ലോകം കണ്ടതിൽ വെച്ചേറ്റവും പ്രഗൽപനായ സൈന്യ നായകൻ ആയിരുന്നു . യുദ്ധം നയിച്ചപ്പോൾ എപ്പോഴും വിജയം മാത്രം ചരിത്രത്തിൽ കോറിയിട്ട സൈന്യാധിപൻ . പ്കഷെ ജീവിധാനധ്യത്തിൽ ഖലീഫാ ഉമർ (റ ) അദ്ദേഹത്തിന്റെ എല്ലാ ബഹുമതികളും നീക്കി ഒരു സാധാരണ പട്ടാളക്കാരനായി തരം താഴ്ത്തി എന്ന് പറയുന്നു . അള്ളാഹു അഹ്‌ലം
ഖത്തര്‍ ടെലിവിഷന്‍ ഇറക്കിയ musalsal umer എന്ന docummetry ആണ് ചിത്രങ്ങളുടെ സ്രോതസ്സ് . മക്കയിലെ ഏറ്റവും വലിയ സമ്പന്ന കുടുംബത്തിൽ ജനിച്ച് ജീവിതം മുഴുവന്‍ padkkalathil വിനിയോഗിച്ച മഹാനാണ് ഖാലിദ് റ Hudibiya സന്ധി കഴിഞ്ഞ ഉടന്‍ അവിടുന്ന് മുസ്ലിം ആയി. മഹാനായ അബൂബക്കര്‍ റ ന് ഏറ്റവും ഇഷ്ടപ്പെട്ട പട നായകന്‍ ആണ് അവർ ഉമര്‍ റ അവരുടെ പിതൃ സഹോദരി പുത്രനും കൂട്ടുകാരനും ആയിരുന്നു ഇരുവരെയും ഒറ്റ നോട്ടത്തില്‍മാറി പോകാറുണ്ട് രണ്ടാം ഖലീഫ ആയി ഉമര്‍ റ ചുമതല ഏല്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ മുസ്ലിം സൈന്യം yarmookkil ഖാലിദ് റ ന്റെ നേതൃത്വത്തില്‍ നിര്‍ണ്ണായക പോരാട്ടം നയിക്കുകയായിരുന്നു. അക്കാലത്ത് യുദ്ധം വിജയിക്കുന്നത് ഖാലിദ് ഉള്ളത് കൊണ്ടാണ് എന്ന ഒരു വ്യാപക പ്രചാരണം ശ്രദ്ധയില്‍ പെട്ട ഖലീഫ അല്ലാഹു ആണ് പ്രവർത്തിക്കുന്നത് എന്ന ഒരു സന്ദേശം മുസ്ലിംകളെ ബോധ്യപ്പെടുത്താന്‍ ഖാലിദ് റ ne സൈനിക മേധാവി സ്ഥാനത്തു നിന്ന് നീക്കി എന്നത് ശരിയാണ്. അത് മുസ്ലിംകളുടെ ഈമാന്‍ ദൃഢ മാക്കു nnathinu അവിടുന്ന് നടത്തിയ ഒരു മനശാസ്ത്ര നീക്കം മാത്രമാണ്. അവർ തമ്മില്‍ ഒരു പ്രശ്‌നവും ഇല്ല 52 വയസ്സ് മാത്രം ജീവിച്ച ആ മഹാ പോരാളി തന്റെ കുടുംബത്തെ യും സമ്പത്തിനെ യും ഖലീഫ ye ഏല്‍പ്പി chu കൊണ്ടാണ് വിട പറഞ്ഞത് മക്ക മുതല്‍ തായി ഫു വരെ തോട്ടങ്ങള്‍ ഉണ്ടായിരുന്ന ഒരു മഹാ സമ്പന്ന മകന് അനന്തരം ആയി ഉണ്ടായത് ഒരു വാളും കുതിരയും മാത്രം അത് അറിഞ്ഞു ഖലീഫ പൊട്ടി കരഞ്ഞു പോയ സംഭവവും ചരിത്രത്തില്‍ വായിക്കാം അല്ലാഹു ആ മഹത്തുക്കള്‍ കൊപ്പം നമ്മെ യും ഒരുമിച്ച് കൂട്ടി തരട്ടെ ആമീന്‍
യുദ്ധത്തിൽ വളരെ തന്ത്രജ്ഞനായിരുന്നു താൻ നേതൃത്വം നൽകിയ എല്ലാ യുദ്ധത്തിലും വിജയം കൈവരിച്ചിട്ടുണ്ട് ഉഹദ് യുദ്ധത്തിൽ ശത്രുപക്ഷത്ത് ആയിരുന്നു ഖാലിദുബ്നു വലീദ്. ഉഹദ് യുദ്ധത്തിൽ മുസ്ലിങ്ങളെ പരാജയപ്പെടുത്താൻ വേണ്ടി അദ്ദേഹം ഉപയോഗിച്ച തന്ത്രമായിരുന്നു തങ്ങളുടെ പക്കലുള്ള എല്ലാ സാധനങ്ങളും ഉപേക്ഷിച്ചു പോയത്
അള്ളാഹു വിന്റെ വാള് ആരുടെയും കൈകൾ കൊണ്ട് മരിക്കുകയില്ല അതാണ്.... കാരണം ഒരു രക്തസാക്ഷി ക്കു അവന്റ ചോരത്തുള്ളികൾ സ്വർഗത്തിൽ പ്രവേശിക്കാൻ കാരണമാകുമ്പോൾ ഖാലിദിന് ആയിരം രക്തസാക്ഷികൾ കാരണമാകും.....
ഖാലിദ്... ദൈവത്തിന്റ്റെ വാൾ... ആ ഖാലിദ് ഒരു യുദ്ധത്തില് പോലും തോറ്റിട്ടില്ല... ഇസ്ലാമിലേക്ക് വരുന്നതിന് മുൻപും ശേഷവും ഒരു യുദ്ധത്തില് തോറ്റിട്ടില്ല.. അവസാനമായി അദ്ദേഹത്തിന് ഒരൊറ്റ സങ്കടമേ ഉണ്ടായിരുന്നൊള്ളൂ.അമ്പും വാളും ഏൽകാത്ത ഒരു സ്ഥലവും അദ്ദേഹത്തിന്റെ ശരീരത്തിൽ ഉണ്ടായിരുന്നീല്ല.എന്നിട്ടും യുദ്ധക്കളത്തീല് രകതസാക്ഷി ആവാൻ കഴിഞ്ഞില്ല എന്നതായിരുന്നു അത്
അള്ളാഹു വിന്റെ വാള് ആരുടെയും കൈകൾ കൊണ്ട് മരിക്കുകയില്ല അതാണ്.... കാരണം ഒരു രക്തസാക്ഷി ക്കു അവന്റ ചോരത്തുള്ളികൾ സ്വർഗത്തിൽ പ്രവേശിക്കാൻ കാരണമാകുമ്പോൾ ഖാലിദിന് ആയിരം രക്തസാക്ഷികൾ കാരണമാകും.....
I am writing this note for my NON MUSLIM Brothers and sisters- -ഖാലിദ് ബിൻ വലീദ് ജീവിതത്തിൽ ഒരു യുദ്ധവും തോൽക്കാത്ത മഹാനായ യോദ്ധാവാണ്. അജയ്യനായ ആ മഹാ യോദ്ധാവ് അപാര വേഗത്തിൽ വാളും കുന്തവും പ്രയോഗിക്കാനുള്ള കഴിവുള്ള ആളായിരുന്നു. തന്ടെ നേരെ വരുന്ന അസ്ത്രങ്ങൾ പോലും തട്ടി തെറിപ്പിക്കാനുള്ള വേഗം അദ്ദേഹത്തിന് ഉണ്ടായിരുന്നു. നേർക് നേരെ 100 പട്ടാളക്കാരോട് ഒറ്റക് യുദ്ധം ചെയ്യാൻ ആ മഹാ യോദ്ധാവിനു സാധിച്ചിരുന്നു. അപാരമായ മെയ് വഴക്കവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. ബദറിൽ അദ്ദേഹം പങ്കെടുത്തിരുന്നില്ല. ഊഹദില് അദ്ദേഹം അല്ലാഹുവിന്റെ ഹബിബീബായ റസൂലിന് എതിരായി പങ്കെടുത്തു. അള്ളാഹു ഖാലിദിനെ മുസ്ലിം ആക്കി.. അദ്ദേഹം എന്നും അല്ലാഹുവിന്റെ വാളായി നബി തുരുമേനിയുടെ (SA ) യുടെ കാലത്തും അതിനു ശേഷവും 100 ഇൽ അധികം യുദ്ധങ്ങങ് ജയിച്ചു.. അല്ലാഹുവിന്റെ അഭീഷ്ടം നിറവേറി.ഉമ്മർ ഖലീഫയുടെ കാലത് വലീദിന് some പ്രശനങ്ങൾ ഉണ്ടായി. അദ്ദേഹം സൈന്യത്തിൽ നിന്നും പുറത്താക്കപ്പെട്ടു. എന്നാലും തന്ടെ വസിയത് നടപ്പാക്കാനുള്ള ചുമതല ഉമ്മർ ഖലീഫയെ ഏല്പിച്ചിട്ടാണ് ഖാലിദ് അല്ലാഹുവിനു പ്രിയപ്പെട്ടവൻ ആകുന്നത്.
REPLY TO FAZIL KANDERY- Dear Bro Fazil- The name of the person is- Abdul Rahman ibnu Abubekar അബ്ദുൽ റഹ്മാൻ ഇബ്നു അബുബക്കർ - എന്ന ഖലീഫ അബുബക്കർ (റ ) യുടെ മകൻ ഊഹ്ദ് യുദ്ധത്തിൽ ഖുറേഷിയുടെ പക്ഷം ചേർന്ന് മുത്ത് നബിയുടെ എതിരെ സന്ദം പിതാവിനും എതിരെ യുദ്ധം ചെയ്തു
യീ ചങ്ങാതി മഹാഭാരതത്തിലെ അർജുനന്റെയും, കര്ണന്റെയും ഗുരുവായിരുന്ന ദ്രോണാചാര്യന്റെ ശൈസ്യൻ കുടി ആയിരുന്നു എന്ന് യീ അടുത്തകാലത്ത് റിസർച്ച് ചെയ്ത ഒരു പണ്ഡിതൻ പറയുകയുണ്ടായി. അത്ത്കൊണ്ടാണ് അദ്ദേഹം യുദ്ധമുറയിൽ ഇത്രയും പ്രവീണാൻ ആയതു എന്നത് നമ്മൾ ഭാരതീയർക്ക് അഭിമാനിക്കാം. ദ്രോണാചാര്യർക്കു ഗൾഫിലും ചില സ്റ്റുഡന്റസ് ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്!
brufiasheheer bro wiki search cheyyoo.. Umar RA thanne parannitund aa theerumanam thettayirunnu ennu .. adhehathe thirich Patalathilek edukkan theerumanichirunnu but appoyekum aa Mahan Allahuvinde savithathilek yathrayayi..
ഖാലിദ് ബ്നു വലീദിന്റ്റെ യുദ്ധ തന്ത്രങ്ങൾ മറ്റാരേക്കാളും കവച്ച് വെക്കുന്നതായിരുന്നു. ശത്രു സൈന്യത്തിന്റ്റെ മൂന്നിലൊന്ന് അംഗബലം മാത്രമായിരുന്നു ഖാലിദിന്റെ സൈന്യത്തിനുണ്ടായിരുന്നത്. യോദ്ധാക്കളുടെ മനോവീര്യം ഉയർത്തുന്നതിലും ഖാലിദിന് വലിയ പങ്കുണ്ടായിരുന്നു. റോമൻ സൈനികര് 30000 പേര് മരണപ്പെട്ടപ്പോൾ 100 പേര് മാത്രമായിരുന്നു മുസ്ലിം പക്ഷത്ത് ശഹീദായദ്.
അൽഹംദുലില്ലാഹ് ഇത്രയും വലിയൊരു ചരിത്രം അതിന്റെ ഏതാർത്ഥ രൂപത്തിൽ എല്ലാവർക്കും ഗ്രഹിക്കാവുന്ന വിധത്തിൽ പറഞ്ഞ് തന്നതിൽ അതിയായസന്തോഷമുണ്ട് ❤️
ഖാലിദ് ബിന്‍ വലീദ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഒരു കുളിരാണ്.. ഇത് തീരുന്നത് വരെ രോമകൂപങ്ങൾ എഴുന്നേറ്റ് തന്നെ നിന്നു.. 👍 👍
Ys..
My dear......
ടിവി
ചിറ്റ, ജോ നിന്ക്h ।xnovkpnc।
Hgkjcivii🔥❤️🎉;
@@sabiqsadiq1477 jhloknm👍🙏🏿🎉;,::
ഹബീബിന്റെ പേര് പറയുംബോൾ സ്വലാത്ത് ചൊല്ലുക. സഹാബത്തിന്റെ പേര് പറയുബോൾ റളിയള്ളാഹു ചെല്ലുക
Ever...sunni yella...pinneginne.(..r )...ennu parayum...
ഖാലിദുബ്‌നുൽ വലീദ് (റ)😍😍😍
അല്ലാഹുവിന്റെ പടവാൾ. ഈ കാലഘട്ടത്തിൽ ആരും കൊതിച്ചു പോകുന്ന നേതാവ് 👍
അവർ എല്ലാ കാലഘട്ടത്തിലും ഉണ്ടാവും ഇൻ ഷാ അല്ലാഹ്
000⁰⁰⁰00000001p❤
എന്തിനാണ് ഉള്ള സമാദാനവും കളയാനാണോ ❓
എനിക് ഉമർ (റ) വിന്റെ ധീരതയും ശക്തിയും തരണമേ നാഥ
എന്തിനു
Athinu??
🥰
അസ്സദുള്ള., ഹംസതുൽ കററാർ(റ )
സെയ്ഫുള്ള., ഖാലിദ് ബ്നു വലീദ്(റ )
ഇപ്പോൾ ഇത് പോലെയുള്ള യോദ്ധാക്കളുടെ കുറവ് സമുദായത്തിന് നന്നായിട്ട് അനുഭവപ്പെടുന്നുണ്ട്
ഇതിൽ കൂടുതൽ എന്ത് വേണം അള്ളാഹുവിന്റെ വാൾ റസൂൽ കൊടുത്ത പേര് 🥰🥰🥰🥰
ഖാലിദ് ബ്ന് വലീദ്(റ)വിശദീകരണം
വളരെ മനോഹരം
താങ്കൾക്ക് അഭിനന്ദനങ്ങൾ.
ആരെയും വേണ്ടത്ര ബഹുനിക്കാത്തത് ഒരു കുറവാണ് നബി (സ്വ)പേര് പറയുമ്പോൾ സ്വലാത്തില്ല മഹാന്മാരെ പറയുമ്പോൾ (റ )വും ഇല്ല
നബി (s )യെ അദ്ദേഹം എന്ന് പറയരുത്
ഇതൊക്കെ കാശിനുവേണ്ടിയാണ്.. ആത്മാർഥത എന്നൊന്നില്ല.. അതാണ് കാരണം. 😢
The Sword Of Allah Khalid Ibn Walid (RA)💚💚💚🔥🔥🔥
അല്ലാഹ് അവരുടെ കൂടെ നമ്മളെയും സ്വർഗത്തിൽ ഒരുമിച്ചു കൂടാൻ തൗഫീഖ് നല്കണേ
Jalaal Buqari
Ameen
ആമീൻ ... യാ റബ്ബൽ ആലമീൻ...
Aameen
ആമീൻ
ആമീൻ
മൈ റിയൽ ഹീറോ ഖാലിദ് ബിനു വലീദ് (റ)
Amazing Video👌👌 with Excellent History explained🌷🌷👍
KHALID IBNU WALID.. "The real life fighter"
The undefeated commander Khalid Ibn Waleed(RA)❤
ലോകം കണ്ടതിൽ വെച്ചേറ്റവും പ്രഗൽപനായ സൈന്യ നായകൻ ആയിരുന്നു . യുദ്ധം നയിച്ചപ്പോൾ എപ്പോഴും വിജയം മാത്രം ചരിത്രത്തിൽ കോറിയിട്ട സൈന്യാധിപൻ . പ്കഷെ ജീവിധാനധ്യത്തിൽ ഖലീഫാ ഉമർ (റ ) അദ്ദേഹത്തിന്റെ എല്ലാ ബഹുമതികളും നീക്കി ഒരു സാധാരണ പട്ടാളക്കാരനായി തരം താഴ്ത്തി എന്ന് പറയുന്നു . അള്ളാഹു അഹ്‌ലം
തുടർന്ന് വരുന്ന ജനങ്ങൾ ഖാലിദിനെ ആരദ്യ്‌ക്കുമോ എന്നു ഭയന്നു, അതു കൊണ്ടാണ് caliph umer ഖാലിദിനെ മറ്റ്റിയത്
ഖാലിദ് (റ) ഉണ്ടായതുകൊണ്ടാണ് ഇസ്ലാം വിജയിക്കുന്നത് എന്ന ധാരണ തിരുത്താൻ വേണ്ടിയാണ് ഖലീഫ ഉമർ (റ) അങ്ങനെ ചെയ്തത്
ഹാലിദുബ്നുവലീദ് അല്ലാഹുവിന്റെ പടവാൾ ⚔️
ലാ ഇലാഹ ഇല്ലാ അല്ലാാഹ്...
നിങ്ങൾ ജീവിതത്തെ ഇഷ്ടപ്പെടുന്നപൊലെ മരണം കോതിക്കുന്നവർ.....
ഇതാണ് ജിഹാദ്😁
ജീവിതം ചിട്ടപെടുത്തിയവർക്ക് മരണം ഒരു വിഷയം അല്ല
Muthu nebizhe.. allhamdulillahi rebill aalamin...❤
അംറുബിനു ആസ് (റ) കാലിദുബ്നു വലീദിനെ (റ )പോലെ ബുദ്ധിമാൻ ആയിരുന്നു
Saifullah....😍😍💖💖🥰🥰😘😘.... Khalid ibn waleed (R)
ചരിത്ര കഥനത്തിന് നേരിന്റെ വഴി തുറന്ന താങ്കൾ ക്ക് വിജയാശംസകൾ !
Gambheera shabdam...
Manoharamaya avatharanam...
Allahu Akbar❤
Ali (r) നെ കുറിച്ചുള്ളത് ഉണ്ടാക്കൂ പ്ലീസ് . കേൾക്കാൻ കൊതിയാവുന്നു
യെസ് enikum
എനിക്കും
Enikum
Enikum
ALLAHUMMA HFRLEE VALI VAALIDAYYA VALIL MUMINEENA VAL MUMINAATI VAL MUSLIMEENA VAL MUSLIMAATI AL AHYAAYI MIN HUMVAL HAMVAAT
Allhamdulillahi rabill aalamin.....
Allahu akbar padachavane nintha margathil nangaleyum marippikkeneme Allah
ഖത്തര്‍ ടെലിവിഷന്‍ ഇറക്കിയ musalsal umer എന്ന docummetry ആണ് ചിത്രങ്ങളുടെ സ്രോതസ്സ് .
മക്കയിലെ ഏറ്റവും വലിയ സമ്പന്ന കുടുംബത്തിൽ ജനിച്ച് ജീവിതം മുഴുവന്‍ padkkalathil വിനിയോഗിച്ച മഹാനാണ് ഖാലിദ് റ
Hudibiya സന്ധി കഴിഞ്ഞ ഉടന്‍ അവിടുന്ന് മുസ്ലിം ആയി.
മഹാനായ അബൂബക്കര്‍ റ ന് ഏറ്റവും ഇഷ്ടപ്പെട്ട പട നായകന്‍ ആണ് അവർ
ഉമര്‍ റ അവരുടെ പിതൃ സഹോദരി പുത്രനും കൂട്ടുകാരനും ആയിരുന്നു ഇരുവരെയും ഒറ്റ നോട്ടത്തില്‍മാറി പോകാറുണ്ട്
രണ്ടാം ഖലീഫ ആയി ഉമര്‍ റ ചുമതല ഏല്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ മുസ്ലിം സൈന്യം yarmookkil ഖാലിദ് റ ന്റെ നേതൃത്വത്തില്‍ നിര്‍ണ്ണായക പോരാട്ടം നയിക്കുകയായിരുന്നു.
അക്കാലത്ത് യുദ്ധം വിജയിക്കുന്നത് ഖാലിദ് ഉള്ളത് കൊണ്ടാണ് എന്ന ഒരു വ്യാപക പ്രചാരണം ശ്രദ്ധയില്‍ പെട്ട ഖലീഫ അല്ലാഹു ആണ് പ്രവർത്തിക്കുന്നത് എന്ന ഒരു സന്ദേശം മുസ്ലിംകളെ ബോധ്യപ്പെടുത്താന്‍ ഖാലിദ് റ ne സൈനിക മേധാവി സ്ഥാനത്തു നിന്ന് നീക്കി എന്നത് ശരിയാണ്. അത് മുസ്ലിംകളുടെ ഈമാന്‍ ദൃഢ മാക്കു nnathinu അവിടുന്ന് നടത്തിയ ഒരു മനശാസ്ത്ര നീക്കം മാത്രമാണ്.
അവർ തമ്മില്‍ ഒരു പ്രശ്‌നവും ഇല്ല
52 വയസ്സ് മാത്രം ജീവിച്ച ആ മഹാ പോരാളി തന്റെ കുടുംബത്തെ യും സമ്പത്തിനെ യും ഖലീഫ ye ഏല്‍പ്പി chu കൊണ്ടാണ് വിട പറഞ്ഞത്
മക്ക മുതല്‍ തായി ഫു വരെ തോട്ടങ്ങള്‍ ഉണ്ടായിരുന്ന ഒരു മഹാ സമ്പന്ന മകന് അനന്തരം ആയി ഉണ്ടായത് ഒരു വാളും കുതിരയും മാത്രം അത് അറിഞ്ഞു ഖലീഫ പൊട്ടി കരഞ്ഞു പോയ സംഭവവും ചരിത്രത്തില്‍ വായിക്കാം
അല്ലാഹു ആ മഹത്തുക്കള്‍ കൊപ്പം നമ്മെ യും ഒരുമിച്ച് കൂട്ടി തരട്ടെ
ആമീന്‍
യുദ്ധത്തിൽ വളരെ തന്ത്രജ്ഞനായിരുന്നു താൻ നേതൃത്വം നൽകിയ എല്ലാ യുദ്ധത്തിലും വിജയം കൈവരിച്ചിട്ടുണ്ട് ഉഹദ് യുദ്ധത്തിൽ ശത്രുപക്ഷത്ത് ആയിരുന്നു ഖാലിദുബ്നു വലീദ്. ഉഹദ് യുദ്ധത്തിൽ മുസ്ലിങ്ങളെ പരാജയപ്പെടുത്താൻ വേണ്ടി അദ്ദേഹം ഉപയോഗിച്ച തന്ത്രമായിരുന്നു തങ്ങളുടെ പക്കലുള്ള എല്ലാ സാധനങ്ങളും ഉപേക്ഷിച്ചു പോയത്
Islam is great
Voice 🔥 masha allah
അള്ളാഹു വിന്റെ വാള് ആരുടെയും കൈകൾ കൊണ്ട് മരിക്കുകയില്ല അതാണ്.... കാരണം ഒരു രക്തസാക്ഷി ക്കു അവന്റ ചോരത്തുള്ളികൾ സ്വർഗത്തിൽ പ്രവേശിക്കാൻ കാരണമാകുമ്പോൾ ഖാലിദിന് ആയിരം രക്തസാക്ഷികൾ കാരണമാകും.....
ks s exactly.. he will enter in paradise as a martyr coz many martyrs are witnessed for his great sacrifice and steadfast...
മാഷാ അള്ളാഹ്❤❤
അള്ളാഹു അക്ബർ
മാഷാ അള്ളാ
Masha allah njan keelkkaan agrahhicha charithram
you very good
ഖാലിദ്... ദൈവത്തിന്റ്റെ വാൾ... ആ ഖാലിദ് ഒരു യുദ്ധത്തില് പോലും തോറ്റിട്ടില്ല... ഇസ്ലാമിലേക്ക് വരുന്നതിന് മുൻപും ശേഷവും ഒരു യുദ്ധത്തില് തോറ്റിട്ടില്ല.. അവസാനമായി അദ്ദേഹത്തിന് ഒരൊറ്റ സങ്കടമേ ഉണ്ടായിരുന്നൊള്ളൂ.അമ്പും വാളും ഏൽകാത്ത ഒരു സ്ഥലവും അദ്ദേഹത്തിന്റെ ശരീരത്തിൽ ഉണ്ടായിരുന്നീല്ല.എന്നിട്ടും യുദ്ധക്കളത്തീല് രകതസാക്ഷി ആവാൻ കഴിഞ്ഞില്ല എന്നതായിരുന്നു അത്
Relics Malayalam ZX y
thottu shaheed ayirungalil....
tholkatha porali yenna per kittu la
sword of allah ..the unbeaten commander......last words of khalid was may thr eyes of coward never sleeeeep
masha Allah
അള്ളാഹു വിന്റെ വാള് ആരുടെയും കൈകൾ കൊണ്ട് മരിക്കുകയില്ല അതാണ്.... കാരണം ഒരു രക്തസാക്ഷി ക്കു അവന്റ ചോരത്തുള്ളികൾ സ്വർഗത്തിൽ പ്രവേശിക്കാൻ കാരണമാകുമ്പോൾ ഖാലിദിന് ആയിരം രക്തസാക്ഷികൾ കാരണമാകും.....
May super hero sathurukkalude peedi swopnam innu jeevichurunnenkil ennu aagrahichu pookunnu 😢😢😢
MashaAllah ❤️ alhamdulillah
Muthu nebizhe ... iloviuuùuu 😘😘😘😘😍🤩😘😘😘
ഇസ്‌ലാമിന്റെ ചരിത്രാ വ തരണം വളരെ നന്നായി
അവതരിപ്പിച്ച താങ്കൾക്ക്
അല്ലാഹുവിന്റെഅനുഗ്രഹം
ഉണ്ടാവട്ടെ.
I am writing this note for my NON MUSLIM Brothers and sisters- -ഖാലിദ് ബിൻ വലീദ് ജീവിതത്തിൽ ഒരു യുദ്ധവും തോൽക്കാത്ത മഹാനായ യോദ്ധാവാണ്. അജയ്യനായ ആ മഹാ യോദ്ധാവ് അപാര വേഗത്തിൽ വാളും കുന്തവും പ്രയോഗിക്കാനുള്ള കഴിവുള്ള ആളായിരുന്നു. തന്ടെ നേരെ വരുന്ന അസ്ത്രങ്ങൾ പോലും തട്ടി തെറിപ്പിക്കാനുള്ള വേഗം അദ്ദേഹത്തിന് ഉണ്ടായിരുന്നു. നേർക് നേരെ 100 പട്ടാളക്കാരോട് ഒറ്റക് യുദ്ധം ചെയ്യാൻ ആ മഹാ യോദ്ധാവിനു സാധിച്ചിരുന്നു. അപാരമായ മെയ് വഴക്കവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. ബദറിൽ അദ്ദേഹം പങ്കെടുത്തിരുന്നില്ല. ഊഹദില് അദ്ദേഹം അല്ലാഹുവിന്റെ ഹബിബീബായ റസൂലിന് എതിരായി പങ്കെടുത്തു. അള്ളാഹു ഖാലിദിനെ മുസ്ലിം ആക്കി.. അദ്ദേഹം എന്നും അല്ലാഹുവിന്റെ വാളായി നബി തുരുമേനിയുടെ (SA ) യുടെ കാലത്തും അതിനു ശേഷവും 100 ഇൽ അധികം യുദ്ധങ്ങങ് ജയിച്ചു.. അല്ലാഹുവിന്റെ അഭീഷ്ടം നിറവേറി.ഉമ്മർ ഖലീഫയുടെ കാലത് വലീദിന് some പ്രശനങ്ങൾ ഉണ്ടായി. അദ്ദേഹം സൈന്യത്തിൽ നിന്നും പുറത്താക്കപ്പെട്ടു. എന്നാലും തന്ടെ വസിയത് നടപ്പാക്കാനുള്ള ചുമതല ഉമ്മർ ഖലീഫയെ ഏല്പിച്ചിട്ടാണ് ഖാലിദ് അല്ലാഹുവിനു പ്രിയപ്പെട്ടവൻ ആകുന്നത്.
REPLY TO FAZIL KANDERY- Dear Bro Fazil- The name of the person is- Abdul Rahman ibnu Abubekar അബ്ദുൽ റഹ്മാൻ ഇബ്നു അബുബക്കർ - എന്ന ഖലീഫ അബുബക്കർ (റ ) യുടെ മകൻ ഊഹ്ദ് യുദ്ധത്തിൽ ഖുറേഷിയുടെ പക്ഷം ചേർന്ന് മുത്ത് നബിയുടെ എതിരെ സന്ദം പിതാവിനും എതിരെ യുദ്ധം ചെയ്തു
അതെന്തിനാണ് അദ്ദേഹത്തെ സൈന്യത്തിൽ നിന്നും പുറത്താക്കിയത്.
യീ ചങ്ങാതി മഹാഭാരതത്തിലെ അർജുനന്റെയും, കര്ണന്റെയും ഗുരുവായിരുന്ന ദ്രോണാചാര്യന്റെ ശൈസ്യൻ കുടി ആയിരുന്നു എന്ന് യീ അടുത്തകാലത്ത് റിസർച്ച് ചെയ്ത ഒരു പണ്ഡിതൻ പറയുകയുണ്ടായി. അത്ത്കൊണ്ടാണ് അദ്ദേഹം യുദ്ധമുറയിൽ ഇത്രയും പ്രവീണാൻ ആയതു എന്നത് നമ്മൾ ഭാരതീയർക്ക് അഭിമാനിക്കാം. ദ്രോണാചാര്യർക്കു ഗൾഫിലും ചില സ്റ്റുഡന്റസ് ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്!
brufiasheheer bro wiki search cheyyoo.. Umar RA thanne parannitund aa theerumanam thettayirunnu ennu .. adhehathe thirich Patalathilek edukkan theerumanichirunnu but appoyekum aa Mahan Allahuvinde savithathilek yathrayayi..
Enthinanu umar (R) captain sthanathu ninnu khalid ibnu waleed (R) matiyath enn ariyamo bro..? Njan omar series kandirunnu arabi aayond clear aayi manassilayitilla..ennalum omar Bin khathab (R) khalifa nethrithwam eteduthapaade khalid ibnu waleed (R) change aaki ..enikk entho deshiam thonni appo Omar (R) nodu.. kahlid (R) nodu orutharam asooya pole thonniyitano enn thonnipoyi.. bcz... Jahiliya kaalath Umarum khalidum ellathinum malsarikarundayirunnu..
Mashallah good voice
ഫോട്ടോ ഉപയോഗിക്കരുത്,അല്ലെങ്കിൽ മുഖമെങ്കിലും ബ്ലർ ചെയ്യണം.
allahuvinde khadgam💙
പുലി. ❤❤❤
MashaAllah ❤
യാ അള്ളാഹ😢😢
ഹംസ റ നെ കുറിച്ചുള്ളത് undaku
Masha allah.
Khalidin allahu swargam kodukkatte ameen
Khalidhinu allahu svargam koduthittund. Namukk kittatte
😳
അൽ ഹം
Masha Allah
Masha allah
Charithram 👌 pakshe ee chithranghal evidunn kitti ann adhinulla samvidhanam undayirunnillallo
ഉണ്ടായിരുന്നു.അതു കൊണ്ടാണ് ഹദീസ് ശേഖരം നമുക്ക് കിട്ടിയത്.
ameen
Allahu akbar
ആമീൻ
ഇസ്ലാം സമാധാനത്തിന്റെ മത മാണ്...
مشاء الله
Aameen
good
islamic history
അള്ളാഹു അക്ബർ...
അള്ളാഹു അക്ബർ..... !!
അവതരണം വളരെ മനോഹരമായി
സൂപ്പർ
👌👌👌👍👍👍🤲🤲🤲
Subhanalla
Athil rasoolinte moorthavile ethanum mudi und.. .. shahre mubaaraq.. inn shahre mubaaraqine akshepikunnavarkk oru paada mavatte..
😍😘
aameen
ചരിത്രം പലരും പറയും എന്നല്ലാതെ അവർത്തിക്കാറില്ല
സൂപ്പർ
🤩😘😍😍😍
Voice 👌🏻
Masha allah🤲
Super charitram
ഖാലിദ് ബ്നു വലീദിന്റ്റെ യുദ്ധ തന്ത്രങ്ങൾ മറ്റാരേക്കാളും കവച്ച് വെക്കുന്നതായിരുന്നു. ശത്രു സൈന്യത്തിന്റ്റെ മൂന്നിലൊന്ന് അംഗബലം മാത്രമായിരുന്നു ഖാലിദിന്റെ സൈന്യത്തിനുണ്ടായിരുന്നത്. യോദ്ധാക്കളുടെ മനോവീര്യം ഉയർത്തുന്നതിലും ഖാലിദിന് വലിയ പങ്കുണ്ടായിരുന്നു. റോമൻ സൈനികര് 30000 പേര് മരണപ്പെട്ടപ്പോൾ 100 പേര് മാത്രമായിരുന്നു മുസ്ലിം പക്ഷത്ത് ശഹീദായദ്.
الحمد لله
KVM പന്താവൂരിൻ്റെ ഫുതൂഹുശ്ശാം എന്ന കൃതി വായിച്ചതിൽ കാണുന്ന അതേ വാക്യങ്ങൾ !!
👋👍👌😘😘😘
Maasha allha
supper
really great
Thariqu Hasan
👌👍👋😍🤩😘😘😘😘😘
Super
Wow 😯
alhamdulillaaah
I wish to see you my beloved
Saifullah ❤️❤️❤️
ഈ വികൃത ചിത്രങ്ങൾക്ക് പകരം, അറേബ്യൻ നാടുകളിലെ പ്രകൃതിയുടെ വീഡിയോ വിട്ടൂടെ...?
🕋🕋🕋🕋🥰☝️
Nice
മഹാന്മാരുടെ ചരിത്രം പറയുമ്പോൾ അതിന് ചില സൂഷ്മത പുലർത്തണം pls
Plz delete photos of actors..mahanmarude charithrakatha parayunnathil actorsinte photosinte avashyakathayilla
zahi jacksperace idu theneyanu enteyum abhiprayam.
zahi jacksperace correct
അത് ശരിയാ ..
zahi jacksperace what are you telling we want the photos I am Muslim
Coreect
Ithinte orginal movie evidenn kittum
എന്‍റെ ഹബീബ്ന്‍റേയും, സ്വഹാബാക്കളുടേയും പേര് ഉച്ചരിക്കുമ്പോള്‍ അവരെ ബഹുമാനിക്കാത്ത തനിക്ക് ഇസ്ലാമിക ചരിത്രം പറയാൻ എന്ത് അര്‍ഹതയാണ് ഉള്ളത്,,,
ENTHUVAADO
😢മറ്റൊരാളുടെ ചിത്രം വെക്കുന്നത് ഒഴിവാക്കാമായിരുന്നു
Zaifullah🗡❤
@Bahadur Khan mm..