പേരോട് ഉസ്താദിന്റെ 18 വർഷം മുമ്പുള്ള മാഹി മുഖാമുഖത്തിൽ നിന്ന് | Sunni - Mujahid Mukhamukham 2005

Поделиться
HTML-код
  • Опубликовано: 16 мар 2024

Комментарии • 634

  • @user-gi6lr4yp4j
    @user-gi6lr4yp4j 2 месяца назад +11

    ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും അല്ലാഹു പ്രദാനം ചെയ്യട്ടെ

  • @hamdankv1337
    @hamdankv1337 4 месяца назад +90

    ഈ മൂസയുടെ ഒറ്റ ചോത്യം കാരണം ഒരുപാട് ആളുകൾക്ക് സ്വഹാബത്തിന്റെ തൗഹീദിലേക്ക് മടങ്ങി ചെല്ലാൻ കഴിഞ്ഞ മുഖാമുഖം... പ്രാർത്ഥന അല്ലാഹുവിനോട് മാത്രം എന്ന അചഞ്ചലമായ പ്രഖ്യാപനത്തിലേക്ക് ജനങ്ങൾ വഴിമാറി

    • @amjathkhanamjad8322
      @amjathkhanamjad8322 4 месяца назад +2

      പ്രാർത്ഥന അല്ലാഹുവിനോട് എന്നത് തൗഹീദ് ആണെന്ന് എവിടുന്നു കിട്ടി?
      സ്വാഹാബത്തിന്റെ പേരിൽ പോലും കള്ളം പറയുന്ന നിങ്ങളേതാ 'ജാതി'?

    • @AbdulHadi-qq2iv
      @AbdulHadi-qq2iv 4 месяца назад

      ​@@amjathkhanamjad8322Aaradana Allahuvinode ennullath aan tawheed....
      Athe aadyam manassilaakanam

    • @AbdulHadi-qq2iv
      @AbdulHadi-qq2iv 4 месяца назад +1

      ​@@amjathkhanamjad8322Sahodara.....
      Ningal padikkanam... Ee sunnikal pala reediyilum parihasich tawheed thettiderippichirikkukayaan....
      Padikuka .... Amjathkhan

    • @amjathkhanamjad8322
      @amjathkhanamjad8322 4 месяца назад +1

      @@AbdulHadi-qq2iv തൗഹീദ് എന്നാലെന്താണ്?
      എനിക്ക് പഠിക്കാനാണ്..

    • @AbdulHadi-qq2iv
      @AbdulHadi-qq2iv 4 месяца назад

      @@amjathkhanamjad8322 Allahuvine maathram ibaadath cheyyal aan Tawheed - Adaayath praarthana, niskaaram, nombu, zakath, Hajj .........ellaaam Allahuvine vendi maathram.
      Sahaay thetam - Allahuvinode chodikkunnathum... mattulla janagalode chodikkunathum randum rand aan.
      Janagalode nammal saadarna chodikumbol paisa athupole oru pencil edukkaan oru chaay vaangi theraan ... Ithokke manusharude kayivil ullathaan. Athe chodikkaam. Athe ibaadath alla.
      Pakshe nammude enth aavashyangalum niravetaan Allahuvine pattu kaarnam Allahu aan nammale srishtichath.
      Mattulla janagalode nammuk ella sahaayangalum chodikkaan pattilla....
      Athukondaan nammal Allahuvil baramelpikkanam enn parayunnath...
      Nammuk Allahu kurach maargangal thannu duniyaavil upayogikkaan, aa margangal upayogich baaki Allahuvilek baramelpikkanam...
      Kaarnam ee maargangal Allahu aan thannath....
      Avasaanam aayi......
      ee logathe nadakunna ella kaaryangalum Allahu uddeshikkunath kondaan allathe onnum thanne nadakilla
      Pinna marichavar kelkuula
      Allahu koduthitilla
      Athe aarum kelkuula...
      Athukondaan chodikkaan paadilla enn mujahidukal parayunnath

  • @ashrafkooli9471
    @ashrafkooli9471 4 месяца назад +30

    اللهم طول عمر شيخنا

  • @harishari3134
    @harishari3134 4 месяца назад +17

    ഇത് ഇപ്പോഴാണ് കേൾക്കുന്നത് കാടടച്ചു മറുപടി പറയാതെ കൃത്യമായി ലളിതമായി മറുപടി പറഞ്ഞു.super

  • @mohammadnazeer6819
    @mohammadnazeer6819 4 месяца назад +24

    ഇത് കേട്ടിട്ട് ഇപ്പോഴും അവിടെ നില്കുന്നു എങ്കിൽ നിങ്ങളുടെ ഹൃതയം സീൽ ചെയ്തു പോയോ എന്ന് നോക്കുന്നത് നല്ലതാണ്.

    • @ashikrahman7383
      @ashikrahman7383 4 месяца назад

      Pottatharam

    • @mayinthidil8653
      @mayinthidil8653 Месяц назад

      പേരോട് കള്ള മുനാഫിഖ് നമ്പർ വൺ

  • @kunhabdullakuniyil7925
    @kunhabdullakuniyil7925 2 месяца назад +27

    ഞാനും സുന്നിയാ, ആളുകളുടെ വിവേകത്തെ ചോദ്യം ചെയ്യുന്ന മറുപടി പോലെ തോന്നി. തേട്ടവും അപേക്ഷയും ആവശ്യപ്പെടലും ഒക്കെ വ്യത്യാസമുണ്ട്. ദുആ ആണ് ചോദ്യ കർത്താവ് ഉദ്ദേശിച്ചത്

    • @sarigama911
      @sarigama911 2 месяца назад +8

      "സുന്നി" (?)യായ താങ്കളോട് ഒരു ചോദ്യം ചോദിക്കട്ടെ!
      മരുഭൂമിയിൽ കുടുങ്ങിക്കിടക്കുന്ന സമയത്ത് ആണല്ലോ അനുയായികൾ മൂസാ നബിയോട് വെള്ളം വേണം എന്ന് ആവശ്യപ്പെട്ട് ഉണ്ടാവുക.
      ആ ചോദ്യം എന്തായിരിക്കാം ?
      "ഞങ്ങൾക്ക് വെള്ളം വേണം നബിയേ..."
      ഇതായിരിക്കും അവരുടെ ചോദ്യം. ചുറ്റുപാടുമുള്ള വെള്ളം എടുത്തു തരാൻ ആകില്ലല്ലോ അവർ പറഞ്ഞിട്ടുണ്ടാവുക. ഒരുതരത്തിലും വെള്ളമില്ലാത്ത ഇടത്ത് ആണ് ആവശ്യപ്പെട്ടിട്ടുള്ളത്.
      അവർ അങ്ങനെ ആവശ്യപ്പെടാൻ കാരണം മുൻപും ഒരുപാട് തവണ അദൃശ്യ മാർഗ്ഗത്തിലൂടെ മൂസാനബി അവരെ സഹായിച്ചത് കൊണ്ടാണ്.
      അദൃശ്യ മാർഗത്തിലുള്ള സഹായം പ്രതീക്ഷിച്ചു കൊണ്ട് തന്നെയാണ് അവർ മൂസാ നബിയോട് വെള്ളത്തിന് ആവശ്യപ്പെട്ടതും. അതേ അദൃശ്യ മാർഗ്ഗം ഉപയോഗിച്ചുകൊണ്ട് തന്നെയാണ് മൂസാനബി അവർക്ക് വെള്ളം കൊടുത്തതായി ഖുർആനിൽ പറഞ്ഞതും.
      ഇതുപോലെ തന്നെയല്ലേ നമ്മൾ അടക്കമുള്ള സുന്നികൾ മഹാന്മാരിൽ നിന്ന് അദൃശ്യ മാർഗത്തിലുള്ള സഹായം പ്രതീക്ഷിച്ചുകൊണ്ട് ചോദിക്കുന്നത്.
      താങ്കൾക്ക് മനസ്സിലായിട്ടുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.

    • @kunhabdullakuniyil7925
      @kunhabdullakuniyil7925 2 месяца назад +1

      @@sarigama911 അതിപ്പോഴും നാം നിർവഹിക്കുന്നുണ്ടല്ലോ, മഴക്കു വേണ്ടി ഇമാമിനെ കൊണ്ട് പ്രാർത്തിപ്പിക്കുന്നു, തങ്ങന്മാരോട് ദുആ ചെയ്യാൻ പറയുന്നു...അങ്ങിനെ നേരിട്ട് കാണുന്നവരോട് അഭ്യർത്ഥിക്കുന്നു. അവരോട് നമ്മൾ ദുആ ചെയ്യുന്നില്ല.

    • @sarigama911
      @sarigama911 2 месяца назад +1

      @@kunhabdullakuniyil7925 "തങ്ങളെ.. ഞങ്ങൾക്ക് മഴ വേണം..
      ഇമേ..ഞങ്ങൾക്ക് മഴ വേണം.."
      ഇങ്ങനെയാണോ നിങ്ങൾ ദുആ ചെയ്യിക്കാറ്? അതോ മഴക്ക് വേണ്ടി ദുആ ചെയ്യാൻ പറയുകയോ ?
      ഖുർആനിൽ മൂസാ നബിയോട് അനുയായികൾ മഴക്ക് വേണ്ടി ദുആ ചെയ്യുവാനോ വെള്ളം കിട്ടുവാൻ വേണ്ടി ദുആ ചെയ്യുവാനോ അല്ല പറഞ്ഞത്. ബൗദ്ധികമായി വെള്ളം കിട്ടാൻ
      യാതൊരുവിധ പ്രതീക്ഷയും ഇല്ലാതെ തന്നെ മൂസാ നബിയുടെ മുഅജിസത്ത് വഴി വെള്ളം ലഭിക്കാനാണ് അവർ ചോദിച്ചത്.
      അതേ മുഅജിസത്ത് വഴി തന്നെയാണ് മൂസാനബി അവർക്ക് വെള്ളം കൊടുത്തതും.
      രണ്ടും രണ്ടാണ്.

    • @kunhabdullakuniyil7925
      @kunhabdullakuniyil7925 Месяц назад

      @@sarigama911 എന്നിട്ട് അവസാനം ആരോടാ തേടിയത്?

    • @sarigama911
      @sarigama911 Месяц назад +1

      @@kunhabdullakuniyil7925 മൂസാ നബിയോട് തേടി എന്നല്ലേ ഖുർആനിൽ പറയുന്നത് ?

  • @amsu-manya.
    @amsu-manya. 4 месяца назад +22

    മാശാ അള്ളാഹ് ഉസ്താദിന് ദീർഗായുസ്സ് നൽകണേ അള്ളാഹ് 🤲

    • @hashirhash5956
      @hashirhash5956 Месяц назад

      Enthinu 😂😂😂

    • @amsu-manya.
      @amsu-manya. 13 дней назад

      @@hashirhash5956 നിങ്ങളെ ശർറിൽ നിന്ന് മുസ്ലിമീങ്ങളെ രക്ഷിക്കാൻ ❗

  • @NisamNIZAM-ii3qz
    @NisamNIZAM-ii3qz 4 месяца назад +89

    പേരോട് ഉസ്താദിനു എല്ലാഹു ദീർഘായുസ്സ് നൽകുമാറാകട്ടെ 🤲

    • @sinan2943
      @sinan2943 3 месяца назад

      ഇങ്ങനെ പറഞ്ഞാൽ നരകം കിട്ടും ഇയാളൊക്കെ എന്ത് കൈപ്പാട്ടിൽ ഉണ്ടായിരുന്നെങ്കിൽ രണ്ടെണ്ണം തന്നിരുന്നു

    • @Shamil-705
      @Shamil-705 3 месяца назад +7

      Ameen

    • @abdurahmanmm3718
      @abdurahmanmm3718 3 месяца назад +7

      എൻഡിന് ജനങ്ങളെ വഴി തെറ്റി ക്കാണോ

    • @IbrahimThansir-wr2kl
      @IbrahimThansir-wr2kl 2 месяца назад +3

      എന്തിന് അവന്റെ കുഫ്ര് ആളുകൾക്ക് കൊടുക്കാനോ??

    • @anweranu1996
      @anweranu1996 2 месяца назад +2

      😂😂😂😂

  • @faizalmnp
    @faizalmnp 4 месяца назад +7

    മാഷാ അല്ലാഹ്..ഞാൻ നേരിട്ട് പങ്കെടുത്ത മുഖാമുഖമായിരുന്നു ഇത്. മാഹിയിൽ വെച്ചാണ് നടന്നത്.
    മനുഷ്യകഴിവിൽപ്പെടാത്തത് ജീവിച്ചിരിക്കുന്നവരോടോ മരണപ്പെട്ടവരോടോ തേടുന്നതാണ് തൗഹിദും ശിർക്കും വേർതിരിക്കുന്നതിലെ മാനദണ്ഡമായി മുജാഹിദുകൾ അത് വരെ പഠിപ്പിച്ചത്, പേരോടുസ്ഥാദ് ഈ വാദം പൊളിച്ചു കയ്യിൽ കൊടുത്തു.
    പിന്നീടാണ് സകരിയ്യ സ്വലാഹി പുതിയ നിർവ്വചനം ഉണ്ടാക്കി മുജാഹിദുകളോട് തന്നെ "മനുഷ്യ കഴിവിൽ പെടാത്ത മണംപിടിച്ച് കള്ളനെ കണ്ടെത്താനുള്ള കഴിവ് നായക്കുണ്ടല്ലോ.' നായയെ സഹായത്തിന് വിളിക്കുന്ന പോലിസുകാർ ശിർക്ക് ചെയ്തു എന്ന് പറയേണ്ടി വരില്ലേ ' എന്നും ചോദിച്ചു പുതിയ തൗഹീദും ഉണ്ടാക്കിയത് മൂസ അറിയില്ലേ?.

    • @shafimuhsin1868
      @shafimuhsin1868 2 месяца назад

      എടാ മരമണ്ടാ ഇത് കേട്ടിട്ടും നിനക്ക് മനസ്സിലായില്ലേ ചോദ്യം മരണപ്പെട്ടവരോട് തേടുന്ന അതിനെക്കുറിച്ചാണ് ഉത്തരം ജീവിച്ചിരിക്കുന്ന മൂസാ നബിയോട് സഹായം ചോദിച്ചതിനെ കുറിച്ച് ഇതൊക്കെ കേട്ടിട്ടും പൊട്ടക്കിണറ്റിലെ തവള ആയ നിനക്ക് മനസ്സിലായില്ലേ

  • @ibrahimbathisha1548
    @ibrahimbathisha1548 4 месяца назад +16

    ഉസ്താദിന്റെ മറുപടി മനസില്ലാത്തവർ മുജാഹിത്തിലേക് പോയാൽ ഉസ്താദ് അല്ല ഉത്തരവാദി.. ഹിദായത് കിട്ടാത്തവർക്ക് ഇത് ലഭിക്കുകയില്ല..
    ഇനി മുജാഹിദ് ആയി എന്ന് പറയുന്ന ആൾകാരോട് നിങ്ങൾ ഏത് മുജാഹിതാണ്.. പണ്ട് ഒരു മുജാഹിദ് ആയിരുന്നു ഇന്ന് വിഭജിച് ചിന്നഭിന്നമായിപ്പോയി... ഇത് മാത്രം പോരെ oralk👍🏻സുന്നി ആവാൻ...

    • @mohammedbasil1374
      @mohammedbasil1374 2 месяца назад

      Ningal sunni aano?

    • @latheeflathi9862
      @latheeflathi9862 2 месяца назад

      അന്ന് ഒരു ഇസ്ലാമായിരുന്നില്ലേ.ഇന്ന് ഇസ്ലാമിൽ എത്ര വിബാകമുണ്ട്.അപ്പോ ഇസ്ലാം ശരിയല്ല എന്നുണ്ടോ

  • @user-bz2nr6si4q
    @user-bz2nr6si4q 4 месяца назад +109

    നല്ല മറുപടി...കൃത്യമായ അപഗ്രഥനം.... ചോദ്യത്തെ കൃത്യമായി അഡ്രസ്സ് ചെയ്തു... അല്ലാഹു പേരോട് ഉസ്താദിന് ബറകത്ത് ചെയ്യട്ടെ.. ആമീൻ

    • @Sahafali
      @Sahafali 4 месяца назад

      😂

    • @muhammadkattayat1486
      @muhammadkattayat1486 4 месяца назад +12

      എന്ത് കൃത്യതയാണ് പറഞ്ഞത്, മരിച്ചു പോയവരോട് സഹായം ചോദിക്കാൻ തെളിവുണ്ടോ എന്നതിന് ജീവിച്ചിരിക്കുന്ന മൂസാ നബിയോട് ജീവിച്ചിരിക്കുന്ന ഇസ്രായീല്യർ ചോദിച്ചതെളിവ് 😂😂😂

    • @Peacefulbeing2
      @Peacefulbeing2 4 месяца назад +5

      സുഹൃത്തേ തലച്ചോർ ആണോ പഞ്ഞിക്കെട്ട് ആണോ തലക്ക് ഉള്ളിൽ, വിഷമം കൊണ്ട് ചോദിക്കുകയാണ്... നിങ്ങളെ ഒക്കെ എത്ര മാത്രം ആണ് ഇവർ വഞ്ചിച്ചിരിക്കുന്നത്

    • @shaheerkv1237
      @shaheerkv1237 4 месяца назад

      ഇവരോട് ഒന്നും പറയാനില്ല സഖാഫി കളെ നിങ്ങൾ ഞങ്ങളുടെ വാക്കുകൾ കേൾക്കേണ്ട നിങ്ങൾ അല്ലാഹുവിൻറെ വാക്ക് കേൾക്കൂ നിങ്ങൾ കണ്ടില്ലേ ചിലതൊക്കെ പേരോട് മാറ്റിപ്പറയാൻ തുടങ്ങിയത് അന്ന് വിശ്വസിച്ചവർ എല്ലാം ശിർക്കിൽ പെടുലെ നിങ്ങൾ ഒന്നും വേണ്ട നിങ്ങൾ അബൂജഹലിനെ പറ്റി പഠിക്കുക അപ്പോൾ നിങ്ങൾക്ക് കാര്യം മനസ്സിലാകും

    • @amjathkhanamjad8322
      @amjathkhanamjad8322 4 месяца назад

      @@muhammadkattayat1486കൃത്യത, പച്ച നുണ പറയാതെ പോടോ..
      മരിച്ചു പോയവർ എന്ന് ആ മൂസന്റെ ചോദ്യത്തിൽ ഇല്ല...
      നുണ പറച്ചിലിനും ഒരു ലോജിക് വേണ്ടേ?

  • @abdulrahoofb4443
    @abdulrahoofb4443 4 месяца назад +5

    കബറിനുള്ളിൽ ഉള്ള മഹാന്മാരെ വിളിച്ചു തേടാൻ തേടാൻ പേരോട് ഈ ആയത്ത് ഇവിടെ മാത്രെ ഓതിയിട്ടുള്ളു... ഇയാൾ പറഞ്ഞത് നിങ്ങൾക് മനസ്സിലായോ... അള്ളാഹു ജീവിച്ചിരിക്കുന്നവനാണോ എന്ന്.. അല്ലാഹുവുമായി മരിച്ച മഹാന്മാരെ താരതമ്യം ചെയ്യൽ എത്ര അപകടകരം....എത്ര കൃത്യമാണ് ചോദ്യം.. ഉത്തരം ഉരുണ്ട് കളിയും... ബദ്രീങ്ങളെ വിളിച്ചു തേടുന്ന പോലെ ഒരു തേട്ടം ആണ് ഉദ്ദേശിച്ചത് എന്ന് പോരോടന് നന്നായി അറിയാം.... തക്ബീർ തൊഴിലാളികൾ റബ്ബിന്റെ കോടതിയിൽ ഉണ്ടാവില്ല ഇന്ഷാ അല്ലാഹ്.. കാണാം

  • @asharafptthoha7247
    @asharafptthoha7247 4 месяца назад +100

    ഈ പരിപാടി കൊണ്ട് ഒരു പാട് ആളുകൾ ഹിദായത്തിലായി ആ മൂസ എന്നയാൾ കാരണം ഒരു പാട്
    ആളുകൾക്ക് സത്യം മനസിലായി

    • @abdunnasser6396
      @abdunnasser6396 4 месяца назад +1

      ഗവൺമെന്റ ജോലിക്കാരെ സർ എന്ന് ബഹുമാന സൂചകമായി വിളിക്കാറുണ്ട് എന്തായാലും ഒരു പ്രവാചകനാണ് ആ മൂസ കാരണം എന്ന് ഉള്ള വാക്ക് അള്ളാഹുവിന്റെ റസൂലാണ് ഔലിയാക്കളെ വരെ അള്ളാഹു ബഹുമാനിച്ചിട്ടുണ്

    • @kunjaahammed4875
      @kunjaahammed4875 4 месяца назад +2

      നിനക്ക് മലയാളം അറിയില്ലേ

    • @kunjaahammed4875
      @kunjaahammed4875 4 месяца назад +6

      മൂസ ഒച്ചപ്പാട് ഉണ്ടാക്കി മെച്ചം ഉണ്ടാക്കാൻ നോക്കിയതാ പാവത്തെ ഉസ്താദ് കൊല്ലിക്ക് പിടിച്ചു വെച്ചു 😭

    • @NopageNo1
      @NopageNo1 4 месяца назад +2

      കുറച്ചു ബഹുമാനം കാണിക്കണം.. ഒരു പ്രവാചകനാണ്..പടച്ചോൻ പോലും ബഹുമാനം കൊടുത്തിട്ടുണ്ട്.. താങ്കൾക് എന്ത് ന്യാമാണ് ഉള്ളത് അയാൾ ന്ന് വിളിക്കാൻ ... ✍🏻

    • @AbdulHadi-qq2iv
      @AbdulHadi-qq2iv 4 месяца назад +1

      ​@@kunjaahammed4875ivide ochha undaakiyath enthinaan....?
      Oru kaaryam athiloode manassilaakaan aan..
      Allaathe aaranenkilum sheri deshyam verumbol ochha pongum, choodakum..
      Ee ochha pongal Allahuvinte deenine patti ithra nisaaramaayi parannath kondaan

  • @shaheebabdull1042
    @shaheebabdull1042 3 дня назад

    In the ayat mentioned by perodu ustaad , allah is telling us about his miraculous sign shown to the group of moosa alai salaam , and also show his sign to us so as to beleive and rely only upon him.

  • @Sahafali
    @Sahafali 4 месяца назад +4

    വീഡിയോ ഫുൾ ആയി അപ്‌ലോഡ് ചെയ്യു.. 🙏

  • @thsmedia7341
    @thsmedia7341 4 месяца назад +1

    Masha Allah 🎉🎉🎉

  • @thambinamakkimedia9808
    @thambinamakkimedia9808 4 месяца назад +2

    masha alllah

  • @user-km1do8zm1n
    @user-km1do8zm1n 4 месяца назад +55

    ഇത് കേട്ട് മുജാഹിദ് പ്രസ്ഥാനതിൻ്റെ വിവരമില്ലായ്മ മനസ്സിലാക്കി ഹിദായത്ത് ലഭിച്ചു

    • @U-hi9fn
      @U-hi9fn 3 месяца назад

      Alhamdulillah

    • @sinan2943
      @sinan2943 3 месяца назад +2

      കേട്ടിട്ട് ആർക്കാ വിവരം ഇല്ലാതൊന്നും മനസ്സിലായി

    • @sinan2943
      @sinan2943 3 месяца назад

      സുന്നി നിങ്ങൾ പൊട്ടന്മാർ ആണോ അഭിനയിക്കുകയാണോ

    • @faisalclassic
      @faisalclassic 3 месяца назад +1

      Viddiii

    • @mohamedshan183
      @mohamedshan183 2 месяца назад +1

      ഇത് കെട്ടിട്ട് നീ തോഹീദ് ഉപേക്ഷിച്ചു ജാറ പൂജകൻ ആയോ

  • @thoufeeq4911
    @thoufeeq4911 4 месяца назад +2

    ആരോടു തേടിയാലും അല്ലാഹു സുബ്ഹാനവുതാല സഹായിക്കുന്നതു പോലെ തേടപെട്ട ആളും സഹായിക്കും എന്ന വിശ്വാസത്തിൽ തേടൽ ശിർക്ക് തന്നെയാണ്

    • @thoufeeq4911
      @thoufeeq4911 4 месяца назад +1

      അതുപോലെ തന്നെയാണ് അല്ലാഹു അല്ലാത്തവർക്ക് വേണ്ടിബലി അറുക്കുന്ന വിഷയവും ബലിയറുക്കൽ കൊണ്ട് അല്ലാഹുവിലേക്ക് സാമീപ്യം സിദ്ധിക്കുന്നത് പോലെ അവരിലേക്കും സാമീപ്യം സിദ്ധിക്കും എന്ന വിശ്വാസത്തിൽ ബലിയറുക്കൽ ശിർക്കാണ്.മറിച്ച് അതിൻറെ കൂലി അവർക്ക് കിട്ടുക എന്ന നിയ്യത്തിൽ ബലിയറുക്കുക.

  • @muhammadahsanchirayil9224
    @muhammadahsanchirayil9224 4 месяца назад +6

    പേരോട് ഉസ്താദിന്റെ ഇടിവെട്ട് മറുപടി കേട്ട് മൂസ അറിയാതെ ഞെട്ടി വീണുപോയി 😂😂😂

  • @muhammedshefin2852
    @muhammedshefin2852 4 месяца назад +16

    സൂപ്പർ ചോദ്യം 👌👌👌ഒരുപാട് പേർക്ക് ഹിദായത് കിട്ടാൻ കാരണമായി 👍👍👍❤❤❤❤

    • @Navas-nd2jh
      @Navas-nd2jh 4 месяца назад +2

      ഇതിന് കുറച്ച് കാലം മുമ്പ് ഫൈസൽ മൗലവി മൂസനോട് പറഞ്ഞിക്ക്ണ് പേരോടിന്റേക്കന്ന് അന്ന് കിട്ടിയത് പോരെ എന്ന്
      പല ഗ്രൂപ്പുകളായപ്പോൾ ഓരോന്ന് പുറത്ത് വരൽ തുടങ്ങി

    • @_ba___c9459
      @_ba___c9459 4 месяца назад

      Utharam athilere sappar 💞💞
      Oru paad perk hidhayath kidan karannam ayi💪🙌🥳🥳💞💞💞

    • @irku.-talks_23415
      @irku.-talks_23415 3 месяца назад +1

      സിറാത്ത് പാലം കോൺക്രീറ്റ് അല്ല

  • @user-fp2qi2ek1j
    @user-fp2qi2ek1j 4 месяца назад +6

    ഇവിടെ മൈക് പിടിച്ചു എടുക്കലില്ല ആവേഷം വരുവോളം ചോദിക്കാം. അതാണ് സുന്നികൾ. പേരോട് ഉസ്താദ് മാഷാ അള്ളാ. ♥️♥️♥️
    മുജാഹിദിന്റെ പേടിസ്വപ്നം

  • @M_S_N_K
    @M_S_N_K 4 месяца назад +21

    Njan oru 30 thavana engilum ee mukhamukham kandittundagum......Perode Usthad vahaabisatthe thagartthu.....Masha Allah

    • @kpliyakath4725
      @kpliyakath4725 4 месяца назад +6

      ഈ ചോദ്യത്തിന് അല്ല മറുപടി ബ്രോ..... പേരോട് അഭിനയം മറുപടി... ചക്ക ചോദിച്ചാൽ മാങ്ങ മറുപടി...

    • @M_S_N_K
      @M_S_N_K 4 месяца назад +4

      ​@@kpliyakath4725 അല്ല. ചോദ്യത്തിന് തന്നെയാണ് മറുപടി. വ്യത്യസ്തമായ ശൈലിയിലാണെന്ന് മാത്രം. മുജാഹിദ് പ്രതീക്ഷിക്കാത്ത പുതിയ ശൈലി. നിങ്ങൾക്ക് അറിവില്ലാത്തതു കൊണ്ടാണ് അത് മനസ്സിലാകാത്തത്. ചക്ക ചോദിച്ചതിന് ചക്ക തന്നെയാണ് മറുപടി.

    • @aab_aab
      @aab_aab 4 месяца назад

      എങ്കിൽ നീ പറയ്...എന്താണ് ചോദിച്ചത്?​@@kpliyakath4725

    • @nisardevalanisar6753
      @nisardevalanisar6753 4 месяца назад +1

      😅😅😅😅😅 സുഹൃത്തെ വിവരമില്ലായ്മ ഒരു തെറ്റല്ല പക്ഷേ തന്നെപ്പോലുള്ളവർ അത് അലങ്കാരമായി കൊണ്ടുനടക്കുമ്പോഴാണ് ചിരി നിർത്താൻ പറ്റാത്തത് 😅😅😅😅

    • @amjathkhanamjad8322
      @amjathkhanamjad8322 4 месяца назад

      @@nisardevalanisar6753 പേരോടിന്റെ മറുപടിയിൽ എന്താ ഇത്ര പൊരുത്തക്കേട്?

  • @mujeebpppp7472
    @mujeebpppp7472 4 месяца назад +2

    Mashaallah sooper❤

  • @mhdshabeer3244
    @mhdshabeer3244 4 месяца назад +1

    ഇത് ഇപ്പോൾ upload ചെയ്ത chanal കാരന്ന്🌹🌹🌹🌹🌹🌹🌹🌹

  • @saleemsali4901
    @saleemsali4901 4 месяца назад +4

    👍👍

  • @saathisab
    @saathisab 3 месяца назад +2

    പേരോട് ഉസ്താദിന്റെ പ്രസംഗമാണ് വഹാബി പ്രസ്ഥാനത്തിന്റെ പൊള്ളത്തരത്തെ മനസ്സിലാക്കാനും അഹ്‌ലു സുന്നത്ത് വൽ ജമാഅത്തിന്റെ മാർഗത്തിൽ തിരിച്ച് വരാനും ഉറച്ച് നിൽക്കാനും സഹായിച്ചത്.

  • @NisamNIZAM-ii3qz
    @NisamNIZAM-ii3qz 4 месяца назад +6

    ആദം നബി മുതൽ എത്രയും നാൾ അഹ്‌ലുസുന്നഹ് എന്ന മഹാ ഒറ്റവരിപാതയിൽ ജീവിച്ചിരുന്നതും വഫാത്തായവരുമായ ഇസ്ലാംമതം ഈ ഭൂമിയിലേക്ക് എത്തിച്ച നബിമാരെയും സ്വഹാബിമാരെയും മുഅമിനീങ്ങളെയും മുസ്ലിമീങ്ങളെയും എല്ലാം ബഹുദൈവ വിശ്വസികളാണെന്ന് മണ്ടത്തരം പറഞ്ഞ ഈ കുറച്ചുള്ള മുജാഹിദായി പോയ ആളുകൾക് allahu ഈമാനും, ഇഹ്സാനും,( കാര്യങ്ങൾ മനസ്സിലായാൽ ബെല്ല്യ main ആവാൻ നോകാദെ അത് അംഗീകരിക്കാനുള്ള) ബോധം/താഴ്മ,യും കൊടുത്ത് ഹിദായത് നൽകി ഇസ്ലാമിലേകു തിരിക്കണേ നാഥാ 🤲🤲🤲

  • @fayizfayi7101
    @fayizfayi7101 4 месяца назад +5

    മുജാഹിദിന് മറുപടി കിട്ടാതെ നട്ടംതിരിയുന്ന പേരോട് ഉസ്താദിന്റെ മറുപടിക്ക് മുമ്പിൽ മുട്ടുകുത്തിയ സംവാദം 😅

  • @shaheebabdull1042
    @shaheebabdull1042 3 дня назад

    Please note that praying is a supplication to allah for something relying on allah to provide.

  • @theroneycm3363
    @theroneycm3363 День назад

    പേരോട് ഉസ്താദ് പറയുന്ന ഓരോ വാക്കുകളും കിറു കൃത്യമാണ് ❤.

  • @Shareef-wk8ow
    @Shareef-wk8ow 4 месяца назад +2

    Ustad ❤❤❤
    ❤❤❤❤ super
    ❤❤❤❤

  • @muneer4873
    @muneer4873 2 месяца назад +6

    മാഷാള്ള ഇത് എന്നെയും എന്റെ കുടുംബത്തിനെയും എന്റെ കൂട്ടുകാരെയും എന്റെ നാട്ടുകകാറിൽ ചിലരും മുജാഹിദ് പ്രസ്ഥാനത്തിലേക്ക് പോയത് അൽഹംദുലില്ലാ അല്ലാഹു ഹിദായത്ത് നൽകി. പേരോട് സഖാഫിയുടെ ഉരുണ്ട് കളിയിൽ തക്ബീർ തൊഴിലാളികൾ ജോലി ചെയ്യുന്നു. സത്യം മനസ്സിലാക്കാത്തവർ അല്ലാഹു മൂസാക്ക് ദീർഘായുസ്സ് നൽകട്ടെ

  • @asharafptthoha7247
    @asharafptthoha7247 3 месяца назад +20

    ഒരു പാട് സമസ്ത കാർക്ക് ഹിദായത്ത കിട്ടിയ പരിപാടി
    അൽഹംദുലില്ലാ

  • @AbdulRazak-fu1oe
    @AbdulRazak-fu1oe 4 месяца назад +31

    അല്ലാഹു അല്ലാത്തവരോട് എന്തിനാ തേടുന്നത് ? നിങ്ങൾ ക്ക് അല്ലാഹു പോരേ? മരിച്ചു മണ്ണടിഞ്ഞവർക്ക് നിങ്ങളെ സഹായിക്കാൻ പറ്റുമോ? എന്നെന്നും ജീവിച്ചിരിക്കുന്ന അല്ലാഹു എന്ത് കൊണ്ട നിങ്ങൾക്ക് പോരാ ? അല്ലാഹു പോരാ എന്നാണെങ്കിൽ, മരിച്ച് മണ്ണടിഞ്ഞവരാണ് നിങ്ങൾക്ക് രക്ഷകരായി വേണ്ടതെങ്കിൽ. സമസ്തക്കാർ മുഴുവൻ മുർതദ്ദായി മാറിക്കഴിഞ്ഞിരിക്കുന്നു! ഇനി ശിർക് ഉപേക്ഷിക്കാതെയും തൗഹീദ് സ്വീകരിക്കാകെയും രിദ്ദത്തിന്റെ കലിമ ചൊല്ലി വീണ്ടും മുസ്ലിമാവുകയും ചെയ്താലേ നിങ്ങക്ക് രക്ഷയുള്ളൂ പേരോടേ, ജിഫ്രി തങ്ങളേ., കാന്തപുരമേ, മറ്റു ഉസ്താദുമാരേ!
    ജാറം ഖബറാളികൾ പ്രാർത്ഥന കേൾക്കില്ല, ഉത്തരവും ചെയ്യില്ലെന്ന അല്ലാഹുവിന്റെ വചനം നിങ്ങൾക്ക് മനസിലായില്ലേ ഉസ്താദുമാരേ?(❤ ഫാത്വിർ : 14❤) പ്രാർത്ഥന കേൾക്കാത്ത, ഖിയാമം വരെ ഉത്തരം ചെയ്യാത്ത ജാറം ഖബറാളികളോട് പ്രാർത്ഥിക്കുന്നവർ വഴിപിഴച്ച് പോയി എന്ന് അല്ലാഹു മുന്നറിയിപ്പ് തരുമ്പോൾ, ജാറം ഖബറാളികളോട് പ്രാർത്ഥിക്കുന്ന സമസ്തക്കാർക്ക് രിദ്ദത്ത് സംഭവിച്ചു എന്ന് തീർച്ചയാണല്ലോ ! അപ്പോൾ സമസ്തക്കാർ ഇസ്ലാമിൽ നിന്ന് പുറത്താണ്! അത് മനസിലാക്കാൻ പോലും പറ്റാത്ത രീതിയിൽ അന്ധന്മാരും ബധിരരും മൂകരുമായി സമസ്തക്കാരെ അല്ലാഹു ശപിച്ചിരിക്കുകയാണ്! ഖുർആൻ അജ്ഞതയാണ് നിങ്ങളെ വഴിപിഴപ്പിച്ചത്!
    റസൂൽ പ്രാർത്ഥിച്ചത് അല്ലാഹുവിനോട് മാത്രം (❤ ജിന്ന് :20❤) അല്ലാഹു മുൻ നബിമാർക്ക് കൊടുത്ത കഴിവിൽ നിന്ന് റസൂൽ ചോദിച്ചില്ല. എന്നിട്ടും ഔലിയാക്കൾക്ക് അല്ലാഹു കൊടുത്ത കഴിവിൽ നിന്ന് ചോദിക്കാമെന്ന് പറഞ്ഞ് നിങ്ങളെ വഞ്ചിച്ച് വഴി പിഴപ്പിച്ചതാരാണ് ഉസ്താദുമാരേ ? ആരാണ് നിങ്ങളുടെ മാതൃകാ പുരുഷൻ ? സംശയമെന്ത്? സാക്ഷാൽ പിശാച് തന്നെ ! ചിന്തിക്കണം, ഖുർആൻ അർത്ഥമറിഞ്ഞ് വായിച്ച് പഠിക്കണം, ശിർക് വിടണം, തൗബ ചെയ്യണം, തൗഹീദിലേക്ക് വരണം, നരകത്തീയിൽ നിന്ന് രക്ഷപ്പെടണം : അല്ലാഹു ഹിദായത്ത് തരട്ടേ, ആമീൻ

    • @ShameemoNarippatta-pq8rh
      @ShameemoNarippatta-pq8rh 4 месяца назад +5

      മരിച്ചത് ശരീരമാണ് ആത്മാവല്ല
      ജീവിക്കുന്ന ആത്മാവിനോടാണ് സുന്നികൾ തേടുന്നത്

    • @finosmahe9654
      @finosmahe9654 4 месяца назад +3

      ​@@ShameemoNarippatta-pq8rhഎന്നാലും അല്ലാഹുവിനോട് നേരിട്ട് ചോദിക്കില്ല അല്ലേ

    • @amjathkhanamjad8322
      @amjathkhanamjad8322 4 месяца назад +2

      ​@@finosmahe9654നിങ്ങൾ അല്ലാഹുവല്ലാത്തവരോട് ഒന്നും ചോദിക്കാറില്ലേ?

    • @Gmhaee
      @Gmhaee 4 месяца назад +2

      സുന്നികൾ അല്ലാഹുവിനോട് ചോദിക്കുന്നത് പോലെ ഏതെങ്കിലും മുജാഹിദ് ചോദിക്കാറുണ്ടോ?

    • @muhammadkhubaib1738
      @muhammadkhubaib1738 4 месяца назад +1

      മൂസ നബിയുടെ അനുയായികൾ ശിർക്ക് ചെയ്യാതെന്നാണ് അപ്പോൾ മുജാഹിദ് വാദം. ഖുർആനിൽ ശിർക്ക് പഠിപ്പിക്കുന്നു 😂. മാത്രമല്ല ഈ വഹാബികളൊന്നും തന്നെ അസുഖം വന്നാൽ ഡോക്ടറുടെ സഹായം തേടാറില്ല. വീട്ടിൽ കുത്തിയിരുന്ന് അല്ലാഹുവോട് കരഞ്ഞു തേടിക്കൊണ്ടിരിക്കുന്നു.മരിച്ചവരോ ജീവിക്കുന്നവരോ ആരുമാകട്ടെ അല്ലാഹു അല്ലാഹു അല്ലാത്ത ഒരു പടപ്പിനോടും ഞമ്മ ഒന്നും തേടില്ലാട്ടോ...😂. എല്ലാം അല്ലാഹു ഞങ്ങക്ക് ഡയറക്റ്റ് തന്നുകൊണ്ടിരിക്കുന്നു.ജസ്റ്റ്‌ ചോദിച്ചാൽ മാത്രം മതി.അതിൽ സൃഷ്ടികൾ ആരും ഇടപെടേണ്ട. ശിർക്ക് ചെയ്യാൻ ഞങ്ങളില്ലേ...😅

  • @Anasanas-lm8fo
    @Anasanas-lm8fo 4 месяца назад +3

    Ithinte full kittumo

    • @M_S_N_K
      @M_S_N_K 4 месяца назад +3

      "Sunni Mujahid Mahi mukhamukham perod usthad" enn RUclips il adichal kittum.

  • @user-xv6id2dd4i
    @user-xv6id2dd4i 4 месяца назад +57

    ഇതുപോലോത്ത മറുപടികൾ കേട്ടാണ് ഞാൻ ഇപ്പോഴും സുന്നിയിൽ ഉറച്ചു നിൽക്കുന്നത്

    • @nisardevalanisar6753
      @nisardevalanisar6753 4 месяца назад

      😅😅😅😅 നല്ലവണ്ണം ഉറച്ചു നിന്നോ... അവസാനം ഈ ഖുബൂരി മുല്ലമാർ നിങ്ങളെ നരകത്തിലേക്ക് എത്തിക്കും തീർച്ച

    • @vpmkaleedh5688
      @vpmkaleedh5688 4 месяца назад +12

      താങ്കൾക്ക് ദീൻ എന്താണെന്ന് ഇതുവരെ മനസ്സിലായിട്ടില്ല എന്ന് മനസ്സിലായി😂

    • @Peacefulbeing2
      @Peacefulbeing2 4 месяца назад +4

      വളരെ ദയനീയം തോന്നുന്നു... സത്യവും അസത്യവും കൂട്ടി കുഴച്ചു ജനങ്ങളെ വഴി തെറ്റിക്കുന്ന മുസ്ലിയാക്കന്മാർ നിങ്ങളെ എത്ര മാത്രം വിഡ്ഢിയാക്കുന്ന എന്നതിന്റെ തെളിവാണ് ഈ കമന്റ്‌... അല്ലാഹുവിന്റെ സൃഷ്ടിയെ അല്ലാഹുവുമായി താരതമ്യം ചെയ്യാൻ ഒരു പേടിയും തോന്നാത്ത പേരോട് ഉസ്താദ് ന് അല്ലാഹു ആരാണെന്ന് മനസ്സിലാവേണ്ട പോലെ മനസ്സിലായില്ല അതോ സ്ഥാനത്തിനും ഇഹലോക സുഖത്തിനും വേണ്ടി പരലോകം വിറ്റാതാണോ???

    • @Peacefulbeing2
      @Peacefulbeing2 4 месяца назад

      ജനങ്ങളെ വഴി തെറ്റിക്കുന്ന മുസ്ലിയാക്കന്മാർ നിങ്ങളെ എത്ര മാത്രം വിഡ്ഢിയാക്കുന്ന എന്നതിന്റെ തെളിവാണ് ഈ കമന്റ്‌... അല്ലാഹുവിന്റെ സൃഷ്ടിയെ അല്ലാഹുവുമായ താരതമ്യം ചെയ്യാൻ ഒരു പേടിയും തോന്നാത്ത പേരോട് ഉസ്താദ് ന് അല്ലാഹു ആരാണെന്ന് മനസ്സിലാവേണ്ട പോലെ മനസ്സിലായില്ല അതോ സ്ഥാനത്തിനും ഇഹലോക സുഖത്തിനും വേണ്ടി പരലോകം വിറ്റാതാണോ?

    • @farsanaap4649
      @farsanaap4649 4 месяца назад +1

      അല്ല മോനെ ലോകത്ത് സെരിയായ ദീൻ സുന്നി മാത്രം സുന്നി അവെർ പണ്ഡിത തലമുറ മേലോട്ട് പോയാൽ സഹബത്തിൽ കുടെ മുത്ത് ഹബീബ് saw തങ്ങളിൽ എത്തും ജൂത വഹാബിക്കളുടെ മുൻകാല പണ്ഡിത തലമുറ ചത്തു പോയ ഇബ്നു അബ്ദുൽ വഹാബിൽ അവസാനിക്കും സുന്നികളുടെ പ്രമാണം കൊണ്ട് ചോദ്യം വന്നപ്പോൾ ഇപ്പോൾ വഹാബി മതം വളരുന്നില്ല മറിച്ചു 9 ഗ്രൂപ്പ്‌ ആയി ചിന്നി ചിതറി ഓരോ ഗ്രൂപ്പ്‌ അങ്ങോട്ടും ഇങ്ങോട്ടും കാഫിരും മുസ്‌രിക്കും ആകുന്നു നിഗണ്ടുവിൽ നിന്നും ഇസ്ലാം ഇച്ഛക് അനുസരിച്ചു അർത്ഥം വെച്ച് കുറേ tewra വാദികളെ സിർട്ടിച്ചു എന്നല്ലാതെ എന്താ ഗുണം ദീനിനെ

  • @abeeshaa8213
    @abeeshaa8213 4 месяца назад

  • @truthonly8797
    @truthonly8797 4 месяца назад +7

    ഈ വിഡിയോ അപ് ലോഡ് ചെയ്ത അമീൻ എന്നയാളുടെ നമ്പർ തരുമോ
    ഞാൻ ഇബ്റാഹീം മുസ് ലിയാർ പടപ്പറമ്പ്

    • @ameenbheemanad5047
      @ameenbheemanad5047  4 месяца назад +1

      9809100379

    • @shareefshah6997
      @shareefshah6997 4 месяца назад

      Vilichit ith dlt cheyyan parayan aano😊😊😊😊😅

    • @jhemshimperod6344
      @jhemshimperod6344 4 месяца назад

      ​@@shareefshah6997ആയിരിക്കും 😅. അല്ലെങ്കിൽ തന്നെ പരിപാടി നടത്തിയിട്ട് ആളുകൾ സലഫിയ്യത്തിലേക്കാണ് പോയത്

  • @aab_aab
    @aab_aab 4 месяца назад +6

    മാശാ അല്ലാഹ്...നല്ല മറുപടി. അവൻ ചൂളിപ്പോയി

    • @Peacefulbeing2
      @Peacefulbeing2 4 месяца назад +2

      അവനല്ല chooliyadh ഇസ്ലാം എന്താണെന്ന് മനസിലാവാത്ത നിങ്ങളാണ്

  • @muhammedashkar692
    @muhammedashkar692 4 месяца назад

    ith entha sambavam enn onn vivarikamo?

  • @althafs1043
    @althafs1043 4 месяца назад +1

    ഇത് കേട്ടപ്പോൾ പേരോട് കാരണം ഏത്ര മനുഷ്യർക് ഇതായതു കിട്ടി

  • @moyinsaqafi8019
    @moyinsaqafi8019 4 месяца назад +23

    പേരോട് ഉസ്താദിൻ്റെ സൂപ്പർ മറുപടി മുജാഹിദ് ആയാൽ ഉള്ള വിവരവും നഷ്ടപ്പെട്ടും

    • @shakeernmk2993
      @shakeernmk2993 3 месяца назад

      Njaninnaan ith kelkunnath chodyathinallallo usthaad marupadi paranjath🙄

    • @mayinthidil8653
      @mayinthidil8653 Месяц назад

      പേരോട് കള്ള മുനാഫിഖ് നമ്പർ വൺ

    • @Onlinememess
      @Onlinememess Месяц назад

      Usthad oru Marupadi paranna koodthal onnu chidikkan nikkoola ath sherikku chodyathinulla utharam thenneyanon polum nokoola athan kozhappam

  • @ABOOBAKKARSIDDIC
    @ABOOBAKKARSIDDIC 4 месяца назад +1

    😊

  • @Shafithawakkal
    @Shafithawakkal 3 месяца назад

    ഈ ഒരു ചോദ്യം കൊണ്ട് ഒരുപാട് ആളുകൾക്ക് തൗഹീദ് കിട്ടി മുജാഹിദ് ആയി, ഇപ്പൊ എല്ലാ മുജാഹിദുകളും തൗഹീദ് തമ്മിൽ തപ്പുവാൻ

  • @wonderfulworld6992
    @wonderfulworld6992 Месяц назад

    അല്ലാഹുവല്ലാത്തവരോട് അല്ലാഹു തൃപ്തിപ്പെട്ട പൊരുത്തപ്പെട്ട കാര്യങ്ങളിൽ മാത്രം മറ്റുള്ളവരോട്സഹായം തേടാറുണ്ട് പക്ഷേ റബ്ബനാ എന്ന് വിളിക്കാറില്ല

  • @muneerpunnad5161
    @muneerpunnad5161 2 месяца назад +1

    ഉസ്താദ് 🥰✨

  • @zubairk8949
    @zubairk8949 13 дней назад +2

    ജീവിച്ചിരിക്കുന്നവരും മരിച്ചിരിക്കുന്നവരും സമമാകുമോ...
    ചിന്തിക്കൂ കൂട്ടരേ...

  • @salimpadikkal1006
    @salimpadikkal1006 Месяц назад +1

    ഞാൻ മുജാഹിദാണ് ഈ മുഖമുഖത്തിൽ സലഫി ആശയം സമർത്തിക്കാൻ ചോദ്യം ചോദിക്കാൻ വന്നവർക്ക് കഴിഞ്ഞില്ല എന്നത് സത്യമാണ് ഇത് പോലെ സുന്നി ചമഞ്ഞിട്ട് പോസ്റ്റ് ഇടുന്ന സലഫികളും ഉണ്ട് നമ്മുക്കും കഴിയും എന്ന് സൂചിപ്പിക്കാൻ മാത്രം 😂😂

  • @shaheebabdull1042
    @shaheebabdull1042 3 дня назад

    While praying seek forgiveness and help only to allah..In this programme the person outside the stage asked the Perodu, is there any ayat where allah telling us to pray other than him.
    The companion of moosa alai salaam asked for water and moosa prayed for water to allah.
    See they didnt pray to moosa for water, but they just asked him for water.
    What the problem with sunni principle i found is , while they pray , they are seeking forgiveness and barkat to prophet and some leaders . While praying we should ask our concerns only to allah .
    Its normal for a person to seek help of others in the case of money, food, job etc. and allah is telling us to help each other. But while praying or making dua individually or as a group call only allah.
    Note that while we make dua, call only allah, and if call someone other than allah then its a big sin.

  • @swalihabdullah9373
    @swalihabdullah9373 2 месяца назад

    Ameen

  • @saheerkeloth3544
    @saheerkeloth3544 4 месяца назад +7

    ഇതിന്റെ ബാക്കി ഫുൾ വീഡിയോ ഇടാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ ഉണ്ടെങ്കിൽ ഇട് ഒരുപാട് പേര് വീണ്ടും മുജാഹിദ് ആകു ന്ന 14:53 താണ്

    • @Shareef-wk8ow
      @Shareef-wk8ow 2 месяца назад

      ഞാൻ സുന്നിയായീ

  • @wonderfulworld6992
    @wonderfulworld6992 Месяц назад

    ഒരു ഡോക്ടറോട് സഹായം ചോദിക്കുമ്പോൾ അല്ലെങ്കിൽ മറ്റൊരു വ്യക്തിയോട് സഹായം ചോദിക്കുമ്പോൾ എല്ലാം റബ്ബനാ എന്ന് കൂട്ടിയാണോ വിളിക്കാറുള്ളത് അവരുടെ പേര് വിളിച്ചല്ലേ സഹായം ചോദിക്കാറുള്ളത് എല്ലാ സഹായത്തിനുള്ള കഴിവും കൊടുത്തവൻ സർവ്വശക്തനായ അല്ലാഹുവാണ് ആ വിശ്വാസത്തോടുകൂടിയാണ് എല്ലാവരും പല സഹായങ്ങളും തേടുന്നത് സ്വന്തമായി ആർക്കും ഒരു കഴിവും ഇല്ല

  • @imamshafimedia9503
    @imamshafimedia9503 3 месяца назад +1

    പേരോട് ഉസ്താദ് 🔥🔥🔥

  • @Shareef-wk8ow
    @Shareef-wk8ow 2 месяца назад +1

    ഞാൻ സുന്നിയായത്തിൽ
    Alhamdulillah

  • @abdulrazake5185
    @abdulrazake5185 Месяц назад +1

    പേരോട് ഉസ്താദ് മരണപ്പെടുന്നതിന് മുൻപ് ഖേദിച്ച് മടങ്ങുക
    ശിർക്ക്‌ സ്ഥാപിക്കാൻ വേണ്ടി റബ്ബിനെ പോലും കളിയാക്കുന്നു. 😪

  • @anaspunnayur
    @anaspunnayur Месяц назад

    പേരോട് ഉസ്താദ് ❤️

  • @muhammedshafis988
    @muhammedshafis988 2 месяца назад

    💯💯💯

  • @moosapm5745
    @moosapm5745 4 месяца назад +18

    അസ്സലാമു അലൈക്കും.
    ഞാൻ മൂസ
    സുന്നിയായിരുന്നു. സുന്നി സ്ഥാപനങ്ങളിൽ പഠിച്ചു.അള്ളാഹുവിൻ്റെ അനുഗ്രഹത്താൽ മുജാഹിദ് ആദർശം ഉൾക്കൊള്ളാനും പ്രബോധന പ്രവർത്തനങ്ങളിൽ ഏർപ്പെടാനും സാധിച്ചു. അന്നത്തെ മുജാഹിദ് പേടി സ്വപ്നം എന്ന വിശേഷണം നേടിയ പണ്ഡിതനായിരുന്നു പേരോട്. എന്നാൽ ഞാനും എൻ്റെ സഹപ്രവർത്തകരും അവരുടെ കോട്ടയിൽ പോയി ആദർശം തുറന്നു പറയുകയും ശിർക്കിനെ ചോദ്യം ചെയ്യുകയും ചെയ്തു. ദുർവ്യാഖ്യാനം നടത്താൻ ഹീന ശ്രമം നടത്താൻ പേരോട് ശ്രമിച്ചു. വേദിയിലും പിന്നീട് കേട്ടവരിൽ നിന്നും ധാരാളം പേർ സത്യം ഉൾക്കൊണ്ടുന്നു. പക്ഷേ പേരോട് ഫിർഔനിൻ്റെ വഴിയിൽ ഉറച്ചു നിന്നു. ഈ മുഖാമുഖം കണ്ട ആരും സുന്നി ആയില്ല😊
    അൽഹംദുലില്ലാഹ്
    ഉരുളുന്ന പേരോട് എന്നാണ് അന്ന് നമ്മൾ ഈ വീഡിയോക്ക് പേരിക്ക്😂

    • @amjathkhanamjad8322
      @amjathkhanamjad8322 4 месяца назад +3

      അല്ലേലും ചില ഹതഭാഗ്യവാന്മാർ അങ്ങെനെയാ.., അള്ളാഹു ഹിദായത്ത്‌ നൽകിയാലല്ലേ നേർമാർഗത്തിലാവൂ...
      പേരോട് ഉരുണ്ടത് കണ്ടില്ല, മൂസക്ക് മനസ്സിലാവാതെ ഉരുളുന്നത് കണ്ടു...

    • @muhammedbilal7345
      @muhammedbilal7345 4 месяца назад +3

      ശരിയാ വളരെ വ്യക്തമായി കണ്ടു... മൂസ നബിയുടെ ചരിത്രം പറഞ്ഞപ്പോൾ മൂസ കിടന്ന് ഉരുളുന്നത്...

    • @abdurahmanmm3718
      @abdurahmanmm3718 3 месяца назад

      നിനക്കാണ് ഹിദായത് കിട്ടാത്തത് പേരോട്ടിനും @@amjathkhanamjad8322

    • @pachu_editz4195
      @pachu_editz4195 3 месяца назад

      ഇത്രയും പറഞ്ഞിട്ട് മനസ്സിലാകാത്ത പൊട്ടൻ 😂

    • @MuhammedSinan-di6hi
      @MuhammedSinan-di6hi 3 месяца назад +1

      അതേ സംവാദം കേട്ടാൽ എല്ലാവർക്കും മനസ്സിലാകും പേരോട് ഉസ്താദ് ആണോ ഈ പറഞ്ഞപറഞ്ഞ മൂസ ആണോ. പേരോട് മുട്ടിനിൽക്കാൻ കേരളത്തിലെ മുജാഹിദ് പ്രസ്ഥാനക്കാർക്ക് ഇന്നേവരെ സാധിച്ചിട്ടില്ല.

  • @MKM-MEDIA
    @MKM-MEDIA 4 месяца назад +1

    ജീവിച്ചിരിക്കുന്നവർ... മരിച്ചവർ എന്ന് വേർതിരിവ് മുജുകൾക്ക് എവിടുന്നാ കിട്ടിയത്??
    ഖുർആനിന്റെ നടുപ്പേജിൽ നിന്നാവും ലെ... 🤩
    അതെ, അത് മുജാഹിദ് ആലയത്തിൽ നിന്ന് വന്നതാണ്... 👍ഈ വേർതിരിവ് ഖുർആനിൽ നിന്ന് കാണിച്ചാൽ തീരുന്ന പ്രേശ്നമേ ഒള്ളൂ... 👌
    ഉണ്ടോ ഒരു ആണായി പിറന്ന ബിദാഈ ⁉️ ഞാൻ വെല്ലു വിളിക്കുന്നു.. ങ്ങളെ ആടോ ജിന്നൂരിയോ അതോ പിശാച്ചോ ഏത് ടീം ആയാലും മതി 🤩🤩🤩

  • @moideenhmcoolbar9925
    @moideenhmcoolbar9925 4 месяца назад +13

    ചോദ്യത്തിനുള്ള കറക്റ്റ് answer

  • @abbaskodiyamma5607
    @abbaskodiyamma5607 3 месяца назад +8

    പേരോടിന്റെ ഇതുപോലെ കുറെ പൊട്ടത്തരങ്ങൾ കെട്ടിട്ടാണ് ജനങ്ങൾ മുജാഹിദ് പ്രസ്ഥാനത്തിലേക്ക് ഒഴുക്യത് അതിലൊരാളാണ് ഞാൻ

    • @sirajvallam8162
      @sirajvallam8162 3 месяца назад

      അതേതൊക്കെയാണ് ഒന്ന് കേൾക്കാനാണ്

    • @razimisbu58
      @razimisbu58 Месяц назад +1

      ഞാൻ പേരൊട് ഉസ്താദിന്റെ പ്രസംഗം കേട്ട് AP സുന്നി ആയ ആളാണ്.

    • @user-AzaZel_666
      @user-AzaZel_666 2 дня назад

      ഞാനും ഒരു Ap സങ്കടനയിൽ ആയിരുന്നു സിഎം മടവൂർ എന്ന പ്രാന്തന്റെ മായാവികഥകൾ കേട്ട് ഉള്ളതും കൊണ്ടോടി

  • @ummerk4432
    @ummerk4432 4 месяца назад +2

    എങ്ങിനെ ഉത്തരം പറഞ്ഞാലും മുജാഹിദുകൾക്ക് മനസ്സിലാകുന്നില്ല അവർ അങ്ങനെ പഠിച്ചു വച്ചു പാവം

  • @jhemshimperod6344
    @jhemshimperod6344 4 месяца назад +18

    ഈ പരിപാടി കൊണ്ടും, ഈ സുഹൃത്തിൻറെ ഒറ്റ ചോദ്യം കൊണ്ടും ഒരുപാട് ആളുകൾ സലഫിയ്യത്ത് ലേക്ക് വന്നു എന്നതിന് ഞങ്ങൾ മാഹിക്കാർ സാക്ഷിയാണ്

    • @jhemshimperod6344
      @jhemshimperod6344 4 месяца назад

      ​@@amjathkhanamjad8322ഇപ്പൊ തന്നെ ഇങ്ങനെ കരഞ്ഞാലോ ഖുറാഫീ😅

    • @alivp6125
      @alivp6125 3 месяца назад

      ന്നാ,,,, അവരൊക്കെ പൊട്ടന്മാരായിരിക്കും😂🤭

  • @Alzuvloge
    @Alzuvloge 4 месяца назад +7

    അല്ലാഹുവിനോട് തേടിയത് പോലെ മരണപ്പെട്ടവരോട് തേടിയതിന് തെളിവ് ഉണ്ടോ എന്ന ചോദ്യമാണ് അദ്ദേഹം ചോദിച്ചത്. അതിനു മാത്രം പേരോട് ഉത്തരം പറഞ്ഞില്ല. വേറെ എന്തൊക്കെയോ പറയുന്നു 😂

    • @aboosalman9364
      @aboosalman9364 2 месяца назад

      അരിയെത്ര എന്നതിന് പയറഞ്ഞാഴി എന്ന് ഉത്തരം, അത് കേട്ട് കോൽമയിർ കൊള്ളുന്ന പൊട്ടന്മാരും

    • @anwarsadath1705
      @anwarsadath1705 26 дней назад +1

      സഹായം തേടുന്ന വിഷയത്തിൽ മരണപെട്ടവർ, ജീവിച്ചിരിക്കുന്നവർ എന്നത് തമ്മിൽ ന്താണ് വ്യത്യാസം

  • @megmalhar4877
    @megmalhar4877 4 месяца назад +1

    അന്നത്തെ പേരോട് അല്ല ഇന്നത്തെ പേരോട്. കുറേ സത്യങ്ങൾ തുറന്ന് പറയുന്നു. ഇന്ന്
    പേരോട് ഉസ്താദ് ഒരുപാട് മാറിയിട്ടുണ്ട്. ഇപ്പൊൾ അദ്ദേഹം ആരെയും പരിഹസിക്കാറില്ല.

    • @Shareef-wk8ow
      @Shareef-wk8ow 2 месяца назад

      ചോദിയം ചോദിചവൻ്റെ പരിഹസിക്കൽ
      ഉസ്താദ് സൂപ്പർ

  • @videosforwatch6522
    @videosforwatch6522 4 месяца назад +3

    ആ സ്റ്റേജ് ഇൽ ഇരിക്കുന്നവർക്ക് പോലും മൊല്ലാക്ക പറഞ്ഞത് മനസ്സിലായിട്ടില്ല... ഇയ്യാൾ ആണ് മുജാഹിദ്കളുടെ പേടി സ്വപ്നം... 😅😅😅

  • @muhammadhashirfazili7704
    @muhammadhashirfazili7704 24 дня назад +1

    ആദ്യം മൂപ്പർ ചോദിച്ചത് അല്ലാഹുവിനോട് ചോദിച്ചത് പോലെ അഭൗതിക മാർഗത്തിലൂടെ വേറെ ആരോടെങ്കിലും ചോദിച്ചിട്ടുണ്ടോ എന്നായിരുന്നു.മറുപടിയിങ്ങ് വന്നപ്പോൾ മലക്കം മറിഞ്ഞു.മൂസാ നബി മരിച്ചിട്ടില്ല മരിച്ചവരോട് ചോദിക്കുന്നതാണ് ഞാൻ ചോദിച്ചത് എന്നായി.അപ്പോഴാണ് ഉസ്താദ് ചോദിച്ചത് അല്ലാഹു ജീവിച്ചിരിക്കുന്ന ആളോ മരിച്ച ആളോ എന്ന്...
    ബുദ്ധി മുജാഹിദ് ആപ്പീസിൽ പണയം വയ്ക്കാത്ത എല്ലാർക്കും വിഷയം തിരിയും...

  • @AbdulrahoofAbdulrahoof-if7tf
    @AbdulrahoofAbdulrahoof-if7tf 4 месяца назад +25

    ചോദിച്ച മൂസ famous ആവുകയും. ഒരു പാട് പേരെ മുജാഹിദു ആക്കുകയും ചെയ്ത മുഖമുഖം. 👍👍

  • @ShoukathaliPp-fx6hh
    @ShoukathaliPp-fx6hh 4 месяца назад +1

    Allahuvine kochaaki samsarikkunha perodine polullavarude sharril ninhum Allahu kaakatte

  • @WisdomWorld-s9g
    @WisdomWorld-s9g Месяц назад

    🎉🎉🎉🎉🎉🎉❤❤❤🎉❤🎉

  • @pulladan9360
    @pulladan9360 4 месяца назад +2

    ഈ മുഖാമുഖം കണ്ടപ്പോൾ ആണ് ഇവരുടെ ഒക്കെ ലെവൽ മനസ്സിലായത്

    • @user-bz2nr6si4q
      @user-bz2nr6si4q 4 месяца назад

      ഈ മറുപടിയെ നേരിടാൻ എന്ത് പോയിൻ്റാണ് നിങ്ങൾക്ക് ഉള്ളത്

    • @pulladan9360
      @pulladan9360 4 месяца назад

      @@user-bz2nr6si4q സുഹൃത്തേ എന്താണ് ഇതിൽ മറുപടി ഉള്ളത്.....അദ്ദേഹം ചോദിച്ചതും കിട്ടിയ മറുപടിയും രണ്ടും രണ്ടല്ലെ..
      മരിച്ചവരോട് ചോദിച്ചതിന് തെളിവുണ്ടോ എന്ന് ചോദിച്ചാൽ ജീവിച്ചവരോട് ചോദിച്ച മറുപടി..
      ആദ്യത്തെ മനുഷ്യൻ ആദം നബി ആരോട് പ്രാർത്തിച്ചുണ്ടാകുക ..പിന്നീട് വന്ന പ്രവാചകൻമാർ പഠിപ്പിച്ച വിശ്വാസം ഏകനായ അല്ലുഹുവിനെ ആരാധിക്കുക എന്നാണ് ..അല്ലാതെ ഏതെങ്കിലും ലിങ്ക് വഴി ആരാധിക്കാൻ അല്ല
      ...റസൂൽ മക്കക്കരോട് പറഞ്ഞ ദീൻ എന്താണ്..?
      അവസാനമായി നമ്മൾ മനുഷ്യർ എങ്ങനെ പ്രാർത്ഥിക്കുന്ന പ്രാർത്ഥനയാണ് യെറ്റവും ഉത്തമമായ പ്രാർത്ഥന...?

    • @MuhammadFathih-dh9hp
      @MuhammadFathih-dh9hp 4 месяца назад +1

      Perodinte level😅😅😅

  • @hayy1900
    @hayy1900 4 месяца назад +4

    പേരോട് ന് ആയുസ് കൊടുത്താലേ അയാളെ നുണ കേൾക്കാൻ പറ്റു

  • @ibrahimjeddah8642
    @ibrahimjeddah8642 4 месяца назад +8

    Hidayathu allahu uddeshichutudenkil ee mughamugham mathi sunni akan

  • @shibilisha7926
    @shibilisha7926 4 месяца назад +1

    മിഹ്റാജ് രാത്രിയിൽ അഞ്ച റക്കയത്ത് നിസ്കാരമാക്കി തന്നത് മരിച്ചു എന്ന് നമ്മൾ വിശ്വസിക്കുന്ന മൂസാ നബിയുടെ ഇടപെടൽ കാരണമല്ലേ?? അപ്പോൾ മരിച്ചവരുടെ സഹായം അതും കിട്ടി.

  • @muneerck6787
    @muneerck6787 2 месяца назад

    ഈ വീഡിയോ പേരോഡിന് തന്നെ അയച്ചു കൊടുക്ക്‌ അയാൾക്ക് ഇപ്പൊ കുറച്ചു വിവരം വെച്ചിട്ടുണ്ട്

  • @user-ic4mm2mq7k
    @user-ic4mm2mq7k 8 дней назад

    ഉരുണ്ടുകളി എന്ന മറുപടിയിൽ അതിവിദഗ്ധ പരിശീലനം ശീലിച്ച ആളാണ് പേരോട് യുടെ ചോദ്യവും ഉദ്ദേശവും വളരെ വ്യക്തമാണ് അത് അദ്ദേഹത്തിന് അറിയാം പക്ഷേ മറുപടിയില്ലാത്തത് കൊണ്ട് ഉരുണ്ടുകളി എന്ന അടവാണ് അവിടെ ഉപയോഗിച്ചത്

  • @ibrahimjeddah8642
    @ibrahimjeddah8642 4 месяца назад +1

    Parayil ninnu vellam kodukkuka ennathu abhoudhika margathil ullathanu

  • @anasalayan4573
    @anasalayan4573 4 месяца назад +2

    Ponnu usthade 5 mint polum parayan ulla point ningall parayunnilla....Verde neeti parathy enthokoyoo parayukayan..nangallude udhesham Deen padikkal aan...Sathyam undenkil karyangall mathram parayu...janangallk sathyam boodhyapedatte

    • @Junaisvgd
      @Junaisvgd 4 месяца назад +1

      ഇത്രയും കേട്ടിട്ടും തിരിഞ്ഞില്ലെ

  • @Truthseaker-kx7kd
    @Truthseaker-kx7kd 4 месяца назад +1

    ഞാൻ ഒരു മുസ്ലിം ആണ്. മുജാഹിദ് പറയുന്നത് ഒക്കെ ശരിയാണ് എന്നും അഭിപ്രായം ഇല്ല. Bt ഈ പേരോട് ചോദ്യ ത്തെ വളച്ചൊടിച്ചു പൊട്ടന്മാരെ അനുയായികളെ വീണ്ടും പൊട്ടന്മാർ ആക്കുമ്പോൾ ഈ മരപൊട്ടന്മാർ തക്ബീർ മുഴക്കി പേരോട് നെ രക്ഷിക്കുന്നു

    • @ishakalikallingal5777
      @ishakalikallingal5777 4 месяца назад

      Ok. നീ മുജാഹിദ് ആണ്. നീ പറഞ്ഞത് ശരി. പോരെ...

    • @Truthseaker-kx7kd
      @Truthseaker-kx7kd 4 месяца назад

      @@ishakalikallingal5777 നിന്റ ബാപ്പ മുജാഹിദും നീ സുന്നിയും ആയിരിക്കും.. നിനക്ക് എന്നെ വെറുതെ മുജാഹിദ് ആക്കാൻ അവകാശം ഉണ്ടെങ്കിൽ എനിക്ക് നിന്റെ വാപ്പാനെ മുജാഹിദ് ആക്കാനും അവകാശം ഉണ്ട്.. മതിയ..പോരെ?

  • @ismailvkpadi4142
    @ismailvkpadi4142 4 месяца назад +3

    ഖുർആൻ ൽ നിന്ന് ഒരു പ്രാർത്ഥന അങ്ങ് പറഞ്ഞു കൊടുക്ക് ഉസ്താദേ. അള്ളാഹു അല്ലാത്തവരോട് ഉള്ള പ്രാർത്ഥന.

    • @shakeernmk2993
      @shakeernmk2993 3 месяца назад +2

      അല്ല പിന്നെ എത്ര എണ്ണം വേണമെന്ന് പറഞ്ഞാൽ പോരെ ഇഷ്ടം പോലെയുണ്ട് അതങ്ങ് പറയൂ ഉസ്താതെ....... പുതിയ ഖുർആൻ ഉണ്ടാകേണ്ട വരും 😂 അല്ലാണ്ട് എവിടെ കിട്ടാൻ

  • @recallsit
    @recallsit 2 дня назад

    ഉത്തരം തെറ്റാണു

  • @jamaalkeeram9764
    @jamaalkeeram9764 3 месяца назад

    ചോദ്യം നല്ല ഉഷാറിൽ തന്നെയാണ് ചോദിച്ചത് .ചോദ്യം പ്രസക്തവുമാണ് .പക്ഷേ ലാസ്റ്റ് മൂസ എന്തൊക്കെയോ ആണ് പറഞ്ഞത് .

  • @RAHUL-265
    @RAHUL-265 3 месяца назад +2

    ഇത് ബൈബിളിലെ കഥ അല്ലേ സൂപ്പർ 😂

  • @shabyjaybee7368
    @shabyjaybee7368 4 месяца назад +1

    Usthad replay 👎 . .very disappointed

  • @asharafptthoha7247
    @asharafptthoha7247 3 месяца назад +5

    മൂസയുടെ ഈ ചോദ്യം ഇന്നു. പ്രസക്തമാണ് ഏതങ്കിലും ഒരു പ്രവാചകൻ മുൻ കഴിഞ്ഞ നബിമാരോട് തേടിയ
    ഒരു തെളിവ് ഖിയാമത്ത് നാൾ വരെ ആ തെളിവ് കൂർ ആനിൽ നിന്ന് ലഭിക്കില്ല ഇത് കേട്ടിട്ടും സത്യം മനസിലാകത്തവർ അവർക്ക് അല്ലാഹുവിന്റെ ഹിദായത്ത് ലഭിക്കാൻ ഭാഗ്യം കിട്ടാത്തവരാണ്

  • @shihabshaan6669
    @shihabshaan6669 18 дней назад +1

    ഞാനും സുന്നിയാണ് പക്ഷേ ഇങ്ങനെ തൊപ്പിഇട്ടവരോട് കൂക്കിവിളിക്കാൻ പറയുന്നത് ശെരിയായില്ല വെറും സധസിന്റെ പിന്തുണ യോടടേ വിജയിച്ചു എന്നും പറഞ്ഞു നടക്കും കൊറച്ചു ഉസ്റും പുളിയും വേണം

  • @ummerkaralikkattil343
    @ummerkaralikkattil343 8 дней назад

    മുന്നില് ഉള്ള മൂസാ നബിയോടാണ് ജനങ്ങൾ വെള്ളം ചോദിച്ചത് ഹാദാ....... ജാഹിലൂൻ

  • @BarkkathAli
    @BarkkathAli Месяц назад

    തൊട്ടടുത്ത് ജീവിച്ചിരിക്കുന്ന വരോടല്ല . മരിച്ച മഹാന്മരാരോട് തേടിയ ഉദാഹരണമാണ് ചോദ്യം

  • @closetmarke
    @closetmarke 24 дня назад +1

    ഇ ഉത്തരം കൊണ്ട് തൃപ്പ്ത്തിപ്പെടുന്നവർ നല്ലവണം ചിന്തിക്കുന്നത് നന്നാവും അയാളുടെ ചോദ്യവം ഉസ്താദിൻ്റെ ഉത്തരവും യാതൊരു വിത ബന്ധവും ഇല്ലാ ,

    • @muhammadhashirfazili7704
      @muhammadhashirfazili7704 24 дня назад +2

      ശ്രദ്ധിച്ചു കേട്ടാൽ തിരിയും.

  • @abeeshaa8213
    @abeeshaa8213 4 месяца назад +2

    നല്ല മറുപടി

    • @Peacefulbeing2
      @Peacefulbeing2 4 месяца назад

      അതെ ആടിനെ പട്ടിയാക്കുന്ന പൊട്ടൻ മറുപടി

  • @NaseerPuthucode
    @NaseerPuthucode 2 месяца назад +1

    മറുപടി ഇല്ലാ എസ് മനസിലായി

  • @whiteshadow8266
    @whiteshadow8266 3 месяца назад

    ഇതിൽ അയാള് ചോദിച്ചതിന് നേർക്ക് നേർ ഉസ്താദ് മറുപടി പറഞ്ഞിട്ടില്ലെങ്കിലും ഉസ്താദ് പറഞ്ഞതിൽ മറുപടി ഉണ്ട് എന്നത് വ്യക്തമാണ്. മരിച്ചവരോട് സഹായ ചോദിച്ചതിന് തെളിവാണ് അയാള് ചോദിച്ചത് ഉസ്താദ് സമർത്തിച്ചത് മരിച്ചവരോടും ജീവിച്ച് ഇരിപ്പുള്ളവരോടും സഹായം ചോദിക്കാം എന്നാല് തരുന്നവൻ الله മാത്രമാണ് എന്നാണ്. എന്നുവെച്ചാൽ സഹായ ചോദിക്കുന്നത് ആരോട് എന്നതിനേക്കാൾ പ്രധാനം അത് തരുന്നവൻ ആര് എന്ന വിശ്വാസത്തിൽ ആണ്. അത് ഉസ്താദ് വ്യക്തമായി പറയുന്നുമുണ്ട്. പിന്നെ മറ്റൊന്ന് നേതാവ് എന്ന നിലക്ക് മൂസ നബിയോട് അനുയായികൾ സഹായം ചോദിച്ചപ്പോൾ നിങ്ങള് നേരിട്ട് അല്ലാഹുവിനോട് ചോദിക്കൂ എന്നോട് ചോദിക്കണ്ട എന്ന് മൂസ നബി പറഞ്ഞില്ല അതിൽ നിന്ന് തന്നെ സഹായം ചോദിക്കാമെന്നത് വ്യക്തമാണ്. പിന്നെ നമ്മൾ വിചാരിച്ചത് പോലെ തന്നെ ഖുർആനിൽ വേണമെന്ന് വാശിപിടിക്കുന്നത് വിഡ്ഢിത്തമാണ് അതാണ് പുത്തനാശയക്കാർ മുഴുവനും പിഴക്കാൻ കാരണം.

  • @user-jz3jq4ui1w
    @user-jz3jq4ui1w Месяц назад +1

    കേരളത്തിലെ എറ്റവും വലിയ സുന്നി പണ്ഡിതൻ പേരോട് ഉസ്താദ് മുജാഹിദ് പ്രവർത്തകന് മനസിലാ
    യി

  • @sathyam7138
    @sathyam7138 3 месяца назад +1

    വഹാബിസത്തിൻ്റെ ചങ്കറുക്കുന്ന മറുപടി.
    ഇത് പോലെയുള്ള പേരോടിൻ്റെ മറുപടിയാണ് വഹാബിസം തൗഹീദിൻ്റെ പേരിൽ എട്ട് നിലയിൽ പൊട്ടി പരസ്പരം മുശ്രിക്കും കാഫിറും ആക്കിക്കൊണ്ടിരിക്കുന്നു.ഇന്ന് വഹാബി പ്രസ്ഥാനത്തിലെ എല്ലാ ഗ്രൂപ്പിലും മുസ്ലിം എന്നു
    പറയാൻ ഇന്ന് ആരും അവശേഷിക്കുന്നില്ല.

  • @kunjaahammed4875
    @kunjaahammed4875 4 месяца назад

    14:53

  • @samadalkoba8466
    @samadalkoba8466 Месяц назад

    പേരോട് ഉസ്താദ് 👍🏻

  • @Cartier2255
    @Cartier2255 4 месяца назад +9

    അദ്ദേഹത്തിൻ്റെ ചോദ്യം വ്യക്താണ്.. മരണപ്പെട്ടവരോട് തേടിയ തെളിവ് ചോദിച്ചപ്പോൾ. ജീവിച്ചിരിക്കുന്ന മൂസാ നബിയോട് അനുയായികൾ വെള്ളത്തിന് വേണ്ടി dua ചെയ്യാൻ പറഞ്ഞത് തെളിവ് പറയുന്ന പേരോട്.. ആ വിഡ്ഢിത്തം കേട്ട് തക്ബീർ ചൊല്ലുന്ന പാവപെട്ട ചിന്തിക്കാത്ത അണികളും..😂😂 ജീവിച്ചിരിക്കുന്ന ആളുകൾ പരസ്പരം dua ചെയ്യാൻ പറയുന്നതിന് ഇവിടെ ആർക്കും തർക്കം ഇല്ല ..ഇത്തരം പേരോടിൻ്റെ ബബബ അടി കാരണം ഞാനടക്കം ഒരുപാട് സമസ്ത മതക്കർക്ക് ഹിദായത്ത് കിട്ടി മുസ്ലിം ആയി...❤️🔥

    • @amjathkhanamjad8322
      @amjathkhanamjad8322 4 месяца назад +3

      കണ്ണടച്ച് ഇരുട്ടാക്കല്ല വഹാബി അയാൾ ജീവിച്ചതും മരിച്ചതും പറഞ്ഞില്ല,
      നുണപറയുന്ന ആളുകൾക്ക് അങ്ങനെ പറഞ്ഞു പരത്താം.. ജീവിച്ചിരിക്കുന്നവരോട് ചോദിച്ചാൽ തൗഹീദ്, മരിച്ചു കഴിഞ്ഞു ചോദിച്ചാൽ ശിർക്ക്‌ അതിന് ഖുർആനിൽ തെളിവ് എവിടെ?

    • @Cartier2255
      @Cartier2255 4 месяца назад

      @@amjathkhanamjad8322 ﻭَﻣَﻦْ ﺃَﺿَﻞُّ ﻣِﻤَّﻦ ﻳَﺪْﻋُﻮا۟ ﻣِﻦ ﺩُﻭﻥِ ٱﻟﻠَّﻪِ ﻣَﻦ ﻻَّ ﻳَﺴْﺘَﺠِﻴﺐُ ﻟَﻪُۥٓ ﺇِﻟَﻰٰ ﻳَﻮْﻡِ ٱﻟْﻘِﻴَٰﻤَﺔِ ﻭَﻫُﻢْ ﻋَﻦ ﺩُﻋَﺎٓﺋِﻬِﻢْ ﻏَٰﻔِﻠُﻮﻥَ ﻭَﺇِﺫَا ﺣُﺸِﺮَ ٱﻟﻨَّﺎﺱُ ﻛَﺎﻧُﻮا۟ ﻟَﻬُﻢْ ﺃَﻋْﺪَآءً ﻭَﻛَﺎﻧُﻮا۟ ﺑِﻌِﺒَﺎﺩَﺗِﻬِﻢْ ﻛَٰﻔِﺮِﻳﻦَ
      അല്ലാഹുവിന് പുറമെ, ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളുവരെയും തനിക്ക് ഉത്തരം നല്‍കാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്‌? അവരാകട്ടെ ഇവരുടെ പ്രാര്‍ത്ഥനയെപ്പറ്റി ബോധമില്ലാത്തവരാകുന്നു. മനുഷ്യരെല്ലാം ഒരുമിച്ചു കൂട്ടപ്പെടുന്ന സന്ദര്‍ഭത്തില്‍ അവര്‍ ഇവരുടെ ശത്രുക്കളായിരിക്കുകയും ചെയ്യും. ഇവര്‍ അവരെ ആരാധിച്ചിരുന്നതിനെ അവര്‍ നിഷേധിക്കുന്നവരായി തീരുകയും ചെയ്യും.(ഖു൪ആന്‍:46/5-6)

    • @Cartier2255
      @Cartier2255 4 месяца назад

      @@amjathkhanamjad8322 മരണപ്പെട്ടവരെ ഇടതെടി പ്രതിക്കുന്ന വിഷയത്തിൽ ആണ് ഇവിടെ തർക്കം.. അല്ലാതെ ജീവിച്ചിരിക്കുന്നവർ തമ്മിൽ പരസ്പരം dua ചെയ്യാൻ പറയുന്ന വിഷയത്തിൽ അല്ല. താങ്കൾ കണ്ണടച്ച് ഇരുട്ടാക്കല്ലെ

    • @amjathkhanamjad8322
      @amjathkhanamjad8322 4 месяца назад

      @@Cartier2255 മരണപ്പെട്ടവർ എന്നാരു പറഞ്ഞു?
      നിങ്ങളാ ചോദ്യം ഒന്ന് ആദ്യം കേൾക്ക്, ചോദ്യകർത്താവ് മരിച്ചവരോടെന്നു പറഞ്ഞില്ലല്ലോ?
      നിങ്ങൾക്ക് തർക്കം ഉണ്ടെങ്കിൽ അത് നിങ്ങളുടെ കാര്യം..
      എഴുതാപ്പുറം വായിച്ച് പേരോടിനെ ഇകഴ്ത്തുന്ന നിങ്ങളെ ഉദ്ദേശമാണ് പിടികിട്ടാത്തത്...

    • @Cartier2255
      @Cartier2255 4 месяца назад

      @@amjathkhanamjad8322 ഖുർആനിൽ മുങ്കഴിഞ്ഞുപോയ മഹാന്മാരെ ഇടതെടി ഉള്ള ഒരു പ്രാർത്ഥന എങ്കിലും കാണിച്ചു തരുമോ എന്നതാണ് ചോദ്യം. പോയി കണ്ടു നോക്ക്... പേരോട് അതിൽ പറയുന്നത് ജീവിച്ചിരിക്കുമ്പോൾ മൂസ നബിയോട് അനുയായികൾ പ്രാർത്ഥിക്കാൻ പറഞ്ഞ ഉത്തരം.. ജീവിച്ചിരിക്കുന്ന മൂസ നബിയോട് മുന്നിലുള്ള കൗo dua ചെയ്യാൻ പറഞ്ഞ ഉദാഹരണമാണ് എന്ന് ചോദ്യ കർത്താവ് പറഞ്ഞപ്പോൾ പേരോട് ഉരുണ്ട് കളിക്കാൻ തുടങ്ങി.. അല്ലാഹുവിലേക്ക് ആയി പിന്നെ ..അല്ലാഹു ജീവിച്ചിരിപ്പുണ്ടോ എന്നൊക്കെ. ഒരു പണ്ഡിതൻ്റെ നവിൽ നിന്നും അത്തരം ഗുരുതര വാക്കുകൾ പിടിച്ച് നിൽക്കാൻ പറയണം എങ്കിൽ ആ ചോദ്യത്തിന് മുന്നിൽ പേരോട് മുട്ട് കുതിയത്തിന് തുല്യമാണ്.

  • @AzarAjju-ih6ir
    @AzarAjju-ih6ir 4 месяца назад

    Valam lakullav kufvan ahad

  • @muhammedkunnummal1924
    @muhammedkunnummal1924 4 месяца назад +1

    മുഖ്യമന്ത്രിയോട് ജലക്ഷാമത്തെ പറ്റി ആവലാതി പറയുന്നത്
    മൊയ്തീൻശൈഹിനോട് പ്രാർത്ഥിക്കാൻ തെളിവാകുമോ?
    ഫിർഔനിനോട് ആ സമൂഹം ഭക്ഷJക്ഷാമം
    പറഞ്ഞത് മരിച്ച് പോയവരോട പ്രാർത്ഥിക്കാൻ തെളിവാ ?