സിനിമാക്കാർ രാഷ്ട്രീയം പറഞ്ഞാൽ അവസരം നഷ്ടപ്പെടും - അഖിൽ മാരാർ - ചോദ്യം ശരിയല്ല - ഭാഗം 3

Поделиться
HTML-код
  • Опубликовано: 10 янв 2025
  • ശരിയായ ചോദ്യങ്ങൾ ചോദിക്കുന്നതുകൊണ്ടാണോ തെറ്റായ ഉത്തരങ്ങൾ കിട്ടുന്നത് ?
    ഇനി തെറ്റായ ചോദ്യങ്ങൾ ചോദിക്കാം
    ശരിയായ ഉത്തരങ്ങൾ കിട്ടിയാലോ?

Комментарии • 355

  • @vibhasatheesh7399
    @vibhasatheesh7399 Месяц назад +21

    ഇങ്ങേരു പറയുന്നത് ചിലത് അംഗീകരിക്കാൻ കഴിയില്ല 💯💯💯

  • @vpr3167
    @vpr3167 Месяц назад +45

    ഷാഫി പറമ്പിലിനെ പ്രതിപക്ഷ നേതാവാക്കണമെന്ന അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു..
    പിഎസ് സി ഉദ്യോഗാർത്ഥികളുടെ പ്രശ്നം പഠിച്ച് നിയമസഭയിൽ അവതരിപ്പിച്ച മറ്റൊരു എംഎല്‍എ കേരളത്തിൽ ഇല്ല..

  • @sujilkallissery
    @sujilkallissery Месяц назад +53

    പാലക്കാട് ആര് ജയിക്കും?
    ഏറ്റവും കൂടുതൽ വോട്ട് കിട്ടുന്ന ആള് 😂😂🤣

  • @nidhin5
    @nidhin5 Месяц назад +124

    നീ വല്യ സംഭവം ആണെന് നിനക്കു സ്വയം വിചാരം ഉണ്ടല്ലോ... പിന്നെ എന്താ സതീഷനും വിചാരിച്ചാൽ???

    • @jishaayamchira3350
      @jishaayamchira3350 Месяц назад +8

      സതീശൻ ഒരു നേതാവാണ് സുഹൃത്തേ 😄😄😄

    • @JafarKhan-mz6xm
      @JafarKhan-mz6xm Месяц назад

      Potti kuru potti 🤣

    • @bijoym5502
      @bijoym5502 Месяц назад

      Ningal paranjath sariyaan, marark kurach ahankaram und. Njaan parayunnath ellavarum thonda thodathe vizhungum enna thonnal. Ath mediasum, angeride fansum,anavasyamaaya hype koduthittaan ennan njaan manassilaakkunnath, paridhiyil kooduthal aareyum thalayil edhthu vaykkaruth, arhikkunnathe aakaavu, 😂

    • @deepubalakrishnan82
      @deepubalakrishnan82 Месяц назад +1

      @@nidhin5 അവനവന് പറ്റാത്തത് മറ്റൊരുത്തൻ പൊതുവേദിയിൽ പറയുമ്പോൾ ഇത്തരം കൃമികടി കൾ സർവ്വസാധാരണമാണ്

  • @Jabizvlogs
    @Jabizvlogs Месяц назад +97

    രാഹുൽ വരും 🏆അദ്ദേഹം സംസാരങ്ങളിൽ നല്ല പക്വത കാണിക്കുന്നുണ്ട് ❤️❤️❤️ചെറിയൊരിഷ്ടം തോന്നുന്നുണ്ട് ❤️❤️❤️

  • @hajaram3717
    @hajaram3717 Месяц назад +97

    കോൺഗ്രസിൽ നിന്ന് ചവിട്ടി പുറത്തകിയതിന്റെ കുരുപൊട്ടലാണ്

    • @jansonmathew
      @jansonmathew Месяц назад

      Thenghakollaaa.....onnu poddaa

  • @aflashappu17
    @aflashappu17 26 дней назад +1

    I don’t know I like this person every time whenever he spoke anything about any subject, I will listen very carefully
    And before Big Boss and after Big Boss, also I like this person very much
    I don’t know the way he’s talking or what the subject he talking
    Very clearly he will say any subject very truthful. I realize that the way he talking that much I love.
    So I will, Akhil Marar always fire🔥🔥🔥
    Love you man 🫂🫂🫂

  • @AbdulsaleemSaleeem
    @AbdulsaleemSaleeem Месяц назад +3

    അഖിൽ പറഞ്ഞത് സത്യം കോൺഗ്രസിന്റ പരാജയം സതിഷൻ

  • @jannajanna6344
    @jannajanna6344 Месяц назад +56

    ഷാഫി പറമ്പിൽ ❤❤

  • @wayofayoob1237
    @wayofayoob1237 Месяц назад +142

    എല്ലായ്പ്പോഴും ബി ജെ പി യോട് ഒരു സോഫ്റ്റ് കോർണർ ഉണ്ടല്ലോ അഖിലിന് ....😊😅

    • @arifalmalaibari4021
      @arifalmalaibari4021 Месяц назад +12

      Avan RSS anallo

    • @Fgklyy
      @Fgklyy Месяц назад

      ​​@@arifalmalaibari4021അവൻ rss മാത്രമല്ല കമ്മിയും കൊങ്ങിയും ആയറ്റുണ്ട്

    • @irascibleinfant3509
      @irascibleinfant3509 Месяц назад +23

      എവിടെ??? ഷാഫിയെ പുകഴ്ത്തുന്നതാണോ BJP സോഫ്റ്റ്‌ കോർണർ..

    • @wayofayoob1237
      @wayofayoob1237 Месяц назад

      @@irascibleinfant3509 മനസ്സിലാകുന്നവർക്ക് മനസ്സിലാകും അല്ലാത്തവർ......

    • @rehilreji1810
      @rehilreji1810 Месяц назад

      Indankil entha koyappam.sdpi alalo rajiyim barikunavard analoo

  • @adithyansuresh9584
    @adithyansuresh9584 Месяц назад +4

    akhil marar super ❤❤❤

  • @jishaayamchira3350
    @jishaayamchira3350 Месяц назад +23

    ഇങ്ങനെ ഇന്റർവ്യൂ ചെയ്യണം guest നു സംസാരിക്കാൻ അവസരം കൊടുക്കണം 👌👌👌

  • @ISHA007
    @ISHA007 Месяц назад +51

    ഇപ്പോഴും പക്വത വന്നിട്ടില്ല, ഉണ്ടെങ്കിൽ അന്യ രാജ്യത്ത് പോയി ഭാരതത്തെ കുറ്റം പറയുമായിരുന്നില്ല....

    • @Miky12-j1g
      @Miky12-j1g Месяц назад

      ഭരിക്കുന്ന ആൾക്കാരുടെ കൊള്ളരുതായ്മയെ പറ്റി പറയുമ്പോൾ അതെങ്ങെനെ ആണ് ചേട്ടോ രാജ്യത്തിനു എതിരാകുന്നത്, ആ നമ്പർ കയ്യില് വെച്ചാൽ മതി.

    • @muhammedramees4683
      @muhammedramees4683 Месяц назад +2

      ഇല്ല പതാക കൊണ്ട് വിയർപ്പ് തുടയ്ക്കും 🤣

    • @Fgklyy
      @Fgklyy Месяц назад

      ​@@muhammedramees4683പപ്പു അതും ചെയ്തോ😢

    • @Ponnuwwxn234dggsrhhx
      @Ponnuwwxn234dggsrhhx Месяц назад

      Aaru rajyathe kuttam paranju enna than ee parayunne? Whatsappil kaanathe neerittu ayalde channelil keri nokkiyal sathyam manassilavum .pinne urakkam nadikkunnavane unarthan pattillalo😂pinne bjp /rss is not India

    • @Ponnuwwxn234dggsrhhx
      @Ponnuwwxn234dggsrhhx Месяц назад

      Modiyaanu sherikkum nammude rajyathe vere raajyathu poyi kuttam paranjathu.video search cheythal kittum

  • @satheendranm-is2mb
    @satheendranm-is2mb Месяц назад +7

    നിങ്ങൾ പറഞ്ഞത് വളരെ ശരി ആണ്. പക്ഷെ ഇവിടെ നടക്കുന്നത് അത് ആണ്. ഒറ്റപ്പെടും.....

  • @babithababi5386
    @babithababi5386 Месяц назад +43

    രാഹുൽ 💚💚💚

  • @anilsbabu
    @anilsbabu Месяц назад +13

    0:25 - 1:25 അതിനാണ് NOTA. NOTA ക്ക് ഏറ്റവും കൂടുതൽ വോട്ട് കിട്ടിയാൽ reelection നടത്തണം, ഇപ്പോൾ മത്സരിച്ച സ്ഥാനാര്ഥികൾക്ക് വീണ്ടും അവസരം കൊടുക്കാതെ. എങ്കിൽ, കാര്യങ്ങൾ കുറച്ചൊക്കെ മെച്ചപ്പെടും. 😅

    • @nandakumart2331
      @nandakumart2331 Месяц назад +1

      realy , angane undo , adyamayitta kelkkunnathe

    • @arifalmalaibari4021
      @arifalmalaibari4021 Месяц назад +1

      ​@@nandakumart2331ippo nilavil illa....
      But kure angne aakknm enn harajikal poyenn kettirnnu

    • @anilsbabu
      @anilsbabu Месяц назад

      @@nandakumart2331 ഇപ്പോൾ NOTA യെ അസാധു വോട്ട് പോലെയാണ് എണ്ണുന്നത്. ഉദാ: ആകെയുള്ള 11 വോട്ടിൽ, 6 NOTA, ബാക്കി 5ൽ 3 ഒരാൾക്ക്, 2 മറ്റൊരാൾക്ക് എന്നു വന്നാൽ പോലും 3 വോട്ട് കിട്ടിയ ആൾ ജയിക്കും.

  • @proud_indi2n
    @proud_indi2n Месяц назад +3

    കൊങ്ങി അടിമകൾ ശ്രദ്ധിച്ചു കേൾക്കുക 6:11 to 7:44

  • @RoyR2025
    @RoyR2025 Месяц назад +3

    Akhil Marar♥

  • @SheelaSivan-r2u
    @SheelaSivan-r2u Месяц назад +5

    ഷാഫിയും രാഹുലും എന്താണെന്ന് അറിയാവുന്നവർക്ക് അറിയാം .

  • @bijoym5502
    @bijoym5502 Месяц назад +2

    Prathipakshathinu polum assooya thonnunna tharathilulla performance aan satheesanteth, ath kala, pinne newgen enna nilakk shafiyum super aan .❤❤

  • @MuhammadC-j1x
    @MuhammadC-j1x Месяц назад +25

    Vd satheshan perfect leader ann bro

  • @merinmaryvarghese344
    @merinmaryvarghese344 Месяц назад +87

    Akhil മാരാർ paranjath Correct ആണ്! Palakkad ulla 28% മുസ്ലിംസ് എപ്പോളും enblock ആയിട്ട് Congress ഇന് vote ചെയ്യും, അവർ ജയിക്കും!! എന്നിട്ട് മതേതരത്തം ജയിച്ചു nn പറയും 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️

    • @ameenahmed7487
      @ameenahmed7487 Месяц назад +1

      Nee kanalkeduth nokk India today kaynja thavana polum 70 % udf and 30% ldf ann.enblock ennokke chumma pariynnatha

    • @Miky12-j1g
      @Miky12-j1g Месяц назад +9

      28 ശതമാനം വോട്ട് കൊണ്ട് അവിടെ ജയിക്കില്ല, പിന്നെ ഈ പറഞ്ഞ 28 ശതമാനത്തിൽ എത്ര പോൾ ചെയ്യാറുണ്ട്.

    • @Guattiblock
      @Guattiblock Месяц назад

      enblock vote cheyyunnath rahul mankootathilnaan... alland hindukal onnikkunna suredren alla

    • @raveendranedassery4897
      @raveendranedassery4897 Месяц назад +9

      40, 000 വോട്ടുകൾ ഉണ്ട്..അതി തീവ്രവാദ മനസ്സുള്ളവർ ആയ ഈ എണ്ണം ഒന്നിച്ചു കോൺഗ്രസിന് വോട്ട് ചെയ്യും..പിന്നെ മരക്കഴുതകൾ ആയ ഹിന്ദു ക്രിസ്ത്യൻ 10,20 ആയിരം മതേതരം വോട്ടുകൾ വീണാൽ അവർക്ക് എളുപ്പമാക്കാം. എന്നാൽ ഇത്തവണ മാറ്റം വരും..

    • @Meghamal9694
      @Meghamal9694 Месяц назад +13

      Bjp ക്ക് വോട്ട് ചെയ്താൽ മതേതരമാകുമോ😊

  • @sajantrust8977
    @sajantrust8977 Месяц назад +9

    ❤❤❤❤❤Rahul Mankoottathil ❤❤❤❤❤❤❤

  • @nalinimanohari2345
    @nalinimanohari2345 Месяц назад +26

    പണ്ട് മാങ്ങ വിറ്റ് നടന്ന ചെക്കൻ, big ബോസ്സിൽ വന്നു, വളരെ പെട്ടന്ന് "richest "ആകുന്നു.... How? പിന്നെ അഹംകാരം കൂടി കൂടി വരുന്നു.... Why?

    • @sreejithp5455
      @sreejithp5455 Месяц назад +1

      എല്ലാം തികഞ്ഞ ഒരാൾക്ക് ആരെയും കുറ്റം പറയാമല്ലോ 😅
      ഇത് പോലെ ഒരു സ്വയം പുഴുങ്ങി.. കഷ്ടം 🙏
      ഈ കുതിരയെ ഇതേ വരെ തിരിച്ചറിയാൻ കഴിയാത്തത് അബദ്ധം ആയിപ്പോയി 🙏

    • @vibhasatheesh7399
      @vibhasatheesh7399 Месяц назад

      സത്യം 💯💯💯ഇപ്പോൾ എന്തും പറഞ്ഞാൽ കയ്യടി ഉണ്ട്

    • @JafarKhan-mz6xm
      @JafarKhan-mz6xm Месяц назад +3

      Ninnekal okke vivaram und Avan😂

    • @SaiKiranLive
      @SaiKiranLive Месяц назад +2

      Richest ആവുന്നത് ഓരോരുത്തരുടെ കഴിവാണ്. അസൂയപ്പെട്ടിട്ട് കാര്യമില്ല. ആത്മവിശ്വാസമുള്ളവർക്ക് അഹങ്കാരമൊക്കെയുണ്ടാവും. അഹങ്കാരം അത്ര മോശം കാര്യമായി തോന്നുന്നില്ല.

    • @deepubalakrishnan82
      @deepubalakrishnan82 Месяц назад +1

      ചൊറിച്ചിൽ മനസ്സിലാകുന്നുണ്ട്. ആദ്യം അവനവൻ്റെ കഴിവുകൾ സ്വയം മനസ്സിലാക്കാൻ പഠിക്കൂ. അപ്പൊൾ കൃമി കടി മാറും.

  • @AjithaMl96
    @AjithaMl96 Месяц назад +6

    രാഹുൽ ❤❤

  • @majeedchalakkal4621
    @majeedchalakkal4621 Месяц назад +40

    വീ ഡി സതീശനോളം മെച്ചപ്പെട്ട ഒരു പ്രതിപക്ഷ നേതാവിനെ കേരളം മുൻപ് കണ്ടിട്ടില്ല. വെറുതെ ബിജെപിക്ക് വേണ്ടി കുഴലൂതരുത്

    • @yamuna4639
      @yamuna4639 Месяц назад +11

      മൈക്കിന് കടിപിടി കൂടാൻ മാത്രം അറിയാം 😂. ഭരിക്കുന്ന പാർട്ടിക്ക് മെച്ചപ്പെട്ട പ്രതിപക്ഷ നേതാവ്.

    • @tn-vp4vz
      @tn-vp4vz Месяц назад

      ഇവിടെ പ്രതിപക്ഷം ഉണ്ടോ?
      കള്ളൻ സതീശൻ എല്ലാ തോന്നിവാസത്തിനും കൂട്ടു നിൽക്കുന്നു.

    • @AbdulRaheemvkINDIA
      @AbdulRaheemvkINDIA Месяц назад +1

      🥥🥥🥥

    • @AbdulRaheemvkINDIA
      @AbdulRaheemvkINDIA Месяц назад

      സതീശൻ ഭൂലോക തരികിട ഒരു കണക്കിനു പറഞ്ഞാൽ പിണറായിയെക്കാളും മുകളിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്ന് സുധാകരനും മറ്റെവിടെ എന്നെങ്കിലും മുരളീധരനും രമേശ് ചെന്നിത്തലയും കെസി ഗോപാലും മത്സരിക്കണം അപ്പോൾ കാണാം സതീശൻ്റെ പ്രയാസവും വെപ്രാളവും

  • @JACKSPaRrow-jd1ty
    @JACKSPaRrow-jd1ty 28 дней назад +1

    Marar ❤️🔥🔥🔥

  • @joshyjose1625
    @joshyjose1625 Месяц назад +7

    ബുദ്ധിയുണ്ടു പക്ഷേ ഒരു നിരീക്ഷകനായി വളർന്നിട്ടില്ല ഞാൻ എന്നൊരു ഭാവം ഒരു 60,70 വയസ്സു പ്രായമുള്ള ഇരുത്തം വന്ന ഒരാളായി ഞാൻ വളർന്നു എന്നൊരു തോന്നൽ

  • @VaradharajTk
    @VaradharajTk 4 часа назад

    പ്രതിപക്ഷ നേതാവ് എന്ന നിലക്ക് ചെന്നിതലക്ക് LDF ൻ്റെ വിവാദതീരുമാനങ്ങളിൽ നിന്ന് പിന്തിരിയേണ്ടി വന്നിട്ടില്ലേ സതീശനോ അങ്ങനെ തിരുത്തിക്കാൻ സാധിച്ചിട്ടില്ല

  • @NejoudRest
    @NejoudRest Месяц назад +29

    Rahul❤❤❤

  • @Ramya-sudheep
    @Ramya-sudheep Месяц назад +4

    Sathyam. Same opinion.Thats y Ambedkar said democracy cannot work here.

  • @girijasuresh9122
    @girijasuresh9122 Месяц назад +3

    അഖിൽ ♥️

  • @sreerajr5036
    @sreerajr5036 Месяц назад +16

    ഇത്രേം ഗതികെട്ട, ഭൂലോക മരവാഴ ആയ നിന്നെ കേരള ജനത സഹിക്കുന്നില്ലേ !!😆🤭 പിന്നെ ആണോ രാഹുൽ

  • @ajmalajmal4197
    @ajmalajmal4197 Месяц назад +23

    രാഹുൽ പാലക്കാട്‌

  • @mansoorka.dhosth
    @mansoorka.dhosth Месяц назад +4

    രാഹുൽ വിജയിക്കും 👍❤️👍

  • @vijayankb8932
    @vijayankb8932 Месяц назад +1

    Good

  • @VinuAnil-pb9oy
    @VinuAnil-pb9oy Месяц назад +5

    Akhil marar really iratta changa n. Very clever

    • @sofiyac3966
      @sofiyac3966 Месяц назад

      ഇരട്ടചങ്കൻ അല്ല, നിലപാടില്ലാത്തവൻ.. അപ്പ കാണുന്നവനെ

  • @abhishanthmadhu3968
    @abhishanthmadhu3968 Месяц назад +15

    ഞാൻ വലിയ എന്തോ സംഭവമാണെന്ന് ഭാവത്തിൽ നടക്കുന്ന മാരാരെ, പാലക്കാട് രാഹുൽ മാങ്കൂട്ടം വിജയിക്കും അത് ജനങ്ങളുടെ നേട്ടമാണ് അയാൾ ഷാഫി തുടങ്ങിവച്ച വികസനം തുടരും. അതിപ്പം നിങ്ങൾ ജയിക്കും ജനങ്ങളുടെ കഷ്ടപ്പാടാണ് എന്ന് പറഞ്ഞാലും ഇല്ലെങ്കിലും

    • @nammaluthalasserykkaru795
      @nammaluthalasserykkaru795 Месяц назад

      Evanante vaakinu sthirathayillaathatha bigboss kuttam paranju ennitto. Athil thanne poyi malsarichu. Evane aaru mindaakunnu

    • @abhishanthmadhu3968
      @abhishanthmadhu3968 Месяц назад +1

      @nammaluthalasserykkaru795 💯 മത്സരിച്ച് ജയിച്ച കഴിഞ്ഞും എന്തൊക്കെയോ പറഞ്ഞ് ബിഗ്ബോസിനെ കുറ്റം പറഞ്ഞു ഇപ്പൊ അയാൽ അതെല്ലാം മറന്നു. ഫെയിം പോകാതെ ഇരിക്കാൻ അപ്പോ അപ്പോ.സംഭവിക്കുന്ന കാര്യങ്ങളിൽ ഒരു ഓരോന്ന് പറയും അത്രേ ഒള്ളു

  • @binduunnikrishnan1466
    @binduunnikrishnan1466 Месяц назад +6

    കോൺഗ്രസിൽ ഇപ്പോൾ ഒരു പ്രശ്നവും ഇല്ല

  • @aswindas1885
    @aswindas1885 Месяц назад +3

    Akhil is 👍

  • @valsannavakode7115
    @valsannavakode7115 Месяц назад +3

    🙏🙏🙏🙏🙏🙏
    🪔🪔🪔🪔🪔🪔
    🌹🌹🌹🌹🌹🌹

  • @SureshKumar-gw2br
    @SureshKumar-gw2br Месяц назад +5

    Akhil ❤

  • @jayarajr5073
    @jayarajr5073 Месяц назад +7

    I support akhi marar❤

  • @Pramodmallikappurath-s7u
    @Pramodmallikappurath-s7u Месяц назад +2

    ❤😂രാഹുൽ

  • @mohammedibrahim7677
    @mohammedibrahim7677 Месяц назад +2

    ❤️S❤️H❤️A❤️F❤️I❤️❤️🤝❤️❤️R❤️A❤️H❤️U❤️L❤️🤝❤️ National Congress ❤️❤️❤️

  • @syamalaprasad
    @syamalaprasad Месяц назад +3

    ഭയങ്കര ബുദ്ധിയാണല്ലേ?

  • @vineethk7609
    @vineethk7609 Месяц назад +1

    Ennal sir poy nilku

  • @Lijojhose
    @Lijojhose Месяц назад +38

    ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനും ഒരുമിച്ചു സന്തോഷത്തോടെ ജീവിക്കുന്ന ആ പഴയ india😭വേണം അതിന് കോൺഗ്രസ്‌ തന്നെ ജയിക്കണം ❤️❤️❤️❤️നാട്ടിൽ വികസനം വരണമെഗില് തൊഴിൽ വരണമെങ്കിൽ ആളുകളുടെ കയ്യിൽ പൈസ നിക്കണ മെഗില് രാജിയം കോൺഗ്രസ്‌ ഭരണം വരണം ❤ബിജെപി 10വർഷം ഭരിച്ചപ്പോൾ തന്നെ നമ്മൾ ഇപ്പൊ യാത്ര ബുദ്ധിമുട്ട് അനുഭവിക്കുന്നു 😢എല്ലാം ത്തിനും വില kayattam😮tax കൂട്ടി 😮niguthi കൂട്ടി 😮gst 😮പൊതു മേഖല സ്ഥാനങ്ങൾ വിറ്റു തുലച്ചു 😮

    • @sofiyac3966
      @sofiyac3966 Месяц назад +1

      👍🏻👍🏻👍🏻👍🏻

    • @sajeevanek9414
      @sajeevanek9414 Месяц назад +7

      നിന്റെ 😂 ആഗ്രഹം ഒരുകാലത്തും ഇനി നടക്കാൻ പോകുന്നില്ല😂

    • @Anu-up1lm
      @Anu-up1lm Месяц назад +14

      60 വർഷത്തോളം കോൺഗ്രസ്‌ ഭരിച്ചിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാക്കാൻ BJP വേണ്ടിവന്നല്ലോ..

    • @sofiyac3966
      @sofiyac3966 Месяц назад

      @@Anu-up1lm നീ ഒന്ന് സേർച്ച്‌ ചെയ്തു നോക്കണം ഇന്ത്യയിലെ പ്രധാന എയർപോർട്ടുകൾ, IIT കൾ, വലിയ ഹോസ്പിറ്റൽസ്, പ്രധാനപ്പെട്ട റോഡുകൾ, പോർട്ടുകൾ, സ്റ്റേഡിയങ്ങൾ., ശാസ്ത്ര വികസനങ്ങൾ, അണുബോംബ് എല്ലാം ആര് ഭരിച്ചപ്പോൾ ഉണ്ടായതാണെന്ന്.. അപ്പോൾ നിനക്ക് മനസ്സിലാവും ആരാണ് വികസനം കൊണ്ടുവന്നതെന്ന്

    • @sofiyac3966
      @sofiyac3966 Месяц назад +1

      @@sajeevanek9414 അതിപ്പോൾ നമ്മൾ ഒരു സിനിമ കാണുമ്പോൾ പോലും ക്ലൈമാക്സ്‌ നന്മയുടെ പക്ഷം ജയിക്കണമെന്നാണെല്ലോ വിചാരിക്കുക.. അപ്പോൾ സമയമെടുത്താലും അത് നടക്കാതിരിക്കില്ല.

  • @shafimohammed9628
    @shafimohammed9628 Месяц назад

    ഇവന്റെ സിനിമ ഏതാ...movie name

  • @vishnusajeev5343
    @vishnusajeev5343 Месяц назад +11

    Bjp

  • @akashvijayanck7069
    @akashvijayanck7069 Месяц назад +1

    പറഞ്ഞു പറഞ്ഞു പൊങ്ങച്ചം കൂടി പോയി 😂😂

  • @sreenishadam
    @sreenishadam Месяц назад +2

    ഭയങ്കരം തന്നെ😂

  • @shyjujohn2368
    @shyjujohn2368 Месяц назад +4

    👍👍

  • @JinuMs-p2u
    @JinuMs-p2u Месяц назад

    Ee interview...Engeru Paranju cheyyichathanuu..

  • @JOJO-ww1gm
    @JOJO-ww1gm Месяц назад +1

    💯💯💯💯

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 Месяц назад +1

    കറക്റ്റ് ഒബ്സെർവഷൻ ആണ് ഷാഫി യെ മുൻ നിർത്തി കോൺഗ്രസ്‌ വർക്ക്‌ ചെയ്യണം. മുന്നേറ്റം നടത്താൻ സാധിക്കും

  • @haridasv9041
    @haridasv9041 Месяц назад +4

    Pappu will be Pappu always

  • @meharabeegam1654
    @meharabeegam1654 Месяц назад

    രാഹുൽ അല്ല ജയിക്കുന്നത്. ഷാഫി സർ ആണ് ജയിക്കുന്നത്.

  • @NoorMuhammad-xb9qo
    @NoorMuhammad-xb9qo Месяц назад +7

    Rahul PALAKKAD win 💯💯💯💯💯💯💯💯

  • @Marketwatchmalayalam
    @Marketwatchmalayalam Месяц назад +15

    പപ്പുവിന് സ്റ്റിൽ വലിയ മാറ്റം ഒന്നും ഉണ്ടായിട്ടില്ല,,
    സോറോസ് അണ്ണന്റെ കാശ് കൊണ്ടും
    156 ഞാഞ്ഞൂൽ പാർട്ടികളുടെ സപ്പോർട്ട് കൊണ്ടും ശ്രമിച്ചു നോക്കിയിട്ടും ആകെ കിട്ടിയത് കഷ്ടിച്ച് 100 സീറ്റ് പോലും ഇല്ലല്ലോ?
    ഒറ്റയ്ക്ക് നിന്നാൽ കോൺഗ്രസ്സും അവനും എന്ത് ആണെന്ന് ഹരിയാനയും, ജിലേബി പ്രസംഗവും ഒക്കെ കാണിച്ചു തന്നു

    • @JoBro-m3s
      @JoBro-m3s Месяц назад +6

      വർഗീയത പറയാതെ ബിജെപി ക്ക് ഒരു സീറ്റ് പിടിക്കാൻ പറ്റുമോ😂😂😂

    • @Miky12-j1g
      @Miky12-j1g Месяц назад

      കോൺഗ്രസ്സ് മുന്നണിയിയിൽ ആകെ 27 പാർട്ടിയെ ഉള്ളൂ, ജി യുടെ മുന്നണിയിൽ 38 പാർട്ടി എങ്ങാനും ഉണ്ട്,പിന്നെ ഒറ്റയ്ക്ക് നിന്ന് അല്ലേ തെലുങ്കാനയും hp യും കർണാടകയും ഒക്കെ പിടിച്ചത്, upa ഭരിക്കുമ്പോൾ പോലും ലഭിക്കാത്ത mp യും ചത്തിസ്ഗഡും മുന്നേ കിട്ടിയത് ഒറ്റയ്ക്ക് നിന്നിട്ടു തന്നെ അല്ലേ,

    • @Fgklyy
      @Fgklyy Месяц назад +3

      ​@@JoBro-m3sനിങ്ങളെ പ്രീണിപ്പിക്കാത്തവരൊക്കെ നിങ്ങൾക്ക് വർഗീയവധികളാണ് അതിന് ബിജെപിക്ക് എന്ത്ചെയ്യാൻപറ്റും😂

    • @roypvarghese6281
      @roypvarghese6281 Месяц назад +4

      ആരായിരുന്നു യഥാർത്ത പപ്പുവെന്ന് കാലം തെളിയിക്കും.എതിരാളിയെ സംബോധന ചെയ്യുന്നതിലുള്ള മര്യാദകേടുതന്നെ സംസ്കാരശൂന്യതയാണ്.

    • @Ponnuwwxn234dggsrhhx
      @Ponnuwwxn234dggsrhhx Месяц назад

      Ennittu ee pappu vishwakuruvinekkal uo ik iratti voteinu aanallo jayichathu😂

  • @philiptm61
    @philiptm61 Месяц назад

    Your view about V D Satheeshan is not right. He is doing very well in assembly and an excellent election engineer.

  • @SureshKumar-gw2br
    @SureshKumar-gw2br Месяц назад +2

  • @Kumar84717
    @Kumar84717 Месяц назад +17

    അഖിൽ മാരാർ 👌👌👌🧡🧡

  • @JayalalK
    @JayalalK Месяц назад

    ഒരു ബോധിസ്റ് വന്നിരിക്കുന്നു ബോധമുള്ളവൻ ഒരേയൊരു ബോധമുള്ളവൻ അഖിൽ മാരാർ നാട്ടുകാരെ അറിഞ്ഞോ ഇന്ത്യയിൽ ബോധമുള്ള ഒരു ഒരാൾ മാത്രം അത് അഖിൽമാരാകുന്നു

  • @manojharidas733
    @manojharidas733 Месяц назад

    CPM നെ നാഴികക്ക് നാൽപത് പ്രാവശ്യം നിങ്ങൾ ചീത്ത പറയുമ്പോഴും അവരുടെ നേതാക്കൾ കഴിവു കൊണ്ട് വന്നവരല്ലേ

  • @b2bspy503
    @b2bspy503 Месяц назад

    വകഫ് വക വോട്ട് മുഴുവൻ കൊണ്ഗ്രെസ്സ്ന് 😂😂😂😂പ്രമേയം പാസാക്കിയ സിപിഎം ന്റെ ഉള്ള വോട്ടും പോയിക്കിട്ടി 😂😂😂

  • @bijugeorge6204
    @bijugeorge6204 Месяц назад

    Don't worry Next election Sarin voters list will be in Trivandrum, Thrissur and Kannur Jail.

  • @Kookan22
    @Kookan22 Месяц назад

    എഡോ സിപിഐമിനെ നേരിടണമെങ്കിൽ VD എ പോലുള്ളവർ വേണം..ഇന്ന് ഫയർബ്രാൻഡ് വാര്യർ റെ കോൺഗ്രസിൽ കൊണ്ടുവന്നതിന്റെ മാസ്റ്റർ ബ്രെയിൻ വിഡി യും ഷഫീയുമാണ്

  • @Diya-wj6qh
    @Diya-wj6qh Месяц назад +6

    Evan entho valiya sambhavam antenna vicharikunne 😂😂

    • @edfredson
      @edfredson Месяц назад +1

      ആര്‌? മരപ്പട്ടിവിജുവല്ലേ. ശരിയാ😂😂

    • @sulekhad2619
      @sulekhad2619 Месяц назад

      Yes

    • @sofiyac3966
      @sofiyac3966 Месяц назад

      🤣🤣🤣.. സത്യം

  • @SiyadK-k8r
    @SiyadK-k8r Месяц назад

    13:10 13:12

    • @SiyadK-k8r
      @SiyadK-k8r Месяц назад

      😂😂😂😂😂😂😂😂😂😂😂

  • @LalitaPanickar-h2r
    @LalitaPanickar-h2r Месяц назад

    ഏതു ലോകത്തിരുന്നാ ഈ സംസാരം

  • @bhanudasanvk
    @bhanudasanvk Месяц назад +4

    മാരാർ പറഞ്ഞത് തെറ്റും

  • @jamesjoseph9309
    @jamesjoseph9309 Месяц назад

    പിണറായി ഉം മോഡി ഉം ജയിച്ചിട് ഉണ്ടാക്കി കിട്ടിയില്ലേ വാര്യരെ 🤣?.

  • @beenasyam9820
    @beenasyam9820 Месяц назад

    MBBS, IAS,

  • @MubasheerMubu-g2o
    @MubasheerMubu-g2o Месяц назад

    Idhuppo egotta chayvu... Manassilavunnu.....

  • @goodkarma4081
    @goodkarma4081 Месяц назад +2

    കമൻ്റ് ബോക്സിൽ കോയകൾ അസ്വസ്ഥരാണ് 😅😅😅

  • @leelammathomas9864
    @leelammathomas9864 Месяц назад

    Ariv there illa ahantha venduvolavum

  • @joeleasudas3000
    @joeleasudas3000 Месяц назад

    Ennittum rahul thanne jayichu 😂

  • @sebinscaria4502
    @sebinscaria4502 Месяц назад

    അഖിൽ മാരാർ വലിയ പുള്ളിയാ എന്ന് കരുതുന്നു.. അത് പോലെ വി.ഡി. സതീശനും വലിയ പുള്ളിയാ എന്ന് കരുതുക... പ്രതിപക്ഷ നേതാവ് നല്ല രീതിയിൽ ആണ് മുൻപോട്ട് പോകുന്നത്. അതിൻ്റെ മാറ്റം യുഡിഎഫ് പ്രകടമാണ്. അച്ഛൻ ഒഴിഞ്ഞ കസേരയിൽ കയറി ഇരിക്കാൻ പറ്റില്ല എന്ന് തെളിഞ്ഞില്ല? രാഹുൽ ഗാന്ധി രാഷ്ട്രീയത്തിൽ വളർന്നും പ്രവർത്തിച്ചും എംപി ആയും ആണ് മുൻപോട്ട് വരുന്നത്.അങ്ങനെ അല്ലെ പ്രധാനമന്ത്രി ആകാൻ പറ്റുകയുള്ളു..

  • @psfidha3553
    @psfidha3553 Месяц назад

    Sarin ❤❤❤🩺

  • @vineethk7609
    @vineethk7609 Месяц назад +1

    Dileep oppam athanu nilapad

  • @Swapnasiby215
    @Swapnasiby215 Месяц назад

    അഹങ്കാരം തലക്കുപിടിച്ചങ്ങ് .....😮😢

  • @sujilkallissery
    @sujilkallissery Месяц назад +9

    മാരാർ ❤️

  • @AgnesPaul-p7p
    @AgnesPaul-p7p Месяц назад

    Sarin varum yedaa cazhuthe

  • @MubasheerMubu-g2o
    @MubasheerMubu-g2o Месяц назад

    Logathu prashnnam illatha sthalam undo....,adhu pariharilkumbol aanu ...AA party vijayikunnadhu...

  • @AlanSebastian-o8w
    @AlanSebastian-o8w Месяц назад +1

    Congress jayichal palakad nasich narayanakallu parikum

  • @AjayAjay-uq2qt
    @AjayAjay-uq2qt Месяц назад

    മാരാരെ കൂടുതൽ അഹങ്കരിക്കല്ലെ അത്രക്കൊന്നും ആയിട്ടില്ല😡

  • @arifalmalaibari4021
    @arifalmalaibari4021 Месяц назад

    12:22 nth thengayadaa pryne😮
    Modi eth prshnm mnslakyennaa?!
    Preshnm undaki kure..
    Kalapangalum kolahalangalum..atan modiyude sambhavana

  • @AchankunjuJoy
    @AchankunjuJoy Месяц назад

    അല്ല ഇയാൾ ഇവിടെയൊക്കെ ഉണ്ടോ?

  • @ssjsajsaj3551
    @ssjsajsaj3551 Месяц назад

    അടുത്ത BJP സ്ഥാനാർത്ഥി

  • @anishka47
    @anishka47 Месяц назад

    Manassilayee saare

  • @enlightnedsoul4124
    @enlightnedsoul4124 Месяц назад +25

    പാലക്കാട്‌ ബിജെപി ജയിക്കണം... പാർട്ടി പ്രശ്നങ്ങൾ അല്ലാ വിഷയം, udf - ldf മാറി മാറി വിജയിക്കുന്നത് അവസാനിക്കണം

    • @midzz-sr8mp
      @midzz-sr8mp Месяц назад

      Shariaaayan bjp 3 paravashayamayi
      Adutha thavana maranam enn parayanam chetta

    • @JoBro-m3s
      @JoBro-m3s Месяц назад

      3 പേരും ജയിക്കരുത് ഏതെങ്കിലും ഒരു സ്വതന്ത്രൻ ജയിക്കണം... 3 പാർടിയും പൂരൻമാർ ആണ്

    • @ameenahmed7487
      @ameenahmed7487 Месяц назад +1

      Enna nee sdpi kk vote cheyy😅

    • @muhsinasathar
      @muhsinasathar Месяц назад

      ​@@ameenahmed7487😂😂😂

    • @JoBro-m3s
      @JoBro-m3s Месяц назад +1

      @@ameenahmed7487 അതു വെറും വിഷം ആണ്

  • @AbdullatheefUllattuthodika
    @AbdullatheefUllattuthodika Месяц назад

    Akhil maarar is not realistic enough but just chat business 😂

  • @najmanisar1483
    @najmanisar1483 Месяц назад

    സതീശൻ സൂപ്പർ പ്രതിപക്ഷ നേതാവ് നീ വലിയൊരു സംഭവമാണെന്ന് വിചാരം

  • @JinuMs-p2u
    @JinuMs-p2u Месяц назад

    Election results pravajikkan Ivan aaraaa..

  • @prabinprabinnp633
    @prabinprabinnp633 Месяц назад +6

    പപ്പുവിന് ഇപ്പോൾ മാറ്റം വന്നിട്ടുണ്ടെന്ന് വിശ്വസിക്കുന്നു പറിയാണ് മാറ്റം വന്നത് 😂

    • @Miky12-j1g
      @Miky12-j1g Месяц назад

      നിന്റെ തന്തയെ ഇപ്പൊ ഇവിടെ മെൻഷൻ ചെയ്യേണ്ട ആവശ്യം എന്നതാ

    • @Fgklyy
      @Fgklyy Месяц назад +1

      സത്യം😂😂

    • @mujeeburrahman1517
      @mujeeburrahman1517 Месяц назад

      വിവരവും വിദ്യാഭ്യാസവും കുറഞ്ഞ വിഡ്ഢിയായ മോദി കൂറേകൂടി അധപതിച്ചിരിക്കുന്നു,

    • @Ponnuwwxn234dggsrhhx
      @Ponnuwwxn234dggsrhhx Месяц назад

      Ennittu pappu ennu vilikkunna aalkku vishwakurune kaal iratti vote angu up il vare kittiyallo 😂

  • @BraveHeart-1-9-8-6
    @BraveHeart-1-9-8-6 Месяц назад +2

    രാഷ്ട്രിയം പൊട്ടെ ആദ്യം ആ ടൈ ഒന്നും മര്യാദയ്ക്ക് കെട്ട് ചേട്ടാ.

  • @sumicp8176
    @sumicp8176 Месяц назад +3

    എല്ലാം തികഞ്ഞ ഇവന് നേതാവ് ആവാൻ പാടില്ലായിരുന്ന...😬😬😬

    • @sofiyac3966
      @sofiyac3966 Месяц назад +2

      എന്തു ചെയ്യാം.. ഇലക്ഷന് നിന്നുനോക്കി സ്വന്തം നാട്ടുകാർ തോൽപ്പിച്ചു

    • @linoykm
      @linoykm Месяц назад +1

      ​@@sofiyac3966സ്വതന്ത്രൻ ആയി നിന്ന് 1700 വോട്ട് കിട്ടി ബ്ലോക്കിൽ അത് അച്ഛന്റെയും അമ്മയുടെയും തഴമ്പ് വച്ചല്ല

  • @kirankv9608
    @kirankv9608 Месяц назад

    Evan ippayum undo😂😂

  • @sujilkallissery
    @sujilkallissery Месяц назад +5

    അഖിൽ മാരാർ ❤️