*വാർത്തകളിലും മറ്റും കാണുന്ന അട്ടപ്പാടിക്ക് മറ്റൊരു മുഖമായിരുന്നു.. പ്രകൃതി സൗന്ദര്യം കൊണ്ട് ഇത്ര മനോഹരമായ ഒന്ന് കൂടെ ഉണ്ടെന്ന് കാട്ടി തന്ന അഷ്റഫ് ബ്രോയ്ക്ക്* 👏👏👏
പ്രകൃതി ഭംഗിയിൽ മനം കവരുന്ന സ്ഥലം അട്ടപ്പാടി. കിളിയുടെ കൊഞ്ചലും വെള്ളചാട്ടവും എല്ലാം കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി കിട്ടും. അഷ്‌റഫ് ഇക്ക നെറ്റിയിൽ നിന്ന് ചോര പൊടിയുന്നുണ്ടല്ലോ ഇങ്ങനുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ ശ്രദ്ധിക്കണം 😊❣️
Awesome !!!❤️ The hidden beauty of Attappadi!!😍 ബൈ ദുബായ്.... ചിലരോട് ഒരു അപേക്ഷയുണ്ട്.. ഇത് കണ്ട് അവിടെ പോയി കുഴപ്പം ഉണ്ടാക്കി (കാല് തെറ്റി അപകടത്തിൽ പെടുക, അവിടം പ്ലാസ്റ്റിക് ഒക്കെയിട്ട് വൃത്തികേടാക്കുക ) നാട്ടുകാർ അവസാനം അവിടെയ്ക്കുള്ള യാത്ര തടയുന്ന അവസ്ഥ ആകരുത്... നാട്ടുകാരെക്കൊണ്ട് ബോർഡ് വയ്പ്പിക്കരുത്... ഇനി പോകുന്നവർ മാന്യമായി പോയി വരിക...❤️
ഒരുവഴിക്ക് പോകുമ്പോളാണ് വെള്ളച്ചാട്ടത്തിന്റെ ശബ്ദം കേട്ടത് തിരിഞ്ഞുനോക്കിയപ്പോൾ അട്ടപ്പടിയുടെ മനോഹരവും അഷറഫ്ക്കാന്റെ കുളിസീനുമായുള്ള വീഡിയോ കണ്ടത് ഒത്തിരി ഇഷ്ടായി
അടിപൊളി. പാലക്കാട് ജില്ലയിലെ കാഴ്ച്ചകൾ തീർന്നിട്ട് പോയാ മതി അടുത്ത ജില്ല സംസ്ഥാനം എന്നിവിടങ്ങളിലെ കാഴ്ച്ചകളിലെക്ക് അത്രയും മനോഹാരിത നിറഞ്ഞ കാഴ്ച്ചകൾ ആണ് മ്മടെ പാലക്കാട് കാണാൻ ഉള്ളത്.
അട്ടപ്പാടി അടിപൊളിയാണ്, അതി മനാഹരമാണ്, അത് അഷ്റഫ് ഭായിയുടെ കേമറയിലൂടെ കാണുമ്പോൾ ഒരു വല്ലാത്ത ഫീലീങ്ങാണ്, ഒരു രക്ഷയുമില്ല, കിടുക്കാച്ചി, യാത്രകൾ എനിക്ക് ജീവനാണ്, യാത്രകൾ ഇല്ലാതെ എന്ത് ജീവിതം, യാത്ര ഇഷ്ട്ടപെടുന്നവർക്ക് ലൈക്ക് അടിക്കാനുള്ള നൂൽ, നസീൽ വേങ്ങര, മലപ്പുറം ജില്ല
നിലമ്പൂർ -പൂക്കോടുംപാടം- ടി.കെ.കോളനിയിൽ ഇത് പോലുള്ള ഒരു പുഴയും വെള്ളച്ചാട്ടവുമുണ്ട്. നിങ്ങളുടെ വീഡിയോ ചെറുപ്പകാലത്തേക്ക് വഴി നSത്തിെ കൊണ്ടുപോയി, അന്നതിലെ നടന്ന് പോയതും കണ്ടതും അനുഭവിച്ചതും ഓർത്തു പോയി. അടിപൊളി ചിത്രീകരണം അഭിനന്ദനങ്ങൾ....
Bro voice over koduth kondulla narration koodi include cheyyamo?? Pandu ningal voice over koduth nalla informations along with beautiful shots okke idumbol nalloru documentary and travel video kanda feel aanu... Ippozhathe reethiyum kollam... But it feels more like a vlog now... Oru suggestion aane...
*വാർത്തകളിലും മറ്റും കാണുന്ന അട്ടപ്പാടിക്ക് മറ്റൊരു മുഖമായിരുന്നു.. പ്രകൃതി സൗന്ദര്യം കൊണ്ട് ഇത്ര മനോഹരമായ ഒന്ന് കൂടെ ഉണ്ടെന്ന് കാട്ടി തന്ന അഷ്റഫ് ബ്രോയ്ക്ക്* 👏👏👏
Yes 👍👍👍♥️♥️
Sooper poliche
Adipoli .... എവിടെ പോയാലും പേരയ്ക്ക കണ്ടെത്തുന്ന മൻസൂർ ബ്രോയ്ക്കിരിക്കട്ടെ ഇത്തവണത്തെ ലൈക്ക്👍😍
Hi😂😂😂
Hi😎😎😎😎
😁😁😁
സ്ഥിരമായി കാണുന്നവർക്ക് നിങ്ങളുടെ വീഡിയോ miss ചെയ്യാനാവില്ല
വീഡിയോ ലേശം ലെങ്ത് കൂട്ടണം ബ്രോ.. നിങ്ങളുടെ വീഡിയോ എത്രകണ്ടാലും ബോറടിക്കില്ല
Athe
Correct
@@mohammedrafeekh322 . ,
പ്രകൃതി ഭംഗിയിൽ മനം കവരുന്ന സ്ഥലം അട്ടപ്പാടി. കിളിയുടെ കൊഞ്ചലും വെള്ളചാട്ടവും എല്ലാം കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി കിട്ടും. അഷ്‌റഫ് ഇക്ക നെറ്റിയിൽ നിന്ന് ചോര പൊടിയുന്നുണ്ടല്ലോ ഇങ്ങനുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ ശ്രദ്ധിക്കണം 😊❣️
കോശി കുര്യൻ uyir
കോശി , അട്ടപ്പാടിക്ക് ഒന്നൂടെ പോയാലോ 🤣🤣
ലെ ഞൻ അവിടെ കണ്ടു ഇവിടെ കണ്ടു കാണുന്ന വീഡിയോസിൽ ഒക്കെ കണ്ടു ഡബിൾ ആ ഡബിൾ 😆"കോശി കുര്യൻ "
Super 😃😃 അട്ടപ്പാടിയിൽ പോവാൻ കൊതിയാവുന്നു 😍😍
Asharaf bro ningaluda video vallatha feel thanna katta waiting next video😍😍😍😍😍
ഇന്നത്തെ വീഡിയോ കണ്ടിട്ട് Uff അവിടെ ഒന്ന് പോകാൻ തോന്നുന്നു എത്ര നാളായി ഇങ്ങനെയുള്ള സ്ഥലങ്ങൾ കണ്ടിട്ട്
എത്ര തവണ നമ്മൾ പോയ സ്ഥലമായാലും നിങ്ങൾടെ വീഡിയോ കാണുമ്പൊ ഒരു പുതിയ അനുഭവമാണ് തരുന്നത്
Awesome !!!❤️ The hidden beauty of Attappadi!!😍
ബൈ ദുബായ്.... ചിലരോട് ഒരു അപേക്ഷയുണ്ട്.. ഇത് കണ്ട് അവിടെ പോയി കുഴപ്പം ഉണ്ടാക്കി (കാല് തെറ്റി അപകടത്തിൽ പെടുക, അവിടം പ്ലാസ്റ്റിക് ഒക്കെയിട്ട് വൃത്തികേടാക്കുക ) നാട്ടുകാർ അവസാനം അവിടെയ്ക്കുള്ള യാത്ര തടയുന്ന അവസ്ഥ ആകരുത്...
നാട്ടുകാരെക്കൊണ്ട് ബോർഡ് വയ്പ്പിക്കരുത്...
ഇനി പോകുന്നവർ മാന്യമായി പോയി വരിക...❤️
ചുമ്മാ കണ്ടോണ്ട് ഇരിക്കാൻ എന്നാ കിടു സ്ഥലമാ, അഷറഫ് ഇക്കാ, ഒത്തിരി താങ്ക്സ് ഈ ഒരു കാഴ്ച നമ്മൾക്ക് സമ്മാനിച്ചതിന് 🤗❣️👍
Mallu travel വീഡിയോ നോക്കി കഴിഞ്ഞതും,ബ്രോയുടെ വീഡിയോ നോട്ടിഫിക്കേഷൻ ഒന്നിച്ചു 😊✌️
ബ്രോ 😃✌️
വളരെ പ്രകൃതി രമണീയമായ സ്ഥലം. നല്ല ഒരു ഫീലിങ് സൂപ്പർ അടിപൊളി വിഡിയോ👍💖💯😍
Wow 😍
കഷ്ടപ്പെട്ട് അവിടെ എത്തിയത് നഷ്ടമായില്ലല്ലോ
നല്ല അടിപൊളി സ്ഥലവും കാഴ്ചകളും 👍👍
Mansoor bhai no word ✌️✌️ energetic
Riyas Bhai entertainment ✌️ ✌️✌️
Ashraf Bhai over all maintenance 💪💪💪
Superb vedio
🙂
വെയിറ്റിംഗ് ആയിരുന്നു കണ്ടപ്പോൾ സന്തോഷമായി ❤️😘
പ്രകൃതി രമണീയമായ സ്ഥലം ...വെരി നൈസ് ..
കൊള്ളാം അടിപൊളിആആയിട്ടുണ്ട്
👍 അട്ടപ്പാടി super
Attappati adipoli ikka👍♥️♥️♥️
Bro. Kidu visual.. sundariyaanu attappadi.. 👌 Kandu kothitheerilla.. Ninga poli 💪
👍👍👍👌 സൂപ്പർ
മനോഹരം, സുന്ദരം, വീഡിയോ സൂപ്പർ
പ്രകൃതി ഭംഗി ഇതാണ് ഇക്ക 💚💚💚👌അടിപൊളി 💚💚💚
ഒരുവഴിക്ക് പോകുമ്പോളാണ് വെള്ളച്ചാട്ടത്തിന്റെ ശബ്ദം കേട്ടത് തിരിഞ്ഞുനോക്കിയപ്പോൾ അട്ടപ്പടിയുടെ മനോഹരവും അഷറഫ്ക്കാന്റെ കുളിസീനുമായുള്ള വീഡിയോ കണ്ടത് ഒത്തിരി ഇഷ്ടായി
എന്ത് രസമാണ് മാഷേ കണ്ടിട്ട് കൊതിയാവുന്നു
പുതിയ ക്യാമറ അടിപൊളി വളരെ ക്ലിയർ നന്ദി
Ikka video 📹 adipoli
അടിപൊളി.
പാലക്കാട് ജില്ലയിലെ കാഴ്ച്ചകൾ തീർന്നിട്ട് പോയാ മതി അടുത്ത ജില്ല സംസ്ഥാനം എന്നിവിടങ്ങളിലെ കാഴ്ച്ചകളിലെക്ക് അത്രയും മനോഹാരിത നിറഞ്ഞ കാഴ്ച്ചകൾ ആണ് മ്മടെ പാലക്കാട് കാണാൻ ഉള്ളത്.
അതേ അഷ്റഫ്ക,പാലക്കാട് ജില്ല മാത്രം കവർ ചെയ്താൽ മതി 6 മാസം
അട്ടപ്പാടി അടിപൊളിയാണ്, അതി മനാഹരമാണ്, അത് അഷ്റഫ് ഭായിയുടെ കേമറയിലൂടെ കാണുമ്പോൾ ഒരു വല്ലാത്ത ഫീലീങ്ങാണ്,
ഒരു രക്ഷയുമില്ല,
കിടുക്കാച്ചി,
യാത്രകൾ എനിക്ക് ജീവനാണ്,
യാത്രകൾ ഇല്ലാതെ എന്ത് ജീവിതം,
യാത്ര ഇഷ്ട്ടപെടുന്നവർക്ക് ലൈക്ക് അടിക്കാനുള്ള നൂൽ,
നസീൽ വേങ്ങര,
മലപ്പുറം ജില്ല
Ningalude videos kaanumbol valare relaxed aakum, from saudi pravasi
Accommodation ishttaayyii❤
Wow.... സൂപ്പർ കാഴ്ചകൾ....😍
നല്ല വീഡിയോ ആയിരുന്നു ❤️
Aa thorthumundu thalel kettittulla aa look kollaloo... kulikkum ennu ariyikkanulla cycle odikkal movement kollam
അല്ലെങ്കിലും ഇയാള് അത്ര ശരിയല്ല🤗😜
👌👌👌👌👌video nanayittund
അട്ടപ്പാടിയിൽ ഒരു ദിവസം പോണം സൂപ്പർ വീഡിയോ
എജ്ജാതി ന്റേ ചെങ്ങായീ... ഒരു രക്ഷേം ഇല്ല 🤗💕💕
കുളി പിളിച്ചു സൂപ്പർ സ്ഥലം 👍👍😍😍
വെള്ളച്ചാട്ടം കണ്ടപ്പോ നമ്മുടെ കേരളാംകുണ്ഡ് വെള്ളച്ചാട്ടമാ മനസ്സിൽ വരുന്നേ
എന്താ ഭംഗി ലേ 😍😍👌 പൊളി സ്ഥലം നല്ല തണുപ്പുള്ള വെള്ളമാവും 😍👌
അടിപൊളി വെള്ളച്ചാട്ടം😍😍
അടിപൊളി ഇഷ്ടമായ്❤️❤️❤️
സൂപ്പർ വീഡിയോ അഷ്‌റഫ് ബായ്... 👍👍👍
അടിപൊളിയാണ് കേട്ടോ
മനോഹരം
പെട്ടെന്ന് തീർന്ന പോലെ ഇച്ചിരി ലെങ്ത് കൂട്ട് ഭായ്
പ്രവാസ ലോകത്തു നിന്നും ഇതൊക്കെ കാണുമ്പോൾ ഒരു പ്രത്യേക സുഖം തന്നെ മനസ്സിന് 🥰😘😘
പ്രകൃതി ഭംഗി മനോഹരമായി ചിത്രീകരിച്ചു വിശദീകരിച്ചു നിങ്ങൾ വേറെ ലെവൽ ആണ് ബ്രൊ ♥️♥️♥️♥️♥️♥️♥️♥️♥️
ബ്രോയുടെ വിഡിയോയിൽ
യന്ത് ഉള്പെടുത്തിയാലും
കണ്ടിരിക്കാൻ നല്ല രസമാണ്
അട്ടപ്പാടിയുടെ ഹൃദയത്തിലേക് എത്തിച്ച ബ്രോ അഭിനന്ദനങ്ങൾ 😍😍😍😍
നിങ്ങളുടെ വീഡിയോകൾ വളരെ വെത്യസ്തമാണ്. അതു തന്നെയാണ് ഞങ്ങൾ ഇഷ്ടപ്പെടുന്നതും 😄😄
പാന്റ് തീരുമാനമായി ഹ ഹ സൂപ്പർ ഇക്ക
നിങ്ങളുടെ സംസാരം ഒരുപാട് ഇഷ്ട്ട പ്പെട്ടു
അട്ടപ്പാടി കാഴ്ചകൾ അതിമനോഹരം 😍
waiting next.....
സുപ്പർ വീഡിയോ
Vellachattam supper
എന്റെ അമ്മോ..... പൊളി 👍👍👍👍
hai nigal vannu adipoli video
kitti thudagi
thank you
നിലമ്പൂർ -പൂക്കോടുംപാടം- ടി.കെ.കോളനിയിൽ ഇത് പോലുള്ള ഒരു പുഴയും വെള്ളച്ചാട്ടവുമുണ്ട്.
നിങ്ങളുടെ വീഡിയോ ചെറുപ്പകാലത്തേക്ക് വഴി നSത്തിെ കൊണ്ടുപോയി, അന്നതിലെ നടന്ന് പോയതും കണ്ടതും അനുഭവിച്ചതും ഓർത്തു പോയി.
അടിപൊളി ചിത്രീകരണം
അഭിനന്ദനങ്ങൾ....
wow സൂപ്പർ വീഡിയൊ .കണ്ടിട്ടും കൊതി തിരുന്നില്ല .രണ്ട് പ്രാവശ്യം കണ്ടു ഞാൻ അടിപൊളി .മൻസൂർ ബായിക്ക് Big salute
Wow beautiful😍💓
നല്ല അടിപൊളി സ്ഥലം എന്താ രസം
സൂപ്പർ വീഡിയോ
Ikkaa..Manassinu vallatha kulirma tharunna kazhchayayirunnu vellachattam....Thankyou brooo
njan ashraf excel welcome to route records kelkkan kure wait cheythu
.enak bayankara ishtta ath kelkkan. oru variety undavum athil appolum .
Waiting for next video...,😍
അടിപൊളി 🍃🍃🍃💞💯
താങ്കളുടെ യാത്രകൾ ഒരു വ്യത്യസ്ത അനുഭവമാണ് നൽകുന്നത്. ഒരു വിനോദ സഞ്ചാരത്തിനും അപ്പുറമുള്ള അനുഭവം. ഭാവുകങ്ങൾ.
അട്ടപ്പാടി യുടെ സൗന്ദര്യം ഇത്രമാത്രം ഉണ്ടെന്ന് കാണിച്ച അഷ്‌റഫ് ബ്രോ. ഒരായിരം നന്ദി... ഓണാശംസകൾ
നന്ദിയും അഭിനന്ദനങ്ങളും 👌💐
Super..... Super.... Super.... Attappadi views. Onnum parayanilla attrakkum super. Ashraf video camera shooting skill is beyond words. Keep vloging ashraf...
Super Sean 👍👍👍👌👌👌
റിയാസിനെ അത്രയ്ക്ക് കളിയാക്കേണ്ടാട്ടോ.😀😀😀 beautiful video 👍👍👍❤️❤️❤️
അങ്ങനെ പറഞ്ഞ് കൊട്ക്ക്🤗🤸
stunning video. Feel Happy with nature .. clarity awesome
കണ്ടു തുടങ്ങിയാൽ പിന്നെ തീർന്നു പോകല്ലേ എന്നാണ് പ്രാർത്ഥന...😍
പുള്ളിപുലി അല്ലെങ്കിൽ കടുവ അല്ലെങ്കിൽ കരടി ജാഗ്രതൈ ഇല്ലെങ്കിൽ ദോളി (കാട്ടുന്നയിക്കാൾ അവിടെ മാളത്തിൽ ഒളിച്ചിരുപുണ്ടാകും
Ma fav vloger 😍 video edukkumbol be careful
Amazing. Very much interested. Waiting for more videos.
Wow supper 😊😊
Super..ikka..adutha video vegam porate
Kidukkaachi
വീഡിയോ കണ്ടിട്ട് ഒന്നും പറയാതെ പോകുന്നത് ശെരിയല്ലല്ലോ സൂപ്പർ ബ്രോ
അട്ടപ്പാടി സൂപ്പർ സ്ഥലം വെള്ള ചാട്ടം ആണല്ലോ മൊത്തത്തിൽ പിന്നെ നല്ല പച്ചപ്പും
Ningale presentation adipoli aanttooo ..... Nthayalum nk ishtappettu❤️
best travel vlogger in youtube ❤️😍👏🏻
Bro voice over koduth kondulla narration koodi include cheyyamo??
Pandu ningal voice over koduth nalla informations along with beautiful shots okke idumbol nalloru documentary and travel video kanda feel aanu... Ippozhathe reethiyum kollam... But it feels more like a vlog now... Oru suggestion aane...
@@ashrafexcel ellaipozhum venamennilla bro... Idakk idakk nalla tym eduth anganathe videos koode ittaal nallathaayirikkum....
Malleeswaramudi koode pokan pattuvaanel pokane......
@@ashrafexcel brw അത് നല്ല രസം ആയിരുന്നു kandirikkan
Ningal poliyanu bro ... oru verity presentation .. keep it up
Wow beautiful 😍
നമ്മുടെ അട്ടപ്പാടിയിൽ ഇങ്ങനെ ഒക്കെ ഉണ്ടോ ???
താങ്ക്സ് അഷ്‌റഫ് ഭായ് ..👍
ദുബായിൽ നിന്നും ഒരു തെങ്കരക്കാരൻ 🤩🤩
Nannayittundu
അട്ടപ്പാടി സൂപ്പർ ആണ്.. ഞാനും പോകും, കാണാനും വീഡിയോ എടുക്കാനും...
ഈ വീഡിയോ വളരെ എൻജോയ് ചെയ്തു ട്ടോ...! താങ്ക് യു .. .!
Ikkade video kanan njan katta waiting aayirunnu😜
സൂപ്പർ കാഴ്ച്ചകൾ ♥️✌️♥️✌️♥️
Nice place👌👌
സൂപ്പർ 👌👌👌👌
അടുത്ത വീഡിയോക്ക് കട്ട waiting.....
ജീവിതം ആസ്വദിച്ചു ജീവിക്കണം .അഷറഫ് ബ്രോ യിക്ക് ദൈവം അനുവദിച്ചു തന്നിരിക്കുന്നു. ആസ്വദിക്കൂ... കണ്ടസ്വദ്ധിക്കൻ ഞങ്ങളും with u
കലക്കി സൂപ്പർ
നിങ്ങൾ പ്വോളി ആണ് 😊🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌
Ashraf ikka, adipoli..
പൊളി സാനം
*Super aayitundea..... i like it*