മറ്റുള്ള വ്ലോഗർ മാരെ പോലെ, ഓവർ ബിൽഡ് അപ്പ് ഒന്നുമില്ല,വെറുപ്പിക്കലില്ല, സമാധാനപരമായ അവതരണം !! ഇതാണ് ശെരിക്കും ഇഷ്ടമാകുന്നത് !! ഓരോ ഷോട്ടിലും പ്രഫഷണൽ ടച്ച് !!സൂപ്പർ ആണ് അഷ്‌റഫ് ഇക്ക നിങ്ങൾ !!😍😍😍😍😍😍😍😍😍😍😍 Advncd wishes for ur 100k subscbrs !!😍😍
സഹോദരാ, സഹോദരി.... രണ്ട് പേരോടും വളരെ സ്നേഹത്തോടെ, വിനയത്തോടെ ഒരു കാര്യം പറഞ്ഞോട്ടെ. നിങ്ങൾ എത്ര നിസ്സാരം ആയിട്ടാണ് പുലി ഉള്ള കാട്ടിൽ അങ്ങോട്ട് പോയിട്ട് കാര്യങ്ങൾ വിവരിക്കുന്നത്. എനിക്ക് അത്ഭുതം തോന്നുന്നു. അതിനേക്കാൾ ഏറെ ഭയവും. ഈ അടുത്ത് പത്തനംതിട്ട യിലെ കോന്നിയിൽ നാട്ടിൽ പുലി ഇറങ്ങിയിട്ട് റബ്ബർ ടാപ്പിംഗ് ചെയ്തു കൊണ്ടിരിക്കുന്ന തൊഴിലാളിയുടെ പിന്നിൽ കടിച്ചു കുടഞ്ഞു കൊന്നിരുന്നു. നിങ്ങൾ പറഞ്ഞത് പോലെ പോലെ പിന്നിലേക്ക് കാലു വെച് ഭയം കാണിക്കാനോ മുന്നിലേക്ക് കാലു വെച്ചു ധൈര്യം കാണിക്കാനോ അയാൾക് സമയം കിട്ടിയില്ലായിരുന്നു. ഇതൊന്നും എല്ലാ സമയത്തും possible അല്ലല്ലോ. വിശന്നു വലഞ്ഞ പുലിക്ക് എല്ലാം കണക്കാ. കോന്നിയിൽ ഇപ്പൊ ജനങ്ങൾ എല്ലാം പുലിയെ പേടിച്ചു വീട്ടിൽ തന്നെ ഇരിപ്പാണ്. നിങ്ങൾ നേരെ തിരിച്ചും. പുലിയെ അങ്ങോട്ട് തേടി അത് വരുന്ന സ്ഥലത്തു ഫാമിലിയും ആയി പോയിട്ട് ഇരിക്കുന്നു. നിങ്ങളുടെ ഈ ലാഘവം കാണുമ്പോ വിവരക്കേട് ആയിട്ടാണ് എനിക്ക് തോന്നുന്നത്. സാഹസവും ആത്മവിശ്വാസവും ആകാം. പക്ഷെ അത് യാഥാർഥ്യം മറന്നു കൊണ്ടാവരുത്. ആ സമയം അവിടെ ഒരു പുലി വന്നു നിങ്ങളിൽ ഒരാളെ കൊണ്ട് പോയാൽ എന്തായിരിക്കും മറ്റേ ആളുടെ അവസ്ഥ???. ഈ ജന്മം മുഴുവനും ആ ഭീകര ദൃശ്യം നിങ്ങളെ വേട്ടയാടില്ലേ????. ഉപദേശിച്ചത് അല്ല. മറിച്ചു നിങ്ങളോട് ഉള്ള സ്നേഹം കൊണ്ട് പറഞ്ഞതാണ്. ഇഷ്ടമായില്ല എങ്കിൽ ക്ഷമിക്കുക 🙏
നെല്ലിയാമ്പതിയിലെ വനം പോലെ തന്നെയാണ് വീഡിയോയും. ശാന്തമായി സുന്ദരമായി വീഡിയോ കാണാൻ കഴിഞ്ഞു. ബഹളങ്ങളൊ, ക്യാമറക്ക് മുന്നിലെ ഒച്ചപ്പാടുകളോ ഒന്നും ഇല്ലാതെ കാട് പോലെത്തന്നെ ശാന്തമായ വീഡിയോ U hav done a grt job സ
അഷ്റഫ് സൂപ്പർ നിങ്ങൾ പ്രഭാതത്തെക്കുറിചുള്ള ആ അവതരണം പൊളിച്ചു പതിവുപോലെ കാഴ്ചകളും അവതരണവും പൊളിച്ചു പാലക്കാടിന്റെ മറ്റു വിഡിയോകൾക്കായി കാത്തിരിക്കുന്നു ..
നെല്ലിയാമ്പതി. മനോഹരം ആയി പിന്നെ ആ കാടിനക്കത്തെ ഫാമം ഹൗസ് കൊള്ളാം നന്നായിട്ടുണ്ട് . ഇങ്ങനെ ഒരു സ്ഥലം നെല്ലിയാമ്പതിയിൽ കാണിച്ചു തന്നതിന് നന്ദി അഷ്‌റഫ് ഭായ്
വിഡിയോ അടിപൊളി നിങ്ങളുടെ ഒരോ വിഡിയോയും എത്ര മനോഹരമായി ആണ് ചിത്രികരിക്കന്നത് ഒരു മിനിട്ട് പോലും ബോറടിപ്പിക്കാതെ പ്രക്ഷകരെ പിടിച്ചിരുത്തുന്നുണ്ടങ്കിൽ നിങ്ങൾ അല്ലേ ശരിക്കും ജിന്ന് അതേ നിങ്ങൾ തന്നെയാണ് ജിന്ന്.
ഇൗ വീഡിയോ കണ്ടിട്ട് തന്നെ എനിക്ക് നെല്ലിയാമ്പതിയിൽ പോയി അനുഭവിച്ചത് പോലെ തോന്നുന്നു .... കാടിനെയും, മലകളെയും, പക്ഷി മൃഗാതികളെയും കുറിച്ചുള്ള അറിവുകളും പിന്നെ ആ അടിപൊളി പ്രഭാത അവതരണവും..... Beautifull
ഫെബി വളരെ ഭാഗ്യവതി ആണ് ഞാനും ആഗ്രഹിച്ചിരുന്നു യാത്ര ആസ്വദിക്കുന്ന ഒരു പങ്കാളിയെ .ദൈവം തന്നത് ഒരു ബീച്ചിൽ പോവാൻ പോലും ഇഷ്ടമില്ലാത്ത ഒരാളെ :എന്തു ചെയ്യാനാ ഞാൻ യാത്രാ മോഹങ്ങളൊക്കെ മനസിലടക്കി പക്കാ വീട്ടമ്മ ആയി
സമഭാവത്തോടെ സർവദൃശ്യങ്ങളേയും അനുഭവിച്ച് വീക്ഷിയ്ക്കേണ്ട ഋഷിസമാനമായ ജീവിതമാണെഥാർത്ഥത്തിൽ ഒരു സഞ്ചാരിയുടേത്.സാഹസികതയും ക്ഷമയും സഹനതയും ധൈര്യവും സമഞ്ജസമായി ചേർന്നു വന്ന മനസ്സിനേ സഞ്ചാരം ലഹരിയാകൂ.അതൊരു വരമായി മാറുന്ന ജീവിതചര്യയാണ്.നമസ്കാരം പ്രിയരേ ഈ സഞ്ചാരദൃശ്യങ്ങൾ പങ്കിടാൻ ഉത്സാഹിയ്ക്കുന്നതിന്.
ജീപ്പ് ഡ്രൈവറായിരുന്ന jaan എത്രയോ വട്ടം നെല്ലിയാമ്പതിയിൽ പോയിട്ടുണ്ട്ജ്ഞാൻ പക്ഷേ ഇത്രയും മനോഹരമായി അന്ന് എനിക്കുആസ്വദിക്കാൻ പറ്റിയിട്ടില്ല പൊളിച്ചു ബ്രോ നല്ല അവതരണം പഴയ ഓർമകളിലേക്ക് എത്തിച്ചു തന്നതിന് നന്ദി വരിക്കാർ പെട്ടന്നു തന്നേയ് ലക്ഷംകഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു
ഭാര്യയും ഭർത്താവും കൂടി ഞങ്ങളെയും കൂടെ കൂട്ടികൊണ്ടുപോയപോലൊരു ഫീലിങ്ങായിരുന്നു. മൃഗങ്ങളെ കണ്ടില്ലെങ്കിലും ആ സ്ഥലത്തൊക്കെ വെറുതെ അലസമായിട്ടിരിക്കാൻ കൊതിയാവുന്നു ഇവിടെ തീർച്ചയായിട്ടും പോകാൻ ശ്രെമിക്കും.
നല്ല സൂപ്പർ വീഡിയോ ആയിരുന്നു ഞാനും നിങ്ങളുടെ കൂടെ ഉള്ള ഒരു ഫീലിംഗ് ആയിരുന്നു എന്തായാലും നാട്ടിൽ വരുമ്പോൾ നെല്ലിയാമ്പതി ഒന്ന് പോകാൻ വല്ലാതെ കൊതിയായി... റിസോർട്ടും ഇഷ്ടപ്പെട്ടു.. ബെസ്റ്റ് കപ്പിൾസ് ആണ് കേട്ടോ.. അടുത്ത വീഡിയോ കാണാൻ കാത്തിരിക്കുന്നു
മനോഹരമായ വീഡിയോ ഞാൻ വളരെ ആസ്വദിച്ച് തന്നെ കണ്ടു ഇതുപോലെ പോലെ ഷൂട്ട് ചെയ്യുന്ന സമയത്തിന് ലൈവ് ആയി സംസാരിക്കുന്ന ആയിരിക്കും വീഡിയോ കാണുന്ന പ്രേക്ഷകർക്ക് ആസ്വാദ്യകരം
അടിപൊളി.... അഷറഷ് തകർത്തു.... ഒരു കുഞ്ഞ് അഭിപ്രായം പറയട്ടെ ഒന്നും തോന്നരുത്... ഫെബിയോട് കുറച്ച് കൂടി ഓപ്പൺ ആയി സംസാരിക്കാൻ പറയണം ക്യമറ യൂസ് ചെയ്യാനും പഠിച്ചിക്കണം,... എന്റെ സഹോദരനും സഹോദരിക്കും ഒരു പാട് ഒരുപാട് യാത്രകൾ ചെയ്യാൻ സാധിക്കട്ടെ..... ലാൽസലാം
Pwoli camara work pwoli bgm.. പിന്നെ കാര്യങ്ങൾ explain ചെയ്യുമ്പോ നോക്കി വായിക്കണ ഫീൽ ചെറുതായി വന്ന പോലെ.. anyway pwoli.. foodinte scene kanichath nannayirunnu.. febitha nannyirunu.. ikka pinne pande pwoli anu... all the best
16 to 18 min highlights of this video aarum ഒന്ന് കൊതിച്ച് പോവും യാത്ര ചെയ്യാൻ 🛵🛵🛵🛵♥️♥️🏍️🏍️🏍️🏍️💞💞🌺🌺🧚🧚💕💕🎊🎊Thank you ikka ♥ for your incredible video 😘😘😘💜💜❤️❤️💎💎
അഷ്‌റഫ് ചേട്ടോ, ഇപ്പൊ പുലർച്ചെ ഒരു മണിയാകാറായി; ഇപ്പഴാ വീഡിയോ കണ്ടു കഴിഞ്ഞത്. ഒറ്റ ഇരുപ്പിൽ മുഴുവൻ കണ്ടുകഴിഞ്ഞേ എഴുന്നേൽക്കാൻ തോന്നിയുള്ളൂ.. നിങ്ങളുടെ വീഡിയോകളിൽ വൺ ഓഫ് ദി ബേസ്ഡ് ആണ് നെല്ലിയാമ്പതി വിഡിയോ. നിങ്ങളും ഷെബിനെ ചേച്ചിയും ഈ വിഡിയോയിൽ തകർത്തു. ഒരു സിനിമ കണ്ട ഫീല്. നിങ്ങളുടെ ക്യാമറ നിലവാരവും എഡിറ്റിങ്ങും excellent ആണ്. ഇങ്ങനെയൊരു കാടും റിസോർട്ടും ഒക്കെ ഉണ്ടെന്നു ഞാനറിയുന്നത് ഇപ്പോഴാണ്. വെൽ ടണ് anyway . കോൺവെ മൈ ബേസ്ഡ് റെഗാർഡ്സ് ടു ഷെബിന ചേച്ചി aswell .
നിങ്ങള് പൊളിച്ചൂട്ടോ നല്ല അവതരണം അതിലും നല്ല മനോഹരമായ വീഡിയോ പശ്ചാത്തലം എങ്ങനെയാ പറയേണ്ടതെന്നറിയില്ല സൂപ്പർ ഞാൻ നിങ്ങളെ ഒരിക്കൽ നേരിൽ കണ്ട് പരിചയപ്പെട്ടിരുന്നു കോഴിക്കോട്ബേപ്പൂർ പുലിമുട്ടിനടുത്ത് നിന്ന് അന്ന് നിങ്ങൾ തന്നെയാണ് എൻ്റെ ഫോണിൽ നിങ്ങളുടെ ചാനൽ ചെയ്ത് തന്നത് നിങ്ങളുടെ ഒരു പാട് വീഡിയോസ് അതിന് ശേഷം കണ്ടു എൻ്റെ മക്കൾ തിരയിൽ കളിക്കുന്ന സീനുകളും ബേപ്പൂരിൽ നിന്നുള്ള വീഡിയോയിൽ കണ്ടു വളരെ സന്തോഷം ഇനിയും ഒരുപാട് യാത്രകളും വീഡിയോയും ചെയ്യാനാവട്ടെ നൻമകൾ മാത്രം നേർന്ന് കൊണ്ട് വിജിത്ത് വിപഞ്ചിക കോഴിക്കോട്
25മിനിറ്റ്: നമ്മുടെ ഡീസൽ കാറുകളും heat ചെയ്തതിനു ശേഷമാണ് start ആകുക. പക്ഷെ അത് നമ്മൾ കീ തിരിച്ചിട്ട് wait ചെയ്യുന്ന സമയത്ത് heat ആയിക്കൊള്ളും. എന്റെ ടാറ്റ കാറിൽ ഈ ഓട്ടോമാറ്റിക് സംവിധാനത്തിന് ഒരു repair വന്നപ്പോൾ തത്കാലം heating ന് separate switch വച്ചിരിയ്ക്കുകയാണിപ്പോൾ!
Ashrafka, awesome presentation, athum nall nadan malayalathil, Your channel has a great future, Probably the best malayalam travel channel. Keep improving... With love from perinthalmanna...👍 Nelliyampathi is one of my favourite place too....
I have seen only 2vidoes. Very nice narration including all geographical features flora and fauna hotels food etc. It gives the audience a feeing of direct picture of that place. നല്ല ശൈലി. Keep it up
ന്റെ മച്ചൂ... ഇതെന്താ സിനിമയോ!! നായകനും നായികയും തിമിർത്തു.. ക്യാമറ & എഡിറ്റിംഗ്.. ആഹഹ.. ഒന്നും പറയാനില്ല.. ഈ കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കുമോ? 1) ഭക്ഷണം കഴിക്കുന്ന രംഗങ്ങൾ പരമാവധി ദൈർഘ്യം കുറയ്ക്കാം 2) വിവരണം നൽകുമ്പോൾ, അവസാനത്തെ വാക്കുകൾക്ക് ഊന്നൽ കൊടുക്കുന്നത് സ്വാഭാവികത നഷ്ടപ്പെടുത്തുന്നു. (20:50 മലയണ്ണാനെ കുറിച്ച് പറയുന്നത് ഉദാഹരണം)
പിന്നെ video എടുക്കുമ്പോൾ പറയുന്നത് അല്ലാതെ എഡിറ്റിങ് സമയത്ത് റെക്കോർഡ് ചെയ്തു കെറ്റുന്ന വിവരണവും ബോറാണ് Full voicum ഷൂട്ടിംഗ് സമയത്തുള്ള ത് മതി ഭക്തൻറെ pole ക്യാമറ എഡിറ്റിംഗ് ൽ മലയാളത്തിലെ എല്ലാ വ്ലോഗേഴ്സും മൂക്കിൽ viral വെക്കും സുജിത് ഭക്തൻ ഉൾപ്പടെ
ഇത്രയും quality ഉം content ഉം ഉള്ള ഒരു മലയാളം വ്ലോഗ് കുറവാണു.. എന്നിട്ടും തങ്ങൾക്കു വേണ്ടത് പോലെ reach കിട്ടുന്നില്ല.. മറ്റൊരു വ്ലോഗ്റുടെ വീഡിയോ ലൂടെ ആണ് തങ്ങളെ പറ്റി അറിഞ്ഞതുപോലും... video quality super... good naration.. സ്വന്തം മുഖം മാത്രം കാണിക്കാതെ കാണുന്ന കാഴ്ചകളിലേക്ക് ക്യാമറ തിരിക്കുന്ന ചുരുക്കം ചില മലയാളം വ്ലോഗെർ.. keep it up.. all the best.. ഇനി മുതൽ ഞാനും ഉണ്ടാകും... പിന്നെ നെല്ലിയമ്പതി എന്റെ വീട്ടിൽ നിന്നും 15 km ദൂരെ ആണ്.. എന്നിട്ടും ഇതൊന്നും കണ്ടിട്ടില്ല... ആകെ സീതാർകുണ്ട് പൊന്തുണ്ടി ഡാം മാത്രം കണ്ടു തിരിച്ചു പോരാറാണ് പതിവ്
16:08 to 17:53 You really provoked... your video editing skill and trip patterns are just awesome than other so called travel vloggers... You really deserves more... By the way, am done with voting All the very best.
അഷ്റഫ് ഇക്കാ നിങ്ങളുടെ ക്യാമറ കാഴ്ചകളും, നിഷ്കളങ്കമായ ആ അവതരണവും, പ്രവാസിയായ എന്നെപ്പോലുള്ളവർക് ഭയങ്കര അസൂയ"" തോന്നുന്നു നിങ്ങളോട്, അടുത്ത ട്രിപ്പിൽ കുട്ടികളെയും കൂട്ടുമല്ലോ
മറ്റുള്ള വ്ലോഗർ മാരെ പോലെ, ഓവർ ബിൽഡ് അപ്പ് ഒന്നുമില്ല,വെറുപ്പിക്കലില്ല, സമാധാനപരമായ അവതരണം !! ഇതാണ് ശെരിക്കും ഇഷ്ടമാകുന്നത് !! ഓരോ ഷോട്ടിലും പ്രഫഷണൽ ടച്ച് !!സൂപ്പർ ആണ് അഷ്‌റഫ് ഇക്ക നിങ്ങൾ !!😍😍😍😍😍😍😍😍😍😍😍
Advncd wishes for ur 100k subscbrs !!😍😍
That's true ...
See tech travel eat by sujith bakthan.
പുറപ്പെട്ടു പുറപ്പെട്ടു വേണമെങ്കിൽ രണ്ടു ദിവസം മുൻപേ പുറപ്പെഡാം
9847616581
S athea njan ethu 6 thavana kandu
സഹോദരാ, സഹോദരി.... രണ്ട് പേരോടും വളരെ സ്നേഹത്തോടെ, വിനയത്തോടെ ഒരു കാര്യം പറഞ്ഞോട്ടെ. നിങ്ങൾ എത്ര നിസ്സാരം ആയിട്ടാണ് പുലി ഉള്ള കാട്ടിൽ അങ്ങോട്ട് പോയിട്ട് കാര്യങ്ങൾ വിവരിക്കുന്നത്. എനിക്ക് അത്ഭുതം തോന്നുന്നു. അതിനേക്കാൾ ഏറെ ഭയവും. ഈ അടുത്ത് പത്തനംതിട്ട യിലെ കോന്നിയിൽ നാട്ടിൽ പുലി ഇറങ്ങിയിട്ട് റബ്ബർ ടാപ്പിംഗ് ചെയ്തു കൊണ്ടിരിക്കുന്ന തൊഴിലാളിയുടെ പിന്നിൽ കടിച്ചു കുടഞ്ഞു കൊന്നിരുന്നു. നിങ്ങൾ പറഞ്ഞത് പോലെ പോലെ പിന്നിലേക്ക് കാലു വെച് ഭയം കാണിക്കാനോ മുന്നിലേക്ക് കാലു വെച്ചു ധൈര്യം കാണിക്കാനോ അയാൾക് സമയം കിട്ടിയില്ലായിരുന്നു. ഇതൊന്നും എല്ലാ സമയത്തും possible അല്ലല്ലോ. വിശന്നു വലഞ്ഞ പുലിക്ക് എല്ലാം കണക്കാ. കോന്നിയിൽ ഇപ്പൊ ജനങ്ങൾ എല്ലാം പുലിയെ പേടിച്ചു വീട്ടിൽ തന്നെ ഇരിപ്പാണ്. നിങ്ങൾ നേരെ തിരിച്ചും. പുലിയെ അങ്ങോട്ട് തേടി അത് വരുന്ന സ്ഥലത്തു ഫാമിലിയും ആയി പോയിട്ട് ഇരിക്കുന്നു. നിങ്ങളുടെ ഈ ലാഘവം കാണുമ്പോ വിവരക്കേട് ആയിട്ടാണ് എനിക്ക് തോന്നുന്നത്. സാഹസവും ആത്മവിശ്വാസവും ആകാം. പക്ഷെ അത് യാഥാർഥ്യം മറന്നു കൊണ്ടാവരുത്. ആ സമയം അവിടെ ഒരു പുലി വന്നു നിങ്ങളിൽ ഒരാളെ കൊണ്ട് പോയാൽ എന്തായിരിക്കും മറ്റേ ആളുടെ അവസ്ഥ???. ഈ ജന്മം മുഴുവനും ആ ഭീകര ദൃശ്യം നിങ്ങളെ വേട്ടയാടില്ലേ????. ഉപദേശിച്ചത് അല്ല. മറിച്ചു നിങ്ങളോട് ഉള്ള സ്നേഹം കൊണ്ട് പറഞ്ഞതാണ്. ഇഷ്ടമായില്ല എങ്കിൽ ക്ഷമിക്കുക 🙏
*നല്ല അവതരണം നല്ല എഡിറ്റിംഗ്*
*നെല്ലിയാമ്പതിയെ* *അതിമനോഹരമായി ക്യാമറ കണ്ണുകളിൽ* *_പകർത്തിയിരിക്കുന്നു👍👏👏👏_*
Dhasamoolam .evde mashe
@@firosfirosfiru8190 firu ഭായ് ഇവിടുണ്ട് 😊
✌️😊അതെ ദാമു.. i like
Ee damu epolum sathye parayu!! 😃
Dhashamoolam
നെല്ലിയാമ്പതിയിലെ വനം പോലെ തന്നെയാണ് വീഡിയോയും. ശാന്തമായി സുന്ദരമായി വീഡിയോ കാണാൻ കഴിഞ്ഞു. ബഹളങ്ങളൊ, ക്യാമറക്ക് മുന്നിലെ ഒച്ചപ്പാടുകളോ ഒന്നും ഇല്ലാതെ കാട് പോലെത്തന്നെ ശാന്തമായ വീഡിയോ
U hav done a grt job
സ
എത്ര effort ഇട്ട ഓരോ വീഡിയോ ചെയ്യുന്നത്...ഉയരങ്ങൾ കീഴടക്കാൻ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ..
പല പ്രഭാതങ്ങൾ വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു.ഇതക്കെ കാണുമ്പോൾ ഒരു യാത്രക്കാരൻ ആവാൻ കൊതിയാവുന്നു
വേഴാമ്പലിനെ കുറിച്ച് ഉള്ള ആ വിവരണം ഉണ്ടല്ലോ, അത് മതി PSC ക്ക് വേഴാമ്പലിനെ കുറിച്ച് ഉള്ള ചോദ്യങ്ങൾക്ക് ഫുൾ മാർക്ക് വാങ്ങാൻ.. 🥰
ഒരു രക്ഷയുമില്ല .... പൊളിച്ച്... ഗംഭീര making..
ഫെബിത്താനെ പെട്ടന്ന് കാണുമ്പോൾ മലാല യൂസഫ് സായിയെ പോലെ തോന്നുന്നു . 😀👌👍
Enikum toni
ശരിക്കും. എനിക്കും തോന്നി
Ha correct
അഷ്റഫിനെ കണ്ടാ അരയന്നങ്ങളുടെ വീട്ടിലെ സുബ്രുവിനെപ്പോലെ.....
Yes
പ്രഭാതങ്ങളെ കുറിച്ച് വിവരിച്ചത് ഒരു രക്ഷയുമില്ലായിരുന്നു 👌
നല്ല അവതരണം അടുത്ത വീഡിയോ വേഗം പോന്നോട്ടെ 😊
Enikkum എറ്റവും ishthamayathu അതാണ്
ഞാൻ ഒരു ചെറിയ യൂട്യൂബർ ആണ് സമയം കിട്ടിയാൽ നമ്മളെ ഒകെ ഒന്നു സപ്പോർട്ട് ചെയാം
Yes correct
@@ashrafexcel ll
എല്ലാ റിസോർട് കാരുടെയും സ്ഥിരം ഡയലോഗ് ആണ് . ഇന്നലെ രാത്രി വരെയും പുലി ആനയും ഇവിടെ ഉണ്ടായിരുന്നു . ഇന്ന് ഇല്ല .😜😜😜
സത്യം😂
നമ്മുടെ നാട്ടിൽ വാ മൃഗങ്ങളെ കാണിച്ചു തരാം
Super
സത്യം
@@siddisalmas wr
അഷ്റഫ് സൂപ്പർ നിങ്ങൾ പ്രഭാതത്തെക്കുറിചുള്ള ആ അവതരണം പൊളിച്ചു പതിവുപോലെ കാഴ്ചകളും അവതരണവും പൊളിച്ചു പാലക്കാടിന്റെ മറ്റു വിഡിയോകൾക്കായി കാത്തിരിക്കുന്നു ..
Ashraf Bhai ningalude avatharam behaviour you others super aanu ketto . Ithu sheri ennu thonnunnavar adikku like
Nice
Yente channel koottayal thirichum aavam
നെല്ലിയാമ്പതി. മനോഹരം ആയി പിന്നെ ആ കാടിനക്കത്തെ ഫാമം ഹൗസ് കൊള്ളാം നന്നായിട്ടുണ്ട് . ഇങ്ങനെ ഒരു സ്ഥലം നെല്ലിയാമ്പതിയിൽ കാണിച്ചു തന്നതിന് നന്ദി അഷ്‌റഫ് ഭായ്
വിഡിയോ അടിപൊളി നിങ്ങളുടെ ഒരോ വിഡിയോയും എത്ര മനോഹരമായി ആണ് ചിത്രികരിക്കന്നത് ഒരു മിനിട്ട് പോലും ബോറടിപ്പിക്കാതെ പ്രക്ഷകരെ പിടിച്ചിരുത്തുന്നുണ്ടങ്കിൽ നിങ്ങൾ അല്ലേ ശരിക്കും ജിന്ന് അതേ നിങ്ങൾ തന്നെയാണ് ജിന്ന്.
ഇൗ വീഡിയോ കണ്ടിട്ട് തന്നെ എനിക്ക് നെല്ലിയാമ്പതിയിൽ പോയി അനുഭവിച്ചത് പോലെ തോന്നുന്നു .... കാടിനെയും, മലകളെയും, പക്ഷി മൃഗാതികളെയും കുറിച്ചുള്ള അറിവുകളും പിന്നെ ആ അടിപൊളി പ്രഭാത അവതരണവും..... Beautifull
ഫെബി വളരെ ഭാഗ്യവതി ആണ് ഞാനും ആഗ്രഹിച്ചിരുന്നു യാത്ര ആസ്വദിക്കുന്ന ഒരു പങ്കാളിയെ .ദൈവം തന്നത് ഒരു ബീച്ചിൽ പോവാൻ പോലും ഇഷ്ടമില്ലാത്ത ഒരാളെ :എന്തു ചെയ്യാനാ ഞാൻ യാത്രാ മോഹങ്ങളൊക്കെ മനസിലടക്കി പക്കാ വീട്ടമ്മ ആയി
😀
Ee vedio Onnu kaanichu kodukku
Nte aalum ithu pole aane. Nirbhandhich kondu pokunnath rasam illallo enn karuthi njan parayaarum illa ippo
Puthiya Puthiya prabhathangal iniyum iniyum undakatte ath aswadikkan njangalum undhakum thankalude koode polichu macha🏃🏃🏃👌👌👋👋👋😂😁😃🤩🙏
@@kalidfaisal5378 ath thanne
അടിപൊടി Short കൾ കിടിലൻ എഡിറ്റിംഗ്, സൂപ്പറായിരുന്നു ഒരിക്കൽ visit ചെയ്യണംന്ന് തോന്നിപ്പോവുന്നു
ഫെബി Sooper look
സമഭാവത്തോടെ സർവദൃശ്യങ്ങളേയും അനുഭവിച്ച് വീക്ഷിയ്ക്കേണ്ട ഋഷിസമാനമായ ജീവിതമാണെഥാർത്ഥത്തിൽ ഒരു സഞ്ചാരിയുടേത്.സാഹസികതയും ക്ഷമയും സഹനതയും ധൈര്യവും സമഞ്ജസമായി ചേർന്നു വന്ന മനസ്സിനേ സഞ്ചാരം ലഹരിയാകൂ.അതൊരു വരമായി മാറുന്ന ജീവിതചര്യയാണ്.നമസ്കാരം പ്രിയരേ ഈ സഞ്ചാരദൃശ്യങ്ങൾ പങ്കിടാൻ ഉത്സാഹിയ്ക്കുന്നതിന്.
thanks
@@ashrafexcel ഹ ഹ ഹ ഇങ്ങനെ യാതൊന്നും മനസ്സിലാവാത്ത മലയാളത്തിൽ support ചെയ്യുന്നതിന് നന്ദി എന്നാണോ ചേട്ടായി ഉദ്ദേശിച്ചത്
അഷ്‌റഫ്‌ക്ക ഇങ്ങളെ ഞമ്മക്ക് പെരുത്തിഷ്ട്ടാണ് ,നിങ്ങളുടെ അവതരണവും കാമറയും എല്ലാം പൊളിയാണ്.ചാനൽ കൂടുതൽ ഉയരട്ടെ എന്ന് ആശംസിക്കുന്നു
എന്തായാലും ഇവിടെ പോകണം,എനിക്ക് കാടും അതിനുള്ളിലെ താമസവും വളരെ ഇഷ്ടമാണ്.
Me also
me tooo
ജീപ്പ് ഡ്രൈവറായിരുന്ന jaan എത്രയോ വട്ടം നെല്ലിയാമ്പതിയിൽ പോയിട്ടുണ്ട്ജ്ഞാൻ പക്ഷേ ഇത്രയും മനോഹരമായി അന്ന് എനിക്കുആസ്വദിക്കാൻ പറ്റിയിട്ടില്ല പൊളിച്ചു ബ്രോ നല്ല അവതരണം പഴയ ഓർമകളിലേക്ക് എത്തിച്ചു തന്നതിന് നന്ദി വരിക്കാർ പെട്ടന്നു തന്നേയ് ലക്ഷംകഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു
ഭാര്യയും ഭർത്താവും കൂടി ഞങ്ങളെയും കൂടെ കൂട്ടികൊണ്ടുപോയപോലൊരു ഫീലിങ്ങായിരുന്നു. മൃഗങ്ങളെ കണ്ടില്ലെങ്കിലും ആ സ്ഥലത്തൊക്കെ വെറുതെ അലസമായിട്ടിരിക്കാൻ കൊതിയാവുന്നു ഇവിടെ തീർച്ചയായിട്ടും പോകാൻ ശ്രെമിക്കും.
നിങ്ങളുടെ ഓരോ വീഡിയോ കാണുമ്പോഴും എനിക്ക് തോന്നുന്നത് ഒരു സിനിമ കാണുന്ന ഒരു ഫീൽ ആണ് കാരണം നിങ്ങളുടെ സത്യസന്ധമായ അവതരണം നിങ്ങള് മുത്താണ് ഭായ് ...
നല്ല സൂപ്പർ വീഡിയോ ആയിരുന്നു ഞാനും നിങ്ങളുടെ കൂടെ ഉള്ള ഒരു ഫീലിംഗ് ആയിരുന്നു എന്തായാലും നാട്ടിൽ വരുമ്പോൾ നെല്ലിയാമ്പതി ഒന്ന് പോകാൻ വല്ലാതെ കൊതിയായി... റിസോർട്ടും ഇഷ്ടപ്പെട്ടു.. ബെസ്റ്റ് കപ്പിൾസ് ആണ് കേട്ടോ.. അടുത്ത വീഡിയോ കാണാൻ കാത്തിരിക്കുന്നു
മനോഹരമായ വീഡിയോ ഞാൻ വളരെ ആസ്വദിച്ച് തന്നെ കണ്ടു ഇതുപോലെ പോലെ ഷൂട്ട് ചെയ്യുന്ന സമയത്തിന് ലൈവ് ആയി സംസാരിക്കുന്ന ആയിരിക്കും വീഡിയോ കാണുന്ന പ്രേക്ഷകർക്ക് ആസ്വാദ്യകരം
അടിപൊളി.... അഷറഷ് തകർത്തു.... ഒരു കുഞ്ഞ് അഭിപ്രായം പറയട്ടെ ഒന്നും തോന്നരുത്... ഫെബിയോട് കുറച്ച് കൂടി ഓപ്പൺ ആയി സംസാരിക്കാൻ പറയണം ക്യമറ യൂസ് ചെയ്യാനും പഠിച്ചിക്കണം,... എന്റെ സഹോദരനും സഹോദരിക്കും ഒരു പാട് ഒരുപാട് യാത്രകൾ ചെയ്യാൻ സാധിക്കട്ടെ..... ലാൽസലാം
പുള്ളിക്കാരി വളരെ ഷൈ ആണ് പക്ഷെ ഭാര്യടെ ആ വശം നന്നായി അഷ്‌റഫ് ബായ് കവറുചെയ്യുന്നു.
Pwoli camara work pwoli bgm.. പിന്നെ കാര്യങ്ങൾ explain ചെയ്യുമ്പോ നോക്കി വായിക്കണ ഫീൽ ചെറുതായി വന്ന പോലെ.. anyway pwoli.. foodinte scene kanichath nannayirunnu.. febitha nannyirunu.. ikka pinne pande pwoli anu... all the best
16 to 18 min highlights of this video aarum ഒന്ന് കൊതിച്ച് പോവും യാത്ര ചെയ്യാൻ 🛵🛵🛵🛵♥️♥️🏍️🏍️🏍️🏍️💞💞🌺🌺🧚🧚💕💕🎊🎊Thank you ikka ♥ for your incredible video 😘😘😘💜💜❤️❤️💎💎
നല്ല തണുപ്പും ഇത്താത്ത യും സൂപ്പർ എനിക്ക് ഇഷ്ട്ടായി ഈ കോമ്പിനേഷൻ
Some editing,shot,music seems to an international level !!!!!!
Kuwaitilലെ roomile ബെഡിൽ കിടന്ന്കൊണ്ട് headset ഉം വെച്ച് ഇക്കാന്റെ വിവരണങ്ങൾ കേൾക്കുന്ന ഞാൻ. 😍👍 നല്ല feel ആണ് കേട്ടോ.. ❤️
Sachin Kannur enikkum athe. Pakshe njn soudiyl aanenn maatram
സന്തോഷ് sir പറയുന്നത് പോലെ അതി മനോഹരമായ കാഴ്ചകൾ 😍😍😍
നെല്ലിയാമ്പതിയിലെ രാത്രി കാഴ്ചകളും ചോലയിലെ മധുര ജലവും പ്രകൃതിയെയും പിന്നെ താങ്കളുടെ വിനയവും ആസ്വാദ്യകരമാക്കിയ അഷ്റഫിനു നന്ദി.
Aa Jeep കാണിച്ചപ്പോൾ background music കൊടുത്ത സമയം എനിക്ക് തോന്നിയത് പണ്ട് നസീർ സിനിമയിലെ ഫൈറ്റ് രംഗങ്ങൾ ആണ്
100%100👍👍👍👍
നല്ല അവതരണം.. നല്ല വ്ലോഗ്.. ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഭയങ്കര ഇഷ്ടായി..😍 മൊത്തത്തിൽ വല്ലാത്തൊരു ഫീൽ.. ആഹ.. ഇഷ്ടം!!😍😍
അഷ്റഫിക്കക്ക് ഒരു ആസിഫലി ലുക്ക് എവിടെയോ തോന്നിയവർ ലൈക് 👍
അഷ്‌റഫ് ചേട്ടോ, ഇപ്പൊ പുലർച്ചെ ഒരു മണിയാകാറായി; ഇപ്പഴാ വീഡിയോ കണ്ടു കഴിഞ്ഞത്. ഒറ്റ ഇരുപ്പിൽ മുഴുവൻ കണ്ടുകഴിഞ്ഞേ എഴുന്നേൽക്കാൻ തോന്നിയുള്ളൂ.. നിങ്ങളുടെ വീഡിയോകളിൽ വൺ ഓഫ് ദി ബേസ്ഡ് ആണ് നെല്ലിയാമ്പതി വിഡിയോ. നിങ്ങളും ഷെബിനെ ചേച്ചിയും ഈ വിഡിയോയിൽ തകർത്തു. ഒരു സിനിമ കണ്ട ഫീല്. നിങ്ങളുടെ ക്യാമറ നിലവാരവും എഡിറ്റിങ്ങും excellent ആണ്. ഇങ്ങനെയൊരു കാടും റിസോർട്ടും ഒക്കെ ഉണ്ടെന്നു ഞാനറിയുന്നത് ഇപ്പോഴാണ്. വെൽ ടണ് anyway . കോൺവെ മൈ ബേസ്ഡ് റെഗാർഡ്സ് ടു ഷെബിന ചേച്ചി aswell .
ധുനിയാവിൽ എവിടെ യാത്ര ചെയ്താലും ഫെബിയേ കൂടെ കൂട്ടണം. അപ്പോൾ താങ്കളുടെ vlog ന് ചന്തം കൂടുതൽ ആണ് 👍👍👍.അവതരണം adi poly
@@ashrafexcel mabrook
Thahira mv ith febiyude fake I'd alle.. Kollam, ella sthalathum koottanulla idea
ഇന്നേ വരെ കണ്ട special പ്രഭാതങ്ങൾ.. വല്ലാത്ത ഫീൽ ആണ് അതു കേട്ടപ്പോൾ.. നല്ല അവരണമാണ്.. thanks sir
പ്രഭാത വിവരണം സൂപ്പർ,...
പുട്ടും പപ്പടവും അടിപൊളി പിന്നെ പ്രഭാതത്തിന്റെ വിവരണം നന്നായി ആസ്വദിച്ചു... പിന്നെ ചെറിയ യാത്രയിലൊക്കെ ഫെബിയേയും കൂട്ടിക്കോളൂ..ആള് സൂപ്പറാണ്...
അടിപൊളി വീഡിയോ. ഒരുപാട് തവണ കണ്ട വീഡിയോ
ആഷ് ഭായി... മനോഹരമായ അവതരണം യാത്രകളെ പ്രണയിക്കുന്ന ഞാൻ ഇനിയും കഴിയാത്ത സ്വപ്നയാത്രകൾ നിങ്ങളിലൂടെയെല്ലാം ആസ്വദിക്കുന്നു
അഷ്റഫ് ചേട്ടായി😍❤👌നെല്ലിയാമ്പതി പൊളിച്ചു💝💖👏കാട്ടിലൂടെ ജീപ്പ് riding സൂപ്പർ✌✌✌😎💜💜💜💜💜💜👍👍💜💜💙
Route Records By Ashraf Excel Thankyou for the reply ✌😍😍💙❣❤💜😍👍
നിങ്ങള് പൊളിച്ചൂട്ടോ നല്ല അവതരണം അതിലും നല്ല മനോഹരമായ വീഡിയോ പശ്ചാത്തലം എങ്ങനെയാ പറയേണ്ടതെന്നറിയില്ല സൂപ്പർ ഞാൻ നിങ്ങളെ ഒരിക്കൽ നേരിൽ കണ്ട് പരിചയപ്പെട്ടിരുന്നു കോഴിക്കോട്ബേപ്പൂർ പുലിമുട്ടിനടുത്ത് നിന്ന് അന്ന് നിങ്ങൾ തന്നെയാണ് എൻ്റെ ഫോണിൽ നിങ്ങളുടെ ചാനൽ ചെയ്ത് തന്നത് നിങ്ങളുടെ ഒരു പാട് വീഡിയോസ് അതിന് ശേഷം കണ്ടു എൻ്റെ മക്കൾ തിരയിൽ കളിക്കുന്ന സീനുകളും ബേപ്പൂരിൽ നിന്നുള്ള വീഡിയോയിൽ കണ്ടു വളരെ സന്തോഷം ഇനിയും ഒരുപാട് യാത്രകളും വീഡിയോയും ചെയ്യാനാവട്ടെ നൻമകൾ മാത്രം നേർന്ന് കൊണ്ട്
വിജിത്ത് വിപഞ്ചിക കോഴിക്കോട്
Hai...ashrafkka
Super video anutta...ningal poya routil njangalum pokunud...
🎈🎈എന്താ BGM.. വേറെ ലെവൽ. pwoli മച്ചാനെ 🎈🎈
Very nice dear
Gazali Trips & Tips v
Ha
Brother 👍 എന്നത്തേയും പോലെ അസാധരണമായ അവതരണം ... Wonderful documentation style ....What a chemistry you guys having ..God bless you 👌
Prafatham avathrapichathu valare nannayittundu😍😍😍👌👌👌👌
വിഡിയോയും അവതരണവും വീണ്ടും പൊളിച്ചു ബ്രോ
ഓരോന്നിന്റെയും വിശദീകരണം അതു നിങ്ങളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തം ആകുന്നു
നെല്ലിയാമ്പതിയുടെ കാഴ്ചകൾ ഇത്രയും ഭംഗിയായി അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന അഷ്റഫ് ബ്രോയ്ക്ക് ഒരായിരം നന്ദി.....😍😍😍
Such a beautiful video
Super family അടിപൊളി അഷ്റഫിക്ക oru vlog ഇത്തയെകൊണ്ട് ചെയ്യിക്കണം
👍
25മിനിറ്റ്: നമ്മുടെ ഡീസൽ കാറുകളും heat ചെയ്തതിനു ശേഷമാണ് start ആകുക. പക്ഷെ അത് നമ്മൾ കീ തിരിച്ചിട്ട് wait ചെയ്യുന്ന സമയത്ത് heat ആയിക്കൊള്ളും. എന്റെ ടാറ്റ കാറിൽ ഈ ഓട്ടോമാറ്റിക് സംവിധാനത്തിന് ഒരു repair വന്നപ്പോൾ തത്കാലം heating ന് separate switch വച്ചിരിയ്ക്കുകയാണിപ്പോൾ!
Ashrafka, awesome presentation, athum nall nadan malayalathil,
Your channel has a great future,
Probably the best malayalam travel channel. Keep improving... With love from perinthalmanna...👍
Nelliyampathi is one of my favourite place too....
തീർച്ചയായും പോയിരിക്കും ഇവിടെ... അവതരണം സൂപ്പർ...
Good video ❤️👍🏼 jeep 🚙 poliyaanu👈🏻
Febikutty Nalla cutanallo. Ashrafum beutyanu kto. God bless you and your family.
Beautiful videography
Congrats
Febeeee...makkale koottaathe otakkulla tour n foodadi sariyalla ketto. Nalla adipoli sthalam.. wonderful.
പുലിയുടെ മുന്നിൽ പെട്ടാൽ നമ്മളൊന്നും ചെയ്യേണ്ടതില്ല. ഒരു സ്റ്റെപ്പ് മുന്നോട്ട് വരിക. ബാക്കിയെല്ലാം പുലി ചെയ്തോളും
പിന്നെ സൂപ്പറാട്ടോ കാടും റിസോട്ടും
One of the best comment 😄😄
Abdul Saleem
- ചേട്ടോ, ചിരിച്ചു ഊപ്പാടിളകിപ്പോയി... ബേസ്ഡ് കമന്റ് എവർ.... ):
Very funny , best comment !
Just amazing. Never seen anything like this before . So soothing and calming
99k happy subscribers
Congrats brother
njan kandathil vechu nalla reethiyil ellam varnikkunna vdo..njoyed a lot..sharikkum avide pokanamennu thonnunu..oru familyku trichuril ninnu poyivaran etrayakum...
ഓരോന്നും ഉഷാറുകുന്നുണ്ട്
ഒരുരക്ഷയുമില്ല.... 🥰
പുലരിയവതരണം...... മൊത്തത്തിൽ സൂപ്പർ,,,,,,,
നേരീൽ കണ്ടതുപേലെ എനിക്ക് മാത്രമാമാണേ തേന്നീയത്!!!!!
എനിക്കും തോന്നി,
3 ദിവസം ആയിട്ടുള്ളൂ നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങീട്ട്.... ഇപ്പോൾ, iam a biggg fan of u.......☺️☺️
100 k aaavarayyi ethrayum petton 1M avatte ...best wishes
പ്രഭാതങ്ങളെ കുറിച്ച് വിവരിച്ചത് ഒരു രക്ഷയുമില്ലായിരുന്നു 👌
നല്ല അവതരണം അടുത്ത വീഡിയോ വേഗം പോന്നോട്ടെ
ഞാൻ നിങ്ങളുടെ വീഡിയോസ് സ്ഥിരം കാണുന്ന ഒരു വ്യക്തിയാണ് ആണ് നിങ്ങളുടെ വീഡിയോ വളരെ ഇന്ട്രെസ്റ്റിംഗ് ആണ്
I have seen only 2vidoes. Very nice narration including all geographical features flora and fauna hotels food etc. It gives the audience a feeing of direct picture of that place. നല്ല ശൈലി. Keep it up
ന്റെ മച്ചൂ... ഇതെന്താ സിനിമയോ!! നായകനും നായികയും തിമിർത്തു.. ക്യാമറ & എഡിറ്റിംഗ്.. ആഹഹ.. ഒന്നും പറയാനില്ല..
ഈ കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കുമോ?
1) ഭക്ഷണം കഴിക്കുന്ന രംഗങ്ങൾ പരമാവധി ദൈർഘ്യം കുറയ്ക്കാം
2) വിവരണം നൽകുമ്പോൾ, അവസാനത്തെ വാക്കുകൾക്ക് ഊന്നൽ കൊടുക്കുന്നത് സ്വാഭാവികത നഷ്ടപ്പെടുത്തുന്നു. (20:50 മലയണ്ണാനെ കുറിച്ച് പറയുന്നത് ഉദാഹരണം)
True
ആ ഊന്നൽ മൂപ്പരുടെ ഒരു സ്റ്റൈൽ ആണ്. 😎
പിന്നെ video എടുക്കുമ്പോൾ പറയുന്നത് അല്ലാതെ എഡിറ്റിങ് സമയത്ത് റെക്കോർഡ് ചെയ്തു കെറ്റുന്ന വിവരണവും ബോറാണ്
Full voicum ഷൂട്ടിംഗ് സമയത്തുള്ള ത് മതി ഭക്തൻറെ pole
ക്യാമറ എഡിറ്റിംഗ് ൽ മലയാളത്തിലെ എല്ലാ വ്ലോഗേഴ്സും മൂക്കിൽ viral വെക്കും സുജിത് ഭക്തൻ ഉൾപ്പടെ
y John
Your Lucky couple.....njan nannayi enjoy cheythu...oru movie kanunna feeling.... keep it up
കാട് വളരട്ടെ ഒപ്പം നിങ്ങളുടെ യാത്രയും
ഒന്നും പറയാനില്ല അതി മനോഹരം പ്രത്യോകിച്ച് പ്രഭാതങ്ങളെ പറ്റിയുളള ഭാഗം
Hello dear friends nelliyampathi yathra thakarthutto enikk valare ishtappettu video watch chaithappol valare santhoshamayi thanks🙏🙇
നെല്ലിയാമ്പതി സൂപ്പർ 👍👍
അടിപൊളി... thank u for the info.. will try to visit... love the simple presentation... i am a die hard fan of you ashrAf n febi
Saudiyile choodil romil irunnu vidiyo kandapol oru kulirma leevinu varumbol onnu povanam insha allah
ഇക്ക നിങ്ങടെ വ്ലോഗ് ഒരു രക്ഷ ഇല്ല ട്ടാ💕💕💕💕💕💕💕💕💕💕
നല്ല അവതരണം
വീഡിയോ അവതരണം😍
പറയാൻ വാക്കുകളില്ല അത്രയ്ക്കും " 6:18 ആ പക്ഷിമൃഗാദികളുടെ ശബ്ദം 😍
Nalla adipwoli avatharanem
ഇത്രയും quality ഉം content ഉം ഉള്ള ഒരു മലയാളം വ്ലോഗ് കുറവാണു.. എന്നിട്ടും തങ്ങൾക്കു വേണ്ടത് പോലെ reach കിട്ടുന്നില്ല.. മറ്റൊരു വ്ലോഗ്റുടെ വീഡിയോ ലൂടെ ആണ് തങ്ങളെ പറ്റി അറിഞ്ഞതുപോലും... video quality super... good naration.. സ്വന്തം മുഖം മാത്രം കാണിക്കാതെ കാണുന്ന കാഴ്ചകളിലേക്ക് ക്യാമറ തിരിക്കുന്ന ചുരുക്കം ചില മലയാളം വ്ലോഗെർ.. keep it up.. all the best.. ഇനി മുതൽ ഞാനും ഉണ്ടാകും... പിന്നെ നെല്ലിയമ്പതി എന്റെ വീട്ടിൽ നിന്നും 15 km ദൂരെ ആണ്.. എന്നിട്ടും ഇതൊന്നും കണ്ടിട്ടില്ല... ആകെ സീതാർകുണ്ട് പൊന്തുണ്ടി ഡാം മാത്രം കണ്ടു തിരിച്ചു പോരാറാണ് പതിവ്
ഒരു ലക്ഷം അടിക്കാൻ പോകുന്നു അഡ്വാൻസ് ആശംസകൾ
മലയണ്ണാനെ കുറിച്ചുള്ള വിവരണം അടിപൊളി
Vayi ellathoduthu koode okke povaanallo sherikkum off road 👍👍💯💯
മതവർഗീയതയും രാഷ്ട്രീയ പകപോക്കലും ഒഴിവാക്കി ഇതുപോലുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതാണ് നാടിന് ഉയർച്ചയും വളർച്ചയും 💖💖💖⚘⚘⚘🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
നല്ല ഒരു അടിപൊളി ഫീൽ
Mind re fresh video😊supper supperr video arunu. Koode njagalum avide vannu enjoy cheythapole. Very nice presentation
ഇതിപ്പോ നെല്ലിയാമ്പതി പോയ പോലെ തോന്നുന്നത് കൊണ്ട് ഇനി ആരും പോകാതിരിക്കുമോ 😉
True oro vedeo kanumbol um poya feelinga
16:08 to 17:53
You really provoked...
your video editing skill and trip patterns are just awesome than other so called travel vloggers...
You really deserves more...
By the way, am done with voting
All the very best.
നെല്ലിയാമ്പതിക്ക് ഇതൃയു
ം സൗന്ദര്യ മുന്ഢൊ
Route records nte oro episode um ഒരു കുളിർ മഴയായി തോന്നുന്നു.
604 subs for 100k.poli ikka.....you deserve it, its ur effort....
അഷ്റഫ് ഇക്കാ നിങ്ങളുടെ ക്യാമറ കാഴ്ചകളും, നിഷ്കളങ്കമായ ആ അവതരണവും, പ്രവാസിയായ എന്നെപ്പോലുള്ളവർക് ഭയങ്കര അസൂയ"" തോന്നുന്നു നിങ്ങളോട്, അടുത്ത ട്രിപ്പിൽ കുട്ടികളെയും കൂട്ടുമല്ലോ
പാവങ്ങളുടെ സ്വന്തം ഊട്ടി...!!
Nemmara da..😍😘