ബിലാൽ ഇബ്ൻ റബാഹ്(റ):സമത്വത്തിൻറെ പ്രതീകം (Part -2)- Malayalam

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 78

  • @HyderAli-wx5ml
    @HyderAli-wx5ml 3 года назад +8

    ഇന്ന് 13.07.2021. ഇതിന് മുമ്പും ഈ part - 2 മൂന്ന് തവണ കേട്ടിട്ടുണ്ട്. എന്നാൽ ഇന്നാണ്
    മനസ്സ് നൊന്ത് പല തവണ കണ്ഠമിടറി കണ്ണ് നിറഞ്ഞത്.
    ബിലാൽ (റ) വിനെ എന്റെ മനസ്സിൽ കയറ്റിയതും ഇന്നാണ്.
    അള്ളാഹു എനിക്ക് ദീൻ പഠിപ്പിച്ചത് താങ്കൾ മുഖേനയാണ്.
    ഇനിയും തുടർന്ന് പഠിക്കാൻ
    താങ്കളെ തന്നെ അല്ലാഹു
    ഏല്പിക്കട്ടേ. ആമീൻ.

  • @jaslabacker9595
    @jaslabacker9595 3 года назад +3

    അല്ലാഹു താങ്കൾക്കും കുടുംബത്തിനും എല്ലാ വിധ ഖൈറും ബർകത്തും നൽകുമാറാകട്ടെ.. ആമീൻ. അങ്ങയുടെ വാക്കുകൾ കണ്ണിനെ ഈറനണിയിച്ചു.... ചരിത്രം നേരിട്ട് അനുഭവിച്ച അനുഭവം... മാഷാ അല്ലാഹ്

  • @liyakathali8744
    @liyakathali8744 5 лет назад +12

    അള്ളാഹു താങ്കള്‍ക്ക് ആയുസ്സും ആരോഗ്യവും നൾകട്ടെ ആമീൻ..

  • @muhammedalisafvan1322
    @muhammedalisafvan1322 5 лет назад +4

    ഞങളുടെ ഈമാനിനെ വർധിപ്പിക്കാനും ഞങളുടെ ഹൃദയത്തുടിപ്പായ പ്രവാചകനിലേക്കും അവിടുത്തെ സഹാബത്തിലേക്കും അടുപ്പിക്കാനും സഹായിച്ച ഉസ്താദിനെ നീ സീകരിക്കണേ
    അതേഹത്തിന്റെ അറിവും കഴിവും വർധിപ്പിച്ചു നല്കേണമേ
    തിരു പ്രവാകരേയും സഹാബത്തിന്റെയും കൂടെഅതേഹത്തെയും കുടുംബത്തെയും
    ഞങ്ങളെയും കുടുംബത്തെയും നിന്റെ സ്വർഗത്തിൽ ഒരുമിപ്പിക്കേണമേ

  • @mahinali652
    @mahinali652 7 месяцев назад

    ഉസ്താതിന്റെ കണ്ടകം ഇടറുമ്പോൾ എന്റെ കണ്ണുകളും നനയുന്നു 🥹
    പാപികളായ ഞങ്ങളോട് പൊറുക്കണേ നാഥാ 🥹

  • @liyakathali8744
    @liyakathali8744 5 лет назад +9

    മാഷാ അള്ളാ... അൽഹംദുലില്ലാ... ഉസ്താദിന്റെ പ്രഭാഷണം വാക്കുകൾക് അതീതമാണ്.

  • @naseemalikunju8383
    @naseemalikunju8383 3 года назад +2

    Aameen,First time in my life got chance to hear in detail about Bilal Ebnu Rabaha. Jazakkumallah hairan whom we get the knowledge

  • @harissalafi7927
    @harissalafi7927 6 лет назад +13

    അസ്സലാമുഅലൈക്കും ജസാകല്ലാഹ് ഹയറാ
    ഞാൻ കരഞ്ഞു, ചരിത്രം നേരിട്ട് കണ്ടപോലെ തോന്നി

  • @sathsab9931
    @sathsab9931 2 года назад +1

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...

  • @user-zu9uz9tl7z
    @user-zu9uz9tl7z 2 года назад +1

    بارك الله فيكم يا اخي الكريم انت ابكيتنى يا اخي الكريم

  • @thamannajemy7985
    @thamannajemy7985 4 года назад +3

    Alhamdulilla Ameen be rahmathika yaa arhamu rahimeen 😢😢😢😢

  • @AbdulAziz-jn9lr
    @AbdulAziz-jn9lr 5 лет назад +4

    Mashaallah La ilahaillallah Muhammad rasulullah 💕💕

  • @ummaradhiyatu
    @ummaradhiyatu 5 лет назад +3

    Masha allahu charithram kettu njan karanju poyi neritt anubavikunna pole thonni nale avarude koode nammaleyum swargathil ulpeduthi anugrahikkatte ameeeen nadhan thoufeeq nalkatte🤲

  • @Nayeema_Nasar
    @Nayeema_Nasar Год назад

    Allahu Akbar Allahu Akbar 😢😢 Alhamdulillah subhanallah subhanallah Alhamdulillah

  • @noushadpayyanedam1165
    @noushadpayyanedam1165 6 лет назад +5

    Aameen. ..chila samayath kanneer podinju. .

  • @abdulazizmon9159
    @abdulazizmon9159 3 года назад +1

    Barakallah feeq.

  • @ramlakv2908
    @ramlakv2908 3 года назад +1

    Allààaah

  • @habeebhabi8004
    @habeebhabi8004 5 лет назад +6

    ഉസ്താതെ നമുക്ക് ആദം നബി മുതൽ (kurhanil പരഞതും പറയാത്തതുമായ)മുത്ത് നബി വരേ ഉള്ള എല്ലാ നബിമാരെ കുറിച്ചും (ക്രമത്തിൽ )ഒരു ചെറുവിവരണം തന്നാൽ വളരെ ഉപകാരപ്രദമായിരിക്കും

  • @Peac526
    @Peac526 4 года назад +2

    മാഷാ അല്ലാഹ്

  • @abuhyderck9920
    @abuhyderck9920 2 года назад +1

    Ameeen ❤️🌼

  • @vijisindhuviji6665
    @vijisindhuviji6665 6 лет назад +2

    allahu usthathineyum kudumbatheyum marannam kaathu rakshikumarakatte .
    ...aameen

  • @informationtechnologyinnov2093
    @informationtechnologyinnov2093 6 лет назад +10

    You are doing a wonderful job, never stop such a great work we are always waiting to hear new speechs.

  • @firosefi447
    @firosefi447 Год назад

    ആമീൻ

  • @sajithamagnumpilakkil2645
    @sajithamagnumpilakkil2645 6 лет назад +4

    Masha Allah.. Maha Allah..

  • @sharafsharf7546
    @sharafsharf7546 5 лет назад +3

    MASHA ALLAH

  • @anwarchemmaniyod
    @anwarchemmaniyod 6 лет назад +4

    Allahu thankale anugrahikkatte.
    Nammaleyellam swargathil orumich koottaatte.aameen

  • @farhadfighter165
    @farhadfighter165 3 года назад +1

    Alhamdulillah 💝✌😘

  • @madeena4529
    @madeena4529 3 года назад +1

    😢😢😢😢 yarabbi

  • @liyakathali8744
    @liyakathali8744 5 лет назад +3

    انا لله وانا اليه راجعون اللهم اغفر له وارحمه...

  • @ISafrin
    @ISafrin Год назад

    Jazakallah khair

  • @shoukathhussain9480
    @shoukathhussain9480 6 лет назад +1

    Ameen ameen ya rabbala'alameen. Jazakallah khair va Barakallahufeekum insha'Allah khair

  • @alwayswithaperson4737
    @alwayswithaperson4737 5 лет назад +3

    അസ്സലാമുഅലൈക്കും
    വ റഹ്മതുല്ലാഹിവ ബറകാതു... സൂറത്തുൽ കഹ്ഫ് ലെ ദുൽകർ നൈനേ കുറിച്ച് അറിയാൻ താല്പര്യമുണ്ട്... ഇൻശാഅല്ലാഹ്‌... പ്രതീക്ഷിക്കുന്നു

  • @fathima4533
    @fathima4533 6 лет назад +3

    ആ മിൻ

  • @AbdulAziz-jn9lr
    @AbdulAziz-jn9lr 5 лет назад +1

    Aameen ya rabbil Aalameen swallallahu a la Muhammad swallallahu alaihivasallam asthagfirullahil adheem ya rabb

  • @askmedia6274
    @askmedia6274 Год назад

    و عليكم السلام ورحمة الله وبركاته.. جزاك الله خير 🤲

  • @semmi7450
    @semmi7450 11 месяцев назад

    Jazakallah khair ❤

  • @akbarparayil6593
    @akbarparayil6593 2 года назад +1

  • @hassainarpa1679
    @hassainarpa1679 4 года назад +2

    Alhamdulillah

  • @duadahwa22
    @duadahwa22 5 лет назад +1

    Aameen

  • @suhailsuhaib2438
    @suhailsuhaib2438 6 лет назад +3

    Mashaa allahhh

  • @saadafathima2061
    @saadafathima2061 Год назад

    ما شاء الله.

  • @liyakathali8744
    @liyakathali8744 5 лет назад +2

    ماشاء الله... جزاكم الله خير..

  • @ashfakarshad6624
    @ashfakarshad6624 10 месяцев назад

    اللهم امين

  • @uvaistgi2344
    @uvaistgi2344 4 года назад +2

    👍👍👍❤️❤️

  • @jafarkoovalloor4196
    @jafarkoovalloor4196 4 года назад +2

    ജസാക്കുമുള്ള ഖൈർ

  • @jafarkareem7
    @jafarkareem7 6 лет назад +1

    Eee video .kodikkanakkinu janangal. kaaanum

  • @ashfakarshad6624
    @ashfakarshad6624 Год назад

    👍

  • @thariquhassan5528
    @thariquhassan5528 6 лет назад +4

    Assalamu alaikkum Don't forget to upload history of prophet in this ramadan....please

  • @razichulliyodeofficial4132
    @razichulliyodeofficial4132 3 года назад +1

    14:40 BANK

  • @ഇക്രഹ്വായിക്കുക

    allahu thankalk kanakku nokkathe prathifalam
    nalkattea..ameen...
    ee lokathe ettavum valiya baagyam allahuvinte adimayaayi jeevikkanum marikkanum baagyam labikkalan...
    വിവാഹം എന്നുള്ളd ഭർത്താവ് ഭാര്യ തമ്മിൽ ഉള്ള ഒരു കരാർ ആണ് ഭാര്യ ഭർത്താവിന് മാത്രം നൽകേണ്ട ചില കാര്യങ്ങൾ ഉണ്ട് അതു പോലെ ഭർത്താവിന് ഭാര്യക്ക് മാത്രം നൽകേണ്ട ചില കാര്യങ്ങൾ ഉണ്ട് പക്ഷെ അയാളുടെ ഭാര്യയോ അല്ലെങ്കിൽ അവളുടെ ഭർത്താവോ ഈ കരാർ ലംഗിച്ചാൽ ഒരാൾ മറ്റൊരാൾക്ക്‌ പൊറുത്തു കൊടുക്കാൻ പ്രയാസമാണ്
    അവർ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട് വേറെ ഒരു സ്ത്രീക്ക് ആ ഭാര്യ നൽകുന്നതിനേക്കാൾ എല്ലാം അവളുടെ ഭർത്താവിന് നൽകാൻ കഴിഞ്ഞേക്കാം അതു പോലെ ഭർത്താവ് നല്കുന്നതിനേക്കാൾ മറ്റൊരു പുരുഷനു നൽകാൻ കഴിഞ്ഞേക്കും...
    എന്നാൽ ഓരോ സെസെന്റിലും ശോസിക്കാൻ വായു നൽകാനും ഈ ബുമിയിൽ നമ്മളിടുന്ന വിത്തുകൾ മുളപ്പിക്കാനും ആകശത്തു നിന്നും മഴ ചൊരിഞ്ഞു തരാനും ഏകനായ അള്ളാഹു അല്ലാദേ വേറെ ആശ്രയം ഇല്ല
    എന്നിട്ടും മലയോളം
    തെറ്റ് ചയ്‌താലും എന്നോട് പശ്ചാത്തപിച്ചാൽ പൊറുത്തു തരാം എന്ന് പറയുന്ന അള്ളാഹു വിന്റെ അടിമ ആയി ജീവിക്കാൻ കഴിഞ്ഞാൽ അതിൽ പരം ഭാഗ്യം ഈ ലോകത്തില്ല...
    നാഥാ നീ ഞങ്ങളെ നേർവഴി ക് നയിക്കണേ...

  • @thariquhassan5528
    @thariquhassan5528 6 лет назад +2

    Prophet full story kelkaaano parayano nano nighalo undagum ennu orurappum illaa sahodara adond etrayyum pettnnu namuday nabi s.w. history parayuga please

  • @jassimalkhalifa2136
    @jassimalkhalifa2136 6 лет назад +4

    Sir. Enikku angeyodu parayouvan vakukal ella

  • @subairsubair750
    @subairsubair750 Год назад

    usthade shiyaism patti usman,ali(raliyallahu anhuma)jeevidam maranam onn vishadeekarikumo.allahu nigalude samsaravum njagalude kelviyum kabool akatte

  • @anwarchemmaniyod
    @anwarchemmaniyod 6 лет назад +5

    Quranile aayathukalude crodeekaranam enna vishayathil oru speech cheyyumo?

  • @suhailsuhaib2438
    @suhailsuhaib2438 6 лет назад +3

    Dulqernaini ddyy charithramm cheyyummooo

  • @jassimalkhalifa2136
    @jassimalkhalifa2136 6 лет назад +1

    Marshall

  • @afnasapnu3187
    @afnasapnu3187 6 лет назад +2

    💚💚💚

  • @ishamt1177
    @ishamt1177 2 месяца назад

    😢

  • @bathishbathi5503
    @bathishbathi5503 3 года назад +1

    Zubair master thottikala yano ed vice

  • @rasheedhatif6363
    @rasheedhatif6363 6 лет назад +3

    Sulaiman Azhariyano usthadinte name.enthayalum Masha Allah

  • @Nayeema_Nasar
    @Nayeema_Nasar Год назад

    Makka...madeena.. masjid ul aqsa.... Allahu Akbar

  • @jassimalkhalifa2136
    @jassimalkhalifa2136 6 лет назад +2

    Sir. We want need story (profit Mohammad peace and blessings of Allaah be upon him)

    • @fahad5263
      @fahad5263 6 лет назад

      جاسم الخليفة not profit prophet

  • @muneermalappuram5143
    @muneermalappuram5143 6 лет назад +2

    Part 1 കിട്ടി ok

  • @sahalkasim9250
    @sahalkasim9250 3 года назад

    മാഷാ അല്ലാഹ്... താങ്കളുടെ പേര് എന്താണ്..
    അല്ലാഹു അനുഗ്രഹിക്കട്ടെ ,, ഇൻശാ അല്ലാഹ്

  • @razichulliyodeofficial4132
    @razichulliyodeofficial4132 5 лет назад +3

    ഉപകാരപ്പെട്ടു.
    നമ്പർ വേണം:
    ദലീലുകൾക്കാണ്.

  • @TooMuchGirGir
    @TooMuchGirGir 6 лет назад +4

    Assalaamu alaikum
    താങ്കളുടെ identity ഒന്ന് വ്യെക്തമാക്കാമോ ?
    പേര് പോലും കാണുന്നില്ലല്ലോ speech title il?

  • @muneermalappuram5143
    @muneermalappuram5143 6 лет назад +2

    Part 1 കിട്ടിയില്ല...

  • @dirardirar3915
    @dirardirar3915 3 года назад +1

    സാറാറുബിനു ആശ്വവർ എന്നവരുടെ ചരിത്രം പറഞ്ഞു തരുമോ

  • @rafeekvellooth480
    @rafeekvellooth480 6 лет назад +3

    നബി സ. അ യുടെ വഫാത്ത് ഒരു വിഷയമാക്കി അവതരിപ്പിക്കാമോ

    • @musthafa539
      @musthafa539 4 года назад +2

      Adhe enikum agrahamund

  • @GloriousVoicemedia
    @GloriousVoicemedia 4 года назад +2

    ബിലാൽ ഇബ്നു റബാഹ് നിൻറെ ഭാര്യയുടെ പേര് മക്കൾ

  • @noorjahanmuthuvattu8569
    @noorjahanmuthuvattu8569 Год назад

    മദീന വിട്ടു പോകാനുള്ള തീരുമാനം ശരിയായിരുന്നോ.
    അതെ. നൂറു ശതമാനം.