പപ്പായ കൃഷിയിൽ നിന്നും കൂടുതൽ വിളവും വരുമാനവും കിട്ടാൻ | Red Lady Papaya | papaya Krishi

Поделиться
HTML-код
  • Опубликовано: 21 апр 2024
  • 10 സെന്റ് മതി വരുമാനം കൂടെവരും #agriculture #papaya #papaya_farming #farming #kondotty #malappuram
    / @shizoosvlog12

Комментарии • 79

  • @Muth-jc6vz

    സാന്ത്വനം സീരിയൽ ബാലനെ തോന്നിയവർ 👍🏻അടി

  • @user-by7yr8on3o

    വീട്ടിൽ ഉണ്ട് ഡെയ്ലി കഴിക്കും രാവിലെ --തട്ടിക്കുറക്കാൻ ആഗ്രഹിക്കുന്നവർക്ക് നല്ലത്

  • @abdulkareemmanammal4361

    നല്ല വിവരണം. അസീസ് ഭായ് പുതുതായി കൃഷി ചെയ്യാനുദ്ദേശിക്കുന്നവർക്ക് നല്ല പ്രചോദനമാണ്. Keep going

  • @nasserkunju2653

    ഒരു തെെ നട്ടാൽ എത്രനാൾ വിളവെടുക്കാം

  • @thomasabraham6838

    രാസവളം കൊടുക്കാറുണ്ടോ.Drip വഴി എന്തെല്ലാം വളങ്ങൾ ആണ് കൊടുക്കുന്നത്. അതും ജൈവവളമാണോ രാസ വളമാണോ.

  • @abdurahiman6702
    @abdurahiman6702 14 дней назад +1

    നല്ല വീഡിയോ....

  • @user-iv5gk3jq4g

    ഞാൻ 20പപ്പായ നട്ടു വീട്ടിൽ ഹാർവെസ്റ്റ് ആയില്ല. From തിരൂർ പകര

  • @aibelsunny8412

    ആന ഇറങ്ങിയാൽ പപ്പായ നശിപ്പിക്കുമോ ❓

  • @kurumbi23

    Red lady പപ്പായ തൈകൾ എവിടെ കിട്ടും

  • @sophiashraf7160

    ഞാനും പപ്പായ കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്നു ഈ വീഡിയോ ഒരുപാട് ഗുണം ചെയ്ദു നാടൻ പപ്പായ ആണ് ചെയ്യാൻ ഉദ്ദേശിക്കുന്നത് ആറു സെന്റിൽ 60 തൈ നടാലോ അല്ലേ

  • @shanvithaponnu

    അടിപൊളി

  • @lillysnaturaltips4901

    ഇടവിള ആയി ചീര, വഴുതന, വെണ്ട ഇതും അവിടെ നടാം

  • @lavaloonion5783

    Good plot n informative vedio😍😍

  • @praveenkumarb7

    പപ്പായ അടിപൊളി ആണ്

  • @kurumbi23

    അടിപൊളി 👍🏻👍🏻

  • @baburajck40

    അസീസ് ഏട്ടൻ അല്ല

  • @Hellotrivandram

    Very good information thanks 🤝🏻👍🏻👍🏻

  • @afsaln2599

    😍👏🏼👏🏼

  • @user-rs8om8ki5y

    കൊള്ളാം നല്ല വീഡിയോ.