പപ്പായ കൃഷിയിൽ നിന്നും മികച്ച വരുമാനം | Red lady papaya in thrissur

Поделиться
HTML-код
  • Опубликовано: 9 апр 2019
  • -

Комментарии • 519

  • @TheMediaPlus
    @TheMediaPlus 5 лет назад +174

    കൃഷി തുടങ്ങുന്ന നല്ലവരോട് ഒരു കാര്യം.. ഒരിക്കലും വിലകുറച്ചു വിറ്റ് മാർക്കറ്റ്‌ കുളമാക്കരുത്...

  • @lekshmidevibl1529
    @lekshmidevibl1529 4 года назад +1

    എന്റെ അടുത്ത ഒരു ബന്ധു Agriculture M.SCകഴിഞ്ഞ കുട്ടി യാണ്.അവൾക്ക് M.B.B.Sആയിരുന്നു താൽപര്യം. പക്ഷെ മുന്നോക്ക ജാതി യായതു കൊണ്ടും സ്വാശ്രയ മെഡിക്കൽ കോളേജിൽ പഠിക്കാൻ സാമ്പത്തിക മില്ലാത്തതു കൊണ്ടും ആ ആഗ്രഹം പൊലിഞ്ഞു. കൃഷി വിഷയമായി പഠിച്ചു. എന്താ പ്രശ്നമെന്നു വച്ചാൽ അവൾക്ക് നല്ല റാങ്കോടെ ജയിയ്ക്കാൻ കഴിഞ്ഞെങ്കിലും ഒരു കൃഷി യും ചെയ്യുന്നില്ല.. എന്നു മാത്രമല്ല സ്വന്തം അച്ഛനു പോലും കൃഷി യിൽ സഹായമില്ല.അതാണ് നമ്മുടെ നാടിന്റെ ശാപം...കഴിവുള്ള വർ പുറത്തു നിൽക്കുമ്പോൾ മാർക്കും സംവരണവും മാത്രം നോക്കി പല ഗവ:കോഴ്സിനും അർഹതയില്ലാത്തവർ കയറിപ്പറ്റി ആ വകുപ്പുകൾ നശിയ്ക്കുന്നു.

  • @mathaichacko5864
    @mathaichacko5864 5 лет назад +48

    പപ്പായ ഇലനീര് ബ്ലഡ്‌ പ്ലേറ്റ്ലെറ്റ് കൂട്ടാൻ വണ്ടർഫുൾ. പഴം രണ്ടാഴ്ച കഴിച്ചാൽ യൂറിനറി സ്റ്റോൺ പോകാം. കറ ത്വക് രോഗം, കരി യാത്ത മുറിവുകൾക്ക്. കുരു ഉണക്കി പൊടിച്ചത് ഫാറ്റി ലിവറിന്. കറി ദഹനത്തിനും ഉദരരോഗത്തിനും നല്ലത്. വിഷമില്ലാത്ത വെജിറ്റബിൾ. സാമ്പാർ, അവിയൽ, തോരൻ, തീയൽ, അച്ചാർ, മെഴുക്കുപുരട്ടി. നാട്ടുകാർ ഇപ്പോൾ പപ്പായ വ്യാപകമായി ഉപയോഗിക്കുന്നു.

  • @subhashvs6460
    @subhashvs6460 4 года назад +39

    അവതാരകൻ നന്നായി മനസിലാക്കുന്ന രീതിൽ ചോദിച്ചു മനസ്സിലാക്കിത്തരുന്നു

  • @shynijyothi5362
    @shynijyothi5362 4 года назад +3

    ഞാൻ 2 red Lady Papaya nurseriyil നിന്നും വാങ്ങി വെച്ചു. ഒന്ന് നന്നായി വളർന്നു വരുന്നുണ്ട്. ഒന്നിൻ്റെ ഇലകൾ ഓരോന്നായി ഉണങ്ങി പോകുന്നു. ഇനി 2-3 ഇലകളേ ബാക്കിയുള്ളൂ. തൈ വെച്ചിട്ട് ഒരു മാസമേ ആയുള്ളൂ. ഇതിനെ രക്ഷിച്ചെടുക്കാൻ വല്ല മാർഗ്ഗവുമുണ്ടോ? മുഴുവൻ ഉണങ്ങി പോയിട്ടില്ല.

  • @webtech1453
    @webtech1453 3 года назад +1

    പ്രസക്തം ആയതും കാണുന്നവർ കേൾക്കാൻ ആഗ്രഹിക്കുന്നതുമായ കാര്യങ്ങൾ ഒഴിവാക്കി വള വള ന്നു ചോദ്യം ചോദിക്കാൻ താങ്കൾ എങ്ങനെ പഠിച്ചു? കുറെ പപ്പായയും കണ്ടു. ഒരു ഏക്കറിൽ എത്ര മൂഡ് നടാം.. എത്ര ദിവസം കൂടുമ്പോൾ വിളവെടുക്കാം.. മാസം എത്ര കിലോ കിട്ടും ഇതൊക്കെ അറിയാൻ വേറെ ചാനൽ കാണണം.. good work

  • @vinodknair1065
    @vinodknair1065 4 года назад +13

    നല്ല അധ്വാനിക്കുന്ന മനുഷ്യൻ. നല്ലതു വരട്ടെ. ഇത്തരം വീഡിയോകൾ കൂടുതൽ പ്രതീക്ഷിക്കുന്നു.

  • @sunilrajkr9255
    @sunilrajkr9255 Год назад

    Contact number ondo ഈ കർഷക്കന്റെ

  • @ItsMe-ns3in
    @ItsMe-ns3in 5 лет назад

    Thangalodu thangalude video youde below I'll ulla LOGO,engananu make cheythirikkunnathu ennu chodichu msg ittirunnu... but athinu oru reply polum thangal thannilla.thagalkku ulla arivu mattullavarkku pakarnnu kodukkuka.thangalum thudakkathil engane okke thanne allayirunno????????

  • @fiyalittleworld8780
    @fiyalittleworld8780 3 года назад

    മരം വലുതാവുമ്പോൾ കാഴ ചെറുതാകുന്നു കാരണം എന്താണ് ചേട്ടാ ഫോൺ No ഒന്ന് തരുമോ

  • @AbdulRehman-in6fj
    @AbdulRehman-in6fj 4 года назад +5

    കലക്കി മാഷേ അഭിനന്ദനങ്ങൾ നല്ല പ്രോഗ്രാം ആണ് ഈ ക്ര് ഷീ രീതീ

  • @emilv.george9985
    @emilv.george9985 5 лет назад +32

    Dengue fever vannappo ente Jeevan rachizha sadanama kappanga ..

  • @anoopchandran8676
    @anoopchandran8676 4 года назад +4

    Perfect question chetta weldone 👍🏾👍🏾👍🏾👏🏼👏🏼💐

  • @ahhszak
    @ahhszak 5 лет назад +94

    കൃഷി വകുപ്പിൽ ഇത്രയും ശമ്പളം കൊടുത്തു ഉദോഗസ്ഥരെ തീറ്റി പോറ്റുന്നത് എന്തിനാ

  • @callfromfuture6517
    @callfromfuture6517 4 года назад +1

    Nalla avatharanam. Nalla rply. Eniyum kaarshikamaya videos pratheekshikkunnu all the best

  • @paultoms8028
    @paultoms8028 4 года назад +1

    Valare nalloru mathrukayanu Paulson chettan nalkiyath...Very thanks

  • @shifankm92shifan14
    @shifankm92shifan14 5 лет назад +4

    paulson chettan...... enna oru energy yaaaaa.god bless u chetta.

  • @sonikj3204
    @sonikj3204 4 года назад +1

    Super video .. nice presentation and nicely and sincerely explained by Paulson chettan ... Hats off sir .. may God bless you....

  • @chrlztechy7442
    @chrlztechy7442 5 лет назад +1

    chetta ningal nalla efforts edukkunnund good Ian proud of you

  • @sageervgr4069
    @sageervgr4069 5 лет назад +47

    യഥാർത്ഥ കർഷകൻ .മണ്ണ് പൊന്നാക്കുന്ന കർഷകൻ പോൾസൺ ചേട്ടന് അഭിനന്ദനങ്ങൾ .കൃഷിഭവൻകാരെ അങ്ങനെ വെറുതെ വിട്ടാൽ പറ്റില്ല .ഇത്രയും മികച്ച കർഷകനെ അവർ ഇതുവരെ പരിഗണിച്ചില്ല എന്ന് പറയുമ്പോൾ .കോടികൾ കൃഷിക്ക് വേണ്ടി ചിലവഴിക്കുന്ന കൃഷി വകുപ്പിന് തന്നെ അപമാനമാണ് .