ഇടുക്കിക്കാഴ്ചകൾ - 6 | Kuttikkanam Ammachikkottaram & Wagamon | Idukki #06

Поделиться
HTML-код
  • Опубликовано: 29 сен 2020
  • മുണ്ടക്കയത്തുനിന്നു പെരുമഴയത്ത് കുട്ടിക്കാനത്തെത്തി അമ്മച്ചിക്കൊട്ടാരം കണ്ട് വാഗമണ്ണിലെത്തി സബീലിനെയും സുനിൽ ബ്രോയെയും കണ്ട്, പോലീസ് ഓടിച്ചപ്പോൾ നേരെ വിട്ടു കഞ്ഞിക്കുഴിക്ക്.
    -----------------------------------------
    BBN World Travel: / @b.bro.stories
    Lens On Wheels: / @lensonwheels
    Sabeel Rahman Vlogs: / @trialsofsr
    -----------------------------------------
    FOLLOW ME
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel.com
    E Mail: ashrafexcel@gmail.com
    -----------------------------------------
    Subscribe our second channel here
    Life Records By Febina Ashraf Excel
    / @liferecordsbyfebinaas...
    -----------------------------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt, Pin 678601
    Kerala, India
    #Wagamon #Ammachikkottaram #Kuttikkanam

Комментарии • 609

  • @shihabaabu5080
    @shihabaabu5080 3 года назад +167

    അധികം വ്ലോഗർമാരും പ്രമോഷൻ വീഡിയോയുമായി അവർ പൈസ ഉണ്ടാക്കി നടക്കുന്നു... നിങ്ങൾ പോളിയാണ് നിങ്ങളെ pole തന്നേ നിങ്ങളെ വിഡിയോസും 😘😘

  • @ashiqmahmood3388
    @ashiqmahmood3388 3 года назад +101

    മല്ലുവിനേയും സുജിത്തേട്ടനേയും പോലെ നിങ്ങളും വല്ല്യേ ആളാകും.... Waiting 😍😍😍😍✌️

    • @mktravelfood2309
      @mktravelfood2309 3 года назад +1

      Avatte

    • @yuvathurki6291
      @yuvathurki6291 3 года назад

      Ithu mvd kandal ethra fine idumo endo

    • @ani563
      @ani563 3 года назад +2

      Ashraf excel's vedios are far far better than that of mallu and sujith.. Obviously he deserves more than them..

  • @ksa7010
    @ksa7010 3 года назад +23

    നല്ല മഞ്ഞത്ത് വണ്ടി ഡ്രൈവ് ചെയ്യുന്ന
    ആ ഫീൽ ഒന്നുവേറെ തന്നെ ഇന്നത്തെ വീഡിയോ സൂപ്പർ 👌

  • @nijokongapally4791
    @nijokongapally4791 3 года назад +1

    ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത വെള്ളച്ചാട്ടമാണ് വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തെ സംബന്ധിച്ച് എനിക്ക്. എന്റെ നോർത്തിന്ത്യൻ ഗസ്റ്റ് ആയ 18 വയസ് ഉള്ള പെൺകുട്ടി അവിടെ നിന്ന് താഴേക്ക് വീണു. അന്ന് കൈവരി കുറച് ഭാഗത്ത് തകർന്നിരിക്കുവായിരുന്നു. താഴെ വീണ കുട്ടി പാലത്തിന്റെ മറുവശത്ത് ഒഴുകി വന്നു. അവിടുത്തെ കടക്കാരൻ ചേട്ടൻ താഴെ ഇറങ്ങി പിടിച്ചു. ചാക്കിൽ കിടത്തി മുകളിൽ കൊണ്ട് വന്നുകുട്ടി രക്ഷപ്പെട്ടു 3 ആഴ്ചമെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ ആയിരുന്നു. തലയ്ക്ക് പരിക്ക് പറ്റി. സൂപ്പർ വിഡിയോ👍💯💖😍

  • @ismailthelappurath8113
    @ismailthelappurath8113 3 года назад +48

    രണ്ടു മൂന്നു ദിവസമായല്ലോ കണ്ടിട്ട് കാത്തിരിക്കുകയായിരുന്നു ❣️❣️😍😍😘😘

  • @waterjetmarbledesigns5824
    @waterjetmarbledesigns5824 3 года назад +40

    അവിടത്തെ കോടയും തണുപ്പും ഒക്കെ കൊണ്ട് നിങ്ങൾ പോകുമ്പോൾ
    ഇവിടെ ഗൾഫിൽ ചൂടത്ത് AC ഫുൾ ഇട്ടു കൊണ്ട് റൂമിൽ നിന്നും വീഡിയോ ആസ്വദിച് കാണുന്ന ഞാൻ 🤩

  • @Anoopjjjjjjjjkkkkkssswowo
    @Anoopjjjjjjjjkkkkkssswowo 3 года назад +35

    വീഡിയോ ഇടാൻ ഇത്രേം താമസിക്കല്ലേ ഇക്ക 🙏🙏

  • @sjb12393
    @sjb12393 3 года назад +101

    ഞാൻ നിങ്ങളുടെ ചാനൽ കുറേക്കാലം മുന്നേ സബ്സ്ക്രൈബ് ചെയ്തതാണ് പക്ഷേ നിങ്ങളുടെ വീഡിയോ ഒന്നും ഞാൻ കണ്ടിരുന്നില്ല മറ്റു ബ്ലോഗർമാരുടെ വീഡിയോ ആണ് ഞാൻ കണ്ടിരുന്നത് അവരൊക്കെ ഇപ്പോൾ റിസോർട്ട് വീഡിയോയും വണ്ടിയുടെയും ഒക്കെ പിറകെ പോയി അവരുടെ വീഡിയോകളും പ്രമോഷനായി മാറി അപ്പോഴാണ് കുറച്ചു ദിവസം മുന്നേ നിങ്ങളുടെ അട്ടപ്പാടി വീഡിയോസ് കണ്ടത് ഇത്രയും കാല കാണാതിരുന്നത് വലിയ നഷ്ടമായിപ്പോയി ഇത്രയും നല്ല വീഡിയോ ചെയ്യുന്ന നിങ്ങൾക്ക് സബ്സ്ക്രൈബ് കുറവ് എന്താണെന്ന് ഇതുവരെ എനിക്ക് മനസ്സിലായിട്ടില്ല

    • @rubiyami4892
      @rubiyami4892 3 года назад +7

      Paisakku pirake pokathe ettavum Nalla vedio cheythidunna aalanu Ashraf ikka.yathra idhehathinu passion anu.pettannu Channel reach aakan vendi valichu vaari vedio cheyyarilla.thudarchayayi vedio cheythal mathrame Channel reach aakullu Subscribum koodullu athinal aanu🥰🥰🥰🥰🥰

    • @sameerkp2007
      @sameerkp2007 3 года назад +1

      Thumbnail ashrfka setup cheyyathath kondanu

    • @Babu_2020
      @Babu_2020 3 года назад +2

      എന്റെയും അതേ അനുഭവം

  • @MYMOGRAL
    @MYMOGRAL 3 года назад +147

    ഭാര്യയുടെയും
    ഭർത്താവിന്റെയും
    ചാനൽ ഒരുപോലെ
    ഇഷ്ടമുള്ളവർ ഉണ്ടോ 😍😍😃❣️

    • @hamykodinhi2807
      @hamykodinhi2807 3 года назад +1

      ഒരു പോലെ Aല്ല.
      അഷ്റഫ് ആണ് അടിപൊളി...ഒരുപോലെ കാണാൻ പറ്റില്ല

    • @shakeercms
      @shakeercms 3 года назад

      Yes

    • @saheers1
      @saheers1 3 года назад

      പോടെ ഒന്ന്

    • @faisalck4290
      @faisalck4290 3 года назад

      Und 😍😝

    • @saheers1
      @saheers1 3 года назад

      ഇല്ല

  • @mubashirperinthalmanna1857
    @mubashirperinthalmanna1857 3 года назад +58

    മലപ്പുറക്കാരുണ്ടോ ഇവിടെ

  • @madhavam6276
    @madhavam6276 3 года назад +24

    04:44 ഒന്ന് മിസ് ആയി അശ്രഫീക്ക..
    കേരളത്തിലെ ആദ്യത്തെ റബ്ബറൈസ്ഡ് റോഡ്😎 കോട്ടയം-കുമളി

    • @suhailnazer5160
      @suhailnazer5160 3 года назад

      athe 👍🏼✌🏽

    • @john.jaffer.janardhanan
      @john.jaffer.janardhanan 3 года назад +1

      Yes.ആദ്യമായി rubberised ടാറിങ് പരീക്ഷിച്ചത് Kk road ഇലാണ്

  • @Lifestyle23470
    @Lifestyle23470 3 года назад +34

    ഞാൻ ഒട്ടുമിക്ക വ്ലോഗ്ർമാരുടെയും വീഡിയോ കാണാറുണ്ട് അഷറഫിക്കന്റെ പുറകെ വന്നവരെല്ലാം ഇപ്പോൾ സബ്സ്ക്രൈബ്ഴ്സും വ്യൂസും കുടിതുടങ്ങി ഇക്കാന്റെ ചാനൽ എന്താണ് പെട്ടന്ന് reach അവത്തെ വിഷമംകൊണ്ട് പറഞ്ഞതാണ്.. continues വീഡിയോസ് ഇടാൻ ശ്രമിക്കു.... എന്നും ഇഷ്ട്ടം മാത്രം....

    • @jijojohny4959
      @jijojohny4959 3 года назад +5

      majority viewers nu content alla veendathu.... kore adichu poli..... Safari channel nokku... same alle.... athu thanne aanu evadeyum....

    • @badarubadarudheen7626
      @badarubadarudheen7626 3 года назад +1

      @@jijojohny4959 100%👍

    • @ihsan6135
      @ihsan6135 3 года назад +5

      ഉള്ളതു കാതൽ ഉള്ള ആളുകൾ ആണ് ബോസ്സേ

    • @Lifestyle23470
      @Lifestyle23470 3 года назад

      @@ihsan6135 👍

    • @shujahbv4015
      @shujahbv4015 3 года назад

      @@ihsan6135 സത്യം ആണ്

  • @ChinuLucaCo
    @ChinuLucaCo 3 года назад +5

    നീലാകാശം പച്ചക്കടൽ പിന്നെ ബിബിൻ ന്റെ കാറും...... എന്റെ ഒരു scenary........ 😍😍😍

  • @Happylifevlogbyashraf
    @Happylifevlogbyashraf 3 года назад +61

    നിന്ന് മുള്ളി പാറ ...ഞമ്മളെ മലപ്പൊറത്താണെങ്കിൽ അതിന് ...'നിന്നിട്ട് പാത്തിയ പാറ 'എന്നായിരിക്കും പേര് ....🙈🙈🙈🙈

    • @joncykoshy836
      @joncykoshy836 3 года назад +1

      🤭🤭🤭🤭🤭🤭🤭🤭

  • @malayilvlogs4880
    @malayilvlogs4880 3 года назад +5

    അമ്മച്ചികൊട്ടാരത്തിലെ ബാക്ക് ഗ്രൗണ്ട് മ്യൂസിക്ക്......ഹൗ.....ഒരു ഹൊറർ ഫീൽ

  • @-90s56
    @-90s56 3 года назад +8

    ഓഹ് കിടു വെള്ളച്ചാട്ടവും മഞ്ഞ് മൂടിയ സ്ഥലവും ഇതൊക്കെ സ്കിപ്പ് ചെയ്യാതെ കണ്ടിരുന്നു പോകും അത്രയ്ക്ക് ഫീൽ ഉള്ള അന്തരീക്ഷം 😍🥰

  • @roneesports8520
    @roneesports8520 3 года назад +25

    മുണ്ടക്കയം പിള്ളേരെ വന്ന് ലൈക്‌ അടിച്ചു തകർക്കും 👍

  • @madhavam6276
    @madhavam6276 3 года назад +23

    05:47 ന്റേ പേര് വളഞ്ഞങ്ങാനം വെള്ളച്ചാട്ടം
    But ,
    Locals call me 🙄
    നിന്നുമുള്ളിപ്പാറ വെള്ളച്ചാട്ടം 😀😀😀

    • @josephpraveen65
      @josephpraveen65 3 года назад

      Avide Charlie movil oru super scene shoot cheithathu...

  • @subhashsukumaran1011
    @subhashsukumaran1011 3 года назад +3

    താങ്കളുടെചാനൽ കാഴ്ചകൾക്കൊപ്പം ചരിത്രവും സയൻസും മനസ്സിലാക്കാനുളളഒരുഅവസരംകൂടിയാണ്

  • @harigovinds4912
    @harigovinds4912 3 года назад

    നമ്മൾ ഇന്ന് ഉപയോഗിച്ച് വരുന്ന മിക്ക വഴികളും ആനത്താരകൾ ആണ്.. ഭൂമിയിൽ ആദ്യമായി വഴി വെട്ടുന്നത് ആനകളാണ്.. ആന നടന്ന വഴികളിളെയാണ് പിന്നീട് മറ്റു ജീവികളെല്ലാം ആശ്രയിക്കുന്നത്.. happy to see someone talking inforamtive things in travel vlogs.. more power to to you❤️

  • @shihabmpm6151
    @shihabmpm6151 3 года назад +4

    പുതിയ വീഡിയോ വന്നോ എന്ന് നോക്കാൻ വേണ്ടി 2 days ആയി ഈ ചാനൽ refresh ചെയ്ത് കളിക്കുന്നു..
    അവസാനം ഇങ്ങ് വന്നല്ലോ...💚
    ഇനിയിപ്പോ ഉറങ്ങട്ടെ നാളെ ഫുള്ള് കുത്തിയിരുന്ന് കണ്ടോണ്ട്...😊

  • @girishampady8518
    @girishampady8518 3 года назад +2

    ഒരു കുടുംബത്തിൽ നിന്ന് ആദ്യം മധുരമേറും മത്തങ്ങാ പായസം.. വൈകുന്നേരം തണുത്ത വാഗമൺ കാഴ്ചകളും..💕😍💃💃💕

  • @nithinpadmanabhan6200
    @nithinpadmanabhan6200 3 года назад +3

    അമ്മച്ചി ബംഗ്ലാവ് കണ്ടപ്പോൾതന്നെ കാർബൺ മൂവിയാ.. ഓർമ്മവന്നത് ❤

  • @prakashShalu
    @prakashShalu 3 года назад +4

    അമ്മച്ചി കൊട്ടാരത്തിൽ അവസാനം ഷൂട്ട് ചെയ്തത് ലൂയിഫർ ആണ്

  • @gpnayar
    @gpnayar 3 года назад +2

    അതിമനോഹരമായ കാഴ്ചകൾ. Thank you Ashraf

  • @MohammedAshraf680
    @MohammedAshraf680 3 года назад +11

    പേരക്ക റിയാസിനും ബിബിൻ ബ്രോക്കും ഒപ്പം ഞാൻ അഷ്‌റഫ്‌ എക്സൽ വെൽക്കം ടു റൂട്ട് റെക്കോർഡ്‌സ് 😝👍

    • @ASARD2024
      @ASARD2024 3 года назад

      യാതൊരു വികാരവും ഇല്ലാത്ത റിയാസ് .പേരക്ക തിന്നാനാണോ ഇവരുടെ കൂടെകൂടിയത് ?

  • @vinodbhaskar2415
    @vinodbhaskar2415 3 года назад

    നിങ്ങൾ ഒറ്റക്ക് യാത്ര ചെയ്യുന്നതാണ് നിങ്ങളുടെ തനതു ക്രീയേറ്റീവിട്ടിക് നല്ലതെന്നു എനിക്ക് തോനുന്നു, ഇതു എന്റെ തോന്നലാണ് കേട്ടോ....

  • @sidheeqthnveer
    @sidheeqthnveer 3 года назад +11

    വീഡിയോ ഇടാൻ ഉള്ള മടി വീണ്ടും തുടങ്ങിയോ😡............. ♥️♥️😍

  • @gramangaliloode
    @gramangaliloode 3 года назад

    ആശ്രഫിക്കന്റെ വീഡിയോസ് കണ്ടിട്ടാണ് യാത്രകളോട് ഇത്ര ഇഷ്ടം തോന്നിയത്

  • @akashbvimalan
    @akashbvimalan 3 года назад +9

    ഞാനും വന്നു...😍😍 കണ്ടു.. ഇഷ്ടപ്പെട്ടു😘😘

  • @RiyasAamiAbdulla
    @RiyasAamiAbdulla 3 года назад +17

    സമാധാനായിട്ട് ഒറങ്ങാനും സമ്മതിക്കില്ലല്ലേ ☹️🤺

  • @abdulsathar7488
    @abdulsathar7488 3 года назад +24

    പേരക്ക റിയാസ് ഫാൻസ്‌ come on

  • @lensonwheels
    @lensonwheels 3 года назад +5

    ❤️Thank you Ashraf Excel.... Route Records....💕💕

  • @Babu_2020
    @Babu_2020 3 года назад

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ നമ്മളും കൂടെ ഉള്ളപോലെ ഫീൽ ചെയ്യുന്നു .സൂപ്പർ

  • @KVRN1
    @KVRN1 3 года назад +1

    Excellent shot. Now my screen saver desktop and watts app profile this

  • @ARUN_എൻ്റെയാത്ര
    @ARUN_എൻ്റെയാത്ര 3 года назад +4

    നമ്മ നാട്ടിൽ...❤️❤️❤️🔥❤️❤️❤️

  • @sportingkerala9131
    @sportingkerala9131 3 года назад +5

    എന്റെ നാട് മുണ്ടക്കയം❤️😍😍

  • @jobinjoseph6124
    @jobinjoseph6124 3 года назад +9

    ഞാൻ കാഞ്ഞിരപ്പള്ളി 😍👍✌️

  • @otobava4575
    @otobava4575 3 года назад +2

    അഷ്‌റഫ്‌ ഭായ് വിബിൻ ബ്രൊ.ജയസൂരിയയുടെ ഒരു ലുക്കില്ലേ ചിലപ്പോ എന്റെ തോന്നലാവം ഏതായാലും അടിച്ചു പൊളിച്ചു കലക്കി മറിക്കിട്ടോ...

  • @actionsofachu1726
    @actionsofachu1726 3 года назад +8

    ഒടുവില്‍ കുറ്റസമ്മതം നടത്തി അല്ലെ. 😜
    മുത്തേ കാത്തിരിക്കുകയായിരുന്നു.

  • @rajeshpv1965
    @rajeshpv1965 3 года назад

    Ashraf bai so many places we saw through your channel example amachekkottaram.Very useful videos.Waiting for Vagoman beauties...

  • @abuihan2343
    @abuihan2343 3 года назад +33

    ഓടിച്ച വിവരം മറ്റൊരു ചാനലിലൂടെ ഒരാഴ്ച മുന്നെ അറിഞ്ഞു. നിങ്ങള് ഒന്ന് ഫാസ്റ്റ് ആകണം ബായ്. നിങ്ങളുടെ അവതരണം ഇഷ്ടമുള്ളത് കൊണ്ട് വീഡിയോ കാണാതിരിക്കാൻ പറ്റില്ല.

    • @m.rafeeq7170
      @m.rafeeq7170 3 года назад +3

      No fast EngNe mathi ekkante editing Anne good athine oruoade time vennam bro

  • @albinmathew7719
    @albinmathew7719 3 года назад

    മഞ്ഞിലൂടെയുള്ള യാത്രയും അമ്മച്ചി കൊട്ടാരത്തിലേക്കു പോകുമ്പോഴുള്ള ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും എല്ലാംകൂട പൊളിയോട് പൊളി..... 😍❤️

  • @jeevanmathew5267
    @jeevanmathew5267 3 года назад +4

    Thumbnail കണ്ടപ്പോൾ ഉണ്ണിച്ചേട്ടനെ പോലെ തോന്നി അതുകൊണ്ട് അത് നോക്കാൻ വന്നതാണ്😂😂😂🤩🤩🤩

  • @jenkl.17tripsvlog93
    @jenkl.17tripsvlog93 3 года назад

    Adipowli ...bro...next video kk wait cheyyunnu...👍👍

  • @SRVISION
    @SRVISION 3 года назад +9

    മുമ്പ് ഒറ്റക് യാത്ര ചെയ്തപ്പോൾ ഉള്ള അത്രക് ഭംഗിയില്ല ഇപ്പോൾ ഉള്ള വീഡിയോക്ക് എനിക്ക് മാത്രമാണോ തോന്നിയത്?

  • @makenomistake33
    @makenomistake33 3 года назад +1

    കൊറേ കൗതുകം നിറഞ്ഞ പ്രദേശങ്ങൾ ആണ് അവിടെ ഒക്കെയും. ജനങ്ങളും ജീവിതവും സാമുദായിക സാമ്പത്തിക നില തന്നെ പുതുമ ഉള്ളതാണ്.
    kk roadന്റെ ഇരുവശത്തും വലിയ settlement ഉണ്ടായിട്ടും നഗരങ്ങൾ ഒന്നും വികസിച്ചില്ല. എല്ലാവരും കൃഷിയിലേക്ക് മാത്രം തിരിഞ്ഞു. കോട്ടയം വിട്ടാൽ പിന്നെ വലിയ ടൌൺ കുമളി ആണ്. ഇടക്ക് ഉള്ളത് ഒക്കെ 100mtr town ആണ്. ഗ്രാമീണരായ ഇവിടെ ഉള്ളവർക്ക് അത് സിറ്റി ആണ്. മുണ്ടക്കയം സിറ്റി, വണ്ടിപ്പെരിയാർ സിറ്റി, പൊൻകുന്നം സിറ്റി എന്നൊക്കെയാണ് വിളിക്കുന്നത്. രാവിലെ 7 തൊട്ട് വൈകിട്ട് 6 ആകുമ്പോ ഇരുട്ട് വീഴുന്ന പട്ടണ സ്വഭാവം ഉള്ള പ്രദേശങ്ങൾ.പറമ്പിലെ ഗ്രാമ്പുവും ഏലവും കാപ്പിയും കുരുമുളകും ജാതിക്കയും വിൽക്കാൻ ഒരു പൊതു ഇടം. കാഞ്ഞിരപ്പള്ളി മാത്രം ടൌൺ. ഇപ്പോ കാഞ്ഞിരപ്പള്ളി കേന്ദ്രീകരിച്ച് പല സ്ഥാപനങ്ങളും വരുന്നുണ്ട്. oxygen, myg, chemmanur പോലെ ഉള്ളത്. റബര് വില ഉയർന്ന് നിന്ന കാലത്ത് ആ റോഡിലൂടെ ലക്ഷങ്ങൾ ഒഴുകിയിരുന്നു. ജനം അധികമായി മദ്യത്തിനും വണ്ടിക്കും ക്യാഷ് എറിഞ്ഞു. ford അടക്കം പല കാര് കമ്പനിയും ഷോറൂം തുടങ്ങി.5ഉം 6ഉം റൂം ഉള്ള വലിയ വീടുകൾ വെച്ചു. റബ്ബറിന്റെ വിലക്കുറവ് അവിടത്തെ സാമ്പത്തിക രംഗത്തിന്റെ നടുവൊടിച്ചു. കൂടുതൽ പേരും വിദേശങ്ങളിൽ nurse ആയതിനാൽ പിടിചു നിന്ന്.

  • @rasnam5103
    @rasnam5103 3 года назад

    അമ്മച്ചിക്കൊട്ടാരം ഒരു ഹൊറർ place തന്നെ........ 👌👍

  • @daydreamer5319
    @daydreamer5319 3 года назад +7

    എന്താ അഷ്റഫിക്കാ നിങ്ങക്ക് ഒരു ഉത്തരവാദിത്തം ഇല്ലല്ലോ....
    എത്രെ vait ചെയ്തു.....
    Miss....

  • @ahmadsalim3713
    @ahmadsalim3713 3 года назад

    പെട്ടന്ന് തീർന്നപോലെ
    അടിപൊളി

  • @sandranm3104
    @sandranm3104 3 года назад

    Ammachikottarathilekkulla yatra vallathoru feel aayirunnu.idukki neeyetra sundhariyann.carbon super movie aann.

  • @sasikuttan6478
    @sasikuttan6478 3 года назад

    Ashrfkka super adipoly ettavum ishtam ninghalude vivaranam athinu pattiya sabthavum super

  • @mohammedziyad299
    @mohammedziyad299 3 года назад

    ഇങ്ങനെ ചെയ്യുമെന്ന് വിചാരിച്ചില്ല..
    എത്രയായി കാത്തിരിക്കുന്നു....
    മൻസൻ റിഫ്രഷ് അടിച്ചു പണ്ടാരമടങ്ങി....
    😍😍😍😍😍😍

  • @ArunRaj-zr1yu
    @ArunRaj-zr1yu 3 года назад

    പൊളിച്ചു... പിന്നെ ആ വാൻ അടിപൊളി... പേരും ലോഗോയും superb ...അടുത്ത വീഡിയോ പെട്ടന്ന് പോസ്റ്റ്‌ ചെയ്യൂ ഇക്ക

  • @sookplay8499
    @sookplay8499 3 года назад

    അടിപൊളി കാഴ്ചകൾ .
    കട്ട Wait ആണ് നിങ്ങളുടെ വീഡിയോ ക് .

  • @sallycasido655
    @sallycasido655 Год назад

    Im still watching your very nice journey good job always ashraf love from Philippines ❤❤❤🇵🇭🇵🇭🇵🇭

  • @jabirkarakkad3907
    @jabirkarakkad3907 3 года назад +4

    അഷ്‌റഫ്‌ഭായ് വീഡിയോ അപ്‌ലോഡ് ചെയ്യാൻ വൈകരുത് ഭയങ്കര വൈറ്റിങാന്നെ 👍

  • @noushadali3916
    @noushadali3916 3 года назад +2

    എന്നാവാഗമൺഎത്തുകവീഡിയോ അടിപൊളിയായിരിക്കണംനല്ല പച്ചപ്പ് നിറഞ്ഞ മനോഹരവീഡിയോ

  • @Vinesh84balachandran
    @Vinesh84balachandran 3 года назад

    ഇടുക്കി കാഴ്ചകൾ സൂപ്പർ

  • @hareeshmadathil6843
    @hareeshmadathil6843 3 года назад +4

    Wait ചെയ്തിരിക്കുകയായിരുന്നു

  • @arvlogs9924
    @arvlogs9924 3 года назад

    അഷ്റഫ് bro നിങ്ങൾ പൊളിക്കുവാണല്ലോ .കൂടുതൽ നല്ല നല്ല videos ഉണ്ടാവട്ടെയെന്ന് ആശംസിക്കുന്നു

  • @sunishunnithan
    @sunishunnithan 3 года назад

    Thanks for visiting our locality

  • @pressykuruvilla5628
    @pressykuruvilla5628 3 года назад

    Hi , recently I came across your video, subscribed,it's amazing ,being a malayali ,staying outside Kerala,miss all these beautiful infact mesmerizing views,n stay,have no idea when I will be able ,anyway it's just amazing ,thanks once again for showing all these heavenly places of kerala

  • @haseenajahangeer3903
    @haseenajahangeer3903 3 года назад

    ഫെബിയുടെ വീഡിയോയും ഇന്ന് കണ്ടു.. ആ കൊട്ടാരം കണ്ടപ്പോൾ തന്നെ കാർബണിലെ വീട് പോലെ എന്ന് മനസ്സിൽ കരുതിയുള്ളൂ.. സൂപ്പർ വീഡിയോ എന്തായാലും...

  • @latheefthirundi5916
    @latheefthirundi5916 3 года назад +2

    Kathirikkukayayirunnu
    How samadanamayi

  • @ismailch1472
    @ismailch1472 3 года назад

    Kanjana moideene kathirikkunnathu poleya ningale videosinu vendi kathirikunnathu..super..ikka😍😍👌👌👌

  • @eajas
    @eajas 3 года назад

    നല്ല അടിപൊളി കാലാവസ്ഥ അടിപൊളി സീൻ 😍✌️✌️,സൗദിയിലെ ചൂടിൽ ഇരുന്ന് ഈ വീഡിയോ കാണുമ്പോ ഒരു പ്രത്യേക കുളിരാണ് 😎✌️✌️

  • @DiscoverwithGinu
    @DiscoverwithGinu 3 года назад +4

    നമ്മുടെ കുട്ടിക്കാനം അടിപൊളിയല്ലേ 👌👌 12:56 ദാ ഇവിടെ നിന്ന് ഇടത്തേക്ക് ഒന്ന് തിരിഞ്ഞു ഒരു 1 കെഎം പോയ ഇത് വരെ കാണാത്ത ചില കാഴ്ചകൾ കാണാം .കുട്ടിക്കാനം കാണാൻ വരുന്നവരിൽ ഒരു ശതമാനം പോലും ഇവിടൊക്കെ പോയിട്ട് അല്ല തിരികെ പോകുന്നു എന്നത് ആണ് യാഥാർഥ്യം . അവിടുത്തെ ചില കാഴ്ചകൾ കാണേണ്ടവർക്കു കൂടെ കൂടാം കേട്ടോ

    • @ashimariyamvlog6970
      @ashimariyamvlog6970 3 года назад +1

      curect place onnu parayu

    • @DiscoverwithGinu
      @DiscoverwithGinu 3 года назад

      @@ashimariyamvlog6970 എന്റെ പ്രൊഫൈൽ വീഡിയോ കണ്ട് നോക്കുമോ .doubt ഉണ്ടെൽ comment ചെയ്ത മതി

  • @Kokonoi-t7b
    @Kokonoi-t7b 3 года назад

    Good morning ikka.... njan Butan yathra muthal koodiyathaanu. Oro yathra kaanumbozhum avide ethiya feel aanu...... iniyum orupadu nalla videos pratheekshikkunnu. ....👍👍👍

  • @jaseelarafeequeroyal8430
    @jaseelarafeequeroyal8430 3 года назад +1

    Ashrafkka poli video 👍👍👌

  • @bajiuvarkala1873
    @bajiuvarkala1873 3 года назад +1

    super.........................

  • @fitnesstraveller5042
    @fitnesstraveller5042 3 года назад

    Machane niga pwoli aanu
    Enki otiri ishtamulla channel aanu nigade 😍😍😍

  • @praveenmashvlog
    @praveenmashvlog 3 года назад

    Great

  • @mastermindretro0789
    @mastermindretro0789 3 года назад +1

    മൊട്ടക്കുന്നുകൾക്ക് ഇടയിൽ ചെറിയ കാവുകൾ പോലെ കാണപ്പെടുന്നതാണ് ചോലവനങ്ങൾ ഇവ പാരിസ്ഥിതികപരമായീ വളരെയധികം പ്രാധാന്യം അർഹിക്കുന്നു ഇനി ചെയ്യുന്ന വീഡിയോയിൽ ഇതും കൂടി പരാമർശിക്കണം

  • @Salimjafer
    @Salimjafer 3 года назад

    ഇക്ക video എഡിറ്റിംഗ് നന്നായിട്ടുണ്ട്. 👌

  • @ihsanmalayil9014
    @ihsanmalayil9014 3 года назад +5

    കുറച്ചു ദിവസമായിട്ടു കണ്ടില്ല എന്തു പറ്റി അഷ്‌റഫ്‌ ഇക്കാ ഈങ്ങൾ പൊളിയാണോ കേട്ടോ കണ്ണൂരിൽ പോയോ വടകരയിൽ വരുമോ....

  • @Monsoon_Souq_Entertainments
    @Monsoon_Souq_Entertainments 3 года назад

    Superb👏👏👏👏👏👏

  • @sallycasido655
    @sallycasido655 Год назад

    Im not understand your language but they way you say it i really like the places you go with b.bro👍🏻👍🏻👍🏻🇵🇭🇵🇭🇵🇭🇵🇭

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena Год назад

    ഇക്ക ഇനിയും വരുമ്പോൾ വീട്ടിൽ വരണം എന്റെ വീട് പൊൻകുന്നം ആണ്.... പ്ലസ് ടു പഠിക്കുമ്പോൾ ഞങ്ങൾ പോകുന്ന സ്ഥലമായിരുന്നു അമ്മച്ചി കൊട്ടാരം

  • @Sirajudheen13
    @Sirajudheen13 3 года назад

    അടിപൊളി

  • @shajilarafi6828
    @shajilarafi6828 3 года назад

    Planing palathum poliyunathil sagadam mukath ninum ariyanunde, saramillaa, covid-19 kaalath ingane engilum ellam nadakunallo,💪🏻💪🏻
    Vellachattam onnum miss cheyyandaa, ivide chudil ningale video suuuperrr 👌 😋 feel aanee,
    Veettil Mathanga payasam vachu, avare 😋😋😋👌kollunnu☹️☹️🤗🤗🤗🥰🥰👌👌

  • @laluothayoth7056
    @laluothayoth7056 3 года назад

    Beautiful location 💕❤️

  • @paachakageetham7209
    @paachakageetham7209 3 года назад

    അവിടെ പോയപോലെ തോന്നുന്ന കാഴ്ചയും വിവരണവും

  • @hamykodinhi2807
    @hamykodinhi2807 3 года назад

    ഇളം മഞ്ഞിൻ കുളിർക്കറ്റിൻ......nice

  • @mohammedjasim560
    @mohammedjasim560 3 года назад

    Good 👌 Thanks ❤️

  • @vipinezn
    @vipinezn 3 года назад +1

    പൊളി.... വന്നു അല്ലെ 🤩

  • @malayalizz8530
    @malayalizz8530 3 года назад

    Vagamon tourist places. Vagamon mottakkunnu. Pain forest . Suisaid point paraglayiding Kureshumala murukan mala thangulu para vagamon tea lake boating uluppuni off road karikad top moon mala uluppuni forest and marmala water fall

  • @ashifatm100
    @ashifatm100 3 года назад

    വരുമെന്ന് അറിയാമായിരുന്നു. ഇത്രയും വെെകുമെന്ന് കരുതിയില്ല.എന്നാലും കുഴപ്പമില്ല💥💥💥Ashraf ikka isttam💗💗🤩🤩

  • @rajeshnr4775
    @rajeshnr4775 3 года назад

    അഷ്റഫ് ഭായി കിടിലൻ വീഡിയോ കണ്ടതിനേക്കാൾ സുന്ദരമാണ് കാണാനുള്ള കാഴ്ചകൾ എന്ന് തോന്നിപോകുന്ന വീഡിയോ ..... 👍

  • @muneerkilinaden4649
    @muneerkilinaden4649 3 года назад

    വീഡിയോ സൂപ്പർ കണാൻ അടിപൊളി

  • @yadilyarabbhi3998
    @yadilyarabbhi3998 3 года назад

    Gift of allah അൽഹംദുലില്ലാഹ്

  • @meldypaul3923
    @meldypaul3923 3 года назад

    അഷ്രഫിക്കാ വീഡിയോ സൂപ്പർ കാണുന്ന സ്ഥലത്തെക്കുറിചു നന്നായി അറിവുകളും പകരുന്നു....😘

  • @subeshpalliyali9069
    @subeshpalliyali9069 3 года назад

    കോട്ടയം കുമിളി റോഡിനെപ്പറ്റി അറിയാനും പ്രകൃതിഭംഗി ആസ്വദിക്കാനും പറ്റി വീഡിയോ സൂപ്പർ

  • @rajsankar5454
    @rajsankar5454 3 года назад +1

    അമ്മച്ചി കൊട്ടാരം അകത്ത് കയറിയില്ല അല്ലേ...... കുറച്ച് കൂടി നിഗൂഢത അകത്ത് കയറിയാൽ ഫീൽ ചെയ്യും.🤩🤩🤩🤩
    വളഞ്ഞങ്ങാനം വെള്ളച്ചാട്ടവും മറക്കാൻ പറ്റാത്തതാണ്😇😇😇😇
    Wishes from Trivandrum 😎 brooooooooo.......

  • @SureshBabu-mz4xd
    @SureshBabu-mz4xd 3 года назад

    പാഷൻ... ഹാർഡ് വർക്... അതിന്റെ റിസൾട്ട് ആണ് ഇ വീഡിയോ 👏👏👏😍😍😍

  • @vinodkumarv9101
    @vinodkumarv9101 3 года назад +1

    സത്യത്തിൽ ഇത് വരെ കേട്ട് കേൾവി പോലുമില്ലാത്ത സ്ഥലങ്ങളും ചരിത്രങ്ങളുമാണ് നിങ്ങൾ പറഞ്ഞും കാട്ടിയും തരുന്നത്

  • @Hello_Malayali_By_Shaiju
    @Hello_Malayali_By_Shaiju 3 года назад +1

    ഞാൻ ഒരു പുതിയ യൂടൂബർ ആണു. ബ്രോയുടെ പഴയ സബ്‌സ്ക്രൈബർ ആണു. ഞാൻ പോയിട്ടുണ്ട്‌ അമ്മച്ചികൊട്ടാരത്തിൽ. ഒരു പ്രായമുള്ള ആൾ ഉണ്ട്‌ അവിടെ കാര്യസ്തനായിട്ട്‌.

  • @pombatta7721
    @pombatta7721 3 года назад

    സൂപ്പര്‍ വീഡിയോസ് മുണ്ടക്കയം പെരിയാര്‍ സ്ഥിരം യാത്ര ചെയ്യുന്ന സ്ഥലം ആയിരുന്നു ലോക്ഡൗണിന് മുന്‍പ് ഒരിക്കല്‍ കൂടി ആ സ്ഥലം കാണിച്ചു തന്നല്ലോ ഫെബിന്‍റെ വീഡിയോ കണ്ടു പിന്നെ ആദി വരച്ച മത്തങ്ങ കണ്ടു എല്ലാം സൂപ്പര്‍ 👍👍

  • @vishnusurendran2845
    @vishnusurendran2845 3 года назад +1

    Swantham naadu oru vlog il kaanumpo ulla feel undalllo..... Aaha anthas..... ❤ ❤ ❤ ❤

  • @arjunlakshman266
    @arjunlakshman266 3 года назад +1

    കിടിലൻ സ്ഥലം 🤩😍❤️❤️👌🏼👌🏼