Narendran Makan Jayakanthan Vaka Malayalam Movie | Kunchacko Boban | Asin

Поделиться
HTML-код
  • Опубликовано: 4 ноя 2014
  • For More Movies Subscribe Our channel And Stay Tuned : / @evergreenmalayalams
    Like ✔ Comment✔ Subscribe ✔ Share ✔
    -------------------------------------------------------------
    You can also follow us on:
    Whatsapp chat.whatsapp.com/HKEH7UMvMlB...
    Twitter speedavs?s=08
    Facebook / speedaudioandvideo
    Telegram t.me/Speedaudioandvideo
  • КиноКино

Комментарии • 306

  • @ABINSIBY90
    @ABINSIBY90 4 года назад +139

    നാട്ടിൻ പുറത്തിന്റെ ചൂടും ചൂരും ഭംഗിയുo തുളുമ്പി നിൽക്കുന്ന ഒരു മനോഹര സത്യൻ അന്തിക്കാട് പടം..

    • @sandeepsrikumar1999
      @sandeepsrikumar1999 3 года назад +5

      Athey

    • @kishorejacob671
      @kishorejacob671 2 года назад +1

      ruclips.net/video/9BAvU8Vfqyc/видео.html *യേശു ഇന്നും ചെയ്യുന്ന അൽഭുത പ്രവർത്തികൾ*

    • @sanoopsanu5361
      @sanoopsanu5361 2 года назад +1

      Ente nadu anu

    • @ansvlog2494
      @ansvlog2494 2 года назад

      ​@@sanoopsanu5361 evidaya

  • @munafabdul2763
    @munafabdul2763 5 лет назад +113

    ശ്രീനിവാസൻ തിരക്കഥ ഒരു രക്ഷയുമില്ല...👍👍👍👍

  • @somankarad5826
    @somankarad5826 4 года назад +182

    എത്ര കണ്ടാലും മതിവരാത്ത സിനിമ ഇപ്പോൾ ടി വി യിൽ വന്നാലും കാണും

    • @ansariansari3025
      @ansariansari3025 3 года назад +4

      ഞാനും എത്രയോ തവണ കണ്ടിരിക്കുന്നു . കുഞ്ചാക്കോ ബോബനെ ഇഷ്ടപ്പെടാൻ തുടങ്ങിയത് ഈ സിനിമ ആദ്യമായി കണ്ടതിനു ശേഷം ആണ്. ❤❤❤

    • @amarroshan8389
      @amarroshan8389 3 года назад

      Yaap broi

    • @rameshsukumaran1218
      @rameshsukumaran1218 3 года назад +1

      Yes, you're correct 👍

    • @neymarfan5391
      @neymarfan5391 3 года назад +2

      ഇന്ന് ടീവിയിൽ വന്നിട്ടുണ്ട് ഏഷനറ്റ് മൂവി സിൽ

    • @Perfectsound88
      @Perfectsound88 3 года назад

      @@neymarfan5391 Yes njan kandu Asianet Moviesil.

  • @sreeragssu
    @sreeragssu 2 года назад +19

    എത്ര കണ്ടാലും മടുപ്പ് തോന്നാത്ത സിനിമകളിലൊന്ന് 😍
    നല്ല നർമ മുഹൂർത്തങ്ങളിലൂടെ കഥ പറയുന്ന സത്യൻ അന്തിക്കാട് movie..
    2001 ഓണം റിലീസ് 😍

  • @abdulrasheedk2720
    @abdulrasheedk2720 3 года назад +16

    എത്ര പ്രാവിശ്യം കണ്ടാലും വീണ്ടും കാണാൻ തോന്നും ഈ ഫിലിം👍🏻👍🏻👍🏻👍🏻👍🏻

  • @sonyvaikom9681
    @sonyvaikom9681 3 года назад +86

    ആന മതീന്ന് പറഞ്ഞപ്പോ..
    ഭക്ഷണത്തിനുശേഷം ഒരുകുല പഴം തിന്നന്ന് വച്ചാൽ അതിനും സമ്മതിക്കില്ലേ 😅😅😅
    -കിട്ടുണ്ണി elephent BA

    • @kingjonstark007got
      @kingjonstark007got 3 года назад +6

      ഓഹോ സംസാരിക്കുന്ന ആന ആണോ 😂

    • @sonyvaikom9681
      @sonyvaikom9681 3 года назад +4

      @@kingjonstark007got 😅😅

  • @anuchandu1472
    @anuchandu1472 3 года назад +31

    എന്ത് സുഖം ആണ് ഇത് പോലെ ഉള്ള സിനിമകൾ കാണാൻ

  • @krishnabinu7075
    @krishnabinu7075 3 года назад +217

    2021nill aareggilum undo
    Like adii👍

  • @user-xe7nk7jq5e
    @user-xe7nk7jq5e 2 года назад +15

    കർണൻ നെപോളിയൻ ജോണി വെള്ളികാല.. ഇവരാണെന്റെ ഹീറോസ്.. 🔥

  • @venugopal6079
    @venugopal6079 3 года назад +30

    One of the best film in Malayalam. Kunjako Boban acting is super excellent.

  • @umaifvp5755
    @umaifvp5755 2 года назад +12

    "അമ്മയും നന്മയും ഒന്നാണ്.. ഞങ്ങളും നിങ്ങളും ഒന്നാണ്.." എന്റെ ഇഷ്ട്ട songukalil ഒന്ന്

  • @praveenhardy6770
    @praveenhardy6770 3 года назад +21

    1:37:21 2001ല്‍ ശ്രീനിവാസന്‍ പറഞ്ഞ ഡയലോഗ്
    20 വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും അന്ധവിശ്വാസങ്ങളും ആചാരങ്ങളും പേറി നടക്കുന്നവര്‍ ഇനി ഇതൊക്കെ എന്ന് മനസ്സിലാക്കാനാണ് 😀

  • @vipin0477
    @vipin0477 3 года назад +30

    മൂന്ന് നേരം കഞ്ഞി കുടിക്കാൻ നിവർത്തി ഇല്ലാത്ത,ഉടുതുണിക്ക് മറുതുണിയില്ലാത്ത,ഒരു ദിവസം മൂന്ന് ദിനേശ് ബീഡി പോലും തികച്ചും വലിക്കാൻ കഴിവില്ലാത്ത ഇ പഞ്ചായത്തിലെ പാവപെട്ട ജനങ്ങൾക്ക് ഇ വിമാന താവളവും ഭരണ പക്ഷം നിഷേധിചിരിക്കുവാണ്😂😂😂26.15

  • @gauthamanvijayan2781
    @gauthamanvijayan2781 5 лет назад +59

    കേശവദാസപുരം കൽപന തിയറ്ററിൽ പോയി കണ്ട സിനിമ. ഇപ്പോൾ അവിടെ ബിഗ് ബസാർ.

    • @EvergreenMalayalams
      @EvergreenMalayalams  5 лет назад +2

      HOLLYWOOD MOVIES
      For Latest Romantic, Action, Sci Fi, Investigation, Mystery Hollywood Movies : goo.gl/1VwifW
      goo.gl/Gkn6Pj

    • @danieldr0132
      @danieldr0132 3 года назад

      Gauthaman vijayan# njan ippo keshavadasapuram anu... oh avide pande theatre aaruno... ippo ella theatreum thambanoora🙂

    • @clintgravity1194
      @clintgravity1194 3 года назад

      So blessed 👍

    • @clintgravity1194
      @clintgravity1194 3 года назад

      Kfc de opp alle 🔥🔥

  • @vishnudileep8899
    @vishnudileep8899 2 года назад +8

    ഈ ചിത്രത്തിലേതുപോലെ നാട്ടിൻ പുറങ്ങൾ , ഇടവഴികൾ കുളങ്ങൾ , നെൽവയലുകൾ , ആൽത്തറകൾ. സ്നേഹമുള്ള മനുഷ്യർ. അങ്ങനെ എല്ലാം ഉള്ള ഒരു ഗ്രാമത്തിൽ ജീവിക്കണം എന്നായിരുന്നു മോഹം..........................

    • @ABINSIBY90
      @ABINSIBY90 2 года назад +1

      Enteyum

    • @ajayputhucode905
      @ajayputhucode905 Год назад +1

      നമ്മുടെ നാട്ടിലാണ് ആ തറവാട് .. മുൻപേഎല്ലാം ഇങ്ങനെ ആയിരുന്നു എല്ലാരും ഒരുമിച്ചു.... ഇന്നൊക്കെ ഒരുപാട് മാറി എല്ലാർക്കും അവരുടെ കാര്യം....

    • @vishnudileep8899
      @vishnudileep8899 Год назад

      @@ajayputhucode905 എവിടെയാണ് ഈ ലൊക്കേഷൻ എന്ന് പറയാമോ...?

    • @ajayputhucode905
      @ajayputhucode905 Год назад +1

      @@vishnudileep8899 .. Palakkad.. puthucodenaduth thekepotta eannu parayum.

  • @ajaskollam910
    @ajaskollam910 3 года назад +52

    കുഞ്ചാക്കോബോബൻ
    സംയുക്ത വർമ്മ
    അസിൻ
    കെപിഎസി ലളിത
    ശ്രീനിവാസൻ
    കൊച്ചിൻ ഹനീഫ
    സുകുമാരി
    ജനാർദനൻ
    ഒടുവിൽ ഉണ്ണികൃഷ്ണൻ
    ഇന്നസെന്റ്
    മാമുക്കോയ
    ശ്രീഹരി
    മീനാ ഗണേഷ്
    കുളപ്പുള്ളി ലീല
    മോനിലാൽ
    വെട്ടുക്കിളി പ്രകാശ്
    മഹേഷ്‌
    ബിന്ദു പണിക്കർ
    പാർഥിപൻ
    രമ്യ നമ്പീഷൻ
    ഗീതാനന്ദൻ
    കെപിഎസി സാബു
    ഷിജു
    ഭാവാനി
    ചിഞ്ചു
    വെമ്പായം രാജൻ
    പാടൂർ രാജൻ
    സ്വാതി മോഹൻ

    • @muhihijab1996
      @muhihijab1996 3 года назад

      Aara vembayam rajan

    • @sivaprasadc6394
      @sivaprasadc6394 3 года назад

      Super combo

    • @SabuXL
      @SabuXL 3 года назад +4

      @@muhihijab1996 ബോംബ് നിർമാതാവ് ആണെന്ന് തോന്നുന്നു ചങ്ങാതീ. ആവനാഴി എന്ന സിനിമയിലെ കുട്ടൻ എന്ന കള്ളൻ കഥാപാത്രത്തെ ഓർക്കുന്നില്ലേ. അവിടം മുതൽ ആണ് സാധാരണ ജനം പുള്ളിയെ തിരിച്ചറിയാൻ തുടങ്ങിയത്. 👍🏼🤝

  • @AkhilsTechTunes
    @AkhilsTechTunes 2 года назад +16

    അസിന്റെ ആദ്യ സിനിമ......❤️
    ഗാനങ്ങൾ ❤️❤️

  • @vishnuunni8654
    @vishnuunni8654 3 года назад +17

    ചാക്കോച്ചാ നിങ്ങൾ പൊളി ആണ് അനിയത്രിപ്രാവ് മുതൽ ഇഷ്ടം ❤️❤️❤️

  • @madhavam6276
    @madhavam6276 3 года назад +13

    കഴിഞ്ഞ ആഴ്ചയും കണ്ടൂ 😎 വീണ്ടും കാണാൻ വന്നു 🥰 ഒത്തിരി ഇഷ്ടം. നല്ല ഗ്രാമം 💚

  • @just_me204
    @just_me204 6 лет назад +85

    നല്ല സിനിമ 👌 👌👌👌👌👌😘👌 ചാക്കോച്ചൻ വോറെ ലെവൽ 😍👌👌

    • @ansifs2599
      @ansifs2599 5 лет назад +1

      I'm
      .

    • @sibilkm9208
      @sibilkm9208 5 лет назад +1

      FATHIMA THASNI N .

    • @ansariansari3025
      @ansariansari3025 3 года назад +4

      ചാക്കൊച്ഛനെ ഇഷ്ടപ്പെട്ടു തുടങ്ങിയത് ഈ സിനിമ ആദ്യമായി കണ്ടതിനു ശേഷം ആണ്.

  • @minzzart7055
    @minzzart7055 3 года назад +11

    പഴയ സിനിമ കളുടെ അത്ര ഒന്നും ഇപ്പോഴത്തെ ഒരു സിനിമ യും വരില്ല 🥰

    • @Perfectsound88
      @Perfectsound88 2 года назад

      @MR🔥MATR!X🔥04 Drishyam 2 kanakaa Venel 1 Ok ennu parayaam

  • @vineethvijayan8491
    @vineethvijayan8491 3 года назад +10

    Pravasi aaya Eniku joli kazhinju, Kurachu snacks um ayitu Ee type movie kanumbo natil poya oru feel anu love such realistic movies , excellent movie from sathyan anthikadu

  • @sajid97473
    @sajid97473 3 года назад +42

    2021 kanunnavar undo

  • @faizalshamsudeen103
    @faizalshamsudeen103 4 года назад +29

    ജന പിന്നോക്ക യാത്ര.....🤗🤗🤗

  • @teama1222
    @teama1222 3 года назад +21

    2021 kanunnavar undo
    Asin eka malayalam filim thappi vannavarano

  • @SivaKumar-so6wq
    @SivaKumar-so6wq 2 года назад +10

    വീടിനടുത്തുള്ള അമ്പല കുളം 🖤🖤😍

  • @vagmine7003
    @vagmine7003 3 года назад +40

    മനുഷ്യ പുത്രന് തല ചായ്ക്കാൻ തലയില്ലല്ലോ കൃഷ്ണ തലയില്ലല്ലോ

  • @sebinpkpk5183
    @sebinpkpk5183 Год назад +1

    ഇടക് ഇടക് ഇ സിനിമ വന്നു കാണും 2000 സ്കൂൾ ജീവിതത്തിന്റെ അവസാന പഴയ ഗ്രാമീണ ഭംഗിയും പഴയ സിനിമ യുടെ ഫീൽ കാണുമ്പോൾ കിട്ടും പഴയ കാല ഗ്രാമീണ ഭംഗി ഇനി ഇങ്ങനെ എങ്കിലും ആസ്വാതിക്കാമല്ലോ ഇതിലെ ഓരോ രംഗങ്ങളും മനസ്സിൽ കുളിർമ യാണ് അക്ഷയ ഞങ്ങളുടെ നാട്ടിൽ തുടങ്ങുന്നത് 2002ആണ് സജന്യ കമ്പ്യൂട്ടർ പരിശീലനം അതിൽ ആദ്യ ബാച്ചിൽ തന്നെ പോയി പാട്ട് കേൾക്കൽ ആയിരുന്നു പ്രധാന ഹോബി ഒരുപാട് നല്ല ഓർമ്മകൾ മുഹൂർത്തം അങ്ങനെ എത്ര എത്ര രസം ഉള്ള ഓർമ്മകൾ ഉണ്ടായിരുന്നു ആ കാലം നഷ്ടമായി പോയി എന്ന് ഓർക്കാൻ പോലും മനസ്സ് സമ്മതിക്കുനില്ല 😭

  • @abhijithkv1074
    @abhijithkv1074 Год назад +1

    വിട്ടുപോയ ഹനീഫ ഇക്ക തൃശ്ശൂർ പൂരത്തിൻ്റെ പേര് പറയുന്നത് കേൾക്കുമ്പോൾ എനിക്ക് ചിരി വരുന്നുണ്ട്

  • @rejithrv7228
    @rejithrv7228 3 года назад +24

    അയ്യയ്യോ.. അവൾ ലെഫ്റ്റ് അല്ല.. ഞങ്ങൾ ഇവിടെ എല്ലാരും കോൺഗ്രസ്സാ 🤣👌

  • @hiran9485
    @hiran9485 2 года назад +10

    ശ്രീനിയിസം 🔥

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 Год назад +1

    എത്ര കണ്ടാലും മതിവരാത്ത മൂവി, കുഞ്ചാക്കോ, സംയുക്ത, ശ്രീനിവാസൻ, മാമുകോയ, ഹനീഫ,ലളിത ചേച്ചി, ജനാർദ്ദനൻ, ബിന്ദു പണിക്കർ etc.... എല്ലാവരും സൂപ്പർ, ❤️❤️❤️ നല്ല ലൊക്കേഷൻ, ❤️
    2023 ഏപ്രിൽ 13 വ്യാഴം രാത്രി 10:30

  • @user-on7vo7sw2l
    @user-on7vo7sw2l Год назад +2

    ഇതിലെ ആ തമിഴൻ സൂപ്പർ ആയിട്ട് അഭിനയിച്ചു.. നിക്ക് ഒരുപാട് ഇഷ്ട്ടായി ❤️✌🏻

  • @Offthestrip_exploretocreate
    @Offthestrip_exploretocreate 9 месяцев назад +1

    Countrysides, lanes, ponds, paddy fields, terraces, houses, everything is just wow😅🥰

  • @prajeeshprajuu
    @prajeeshprajuu 2 года назад +4

    ഇന്ന് ഈ സിനിമടെ ലൊക്കേഷനിൽ പോയുള്ളൂ ❤️❤️

  • @sumore29
    @sumore29 5 лет назад +26

    കൊച്ചിൻ ഹനീഫ പൊളിച്ചു, miss him in new movies 😥😥

    • @EvergreenMalayalams
      @EvergreenMalayalams  5 лет назад +1

      HOLLYWOOD MOVIES
      For Latest Romantic, Action, Sci Fi, Investigation, Mystery Hollywood Movies : goo.gl/1VwifW
      goo.gl/Gkn6Pj

    • @arr8223
      @arr8223 3 года назад

      @@EvergreenMalayalams njanjaayi

  • @travelphotographyhpcreatio6780
    @travelphotographyhpcreatio6780 Год назад +1

    എത്ര തവണ കണ്ടാലും മടുപ്പില്ലാതെ വീണ്ടും വീണ്ടും കണ്ടിരുന്നു പോവുന്നു... തനി പാലക്കാടൻ ഗ്രാമീണ ഭംഗി കൂടിയായപ്പോൾ അതിലും ഗംഭീരം... എന്റെ ഓൾടൈം ഫേവറിറ്റ് ❤️❤️

  • @shafeekshafeekshifana5528
    @shafeekshafeekshifana5528 2 года назад +11

    ഈ സത്യൻ അന്തിക്കാടിന്റ പടങ്ങൾ കുറച്ചു കൂടെ ഉണ്ട് എന്ന് ആഗ്രഹീച്ചു പോകും

  • @nithahashiq6618
    @nithahashiq6618 5 лет назад +24

    Ipol iranghiyirunnel youth um family yum oru pole aagoshikapedumaayirunna padam... Feel gud movie

    • @EvergreenMalayalams
      @EvergreenMalayalams  5 лет назад

      HOLLYWOOD MOVIES
      For Latest Romantic, Action, Sci Fi, Investigation, Mystery Hollywood Movies : goo.gl/1VwifW
      goo.gl/Gkn6Pj

  • @lubinarafeeq8183
    @lubinarafeeq8183 3 года назад +11

    2021 aarekk und ❤✌

  • @kichamaniips
    @kichamaniips 3 года назад +13

    Best memories.. The shooting was done in our Tharavadu house.. (Janardhanans house) .. All of them were down to earth.. Asins first movie.. Still cherish those moments

    • @basiljoseph2015
      @basiljoseph2015 3 года назад

      Evide shooting location.

    • @kichamaniips
      @kichamaniips 3 года назад +1

      Palakkad DT.. Puthucode is the place

    • @Perfectsound88
      @Perfectsound88 3 года назад +1

      Sir aa tharavadu perenthaanu, where is the loc,puthukode thanneyano tharavadu

    • @sreejithzvlog
      @sreejithzvlog 3 года назад +2

      @@kichamaniips pls give your number..pls msg me on fb page "sreejithz vlog"..palakkadukaran aanu..I need your help

    • @Perfectsound88
      @Perfectsound88 3 года назад +2

      @@sreejithzvlog Oh Sreejith, How are you, aithinte shooting loc idu tto.Palakkad Vadakkenchery, Padur area aanu.Kaanan waiting from you

  • @syedhashim7155
    @syedhashim7155 5 лет назад +44

    ആകെ കിട്ടിയത് 23 ഇഡ്ഡ്ലിയാ...😂😂

  • @jish10
    @jish10 2 года назад +6

    Kidilan padam...ethra kandalum madukkilla💯

  • @Akhiilchandu
    @Akhiilchandu 2 года назад +2

    എന്ത് അടിപൊളി സിനിമ ആണ്.. ❤❤❤❤ നൊസ്റ്റാൾജിയ.. ❤

  • @youtubeprogram6805
    @youtubeprogram6805 9 лет назад +32

    very cute Asin kutty,,,

  • @gowthamansoundar7689
    @gowthamansoundar7689 2 года назад +3

    First time watching in this movie in 2021. It's good movie.. from kumbakonam 🤩🙏.

  • @soorajudayabhanu9757
    @soorajudayabhanu9757 3 года назад +14

    ചാക്കോച്ചൻ&സംയുക്തവർമ 💞...

  • @arr8223
    @arr8223 3 года назад +7

    ശ്രീനിവാസൻ - സത്യൻ അന്തിക്കാട് - ജോൺസൺ മാഷ്

  • @satheeshchandran4026
    @satheeshchandran4026 3 года назад +10

    സത്യൻ അന്തിക്കാട് amazing filim director........

  • @deepakm.n7625
    @deepakm.n7625 2 года назад +5

    1:19:28... ജനാർദ്ദനൻ ചേട്ടന്റെ ഡയലോഗും ലളിതചേച്ചിയുടെ റിയാക്ഷനും... ഹെവി 😂😂😂👌👌👌

  • @linu36linu
    @linu36linu 2 года назад +2

    എത്ര കണ്ടാലും മതി വരില്ല..... ഈ ഒരു സിനിമ........ 2021.. ലും കണ്ടു ❤❤❤❤

  • @ajayputhucode905
    @ajayputhucode905 Год назад +1

    പണ്ട് ഈ മൂവി ഷൂട്ടിംഗ് ടൈം നാട്ടിൽ ഒരു ഉത്സവത്തിന് പോലെ ആയിരുന്നു ആ തറവാട് നമ്മുടെ അവിടെയ.... വീട്ടിൽ നിന്നും നാട്ടിൽ നിന്നും എല്ലാരും.. വീട്ടിലെ ജോലി ഒക്കെ ഒരുക്കി ഷൂട്ടിങ് കാണാൻ പോവായിരുന്നു.... അന്ന് എല്ലാരും കൊഞ്ചോക്കോ ബോബണ് കൈ കൊടുത്തപ്പോൾ എനിക്കു കൈ കൊടുക്കാൻ എത്താതെ ആരോ എടുത്തു പൊക്കി.. കൈ കൊടുത്തതൊക്കെ ഓർക്കുന്നു 😘😘😘 അതുപോലെ തന്നെ അറബി കഥ ആ സോങ് നടക്കുമ്പോൾ ശ്രീനിവാസൻ നെടുമുടി വേണു ആ സോങ് മഴയത്തു വാഴ ഇല തലയിൽ വെച്ചുകൊണ്ട് വരുന്ന സീൻ... അപ്പോൾ അവർ നടക്കുന്നതിന്റെ opp set ഒരു ചെറിയ മരത്തിൽ കയറി ഷൂട്ടിങ് കണ്ടതും ഓർക്കുന്നു... പാലക്കാട്‌.... ❤️❤️❤️

    • @sebinpkpk5183
      @sebinpkpk5183 Год назад

      പാലക്കാട്‌ അല്ലെ ഷൂട്ടിംഗ് നടന്നത് ഇതിലെ ആ ഇടവ ഴി കൾ ഇപ്പോൾ ഉണ്ടോ ഗ്രാമീണ ഭംഗി കാണാൻ എന്നും ഇഷ്ട്ടം ആണ്

  • @muhamedfaris3968
    @muhamedfaris3968 5 лет назад +39

    Samyukthayum chackochanum kallyanam kayikkna scene undavanemennulavar like.ath vallatha oru missing aan😍

    • @EvergreenMalayalams
      @EvergreenMalayalams  5 лет назад

      ruclips.net/video/FnJL2yVNe2A/видео.html

    • @daisandavis1020
      @daisandavis1020 4 года назад +16

      Koppanu chechhiyum aniyanum pole und

    • @akshithsudhakaran2652
      @akshithsudhakaran2652 3 года назад

      Asin alle kunchacko Boban nte pair

    • @chackochanfan7918
      @chackochanfan7918 3 года назад +3

      അവർ ഒന്നിക്കുമെന്ന് last എഴുതികാണിക്കുന്നുണ്ടല്ലോ

    • @vishnujithak2334
      @vishnujithak2334 3 года назад

      @@daisandavis1020
      അത് ശരിയാ

  • @ananthraj7120.
    @ananthraj7120. 3 года назад +52

    2:06:17 കേരളവും ബംഗാളും ബുദ്ധിജീവികളുടെ നാടാ...
    കമ്മികൾക്കിട്ട് താങ്ങി🤣🤣🤣

    • @saulsoros
      @saulsoros 2 года назад +3

      മുല്ലപെരിയാർ അണക്കെട്ടീന്ന് നീ വെള്ളം മോഷ്ടിക്കും അല്ലേടാ?

    • @7403350793
      @7403350793 2 года назад +1

      Shariyanallo chankangale aduppichilla 😁

    • @saulsoros
      @saulsoros 2 года назад +2

      @@7403350793 ഈ മൂവി ഇറങ്ങിയ സമയത്തു ചാണകങ്ങൾ സീനിൽ ഇല്ലായിരുന്നു. എല്ലാം കൊങ്ങികൾ ആയിരുന്നു. 😂

  • @shafeersrksrk909srk2
    @shafeersrksrk909srk2 2 года назад +1

    വീണ്ടും പോപ്പി കുട പരസ്യം കാണിച്ചു നന്നതിനു 💋💋💋❤❤❤എന്റെ വക

  • @raan5852
    @raan5852 4 года назад +16

    Asin❤

  • @arundhathiboneverythingund7397
    @arundhathiboneverythingund7397 3 года назад +20

    1:37:20 fav scene

    • @amalsunny8055
      @amalsunny8055 3 года назад +1

      Well said

    • @rahimm5374
      @rahimm5374 3 года назад +1

    • @ajmalajmalca
      @ajmalajmalca 2 года назад +3

      ഇത് വർഷം 2021 എന്നിട്ടും ഒരു മാറ്റവും ഇല്ലാ 🤣

  • @unicornbleedz6307
    @unicornbleedz6307 7 лет назад +24

    one of the best films of sathyan sreeni combo. but underrated.

  • @aajukumbala217
    @aajukumbala217 2 года назад

    എത്ര ദാരിദ്ര്യമായാലും ആ പഴയകാലം ഒരു സുഖമുള്ള അനുഭവങ്ങളാണ് !

  • @Praveen-ps62
    @Praveen-ps62 4 года назад +10

    Family movie good story in Sreenivasan sir

  • @syedjasil6394
    @syedjasil6394 3 года назад +9

    ഇപ്പൊ ടീവിയിൽ ഉണ്ട് 😂😂😂

  • @ryanthomas9251
    @ryanthomas9251 6 лет назад +18

    Super movie samyuktha varama supper

  • @fabkhdbhrn1452
    @fabkhdbhrn1452 3 года назад +6

    My favourite movie.

  • @lathamudapuram2317
    @lathamudapuram2317 2 года назад +2

    ഇങ്ങനത്തെ സിനിമ ഇനി എന്ന് ? സത്യൻ ഗ്രാമ ഹൃദയം അറിഞ്ഞ കലാകാരൻ .

  • @leeliyalwinkanamkudamlawre8572
    @leeliyalwinkanamkudamlawre8572 4 года назад +14

    2020 aregilum undo kanuvar; like adi

  • @azeez.pathanapuramazeez.pa5874
    @azeez.pathanapuramazeez.pa5874 6 лет назад +5

    Im very happy
    Good film

  • @ashanithin1992
    @ashanithin1992 3 года назад +4

    Chelakkara sreeramachandrayil kandada ee cinima ❤❤

  • @rohank.j3993
    @rohank.j3993 3 года назад +10

    മോനെ തല്ലുകൊള്ളിക്കണമെന്ന് മൊതലാളി. പറ്റില്ലെന്ന് ഞാനും 😂😂

  • @thestranger143
    @thestranger143 2 года назад +7

    ഇതിൽ പറയുന്ന വിമാനത്താവളം ഇന്ന്‌ യാഥാര്‍ത്ഥ്യം ആയി.. കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്..

  • @roshiseenapouloseeralil6414
    @roshiseenapouloseeralil6414 2 года назад +2

    Entammachiaeee Central Committee....🤣🤣🤣🤣 innocent dialogue.......🤣🤣🤣🤣

  • @hireshkumarr7576
    @hireshkumarr7576 2 года назад

    Mullai Periyar judgement super👍👍👍🙏🙏🙏🙏 thanks malayala cinema director

  • @shadilrbz7949
    @shadilrbz7949 4 года назад +28

    2020thil kandavar undo undengil adimakkale like😀

    • @abybenny5138
      @abybenny5138 3 года назад

      2021 januvary 29 . Time.5 30 Pm ippo kanunnu

    • @ansariansari3025
      @ansariansari3025 3 года назад

      12/2/2021
      എത്ര കണ്ടിട്ടും മതിയാകുന്നില്ല...

    • @Jaabi_mhmd_
      @Jaabi_mhmd_ 3 года назад

      2021 march 3 😊💜💜

  • @anishkvarghese
    @anishkvarghese 3 года назад +4

    Lock down time....Asianet moviesil innnu kanduu

    • @Perfectsound88
      @Perfectsound88 3 года назад +1

      Njanum Kandu Asianet Moviesil

    • @bibinbabu7039
      @bibinbabu7039 3 года назад

      Ipom asianet moviesil nadanondirikunu

  • @vineethvijayan8491
    @vineethvijayan8491 3 года назад +8

    “Jana pinnoka yatra”, “computer enthinu thinnanoo “ ara manikoor niraharam “ innocent rocks

  • @rashidkp290
    @rashidkp290 2 года назад +3

    കാലത്തിന് മുന്നേ സഞ്ചരിച്ചോ കണ്ണൂര്‍ എയർര്‍പോര്‍ട്ട്

  • @yadhukrishnanp4508
    @yadhukrishnanp4508 2 года назад +5

    1:29:37 കിട്ടുണ്ണി ഈസ്‌ എലിഫന്റ് BA🤣🤣🤣🤣😂🤭

  • @sirajkannuriritty259
    @sirajkannuriritty259 5 лет назад +31

    2019ൽ ആരെങ്കിലും.

    • @EvergreenMalayalams
      @EvergreenMalayalams  5 лет назад

      For more Blockbuster Movies : ruclips.net/video/VAmAbW0H5BQ/видео.html
      :ruclips.net/channel/UC83kssn_ZtIBbMJdl9wyhgQ

    • @reshma.r7118
      @reshma.r7118 5 лет назад +2

      me

  • @venugopal6079
    @venugopal6079 3 года назад +5

    Good film from Malayalam. But sounds is too poor.

  • @chandramohanannairb4761
    @chandramohanannairb4761 3 года назад +3

    one of the best film

  • @suneeshkp2293
    @suneeshkp2293 3 года назад +3

    നല്ലരു സിനിമ ഇന്ന് കണ്ടു

  • @shihabkm4727
    @shihabkm4727 3 года назад +3

    ശ്രീനിവാസൻ. കിടു

  • @pramodalex842
    @pramodalex842 3 года назад +2

    Very good movie ....

  • @hireshkumarr7576
    @hireshkumarr7576 2 года назад

    One an only Parthiban sir acting really super

  • @user-vd6yy6kv7x
    @user-vd6yy6kv7x 3 года назад +3

    Supper sinima

  • @indudinesh406dinesh3
    @indudinesh406dinesh3 3 года назад +1

    Ennannu adhymayi e filim kannunnathe..
    Good movie

  • @minzzart7055
    @minzzart7055 3 года назад +2

    Adipoli movie ♥

  • @sourav6243
    @sourav6243 3 года назад +5

    2021❤❤❤

  • @vineethvijayan8491
    @vineethvijayan8491 3 года назад +2

    “Heeey swathi left ooo, swathi left alaa Njangal Ivade ellarum congress aaa” janardanan

  • @sulfikerputhucode429
    @sulfikerputhucode429 4 года назад +1

    😍😍😍😍😍😍👌👌👌👌👌Super movie

  • @prabakarantamil
    @prabakarantamil 3 года назад +2

    அருமை...

  • @pranamp4714
    @pranamp4714 2 года назад +1

    Mullaperiyaar vishayam nadakkunpol thanne ee cinema kandu

  • @saulsoros
    @saulsoros 2 года назад +2

    മുല്ലപെരിയാർ അണക്കെട്ടീന്ന് നീ വെള്ളം മോഷ്ടിക്കും അല്ലേടാ? 😂😂😂

  • @arvindbabu9369
    @arvindbabu9369 2 года назад +1

    Excellent simple beautiful 😍 movie
    And simple good looking president what's her name plz..

  • @nidhijayaprakash1416
    @nidhijayaprakash1416 Год назад +1

    ❤❤❤❤ സൂപ്പർ 👍🏻

  • @Jubin4jo
    @Jubin4jo 5 лет назад +15

    ഉണ് കഴിഞ്ഞു ഒരു കോല പഴം കഴിക്കാമെന്നു വിചാരിച്ചാൽ അതിനും സമ്മതിക്കില്ല

    • @EvergreenMalayalams
      @EvergreenMalayalams  5 лет назад

      For more Blockbuster Movies : ruclips.net/video/VAmAbW0H5BQ/видео.html
      :ruclips.net/channel/UC83kssn_ZtIBbMJdl9wyhgQ

  • @manikuttan3898
    @manikuttan3898 3 года назад +1

    Super, super, super

  • @mithu7828
    @mithu7828 5 лет назад +4

    super movie

  • @thahiramudhaseer4804
    @thahiramudhaseer4804 5 лет назад +5

    Suppar

  • @abhijeshashokan6502
    @abhijeshashokan6502 3 года назад +1

    Nice movie 👍👍👍

  • @veluvelu4558
    @veluvelu4558 3 года назад +3

    SathyanAnthikkad
    Super