അൽഹംദുലില്ലാഹ് അള്ളാഹു ആലം... ഉമയ്യയെ വധിച്ച ആ കല്ല് ബദറിൽ ഇന്നുമുണ്ട് ഈ എളിയവനും കാണാൻ സാധിച്ചു... ബദ്റിലെ ഒരു മുത്തവ ഷേഖ് ബദറിൽ വെച്ചും കാ ണിച്ചു തന്നു...
അല്ലാഹു സുബ്‌ഹാനഹുത ആല എനിക്ക് ഇനിയൊരു ആൺ കുഞ്ഞിനെ തരികയാണെങ്കിൽ ആ കുഞ്ഞിനു മഹാനായ സയ്യിദുനാ ബിലാൽ (റ) ന്റെ പേരു വിളിക്കാൻ ആഗ്രഹിക്കുന്നു . ഇൻഷാ അല്ലാഹ് ...
ശരിയാണ് മദീനയിൽ നിന്ന് പോരുമ്പോൾ മനസിന് വല്ലാത്ത ഭാരമാണ്. എന്നാൽ മക്കയിൽ നിന്ന് വിട പറയുമ്പോൾ അങ്ങിനെ ഇല്ല. ഞാൻ ഇക്കാര്യം പങ്കു വെച്ചപ്പോൾ എല്ലാവർക്കും മദീന ആണ് മിസ്സ് ചെയ്തത്
Athimanoharamaan...😢😢😢 Allahu Akbar Allahu Akbar Allahu Akbar Allahu Akbar.....Allahu ningalkk swargam thanna prathifalamayi tharattaa.... inshaallah.....
Billal Ibn Rabah R A. story with Rasool SAW fanatic Islamic History in the world.Notable.Lesson for the Muslim.When Iam lessening automatically Iam crying. Assalmu Alaikum
ഈ ഓഡിയോ english ട്രാൻസിലേഷൻ ഉണ്ടെങ്കിൽ ഇന്നു അമേരിക്ക പോലെ ഉള്ള പാശ്ചാത്യ രാജ്യങ്ങൾ ഉള്ള ആളുകൾ ഇസ്ലാമിലേക്ക് ഒരു പ്രളയം തന്നെ ഉണ്ടാകും... ഇത് ട്രാൻസ്ലേഷൻ ഇതുപോലെ ചെയാൻ പറ്റുമോ...
Yemen, Gulf peninsula annu, Egypt,libiya African continent annu kadukane pakshe Gulf countries annu include chaidhekane, Yemen Saudi border annu Sherikunnu Gulf countries enu paryunathu Iran, Iraq, Akke annu Saudi, Uae, Remains okke middle East ennu annu parayedathu
അസ്സലാമുഅലൈകും. ബഹുമാനപെട്ട അവധാരകനോട് ഒരു അഭ്യർത്ഥന ഇസ്ലാമിന്റെ കൊടിയ ശത്രുക്കളായ അബുജഹലിനെയും ഉത്ബയെയും ഉമയുബിന്ഖലഫി നെയും പോലുള്ള കാഫിറു കളെയും നമ്മുടെ കരളിന്റെ കഷ്ണങ്ങളായ നമ്മുടെ ബഹുമാന്യ നേതാക്കളെയും ഒരു പോലെ അദ്യേഹം അദ്യേഹം എന്ന് അഭിസംബോധനം ചെയ്യരുത് എന്ന് അഭ്യർത്ഥിക്കുന്നു
ഒരു ദിവസം മുഴുവൻ സമയവും ഈ വിവരണം കേട്ടാൽ മടുപ്പുണ്ടാവുകയില്ല
എനിക്ക് എന്നോ ഇഷ്ടപെട്ട സഹാബിയാണ് ബിലാൽ (റ)
ഉസ്താതിന്റെ കണ്ടകം ഇഡറുമ്പോൾ എന്റെ കണ്ണുകളും നനയുന്നു 🥹
സുബ്ഹാനല്ലാഹ് 🫂
മാഷാഅള്ളാഹ.. വളരെ നന്നായിട്ടുണ്ട്. നിങ്ങളുടെ al-furqan ചാനലിലൂടെ ഞാൻ ഒരുപാട് അറിവ് കരസ്ഥമാക്കി ഉസ്താദിനും അതിനുള്ള കൂലി കിട്ടട്ടെ
ഇത് കേട്ടു കുറെ കരഞ്ഞു പോയി. അള്ളാഹു ഇത് കേൾക്കുന്നവർ ഹിദായത്തിൽ ആകട്ടെ . ആമീൻ യാ റബ്ബുൽ ആലമീൻ.
Ameen
ഞാനും
ഞാനും
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
അൽഹംദുലില്ലാഹ് അള്ളാഹു ആലം... ഉമയ്യയെ വധിച്ച ആ കല്ല് ബദറിൽ ഇന്നുമുണ്ട് ഈ എളിയവനും കാണാൻ സാധിച്ചു... ബദ്റിലെ ഒരു മുത്തവ ഷേഖ് ബദറിൽ വെച്ചും കാ ണിച്ചു തന്നു...
വളരെ reference explaination ആണ് താക്കളുടെ videoകള്‍ അല്ലാഹു താക്കളെ അനുഗ്രഹിക്കട്ടെ . ആമീന്‍ ,,,,
Popzain 30 Aameen
I realize I'm quite off topic but does anyone know a good site to stream new tv shows online ?
@Caspian Robert I would suggest FlixZone. You can find it on google =)
@@brahimi3776 a@aa@@aaaaaa@@aaaaa@aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa@@aaa@aaaa
അല്ലാഹു സുബ്‌ഹാനഹുത ആല എനിക്ക് ഇനിയൊരു ആൺ കുഞ്ഞിനെ തരികയാണെങ്കിൽ ആ കുഞ്ഞിനു മഹാനായ സയ്യിദുനാ ബിലാൽ (റ) ന്റെ പേരു വിളിക്കാൻ ആഗ്രഹിക്കുന്നു . ഇൻഷാ അല്ലാഹ് ...
ആമീൻ
الحمد لله رب العالمين ,അല്ലാഹുവിന്റെ മഹത്തായ കാരുണ്യം കൊണ്ട് ഇന്നലെ ഞങ്ങളിലേക്ക് ബിലാൽ വന്നിരിക്കുന്നു
Nalki
MashaAllah Alhamdhulillah Allahu akbar
deergayusu nerunnu
Narrow Body, Curly thick hair, Beautiful Hazzel eyes with a beautiful black colour and a loud sweet voice that was our bilal
ബിലാൽ (റ) ചരിത്രങ്ങൾ നമ്മേ കുളിരണിയിപ്പിക്കുന്നതാണ്. മാഷാ അള്ളാ,,, അള്ളാഹു അനുഗ്രഹിക്കട്ടെ, ആമീൻ
എത്രപ്രാവശ്യമാണ് കണ്ണ് നിറഞ്ഞത്...
യാ അല്ലാഹ്...
😭😭😭
ഹൃദയസ്പർശിയായ അവതരണം
ശരിയാണ് മദീനയിൽ നിന്ന് പോരുമ്പോൾ മനസിന് വല്ലാത്ത ഭാരമാണ്.
എന്നാൽ മക്കയിൽ നിന്ന് വിട പറയുമ്പോൾ അങ്ങിനെ ഇല്ല.
ഞാൻ ഇക്കാര്യം പങ്കു വെച്ചപ്പോൾ എല്ലാവർക്കും മദീന ആണ് മിസ്സ് ചെയ്തത്
Mecca to medina atra distance undu?
@@maqsoodm.m7323 460 km
Athimanoharamaan...😢😢😢 Allahu Akbar Allahu Akbar Allahu Akbar Allahu Akbar.....Allahu ningalkk swargam thanna prathifalamayi tharattaa.... inshaallah.....
മനസ്സിൽ തട്ടുന്ന പ്രഭാഷണം
Jazzaka Allah hyran
bilal(r) great full
The real teacher. ..lovev you..
جزاك الله خيرا كثيرا
Mashaallah
Mashaallah La ilahaillallah Muhammad rasulullah
و عليكم السلام ورحمة الله وبركاته
سبحان الله.. الحمد لله.. الله أكبر
I am listening this 3rd time masha allah
Makka vijayam Bilalinte dhivasamayirunnu😍😍😍😍😍😍❤
Aameen allahumma Aameen Aameen, VA alaikum salam varahumathullahi vabarakathuhu Usthade
So beautifully explained
.masha allah..may allah bless u ..aameen
بارك الله فيكم يا اخي الكريم
സുബ്ഹാനലല്ലാഹ്...... വല്ലാത്ത ചരിത്രം
Aameen ya rabbil Aalameen swallallahu ala Muhammad swallallahu alaihivasallam asthagfirullahil adheem ya rabb
Alhamdulillah ✌😘
MashaAllah Aameen
Sir. I pray for you. your position is only in heaven. Allah loves you very much may you have a good standing in heaven.
Alhamdulillha 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤
May Allah accept your efforts and grant you jannath
اللهم امين
മനേഹരമായ അവതരണം👍
ما شاءالله بارك الله يا أخي الكريم وجزاك الله كل الخير
Billal Ibn Rabah R A. story with Rasool SAW fanatic Islamic History in the world.Notable.Lesson for the Muslim.When Iam lessening automatically Iam crying. Assalmu Alaikum
Va alaikum mussalam
Subhanallah
Allahu Akbar. ...
Ameen, Wa'alaikkummussalam warahmathulla wabarakathuhu. Alhamdulillah good. MashahAllah. Jazakallahu khair
Allahuve ee mahanmare kanuvanulla soubhagyam njangalkum nalgiyanugrahikkane thampurane allahumma Aameen
Masha allah very greet speech
Allah bless you
Ennamilla..engilum oru 20il koodudal pravishyam njan ee 2 video kandu ennitum enikk madhiyagunilla ,veendum veendum kelkunund❤..
Barakallah.....
സുബ്ഹാനളളാ
subhanallah........
allahuakber
mashallah❤❤❤❤
Mashallah...well explained
Mashallah
ഈ ഓഡിയോ english ട്രാൻസിലേഷൻ ഉണ്ടെങ്കിൽ ഇന്നു അമേരിക്ക പോലെ ഉള്ള പാശ്ചാത്യ രാജ്യങ്ങൾ ഉള്ള ആളുകൾ ഇസ്ലാമിലേക്ക് ഒരു പ്രളയം തന്നെ ഉണ്ടാകും... ഇത് ട്രാൻസ്ലേഷൻ ഇതുപോലെ ചെയാൻ പറ്റുമോ...
Alhamdulillah
Alhamthulilla
Assalamu alaikkum.... allahu thangalkk aayussum affiyathum rahmathum barkathum nalgumaaragattey.....ameeen
Masha Allah .good speech.thankalude Ella videos kaanaan sramikkarund.may Allah bless you
😘😘😘
Masha Allah good video
Barakkallahu feek
Al hamdullah
ജസാക്കുമുള്ള ഖൈർ
Masha allaha
Allaahu akbar
Masha allah❤
Super....👍
Aameen
You are very great we are like you. Please we want more need Islam every subject because you will show good way to Allah love
I spent minimum 3 hours in a day to leave with prophet Sallallahu alaihi vasallam ameen Ameen ya rabbal aalameen
Great
ante ustheth class aduthirnu nabi vafathakumbol bilal ibhinu rabhah ( r) yode bhagvilikaan parayumbol adheham bodharahithanakunnathe sharikum hrdhaym potikarajupoi njan
Brother you will get the real ثواب from allah. Don't worry about views
❣️
👍👍
Marshall....Marshall
We got many true massages..
Title keep in English also..
Let’s you can add in descriptions
Part 1 ,2,3 links
Jazakalla kair
❤
Ma sha allah
Good
😭😭
وعليكم السلام ورحمه الله وبركاته
🧚♂️🧚♂️🧚♂️🦄
👍
Subhanallah
good
അവതരണം അതി ഗാംബിരം
🏆🏆
എൻ്റെ മൂത്ത മകനെ ഞാൻ ബിലാൽ എന്നാണ് പേര് വച്ചത്.
Yaarabbi
നബി സ ആദ്യമായി ബാങ്ക് വിളിക്കാൻ പറഞ്ഞ സമയത്തു ഇറങ്ങിയ സൂറത്ത് ഏതാണ്
👍👍👍👍☝☝
SUB HANALLAH
Khilafath 11 part pettenn upload cheyyumenn vijarikkunnu
Assalamu alaikkum... nabi s.w .full history please upload
Insha Allah qilafathinte charithram kazhinjaal aarambhikkum....Prarthikkuka
Inshaallah
ഇന്ന് കേൾക്കുന്ന ഞാൻ.....
Asaalamualaikkum
Thankalude perenthanu .Please address me
U can contact by alfurqandawacenter@gmail.com ..God bless you !
Al Furqan thanks
@@alfurqan4991❤
💚💚💚
good
ബിലാൽ (റ) ജീവിക്കുകയായിരുന്നില്ല. ചരിത്രം സൃഷ്ടിക്കുക ആയിരുന്നു
ളി രാർ തങ്ങളുടെ ചരിത്രം പറഞ്ഞു തരുമോ
Palasten 3 part elly?
its only 2 episode
ഒരിക്കല്‍ കൂടിയുളള വീണ്ടെടുപ്പ് മുത്ത് നബിയുടെ(സ) പ്രവചനം Quran , hadees,, അടിസ്ഥാനത്തില്‍ നിന്ന്
എന്തോരു ത്രസിപ്പിക്കുന്ന ചരിത്രം
യമന്‍ gulf peninsula ല്ലേ? അഫ്രിക്കയിലല്ലലോ?
Popzain 30 nammal malayalikalle ethra malayalikal gulfil undu
gulf peninsula ല്ലേ? yes
The Gulf of Aden is a 26 km wide sea which seperates Africa and Yemen, so there is an easy access between from Ethiopia to Yemen
Yemen, Gulf peninsula annu, Egypt,libiya African continent annu kadukane pakshe Gulf countries annu include chaidhekane, Yemen Saudi border annu Sherikunnu Gulf countries enu paryunathu Iran, Iraq, Akke annu Saudi, Uae, Remains okke middle East ennu annu parayedathu
അസ്സലാമുഅലൈകും. ബഹുമാനപെട്ട അവധാരകനോട് ഒരു അഭ്യർത്ഥന ഇസ്ലാമിന്റെ കൊടിയ ശത്രുക്കളായ അബുജഹലിനെയും ഉത്ബയെയും ഉമയുബിന്ഖലഫി നെയും പോലുള്ള കാഫിറു കളെയും നമ്മുടെ കരളിന്റെ കഷ്ണങ്ങളായ നമ്മുടെ ബഹുമാന്യ നേതാക്കളെയും ഒരു പോലെ അദ്യേഹം അദ്യേഹം എന്ന് അഭിസംബോധനം ചെയ്യരുത് എന്ന് അഭ്യർത്ഥിക്കുന്നു
Kutti thiruppu undakkade vishyam manassilakkon nokku allha ellareyum qairil akatte Ameen,.....
ഇത്രയും ചരിത്രം പറഞ്ഞു തരുന്ന ഒരു പണ്ഡിതനായ ഉസ്താദിനെ അവതാരക൯ എന്നു പറയാമൊ?
ഖിലാഫത്തിന്റെ ചരിത്രം 12 ?
ഉസ്താദ് ആദ്യം വിശ്വസിച്ച 7 പേരുടെ പേര് പറഞ്ഞല്ലോ, അതിൽ ഖദീജ ബീവിയുടെ പേരില്ലല്ലോ.. ഖദീജ ബീവി അതിൽ പെടില്ലേ
തീർച്ചയായും ഖദീജ(റ)തന്നെയാണ് ആദ്യം വിശ്വസിച്ചത് അതിൽ സംശയമില്ല ..പുരുഷന്മാരിൽ ആദ്യത്തിൽ വിശ്വസിച്ചവരെകുറിച്ചാണ് പ്രഭാഷണത്തിൽ പറയുന്നത്...