്ടതിൽ കേരളത്തിൽ ഏറ്റവും ഇഷ്ട്ടപ്പെട്ട സ്ഥലം..

    • @louythomas3720
      @louythomas3720 3 года назад +1

      @@sajan5555...... വാഗമണ്ണിൽനിന്ന് പരുന്തുംപാറക്ക് 30 കിലോമീറ്റർ ദൂരമുണ്ട്...... ഏലപ്പാറ, കുട്ടിക്കാനം, പീരുമേട്, കല്ലാർകവല, പരുന്തുംപാറ......

    • @thomsonthadathil8484
      @thomsonthadathil8484 3 года назад +2

      When I explored vagamon in the year if 1999, very few concrete building, now fully resorts and homestyas

    • @ajayanmk8637
      @ajayanmk8637 3 года назад

      @@sajan5555.

    • @sreenathsreenath3357
      @sreenathsreenath3357 3 года назад +1

      പ്രകൃതി യേ നശിപ്പിക്കാൻ കുറെ രാഷ്ട്രീയ കോമാളി കൾ ഉണ്ട് അതാണ് പ്രശ്നം

  • @kaappu7200
    @kaappu7200 3 года назад +35

    മുരുകൻ മലയിലെ മയിലിൻ്റെ അടുത്തു നിന്ന് ഇനീം മുകളിലേക്ക് പോകാം. അവിടുത്തെ കാഴ്ചയല്ലേ കാഴ്ച!! വീണ്ടും പൊയ്ക്കോളൂട്ടോ... അങ്കമാലീന്ന് ടീച്ചറാണ് ട്ടോ.

  • @sabeehittilan7482
    @sabeehittilan7482 3 года назад +10

    ഡോളറിനെക്കാൾ നമുക്ക് വില തരുന്ന നമ്മുടെ മുത്തിന് ഇരിക്കട്ടെ കുതിരപ്പവൻ.... 🤪😍🤪

  • @vishnudas408
    @vishnudas408 3 года назад +6

    10:46 നമുക്ക് അട്ടപ്പാടി ഉള്ള പോലെ.... ❣️❣️❣️

  • @AutotechtravelShabeerali
    @AutotechtravelShabeerali 3 года назад +17

    Intro കണ്ടപ്പോൾ മനസ്സിലായി ഇന്ന് വേറെ ലവലായിരുക്കുമെന്ന്...

  • @ihsanmalayil9014
    @ihsanmalayil9014 3 года назад +1

    പ്രഭാത കിരണങ്ങളുടെ നാട്ടിൽ പോയിട്ട് മഞ്ഞിന്റെ വാസസ്ഥലവും ദൈവത്തിന്റെ താഴ്വരയും കണ്ടു തേയിലയുടെ നാട്ടിൽ നല്ല കട്ടൻ ചായ കുടിച്ചു ചിറാപുഞ്ചിയിലെ ആരും കാണാതെ മഴയും കൊണ്ടു നടന്നു ഭൂട്ടാനിലെത്തി വയറിളക്കം വന്നു നേരെ കൊടൈക്കനാൽ പോയിട്ട് യുഗാലി സുഗന്ധം പൂശിയിട്ട് റിയാസ് ബ്രോയുടെ കൂടെ പേരക്ക കഴിക്കാൻ വേണ്ടി ശിരുവാണി നദിയിൽ കുളിച്ചു അട്ടപ്പാടിയിലെ കാഴ്ചകൾ കണ്ടു തീരും മുന്പേ മ്മളെ റിയാസ് ബ്രോയുടെ ഒപ്പം ഇടുക്കി മണ്ണിലേക്ക് പോയിക്കൊണ്ടിരുന്നു..... ഇനിയും കുറെയേറെ യാത്രകൾ പോവട്ടെ മ്മളെ അഷ്‌റഫ്‌ ഇക്ക നമ്മുടെ ചങ്ക് ബ്രോ...
    Nb: ഇനിയും യാത്രകൾ പോയ സ്ഥലമുണ്ട് എന്റെ ഓർമയിൽ വന്നത് മാത്രമേ എഴുതിയുള്ളു.....

  • @athulpratheesh5945
    @athulpratheesh5945 3 года назад +2

    മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നത് നിങ്ങളുടെ വിവരണത്തിന്റെ മി ക വാണ് അഷ്റഫി ക്കാ എനിക്കേറ്റവും ഇഷ്ടപ്പെടുന്ന ചാനൽ!

  • @rohithcm3503
    @rohithcm3503 3 года назад +11

    ബ്രോ,മുരുകൻ മലയുടെ മുകളിൽ ഒരു ചെറിയ അമ്പലം ഉണ്ട്.കുറച്ചു കൂടെ മുകളിൽ നിന്നുള്ള വാഗമണിന്റെ കാഴ്ചകൾ കാണാം.

  • @HANANPGD
    @HANANPGD 3 года назад +74

    🇷 🇴 🇺 🇹 🇪  🇷 🇪 🇨 🇴 🇷 🇩 🇸  🇧 🇾  🇦 🇸 🇭 🇷 🇦 🇫  🇪 🇽 🇨 🇪 🇱 
    😍😍😍

  • @advocateshafi9515
    @advocateshafi9515 3 года назад

    നിങ്ങളിൽ ഒരു നല്ല യാത്രികൻ ഉണ്ട്
    നല്ല ഒരു ക്യാമറ മാന് വേണ്ട ക്ഷമയും കലാ വിരുതും ഉണ്ട്.
    ക്യാമറ യെ എങ്ങനെ ഉയയോഗപ്പെടുത്തണം എന്ന കൃത്യമായ ധാരണ നിങ്ങൾക്കുണ്ട്.
    Go അഹെഡ് all the best

  • @shamilakarakunnel3545
    @shamilakarakunnel3545 3 года назад

    Very very thanks ഫ്രാൻസ് ഞാൻ ഒരു പ്രവാസി ആണ് തൊടുപുഴ കാരി ആണ് ഇവിടെ നിന്ന് കണ്ടിട്ട് അവിടെ പോയി വന്നസന്തോഷം തോന്നി thanks സൂപ്പർ

  • @jibinjoseph7070
    @jibinjoseph7070 3 года назад +27

    വാഗമൺ പോയി വരുബോൾ കോട്ടയം വരണം ഇവിടെ മാന്നാനം ചവറ അച്ചന്റെ പള്ളി, അൽഫോൻസാ അമ്മയുടെ ജന്മഗൃഹം, പിന്നെ മലരിക്കൽ എല്ലാം കാണാം

    • @sajnakt1681
      @sajnakt1681 3 года назад

      അതെ, മാന്നാനത്തെ ആ പള്ളിയും അതിന്റെ പടവുകളും അവിടെക്കുള്ള വഴിയും ഒക്കെ നല്ല രസാണ്..

  • @shakeercms
    @shakeercms 3 года назад +3

    സൗദിയിൽ ഇരുന്ന് മഴയുടെ വീഡിയോ കാണാൻ നല്ലൊരു ഫീൽ

  • @ajmalkhan.b8
    @ajmalkhan.b8 3 года назад +1

    കഴിഞ്ഞ Novemberill trip പോയത് ഓർമ്മ വരുന്ന്.. friends അയ്യിട്ടു.. ബൈക്കിൽ..
    വാഗമണിന്റെ ഭംഗി ആ ചാറ്റൽ മഴയും മൊട്ടകുന്നും കോടയും.. ഇത് കാണുബോൾ ഒരു trip പോകുന്നത് പോലെ തന്നെ ഉണ്ട്... thanks for ashraf excel ikka

  • @rameeskannur8857
    @rameeskannur8857 3 года назад +52

    മഴയത്ത് ക്രിക്കറ്റ്‌ കളിച്ചുകൊണ്ടിരിക്കുന്ന ചങ്കുകൾക്കിരിക്കട്ടെ ഒരു ലൈക്ക്

  • @rasheedok1597
    @rasheedok1597 3 года назад +3

    വാഗമണ്ണിലേക്ക് സഞ്ചാ രികളെ ആകർഷിക്കുന്ന കിടിലൻ കാഴ്ച വിസ്മയങ്ങൾ.. superb 👍

  • @RiyasAamiAbdulla
    @RiyasAamiAbdulla 3 года назад +12

    വാഗമണ്ണിലെ മഴയത്ത് വർണ്ണകുടയുമായി സിയാദ് ബ്രോ. 😎🙂🎉

  • @theworld2day
    @theworld2day 3 года назад

    25:34 Brother you are so amazing .... good human being.. ബൈക്ക് ഓടിക്കുന്ന ഒരാൾ അടുത്തിടെ birthday സമ്മാനം കൊടുക്കുന്ന ആളിൽനിന്നും പിടിച്ചു വാങ്ങിക്കുന്ന ഒരു രംഗം കണ്ടു .. ആക്രാന്തം എന്നല്ലാതെ എന്ത് പറയാൻ .. നിങ്ങളുടെ വിനയം ഇവിടെ പലർക്കും ഒരു പാഠമാകട്ടെ .
    വിപിൻ താങ്കൾ ഒരു നല്ല മനുഷ്യനാണ് .. ഓൾ ദി ബേസ്ഡ് good luck with your channel

  • @athulkumara4711
    @athulkumara4711 3 года назад +1

    അടിപൊളി എഡിറ്റിംഗ് ആണ് കേട്ടോ.. നല്ല ക്വാളിറ്റി വീഡിയോസ് ആണ്.❤️👍👍

  • @mansoor4647
    @mansoor4647 3 года назад +8

    *ന്റെ അഷ്റഫിക്ക ഒരേ പൊളിട്ടോ* 😘🥰😍💖

  • @CJ-si4bm
    @CJ-si4bm 3 года назад +3

    വാഗമൺ കുരിശുമല കിടു scene ആണു ഇടുക്കി ഡാമിന്റെ കുളമാവ് ഭാഗം വരെ കാണാം സൂപ്പർ കോട മഞ്ഞും

  • @pombatta7721
    @pombatta7721 3 года назад

    ഇപ്പഴാണ് വീഡിയോ കാണാന്‍ പറ്റിയത് എന്‍റെ വീടിന്‍റെ മുന്‍പില്‍ക്കൂ ടിയാണ് ഏന്തയാറിന് നിങ്ങള്‍ പോകുന്നത് പിന്നെ കണ്ട വീഡിയോ സൂപ്പര്‍ ആ മുരുകന്‍ മലയില്‍ കയറണമെന്ന് ഒത്തിരി ആഗ്രഹിച്ചതാ പക്ഷെ അവിടെ കയറാന്‍ എനിക്കു പറ്റിയിട്ടില്ല ആ സ്ഥലം സൂപ്പറായിട്ടു കാണിച്ചു തന്നതിന് നന്ദിയുണ്ട് 🌹🌹

  • @jithinhridayaragam
    @jithinhridayaragam 3 года назад +2

    കളഞ്ഞല്ലോ ബ്രോ... മുരുകൻ മല നിങ്ങൾ കയറിയില്ല. മുകളിൽ ഒരു കൊച്ചു ക്ഷേത്രവും കാവും ഒക്കെ ഉണ്ട്. മുകളിൽ ചെന്നുകഴിഞ്ഞാൽ കഥ ആകെ മാറും. വാഗമണ്ണിലെ ഏറ്റവും മികച്ച കാഴ്ച്ചകൾ missed.

  • @fkgameing1719
    @fkgameing1719 3 года назад +4

    എന്നായിരിക്കും ദൈവമേ ഇതുപോലൊരു യാത്രയൊക്കെ ചെയ്യാ

  • @S4S_Our_World
    @S4S_Our_World 3 года назад +8

    അങ്ങിനെ അഷ്റഫ് ഇക്ക നമ്മുടെ വീട്ടിലും എത്തി... പക്ഷെ ഒന്നു നേരിട്ടു കാണാൻ പറ്റിയില്ല. എങ്കിലും കുറവുകൾ ഒന്നും ഉണ്ടായിട്ടില്ല എന്നു പ്രതീക്ഷിക്കുന്നു. 😍😍😍

    • @letsgoforaride5359
      @letsgoforaride5359 3 года назад +2

      നിങ്ങൾ ആണല്ലേ ആ ആൾ....

    • @RiyasAamiAbdulla
      @RiyasAamiAbdulla 3 года назад

      ❤️🔥

    • @S4S_Our_World
      @S4S_Our_World 3 года назад

      @@letsgoforaride5359 അതേ നമ്മൾ തന്നെയാണ്

  • @mosvlogs3499
    @mosvlogs3499 3 года назад +1

    മുരുകൻ മലയിൽ ആ മയിലിന് മുകളിലേക്കുള്ള വഴിയിക്കൂടി പോയാൽ ഏറ്റവും മുകളിലായിട്ട് ഏകദേശം ഒരു" 150 മീറ്ററിന് "ഒരു ചെറിയ അമ്പലവും ഭണ്ണാരവും കാണാൻ സാധിക്കും നിങ്ങൾ അത്‌ മിസ്സ്‌ ചെയ്തു അതും കഴിഞ്ഞ് മലയുടെ ടോപ്പിലേക്ക് പോകാനും വഴിയുണ്ട് പക്ഷെ ഭയങ്കരമായ കാട്ടുണ്ടാകും കൂടെ കോടമഞ്ഞും

  • @yadilyarabbhi3998
    @yadilyarabbhi3998 3 года назад

    Gift of allah അൽഹംദുലില്ലാഹ് ദൈവത്തിന്റെ പ്രഗാശം എന്നും തെളിഞ്ഞു തന്നെ നിൽക്കും

  • @irshad.irshuu2074
    @irshad.irshuu2074 3 года назад +3

    ക്യാമറകൊണ്ടുള്ള മാജിക്‌ കാണണമെങ്കിൽ ഇവിടെ വരണം തുടക്കം പൊളിച്ചു 😍

  • @hareeshmadathil6843
    @hareeshmadathil6843 3 года назад +4

    കിടുക്കാച്ചി വീഡിയോ , ബ്രോ

  • @sajnakt1681
    @sajnakt1681 3 года назад

    കോളേജിൽ നിന്ന് ആദ്യായിട്ട് പോയ സ്ഥലം.. വാഗമൺ.......
    ഓർമ്മകൾക്ക് ആത്മാവിന്റെ നഷ്ട്ട സുഗന്ധമാണെന്ന് പാട്ട്....

  • @shanama6165
    @shanama6165 3 года назад

    അഷ്‌റഫ് ബ്രോയുടെ വ്ലോഗിന് ശരിയായ റീച്ച് കിട്ടുന്നില്ല എന്നോർത്ത് ആരും വിഷമിക്കേണ്ടതില്ല. അദ്ദേഹത്തിന്റെ വീഡിയോകൾ ഇഷ്ട്ടപ്പെടുന്നവർ എല്ലാം 100% genuine ആണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.... അതായത് കളങ്കമില്ലാത്തവർ. 👍😍🌷

  • @shanasek6799
    @shanasek6799 3 года назад +3

    ഇക്കാ കൂയ് 🙋‍♂️
    സുഖല്ലേ 💙
    യാത്രകൾ എന്നും നമുക്ക് ഒരുപാട് പാഠങ്ങളും.. സന്തോഷവും.. കൊറേ നല്ല ഓർമകളും. തരുന്നതാണ്.. 😊👌💯
    യാത്രയിലൂടെ കിട്ടുന്ന അറിവും അനുഭവങ്ങളും കാര്യങ്ങളുമൊന്നും ഒരു പുസ്തകം വായിച്ചാലും കിട്ടൂല എന്നതാണ് സത്യം.💪
    മ്മടെ അഷ്‌റഫ്‌ ഇക്കാന്റേം.. ഷമീർ ഇക്കാന്റേം(T3 vlogs).. ഖലീൽ ഭായ് ന്റേം(cabor media).. കേരളീയന്റേം (keralian) ഒക്കെ videos കാണുമ്പോൾ ഇതു പോലെ ഒക്കെ യാത്രകൾ പോകാൻ വല്ലാത്തൊരു ആഗ്രഹം.. 😍
    പിന്നെ ആകെ ഉള്ള ഒരു ആശ്വാസം നിങ്ങൾ യാത്ര പോയി ഇതെല്ലാം നമുക്ക് വളരെ ഭംഗിയായി കാണിച്ചു തരുന്നുണ്ടല്ലോ എന്നതാണ് 😉😛
    കൊറോണ പ്രശ്നങ്ങൾ ഒക്കെ തീർന്നിട്ട് (Great India Expedition )
    Continue ചെയ്യണം ട്ടോ ഇക്കാ 😇😘

  • @sajan5555
    @sajan5555 3 года назад +5

    മഴ ഇല്ലാത്തപ്പോൾ വേണം വാഗമൺ പോകാൻ..

  • @bennyjoseph1963
    @bennyjoseph1963 3 года назад

    അഷ്റഫ്, നിങ്ങളുടെ ഫോട്ടോഗ്രഫി യും എഡിറ്റിങ്ങും, വിവരണവും എത്ര മനോഹരം......

  • @Dileepdilu2255
    @Dileepdilu2255 3 года назад +2

    സൂപ്പർ അഷ്‌റഫ് ബ്രോ 👍❤😍 poli കിടു vibe ആയിരിക്കും✌🎉💕

  • @mhd_swadiq
    @mhd_swadiq 3 года назад +8

    എന്റെ പൊന്നെ അടിപൊളി visauls

  • @rajsankar5454
    @rajsankar5454 3 года назад +4

    Powliyeeeee........😍😍😍😍😍😍😍😍
    Wishes from Trivandrum 😎 brooooooooooo..........

  • @rejijoseph7076
    @rejijoseph7076 3 года назад

    കുറച്ചു മുമ്പ് കണ്ട ഒരു വീഡിയോയിൽ ഒരാൾ കമന്റ് ചെയ്തിരുന്നു അഷറഫിന്റെ ഒറ്റയ്ക്കുള്ള യാത്രാ വീഡിയോ കാണുമ്പോൾ ഉള്ള ഒരു ഗുഡ് ഫീൽ ഇപ്പോഴത്തെ വീഡിയോയ്ക്ക് ഇല്ല എന്ന്. എനിക്കും അങ്ങനെ തോന്നുന്നു. അഷ്റഫിന്റെ നോർത്ത് ഇന്ത്യ വീഡിയോ കാണുമ്പോൾ ഒരു മനോഹരമായ ഡോക്യുമെന്ററി കാണുന്ന ഒരു ഫീൽ ആണ് എനിക്ക് തോന്നുന്നത്. ദൃശ്യ ത്തോടൊപ്പം താങ്കളുടെ വിവരണവും മനോഹരമായ ബാക്ക് ഗ്രൗണ്ട് സോങ്ങും ഒക്കെ കൂടി ആകുമ്പോൾ നമുക്ക് കണ്ട ആസ്വദിക്കാനും കേട്ട് മനസ്സിലാക്കാനും സാധിക്കും. ഒരു ദൃശ്യത്തെ ക്യാമറ കൊണ്ട് മനോഹരമായി ഒപ്പിയെടുത്തു കാണിക്കുന്ന, ഞാൻ കണ്ടിട്ടുള്ള അപൂർവം ചില ബ്ലോഗർമാരിൽ ഒരാളാണ് നിങ്ങൾ. പക്ഷേ ഇപ്പോൾ അത്രയും ദൃശ്യ ഭംഗി ഇപ്പോഴത്തെ വീഡിയോകളിൽ കാണുന്നില്ല എന്നൊരു തോന്നൽ. കൂടുതൽ നല്ല വിഷ്വൽസ് ഉൾപ്പെടുത്തിയാൽ കുറേക്കൂടി നന്നായിരിക്കും ഇത് എന്റെ ഒരു ചെറിയ അഭിപ്രായം മാത്രമാണ്. All the best !!

  • @priyamiraclevlogs743
    @priyamiraclevlogs743 3 года назад +2

    പാറകളിലൂടെ ചെറുതായി ഒലിച്ചിറങ്ങുന്ന അരുവികൾ കാണാൻ നല്ല ഭംഗി ഉണ്ട്

  • @muhammedyaseen1443
    @muhammedyaseen1443 3 года назад +6

    മഴ വരുമ്പോൾ ഓടി ഒളിച്ചാൽ എങ്ങെനെയാ.. മഴ കൂടി ആസ്വദിക്കണ്ടേ...ഒരു കുട കരുതണമായിരുന്നു

  • @shabeer6197
    @shabeer6197 3 года назад +4

    Intro nte mone🔥🔥🔥🔥🔥❤️

  • @akshayappu4357
    @akshayappu4357 3 года назад

    സൂപ്പർ.😍യാത്ര ഓക്കേ അടിപൊളി ആവട്ടെ എല്ലാ ആശംസയും നേരുന്നു 😘

  • @rahimvlogs2996
    @rahimvlogs2996 3 года назад +1

    Superb.. good ambience... Nice vlogg.

  • @pravasi955
    @pravasi955 3 года назад +16

    ഏന്തയാർ പൊളിക്കും വളരെ കുറച്ചു യൂട്യൂബർസ്‌ മാത്രമേ കാണിച്ചിട്ടുള്ളു.. അതും അഷ്‌റഫ്‌ ikkekde ക്യാമറയിലൂടെ വെയ്റ്റിംഗ് anutto.

  • @jibinjoseph7070
    @jibinjoseph7070 3 года назад +6

    ഹായ് ബ്രോ ഞാനും ഫാമിലി മൊത്തം ആയി പണ്ട് മൂന്നാർ പോയി വീട് തൊട്ട് മൂന്നാർ വരെ മഴ ആയിരുന്നു

  • @sumeshs3225
    @sumeshs3225 3 года назад

    Entha parayande ningalu poliyaanu... athraykku fvrt aayi route records... detailed aayittu puthiya arivukal. Bhangiyulla kazhachakal... manasil thattunna kazhachakal.. anyway superb bro...

  • @klmadhu
    @klmadhu 3 года назад

    കോടമഞ്ഞിനൊപ്പം ഒഴുകുന്ന പിയാനോ BGM ഒരു പ്രത്യേക ഫീൽ തന്നെ... കുരിശുമല സീനിലെ BGM മനോഹരമായിരുന്നു...പലപ്പോഴും മലയാളത്തിലെ Varun Vagish(Montain Trekker) ആണ് താങ്കളെന്നു തോന്നും...

  • @peerumuhammad5060
    @peerumuhammad5060 3 года назад +10

    കണാനഴകുള്ള വാഗമണ്ണെ നിന്നെയൊരുനാൾ കാണാൻ വരും

    • @bibinkjohn2524
      @bibinkjohn2524 3 года назад +1

      താങ്കളുടെ പേര് കൊള്ളാലോ. ഈ പേരുമായി ബന്ധപെട്ടു ഒരു സ്ഥലം ഉണ്ട്

    • @peerumuhammad5060
      @peerumuhammad5060 3 года назад

      thakkkala tamil nadu

    • @bibinkjohn2524
      @bibinkjohn2524 3 года назад +1

      The name peerumadu is sometimes related to the Sufi saint, 'Peer Mohammed', as "hill of the Peer" (പീരുമേട്).

  • @assis.p.eassis6971
    @assis.p.eassis6971 3 года назад +6

    സാധാരണക്കാർക്ക് താമസിക്കാൻ പറ്റിയ റിസോർട്ടിനെ കുറിച്ച് വി ഡിയോ ചെയ്യുമോ

  • @sujanababu1840
    @sujanababu1840 3 года назад

    എന്റെ ഇക്കാ ... ഇങ്ങളോട് അസൂയ തോന്നുന്നു.. അമ്മാതിരി കാഴ്ചകൾ ഒപ്പിയെടുത്തിരിക്കുന്നു... മനോഹരം 👍👍❤️

  • @jijogeorge1805
    @jijogeorge1805 3 года назад +1

    അഷ്‌റഫ്‌ ബ്രോ സൂപ്പർ.... സിയാദ് സായ നമ്മുടെ സുഹൃത്ത് ആണ്... എന്നും കാണുന്ന മുഖം... ഞങ്ങളുടെ നാടും കാഴ്ചകളും കാണിച്ചതിന് വളരെ നന്ദി...

  • @siyadsaya9648
    @siyadsaya9648 3 года назад +19

    ഞാനുള്ള ഭാഗം കുറച്ചുകൂടി ക്ലാരിറ്റിയിൽ എടുത്തു കൂടായിരുന്നോ റിയാസേ നിനക്ക്....😡😡😡😂😂
    ഇത്തവണത്തേക്ക് കൂടി ഞാൻ ക്ഷമിച്ചു😝😝

  • @nadeernadeerim2820
    @nadeernadeerim2820 3 года назад +8

    വീഡിയോ കാണും മുമ്പേ ഒരു കമന്റ് ഇട്ടതാണ്

  • @wouldviewview156
    @wouldviewview156 3 года назад

    Hi ഞാൻ ഷമീം
    Uae il ആണ്
    വീഡിയോ ഒരു പാട് ഇഷ്ടപ്പെട്ടു സൂപ്പർ
    ഡ്യൂട്ടി ടൈം കഴിഞ്ഞു വന്നു കാണുകയാണ് എന്നും സ്ഥിരമായി കാണാറുണ്ട്..
    All the best
    വാഗമൺ ഞാൻ വന്നിട്ടുണ്ട്
    എന്റെ വീട് മലപ്പുറം.. തിരൂർ

  • @goldenfamilyrecords
    @goldenfamilyrecords 3 года назад +1

    ഞാനും ഫ്രണ്ട്സും കുരിശുമല പോയപ്പോൾ ആ കടയുടെ തിണ്ണയിൽ വെച്ചാണ് ഭക്ഷണം പാചകം ചെയ്തത് . ഇപ്പോൾ ആ തിണ്ണ ഗ്രിൽ വെച്ച് അടച്ചിട്ടുണ്ടല്ലോ !😊

  • @sabslifes9601
    @sabslifes9601 3 года назад +12

    മൊബൈൽ തോണ്ടി റിയാസിനോടൊപ്പം😜...സൂപ്പർ

    • @RiyasAamiAbdulla
      @RiyasAamiAbdulla 3 года назад +2

      😎😀

    • @sabslifes9601
      @sabslifes9601 3 года назад +1

      ഹായ്...സുഖമല്ലേ...
      സഹോ

    • @RiyasAamiAbdulla
      @RiyasAamiAbdulla 3 года назад

      @@sabslifes9601 സുഖായിരിക്കുന്നു🙂

  • @dgfinger7095
    @dgfinger7095 3 года назад +6

    തങ്ങൾ പാറ നിങ്ങൾക്ക് നല്ല അനുഭവമായിരിക്കും'. മിസ്സാക്കരുത്

  • @thuthuvlcy
    @thuthuvlcy 3 года назад

    വീഡിയോ അവസാനം പൊളിച്ചു ട്ടാ, വിപിൻ ബ്രോ അവിടെ നിർത്തിയത് നന്നായി 😍മഞ്ഞിൽ പൊതിഞ്ഞു നിൽക്കുന്ന മരം കണ്ടപ്പോ, ഓർമവന്നത് ഉമ്പായി ക്കന്റെ ആ പാട്ടാണ്. മഴയിൽ കുതിർന്ന മരങ്ങളെ നിങ്ങൾ കണ്ടുവോ, മറവിയിൽ എൻ പോയ ബാല്യം ❣️

  • @renimon13
    @renimon13 3 года назад

    ഒഹോ കിടിലൻ വീഡിയോ .ഇനിയും നല്ല നല്ല വീഡിയോ പോരട്ടെ .ഇക്ക ഇഷ്ടായി .

  • @raihanaththayyil4761
    @raihanaththayyil4761 3 года назад +13

    Super 👍👍👍

  • @nizararummal
    @nizararummal 3 года назад +4

    ലീവിന് പോയാൽ ഇവിടെയൊക്കെ ഒരു ട്രിപ്പ്‌ പോകണമെന്ന് ആഗ്രഹമുള്ള പ്രവാസികൾ ഉണ്ടോ.....

  • @faslurahman9830
    @faslurahman9830 3 года назад

    Ashraf kaa. Nalla manoharamaya kaaichakal .superr katta sapport

  • @user-yi6rt6ct1d
    @user-yi6rt6ct1d 3 года назад

    ഇന്നാണ് മുത്തേ അന്റെ ചാനൽ കാണുന്നത് ഇപ്പോൾ കുത്തിയിരുന്ന് എല്ലാ വിഡിയോസും ഇരുന്ന് കാണുകയാണ്
    സംഭവം പൊളിയാണ്
    ✌️✌️🤩

  • @cadjob8285
    @cadjob8285 3 года назад +16

    മച്ചാനെ കുറെനാൾ മുന്നേ മഴയിൽ നിലമ്പൂർ സൗന്ദര്യം പകർത്താം എന്ന് വാക്ക് പറഞ്ഞിരുന്നു മറക്കല്ലേ?
    കഴിഞ്ഞ വർഷത്തെ മഴക്കാലത്തു ഉണ്ടായ ദുരന്തം കാരണം അന്ന് ഓർമിപ്പിക്കാതിരുന്നത്
    പരിഗണിക്കും എന്ന് കരുതുന്നു

    • @MohammedAshraf680
      @MohammedAshraf680 3 года назад +4

      അടുത്തത് നിലമ്പൂർ ആയിക്കോട്ടെ

    • @kabadyymuhammed
      @kabadyymuhammed 3 года назад +1

      നിലമ്പൂർ ട്രിപ്പ്‌നായി കട്ട വെയ്റ്റിങ്

    • @draughtsmanautocad901
      @draughtsmanautocad901 3 года назад

      Theercha aayum Parganikka pedendath aanu

  • @vishnudas408
    @vishnudas408 3 года назад +12

    അട്ടപ്പാടിയാണോ വാഗമൺ ആണോ കൂടുതൽ ഭംഗി...🤔

    • @abdul_basith.v
      @abdul_basith.v 3 года назад +1

      രണ്ട് സ്ഥലത്തിനും അതിന്റേതായ സൗന്ദര്യം ഉണ്ട് ബ്രോ🔥

    • @vishnudas408
      @vishnudas408 3 года назад

      @@abdul_basith.v രണ്ടും അർഹിക്കുന്ന പ്രാധാന്യം കിട്ടാതെ പോകുന്ന സ്ഥലങ്ങൾ..

  • @mohammedziyad299
    @mohammedziyad299 3 года назад +1

    Katta waiting ആയിരുന്നു..... 😍😍😍😍😍

  • @ahammedkabeer6842
    @ahammedkabeer6842 3 года назад

    അടിപൊളി വളരെ ഉഷാറായിട്ടുണ്ട് വാഗമൺ ട്രിപ്പ് അടിപൊളി ഞങ്ങളെപ്പോലുള്ള പാവപ്പെട്ട പ്രവാസികൾക്ക് മനസ്സിന് മനസ്സിന് കുളിരേകാൻ ഇതുപോലെ ഉള്ള യാത്ര ഒരുപാട് ഗുണകരമാണ് ഞാൻ അഹമ്മദ് കബീർ ഉച്ചാരക്കടവ് ഒരുപാട് ഇഷ്ടമാണ് താങ്കളെ

  • @raheebmalappuram6481
    @raheebmalappuram6481 3 года назад +12

    ❤❤
    Route റെക്കോർഡ്സ് ന്റെ കട്ട ആരാധകർക്ക് whatsapp ഗ്രൂപ്പ് ഉണ്ടോ?

    • @jochanganacherry5908
      @jochanganacherry5908 3 года назад +1

      ഉണ്ടാക്കിയാലോ

    • @sanusachupathu4231
      @sanusachupathu4231 3 года назад +2

      @@jochanganacherry5908 ഞാൻ റെഡി

    • @elsabith8842
      @elsabith8842 3 года назад +1

      സ്റ്റാക്കിയാലോ no തായോ

    • @sufiyanmanu
      @sufiyanmanu 3 года назад

      👍

    • @BR-vu8wx
      @BR-vu8wx 3 года назад

      ഉണ്ടാക്കിയാല്ലോ

  • @anjabbar1490
    @anjabbar1490 3 года назад +2

    അങ്ങാടിപ്പുറം /പുഴക്കട്ടിരി /കോട്ടക്കൽ റോഡിലൂടെ ഡ്രൈവ് ചെയ്തു നോക്ക്, പുഴ ക്കട്ടിരി കഴിഞ്ഞു ഒരു 3 km പോയാൽ ആല് മരഞങ്ങളുടെ വേര് റോഡിലേക് തുങ്ങിയ അതിലുടെ മഴ കാലത്തു ഡ്രൈവ് ചെയ്തു നോക്ക്, ഈ റൂട്ടിൽ കോട്ടക്കൽ ആര്യ വൈദ്യ ശാലയുടെ ഉദ്യാനം ഉണ്ട്, ഒരു ട്രിപ്പ്‌ ഇതിലൂടെ ആവാം അഷ്‌റഫ്‌ ഭായ്

  • @rafeeqn9961
    @rafeeqn9961 3 года назад +1

    വല്ലാത്ത ഒരു ഫീല് ' ഞാൻ ഇപ്പോൾ ദുബായിലാണ് ഇവിടെ ചൂടാണ് ' കണ്ടപ്പോൾ ആ ഗെഒരു പുതി എൻ്റെ നാട് മിസ് ചെയ്യന്നു 'എന്നാലും അടിപൊളി'ഹാപ്പി'

  • @koyacm3715
    @koyacm3715 3 года назад

    അടുത്തതിനായി കാത്തിരിക്കുന്നു !all the best!

  • @sanarana6785
    @sanarana6785 3 года назад

    ലാസ്റ്റ് 😍
    വ്യൂ അടിപൊളിയായിരുന്നു
    ബ്രോ താങ്ക്സ് 😍

  • @shihabmpm6151
    @shihabmpm6151 3 года назад +1

    Intro കണ്ടപ്പോൾ തന്നെ full കാണാൻ interest ആയി...
    പൊളി ഇക്കാ...🔥

  • @ashrafmajeed7866
    @ashrafmajeed7866 3 года назад

    വല്ലാത്ത ഒരു ഫീൽ video കണ്ടിരിക്കാൻ.superb

  • @akashbvimalan
    @akashbvimalan 3 года назад

    ശോ... വീഡിയോ കാണാൻ ഇച്ചിരി വൈകിപ്പോയി......
    Nyccccccccc
    😍
    😘
    😍😍😍😍😍😍😍

  • @maneshchacko5442
    @maneshchacko5442 3 года назад

    മഴ ചതിച്ചു എന്ന് പറയരുത് ഭായ് ഈ വീഡിയോ ഇത്രയധികം ഭംഗി ആക്കിയത് മഴയാണ്. ഒരു അടിപൊളി മഴക്കാഴ്ച

  • @jaseerk.c7380
    @jaseerk.c7380 3 года назад +2

    സംസാരത്തോടപ്പം നിങ്ങളുടെ ക്യാമറ കാഴ്ച്ച അതാണിഷ്ടം.....
    അത് കുറയാതിരിക്കട്ടെ👍

  • @rimbusvibes
    @rimbusvibes 3 года назад

    Intro പൊളിച്ചു 🥰🥰🥰🥰 video അതിലേറെ പൊളി 💙💙💙💙

  • @sumaaan6539
    @sumaaan6539 3 года назад

    സൂപ്പർ video. ഞൻ skip ആക്കാതെ full kandu, 👍👍👍👍

  • @jafarjafar3206
    @jafarjafar3206 3 года назад

    Ningal daily vedio iduuu manushyaa..... Ennalee reach kittathollu... Nammakk thakarkkanam❤️👌

  • @alibapputty-fe7th
    @alibapputty-fe7th 3 года назад

    EE video kanathavark valiya nashtamanu.oru rakshayumilla ashraf none muthe polichu.

  • @artist6049
    @artist6049 3 года назад +1

    കട്ടപ്പന to ഈരാറ്റുപേട്ട KSRTC യാത്ര ചെയ്ത എന്റെ അനുഭവം സൂപ്പറായിരുന്നു നല്ല കാഴ്ച്ചകൾ ആയിരുന്നു

  • @shakkeerpukayoor5698
    @shakkeerpukayoor5698 3 года назад +2

    അടിപൊളി വിവരണം wonderful place GoodOne

  • @meldypaul3923
    @meldypaul3923 3 года назад

    മഴയാണ് ഈ മരുഭൂമിയിൽ ഏറ്റവും miss ചെയ്യുന്നത് ..മഴയത്തു യാത്ര ചെയുന്ന ഫീൽ ഓഹ് ...വീഡിയോ പൊളിച്ചു

  • @vinilbrdbro5140
    @vinilbrdbro5140 3 года назад

    15 km poyittum return vannu avare meet cheyitha bro pwoli aann👌👌 Really like you

  • @ibrahimkoyi6116
    @ibrahimkoyi6116 3 года назад

    അടിപൊളി വീഡിയോ thankyou അഷ്‌റഫ്‌ exel ♥️👍

  • @priyamiraclevlogs743
    @priyamiraclevlogs743 3 года назад +1

    വീണ്ടും പ്രകൃതി മനോഹരമായ വീഡിയോകൾക്ക്‌ വേണ്ടി ആകാംഷയോടെ കാത്തിരിക്കുന്നു

  • @jincyjohnptamember9783
    @jincyjohnptamember9783 3 года назад

    നാട്ടിൽ ഇപ്പോൾ വരാൻ കഴിയാത്ത ഞങ്ങൾക് ഈ കാഴ്ച്ചകൾ കാണുന്നതു ഒത്തിരി സന്തോഷമാണു.
    Thank You

  • @sidhoosvlog1962
    @sidhoosvlog1962 3 года назад

    Waaa sooper..ആ ലാസ്റ്റ് വ്യൂ നിങ്ങളെ frimil ഒരു രക്ഷയുമില്ല

  • @mohamedshihab5808
    @mohamedshihab5808 3 года назад

    വാഗമൺ എനിക്ക് ഇഷ്ടപ്പെട്ട സ്ഥലങ്ങളിൽ ഒന്ന്, ഞാനും എന്റെ മകനും കുരിശുമല കയറിയിട്ടുണ്ട് ....എന്താണ് അവിടെ കാണാനുള്ളത് എന്ന് ചോദിക്കിക്കുന്നവർ അവിടേക്ക് പോകേണ്ടതില്ല ...പ്രകൃതിസൗന്ദര്യം ആണ് അവിടെത്തെ കാഴ്ച ...പ്രകൃതിയോട് സല്ലപിച്ചുകൊണ്ട് അങ്ങനെ കറങ്ങുക അത് കഴിഞ്ഞു തിരികെ സ്വന്തം വീട്ടിൽ എത്തുമ്പോഴാണ് നഷ്ടബോധം തോന്നുക.....

  • @shinisuresh274
    @shinisuresh274 3 года назад

    എല്ലാവരും വാഗമൺനെ കുറച്ചു പറയുംഫോട്ടോസ് കാണും
    പക്ഷെ നിങ്ങളുടെ വീഡിയോ അതൊരു അനുഭവം തന്നെ,,,,,,👌👌👌👌👌സൂപ്പർ,, ,