ഈ വിഷയം തീരല്ലേ എന്ന് കൊതിച്ചുകൊണ്ട്...ജീവിതത്തിൽ പകർത്താനുള്ള. ഒരുപാട് അനുഭവപാഠങ്ങളാണ്... ഉമർ റളിയള്ളാഹു അന്ഹുവിന്റെ ചരിത്രം കൊണ്ടുപോവുന്നത്... ജസാകല്ലാഹ് ഖൈർ
നല്ല അവതരണം എല്ലാവർക്കും മനസിൽ ആകുന വിധത്തിൽ അല്ലാഹു നിങ്ങൾ തക്കതായ പ്രതിഫലം തരട്ടെ എന് പ്രാത്ഥിക്കു നു ഇതൊപ്പം അലി (റ) ജി വചരിത്രം അടുത്ത് തന്നെ വരും എന് പ്രതിക്ഷിക്കുന്നു
Ameen ya rabbala'alameen. Mashahallah. Very good presentation, as far I am concerned feel as if living in that Era and may Allah bless you and family and all concerned immensely and steadfast in deen and leave this duniya with shahada. Jazakallah khair. Insha'Allah khair
ഇക്കാ.. കുറ്റം പറയുകയല്ല എന്നാലും ഒരു കാര്യം പറയുന്നു നാവ് നല്ലവണം വടിക്ക് താങ്കൾക്ക് നല്ലവണ്ണം നാക്ക് മറിയുന്നുണ്ട് nB:താങ്കൾക്ക് ഇതിലും നന്നായി ചരിത്രം പറയാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ❤👍🏻
•┈┈•✿❁﷽❁✿•┈┈• 🎤 *നബി (ﷺ) പറയുകയുണ്ടായി: "നുബുവ്വത്തിൻ്റെ തുടർച്ചയായ ഖിലാഫത്ത് (സച്ചരിതരായ ഖലീഫമാരുടെ ഭരണം) 30 വർഷമായിരിക്കും. പിന്നീട് രാജ വാഴ്ചയായിരിക്കും. അല്ലാഹു ഉദ്ദേശിക്കുന്നവർക്കു് അവൻ അതു നൽകും" (അഹ്‌മദ്,അബൂദാവൂദ്)* ♻ *നബി (ﷺ) യുടെ ശ്രേഷ്‌ഠ അനുയായികളും സ്വർഗം കൊണ്ട് സന്തോഷവാർത്ത അറിയിക്കപ്പെട്ടവരുമായിരുന്ന നാലു ഖലീഫമാർ* 🎯 *അബൂബക്കർ,ഉമർ, ഉഥ്മാൻ,അലി (رضي الله عنهم أجمعين) എന്നീ മഹാന്മാരുടെ ത്യാഗങ്ങൾ, ശ്രേഷ്‌ഠതകൾ, ഭരണ നൈപുണ്യങ്ങൾ, മത സഹിഷ്ണുത, വിജയ ഗാഥകൾ എന്നിവ ലളിതമായ ശൈലിയിൽ പ്രാമാണികമായി വിശദീകരിക്കുന്ന പ്രഭാഷണ പരമ്പര....* 🔜🔜🔜 *അല്ലാഹുവിൻെ അനുഗ്രഹത്താൽ അതിൻ്റെ പരിസമാപ്തിയിലേക്ക് നീങ്ങുന്നു ....* 🔚🔚🔚 ✒ *ഇസ്‌ലാമിക രാഷ്ട്ര സംവിധാനം,ജിഹാദ്,മത സ്വാതന്ത്യം എന്നിവയെ സംബന്ധിച്ചുള്ള ആക്ഷേപങ്ങളുടെ യാഥാര്‍ത്ഥ്യം* ✒ *സ്വഹാബിമാരെ സംബന്ധിച്ച് പ്രചരിപ്പിക്കപ്പെട്ട യുദ്ധങ്ങളുടെ നിജസ്ഥിതി* ✒ *പ്രാമാണികമായ ഗ്രന്ഥങ്ങളിലെ വിശ്വസിനീയമായ ചരിത്രോദ്ധരണികളുടെ വെളിച്ചത്തിലുള്ള പ്രതിപാദനം....* 📚 *കേവലം 2⃣0⃣ സംവത്സരങ്ങൾ കൊണ്ട് സഹസ്രാബ്‌ദങ്ങളുടെ പാരമ്പര്യമുണ്ടായിരുന്ന പേർഷ്യൻ റോമാ സാമ്രാജ്യങ്ങളെ തകർത്തെറിഞ്ഞ് കാസ്പിയൻ സമുദ്രം മുതൽ വടക്കേആഫ്രിക്ക വരെയും സിന്ധ് മുതൽ സൈപ്രസ് വരെയും ജയിച്ചടക്കിയ തുല്ല്യതയില്ലാത്ത മുന്നേറ്റങ്ങളുടെ വീരഗാഥകൾ.....* ✨ *സമുദ്രത്തിലൂടെ വെള്ളം നനയാതെ നീന്തി കര പറ്റിയ അശ്വാരൂഢ ഭടന്മാരുടെയും തീ കുണ്ഠാരങ്ങളിൽ നിന്ന് പുഞ്ചിരിയോടെ പുറത്തു വന്ന അബൂ മുസ്‌ലിം ഖവാലാനിയുടെയുമൊക്കെ കറാമത്തുകളുടെ ചരിത്രം.....* *🎧കേൾക്കുക* *📣കേൾപ്പിക്കുക* *RUclips* : ruclips.net/p/PLDHMLl1uUIHsz-9RB2yaovoM98y4HJO_g 🌐 *Subscribe Like & Share* ✅🆕✅🆕✅🆕✅🆕✅🆕
തീര്‍ച്ചയായും ഇത് മാന്യനായ ഒരു ദൂതന്റെ വാക്കുതന്നെയാകുന്നു. ഇതൊരു കവിയുടെ വാക്കല്ല. വളരെ കുറച്ചേ നിങ്ങള്‍ വിശ്വസിക്കുന്നുള്ളൂ. ഒരു ജ്യോത്സ്യന്റെ വാക്കുമല്ല. വളരെ കുറച്ചേ നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കുന്നുള്ളൂ. ഇത് ലോകരക്ഷിതാവിങ്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതാകുന്നു.'' തുടര്‍ന്ന് അധ്യായം മുഴുവന്‍ പാരായണം ചെയ്തു. ഉമര്‍ പിന്നീട് പറഞ്ഞു : അന്ന് ഇസ്ലാം എന്റെ മനസ്സില്‍ സ്ഥാനം പിടിച്ചതാണ്.
ഖത്താബിന്റെ ആട് മുസ്ലിം ആയാലും ഉമർ മുസ്ലിം ആവില്ല എന്ന് ഞാൻ ഒരു സമസ്ത പ്രഭാഷകനിൽ നിന്ന് കേട്ടത് , ഫാത്തിമ ബീവിയുടെ വീട്ടിൽ അന്ന് ഉമർ (r) പോയപ്പോൾ അന്ന് അവിടെ ഉണ്ടായ ആരോ ഒരാൾ പറഞ്ഞു എന്നാണ്
ഖത്താബിന്റെ ആട് മുസ്ലിം ആയാലും ഉമർ മുസ്ലിം ആവില്ല എന്ന് ഞാൻ ഒരു സമസ്ത പ്രഭാഷകനിൽ നിന്ന് കേട്ടത് , ഫാത്തിമ ബീവിയുടെ വീട്ടിൽ അന്ന് ഉമർ (r) പോയപ്പോൾ അന്ന് അവിടെ ഉണ്ടായ ആരോ ഒരാൾ പറഞ്ഞു എന്നാണ്
38 മിനുട്ടിൽ പറയുന്നുണ്ട് ഉമർ R ഖുതുബ നിർവഹിക്കുന്നു സമയം സദസ്സിൽ നിന്ന് ഒരു സ്ത്രീ എഴുന്നേറ്റു നിന്ന് സംസാരിച്ചു എന്ന്. അതിനർത്ഥം ആ കാലഘട്ടത്തിൽ സ്ത്രീകൾ പള്ളിയിൽ പോയിരുന്നു എന്നാണോ
Shamil Shami വെറുതെ ചരിത്രം നിഷേധിക്കരുത് സഹോദരാ സ്ത്രീകൾ ആദ്യ കാലങ്ങളിൽ പൊയിരുന്നു. പിന്നീട് ഹിജാബിന്റെ ആയത് ഇറങ്ങിയശേഷം നമസ്കാരത്തിന് പോയിരുന്നില്ല അധികം പെരും എന്നാൽ സംശയനിവരണത്തിനും നബിയുടെ വീട് പള്ളിയോട് ചേർന്നായതുകൊണ്ടും സ്ത്രീകൾ പോയിരുന്നു. ഉമർ ന്റെ ഭാര്യ അഥിക പള്ളിയിൽ നമസ്കാരത്തിന് പ്പോയതിനെ അദ്ദേഹം തടഞ്ഞിട്ടുമുണ്ട്.ഇതിൽ നിന്നും നമുക്ക് മനസ്സിലാക്കാൻ പറ്റുന്ന കാര്യം സ്ത്രീകൾക്ക് നമസ്കാരത്തിനായി പള്ളിയിൽപോകൽ നിർബന്ധമില്ല.വിശിപിടിച്ചാൽ കാര്യം പറഞ്ഞു മനസ്സിലാക്കുക.മാത്രമല്ല സ്ത്രീക്ക് ഉത്തമം വീടാണെന്ന് പറഞ്ഞത് ഖുറാനാണ്.പള്ളിയിൽ പുരുഷൻ നിസ്കരിക്കുന്നതിനെക്കാൾ പ്രതിഭലം സ്ത്രീക് വീട്ടിൽ നമസ്കരിച്ചാൽ കിട്ടും എന്ന് ഹദീസും ഉണ്ട്.
ഖുലഫാഹു റാഷിദ് കേറ്റഗറി യിൽ പെട്ട സ്വഹാബി മാരിൽ ഒരാൾ ആണ് മഹാനായ UMER IBN KHATAB (R) ബാക്കി യുള്ള വർ അബൂബക്കർ സിദ്ദിഖ് R ഉസ്മാൻ ibn അഫാൻ R ali ibn അബൂ താലിബ് R ഇവരിൽ അബൂ ബക്കർ സിദ്ദിഖ് R ഒഴിച്ചു ബാക്കി യുള്ള വർ ഷഹീദ് ആകും എന്ന് പ്രവാചകൻ സൂചന നൽകിയിട്ടുണ്ട് 3 പെരും രക്ത സാക്ഷി കളായി. Umer (R) ആണ് എന്റെ ഫേവറിറ്റ് സ്വഹാബി അദ്ദേഹ ത്തെ കുറിച്ച് പറയാൻ നിന്നാൽ അവസാനം ഉണ്ടാവില്ല സുബ്ഹി നിസ്കാരം സമയം ഇമാം നിൽകുമ്പോൾ പിന്നിൽ നിന്ന് ഒരു ജൂദൻ 2 മുന യുള്ള കത്തിയു മായി ആ സിംഹത്തെ പിന്നിൽ നിന്ന് തോൽപിച്ചു അങ്ങനെ യാണ് ഉമർ (R) ഷഹീദ് ആയത് . അബൂബക്കർ സിദ്ദിഖ് (R) ആണ് അടുത്തത് പിന്നെ Ali ibn അബൂ താലിബ് (R) കേട്ടാൽ ചോര തിളയ്ക്കുന്ന ഒരു പേര് ഉണ്ട് ഖാലിദ് ibn വലീദ് (R) മഹാനായ ഉമർ (R) ഗുസ്തി യിൽ തോൽപിച്ച ഒരേ ഒരു വ്യക്തി ഇസ്ലാം ന് വേണ്ടി എണ്ണമറ്റ യുദ്ധം ങ്ങൾക് നേതൃത്വം കൊടുത്തു വിജയം കീഴ് അടക്കിയ സ്വഹാബി
അസ്സലാമു അലൈക്കും താങ്കൾ ഈ വീഡിയോ യുടെ 2 ആം പാർട്ടിൽ പറയുന്നുണ്ട് umar റ ഒരു കുട്ടിയെ പോലും വധിച്ചിട്ടില്ല. ഇപ്പോഴത്തെ പ്രഭാഷകർ കെട്ടിച്ചമച്ചു ഉണ്ടാക്കിയ കഥയാണ് umar ർ കുട്ടികളെ കൊന്നു എന്നുള്ളത്. ഇപ്പൊ ഈ വീഡിയോയുടെ 51 ആം മിനുട്ടിൽ താങ്കൾ പറയുന്നു ഖുതുബ ക്കിടെ umar r പറഞ്ഞു ഞാൻ എത്ര കുട്ടികളെയാണ് വധിച്ചത് എന്ന്..... ഇതിൽ ഏതാണ് സത്യം. മറുപടി പ്രധീക്ഷിക്കുന്നു
وعليكم السلام ورحمة الله وبركاته രണ്ടും രണ്ട് സംഭവമാണ് സഹോദരാ ..അവിടെ പറയുന്ന സംഭവം വേറെയാണ് ..മുലകുടി മാറിയ കുട്ടികൾക്കേ പെൻഷൻ അനുവദിക്കൂ എന്ന നിയമം കൊണ്ടുവരുക വഴി എത്രകുട്ടിൾ ഞാൻ കാരണം മരണപ്പെട്ടുകാണും എന്ന ഖലീഫയുടെ ആധിയാണ് അവിടെ പറയുന്നത് . .അതല്ലാതെ ഉമർ സ്വയം വധിച്ചതുമായി ബന്ധപ്പെട്ടതല്ല ...ചേർത്തു മനസ്സിലാക്കിയതുകൊണ്ടുള്ള തെറ്റിധാരണയാണ് ..അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ (ആമീൻ)
ഉമർ (റ) ഇസ്ലാം സ്വീകരിച്ചതുമായി ബന്ധപ്പെട്ടു രണ്ടു സംഭവങ്ങൾ ഉണ്ടല്ലോ. അപ്പോൾ അതിൽ ഒന്നല്ലേ ശരിയായതാവാൻ വഴിയുള്ളൂ. പിന്നെ എങ്ങനെയാണു രണ്ടും ആധികാരികം ആകുന്നത്. ദയവായി മറുപടി തരിക..
Arshad Salim 2സംഭവങ്ങളും ഉള്ളതാണ് 2ആമത് പറഞ്ഞത് ഇസ്‌ലാമിലേക് വരാനുള്ള പരിവർത്തനത്തിലെ ഒരു സംഭവമാണ് അവിടെ വെച്ചു ഖലീഫ ഇസ്‌ലാം സ്വീകരിച്ചിരുന്നില്ല പിന്നീട് നബിയെ (സ )വധിക്കാൻ വരുമ്പോഴാണ് islam സ്വീകരിച്ചത്
@Renus Renus surathul twaha ketitum, nabi (s) quran parayanam ketitum aan umar (r) islamilek manasu chaanjath. ennal islam swegarichath darul harakkamil vachan..
നിങ്ങളുടെ ഓരോ വരിയിലും അറിവുണ്ട്, ഈ ലോകത്തിലും പരലോകത്തും നിങ്ങൾക്ക് സ്വർഗം നൽകി സർവ്വശക്തൻ നിങ്ങളെ അനുഗ്രഹിക്കട്ടെ
ആമീൻ യ റബ്ബൽ ആലമീൻ
റബ്ബ് താങ്കളുടെയും നമ്മുടെയും ജീവിതത്തിൽ ബർക്കത് ചെയ്യുമാറാകട്ടെ. ജന്നാത്തുൽ ഫിർദൗസ് നൽകി അനുഗ്രഹിക്കട്ടെ... ആമീൻ 🤲🏻
ഈ വിഷയം തീരല്ലേ എന്ന് കൊതിച്ചുകൊണ്ട്...ജീവിതത്തിൽ പകർത്താനുള്ള. ഒരുപാട് അനുഭവപാഠങ്ങളാണ്... ഉമർ റളിയള്ളാഹു അന്ഹുവിന്റെ ചരിത്രം കൊണ്ടുപോവുന്നത്... ജസാകല്ലാഹ് ഖൈർ
nalla avatharanam orupaad ishtappettu alhamdhulillah
Ithara chakka piranthan🤣🤣🤣
@@yunasbabu557 ശുക്രൻ ഹബീബി
@@tpmthangal6626 ഞമ്മളാണ് കോയാ 😛
അൽഹംദുലില്ലാഹ്❤
Jazakallah khair ❤
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
വളരെ നല്ല class , നല്ലത് പോലെ ഉള്ള്കൊളളാൻ കഴിയുന്നു .👍👍👍👍👍
Alhamdulilla ed njan neratte orupad tavana kett adan.. Ante hrdayattil tattiya baranadikariyan umarul kattab.. Umarul kattabinte baranamundenkil streekalk dairyamayi puratyirangi nadakkam.. Atrayum ishtan ee baranadikariye
Subhanallah Alhamdulillah Allah Akbar ❤❤❤❤❤🎉🎉🎉
പടച്ചവൻ തക്കതായ പ്രതിഫലം നിങ്ങൾക്കും കേൾക്കുന്ന ഞങ്ങൾക്കും നൽകട്ടെ🤲
U32u22tutt533t27222t2t722ty7
അസലാമുഅലൈയികുംറഹ്മത്ത് ള്ള ഹിവപറകതതഹുവാഅലൈയികുമുസലാറഹ്മത്തുളളാഹിവപറകതതഹു അൽഅംദുലില സുബ്ഹനാലാ അല്ല ഹുവിൻറ പരീക്ഷണംഅണ്എല്ലാംഅല്ലാഹുവിൻറഅനുഗ്രഹംഎപ്പോഴുംഎല്ലാവർക്കുംനൽകണേനാഥആമീൻനമുക്ക്നല്ലകാര്യങ്ങൾപറഞ്ഞുതരുന്നവർക്ദീർഘായുസ്ആരോഗ്യംഅഫിയയതത്നൽകണേനാഥആമീൻകേൾക്കാൻകഴിഞ്ഞുഅൽഅംദുലില
Alhamdulillah...
Jazakallahu khair🤲
നല്ല അവതരണം എല്ലാവർക്കും മനസിൽ ആകുന വിധത്തിൽ അല്ലാഹു നിങ്ങൾ തക്കതായ പ്രതിഫലം തരട്ടെ എന് പ്രാത്ഥിക്കു നു ഇതൊപ്പം അലി (റ) ജി വചരിത്രം അടുത്ത് തന്നെ വരും എന് പ്രതിക്ഷിക്കുന്നു
Cc been
NAV v
جزاك الله خيرا كثيرا
و عليكم السلام ورحمة الله وبركاته ❤
നല്ല വിജ്ഞാനപ്രദമായ പ്രഭാഷണം
Allahu akbar
അസ്സലാമുഅലൈക്കും
ഈ ചരിത്രം എല്ലാം കൂടി ഒരുമിച്ച് ഒരു വീഡിയോ ആക്കിക്കൂടെ???
Subhanallah al hamdulillah Allahu Akbar
മാഷാ അല്ലാഹ്
ഓരോ വിഷയം ഹൃദയത്തിൽ തട്ടുന്നു
nalla avatharanam orupaad ishtappettu alhamdhulillah
🙂🙂
Ameen ya rabbala'alameen. Mashahallah. Very good presentation, as far I am concerned feel as if living in that Era and may Allah bless you and family and all concerned immensely and steadfast in deen and leave this duniya with shahada. Jazakallah khair. Insha'Allah khair
MaashaAllah 😍
സൂപ്പർ അവതരണം
MASHA ALLAH♥️♥️♥️
അൽഹംദുലില്ലാഹ്
അല്ലാഹു വിഷയ അവതാരകന് റഹ്മത്ത് ചെയ്യട്ടെ, ആമീൻ
ആമീൻ
وعليكم السلام ورحمه الله وبركاته
Alhamdulillah very usefull.
Allah bless you here and next...
MashaAllah
omernte wives ?
Allahu thankalay anugrahikattay aameen alhamdulillah ethrayo nalla neethi bidhamulla nethavanu eth polay oru nethsvinay aanu Islam agrahikkunnath
Masha allah ❤
Umar (R)ഇസ്ലാമിന്റെ രോമാഞ്ചം
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
എല്ലാവരും അറിഞ്ഞിരിക്കേണ്ടതായ ചരിത്ര സംഭവങ്ങൾ .
I like ommar khattab
ഹൃദ്യം, ❤❤❤
جزاك لله خيرا
Attractive information May Allah Almighty bless all of you....
ماشاء الله... جزاكم الله خير...
MashaAllah Mabrook
Good class addicted to your class😍
അലി(റ) ചരിത്ര o അടുത്ത് തന്നെ പ്രതിക്ഷികുനു THAN Ks
Allahu winuwemdiulla sumsaram.. Allahu prthiphlom nalkatteaa . Ameen
AL HAMDHU LILLAH
Omar (ra)❤️
അൽ ഹംദു ലില്ലാഹ് 🤲🏻🤲🏻🤲🏻
Mashallah
👍🌹🌹🌹🌹❤❤❤❤
ഇക്കാ.. കുറ്റം പറയുകയല്ല എന്നാലും ഒരു കാര്യം പറയുന്നു നാവ് നല്ലവണം വടിക്ക് താങ്കൾക്ക് നല്ലവണ്ണം നാക്ക് മറിയുന്നുണ്ട് nB:താങ്കൾക്ക് ഇതിലും നന്നായി ചരിത്രം പറയാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ❤👍🏻
ഒരു കുഴപ്പവുമില്ല....
جزاك الله خير
Alhumdulillah
🤲🤲🤲
Mshaalla thabarakalla
Nalla avathranam
👌👍
Alhamdulillah
🌺mashaallh🌸
👍👍👍❤️❤️
Jazakallahu hair .... Assalamualaikum varahmathullahithala vabarakathuhu
Masha allah
ആമീൻ
Assalmu alaikkum Nabi thirumeni s.w history please upload cheyooo
Please make it available
🦋
👌👌🌹🌹👍👍
Subuhanallah
ച രിത്ര സംബവങ്ങൾ ചർച്ച ചെയ്യുന്ന വല്ല watsup group ഉണ്ടൊ?????
Plus Medi
WhatsApp link please
Please give me link
👌👌👌💚
ഖാലിദ് (റ) വിൻ്റെ ചരിത്രം പറയുമോ ഇൻ ശ Allah
Ee speakerry name endhaaa??
suhail suhaib നവാസ് ആണെന്ന് തോനുന്നു
suhail suhaib who is this speker
Anwar aboobacker
ഇതാരാണീ ക്ളാസ് എടുക്കുന്നത്
masha allah
Allahu Akbar
•┈┈•✿❁﷽❁✿•┈┈•
🎤 *നബി (ﷺ) പറയുകയുണ്ടായി: "നുബുവ്വത്തിൻ്റെ തുടർച്ചയായ ഖിലാഫത്ത് (സച്ചരിതരായ ഖലീഫമാരുടെ ഭരണം) 30 വർഷമായിരിക്കും. പിന്നീട് രാജ വാഴ്ചയായിരിക്കും. അല്ലാഹു ഉദ്ദേശിക്കുന്നവർക്കു് അവൻ അതു നൽകും" (അഹ്‌മദ്,അബൂദാവൂദ്)*
♻ *നബി (ﷺ) യുടെ ശ്രേഷ്‌ഠ അനുയായികളും സ്വർഗം കൊണ്ട് സന്തോഷവാർത്ത അറിയിക്കപ്പെട്ടവരുമായിരുന്ന നാലു ഖലീഫമാർ*
🎯 *അബൂബക്കർ,ഉമർ, ഉഥ്മാൻ,അലി (رضي الله عنهم أجمعين) എന്നീ മഹാന്മാരുടെ ത്യാഗങ്ങൾ, ശ്രേഷ്‌ഠതകൾ, ഭരണ നൈപുണ്യങ്ങൾ, മത സഹിഷ്ണുത, വിജയ ഗാഥകൾ എന്നിവ ലളിതമായ ശൈലിയിൽ പ്രാമാണികമായി വിശദീകരിക്കുന്ന പ്രഭാഷണ പരമ്പര....*
🔜🔜🔜 *അല്ലാഹുവിൻെ അനുഗ്രഹത്താൽ അതിൻ്റെ പരിസമാപ്തിയിലേക്ക് നീങ്ങുന്നു ....* 🔚🔚🔚
✒ *ഇസ്‌ലാമിക രാഷ്ട്ര സംവിധാനം,ജിഹാദ്,മത സ്വാതന്ത്യം എന്നിവയെ സംബന്ധിച്ചുള്ള ആക്ഷേപങ്ങളുടെ യാഥാര്‍ത്ഥ്യം*
✒ *സ്വഹാബിമാരെ സംബന്ധിച്ച് പ്രചരിപ്പിക്കപ്പെട്ട യുദ്ധങ്ങളുടെ നിജസ്ഥിതി*
✒ *പ്രാമാണികമായ ഗ്രന്ഥങ്ങളിലെ വിശ്വസിനീയമായ ചരിത്രോദ്ധരണികളുടെ വെളിച്ചത്തിലുള്ള പ്രതിപാദനം....*
📚 *കേവലം 2⃣0⃣ സംവത്സരങ്ങൾ കൊണ്ട് സഹസ്രാബ്‌ദങ്ങളുടെ പാരമ്പര്യമുണ്ടായിരുന്ന പേർഷ്യൻ റോമാ സാമ്രാജ്യങ്ങളെ തകർത്തെറിഞ്ഞ് കാസ്പിയൻ സമുദ്രം മുതൽ വടക്കേആഫ്രിക്ക വരെയും സിന്ധ് മുതൽ സൈപ്രസ് വരെയും ജയിച്ചടക്കിയ തുല്ല്യതയില്ലാത്ത മുന്നേറ്റങ്ങളുടെ വീരഗാഥകൾ.....*
✨ *സമുദ്രത്തിലൂടെ വെള്ളം നനയാതെ നീന്തി കര പറ്റിയ അശ്വാരൂഢ ഭടന്മാരുടെയും തീ കുണ്ഠാരങ്ങളിൽ നിന്ന് പുഞ്ചിരിയോടെ പുറത്തു വന്ന അബൂ മുസ്‌ലിം ഖവാലാനിയുടെയുമൊക്കെ കറാമത്തുകളുടെ ചരിത്രം.....*
*🎧കേൾക്കുക*
*📣കേൾപ്പിക്കുക*
*RUclips* : ruclips.net/p/PLDHMLl1uUIHsz-9RB2yaovoM98y4HJO_g
🌐 *Subscribe Like & Share*
✅🆕✅🆕✅🆕✅🆕✅🆕
💕
Good video
Assalamu alikum
Walaikum musalaam
Al ഹംദുലില്ലാഹ്
തീര്‍ച്ചയായും ഇത് മാന്യനായ ഒരു ദൂതന്റെ വാക്കുതന്നെയാകുന്നു. ഇതൊരു കവിയുടെ വാക്കല്ല. വളരെ കുറച്ചേ നിങ്ങള്‍ വിശ്വസിക്കുന്നുള്ളൂ. ഒരു ജ്യോത്സ്യന്റെ വാക്കുമല്ല. വളരെ കുറച്ചേ നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കുന്നുള്ളൂ. ഇത് ലോകരക്ഷിതാവിങ്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതാകുന്നു.'' തുടര്‍ന്ന് അധ്യായം മുഴുവന്‍ പാരായണം ചെയ്തു. ഉമര്‍ പിന്നീട് പറഞ്ഞു : അന്ന് ഇസ്ലാം എന്റെ മനസ്സില്‍ സ്ഥാനം പിടിച്ചതാണ്.
Umer (r) mathramayi charitrm parayo
പല സന്ദർഭങ്ങളിൽ കഥ,കഥ എന്ന് പറയുന്നു കഥയും ചരിത്രവും രണ്ടല്ലേ കഥ സങ്കല്പവും ചരിത്രം സംഭവിച്ചതുമല്ലേ?
സഹോദരാ... ജീവ ചരിത്രങ്ങൾ വിവരിക്കുമ്പോൾ ....
അന്ന് നടന്ന ചരിത്ര സംഭവങ്ങൾ മറ്റുള്ളവരോട് വിവരിക്കുമ്പോൾ കഥ എന്ന ശൈലിയിൽ പറയുന്നത് സ്വാഭാവികമാണ് .
kannu kaanattha ummaye parijarichath abubakkar sidiq (r) aan ennan njan ketthath ?
No that's Umar ibn khathaab raliyallahu Anhu
Abseena =yethopea
Ethiopia.
27.37 എന്താണ് പറഞ്ഞത് എന്ന് മനസ്സിലായില്ല... അതൊന്നു ഇവിടെ അറബിയിൽ റിപ്ലൈ ചെയ്യുമോ?
👍
valare viknhana pradam.....prabhashakande name onn parayaamo
(Y)
ബദർ യുദ്ധത്തിൽ ഒമർ(റഅ)ഉണ്ടായിരുന്നോ
ഉണ്ടായിരുന്നു.
ഇത് കേട്ട്പ്പോൾ ചരിത്രം വളച്ചൊടിച്ചത് പോലെ.. ഇനി ഞാൻ കേട്ട ചരിത്രം തെറ്റായിട്ടാണോ എന്നറിയില്ല...
ഖത്താബിന്റെ ആട് മുസ്ലിം ആയാലും ഉമർ മുസ്ലിം ആവില്ല എന്ന് ഞാൻ ഒരു സമസ്ത പ്രഭാഷകനിൽ നിന്ന് കേട്ടത് , ഫാത്തിമ ബീവിയുടെ വീട്ടിൽ അന്ന് ഉമർ (r) പോയപ്പോൾ അന്ന് അവിടെ ഉണ്ടായ ആരോ ഒരാൾ പറഞ്ഞു എന്നാണ്
@@Heroradhaa സമസ്തക്കാരുടെ കിതാബിൽ കുറേ എരുവും പുളിയും ചേർത്ത് ഭാവന വിലാസം ഉണ്ടാക്കുന്നവരാണവർ
ഖത്താബിന്റെ ആട് മുസ്ലിം ആയാലും ഉമർ മുസ്ലിം ആവില്ല എന്ന് ഞാൻ ഒരു സമസ്ത പ്രഭാഷകനിൽ നിന്ന് കേട്ടത് , ഫാത്തിമ ബീവിയുടെ വീട്ടിൽ അന്ന് ഉമർ (r) പോയപ്പോൾ അന്ന് അവിടെ ഉണ്ടായ ആരോ ഒരാൾ പറഞ്ഞു എന്നാണ്
ഇതിൽ പരാമർശിച്ച മഹർ ഒരു തുല്യ അളവ് ആകണം അപ്പോൾ ഒരു സ്ത്രീ ഖുർആനിൽ ഒരായത്ത് ഓതി കേൾപ്പിച്ചു ആയത്ത് ഏതാണ് ഏത് സൂറത്തിലാണ് ഒന്നു പറഞ്ഞു തരുമോ പ്ലീസ്
38 മിനുട്ടിൽ പറയുന്നുണ്ട് ഉമർ R ഖുതുബ നിർവഹിക്കുന്നു സമയം സദസ്സിൽ നിന്ന് ഒരു സ്ത്രീ എഴുന്നേറ്റു നിന്ന് സംസാരിച്ചു എന്ന്.
അതിനർത്ഥം ആ കാലഘട്ടത്തിൽ സ്ത്രീകൾ പള്ളിയിൽ പോയിരുന്നു എന്നാണോ
Ajnas CH Ajnu സഹോദര അത് വിവാഹത്തിന്റെ സദസ്സിലെ പ്രഭാഷണത്തിലാണ് (ഖുതുബ ) ഒരു സ്ത്രി ചോദിച്ചത്
Ajnas CH Ajnu Yes islamica charithrompadichal manassilawum subhikpolum palliyil poyitund.. Islamica weashom nirbandawumanu streekalk
orikkalumilla nabi(s) thangalude kaalath sthreekal orikkalum palliyil poyittillaa nabi(s) thangalude oru bhaaryamaarum palliyil poyikkillaa
Shamil Shami വെറുതെ ചരിത്രം നിഷേധിക്കരുത് സഹോദരാ സ്ത്രീകൾ ആദ്യ കാലങ്ങളിൽ പൊയിരുന്നു. പിന്നീട് ഹിജാബിന്റെ ആയത് ഇറങ്ങിയശേഷം നമസ്കാരത്തിന് പോയിരുന്നില്ല അധികം പെരും എന്നാൽ സംശയനിവരണത്തിനും നബിയുടെ വീട് പള്ളിയോട് ചേർന്നായതുകൊണ്ടും സ്ത്രീകൾ പോയിരുന്നു.
ഉമർ ന്റെ ഭാര്യ അഥിക പള്ളിയിൽ നമസ്കാരത്തിന് പ്പോയതിനെ അദ്ദേഹം തടഞ്ഞിട്ടുമുണ്ട്.ഇതിൽ നിന്നും നമുക്ക് മനസ്സിലാക്കാൻ പറ്റുന്ന കാര്യം സ്ത്രീകൾക്ക് നമസ്കാരത്തിനായി പള്ളിയിൽപോകൽ നിർബന്ധമില്ല.വിശിപിടിച്ചാൽ കാര്യം പറഞ്ഞു മനസ്സിലാക്കുക.മാത്രമല്ല സ്ത്രീക്ക് ഉത്തമം വീടാണെന്ന് പറഞ്ഞത് ഖുറാനാണ്.പള്ളിയിൽ പുരുഷൻ നിസ്കരിക്കുന്നതിനെക്കാൾ പ്രതിഭലം സ്ത്രീക് വീട്ടിൽ നമസ്കരിച്ചാൽ കിട്ടും എന്ന് ഹദീസും ഉണ്ട്.
Pennin palliyil povam
ഉമർ ( R ) കൊല്ലപ്പെടും വരെ എന്ന് പറയുന്നു ഇടയിൽ. എങ്ങനെ ആയിരുന്നു അദേഹത്തിന്റെ മരണം?
ഖുലഫാഹു റാഷിദ് കേറ്റഗറി യിൽ പെട്ട സ്വഹാബി മാരിൽ ഒരാൾ ആണ് മഹാനായ
UMER IBN KHATAB (R)
ബാക്കി യുള്ള വർ
അബൂബക്കർ സിദ്ദിഖ് R
ഉസ്മാൻ ibn അഫാൻ R
ali ibn അബൂ താലിബ് R
ഇവരിൽ
അബൂ ബക്കർ സിദ്ദിഖ് R ഒഴിച്ചു
ബാക്കി യുള്ള വർ ഷഹീദ് ആകും എന്ന് പ്രവാചകൻ സൂചന നൽകിയിട്ടുണ്ട്
3 പെരും രക്ത സാക്ഷി കളായി.
Umer (R) ആണ് എന്റെ ഫേവറിറ്റ് സ്വഹാബി
അദ്ദേഹ ത്തെ കുറിച്ച് പറയാൻ നിന്നാൽ അവസാനം ഉണ്ടാവില്ല
സുബ്ഹി നിസ്കാരം സമയം ഇമാം നിൽകുമ്പോൾ
പിന്നിൽ നിന്ന് ഒരു ജൂദൻ 2 മുന യുള്ള കത്തിയു മായി
ആ സിംഹത്തെ പിന്നിൽ നിന്ന് തോൽപിച്ചു
അങ്ങനെ യാണ് ഉമർ (R) ഷഹീദ് ആയത് .
അബൂബക്കർ സിദ്ദിഖ് (R) ആണ് അടുത്തത്
പിന്നെ
Ali ibn അബൂ താലിബ് (R)
കേട്ടാൽ ചോര തിളയ്ക്കുന്ന ഒരു പേര് ഉണ്ട്
ഖാലിദ് ibn വലീദ് (R)
മഹാനായ ഉമർ (R) ഗുസ്തി യിൽ തോൽപിച്ച ഒരേ ഒരു വ്യക്തി
ഇസ്ലാം ന് വേണ്ടി എണ്ണമറ്റ യുദ്ധം ങ്ങൾക് നേതൃത്വം കൊടുത്തു വിജയം കീഴ് അടക്കിയ സ്വഹാബി
ജൂത നൊന്നും അല്ല ഒരു അടിമയാണ് കുത്തിയത് അബു ലൈബ് അതും ജൂതൻമാരുടെ തലയിൽ ഇടരുതെ
@@shahulhameed.m3563 താങ്കൾ ജൂതനോട് താല്പര്യം കാണിക്കുന്നുണ്ടല്ലോ...
ജൂതന്മാർ ചതിയിലും വഞ്ചനയിലും ഡോക്ടറേറ്റ് നേടിയവരാണെന്ന്
@@shahulhameed.m3563 അബു ലു ലു അ
Stree allallo purushan alle valum aduthu parayunnathu umer r vinodu
Vahlul ഉഖ് ദതൻ എന്ന് പറയുന്നവിടെ qaf mahrajil അമരുന്നില്ല
AVIDE NILKU ENTHANU E ADHYAM PARAYUNNATHU
ശിയാക്ളുടെ കുതത്രം എന്ന് എപ്പോളും താങ്കൾ പറയുന്നത് കേൾകാം. ആരാണ് ഷിയാ സ്ഥാപിച്ചത് ? ഇതു കാര്യത്തിൽ ആണ് ഇവർ വേർതിരിക്കുന്നത്?
അസ്സലാമു അലൈക്കും
താങ്കൾ ഈ വീഡിയോ യുടെ 2 ആം പാർട്ടിൽ പറയുന്നുണ്ട് umar റ ഒരു കുട്ടിയെ പോലും വധിച്ചിട്ടില്ല. ഇപ്പോഴത്തെ പ്രഭാഷകർ കെട്ടിച്ചമച്ചു ഉണ്ടാക്കിയ കഥയാണ് umar ർ കുട്ടികളെ കൊന്നു എന്നുള്ളത്.
ഇപ്പൊ ഈ വീഡിയോയുടെ 51 ആം മിനുട്ടിൽ താങ്കൾ പറയുന്നു ഖുതുബ ക്കിടെ umar r പറഞ്ഞു ഞാൻ എത്ര കുട്ടികളെയാണ് വധിച്ചത് എന്ന്.....
ഇതിൽ ഏതാണ് സത്യം.
മറുപടി പ്രധീക്ഷിക്കുന്നു
وعليكم السلام ورحمة الله وبركاته
രണ്ടും രണ്ട് സംഭവമാണ് സഹോദരാ ..അവിടെ പറയുന്ന സംഭവം വേറെയാണ് ..മുലകുടി മാറിയ കുട്ടികൾക്കേ പെൻഷൻ അനുവദിക്കൂ എന്ന നിയമം കൊണ്ടുവരുക വഴി എത്രകുട്ടിൾ ഞാൻ കാരണം മരണപ്പെട്ടുകാണും എന്ന ഖലീഫയുടെ ആധിയാണ് അവിടെ പറയുന്നത് . .അതല്ലാതെ ഉമർ സ്വയം വധിച്ചതുമായി ബന്ധപ്പെട്ടതല്ല ...ചേർത്തു
മനസ്സിലാക്കിയതുകൊണ്ടുള്ള തെറ്റിധാരണയാണ് ..അല്ലാഹു താങ്കളെ
അനുഗ്രഹിക്കട്ടെ (ആമീൻ)
Al Furqan തെറ്റു മനസ്സിലാക്കി thannadinu നന്ദി
@@alfurqan4991 assalamualaikum
@@alfurqan4991 m
@@alfurqan4991 👍🏻
ഉസ്താദിന്റെ പേര്
ഉമർ (റ) ഇസ്ലാം സ്വീകരിച്ചതുമായി ബന്ധപ്പെട്ടു രണ്ടു സംഭവങ്ങൾ ഉണ്ടല്ലോ. അപ്പോൾ അതിൽ ഒന്നല്ലേ ശരിയായതാവാൻ വഴിയുള്ളൂ. പിന്നെ എങ്ങനെയാണു രണ്ടും ആധികാരികം ആകുന്നത്. ദയവായി മറുപടി തരിക..
Arshad Salim 2സംഭവങ്ങളും ഉള്ളതാണ് 2ആമത് പറഞ്ഞത് ഇസ്‌ലാമിലേക് വരാനുള്ള പരിവർത്തനത്തിലെ ഒരു സംഭവമാണ് അവിടെ വെച്ചു ഖലീഫ ഇസ്‌ലാം സ്വീകരിച്ചിരുന്നില്ല പിന്നീട് നബിയെ (സ )വധിക്കാൻ വരുമ്പോഴാണ് islam സ്വീകരിച്ചത്
faisal F അവിടെവച്ചു ഇസ്ലാമിനെ പുൽകാൻ തയാറായ ആൾ പിന്നീടും എന്തിനാണ് പ്രവാചകനെ വധിക്കാൻ വരുന്നത്
@Renus Renus surathul twaha ketitum, nabi (s) quran parayanam ketitum aan umar (r) islamilek manasu chaanjath.
ennal islam swegarichath darul harakkamil vachan..