ലക്ഷങ്ങൾ നഷ്ടം വന്ന Red Lady Papaya farm | എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു ?

Поделиться
HTML-код
  • Опубликовано: 2 ноя 2022
  • Red lady papaya farming in Kerala
    About red lady papaya farming
    Red lady papaya Malayalam
    Papaya farming
    Kerala papaya farm
    Red lady papaya farmer experience
    #redlady
    #papaya
    #papayafarming

Комментарии • 42

  • @sanuds8519
    @sanuds8519 Год назад +28

    എന്ത് തുടങ്ങിയാലും ചെറുതായി തുടങ്ങുക .അതിൽനിന്ന് നമുക്ക് ഒരുപാട് പഠിക്കാൻ സാധിക്കുന്നതാണ്

  • @hussainthuppakkal1695
    @hussainthuppakkal1695 Год назад +5

    പല കൃഷികളും നഷ്ടത്തിലാണ് ലാഭം ഉണ്ടന്ന് പറയുന്നത് ചില ബ്ലോഗർ മാരാണ്

  • @modanfarmskerala
    @modanfarmskerala Год назад +17

    കർഷകന് വില കിട്ടണമെങ്കിൽ ഏജന്റിനെ ആശ്രയിക്കാതെ കടകളിലും മറ്റും നേരിട്ട് കൊടുക്കണം.

    • @naseerkothamangalam
      @naseerkothamangalam 4 месяца назад

      വലിയ രീതിയിൽ ചെയ്യുന്ന കൃഷിക്ക് ഈ പറയുന്നത് നടക്കില്ല

  • @josejoseph7896
    @josejoseph7896 9 месяцев назад +2

    Truthful revelation.

  • @khurshidahammed1121
    @khurshidahammed1121 Год назад +10

    3 നാല് ഐയ്റ്റം കൃഷി ചെയ്യുക. ലാഭം ഉണ്ടാകും 👍

  • @JoseKalathingal
    @JoseKalathingal Год назад +4

    ❤ വീഡിയോ നന്നായിട്ടുണ്ട്‌. പപ്പായ കൃഷിയിലേക്ക്‌ ഇറങ്ങുന്നവർക്ക്‌ ഉപകാരപ്പെടും❤

  • @jitheshkr
    @jitheshkr Год назад

    Farm to home delivery നോക്കുക 👍

  • @ashokkumar-wk2tf
    @ashokkumar-wk2tf Год назад +1

    Hybrid muringa keralathil pottum.-mazha prathikoola ghadakam

  • @suyodhb09
    @suyodhb09 Год назад +1

    ഇതിന്റെ കറയ്ക്ക് ഔഷധ ഗുണമുണ്ട്, കറ process ചെയ്ത് മരുന്നുണ്ടാക്കാൻ ഉപയോഗിക്കും

  • @madhusnair8723
    @madhusnair8723 Год назад

    👍👍👍

  • @askarpp1933
    @askarpp1933 Год назад

    🤩🤩👍

  • @rafirafid430
    @rafirafid430 Год назад

    ❤️❤️

  • @biluartsacademy6640
    @biluartsacademy6640 Год назад

    Super

  • @spkneera369
    @spkneera369 Год назад

    Pappaaya krishiyeppatti kooduthal padichu vrrndum cheyyu.

  • @rashiqalirashiqali5816
    @rashiqalirashiqali5816 Год назад +1

    👍👍👌👌

  • @shameemkr3789
    @shameemkr3789 9 месяцев назад +1

    ചേട്ടാ ഞാൻ വയനാട്ടിലാണ് നിങ്ങൾ പാഷൻ ഫ്രൂട് കൃഷി ഒന്നു പരീക്ഷിച്ചു നോക്കു നല്ല മാർക്കറ്റുണ്ട്

    • @muhammedkandoth7191
      @muhammedkandoth7191 Месяц назад

      നാട്ടിലെ കടകളിൽ കാണുന്നില്ലല്ലോ

  • @najeebsalman7718
    @najeebsalman7718 10 месяцев назад

    റെഡ് leady പാപ്പായ ആണോ ബ്രോ ഇത്

  • @sbt4446
    @sbt4446 Год назад +3

    Bro എനിക്കൊരു അലിഗേറ്റർ കാർ വാങ്ങണം ഞാൻ കുറെ അന്വേഷിച്ചു ആരെടുത്തും കിട്ടാനില്ല500/600 ആ റേഞ്ചിലുള്ളത് മതി വല്ലവരെയും അറിയുമെങ്കിൽ ഒന്ന് പറയണേ മലപ്പുറത്താണ് ഞാൻ

  • @sidhiksidhu5590
    @sidhiksidhu5590 5 месяцев назад

    Eth month anh alu thai nattath Enn arinjal kollamayirunu

  • @vishnus6812
    @vishnus6812 Год назад

    orennam murich kanikkamayirunnu 😓

  • @greenroots4499
    @greenroots4499 9 месяцев назад +1

    കുറേ ജൈവ വളം കുറെ രാസവളം ഇങ്ങനെയൊക്കെ കൃഷി ചെയ്താൽ എങ്ങനെയാണ് കൃഷി വിജയിക്കുക
    കൃഷിക്ക് വേണ്ട വളങ്ങൾ രാസവളം ജൈവവളം മൈക്രോ ന്യൂട്രിയൻസ് തുടങ്ങിയവ ഒരു വിദഗ്ധന്റെ സഹായത്തോടെ കൃഷി ചെയ്യൂ
    എങ്കിൽ വിജയിക്കും

  • @modanfarmskerala
    @modanfarmskerala Год назад

    പച്ച പപ്പായ പുഴുങ്ങി പശുക്കൾക്ക് കൊടുത്താൽ പാല് കൂടുതൽ കിട്ടും...

  • @sureshpkuttan9881
    @sureshpkuttan9881 Год назад

    ഒറ്റയടിക്ക് ഇത്ര കൂടുതൽ ചെയ്യരത് .

  • @kichu3499
    @kichu3499 Год назад +1

    Owner number undo

  • @kvmohammed4553
    @kvmohammed4553 Год назад

    ജയപ്രകാശന്റെ mobile no:കിട്ടുമോ

  • @princevarghese8299
    @princevarghese8299 Год назад

    Pis give jai prakash mob no

  • @user-wc8no9qe9o
    @user-wc8no9qe9o 7 месяцев назад

    നിനക്ക് കൃഷി അറിയാതെ പോയി പണം ഉണ്ടാക്കാൻ നോക്കിയത്😅😅😅😅

  • @ASHRAFbinHYDER
    @ASHRAFbinHYDER Год назад