സ്വർഗ്ഗത്തിലെ പദവികൾ (സൂറ റഹ്‌മാൻ/Part -14) -Tafseer of Surah Ar-Rahman/Part -14 - Malayalam

Поделиться
HTML-код
  • Опубликовано: 30 сен 2024

Комментарии • 216

  • @noufalnoufal8521
    @noufalnoufal8521 3 года назад +91

    താങ്കളുടെ പേര് എല്ലാരും ചോദിക്കുന്നു.. താങ്കൾ പറയണ്ട.. കാരണം ഇതിൽ എല്ലാരും നിക്ഷ്പക്ഷമായിട്ടാണ് കേൾക്കുന്നത്.. ഇനി പേര് പറഞ്ഞാൽ ചിലപ്പോ.. ഇങ്ങേർ മുജാഹിദ് ആണ്, സുന്നി ആണ്, ജമാഅത് ആണ്.. എന്നൊക്കെ പറഞ്ഞത് താങ്കളെ അവഗണിക്കാൻ സാധ്യത ഉണ്ട്

  • @hadhimuhammed3562
    @hadhimuhammed3562 2 года назад +42

    ആ മഹാസ്വർഗത്തിൽ റസൂലിന്റെ കൂടെ പ്രവേശിക്കാൻ അള്ളാഹു നമുക്ക് തൗഫീഖ് നൽകട്ടെ 😍🤲🏼 ഈ thumbnail 👌🏼👌🏼💚💚💚

  • @kabeerc6269
    @kabeerc6269 4 года назад +32

    ഒരുപാട് മൈനസ് പോയിന്റ് കമെന്റുകൾ എന്റെ ശ്രദ്ധയിൽ പെട്ടു അവർക്കൊക്കെ അള്ളാഹു ഹിദായത് നൽകട്ടെ ആമീൻ മറ്റുള്ള മതങ്ങളെ മുസ്ലിമായ ഒരു വെക്തി ക് അവഹേളിക്കാൻ പാടില്ല അത് കൊണ്ട് അവർക്കൊന്നും മറുപടി കൊടുക്കുന്നില്ല നിങ്ങൾ നിങ്ങളിലേക് തന്നെ ഒന്ന് നോക്കുക അല്ലാഹുവിനെ അറിയാൻ എത്ര എളുപ്പം ഗർഭ പത്രത്തിൽ കിടക്കുന്ന കുട്ടിയോട് ദുനിയാവ് എന്നൊരു വിശാലമായ ലോകം ഉണ്ട് എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസം ഉണ്ടാവും നമുക്ക് ഇപ്പൊ അത് ബോധ്യമായി അതേ പോലെ ദുനിയാവിനു അപ്പുറത് ഒരു ലോകം ഉണ്ട് എന്നു ഒരാൾ പറഞ്ഞാൽ വിഷസമില്ലാത്തവരുടെ കാര്യം ഇങ്ങനെയൊക്കെ തന്നെ മരണ സമയത്ത് അത് ബോധ്യമായിട്ടേ ഈ ലോകത്തോട് വിട പറയൂ ചിന്തിക്കുക പഠിക്കുക പ്രവർത്തിക്കുക good ബായ്

    • @abusufiyan8111
      @abusufiyan8111 2 года назад +2

      അതെ,,, ഇത് മുഴുവൻ അവർ കെട്ടിട്ടുണ്ടാവില്ല,,,, അതിനും വേണം ഒരു ഭാഗ്യം..

  • @mehaboobkulavan8724
    @mehaboobkulavan8724 3 года назад +42

    സുബ്ഹാനല്ലാഹ്....! കയ്യിലൊന്നുമില്ല റഹ്മാനെ, ദരിദ്രരാണ് ഞങ്ങള്‍...നീ രണ്ടു ലോകത്തും ഞങ്ങളെ നിന്ദ്യരാക്കല്ലേ റഹ്മാനെ...ആമീന്‍

  • @fathima4533
    @fathima4533 6 лет назад +141

    റസൂലിൻറെ'യും സഹാബത്തിന്റെയും കൂടെ സ്വർഗ്ഗത്തിൽ താങ്കളേയും ഞങ്ങളേയും ഒരുമിച്ച് കൂട്ടാനുള്ള അവസരം നൽകട്ടേ. ആമീൻ

  • @rehmathpk3629
    @rehmathpk3629 2 года назад +33

    ഓരോ പ്രസംഗവും എൻ്റെ ഹൃദയത്തിലേക്ക് തുളച്ച് കയറുന്ന പോലെ
    അള്ളാഹു നമ്മെ എല്ലാവരെയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിപ്പിക്കട്ടെ ആമീൻ

  • @iamher8937
    @iamher8937 4 года назад +48

    പടച്ചവൻ നമുക്ക് ജന്നത്തുൽ ഫിർദൗസ് തരട്ടെ
    അള്ളാഹു അക്ബർ
    അമീൻ യാ റബ്ബൽ ആലമീൻ🌹

  • @liyakathali8744
    @liyakathali8744 4 года назад +21

    അള്ളാഹു ഉസ്താദ്നും കുടുംബത്തിനും എല്ലാ അനുഗ്രഹങ്ങളും നൽകട്ടേ.... ആമീൻ
    യാ റബ്ബേ...... ഞങ്ങളെ എല്ലാവരേയും നിന്റെ ജന്നാത്തുൽ ഫിർദൗസ് നൽകി അനുഗ്രഹിക്കണേ നാഥാ... ആമീൻ

  • @hanefav9154
    @hanefav9154 4 года назад +17

    Dislike ചെയ്യുന്നവർ അതിൻ്റെ കാരണം കൂടെ കമൻ്റിൽ അറിയിച്ചാൽ നന്നായിരിക്കും

    • @anazhamsamuku670
      @anazhamsamuku670 3 года назад +2

      അതിന് പ്രത്യേകിച്ച് കാരണമൊന്നുമില്ല..
      ചിലർ പറയുമ്പോൾ Dislike അടിക്കുന്നു എന്ന് മാത്രം

  • @harissalafi7927
    @harissalafi7927 6 лет назад +27

    Jazakallahu hayra
    നിങ്ങൾ ആരാണ് സാർ ?
    നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാനാണ്. നിങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളെ ഉൾപ്പെടുത്തണം. നിങ്ങളുടെ വിശദീകരണം സ്വാധീനം ഉണ്ടാക്കുന്നത്.

  • @GALAXYURY
    @GALAXYURY 6 месяцев назад +4

    പടച്ചവൻ നമുക്ക് ജന്നത്തുൽ ഫിർദൗസ് തരട്ടെ
    അള്ളാഹു അക്ബർ
    അമീൻ യാ റബ്ബൽ ആലമീൻ🌹

  • @apthahir2232
    @apthahir2232 6 лет назад +30

    സുബ്ഹാനള്ളാഹ്...അൽഹംദുലില്ലാഹ്...ലാഇലാഹ ഇല്ലള്ളാഹ്...അള്ളാഹു അക്ബർ...ലാ ഹവ്ല വലാ കുവ്വത ഇല്ലാബില്ലാഹ്...
    ആമീൻ.
    ഈയുള്ളവൻ ഉസ്താദിനെ ഒന്ന് കാണുവാൻ അല്ലെങ്കിൽ ഒന്ന് സംസാരിക്കുവാനെങ്കിലും വളരെയധികം ആഗ്രഹമുണ്ട്.
    .
    സ്രഷ്ടാവിന്റെ പക്കൽ നിന്നും സത്യവിശ്വാസികൾക്കുള്ള ഏറ്റവും നല്ല അനുഗ്രഹീത അനുഗ്രഹമാണ് താങ്കൾ.

  • @naseermakool1583
    @naseermakool1583 4 года назад +11

    മാഷാ അല്ലാഹ്
    ഉസ്താദിൻ്റെ, ഒരോ വിഷയങ്ങൾ കേൾക്കുമ്പോൾ മനസ്സിനെ പിടിച്ച് കുലുക്കുന്നു ,ഇൻ ഷാ, ഞാൻ കേൾക്കാൻ തുടങ്ങിയത് മുതൽ മുടങ്ങാതെ കേൾക്കുന്നുണ്ട് കേട്ടത് സ്വയം മനസ്സിലാക്കാനും .അത്.ഹൃദയത്തിൽ സൂക്ഷിക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ, ഇത്രയും നല്ല നിലയിൽ വിഷയം അവതരിച്ചു തന്ന ,ഉസ്താദിന് ഞാൻ എത്ര നന്ദി പറഞ്ഞാൽ മതി ആവുകയില്ല, തക്കതായ പ്രതിഫലം കാരുണ്യവാനായ റബ്ബ് നൽകട്ടെ ആത്മാർത്തമായി ഹൃദയത്തിൽ തട്ടി പ്രാർത്ഥിക്കുന്നു, ആമീൻ

  • @shanking6954
    @shanking6954 Год назад +7

    സുബ്ഹാനള്ളാ.... അള്ളാഹു അനുഗ്രഹിക്കട്ടെ

  • @shabeerismail8823
    @shabeerismail8823 5 лет назад +22

    Alhamdulillah.....highly powerful and inspiring speach...

  • @hamsathalihamsathali55
    @hamsathalihamsathali55 6 лет назад +14

    അള്ളഹു അക്ബർ

  • @muhammedharis7222
    @muhammedharis7222 5 лет назад +12

    സുബ്ഹാനള്ള

  • @hanefav9154
    @hanefav9154 4 года назад +9

    വിമർശി ക്കുന്നവർ ഖുർആൻ പടിക്കാൻ ശ്രമിക്കുക ( അത് വിമർശന ബുദ്ധിയോടെയായാലും മതി കാരണം അള്ളാഹു താങ്കൾക്ക് ഹിദായത്ത് നൽകാൻ കാരണമായേക്കാം)

  • @RBB_Media
    @RBB_Media Год назад +2

    കേൾക്കാത്തവർക്ക് നഷ്ടം ...
    പരമാവധി എത്തിച്ചു കൊടുക്കുക.

  • @alikv9747
    @alikv9747 6 лет назад +8

    അസലാമു അലൈക്കും. അൽഹംദുലില്ലാഹ്'പഠിക്കാനും ചിന്തിക്കാനും സന്തോഷിക്കാനും ഉതകുന്ന ക്ലാസ്സ് ' നമ്മെ എല്ലാവരേയും കാരുണ്യവാനായ റബ് അവന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കുട്ടിത്തരട്ടെ. ആമീർ

  • @naseemalikunju8383
    @naseemalikunju8383 3 года назад +6

    May Allah grant you Jennattul Firdouse whom we listen and all who taking struggles to pass the teachings to the believers Aameen

  • @shameerkilayilshameer3584
    @shameerkilayilshameer3584 4 года назад +6

    Namuk ellaverkum allahu sorgam thannu anugrahikatte ameen

  • @mallucuts4407
    @mallucuts4407 6 лет назад +10

    സുബ്ഹാനല്ലാ

  • @rzarex8999
    @rzarex8999 6 лет назад +5

    Wa alaikum Salam
    Hridhayathil tharacha prasngam subhanallah
    Allahu thangale eru lokathum anugrahikate aameen

  • @abdulgafoorcm356
    @abdulgafoorcm356 Год назад +3

    സ്വർക്കം എല്ലാവർക്കും പ്രവേശിക്കാൻ കഴിയാട്ടെ അമീൻ

  • @muhammedarshadvp4165
    @muhammedarshadvp4165 3 года назад +2

    Valare adikam upakaramulla vidios anu ellam.. Thnkzz

  • @shihabparayil9027
    @shihabparayil9027 5 лет назад +7

    Masha Allah

  • @moideenkutty3193
    @moideenkutty3193 Год назад +3

    അൽഹംദുലില്ലാഹ്

  • @abdulrasheedt.m3774
    @abdulrasheedt.m3774 6 лет назад +8

    jazakallaahu khair ...

  • @faizalkhan4063
    @faizalkhan4063 5 лет назад +6

    سبحانﷲ...

  • @nasrushamna
    @nasrushamna Год назад +3

    Allahu akbar

  • @AbdulAziz-jn9lr
    @AbdulAziz-jn9lr 5 лет назад +5

    Mashaallah La ilahaillallah Muhammad rasulullah Allahu akbar

  • @safwan413
    @safwan413 3 года назад +4

    SubuhanAllah

  • @muhammedharis7222
    @muhammedharis7222 5 лет назад +6

    സുബ്ഹാന ള്ളാ ഇതോക്കേ നമുക്ക് കിട്ടുമൊ .

    • @harismuhammed5385
      @harismuhammed5385 4 года назад +2

      തീർച്ചയായിട്ടും നമുക്ക് അതിനു പരിശ്രമിക്കാം എന്നാലും അല്ലാഹുവിന്റെ ഔദാര്യം കൊണ്ടേ ഇതൊക്കെ ലഭിക്കുകയുള്ളു

    • @makkamadeena9789
      @makkamadeena9789 2 года назад

      നമ്മൾ അല്ലാഹുവിന് വേണ്ടി നമ്മകൾ ചെയ്ത് ജീവികുക തീർച്ചയായും അല്ലാഹുവിന്റെ റഹ്മത്ത് കൊണ്ട് നമുക്ക് അത് നേടാൻ സാദിക്കും 🤲

  • @KunhimoyinThazhechalil
    @KunhimoyinThazhechalil 3 месяца назад

    Alhamdulillh subhanallah Asthaqfirullah namele Ellavareyum Aa jannathul firdavsil Ethikkatte Aameen

  • @hamzapilaparambil7786
    @hamzapilaparambil7786 3 года назад +3

    Expecting a speech about DNA.

  • @sajeenashanavas5585
    @sajeenashanavas5585 4 года назад +2

    اسلام عليكم ورحمتالله وبركاته
    سورةالرحمان part 16 kittunnillallo

  • @nasheedaabdulrasheed5536
    @nasheedaabdulrasheed5536 6 лет назад +7

    جزاك الله خيرا. ..

  • @mohammedalipothuvachola8716
    @mohammedalipothuvachola8716 3 года назад +2

    Athimanoharamayi avatharippichu etra ketlum veendum veendum ketukondirikum Alhamdulillah

  • @anwarsadath5669
    @anwarsadath5669 3 года назад +2

    Assalamualikkum
    ഇ speech 🎤 പറയുന്നത്. Aarann enn parayavo

  • @sulfinoorashibi6852
    @sulfinoorashibi6852 2 года назад +3

    ❤❤❤❤

  • @shoukathhussain9480
    @shoukathhussain9480 5 лет назад +3

    Ameen ameen ya rabbala'alameen. May Allah get all of us together in His jannathulfirdouse. May Allah bless all of us. Jazakallah khair va Barakallahufeekum insha'Allah khair

  • @comewithmejafar3362
    @comewithmejafar3362 4 года назад +4

    മാഷല്ലാഹ് 🌹

  • @ayishakarangadan4568
    @ayishakarangadan4568 Год назад +2

    ആമീൻ യാ റബ്ബൽ ആലമീൻ

  • @salmakp1446
    @salmakp1446 5 месяцев назад

    റബ്ബ് നമുക്ക് എല്ലാർക്കും ജന്നത്തുൽ ഫിർദൗസിൽ എത്തിക്കട്ടെ. ആമീൻ 🤲🤲🤲

  • @mercifulreminder2106
    @mercifulreminder2106 3 года назад +4

    Jazak Allah

  • @sajidknchirayil
    @sajidknchirayil 5 лет назад +5

    Masha alla

  • @Sulu-bl7zf
    @Sulu-bl7zf Год назад +1

    Ustadineyum, ustadinte baryayeyum, ustadinte makkaleyum, duniyavilum, aakiratilum, sorgatilum orumichu kootane Allah.. 👌👌

  • @sathsab9931
    @sathsab9931 3 года назад +2

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...

  • @mahinali652
    @mahinali652 27 дней назад

    അല്ലാഹുമ്മ ഇഞ്ഞി അസ്‌അലകുൽ ജന്നാത്തുൽഫിർദൗസ് 🤲🏻🥹

  • @hoodh1986
    @hoodh1986 4 года назад +4

    Alhamdulillah....

  • @sirajudheensiraj4292
    @sirajudheensiraj4292 6 лет назад +5

    Alhamdulillah

  • @rockstar6877
    @rockstar6877 3 года назад +3

    Allah akbar

  • @journeyoflife5767
    @journeyoflife5767 2 года назад +2

    سبحان الله

  • @shazimsha1371
    @shazimsha1371 2 года назад +2

    Aameen🤲

  • @mohammedshuaibofficial
    @mohammedshuaibofficial Год назад +1

    وَعَلَيْكُمُ السَّلَامْ وَرَحْمَةُ اللهِ وَبَرَكاتُهُ‎🤝

  • @ShabeeraliMP-tp8ju
    @ShabeeraliMP-tp8ju 4 месяца назад

    Nammale ellavareyum jannathul firdosil orumichu koottatte ameen ameen ameen 😢🤲🤲🤲

  • @faisalpk415
    @faisalpk415 Год назад +2

    🤲🤲🤲

  • @sadikhhindhana2014
    @sadikhhindhana2014 6 лет назад +7

    സർവ്വ പ്രപഞ്ചങ്ങളുടെയും നാഥാ ഞങ്ങളുടെയീ مؤمن ആയ ഗുരുനാഥനെയും; ഞങ്ങളെയും; സർവ്വേശ്വരനിലും കാൽപാന്ഥത്തിലും വിശ്വസിക്കുന്ന സകലരെയും നീ നിന്റെ മാർഗ്ഗത്തിൽ അവസാന പ്രാണവായു അകത്തേക്ക് എടുക്കുന്നതുവരെ കാലിടറാതെ ഉറപ്പിച്ചു നിർത്തേണമേ.. സർവ്വേശ്വര സഹായം അടുത്ത് തന്നെയുണ്ടാവാം.انشاءالله നമ്മുടെ ആർഷഭാരതം ലോകത്തിനു തന്നെ മാതൃകയായേക്കാം!!അതിനുള്ള എല്ലാ സാധ്യതകളും തെളിഞ്ഞു വരുന്നതായി എനിക്ക് തോന്നുന്നു. ഗോപാൽ കൃഷ്ണൻ സാറിനെപ്പോലുള്ള പക്വമതികളായ ഹൈന്ദവ വേദ പണ്ഡിതന്മാർ സ്വസമൂഹത്തിലെ വർഗീയ നപുംസകങ്ങളെ വളരാൻ അനുവദിക്കില്ല എന്ന് നമുക്ക് ആശ്വസിക്കാൻ വകനൽകുന്നുണ്ട്. എന്നാൽ അതിലുമുപരിയായി മുസ്‌ലിം സമുദായം എന്ന ലേബലിൽ
    അറിയപ്പെടുകയും സാക്ഷാൽ പിശാചിന്റെ ഏജന്റുമാരായി നാട്ടിൽ
    പ്രശ്നങ്ങൾ ഉണ്ടാക്കുവാൻ തുനിഞ്ഞിറങ്ങുകയും ചെയ്ത ഒരുപാട് ഡബിൾ നപുംസകങ്ങൾ സ്വന്തം തട്ടകത്തിൽ തന്നെയുണ്ട് !!
    ആദ്യം അവർക്കു നേരെയാണ് നടപടികൾ എടുക്കേണ്ടത്. മുന്നേവന്ന മൂന്നു വേദഗ്രന്ഥങ്ങൾ (പ്രക്ഷിപ്തങ്ങൾ മാറ്റിനിർത്തുക ) ബാക്കിയുള്ളവയിൽ അടിയുറച്ചു വിശ്വസിക്കുന്ന കേരളത്തിലെ ഹൈന്ദവർക്ക് ആരും തന്നെ വിശ്വാസം പറഞ്ഞു കൊടുക്കേണ്ട ആവശ്യം ഇല്ല. അതിനുള്ള തെളിവ് താഴെക്കിടയിൽ മനുഷ്യർക്കിടയിൽ ഇറങ്ങി നടക്കുകയും പരസ്പരം ഇടപഴകുകയും ചെയ്യുന്ന എന്നെപോലുള്ളവർക്കു നല്ല ബോധ്യമുണ്ട് ! ഒരു ഹിന്ദുവായ മനുഷ്യൻ ഒരിക്കലും വാക്ക് പറഞ്ഞാൽ മാറില്ല; എന്നാൽ ഒരു മുനാഫിഖ് വലിയ വായിൽ വേദം പറയുകയും എന്നിട്ട് 1000വട്ടം വാക്ക് മാറുകയും ചെയ്യും!!!
    ഇവിടെ الفرقان സബ്സ്ക്രൈബേർസ് മുഴുവനും ഒപ്പം പ്രിയപ്പെട്ട ഗുരുനാഥനും انشاءالله
    ഞാൻ പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന "വിശ്വാസവും കർമ്മങ്ങളും " എന്ന തലക്കെട്ടിൽ ഉള്ള പുസ്തകത്തിന്റെ പ്രകാശനത്തിനായി;ആ പ്രയത്നം എളുപ്പമാക്കി തരുവാൻ വേണ്ടി റഹ്‌മാനായ റബ്ബിനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കണം.

  • @najla859
    @najla859 2 года назад +1

    2022 I'll pravajaka charitram vedio cheidilla

  • @shailanasar9904
    @shailanasar9904 5 лет назад +4

    Alhamdulillah

  • @dubaimartzfc2449
    @dubaimartzfc2449 6 лет назад +4

    good

  • @alimelethil4268
    @alimelethil4268 6 лет назад +2

    assalamualikum. oru samshayam. adam nabi sowrkathil ninnan vannath. appol nammal pinneed padikkunnille muhammed nabi aan sowrkam inauguration cheyyuka enn

  • @salmanp7608
    @salmanp7608 Год назад +2

    جزاك الله خيرا ❤️

  • @sadikpt5193
    @sadikpt5193 Год назад +1

    وعليكم السلام ورحمة الله وبركاته.

  • @swabar5710
    @swabar5710 3 года назад +1

    اللهمّ إنّي أسألك لذّة النّظر إلى وجهك الكريم
    Aameen Aameen Aameen Yaa Rabbal A'alameen

  • @najiyaniyas4616
    @najiyaniyas4616 3 года назад +1

    Ithrayokke kettitt allahivine manasilakkatharude karyam kashtam thanne...

  • @fathimasakker5387
    @fathimasakker5387 10 месяцев назад +1

    Alhamdulillah

  • @nihlam2877
    @nihlam2877 2 года назад +2

    Ameen

  • @shahidashahi8953
    @shahidashahi8953 5 лет назад +3

    Masha allah

  • @fijasbabu9927
    @fijasbabu9927 6 лет назад +4

    🌷SUBUHANALLAH🌷

  • @nihlam2877
    @nihlam2877 2 года назад +2

    Alhamdulillah

  • @muhammedshamil2302
    @muhammedshamil2302 2 года назад +2

    Ma sha allah😘😘😘😘😘

  • @hassanshihab8785
    @hassanshihab8785 3 года назад +3

    Subuhanallah

  • @GALAXYURY
    @GALAXYURY 6 месяцев назад

    sworagathil 7 door und ath eatheke enn onnu parayumo usthade

  • @salmakp1446
    @salmakp1446 5 месяцев назад

    അൽഹംദുലില്ലാഹ്. സുബ്ഹാനല്ലാഹ് അള്ളാഹു അക്ബർ ലാ ഇലാഹ ഇല്ലാഹ്..

  • @andikattilcreation478
    @andikattilcreation478 Год назад +1

    മാഷാ അള്ളാ

  • @thanseerthan1476
    @thanseerthan1476 6 лет назад +4

    Subhanallah

  • @illyasmon4359
    @illyasmon4359 3 года назад +2

    الحمد لله
    جزاكم الله خير

  • @abdulazeez3775
    @abdulazeez3775 Год назад +1

    Alhamdulillah

  • @jasminec1282
    @jasminec1282 2 месяца назад

    Subhanallah... 🤲
    Great work sir...

  • @rahulpr6980
    @rahulpr6980 Год назад +1

    സ്വർഗ്ഗം നിത്യമല്ല. പുണ്യ പ്രവർത്തികൾക്ക് അനുസരിച്ചുള്ള കാലയളവേ സ്വർഗത്തിൽ കിട്ടുകയുള്ളൂ. അത് കഴിഞ്ഞു വീണ്ടും ഭൂമിയിൽ ജനിക്കേണ്ടി വരും. സ്വന്തം ആത്മാവ് അല്ലാഹുവിലേക്ക് ലയിച്ചുചേരുന്നത് വരെ ഇങ്ങനെ എല്ലാവരും സ്വർഗ്ഗത്തിലും നരകത്തിലും ഭൂമിയിലും ഒക്കെയായി വീണ്ടും വീണ്ടും ജനിച്ചു കൊണ്ടിരിക്കും. സെമിറ്റിക് മതങ്ങൾ എല്ലാം പുരാതനകാലത്ത് ഇത് അനുഭവിച്ചിട്ടുണ്ട്, സൂഫിസത്തിന്റെ മുഴുവൻ പ്രയത്നവും ഈ ലയിച്ചു ചേരലിന് (ആൻ അൽ ഹക് ) ന് വേണ്ടിയായിരുന്നു, അവർ പോലും ഇപ്പോൾ അത് വിസ്മരിച്ചു. പിന്നീട് എല്ലാ മതങ്ങളിലും ഈ രഹസ്യം നഷ്ടപ്പെട്ടു എന്തിന് പുനർജന്മ വക്താക്കളായ ഹിന്ദു, ബുദ്ധ, ജൈന, druze മതങ്ങളിൽ പോലും. Simple hypnotic വിദ്യകളിലൂടെ ഇപ്പോൾ തൊട്ടുമുൻപുള്ള ജന്മം ഓർത്തെടുക്കാൻ കഴിയും. നാം എന്തുകൊണ്ടാണ് ഇങ്ങനെ, ഇപ്പോൾ, ഇവിടെ എന്നുള്ളതിന് ജന്മാന്തരങ്ങളുടെ ഉണ്ട്.

    • @OBA170
      @OBA170 Год назад

      ഇപ്പോൾ ലോകത്ത് ആ രഹസ്യം അറിയുന്ന ഒരേ ഒരു മഹാൻ താങ്കൾ മാത്രമാണ്

    • @rahulpr6980
      @rahulpr6980 Год назад

      @@OBA170 ക്ളീഷേ കമന്റ്‌

  • @MuhammadAli-ek4vy
    @MuhammadAli-ek4vy 4 месяца назад

    ഉസ്താതിൻ്റ പേര് മുഹമ്മദ് നിസാം

  • @uvaisak4259
    @uvaisak4259 3 года назад +2

    Alhamdulillah ❤️

  • @liyakathali8744
    @liyakathali8744 4 года назад +2

    ماشاء الله.... جزاكم الله خير الجزاء.....

  • @farhadfighter165
    @farhadfighter165 Год назад +2

    ♥️😍

  • @FathimaRana64
    @FathimaRana64 Год назад +1

    സുബ് ഹാ ന ള്ള ❤❤

  • @journeyoflife5767
    @journeyoflife5767 2 года назад +1

    ماشاء الله

  • @aqadirsaadiqadirsaadi6338
    @aqadirsaadiqadirsaadi6338 4 года назад +2

    Maaashaaaaallaaah

  • @sadikhhindhana2014
    @sadikhhindhana2014 6 лет назад +1

    جاء الحق وضحق الباطل ان الباطل كان زحوقا... لا تخافو مع الله احد . الرب قد انقذك...واكتناز السلفيون الملباريون......الحمد لله رب العالمين

  • @shahnawaz-cg5vl
    @shahnawaz-cg5vl 2 года назад +1

    ലാ ഇലാഹ ഇല്ലള്ളാഹ്...

  • @ShabeeraliMP-tp8ju
    @ShabeeraliMP-tp8ju 4 месяца назад

    Subhanallah
    Alhamdulillah
    Allahu
    Akbar

  • @yahyakyahyak6733
    @yahyakyahyak6733 4 года назад +1

    Ith parayunna ustadineyum kanan agraham und. Love u ustad

  • @aliperingattmohamed3537
    @aliperingattmohamed3537 3 года назад +2

    ⚘⚘⚘

  • @nadheeredathanattukara9794
    @nadheeredathanattukara9794 3 года назад +1

    മാഷാഅളളാ

  • @Ajcreation-x8j
    @Ajcreation-x8j 3 года назад +2

    👍

  • @FathimaRana64
    @FathimaRana64 Год назад +1

    ❤❤❤

  • @saidumuhammed5326
    @saidumuhammed5326 Год назад

    മാഷാ അള്ളാഹ് വളരെ മാഷാ അല്ലാഹ് വളരെ മനോഹരമായി അവതരണം അള്ളാഹു താങ്കളെ അനുഗ്രഹിക്കുമാറാകട്ടെ നമ്മളെ എല്ലാവരെയും അല്ലാഹു ജന്നാത്തുൽ ബ്രദേഴ്സ് ഫിർദൗസിൽ ഒരുമിച്ചുകൂട്ടി അനുഗ്രഹിക്കട്ടെ ആമീൻ

  • @mohamedbouzid182
    @mohamedbouzid182 2 года назад +1

    MAACHALLAH.

  • @SakeerHussain-pn4eo
    @SakeerHussain-pn4eo Год назад

    assalamu alikum.. one doubt, swargathil ibleesinu praveshanam undayirunno..