എനിക്കെന്നും സങ്കടമാണ്.... ജീവിതത്തിൽ ഇന്ന് വരെ സന്തോഷം അനുഭവിച്ചിട്ടില്ല... ഇനി അതുണ്ടാകുമെന്നു തോന്നുന്നില്ല.... എങ്കിലും എന്റെ റബ്ബിൽ വിശ്വാസമർപ്പിച്ചു മുന്നോട്ടു പോകുന്നു.... വിധി ഇതായിരിക്കും.... എന്റെ റബ്ബിന്റെ ഇഷ്ട്ടമാണ് ഇതെങ്കിൽ എനിക്കും അതിൽ സന്തോഷമാണ്.... 👍
ഈമാൻ മുറുക്കി പിടിച് സൽകർമ്മം ചെയ്തു മുന്നോട്ടു പോകൂ. അള്ളാഹു അവന്റെ കാരുണ്യമായ സ്വർഗ്ഗം നല്കാതിരിൽകില്ല . സഹോദരിയുടെ ഇരു ലോകവും അള്ളാഹു ശാന്തി നൽകട്ടെ അമീൻ .
മുമ്പ് 4 തവണ കേട്ടതായിരുന്നു. അഞ്ചാം തവണ കേട്ടപ്പോൾ ഏറ്റവും ഇഷ്ടപ്പെട്ടത് ഇന്നാണെന്ന് തോന്നി. വെള്ളിയാഴ്ചയിലെ ആ ദുആക്കുത്തരം ലഭിക്കുന്ന പ്രത്യേക സമയം കിട്ടാനായി انشاء الله ഇനി മുതൽ നിരന്തരം പരിശ്രമിക്കണമെന്ന വലിയ ആഗ്രഹം ഇന്നാണ് മനസ്സിൽ കുടിയേറിയത്. 20 ഷെയർ ചെയ്തു. ആറാം തവണ കേൾക്കാനും നോട്ടെഴുതാനും തുടങ്ങി. അള്ളാഹു താങ്കളേയും ഞങ്ങളേയും സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടേ - ആമീൻ.
അല്ലാഹുവിന്റെ പ്രീതി മാത്രം ആഗ്രഹിച്ചു ഉപകാരപ്രദമായ علم ഞങ്ങള്ക് എത്തിച്ചു തരുന്ന ഉസ്താദിനും ഞങ്ങള്ക് നൽകാനുള്ള സമ്മാനം وَلَسَوْفَ يُعْطِيكَ رَبُّكَ فَتَرْضَىٰ വഴിയെ നിനക്ക് നിന്‍റെ രക്ഷിതാവ് (അനുഗ്രഹങ്ങള്‍) നല്‍കുന്നതും അപ്പോള്‍ നീ തൃപ്തിപ്പെടുന്നതുമാണ.്
അല്ലാഹുവാണേ സത്യം താങ്കളെ അള്ളാഹു നിയോഗിച്ചതാണ് ഈ ഉത്തരവാദിത്വം..... അള്ളാഹു താങ്കൾക്ക് ആഫിയതുള്ള ദീര്ഗായുസ്സു നൽകട്ടേ ആമീൻ..... ഞങ്ങളുടെ മക്കളിലേക്ക് ഇത് എത്തിക്ക്കാനും ഇൽമ് പഠിക്കാനും നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ 2022 റമളാൻ....26ന് ഇത് കേൾക്കു മ്പോൾ 39:09min നിങ്ങൾ കരയുന്നുണ്ടോ...
ജീവിതത്തിൽ സങ്കടങ്ങൾ മാത്രം പേറി ജീവിക്കുന്ന എനിക്ക് ഉസ്താദിന്റെ ഈ ഈ ആയത് ഓതി നിസ്കരിക്കുന്ന എനിക്ക് അറിയില്ലായിരുന്നു ഇത്രയും ആശ്വാസം എക്കുന്ന അർത്ഥം ഉണ്ടെന്നു മനസിലാക്കി തന്നു. അൽഹംദുലില്ലാഹ് ഉസ്താദിനു റബ്ബ് ആഫിയത് ഏകട്ടെ. ആമീൻ. ഇത് കേൾക്കുമ്പോൾ ഒരുപാട് ആശ്വാസം തോന്നുന്നു എല്ലാം വിഷമത്തിൽ നിന്നും 😔🤲🤲
താങ്കൾ പറഞ്ഞല്ലോ " ചില തെറ്റുകളിൽ മുഴകി ജീവിക്കുന്ന ആളുകൾക്ക് ചില ആളുകൾ നിമിത്തം അവരുടെ ജീവിതം ആകെ മാറി നന്മയുടെ വാക്താക്കൾ ആയി മാറും " എന്റെ ജീവിതത്തിൽ നിമിത്തമായി വന്നത് താങ്കാണ് 🥰
മാ ഷാ അല്ലാഹ്...സൂറത്തു ദ്ദുഹാ . ഖുർആനിൽ ഈയുള്ളവനെ ഏറ്റവും കൂടുതൽ ആകർഷിച്ച; ഞാൻ കൂടുതൽ പറയാനും പാരായണം ചെയ്യാനും ഇഷ്ട്ടപ്പെടുന്ന ; നമസ്കാരങ്ങളിൽ ഏറ്റവും കൂടുതൽ പാരായണം ചെയ്യുന്ന സൂറത്തു. പ്രമുഖരായ പണ്ഡിതന്മാരുടെ പ്രതികരണം ഉസ്താദിൽ നിന്ന് കേട്ടപ്പോൾ വലിയ സന്തോഷം ...അൽഹംദുലില്ലാഹ്. താങ്കൾ പരാമർശിച്ച പണ്ഡിതൻ ആരാണ് എന്നറിയാൻ ആഗ്രഹമുണ്ട്; അദ്ദേഹത്തെ ആകർഷിച്ച ഘടകങ്ങളും. جزاك الله خيرا 🤲❤️
എനിക്ക് ഏററവും ഇഷ്ടം ഇ ഹ് ലാസ് ആണ് ഞാൻ നമസ്കരി ക്കുമ്പോൾ എന്തു സൂറത്ത് ഓതിയാലും ഇഹ് ലാ സ് ഓതാതെ നമസ്ക്കാരം പൂർത്തീകരിക്കാറില്ല അല്ലാതെയും ഇഹ്‌ലാസ് ഓതാറുണ്ട് കാരണം അല്ലാഹുവിന്റെ ഏകത്തത്തെയും അവന്റെ സിഫത്തുകളേയും വിളിച പറയുന്ന സൂറത്താണ് അത്.. മററല്ലാ സൂറത്തുകളും അഹദ് എന്ന സത്ത്യത്തിൽ നിന്നുള്ളതു തന്നെ ' നമുടെ ജീവിത ലക്ഷ്യം അല്ലാഹുവിലേക്ക് കുമാറട്ടെ' ലാ മഖ്സൂദ ഇല്ലല്ല..
I 💚💚💚💚🤲🤲🤲🤲الله . اللهم ثبت الإيمان في قلب الرحمن. حياة برسخية لنا جميعًا، ولمستمعينا، وأستاذينا. الله يجمعنا مع رسول الحبيب في جنات النعيم .!! اغفر لنا يا رب.
നല്ല സ്പീച്ച്... ഒരു കാര്യം ഉണർത്തട്ടെ പ്രവാചകരെ അല്ലാഹു അഭിസംബോധന ചെയ്തതാണെങ്കിലും പ്രവാചകരെ നീ...നീ..എന്ന് പറയുന്നതിന് പകരം പ്രവാചകരേ താങ്കൾ എന്ന് ഉപയോഗിച്ച് കൂടെ.. നീ എന്ന് പറയുമ്പോൾ ഒരു പ്രയാസം തോന്നുന്നു
Ameen ya arhamurrahimeen. Wa'alaikkummussalam warahmathulla wabarakathuhu. MashahAllah well explained and may Allah give thoufeeque to thank Him more and include us in His righteous and thankful slaves. Jazakallah khair va Barakallahufeekum insha'Allah khair
Wish to hear about photography and videography in islam..pls upload about it.have gone through many fatwas about it.eagerly waiting for your opinion on it
എനിക്കെന്നും സങ്കടമാണ്.... ജീവിതത്തിൽ ഇന്ന് വരെ സന്തോഷം അനുഭവിച്ചിട്ടില്ല... ഇനി അതുണ്ടാകുമെന്നു തോന്നുന്നില്ല.... എങ്കിലും എന്റെ റബ്ബിൽ വിശ്വാസമർപ്പിച്ചു മുന്നോട്ടു പോകുന്നു.... വിധി ഇതായിരിക്കും.... എന്റെ റബ്ബിന്റെ ഇഷ്ട്ടമാണ് ഇതെങ്കിൽ എനിക്കും അതിൽ സന്തോഷമാണ്.... 👍
Allahu eluppam pradhanam cheyyatte..ameen
Ameen 🤲
oriklal nirasha pederuth ivode allankil aakiram be happy
ഈമാൻ മുറുക്കി പിടിച് സൽകർമ്മം ചെയ്തു മുന്നോട്ടു പോകൂ. അള്ളാഹു അവന്റെ കാരുണ്യമായ സ്വർഗ്ഗം നല്കാതിരിൽകില്ല .
സഹോദരിയുടെ ഇരു ലോകവും അള്ളാഹു ശാന്തി നൽകട്ടെ അമീൻ .
@@noise_toast ameen 🤲
പടച്ചവനേ ഞങ്ങൾക്ക് ഹൃദയംഗമായ ഭാഷയിൽ വിജ്ഞാനം നുകർന്നു തരുന്ന ഉസ്താദിന് ദീർഘായുസ്സ് കൊടുക്കണമല്ലാഹ
Ameen 🤲
അമീൻ
Pl l0
Ameen... Ya rabbal alameen
Aameen
മുമ്പ് 4 തവണ കേട്ടതായിരുന്നു. അഞ്ചാം തവണ കേട്ടപ്പോൾ ഏറ്റവും
ഇഷ്ടപ്പെട്ടത് ഇന്നാണെന്ന് തോന്നി.
വെള്ളിയാഴ്ചയിലെ ആ ദുആക്കുത്തരം ലഭിക്കുന്ന പ്രത്യേക
സമയം കിട്ടാനായി انشاء الله ഇനി മുതൽ നിരന്തരം പരിശ്രമിക്കണമെന്ന
വലിയ ആഗ്രഹം ഇന്നാണ് മനസ്സിൽ കുടിയേറിയത്.
20 ഷെയർ ചെയ്തു. ആറാം തവണ കേൾക്കാനും നോട്ടെഴുതാനും
തുടങ്ങി. അള്ളാഹു താങ്കളേയും ഞങ്ങളേയും സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടേ - ആമീൻ.
Ameen
Ameen 🤲
Aameen
ഏതാണ് ആ സമയം
Nabi ( s )സമ്പൂർണ്ണ ചരിത്രം al furqan ചാനലിലൂടെ ഞങ്ങൾക്ക് കേൾക്കാൻ അള്ളാഹു തൗഫീഖ് നല്കട്ടെ... ... امين
امين يا رب...
Ameen
Aameen
👍
Ameen
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് ❤❤❤❤
കേൾക്കുമ്പോൾ തന്നെ എത്രയോ സ്വാലാത്തുകൾ ആണ് റസൂലുല്ലാക്ക് (s) എത്തുന്നത്. ☺️❤
അല്ലാഹുവിന്റെ പ്രീതി മാത്രം ആഗ്രഹിച്ചു ഉപകാരപ്രദമായ علم ഞങ്ങള്ക് എത്തിച്ചു തരുന്ന ഉസ്താദിനും ഞങ്ങള്ക് നൽകാനുള്ള സമ്മാനം
وَلَسَوْفَ يُعْطِيكَ رَبُّكَ فَتَرْضَىٰ
വഴിയെ നിനക്ക് നിന്‍റെ രക്ഷിതാവ് (അനുഗ്രഹങ്ങള്‍) നല്‍കുന്നതും അപ്പോള്‍ നീ തൃപ്തിപ്പെടുന്നതുമാണ.്
great message
Who is the speaker
മദീനയിൽ ഒന്നുകൂടി പോകാനും ചരിത്രങ്ങളിലൂടെ--- എല്ലാം കൺകുളിർക്കെ കാണാനും തൗഫീഖ് നൽകണേ യാ റബ്ബേ.
അമീൻ
അള്ളാഹു ഉസ്താദിന് ആയുസ്സും ആരോഗ്യവും നൾകട്ടെ ആമീൻ...
Ameen
Ameen 🤲
അല്ലാഹുവാണേ സത്യം താങ്കളെ അള്ളാഹു നിയോഗിച്ചതാണ് ഈ ഉത്തരവാദിത്വം..... അള്ളാഹു താങ്കൾക്ക് ആഫിയതുള്ള ദീര്ഗായുസ്സു നൽകട്ടേ ആമീൻ..... ഞങ്ങളുടെ മക്കളിലേക്ക് ഇത് എത്തിക്ക്കാനും ഇൽമ് പഠിക്കാനും നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ 2022 റമളാൻ....26ന് ഇത് കേൾക്കു മ്പോൾ 39:09min നിങ്ങൾ കരയുന്നുണ്ടോ...
💯
AAmeeeen🤲
ഉസ്താതെ നിങ്ങളെ നേരിൽ കാണുന്നില്ലെങ്കിലും അള്ളാഹു (സു) മാർഗത്തിൽ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു....
എനിക്ക് നിങ്ങളുടെ ക്ലാസ് കേട്ട മുതലാണ് ഒരു പാട് മാറ്റം വന്നു അൽഹംദുലില്ലാഹ് ദുആ ചെയ്യണം
ജീവിതത്തിൽ സങ്കടങ്ങൾ മാത്രം പേറി ജീവിക്കുന്ന എനിക്ക് ഉസ്താദിന്റെ ഈ ഈ ആയത് ഓതി നിസ്കരിക്കുന്ന എനിക്ക് അറിയില്ലായിരുന്നു ഇത്രയും ആശ്വാസം എക്കുന്ന അർത്ഥം ഉണ്ടെന്നു മനസിലാക്കി തന്നു. അൽഹംദുലില്ലാഹ് ഉസ്താദിനു റബ്ബ് ആഫിയത് ഏകട്ടെ. ആമീൻ. ഇത് കേൾക്കുമ്പോൾ ഒരുപാട് ആശ്വാസം തോന്നുന്നു എല്ലാം വിഷമത്തിൽ നിന്നും 😔🤲🤲
മാഷാ അള്ളാ... കേൾക്കാൻ ആഗ്രഹിച്ച ചരിത്രം.. അള്ളാഹു അനുഗ്രഹിക്കട്ടെ... ആമീൻ
Q¹
ആഫ്രിക്കൻ studentinte സമ്മാനത്തിന്റെ കഥ കേട്ടപ്പോൾ മനസ്സൊന്നു കിടുങ്ങി.. അവരൊക്കെ എത്ര deep ആയിട്ടാണ് ചിന്തിക്കുന്നദ്!!alhamdulilah
അല്ലാഹുവോട് ആഴത്തിൽ അടുക്കാൻ സാധിക്കുന്നു... Jazhakallahu khairan ഉസ്താ...
Subhanalla...... Nigalkk padachone jannathul firdous nalkatte.... Athreyum nalla reethiyilan ningal avatharippikkunna oro vishyavum athintte theevrathayil kelkunnavark ulkolllan sadikunnu..... Subhanalla..... Athe nigalude hrudayathinte parishuddhi naaadan nigade naave mugane parimithiyilum kurache arivulla ea jana samoohathil allahu vintte arive vardipikan sahayikkunnundu....
Allah ningale ihaligathum paralogathum unnathiyil ethikatte........ Aaaameeen....
അല്ലാഹു താങ്കൾക്ക് തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
താങ്കൾ പറഞ്ഞല്ലോ " ചില തെറ്റുകളിൽ മുഴകി ജീവിക്കുന്ന ആളുകൾക്ക് ചില ആളുകൾ നിമിത്തം അവരുടെ ജീവിതം ആകെ മാറി നന്മയുടെ വാക്താക്കൾ ആയി മാറും "
എന്റെ ജീവിതത്തിൽ നിമിത്തമായി വന്നത് താങ്കാണ് 🥰
ഞാനും അത്തരം ഒരാളാണ് muhammed hoblos എന്നയാളുടെ കുറച്ചു പ്രസംഗം മുസ്ലിം നാമധാരിയായ എന്നെ ഒരു യഥാർത്ഥ മിസ്ലീമായി ജീവിക്കാൻ പ്രേരിപ്പിച്ചു
എം എം അക്ബർ സാഹിബിന് അല്ലാഹു അതിനുള്ള പ്രതിഫലം കൊടുക്കട്ടെ
@@aminaamy477ഇത് അക്ബർ സാഹിബ് അല്ല....
Ee usthad vikjanam pakarnnu tharunnath ee kalakattathile yuvakkalkk manassilavunna.. Ulkollan sadikkunna vidathilaan.. Addeham ee generation eh manassilakkunnu... Addehathinu iniyum unnathangalilethaan sarva niyandav anugrahikkumaravatte... Ameen...
Masha allaha valare isttapetta oru speach jezak allaha ghairuon
മാ ഷാ അല്ലാഹ്...സൂറത്തു ദ്ദുഹാ .
ഖുർആനിൽ ഈയുള്ളവനെ ഏറ്റവും കൂടുതൽ ആകർഷിച്ച; ഞാൻ കൂടുതൽ പറയാനും പാരായണം ചെയ്യാനും ഇഷ്ട്ടപ്പെടുന്ന ; നമസ്കാരങ്ങളിൽ ഏറ്റവും കൂടുതൽ പാരായണം ചെയ്യുന്ന സൂറത്തു.
പ്രമുഖരായ പണ്ഡിതന്മാരുടെ പ്രതികരണം ഉസ്താദിൽ നിന്ന് കേട്ടപ്പോൾ വലിയ സന്തോഷം ...അൽഹംദുലില്ലാഹ്.
താങ്കൾ പരാമർശിച്ച പണ്ഡിതൻ ആരാണ് എന്നറിയാൻ ആഗ്രഹമുണ്ട്; അദ്ദേഹത്തെ ആകർഷിച്ച ഘടകങ്ങളും.
جزاك الله خيرا 🤲❤️
Once Mufti Menk speaks about this beautiful Surah ❤
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
ഈ പ്രസംഗം തീർന്ന് പോകാതിരുന്നെങ്കിൽ എന്ന് തോന്നി പോയി.
സുബ്‌ഹാനള്ള.!
Assalamualaikum va rahmatullahi wa Barakat usthaathe.....ningal speedil samsaarikkumbo ningalk vaakugal uriyaadan pattunnilla samdhanathil parayan sramikkkunnadh nalladhaayirikkum ...ente rasoolinte madhuh parayumbol orupaad thettuvarunna pole thonuvaan enik allahu namuk ellavarkum nalladh maathram anugrahikkatte aameen...paranjadhil veshamam thoniyengil ennod porukkanam
Alhamdulillah alhamdulillah Allahu Akbar Allahu vinbe rakshyum nanmyuom uondakate
മാഷാ അള്ളാ
Subhanallah
Idhehathinte classukal kelkukumpol enne padipicha marichupoya madanikkayude classukal orma varunnu.madanikkayum oro ayathukalum nannayi vishadeekarichu tharumayirunnu
Allahu madanikkakum namukkum ellavarkum poruthu tharatte. Ameen
from kannur
Qur'an: Ad-Dhuhaa - 93:5
وَلَسَوْفَ يُعْطِيكَ رَبُّكَ فَتَرْضَىٰ
വഴിയെ നിനക്ക് നിന്‍റെ രക്ഷിതാവ് (അനുഗ്രഹങ്ങള്‍) നല്‍കുന്നതും അപ്പോള്‍ നീ തൃപ്തിപ്പെടുന്നതുമാണ്
നമ്മൾക്കും അല്ലാഹു ധാരാളമായി നൽകട്ടെ..... ആമീൻ
Ameen 🤲
സുബ്ഹാനല്ലാഹ്. അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ ലാ ഇലാഹ ഇല്ലാഹ്
سبحان الله...جزاك الله خير
Duayil ulpeduthanam
അള്ളാഹു നബിയോട് പറഞ്ഞ കാര്യം പറയ്യമ്പോൾ നബിയെ നിനക്ക് എന്ന് ഉപയോഗിക്കരുത് അരോചകമാണ്. .ബാക്കി എല്ലാം കൊള്ളാം 👍
Allahumma inni asaelukkal jannathul firdaus 3times
Allahumma ajirnna min annar ameen 3 times
BarakAllahu feekum
Mashaallah great, eppozum kelkkunnu, cheviyil ninnu edukkan thonnunnilla 👍👍👍👍👍👍👍👍👍👍
അൽഹംദുലില്ലാഹ്.
Mashaallah
Valare nalla arivu usthadine allahu anugrahikatte ,aameen
അൽഹംദുലില്ലാഹ്...
👍👍👍💐💐💐
മാഷാ അല്ലാഹ്
Masha allaha very good translation to make understand
Alhamdulillah, Jazakallah Khairran 🤝
Masha Allah
എനിക്ക് ഏററവും ഇഷ്ടം ഇ ഹ് ലാസ് ആണ് ഞാൻ നമസ്കരി ക്കുമ്പോൾ എന്തു സൂറത്ത് ഓതിയാലും ഇഹ് ലാ സ് ഓതാതെ നമസ്ക്കാരം പൂർത്തീകരിക്കാറില്ല അല്ലാതെയും ഇഹ്‌ലാസ് ഓതാറുണ്ട് കാരണം അല്ലാഹുവിന്റെ ഏകത്തത്തെയും അവന്റെ സിഫത്തുകളേയും വിളിച പറയുന്ന സൂറത്താണ് അത്.. മററല്ലാ സൂറത്തുകളും അഹദ് എന്ന സത്ത്യത്തിൽ നിന്നുള്ളതു തന്നെ ' നമുടെ ജീവിത ലക്ഷ്യം അല്ലാഹുവിലേക്ക് കുമാറട്ടെ' ലാ മഖ്സൂദ ഇല്ലല്ല..
Mash Allah may God bless us ameen summa ameen yarabulalameen SKB and campaign with thanks and regards 🙏
Alhamdulillah ❤❤
അൽഹംദുലില്ലാഹ്
Alhamdhulilallah ❤
Alhamdulillah....! Jazakallah Khairran 🤝
aameen
I 💚💚💚💚🤲🤲🤲🤲الله . اللهم ثبت الإيمان في قلب الرحمن. حياة برسخية لنا جميعًا، ولمستمعينا، وأستاذينا. الله يجمعنا مع رسول الحبيب في جنات النعيم .!! اغفر لنا يا رب.
Barakallahu feekum
Ma sha Sllah....Really thought-provoking talk....❤
മാഷാ അല്ലാഹു
അൽഹംദുലില്ലാഹ് ഇന്ഷാ അല്ലാഹ്
Subhahanallah
Al hamdulillah🤲🏻🤲🏻🤲🏻♥️
Jizakallah kaire
ولسوف يعطيك ربك فترضى ❤
Subhaanallaah.......!
Alhamndulilla yarabbal alameen
ആമീൻ
അല്ലാഹ്
Ee suurath suha niskaram kazhinju 7 tims oothi othiri karyam enikksaadichittund
Alhamdulilla
Alhamdulillah👍👍👍❤❤
Subhanallah❤️يا مقلب القلوب ثبت قلبي علي دينك🤲😓
Allahumma Aameen ya rabbil Aalameen swallallahu ala Muhammad swallallahu alaihivasallam asthagfirullahil adheem ya rabb
Alhamdulillah🌹
Nice explanation
Interpretation of ma wadda akka... subhanallah manoharam.. mashallah jazakkallahu khair
Subhanallah subhanallah subhanallah
جزاك الله خيرا
Aameen 🤲Waalaikkumussalam warahmathullahi Wabarakathuhu
ماشاء الله..... جزاكم الله خير....
Very informative.. jazakallah khair
Hoping to hear more thafseer of quran from you
Aameen
MASHA ALLAH
Masha Allah 👍... جَزاكَ اللهُ خَـيْراً
جَزاكَ اللهُ خيرا
Masha Allah
നല്ല സ്പീച്ച്... ഒരു കാര്യം ഉണർത്തട്ടെ പ്രവാചകരെ അല്ലാഹു അഭിസംബോധന ചെയ്തതാണെങ്കിലും പ്രവാചകരെ നീ...നീ..എന്ന് പറയുന്നതിന് പകരം പ്രവാചകരേ താങ്കൾ എന്ന് ഉപയോഗിച്ച് കൂടെ.. നീ എന്ന് പറയുമ്പോൾ ഒരു പ്രയാസം തോന്നുന്നു
Sathyam
Al Hamdu Lillahi Rabbil Aalameen
Alhamdulillah
Jazakallah khiran
Good msg
Subhanallah..
Subahanallah alhamdulillah allahuakbar
❤️Amen
ماشاء الله
yes, please upload prophet muhammed (s) full life history.
Ameen ya arhamurrahimeen. Wa'alaikkummussalam warahmathulla wabarakathuhu. MashahAllah well explained and may Allah give thoufeeque to thank Him more and include us in His righteous and thankful slaves. Jazakallah khair va Barakallahufeekum insha'Allah khair
Subhanallah ✨
Subhanallah
Good teacher
Mashallah
جزاك لله خبر
Wish to hear about photography and videography in islam..pls upload about it.have gone through many fatwas about it.eagerly waiting for your opinion on it
ماشاء الله.