വഹാബികളുടെ കള്ളത്തരം കയ്യോടെ പിടികൂടിയ 2006 ലെ എടമുട്ടം സംവാദം | Perodu Usthad 🆚 Zakariyya Swalahi

Поделиться
HTML-код
  • Опубликовано: 18 мар 2024

Комментарии • 201

  • @nasarmoloor526

    സക്കരിയ്യ എണീറ്റ് നിന്ന് പ്രസംഗിക്കുമ്പോൾ ഒരു ഭൂതം പിടിച്ച ശൈത്വാനെ പോലെ തോന്നുന്നു, അതോ എനിക്ക് മാത്രം തോന്നിയതാണോ?

  • @shafeeqshafeeq5428

    പേരോട് ഉസ്താദ് ഇഷ്ടം

  • @muhammadahsanchirayil9224

    മുജാഹിദ്ക്കളെ ചിന്നഭിന്നമാക്കി കളഞ്ഞ പേരോട് ഉസ്താദിന് ഒരായിരം അഭിനന്ദനങ്ങൾ

  • @HaneefaveetilKakkatti-we8jp

    അൽഹംദുലില്ലാ ഈ സംവാദം കൊണ്ടാണ് സമസ്തയുടെ ഖുറാഫാത്തിൽ നിന്ന് തൗഹീദിന്റെ വെളിച്ചത്തിലേക്ക് വന്നത് എന്നെപ്പോലെ എത്രയോ പേർക്ക് ഹിദായത്ത് കിട്ടിയിട്ടുണ്ട് ഈ സംവാദം കാരണം .. മരിച്ചുപോയ പണ്ഡിതന്മാർക്ക് പടച്ചതമ്പുരാൻ പൊറുത്തു കൊടുക്കു മാറാകട്ടെ ആമീൻ

  • @tsb4250
    @tsb4250  +17

    സന്തോഷം അന്ന് മുജാഹിദ് കൾ ഒന്ന് പിന്നീട് മുജാഹിദ് കമ്പനി വിഭചിച്ചു

  • @AbdulHameed-ik4qg

    അൽഹംദുലില്ലാഹ്, പേരോട് ഉസ്താദ് ന് ദീര്ഗായുസ് നൽക് റബ്ബേ... ആമീൻ

  • @tsb4250
    @tsb4250  +22

    മുജാഹിദ് കൾ ക്ക് വല്ലാതെ കൊള്ളുന്നു ഈ വീഡിയോ

  • @basheerccj1987
    @basheerccj1987 14 дней назад

    എടമുറ്റം ഖണ്ഡനവും നദാപുരം ഖണ്ഡനവും കഴിഞ്ഞതിന് ശേഷം പേരോടിൻ്റെ തൗഹീദിൽ മാറ്റം സംഭവിച്ചിട്ടുണ്ട് അതല്ലെ നൗഷാദ് അഹ്സനി പറയുന്നത്

  • @muhammedjaisal7119

    പേരോട് ഉസ്താദ്🔥🔥🔥🔥🔥🔥🔥🔥

  • @farsanaap4649

    സമസ്തയിൽ നിന്നും സുന്നി അദ്ദേർശം കൊണ്ട് ap ഉസ്താദ്‌ തങ്ങൾ പുന സംഘടിപ്പിച്ച ത് കൊണ്ട് ഇന്ന് വഹാബികൾ 9 ഗ്രൂപ്പ്‌ ആയി അങ്ങോട്ടും ഇങ്ങോട്ടും കാഫിർ ആകുന്നു ap സുന്നി ❤

  • @LubainaShareef-kn3ch

    മുജാഹിദിന്റെ തകർച്ച കാണാൻ നല്ല രസം

  • @user-ln2qv7cg1c

    ഞാൻ വാടാനപള്ളി ട്ടൗൺ ജുമാ മസ്ജിദിൽ ഖത്തീബായി ജോലി ചെയ്തിരുന്ന അവസരത്തിൽ ഈ സക്കരിയ്യ അതിൻ്റെ തൊട്ടടുത്ത സലഫി പള്ളിയിൽ ഉണ്ടായിരുന്നു. സുന്നികളെ കണ്ടാൽ സലാം ചൊല്ലുമായിരുന്നു 'ഞാൻ ഇവനോട് ചോദിച്ചു: മുശ്രിക്കീങ്ങൾക്ക് സലാം പറയാമോ? ഒന്നും മിണ്ടിയില്ല. ഇതുപോലെ പലതും ഞാൻചോദിച്ചു: പൊട്ടൻ്റെ പോലെ മിണ്ടാതെന്നിന്നു

  • @AbdulHameed-ik4qg

    സകരിയ സത്യം മറച്ചു. സുന്നീമക്കൾ കയ്യോടെ പിടിച്ചു

  • @ummerk4432

    എപി ഉസ്താദിൻറെ കുട്ടികളുടെ മുന്നിൽ സ്വലാഹിയുടെ വാദങ്ങൾ പൊളിഞ്ഞു മുജാഹിദുകൾ തോറ്റു അംബി പേരോട് ഉസ്താദ് വിജയിച്ചു

  • @f-zfff
    @f-zfff  +22

    കമെന്റ് ബോക്ക്സിൽ മുജു ക്കൾ കരഞ്ഞ് മെഴുകാണല്ലോ 😅

  • @muhammadmsr3418

    വഹാബീ പൗരോഹിത്യത്തിന്റെ പൊള്ളത്തരങ്ങൾ തുറന്നു മനസ്സിലാക്കാൻ ഇതുമതി.

  • @Truespeach123
    @Truespeach123 14 дней назад

    അൽഹംദുലില്ലാഹ്. എന്തൊരു രസം. സുന്നി പടയണി അഭിവാദ്യ ജാഥ 🌹✅✅

  • @riyasmc00

    ഒറ്റ മുജാഹിദ് ഇല്ലാത്ത നാദാപുരത്തെ മുജാഹിദകളെ തന്ന പേരോടിന് പടച്ചോന് ഹിദായത്ത് കൊടുക്കട്ടെ ആമീൻ

  • @aboothahirfalily5931

    الحمد لله على كل حال ❤❤❤❤❤

  • @midhlajmk1816

    എടമുട്ടത് മുട്ട് വിറച്ച സകരിയ ചലാഹി 😆😆😆😆😆