2009 model pajero annu .. Retest kazhinjatha tamil nadu vehicle . athu kerala thil register cheyan 10000rs tax adachal mathiyuo? Normal cheyunathu pole ulla tax
നിങ്ങളുടെ വാഹനത്തിന്റെ നിലവിലെ tax 15 കൊണ്ട് ഹരിച്ചാൽ 1 വർഷത്തെ tax കിട്ടും. Noc എടുത്ത ഡേറ്റ് മുതൽ എത്ര വർഷം ബാക്കിയുണ്ട് ആ വർഷം ഒരു വർഷത്തെ tax കൊണ്ട് ഗുണിച്ചാൽ അടക്കെയേണ്ട tax kittum...
ഇപ്പോൾ form no.33 നിർബന്ധം ആണോ ?.
ഒരു കേരള വ്യക്തിക്ക് പുത്യ വണ്ടി എടുത്ത് കർണാടക നമ്പർ പ്ലേറ്റ് രജിസ്ട്രേഷൻ ചെയ്യാൻ പറ്റുമോ
Rc expire aaya vandi aanenkil engane aayirikkum...?
insurance engana change cheyya?
Affidavit format onnu tharamo?
Chetta rx 135 wb registration aanu. Test pending aanu ... kl mattan pattuvo
Bro renewal date kazhinja DL vandikk, re registration + renewal കേരളത്തിൽ ഒന്നിച്ചു ചെയ്യാൻ പറ്റുമോ
Heyy KL vandi TN akkan ithupole ano
Invoice nirbandam anoo
അല്ല...
Affidavit ne format entha
Bro ingale contact cheyan ntha vazhi
Vandi Ente perilaan vere state aan appo enthokke doc venm
Other state to BH registration pattuo
No
Ente oru otherstate car Kerala thil register cheyyan Ethra varum enn paranju tharuo
Nissan micra XL petrole 2012 model
Invoic വാല്യൂ noc ഡേറ്റ് അറിഞ്ഞാലേ പറയാൻ കഴിയു കൂടാതെ കാറിന്റെ ഡേറ്റ് ഓഫ് purchase..
Tax കൂടാതെ വേറെ എന്തേലും ചാർജ് വരുമോ
Bro njan gulfil anu ente peril other state vandi keralathilekk register cheyyan pattumo,noc kittiyal ethra masathinullil register cheyyanam
Validity 6 month... നിങ്ങളുടെ പേരിലാണ് noc എങ്കിൽ നിങ്ങൾ നേരിട്ട് പോവണം
2009 model pajero annu .. Retest kazhinjatha tamil nadu vehicle . athu kerala thil register cheyan 10000rs tax adachal mathiyuo? Normal cheyunathu pole ulla tax
Mathy...
2003 മോഡൽ മഹിന്ദ്ര ജീപ് ആണ് റീ രെജിസ്ട്രേഷൻ ചെയ്യാൻ പറ്റുമോ
Kerala vandi MP yilekk Registration mattanam athinu enthokkaya documents vendathu
നിലവിലെ rto യിൽ നിന്നും noc എടുക്കുക മാറ്റേണ്ട rto യിൽ മുകളിൽ കാണുന്ന പോലെ സബ്‌മിറ് ചെയ്യുക..
Koduvally area ethu notery advocate anu affidavit undaki thannne
mukkam adv anvar..
ചേട്ടാ 2015 വണ്ടി എത്ര രൂപയാകും രെജിസ്ട്രേഷൻ cost
2016 crysta ethra avum
Noc validity theernu ethyranu fine adakendathu 2009 model vandi anu 18 lak invoice 60000 tax pay cheyyan rto paraju correct ano
18800ആണ് നിങ്ങളുടെ വോരു വർഷത്തെ tax.. Noc എടുത്ത അന്നുമുതൽ എത്ര വർഷം വാഹനത്തിന് കാലാവതി ഉണ്ടോ അത്രയും വർഷം 18800 കൊണ്ട് ഗുണിച്ചാൽ tax കിട്ടും..
Tax ethra aan adachath?
നിങ്ങളുടെ വാഹനത്തിന്റെ നിലവിലെ tax 15 കൊണ്ട് ഹരിച്ചാൽ 1 വർഷത്തെ tax കിട്ടും. Noc എടുത്ത ഡേറ്റ് മുതൽ എത്ര വർഷം ബാക്കിയുണ്ട് ആ വർഷം ഒരു വർഷത്തെ tax കൊണ്ട് ഗുണിച്ചാൽ അടക്കെയേണ്ട tax kittum...
@@rclifestyle
Thank you
2010 vandi anelum annathe anoo ippoyathe ano taxinte percentage nokkuka?
Thanks bro
Welcome
DL scooty nattil konduvannu bt noc eduthilla. Online apply cheyyan pattumo?
Online aplay cheyyaam but papers direct submit cheyyanam.
NOC ലഭിച്ച് കഴിഞ്ഞാൽ എത്ര ദിവസത്തിനകം കേരളത്തിൽ രജിസ്റ്റർ ചെയ്യണം. 4 വർഷമായ Noc ഇനി ചെയ്യാൻ പറ്റുമോ? അറിയാവുന്നവർ റിപ്പേ തരിക
6 Months
ശേഷമോ ?
@@kishoranand6276 വീണ്ടും NOC ക്ക് അപ്ലൈ ചെയ്യുക
ബോസ്സേ noc എനിക്. കിട്ടിയതിൽ 29, 30യും മാത്രേമേ ഉള്ളു അത് കൊണ്ട എന്തെകിലും പ്രശനം ഇണ്ടോ പpls reply
Any problem
NOC vttil irunnu online aayi edukaan pattuvoo
Ncrb
edukan eth sitilanu keruka
Parivahan
15 varsham complete avan pokunna oru vandi tax theerunnathin one week munp NOC edthal renewal time aayi kazinjal pinne 5 varshathe tax aayit adachit re register cheyan patumo..?
1ദിവസമായാലുമ് 11 മാസ്മായാലും 1 വർഷത്തെ tax അടക്കേണ്ടി വരും
റീന്യൂലിന്റെ അവസാനത്തെ ഡിവാസത്തിൽ noc എടുത്താൽ tax വേണ്ടി വരില്ല...
Apo one time edthal mathiyo..?Athayath renew cheyyan vendi saadharana nammal edkunna 5 year tax mathram edthal mathiyo..?
3 karyangal onnich cheyyan vendi aanu…ipo nilavil vandi 15 varsham complete avan aayi..Tax eni one month baki und..Renewal date varunnath two month kazinjittanu..Apo enik re registerum , renewal , name transferum okke onnich cheyyan nthanu better option
Chettaa contact no tharumoo
ഫിറ്റ്നസ് ഉണ്ടെങ്കിൽ പിന്നെയും കേരള RTO വണ്ടി നോക്കുമോ .....എന്താണ് നോക്കുക ...എന്തെങ്കിലും മോഡിഫിക്കേണ് പ്രശ്നം ആണോ
Chasis and engine number... നോക്കും modification പ്രശ്നമാകും...
@@rclifestyle 🙏
Ningalude contact number
9656039494
Bro your number onnu tharamo.. Oru doubt chodikkana
9656039494