എജ്ജാതി തെങ്ങുകയറ്റം? | രംഗന്‍റെ നാട്ടിലേക്ക് | Attappadi 6 | Route Records

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 756

  • @dinooptp4877
    @dinooptp4877 4 года назад +357

    പ്രമുഖന്മാർ എല്ലാവരും പെയ്ഡ് പ്രമോഷൻ പിറകെ പോയപ്പോൾ കാടും മലകളും പുഴകളും പുതിയ സൗഹൃദങ്ങളും തേടിപ്പോയ ഈ ചാനലിനോട് കൂടുതലിഷ്ടം ഇങ്ങനെ തന്നെ മുന്നോട്ടു പോകണം എന്ന് അപേക്ഷിക്കുന്നു

  • @sajadeksaju9483
    @sajadeksaju9483 4 года назад +56

    ഈ ട്രിപ്പ് ആണ് ഞങ്ങൾക്ക് കാണാൻ ഇഷ്ടം ഗ്രാമങ്ങളും തോടും പുഴയും ഗ്രാമീണ ജീവിതവും
    ആഹാ അന്തസ്സ്😍😍😍

  • @jeevanmathew5267
    @jeevanmathew5267 4 года назад +50

    താങ്കളിൽ മാത്രം കണ്ട ഒരു പ്രത്യേകതയാണ് ചെല്ലുന്ന നാടിന്റെ ഭംഗി അതുപോലെ തന്നെ ഒപ്പിയെടുക്കും😍😍😍😍😍😍😍

  • @anilchandran9739
    @anilchandran9739 4 года назад +57

    പണ്ടൊരു വീഡിയോയിലും തമിഴ്നാട്ടിലെ തെങ്ങു കർഷകരെ പറ്റി കാണിച്ചത് ഓർമ്മ വന്നു. തീരെ ജാഡയില്ലാത്ത നല്ല മനുഷ്യർ.

  • @RYZISM
    @RYZISM 4 года назад +71

    ആഗ്രഹമുണ്ടെങ്കിലും ഇത് പോലുള്ള യാത്രകളൊന്നും പോകാൻ സാധിക്കാത്ത എന്നെ പോലെയുള്ള പ്രവാസി സുഹൃത്തുക്കൾക്ക് അഷ്‌റഫ്‌ക്കടെ വീഡിയോയിലൂടെ എല്ലാം നേരിട്ട് കാണുന്ന പോലെ നിങ്ങളെ കൂടെ തന്നെ യാത്ര ചെയ്യുന്ന ഒരു feeling ആണ് കിട്ടുന്നുണ്ടാവുക

    • @anvaranvar6344
      @anvaranvar6344 4 года назад

      👍👍👍👍👍👍👌👌👌👌👌

  • @najeebthottathil7740
    @najeebthottathil7740 4 года назад +1

    18 വർഷങ്ങൾക്ക് മുമ്പ് താവളം- മുള്ളി റോഡ് പ്രോജകറ്റുമായി ബന്തപ്പെട്ട് അടപ്പാടിയിൽ മാസങ്ങൾ ചിലവഴിച്ചിരുന്നു, അതിന് ശേഷം ആ ഭാഗത്തേക്ക് പോയിട്ടേഇല്ല, ഈ വീഡിയോ കണ്ടപ്പോ ഇനി ഒട്ടും വൈകാതേ അവിടെ പോകാൻ കൊതിആയി നന്ദി അഷ്റഫ് ഭായി

  • @സഞ്ചാരി-ര9ശ
    @സഞ്ചാരി-ര9ശ 4 года назад +31

    എല്ലാം വിഡിയോയും ഒന്നിനൊന്നു മെച്ചം മടുപ്പു വരില്ല skip ചെയ്യാൻ തോന്നില്ല. Super

  • @shanasek6799
    @shanasek6799 4 года назад +24

    ഇക്കാ കൂയ് 🙋‍♂️❤️
    ഇങ്ങനെ തന്നെയാണ് ഞങ്ങൾക്കും വേണ്ടത്.. ഒരുപാട് ഗ്രാമ കാഴ്ചകൾ കാണിചു തന്നു.. വണ്ടി നിർത്തി നിർത്തി പോയ madhy 😍😍

  • @Linsonmathews
    @Linsonmathews 4 года назад +25

    ചില നാടിന്റെ കാഴ്ചകൾ അത് ആരും പറഞ്ഞില്ലേലും ഇക്കാ പറയുമ്മെന്നും, അത് കാണിച്ചു തരികയും ചെയ്യുമെന്ന് ഉറപ്പാണ് 👍😁❣️

  • @rashidkeyceewhitelion4851
    @rashidkeyceewhitelion4851 4 года назад +6

    ഇതാണ് നിങ്ങളുടെ വീഡിയോ ഇങ്ങനെ കണ്ടിരിക്കാൻ തോന്നുന്നത്.. വിഡിയോസിൽ നടക്കുന്നഎല്ലാകാര്യങ്ങളും അതിന്റെ 100% കാണുന്ന നമ്മൾ അനുഭവിക്കുന്നു എന്നതാണ്.!!(നിങ്ങൾ ഒരു ജിന്നാണ് അഷറഫ്‌ക്ക).😍😎✌🔥

  • @shihabmpm6151
    @shihabmpm6151 4 года назад +6

    ഇന്നലെ ഇക്കാടെ ചാനൽ കുറേ refresh ചെയ്തു നോക്കി പുതിയ വീഡിയോസൊന്നും കാണാഞ്ഞപ്പോ ഒരു വല്ലായ്മ😄..but രാവിലെ യൂടൂബ് തുറന്നപ്പോ ദാ കിടക്കുന്നു മുന്നിൽ നമ്മുടെ പുതിയ അട്ടപ്പാടി വീഡിയോ ..now iam happy ...superb😍

  • @eajas
    @eajas 4 года назад +17

    😍😍കിടു സ്ഥലം,ആസ്വതിച്ചു ബൈക്ക് ഓടിച്ചു പോകാൻ പറ്റിയ സ്ഥലം ,ബൈക്കിൽ ഇങ്ങനെ സ്ലോവിൽ പോണം 👌👌

  • @sufiyan5112
    @sufiyan5112 4 года назад +38

    ഓരോ വീഡിയോ കാണുമ്പോഴും അട്ടപ്പാടിയിൽ പോവാൻ ഉള്ള ആഗ്രഹം കൂടുകയാണല്ലോ............... ❤️❣️

    • @haridasvadassery2763
      @haridasvadassery2763 4 года назад

      Super

    • @rafeeqc027
      @rafeeqc027 4 года назад +1

      കണ്ടിരിക്കണം ബ്രോ. അത്രമേൽ സുന്ദരമാണ് അട്ടപ്പാടി.. 😍

  • @shafeekz7751
    @shafeekz7751 4 года назад +12

    കഷ്ടപ്പെട്ട് തെങ്ങിൽ ഒക്കെ കയറിയതല്ലേ. എന്ന ഒരു സ്‌പെഷ്യൽ ലൈക് തരാം.
    From
    Ksa

  • @travelwithabdukka
    @travelwithabdukka 4 года назад +1

    അപ്പൊ വീണ്ടും ഒരു ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുന്നു നമ്മടെ അഷ്റഫ് ഭായ്...
    നിങ്ങടെ ആ അവതരണം കുറച്ചുകാലം വളരെ മിസ് ചെയ്തിരുന്നു ..അത് ഇപ്പൊ ക്ലീർ ആയി 😍😍
    Love u man 👏👏

  • @amprajin
    @amprajin 4 года назад +33

    നിങ്ങളുടെ വീഡിയോ കാണുമ്പോ ജോലിയൊക്കെ മതിയാക്കി ഇങ്ങനെ ഇരങ്ങിയലോ എന്ന് തോന്നും... Enjoy bro... All the best...

  • @SURADEV-M7k
    @SURADEV-M7k 4 года назад +10

    സത്യസന്ധതയും നന്മയുമാണ് അഷറഫിന്റെ വാക്കുകളിലും വീഡിയോകളിലും വളരെ വ്യക്തമാണ് ഉയരങ്ങളിൽ എത്തട്ടെ ട്രാൻസ്പെരന്റ് ആയ ഒരു ക്യുബ് ആണ് ആദ്യം വീഡിയോ തുടങ്ങുന്നതിനു മുന്നേ കറങ്ങുന്നത് അതു മനസ്സിനെ ആണ് സൂചിപ്പിക്കുന്നത് അല്ലേ അഷ്റഫ് ബ്രോ

  • @VinodKumar-sm3cp
    @VinodKumar-sm3cp 4 года назад +9

    One of the best and genuine travel vlog in Malayalam... Same as Santhosh George kulangara..... Kudos.... ...👌🙏👍

  • @newlife4789
    @newlife4789 4 года назад +1

    ഇത്രയും മനോഹരമായ കാഴ്ചകൾ ക്യാമറയിലൂടെ കാണിക്കുന്നതിന് ഒരുപാട് നന്ദി,,,,,,,,,,
    👌👌👌

  • @askar556
    @askar556 4 года назад

    ഗ്രാമങ്ങളും പുഴകളും പുൽമേടുകളും കുന്നിൻ ചെരിവുകളും ...
    എത്രകണ്ടാലും കൊതി തീരാത്ത കാഴ്ചകൾ ❤️❤️

  • @saneeshkaiprath1845
    @saneeshkaiprath1845 4 года назад

    ഇതാണ് ഞങ്ങൾ കാണാൻ കൊതിക്കുന്നത് മലയും പുഴയും ആടും കുട്ടികളും.
    നമ്മൾ കാണാതെ പോകുന്ന ഒരുപാട് കാഴ്ചകൾ ഉണ്ട് നമുക്ക് ചുറ്റും. അത് നിങ്ങളുടെ കണ്ണിലൂടെ കാണാൻ സാധിക്കുന്നതിൽ ഒരുപാട് സന്തോഷം. അടുത്ത വിഡിയോക്കായ് കാത്തിരിക്കുന്നു ♥️♥️♥️♥️♥️♥️♥️

  • @happy4s809
    @happy4s809 4 года назад

    പ്രകൃതിയോടും ഇണങ്ങിയും ചരിത്രങ്ങളെ തലോടിയും ഒഴുകുന്ന അരുവിപോലെ തോന്നും ചില വിഡിയോകൾ 👌👌

  • @ajeeshayyappanajeeshaji3722
    @ajeeshayyappanajeeshaji3722 4 года назад +13

    ഈ പ്രവാസ ജീവിതം മതിയാക്കി വരുമ്പോൾ ഇങ്ങനെ ഒരു യാത്ര പോകണം ..... സൂപ്പർ വീഡിയോ ബ്രോ ..

  • @letsgoforaride5359
    @letsgoforaride5359 4 года назад +85

    കേരളത്തിലെ ഏറ്റവും മികച്ച വ്ലോഗ്ഗെർ.... പക്ഷെ സുബ്സ്ക്രൈബേർസ് വളരെ കുറവും..... മലയാളി അത്ര പോര....

    • @sameersvlog2904
      @sameersvlog2904 4 года назад

      പിന്നെ ഷബരി ദ ട്രാവലറും

    • @jeringeorge1912
      @jeringeorge1912 4 года назад

      Enikum thonni🤔

  • @najeebaboobacker
    @najeebaboobacker 4 года назад

    നിങ്ങളുടെ പഴയ ശൈലിയിലേക്കുള്ള തിരിച്ചു വരവായിട്ടാണ് ഈ വീഡിയോ കാണുന്നത്. ഇതാണ് നമുക്ക് വേണ്ടത്... നിങ്ങൾ നിങ്ങളുടെ ശൈലി തന്നെ തുടരൂ. ആരെയും അനുകരിക്കേണ്ടതില്ല. നിങ്ങൾ നിങ്ങളാക്കുന്നതാണ് ഭംഗി... അടിപൊളി....

  • @bzm1253
    @bzm1253 4 года назад +38

    അഷ്റഫ് ബായിയുടെ കൂടെയുള്ള 2 അടാർ ഐറ്റംസ് ....
    1. റിയാസ് Bro
    2.മൻസൂർ Bai

    • @saffersaffer5187
      @saffersaffer5187 4 года назад +2

      ഒരു തിന്നാവു കൂ ടെ ഉണ്ടാവുന്നത് നല്ലതാ

  • @sarathlalraghuvamshi2634
    @sarathlalraghuvamshi2634 4 года назад

    അഷ്റഫ് എക്സൽ😍എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള യൂട്യൂബ് ചാനൽ ♥️ നിങ്ങളുടെ അവതരണ രീതി, പ്രകൃതിയെ പ്രേക്ഷകർക്ക് മുമ്പിൽ എത്തിക്കുന്നതിലുള്ള കഴിവ് പറഞ്ഞറിയിക്കാൻ വയ്യ. അട്ടപാടിയെ ഇത്രയും പ്രൊമോട്ട് ചെയ്യുന്ന ഒരു മനുഷ്യൻ ലോകത്ത് വേറെ ആരും ഉണ്ടാകില്ല.😍😍💪💪

  • @riyasek5515
    @riyasek5515 4 года назад +18

    ആ പഴയ അഷ്റഫ്ക ആയത് ഇപ്പഴാണ്
    സൂപ്പർ

  • @firosshah
    @firosshah 4 года назад

    എനിക്കു ഈ ചാനലിനോടും അശ്‌റഫിനോടും ഉള്ള ഇഷ്ട്ടം ഇതു തന്നെ ആണ് . പ്രകൃതിക്കും സൗഹൃദത്തിനും important കൊടുക്കുന്ന നല്ല ബാക്ക്ഗ്രൗണ്ട് സംഗീതത്തിന്റെ അകമ്പടിയോട് കൂടിയുള്ള വീഡിയോ..
    പ്രമോഷൻ കൂടുതൽ ഉള്ള വീഡിയോ വ്ലോഗ്സ് ആളുകൾ കുറച്ചു കാലം കഴിയുമ്പോൾ മടുക്കും.. വെടിയും..
    പക്ഷെ ഇത്തരം കാഴ്ചകൾ വിഡിയോകൾ പ്രേക്ഷകർക്കു മടിക്കില്ല .
    പതുക്കെ ആണെങ്കിലും ഈ ചാനൽ ഒരു മില്യണും രണ്ടു മില്യണും മറി കടക്കും..

  • @thegreatexplorer8777
    @thegreatexplorer8777 4 года назад

    അഷ്‌റഫ് ഭായ് ..തീർച്ചയായും വളരെ മനോഹരമായിട്ടുള്ള കാഴ്ചകൾ ......എന്റെ ചാനലിലും ഇതുപോലുള്ള വ്യത്യസ്തമായ കാഴ്ചകളാണ് ഞാൻ കാണിക്കാൻ പോകുന്നത് ..........അഷ്‌റഫ് ഭായ് പോകണ്ടേ നമ്മുക്ക് ....👍🏻👍🏻😍😍😍😍😍

  • @prajithlal893
    @prajithlal893 4 года назад +2

    Asharaf ikka ningalde videos kaanumbo mind onnu fresh aakanum oru tension free koodi aanutto....Ningalde video mattu travel videos ne vechu nokkiyal ningalude best enn thanne parayam spcly Ithupolethe villages okke kaanumbol....Ikka ningalu munnottu poku.....Ashamsakal 😍😍😍😍😍😍

  • @alimuhammed8555
    @alimuhammed8555 4 года назад

    എല്ലാ വീഡിയോയും കാണും എല്ലാ കമന്റും വായിക്കും. എന്നാൽ ആദ്യമായിട്ടാണ് ഞാനൊരു കമന്റിടുന്നത്.😊😍
    ആ ഷൂട്ടിംങും അവതരണവും എടുത്തു പറയേണ്ടതു തന്നെയാണ്....
    ഒരുപാടിഷ്ടം അഷ്റഫ്ക്കാ...😙😙😙😙😙😙

  • @comewithmejafar3362
    @comewithmejafar3362 4 года назад +1

    അതാണ് യാത്ര..... Dont set a destination,,,,, let the destination find you.... 😍😍😍

  • @EXPLORETHEWORLD8113
    @EXPLORETHEWORLD8113 4 года назад +5

    പ്രമുഖ vlogers നെകാളും എനിക്ക് ഇഷ്ടം ഇക്കയുടെ വീഡിയോകളാണ്.
    കടും പ്രകൃതിയും ആസ്വദിച്ചുള്ള വ്ലോഗിങ്.
    🧡💛💜❤️

  • @saifudheenmanakkot1950
    @saifudheenmanakkot1950 4 года назад

    എല്ലാ vloger's ഉം Promossion ഏറ്റെടുത്ത ഈ കാലത്ത് അനുവാചകർക്ക് ഹൃദ്യമായ വിഭവങ്ങൾ സമർപ്പിക്കുന്ന അഷ്റഫ് ഭായ് ആണ് കേരളം കണ്ട ഏറ്റവും നല്ല Vloger.... ചങ്കുറപീന് BIG Salute💁🙋

  • @shareefpulpatta129
    @shareefpulpatta129 4 года назад

    കുറേ ദിവസങ്ങൾക് ശേഷം വീടും അഷ്‌റഫ്‌ ഇക്കാന്റെ വീഡിയോ കാണുന്നു. നിങ്ങളിൽ നിന്നും പ്രതീക്കുന്നത് ഇതുപോലുള്ള വീഡിയോ ആണ്

  • @shajahanahmed7500
    @shajahanahmed7500 4 года назад

    ആ കാറും,തെങ്ങിൻതോപ്പും,കാഴ്ചകളും, ആ മ്യൂസിക്കും എന്തൊക്കെയോ ഓർമിപ്പിക്കുന്നു സൈക്കിളിന്റെ കുറവുണ്ട്🤓👍

  • @asipdm
    @asipdm 4 года назад

    കൃത്യം രണ്ടുമണിക്ക് ഉറങ്ങണം എന്ന് കരുതികിടന്ന് ഞാൻ യൂട്യൂബ് വെറുതെ തുറന്നുനോക്കിയതാഅതാ കിടക്കുന്നുഅഷ്റഫ് ഇക്കാന്റെ വീഡിയോപിന്നെ ഒന്നും നോക്കിയില്ലരണ്ടു മണി എന്നുള്ളത് രണ്ടര ആക്കിവീഡിയോ മുഴുവനും കണ്ടു തീർത്തു🥰

  • @machu3560
    @machu3560 4 года назад

    അഷ്‌റഫ്‌ക്ക..ഇങ്ങള് മുത്താണ് .. ആ ബാക് ഗ്രൗണ്ട് മ്യൂസിക് അടിപൊളി .. 👍👍👍❤️❤️❤️

  • @akashbvimalan
    @akashbvimalan 4 года назад +2

    Ashraf ikkaaa.. ingalu mwuthaanu. സ്ഥലങ്ങൾ കാണാൻ ആണേൽ Route Records തന്നെ നോക്കണം. അതിലെ ഉള്ളു നല്ല നല്ല നാട്ടിൻപുറങ്ങളിലെ കാഴ്ചകൾ...
    Love "ROUTE RECORDS"
    ❤️ASHRAFIKKA❤️

  • @mspakb
    @mspakb 4 года назад +2

    ഓരോ ദിവസവും കാണുന്ന കയ്ചകൾ ഒന്നിന് ഒന്നിന് മെച്ചം ഇൗ സ്ഥലം ജീവിതത്തിൽ ഒരിക്കലെങ്കിലും കാണാൻ കയിഞ്ഞല്ലോ thanks bro
    തീർച്ചയായും എല്ലാവരും കാണണ്ട വീഡിയോ അന്ന്

  • @vishnudas408
    @vishnudas408 4 года назад +4

    കോട്ടത്തറയിൽ ഞങ്ങളുടെ കോളേജ് ഒന്ന് കാണിക്കാമായിരുന്നു.... Rgm ഉയിർ ❣️❣️❣️

  • @mercyantony2171
    @mercyantony2171 4 года назад

    ഗ്രാമീണ ജീവിതം പകർത്തി കാണിച്ച അഷ്റഫിന് നന്ദി ഇനിയും ഇത്തരം വിഡീയോകൾ പ്രതീക്ഷിക്കുന്നു . Best wishes .

  • @anjabbar1490
    @anjabbar1490 4 года назад

    അട്ട പ്പാടി ആരും ഇങ്ങിനെ ഇത്ര ഗംഭീരമായി കാണിച്ചിട്ടില്ല

  • @arjunlakshman266
    @arjunlakshman266 4 года назад

    അട്ടപ്പാടി പൊളി അല്ലെ 💪🏼💪🏼💪🏼😍😍proud to be a പാലക്കാടൻ ❤️❤️❤️🤩😍🔥🔥🔥🔥🔥

  • @weekendjeddahvlog7757
    @weekendjeddahvlog7757 4 года назад

    അടിപൊളി.
    തെങ്ങിൽ കയറുന്ന അത്തരം തളപ്പുകൾ തമിഴ്‌നാട്ടിലെ ചില വില്ലേജ് വീഡിയോകൾ കാണുമ്പോൾ ഞാൻ കണ്ടിട്ടുണ്ട് നമ്മുടെ കേരളത്തിലെ ആളുകൾ അങ്ങിനത്തെ തളപ്പുകൾ ഉപയോഗിക്കുന്നത് ഇത് വരെ ഞാൻ കണ്ടിട്ടില്ല.
    എന്തായാലും ഇത്തരം ഗ്രാമപ്രദേശങ്ങളിലെ കാഴ്ച്ചകൾ ഇനിയും ഒരുപാട് ചെയ്യണം.
    ഒരു പ്രവാസി എന്ന നിലയിൽ ഇത്തരം കാഴ്ച്ചകൾ മനസ്സിന് ഒരു പാട് കുളിർമകൾ നൽകുന്നുണ്ട്.
    ഒരു പ്രവാസി എന്ന നിലയിൽ ഒരു പാട് സങ്കടം ഉള്ള കാഴ്ച്ചകൾ കൂടി ആണ് ഇത്.

  • @renimon13
    @renimon13 4 года назад +1

    സൂപ്പർ വീഡിയോ . ബേക്‌ഗ്രൗണ്ട് മ്യൂസിക്ക് ഒരു രക്ഷയും ഇല്ല .വീഡിയോ കാണാൻ നല്ല രസമുണ്ട്

  • @yathramedia
    @yathramedia 4 года назад

    ഇങ്ങനെ ഉള്ള വീഡിയോ ആണ് നമുക്ക് ഇഷ്ടം
    അഷ്റഫ് ബ്രോ നിങ്ങളെ വീഡിയോ എല്ലാത്തിൽ നിന്നും വ്യത്യസ്തം ആണ് അത് കൊണ്ട് പെരുതിസ്തം

  • @AharshBabu
    @AharshBabu 4 года назад

    കണ്ട് തുടങ്ങിയ കാലം തൊട്ട് ഒരു മടുപ്പം തോന്നിയിട്ടില്ല
    വീഡിയോയിൽ കാണിച്ച് തരുന്ന ഓരോ സ്ഥലവും നേരിട്ട് കണ്ടത് പോലെയാണ് അനുഭവപ്പെടാറുള്ളത്

  • @instagvi4245
    @instagvi4245 4 года назад

    ഇടപഴകുന്ന മനുഷ്യർ എല്ലാവരും വളരെ നല്ല മനുഷ്യർ.

  • @faseebaalikkal7450
    @faseebaalikkal7450 4 года назад

    Bgm kidu.... 👌👌നല്ല രസണ്ട് കേൾക്കാൻ.. കൂടെ അട്ടപ്പാടിയുടെ പച്ചപ്പ് കാണാനും..

  • @akhileshkannan1734
    @akhileshkannan1734 4 года назад

    ഹായ് ഇക്ക ഇക്കയുടെ വീഡീയോസ് കാണാൻ തുടങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞു ഇക്കയെ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്. പ്രകൃതിയും യാത്രയും ഒരുപാട് ഇഷ്ട്ടമാണ് for ever you❤️

  • @passengerofexploreitsmeriy4834
    @passengerofexploreitsmeriy4834 4 года назад

    ഗ്രാമീണ ജീവിതം പകർത്തി അതിമനോഹരമായ കാഴ്ച്ച ❤️👏👏

  • @nishadpuliyanthodi7443
    @nishadpuliyanthodi7443 4 года назад

    അടിപൊളി മ്യൂസിക്.. ഗ്രേറ്റ്‌ ഇന്ത്യ xpedition നിൽ ഈ മ്യൂസിക് ആസ്വദിച്ചതാ.. പൊളി

  • @tintumk9558
    @tintumk9558 4 года назад

    Travel exploration എന്നൊക്കെ പറഞ്ഞാൽ ഇതാണ് ..... അടിപൊളി .... best wishes 👍👍👍👏 👏👌👌❤️

  • @sujanababu1840
    @sujanababu1840 4 года назад

    അട്ടപ്പാടിക്ക് ഇത്രയ്ക്കും സൗന്ദര്യമുണ്ടെന്ന് ഇപ്പോഴാ മനസ്സിലായത്..Thanks bro😅

  • @abdusamadkunjani9136
    @abdusamadkunjani9136 4 года назад

    ഇന്ന ഒന്ന് കാണട്ടെ. 😊ലൈക്ക് അടിച്ചു ട്ടോ..... 😀. സിമെന്റ് കൊണ്ടുള്ള. ഉൽപന്നം
    മ്യുസിക് അടിപൊളി. അതിൽ ഉബരി. വീഡിയോ. കിടുക്കി

  • @thetruthwillsetyoufree7711
    @thetruthwillsetyoufree7711 4 года назад

    നല്ല ദൃശ്യഭംഗി നല്കുന്ന കാഴ്ചകൾ. അതിനു ചേരുന്ന പശ്ചാതല സംഗീതവുo

  • @techshare4u965
    @techshare4u965 4 года назад

    അഷറഫ് ഇക്കാന്റെ വീഡിയോ കണ്ടാൽ കിട്ടുന്ന ഒരു feeling വേറെ ഒരു വീഡിയോ കണ്ടാലും കിട്ടുന്നില്ല. നമ്മൾ കൂടെ തന്നെ യാത്ര ചെയ്യുന്ന ഒരു ഫീൽ ആണ് എന്തോ ഒരു positive വൈബ്

  • @twowheels002
    @twowheels002 4 года назад +4

    അങ്ങനെ അട്ടപ്പാടി മൊത്തം അരിച്ചു പെറുക്കി 😍ഇനി വല്ലതും ബാക്കിയുണ്ടോ അശ്‌റഫ്‌ക്ക 😍ഉണ്ടെങ്കിൽ അതും കാണിക്കണം 😍👍

  • @santhoshsanthosh.r3325
    @santhoshsanthosh.r3325 4 года назад

    superb..വീഡിയോ..കേരള തമിഴ്നാട് ബോർഡർ അതു എവിടാണെങ്കിലും amazing ആണ്..ഗ്രാമീണ ഭംഗി..അതു വേറേ സുഖം ആണ്..സൂപ്പർ വീഡിയോ ബ്രോ

  • @sanarana6785
    @sanarana6785 4 года назад

    അട്ടപ്പാടിയുടെ മനോഹാരിത
    പകർത്തി ഞങ്ങളെകാണിക്കുന്ന
    അഷ്റഫിക്കക് ഒരായിരം അഭിനന്ദനങ്ങൾ 😍😍

  • @shanooz123
    @shanooz123 4 года назад

    അട്ടപ്പാടിയിലെ കാഴ്ചകൾ എല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ട താണ്.. ഇങ്ങനെയായിരിക്കണം വ്ലോഗ്കുകൾ ഗ്രാമീണ കാഴ്ചകൾ അതിസുന്ദരം.. അവിടെ പോയി വന്ന ഒരു ഫീൽ.. അട്ടപ്പാടി തൊട്ടടുത്ത സ്വദേശം ആണെങ്കിലും ഇന്നേ വരെ പോകാൻ തോന്നിയിട്ടില്ല.. ഇപ്പോൾ അവിടെ പോകാൻ അധി ആയിട്ടുള്ള ആഗ്രഹം തോന്നുന്നു..

  • @ahamadarif7849
    @ahamadarif7849 4 года назад

    അശ്രഫിക്കാ നിങ്ങൾ നിറുത്തി നിറുത്തി പോകുന്നത് കൊണ്ടല്ലേ ഞങ്ങൾക്ക് ഇതൊക്കെ കാണാൻ കഴിയുന്നത് ഞങ്ങൾ പ്രവാസികൾക്ക് ഇതൊക്കെ അല്ലെ ഒരു രസം
    Thank you ഇക്കാ🌹🌹💐💐💞💞💞💞💞

  • @abc794psc
    @abc794psc 4 года назад

    Good video...
    നിങ്ങളുടെ വീഡിയോ കാണുമ്പോൾ പ്രതെയ്ക ഫീൽ ആണ്

  • @sfu9645
    @sfu9645 4 года назад +6

    Poliyee njanum koode yaathra cheytha feel😍😍😍

  • @lintofrancis8032
    @lintofrancis8032 4 года назад

    പുതിയ ക്യാമറ സൂപ്പർ ആയിട്ടുണ്ട്. എഡിറ്റിംഗ്, മ്യൂസിക് അടിപൊളി.

  • @girishampady8518
    @girishampady8518 4 года назад +5

    .... പോകുന്ന വഴിയിലെ കാഴ്ചകൾ.. 😍💃💃

  • @rasheedmalanchira6376
    @rasheedmalanchira6376 4 года назад +4

    നിങ്ങൾ ഒരു ഭാഗ്യം ചെയ്ത മനുഷ്യൻ തന്നെ 'No dout

  • @shafeequep3492
    @shafeequep3492 4 года назад

    ഇതുപോലെ തന്നെ വീഡിയോ continue ചെയ്യൂ ഇതുപോലെ ഗ്രാമീണ ജീവിത കാഴ്ചകളും പ്രകൃതിയെ മനസ്സ് അറിഞ്ഞു ക്യാമറയിൽ എടുക്കുന്ന ബ്രോയുടെ വീഡിയോ യും poli .

  • @spkvlogs7601
    @spkvlogs7601 4 года назад +1

    അട്ടപ്പാടി ഒന്നും പറയാനില്ല സൂപ്പർ ആണ് ബ്രോ

  • @nafimuhammad5883
    @nafimuhammad5883 4 года назад +1

    Ashrafka ningalude video yil undakunna pala gattangalum ningal nerethe aasootranam cheyda pole thonunnu..ningal nammede uyiraan..👌🏼👌🏼👌🏼

  • @anilvarma9412
    @anilvarma9412 4 года назад

    Ashraf's vlogs is one of the very few videos i watch, no rhetoric, no show off and simply natural. Really good, keep it up.

  • @akj10000
    @akj10000 4 года назад

    മടുപ്പില്ല കാണാന്‍ പറ്റിയ അവതരണം ...all the best bro

  • @suresh.csuresh.c4357
    @suresh.csuresh.c4357 4 года назад

    ഇത് വേറെ ലെവൽ വീഡിയോ.. സൂപ്പർ... സൂപ്പർ 💪💪💪

  • @artist6049
    @artist6049 4 года назад

    Super യാത്രകൾ ഇങ്ങനെയാകണം ,നല്ല മനുഷ്യർ ആ ഇളനീരിട്ടു തന്ന ചേട്ടന് എന്തെങ്കിലും സന്തോഷപൂർവ്വം നൽകിയോ?

  • @rubeenarubi9729
    @rubeenarubi9729 4 года назад

    arinellikka kazhichappol ente vayil vellamvannu...kuwaitil irunnu kanumbol enikk vellam irakkanalle pattu...vlogum kazchakalum super👌👌

  • @rajeshpv1965
    @rajeshpv1965 4 года назад +2

    Super super video bro. Background music adipoli. Total good attappadi video...

  • @munasn4890
    @munasn4890 4 года назад

    നിങ്ങൾക്കല്ലാണ്ടാർക്കാ മനുഷ്യാ ഒരു നാടിന്റെ മണ്ണും മണവും മനസ്സും ഇങ്ങനെ കാണിച്ചു തരാൻ കഴിയ❤️ ഫെബിത്താനെയും കൂടെ കൊണ്ടോവാർന്നു അട്ടപ്പാടിയ്ക്ക്

  • @sabastiancj672
    @sabastiancj672 4 года назад

    മുകളിൽ ഒരു സുഹൃത്തു പറഞ്ഞത് പോലെ എല്ലാവരും പ്രൊമോഷൻ ചാനലിന് പോയപ്പോൾ നാട്ടിപുറത്തെ കാഴ്ച്ചകൾ കാമറ കണ്ണിലൂടെയും അവതരണ ശൈലികൊണ്ടും ഏതു കുഗ്രാമവും സൗന്ദര്യ വത്കരിക്കുവാൻ ഇക്കയ്ക് മാത്രമേ കഴിയൂ .....വർഷത്തിൽ കുറച്ചു വീഡിയോകളെ ഉള്ളു എങ്കിലും ക്വാളിറ്റി ഉണ്ട് ഇക്ക .........

  • @chembansc768
    @chembansc768 4 года назад

    മോഹൻ കുമാർ, കാർത്തിക്, ദീപക്, തൗഫീഖ് എല്ലാവരും തോളിൽ കയ്യിട്ടു ചേർന്നു നില്കുന്നത് കാണുമ്പോൾ മനസ്സിന് ഒരു സുഖം... 💚

  • @shajilarafi6828
    @shajilarafi6828 4 года назад

    Videos aanennu thonunnillaa njanum Avide nikuna feel, suuuperrr 😋😋😋😋🤗🤗

  • @AbidKl10Kl53
    @AbidKl10Kl53 4 года назад

    അതി മനോഹരമായ അട്ടപ്പാടി♥️✌️✌️

  • @jaseelv3890
    @jaseelv3890 4 года назад

    Vedio theerunnath ariyunnilla😍😍🤩🤩
    Kandirunn povum...👍👍👌👌

  • @paulmani1418
    @paulmani1418 4 года назад

    നെല്ലിക്കാപ്പുളി കണ്ടപ്പോൾ ശരിക്കും കൊതി വന്നു

  • @santhatulasidharan2653
    @santhatulasidharan2653 3 года назад

    ഇഷ്ടം.ഇങ്ങനെ കൊതിപ്പിക്കല്ലേ മോനേ.

  • @athulsanthosh1207
    @athulsanthosh1207 4 года назад

    Back to old good times😍😍... ashraf ikka ningalu videosoke ithupole continious aayi idu.. namakku pwolikam😍😍

  • @naufale9628
    @naufale9628 4 года назад +6

    Ashrafkaaa ഇങ്ങള് ഡെയിലി വീഡിയോസ് ഇടൂ..... pls

  • @nithasworld2247
    @nithasworld2247 4 года назад

    Lakshyathilathaan pinnidunna vayikalilea manoharithayanallo nammudea main athanallo aashukkantea video etrayum manoharamavunnathu. Adipoli 🖤🖤🖤🖤

  • @arjunam9341
    @arjunam9341 4 года назад +6

    കിളച്ച് മറിച്ച കൃഷിയിടവും അതിന്റെ ഭംഗി കൂട്ടുന്ന പച്ചപ്പും അതുപോലെ നമ്മൾക്ക് എവിടെയൊക്കെയോ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന തെങ്ങിൻ തോപ്പും... ഈ ഗ്രാമ ഭംഗിയാണ് നമ്മൾ കാണേണ്ടത്...
    Ashraf bro kudos...👌

  • @joolysreejith1736
    @joolysreejith1736 4 года назад

    കൊള്ളാം.... മ്യൂസിക് സൂപ്പർ.....

  • @mohamedshihab5808
    @mohamedshihab5808 4 года назад +1

    ഇത്തരം കാഴ്ചകൾ കാണിച്ചു അഷ്റഫ്ബ്രോ നിങ്ങൾ ഞങ്ങളെ കൊതിപ്പിക്കുകയാണ് , ഈ സ്ഥലങ്ങളൊക്കെ കാണാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുകയാണ് ...

  • @bhaskaranmandoti6366
    @bhaskaranmandoti6366 4 года назад

    ഞങ്ങള്‍ക്ക് അട്ടപ്പാടി കണ്ടത് പോലെയായി..ഗ്രമീണജീവിതം തൊട്ടറിഞ്ഞ്കൊണ്ടുള്ള യാത്ര...

  • @ansarali-tj7fd
    @ansarali-tj7fd 4 года назад

    മനസ്സിൻ്റെ മരവിപ്പ് മാറ്റിത്തരുന്ന ഇതുപോലുള്ള യാത്രാ വീഡിയോസ് ഇനിയും പ്രതീക്ഷിക്കട്ടെ ... Thanks അഷ്റഫ് നിങ്ങൾ ഞങ്ങൾക്കായി യാത്ര ചെയ്യൂ

  • @suhailv8709
    @suhailv8709 4 года назад +2

    Riyas bai...with Route Records T-shirt...Super video bro...

    • @suhailv8709
      @suhailv8709 4 года назад

      @@ashrafexcel ഉഷാറായിക്ക് ട്ടോ....

  • @LittleExplorerAisha
    @LittleExplorerAisha 4 года назад +1

    കാണാൻ ഇഷ്ടപെടുന്ന കണ്ണിന് കുളിർമ നൽകുന്ന കാഴ്ചകൾ . തീരെ ബോറടിപ്പിക്കുന്നില്ല . Worth watching .

  • @abid6618
    @abid6618 4 года назад

    നിങ്ങളുടെ വീഡിയോസ് എല്ലാം വറൈറ്റിയാണ് നാടും കാടും പുഴകളും 😍😍😍😍 സൂപ്പർ സുപ്പ്ർ സൂപ്പർ 👌👍

  • @villagetravelandfoodbymani3702
    @villagetravelandfoodbymani3702 4 года назад

    അട്ടപ്പാടിയിൽ ഇത്രയേറെ ആസ്വദിക്കാനുണ്ടോ.. പാലക്കാട് ജില്ലയിലാണ്..ഒറ്റപ്പാലത്തുക്കാരനാണ്.. പക്ഷെ , അട്ടപ്പാടി ഇതുവരെ കണ്ടിട്ടില്ല.

  • @samadnk77
    @samadnk77 4 года назад

    👍👍👍👍polichu machane. Sherikum nostu feel chaithu

  • @shafeekmobile
    @shafeekmobile 4 года назад

    pravasikalkku manasinnu kuliru nalkunn videos aanu asharf ningalude vedios manassu niracha nammude swantham attapadi vedios