ഹാൻഡ് ബ്രേക്ക് ഒരു പ്രശ്നക്കാരനാണ് മഴക്കാലത്ത് സൂക്ഷിക്കുക|Handbrake is a big problem |Parking brake

Поделиться
HTML-код
  • Опубликовано: 13 сен 2024
  • Every one should check the handbrake its a main complaint which we always face in the rainy seasons so you must be very aware of this watch the detailed video
    Do watch more informative videos on my youtube channel ‪@MGATEXPLORE‬
    Join this channel to get access to perks:
    / @mgatexplore
  • Авто/МотоАвто/Мото

Комментарии • 55

  • @hemanthparayil4204
    @hemanthparayil4204 Месяц назад +7

    ഈ ചങ്ങാതിടെ വ്ലോഗ് കാണാൻ തുടങ്ങിയതിൽ പിന്നെ വേറെ ചാനൽ ഒന്നും സെർച്ച്‌ ചെയ്യേണ്ടി വന്നിട്ടില്ല വണ്ടികളുടെ എന്തേലും doubt's ക്ലിയർ ചെയ്യാൻ ,, ❤

  • @thomasselvin1792
    @thomasselvin1792 Месяц назад +2

    Good. ഈ ചാനൽ ഒരുപാടു ഇഷ്ട്ടമാവുന്നു. വാഹനവുമായി എല്ലാ സംശയങ്ങളും മാറ്റി തരുന്നതിനു നന്ദി.

  • @ajmalss80
    @ajmalss80 Месяц назад +3

    ഈ ചാനൽ follow ചെയ്തതിനു ശേഷം വണ്ടി സംബന്ധമായ സംശയങ്ങൾ ഉണ്ടാവുമ്പോൾ തന്നെ എംജി ബ്രോ അതു വീഡിയോ ആക്കിയിട്ടിട്ടുണ്ടാവും❤

  • @ajmalss80
    @ajmalss80 Месяц назад +2

    മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രം വണ്ടി എടുക്കുന്നവർ അട വെക്കുന്നത് നല്ലതാണ്.

    • @MGATEXPLORE
      @MGATEXPLORE  Месяц назад

      Yes but athum load aki vechal tyre inu complaint varan ulla chance kooduthal ane..

  • @GeekyMsN
    @GeekyMsN Месяц назад +3

    Gud clarification bro 👍🏻👍🏻👍🏻

  • @romeoroy7958
    @romeoroy7958 Месяц назад +1

    Firsteyyyy ❤️❤️ good one

  • @muhammedjasim6162
    @muhammedjasim6162 Месяц назад

    Hloo bro Swift diesel 2013 model coolent tankil challi kettikaanunnu ithu engane clean cheyya oru video cheyyumo

  • @KrishnaPrasad-pc7uz
    @KrishnaPrasad-pc7uz Месяц назад +1

    ❤❤❤❤❤

  • @abdulvahid6789
    @abdulvahid6789 Месяц назад +1

    ഗിയറിൽ മാത്രം ഇട്ടാൽ എങ്ങനെയാണ് വണ്ടി നീങ്ങുക?

  • @SEBIN_AT_EXPLORE
    @SEBIN_AT_EXPLORE Месяц назад +2

    Good Evening Bro 😃🖤😃

  • @arunaru4885
    @arunaru4885 Месяц назад

    Bro enik dzire automatic undu vdi, vandi edukkum munpu പലരും പറഞ്ഞു 22 plus milage കിട്ടുമെന്ന് but ഇപ്പോൾ, ഞാൻ use ചെയ്തിട്ട് tank full to full കിലോമീറ്റർ നോക്കിട്ട് 16 ഒരു തവണ 16.9 milage കിട്ടി വണ്ടിയിൽ meter ഇൽ avg 16.9 ആണ് കാണിക്കുന്നേ എന്താകും milage കുറവ് കിട്ടാൻ കാരണം വണ്ടി ഇപ്പോൾ 40 k കിലോമീറ്റർ ആണ് ഓടിയിട്ടുള്ളു

  • @libingeorge9342
    @libingeorge9342 Месяц назад

    Hello mg alto 800 2019 model ill ac compressor continues aytu work cheyanu 30 min ayalum compressor trip avanuilla what could be the issue our video cheyamo

  • @blessont6017
    @blessont6017 Месяц назад

    What about automatic car?

  • @VargheseJohnisonline
    @VargheseJohnisonline Месяц назад +1

    Ragesh bro - Appo AMT and CVT automatic vandikalilo? Park mode actually entha sambhaavikkunne? Park mode illatha automatic vandikaalum undallo .. appo athill entha cheyyande?

    • @MGATEXPLORE
      @MGATEXPLORE  Месяц назад

      Automatic anagil athe P MODEIL iduga...avasham anagil means irakam or kezhattam anangil matram handbrake engage cheyuga okk..pine amt or ags anagil athe R modil ittu off cheyuga yanitu avasham anagil matram handbrake iduga

    • @VargheseJohnisonline
      @VargheseJohnisonline Месяц назад

      @@MGATEXPLORE thank you.. That is really useful.. Reverse ittu off cheyyunna idea chinthichirunnilla.. Thanks👍

  • @mansoornm8113
    @mansoornm8113 Месяц назад +1

    If we replace clutch from local workshops, will there be any problem? Costs are higher in showrooms

    • @MGATEXPLORE
      @MGATEXPLORE  Месяц назад

      If there is a problem after you replace it what will happen? If the perfection is not ok and if you ask them they will say this is ok and this is how it is. What will you do next.

  • @anupmanohar3762
    @anupmanohar3762 Месяц назад

    AGS ആണ്....car പോർച്ചിൽ ആണ് park ചെയ്യുന്നത്. Ignition off ചെയ്യും മുൻപ് neutral ൽ നിർത്തി hand brake ഇട്ട് first gear ഇട്ട ശേഷം ആണ് ഓഫ് ചെയ്യുന്നത്. കുഴപ്പം ഉണ്ടോ bro. Gear ഇല് മാത്രം നിർത്തുന്നത് amt ക്ക് പ്രശ്നം അല്ലേ? ആഴ്ചയിൽ 2-3 ദിവസം മാത്രം ആണ് ഓട്ടം ഉള്ളത്.

    • @ajmalss80
      @ajmalss80 Месяц назад

      Ada vekkunnath nannavum appo gearbox inu strain varilla

  • @georgecreations1392
    @georgecreations1392 Месяц назад +1

    Automatic വണ്ടിയിൽ ഹാൻഡ് ബ്രേക്ക്‌ എങ്ങനെയാ ഇട്ടുവെക്കേണ്ടത് ഒന്ന് പറയാമോ

    • @MGATEXPLORE
      @MGATEXPLORE  Месяц назад

      Automatic anagil p mode pine handbrake avasham anengil matram..Njn oru video idam..

  • @sarathk.n6389
    @sarathk.n6389 Месяц назад +1

    ഞാൻ ഇന്നലെ ഹാൻഡ് ബ്രേക്ക് മാറ്റി 2 മടൽ ടയർ അടിയിൽ വെച്ച്

    • @rishabhan
      @rishabhan Месяц назад

      😅

    • @MGATEXPLORE
      @MGATEXPLORE  Месяц назад

      Slop il ano ittirikunathe?

    • @sarathk.n6389
      @sarathk.n6389 Месяц назад

      @@MGATEXPLORE വീട്ടിൽ ആണ്
      സാധാരണ ഹാൻഡ് ബ്രേക്ക് ഇട്ടു വെക്കാറുണ്ട് ഹാൻഡ് ബ്രേക്ക് പ്രശ്നം വീഡിയോ കണ്ടതിൽ പിന്നെ ഞാൻ ഹാൻഡ് ബ്രേക്ക്‌ മാറ്റി ഒന്ന് തള്ളി നോക്കി അപ്പോൾ ഒരു പിടുത്തം.
      ഒന്നുകൂടി പ്രസ് ചെയ്തപ്പോൾ ഒരു ചെറിയ ശബ്ദത്തോടെ വണ്ടി അനങ്ങി
      അപ്പോൾ മനസിലായി പണി പാളുമെന്നു
      കല്ല് വെച്ചാൽ ചിലപ്പോൾ നമ്മൾ മറന്നു പോകും
      മടൽ ആകുമ്പോൾ കുഴപ്പമില്ല
      വണ്ടി wagon r amt
      അത്ര സ്‌ലോപ്പ് ഒന്നും ഇല്ല ചിലപ്പോൾ ഹാൻഡ് ബ്രേക്ക് ഇടാതെയും വെക്കാറുണ്ട്.

  • @sajeevvenjaramood3244
    @sajeevvenjaramood3244 Месяц назад +1

    ഗിയറിലിട്ടിട്ട് ഹാൻ്റ് ബ്രേക്ക് ഇടുന്നതാണോ അതോ തിരിച്ചാണോ ചെയ്യേണ്ടത് എന്ന തർക്കം വാഹനങ്ങൾ ഉണ്ടായ കാലം മുതൽ ഉള്ളതാണ്. അതിൽ ഇതുവരെയും ഒരു തീരുമാനമായിട്ടില്ല. ആവാനും പോകുന്നില്ല😂.

  • @kop0344
    @kop0344 Месяц назад

    Amt engana cheyendathu

  • @jibinjames4474
    @jibinjames4474 Месяц назад +1

    ❤️🥰👍👍👌

  • @manjukurien5769
    @manjukurien5769 Месяц назад +1

    Automatic car anenkil enthu cheyyum

    • @MGATEXPLORE
      @MGATEXPLORE  Месяц назад

      Automatic anangil p mode amt or ags anangil R mode ittu off cheyuga.. avasham anangil handbrake iduga okk

  • @nizamashraf1577
    @nizamashraf1577 Месяц назад +1

    👍🥰❤

  • @sebastiannt5696
    @sebastiannt5696 Месяц назад +1

    എൻ്റെ വണ്ടി ഹോണ്ട എലിവേറ്റ് VXCVT ആണ്. P മോഡിൽ ഇട്ട് ഹാൻഡ് ബ്രേക്ക് ഉപയോഗിച്ചാണ് പാർക്ക് ചെയ്യുന്നത്. വണ്ടി പോർച്ചിൽ ആണ് ഇടുന്നത്. പണി കിട്ടുമോ?

    • @MGATEXPLORE
      @MGATEXPLORE  Месяц назад

      Nirapil tane anangil oru kuzhapamilla... handbrake idenda okk . P mode tane ittal mati

  • @anoojsp9537
    @anoojsp9537 Месяц назад

    Automatic car ann

  • @satheeshsatheesh3363
    @satheeshsatheesh3363 Месяц назад +1

    👍👍👍

  • @binuclarity4204
    @binuclarity4204 Месяц назад +1

    ഞാൻ ഓർത്തു എന്റെ വണ്ടിക്ക് മാത്രം എന്തോ പ്രശ്നം ഉണ്ടായിരിക്കും എന്ന്. ഇപ്പോൾ സംശയം മാറി...❤❤

  • @muhammedsaly8117
    @muhammedsaly8117 Месяц назад +1