സന്തോഷമായി കഴിഞ്ഞ കുടുംബത്തെ പിരിക്കാൻ നോക്കിയപ്പോൾ Part - 2| Malayalam short film| Ammayum Makkalum

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Ammayum Makkalum latest videos Part - 2

Комментарии • 393

  • @user-xu1we2ft2k
    @user-xu1we2ft2k 8 месяцев назад +20

    മക്കൾ സന്തോഷായിട്ടും സമാധാനമായും ജീവിയ്ക്കണ മെന്ന് ആഗ്രഹിയ്ക്കുന്ന അമ്മമാർക്കിടയിൽ ഇങ്ങനെയും ചിലർ.വനജേച്ചീ അഭിനയം സൂപ്പർ, എല്ലാവരും❤

  • @jerrymol7929
    @jerrymol7929 8 месяцев назад +3

    മക്കളുടെ നന്മമാത്രം ആഗ്രഹിക്കുന്ന മാതാപിതാക്കൾ, അമ്മയും അച്ഛനും സൂപ്പർ സുജിത് ബ്രോ സൂപ്പർ

  • @geetakumari8110
    @geetakumari8110 8 месяцев назад +7

    നല്ല രസത്തില് കാണുവായിരുന്നു, അപ്പഴേക്കും തുടരും ഓഓഓ അവൾക്കിട്ട് കൊടുക്കുന്ന പണി കാണാൻ കത്തിരിക്കുവായിരുന്നു, കൊടുക്കുമ്പോൾ നല്ല രീതിയിൽ തന്നെ കൊടുക്കണേ സുജിത്തേ 😀😀😀😀സൂപ്പർ 👌👌👌👌👌👌👌👌👌അടുത്ത ഭാഗം പെട്ടന്ന് വേണേ 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤👌👌👌👌👌👌👌👌👌👌

  • @rinjuashraf4193
    @rinjuashraf4193 8 месяцев назад +2

    എനിക്കൊരുപാടിഷ്ടമുള്ള ഫാമിലിയാണ് നിങ്ങളുടെ. എല്ലാവരുടെയും അഭിനയം സൂപ്പറാണ്. ഞാൻ നിങ്ങളുടെ വീഡിയോസ് സ്ഥിരം കാണാറുണ്ട്. Next പാർട്ടിനായി കട്ട waiting..

  • @VijayaKumari-od6bx
    @VijayaKumari-od6bx 8 месяцев назад +27

    പാർട്ട് 3 വേഗം ഇടണേ കാത്തിരിക്കാന്‍ വയ്യ സൂപ്പര്‍ കണ്ടന്റ് ആണ് പല കുടുംബങ്ങളിലും ഇങ്ങനെ സംഭവിക്കുന്നുണ്ട് 👍♥️

  • @shajeelashajish8723
    @shajeelashajish8723 8 месяцев назад +1

    ഇതിന്റെ ബാക്കി ഭാഗം എപ്പോ ഇടും എന്തായാലും സൂപ്പർ പൊളിച്ചു

  • @suryalekshmi4559
    @suryalekshmi4559 8 месяцев назад

    ഇത് എന്തു ഇതിനപ്പുറവും പറഞ്ഞു കൊടുക്കുന്ന അമ്മമാർ ഉണ്ട് നമ്മുടെ നാട്ടിൽ........ മക്കൾ സന്തോഷത്തോടെ ജീവിക്കുന്നത് കാണുമ്പോൾ അസൂയ കൊണ്ട് ആ കുടുംബം നശിച്ചു കാണാൻ കാത്തിരിക്കുന്ന അമ്മമാർ....

  • @SATHANPNX
    @SATHANPNX 8 месяцев назад +5

    ഇന്റെ പൊന്നോ അഭിനയം സുജിത് ❤️👍🏼

  • @pennoosnishu5616
    @pennoosnishu5616 8 месяцев назад +2

    Ee kadhayil karayanum chindhikanumunde super.abhinayam ellavarum ...❤ Part 3 ku kaathirikunnu

  • @reshmayesudas3
    @reshmayesudas3 8 месяцев назад +1

    Ayyo kazhinjo... Next vegam idane. Sachune veetil kond vitt oru pani kodukkum ennu pretheekshikkunnu.. 🥰🥰

  • @ambilimanikuttan9152
    @ambilimanikuttan9152 8 месяцев назад

    അവളുടെ.അമ്മയുടെ.അടുത്ത്.ആക്കണം.എന്നിട്ട്.മോനെ നീ തിരിച്ച് പോരണം.അവൾക്ക് തിരിച്ചറിവ് undaakubbo വരട്ടെ❤

  • @user-th8mn4ix5o
    @user-th8mn4ix5o 8 месяцев назад

    Soooper video Sujithe 👌👌👌👍👍👍❤️❤️❤️❤️😍😍😍🥰🥰🥰 Ellavarum nannaayi act cheythu...Sujith ini entha cheyan ponennu waitingilaa njn 🤩🤩

  • @seethalprabha4633
    @seethalprabha4633 8 месяцев назад +13

    വേഗം തന്നെ next part ഇടണേ... എല്ലാവരുടെയും acting അടിപൊളി.. Keep it up

    • @ammayummakkalum5604
      @ammayummakkalum5604  8 месяцев назад

      Thank you❤️❤️❤️

    • @-kp1lq
      @-kp1lq 8 месяцев назад

      വേഗം വേണം

  • @arshanarafeeq6469
    @arshanarafeeq6469 8 месяцев назад +2

    നെക്സ്റ്റ് പാർട്ട്‌ വേഗം ഇടണേ ❤️❤️സൂപ്പർ വീഡിയോ 👌🏼

  • @Jilshavijesh
    @Jilshavijesh 8 месяцев назад +12

    പാർട്ട് 3 വേഗം തന്നെ ഇടണേ കാത്തിരിക്കാൻ വയ്യ 🥰🤣🥰🥰 love you family🎉🎉🎉🎉

  • @alhamdulillaaaa
    @alhamdulillaaaa 8 месяцев назад

    അമ്മക്കും മോൾക്കും നല്ലൊരു പണി... സച്ചു അഭിനയം അടിപൊടി .... ശരിക്കും ദേഷ്യം പോലെ തന്നെ മുഖം ....

  • @mariyammariyam4070
    @mariyammariyam4070 8 месяцев назад +3

    പല അമ്മമാരും ഇങ്ങനെയാണ്

  • @ayswaryar.k7858
    @ayswaryar.k7858 8 месяцев назад +1

    സൂപ്പർ.... സുജിത്തേ Part 3 വേഗം വേണം❤

  • @sininair6064
    @sininair6064 8 месяцев назад +21

    മൂന്നാം ഭാഗത്തിനായി കാത്തിരിക്കുന്നു അമ്മയ്ക്കിട്ട് നല്ലൊരു പണി ആയിക്കോട്ടെ😂😂

  • @RaveendranKannoth-mp3zv
    @RaveendranKannoth-mp3zv 8 месяцев назад +3

    Dhe pinneyum suspence😮😮nallathanne vennam bakky😊😊kathnilkkan vayyade😊sachu, nink oru adiyude koravund😅

  • @Glue_4craft
    @Glue_4craft 8 месяцев назад +1

    Must waiting for next part❤❤❤😊
    . Kadha avasanikunnadh vareeee video idanam ❤

  • @rajiraghu8472
    @rajiraghu8472 8 месяцев назад +17

    Waiting for third part 👍👍👍👍👍👍

  • @Mamumomu
    @Mamumomu 8 месяцев назад +2

    ഫുൾ എടുത്ത് വെച്ചിട് നമ്മളെ വെറുതെ വെയിറ്റ് ചെയ്യിപ്പിക്കൽ 😬😬🥰🥰

    • @ammayummakkalum5604
      @ammayummakkalum5604  8 месяцев назад

      🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

    • @Mamumomu
      @Mamumomu 8 месяцев назад +1

      @@ammayummakkalum5604 🤣🤣🤣പിനെല്ല വെറുതെ ഇങ്ങനെ ആകാംഷയിൽ 😔ഫുൾ itoode epoyathe പോലെ 😝

  • @sahlasinu9806
    @sahlasinu9806 8 месяцев назад

    Super aayitund 👍🏻👍🏻❣️
    Pinr part aakiyathond samthnm kurnj😛

  • @mareenareji4600
    @mareenareji4600 8 месяцев назад +4

    Super content ❤good acting....... Keep it up dears ❤❤

  • @minidixon4627
    @minidixon4627 8 месяцев назад +3

    Part1,2,Super part3vendy kaathirikkanu vegam venam tto ellavarudeyum performance Super god bless you ❤❤🎉🎉

  • @keralamomsmagic-bymanjula9438
    @keralamomsmagic-bymanjula9438 8 месяцев назад +8

    Excellent work...love you guys❤
    Katta waiting for part 3

  • @ar7ar7ar77
    @ar7ar7ar77 8 месяцев назад +69

    സുജിത്തേട്ടാ സച്ചുനെ കുടുംബം കലക്കി അമ്മന്റെ അടുത്ത് കൊണ്ടാക്ക്, ന്നിട്ട് സുജിത്തേട്ടൻ strong ആയി നിൽക്കണം, അപ്പോൾ ആ കുടുംബം കലക്കി അമ്മയ്ക്കും മോൾക്കും മനസിലായിക്കോളും, ന്നിട്ട് climaxil അമ്മയും മകളും അച്ഛനോടും അമ്മയോടും മാപ്പ് പറയണം💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻

  • @Shibikp-sf7hh
    @Shibikp-sf7hh 8 месяцев назад +2

    മക്കളുടെ ജീവിതത്തിൽ അച്ഛനും അമ്മയും അധികം ഇടപെടരുത്, അത് ആൺകുട്ടിയുടെ paratnce ആയാലും പെൺകുട്ടിയുടെ ആയാലും, അവരെ അവരുടെ പാട്ടിനു വിടുക. അനാവശ്യമായി ഇടപെട്ടാൽ ഇതുപോലത്തെ പ്രശ്നങ്ങൾ ഉണ്ടാകും

  • @this.is.notcret
    @this.is.notcret 7 месяцев назад

    ഓരോ കീടങ്ങൾ വന്നു കയറിയാൽ തന്നെ കുടുംബം ചിതിലമാകും

  • @Ranseja
    @Ranseja 8 месяцев назад +8

    Waiting next part ❤❤

  • @arifamavoor9506
    @arifamavoor9506 8 месяцев назад +2

    Super part 3pettennu veenam

  • @user-zn2zn8iz4q
    @user-zn2zn8iz4q 8 месяцев назад +3

    Super ❤❤❤❤❤❤❤ next part waiting............

  • @libamehabin5695
    @libamehabin5695 8 месяцев назад

    അയ്യോ പെട്ടെന്ന് തീർന്നു. Next waiting ❤

  • @Noushad-sl6iq
    @Noushad-sl6iq 8 месяцев назад +1

    വേഗം തന്നെ next part ഇടണേ..

  • @ashabiju9310
    @ashabiju9310 8 месяцев назад

    Super adipoli nexst part vegam vennmtto ❤❤❤❤

  • @SavithaVshenoy-em8ne
    @SavithaVshenoy-em8ne 8 месяцев назад

    Hello mother sujith and savhu and father acting super very nice all videos this video also very nice and superb please upload 3 part iam waiting for your 3 part vedio vegam edu

  • @VijayaLekshmi-xz5ug
    @VijayaLekshmi-xz5ug 8 месяцев назад +1

    Super 👌👍♥️

  • @user-hb4un5ol5v
    @user-hb4un5ol5v 8 месяцев назад +5

    അടുത്ത എപ്പിസോഡിന് വേണ്ടി കട്ട വെയ്റ്റിങ്

  • @muhammednihalmuhammadnihal49
    @muhammednihalmuhammadnihal49 8 месяцев назад +2

    ലാസ്റ്റ് ഭാഗം tention ആക്കല്ലെ ❤❤❤❤

  • @merina146
    @merina146 8 месяцев назад +3

    അടുത്ത പാർട്ട്‌ പെട്ടെന്ന് ഇടണേ ടെൻഷൻ ആകുന്നു 😄😄

  • @frsgamingzoneYt
    @frsgamingzoneYt 8 месяцев назад +3

    കട്ട വെയ്റ്റിംഗ് 👍

  • @saleemismail6687
    @saleemismail6687 8 месяцев назад

    Adipowli adutha episode kathirikunnu

  • @anjusajeev143
    @anjusajeev143 8 месяцев назад

    Ithupole aayirunnu entey ammayuamma naathoone paranju paranju kettiyonte veettukarumaayi tettich vtyl iruthi

  • @sheebapv4338
    @sheebapv4338 8 месяцев назад +1

    Ethupolathe thallachikal. Makkalude bhavi nasippikkum

  • @ramlabeevi936
    @ramlabeevi936 8 месяцев назад +1

    എന്ത് സമാദാനമായി കഴിഞ്ഞ കകുടുംബം ആയിരുന്നു ആണ് അമ്മ കാരണം സമാദാനം പോയി

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh 8 месяцев назад

    Adipoli video aduthabagam vegam idane❤❤❤❤

  • @samsheerasamsheera9176
    @samsheerasamsheera9176 8 месяцев назад +1

    Katta waiting next part vegam idane

  • @user-kb3wg4gn6w
    @user-kb3wg4gn6w 8 месяцев назад

    Super.. polichu.. ❤️❤️❤️😍😍😍

  • @sujamenon3069
    @sujamenon3069 8 месяцев назад +1

    Super 👌👌waiting for the next part 😍😍

  • @shibilarasheed9395
    @shibilarasheed9395 8 месяцев назад

    Adipoliyayittund
    Iam waiting......😍

  • @Parvathy_krishna988
    @Parvathy_krishna988 8 месяцев назад

    വെയ്റ്റിംഗ് ആ അമ്മക്ക് നല്ലൊരു പനി കൊടുക്കണേ സുജിത്തേ

  • @shabeeraliali7943
    @shabeeraliali7943 8 месяцев назад

    Good ending..... Part 3 shoot completed ആണോ... അധോ start ചെയ്യുന്നേ ഉള്ളൂ

  • @rahulsajitha830
    @rahulsajitha830 8 месяцев назад

    പൊളിച്ചു വെയ്റ്റിംഗ്
    2പാർട്ട്‌ 🥰🥰

  • @shifashifat-og6zr
    @shifashifat-og6zr 8 месяцев назад +1

    Next part..❤ katta waiting

  • @naeemaan1703
    @naeemaan1703 8 месяцев назад

    ഇങ്ങനെയൊന്നും മാറാൻ ആർക്കും കഴിയില്ല .

  • @ramlathm6014
    @ramlathm6014 8 месяцев назад +2

    കാത്തിരിക്കാൻ വയ്യ വേഗം പോരട്ടെ ഭാഗം 3

  • @AiRa677
    @AiRa677 8 месяцев назад +1

    സച്ചൂ ചുരിദാർ പൊളി

  • @nasmiyashafeeque3856
    @nasmiyashafeeque3856 8 месяцев назад +3

    ഈ അച്ഛനെ കാണുമ്പോ പാവം തോന്നുന്നു

  • @user-mg9zk3pw7q
    @user-mg9zk3pw7q 8 месяцев назад +1

    👍🏼Waiting for next part

  • @sophiajohn8226
    @sophiajohn8226 8 месяцев назад

    😂good job Sujith ..

  • @ashi120
    @ashi120 8 месяцев назад

    Ithra sneham ullaa ammayiamma okke undp? Albudam thanne

  • @ei6005
    @ei6005 8 месяцев назад

    Part 3 kk vendi katta waiting ann...pettann aplod cheyyamo

  • @shantythomas1628
    @shantythomas1628 8 месяцев назад +2

    Waiting for next part

  • @sajithamarankavil6025
    @sajithamarankavil6025 8 месяцев назад

    Super sachu ......pakshe maatam pettannai poille ennoru doubt 😅😅😅😅

  • @bobysaji3727
    @bobysaji3727 8 месяцев назад

    അടുത്തത് വേഗം ഇടണേ 👌👌👌👌👌👌❤️❤️❤️❤️❤️

  • @rosecreation5730
    @rosecreation5730 8 месяцев назад

    Ente ammayepolee❤

  • @ganesanpv3660
    @ganesanpv3660 8 месяцев назад

    Njangal kozhikkottukar aanu Kozhikode evideyan veed

  • @lathasathish3868
    @lathasathish3868 8 месяцев назад

    Waiting for part 3.. super 👌👌👍

  • @shabnakp-on6zu
    @shabnakp-on6zu 8 месяцев назад

    Ningalude videos ellvarkum oru thiricharivanu

  • @shereenasherin4543
    @shereenasherin4543 8 месяцев назад

    Keep going next part waiting 👀❤️

  • @RagaJoseph-pg2ll
    @RagaJoseph-pg2ll 8 месяцев назад +4

    അടുത്ത ഭാഗം എപ്പോൾ വരും ❤️❤️❤️❤️

  • @fouziyariyas-de7wf
    @fouziyariyas-de7wf 8 месяцев назад

    Baki kaanan tirakkai...vegam uplod cheyyane

  • @rizank6155
    @rizank6155 8 месяцев назад

    Adutha apisodin katta wait

  • @suneethaap4997
    @suneethaap4997 8 месяцев назад

    👌🏻👌🏻👌🏻👍🏻
    നല്ല വീഡിയോ

  • @bijuvettiyar9282
    @bijuvettiyar9282 8 месяцев назад

    സൂപ്പർ ഫാമിലി 🥰❤️❤️❤️🥰❤️❤️❤️❤️

  • @jesnajesimol7087
    @jesnajesimol7087 8 месяцев назад +1

    Part 3 waiting nale idoo plz

  • @leelapaul3591
    @leelapaul3591 8 месяцев назад +2

    Waiting for part 3

  • @suryaelizabethjohn4568
    @suryaelizabethjohn4568 8 месяцев назад

    Super.. Waiting for next part

  • @Kuttyrayin-xj4wo
    @Kuttyrayin-xj4wo 7 месяцев назад

    Enthu ahangaramanu sachunu

  • @malludhosthfamily2082
    @malludhosthfamily2082 8 месяцев назад

    Nalloru content👌👌

  • @shabnakp-on6zu
    @shabnakp-on6zu 8 месяцев назад +2

    Super🤝👍👍👍

  • @Kadeeja-qz9nn
    @Kadeeja-qz9nn 8 месяцев назад +8

    Waiting part 3 ❤❤

  • @RaviRavi-iz1te
    @RaviRavi-iz1te 8 месяцев назад

    Next episode kanan katthirikkukayanu❤

  • @hasna2065
    @hasna2065 8 месяцев назад +1

    Enik okke ingane oru familye kittiyrunengil.....

  • @arifakhalid4335
    @arifakhalid4335 8 месяцев назад +1

    Part 3 waiting 😊😊😊😊

  • @pathoosworld8078
    @pathoosworld8078 8 месяцев назад

    hi..വണ്ണവും വയറും കുറയാനും ..അരിമ്പാറ മുഖക്കുരു കരിവാളിപ്പ്‌ ,തൊലിയുടെ പ്രശ്നങ്ങൾ മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും പല്ലിന്റെ എല്ലാ പ്രശ്നങ്ങൾക്കും pcod problems,body pain ,ഷുഗർ ,കാലിന്റെ വിണ്ടു കീറൽ ,വിശപ്പുണ്ടാവാൻ ഇവക്കൊക്കെ പറ്റിയ organic product ഉണ്ട് വേണോ ,,???side effectonnulla

  • @saleesworld9
    @saleesworld9 8 месяцев назад +1

    ആ കുടുംബം കലക്കി തള്ളേക്ക് നല്ലൊരു പണി കൊടുക്കണം

    • @ammayummakkalum5604
      @ammayummakkalum5604  8 месяцев назад

      👍🏻👍🏻👍🏻👍🏻🤭

    • @saleesworld9
      @saleesworld9 8 месяцев назад

      @@ammayummakkalum5604 🤩😍😀കഥാപാത്രത്തെ ആണ് ഉദ്ദേശിച്ചത് 😀

  • @devikanarayaneeyam6645
    @devikanarayaneeyam6645 8 месяцев назад +2

    First ❤

    • @ammayummakkalum5604
      @ammayummakkalum5604  8 месяцев назад

      ❤️❤️❤️❤️🙏🏻

    • @devikanarayaneeyam6645
      @devikanarayaneeyam6645 8 месяцев назад

      @@ammayummakkalum5604 thank you so much for replying ❤️❤️❤️🫶🏼🫶🏼🫶🏼🫶🏼 keep goinggg. 🥳🥳🥳🥳

  • @mohammedfebinap1464
    @mohammedfebinap1464 8 месяцев назад

    Suprr pettonn aduthath idane

  • @user-yi7yd9rn3f
    @user-yi7yd9rn3f 8 месяцев назад

    Next part waiting.......

  • @mashoodmohammed
    @mashoodmohammed 8 месяцев назад

    Subcribed wowww... Touching ❤❤

  • @vinayasatheesh7765
    @vinayasatheesh7765 8 месяцев назад

    Waiting....masss

  • @padminiPc
    @padminiPc 8 месяцев назад

    Super next part waiting ❤

  • @lekshmishankar9459
    @lekshmishankar9459 8 месяцев назад

    Baakki vegam idu... Please

  • @gracevarghese1737
    @gracevarghese1737 8 месяцев назад +1

    Eppo kudumbangalil ethanu Trand

  • @ashi120
    @ashi120 8 месяцев назад

    Ivda പിന്നെ ചെയ്യോ, ചായ എടുക്കുവോ എന്നുള്ള ചോദ്യം ഒന്നുല്ല. ആഷി ചായ എടുക്ക്, food എടുക്ക്, അത്രേള്ളൂ

  • @Ajsal-tv9gx
    @Ajsal-tv9gx 8 месяцев назад

    Iam waiting to Nest part

  • @archanakishore1206
    @archanakishore1206 8 месяцев назад

    Part 3 vegam idane....

  • @fidhajunaid5717
    @fidhajunaid5717 8 месяцев назад

    Ningalude sthalam calicut evdaan?