Other State Vehicle KL registration-Calculate Balance Tax to pay-കേരളത്തിൽ എത്രടാക്സ് അടക്കണം?

Поделиться
HTML-код
  • Опубликовано: 27 авг 2024
  • #KeralaRoadTax2023 #OtherStateTo Kerala #tjsvehiclepoint
    Other State Vehicle KL registration-Calculate Balance Tax to pay-കേരളത്തിൽ എത്രടാക്സ് അടക്കണം?
    Other State vehicle to Kerala Video- • Other State Vehicle to...
    Kerala Road Tax,
    Other State Vehicle Re Registration,
    Re Registration of Other state vehicle in Kerala,
    Road Tax calculate other state vehicle to Kerala,
    How much tax to pay for MH vehicle,
    TJs Vehicle Point mainly deals with Motor Vehicles Rules, RT office Procedures, Driving License Related issues, Vehicle Insurance Policies, claims, Accident related issues.
    You get all from an expert-a RETIRED MOTOR VEHICLES INSPECTOR, an experienced Insurance Surveyor and a full time Accident Investigator.
    If you have any queries-
    Send What's App voice clips to 7012948296
    Facebook- / thankachan.john.35
    My web site- www.tjsvehicle.com

Комментарии • 47

  • @avokofficial5167
    @avokofficial5167 2 месяца назад +6

    പഴയ 'വാഹനത്തിൻ്റെ വില ഡിപ്രീസിയേഷൻ (തേയ്മാനം) പരിഗണിക്കാതെയാണ് കണക്കാക്കുന്നത്. തീർത്തും അശാസ്ത്രീയവും അക്കൗണ്ടിംഗ് പ്രിൻസിപ്പിൾസിന് വിരുദ്ധവുമാണ്. വാഹന ഉടമകളെ പരമാധി ചൂഷണം ചെയ്യുക എന്ന നയത്തിൻ്റെ ഭാഗമാണ് ഈ ടാക്സ് കൊള്ള'

  • @jobyjoseph645
    @jobyjoseph645 Год назад +13

    one registration,one India,one Tax

  • @oneroofabu215
    @oneroofabu215 4 месяца назад

    *Legitimate answer, Thanks for the information*

  • @noushadussan2901
    @noushadussan2901 Год назад

    Thanks information sir 🌹💐👌

  • @ashokmenon5852
    @ashokmenon5852 25 дней назад +1

    നമ്മൾ വാഹനം വാങ്ങുമ്പോൾ 15 വർഷത്തെ മുഴുവൻ റോഡ് Tax അടക്കുന്നുണ്ട്. വാഹനം വേറൊരു state ലോട്ട് മാറ്റുകയാണെങ്കിൽ. നിങ്ങൾ ഇവിടെ പറഞ്ഞപ്രകാരം വാഹനം എത്ര വർഷം പഴക്കമുണ്ട് അതിനുശേഷമുളള വർഷത്തിൻ്റെ മാത്രമേ അടയ്കേണ്ടതായിട്ട് വരുന്നുള്ളു. പക്ഷെ നമ്മൾ 15 വർഷത്തെ Road Tax വാഹനം വാങ്ങുമ്പോൾ വാങ്ങിയ state ന് കൊടുത്തിട്ടുണ്ട്. അതായത് Balance വർഷത്തെ Road Tax ആ state ൽ നിന്ന് refund കിട്ടുമോ. അതോ ആ Amount നഷ്ടമാകുമോ

    • @Narrator842
      @Narrator842 7 дней назад

      Ownerkk refund kittum, not for buyer

  • @b.shajin2809
    @b.shajin2809 Год назад +3

    Sir, I am planning to send my WagonR 2021 MY to Cherthala from Bokaro steel city by 2nd week of Sept. Where is your exact location, because I need your support.

  • @manucp07
    @manucp07 Год назад

    informative ✅

  • @prince007p
    @prince007p Год назад +2

    eg if i am getting a 2017 model 2 wheeler worth around 20 Lacs from Lakshadweep what would be the tax i will have to pay in kerala?

  • @Arjun_krishna97
    @Arjun_krishna97 Год назад +2

    സാർ ഒരു പുതിയ വാഹനം കേരളത്തിന്‌ പുറത്ത്‌ വാങ്ങി അവിടെ register ചെയ്തു പിന്നീട് കേരളത്തില്‍ കൊണ്ട്‌ വന്നാല്‍ RC change ചെയ്യാനോ....?

    • @TJsVehiclePoint2434
      @TJsVehiclePoint2434  Год назад

      കേരളത്തിൽ വരുന്നതിന് കുഴപ്പം ഇല്ല. പക്ഷേ കേരളത്തിൽ താമസമാക്കിയാൽ RC മാറ്റണം

  • @StatusWorld2k17
    @StatusWorld2k17 Месяц назад

    Sir , Military Re-registrered bullet having a validity of 15 years how much will be the tax?

  • @renishscaria
    @renishscaria Год назад +1

    ഹലോ സാർ വളരെ ഉപകാരപ്രദമായ വീഡിയോസ് ആണ് താങ്കളുടെ ചാനലിൽ ആദ്യമായി അഭിനന്ദനങ്ങൾ 🎉. സാർ എന്റെ സ്വന്തം പേരിലുള്ള ബുള്ളറ്റ് ഡൽഹിയിൽ നിന്നും നാട്ടിൽ രജിസ്റ്റർ ചെയ്യണം noc കിട്ടി എനിക്ക് ഓൺലൈൻ ആയി ഏജന്റിന്റെ സഹായമില്ലാതെ നാട്ടിൽ രജിസ്റ്റർ ചെയ്യാൻ പറ്റുമോ ? എന്തൊക്കെ പേപ്പർ ആണ് വേണ്ടത് noc അല്ലാതെ ? Rto ഓഫീസിൽ പല വട്ടം കയറി ഇറങ്ങാതെ ഓൺലൈൻ ആയി എന്തൊക്കെ ചെയ്യാൻ പറ്റും ? Please guide me 🙏🏻

    • @TJsVehiclePoint2434
      @TJsVehiclePoint2434  Год назад +1

      Other state vehicles to Kerala എന്ന വീഡിയോ കാണുക

    • @libinlivingston701
      @libinlivingston701 Год назад

      Sir can you please confirm the tax for super bike re registration. Thank you

    • @jubairk8329
      @jubairk8329 12 дней назад

      😂​@@TJsVehiclePoint2434

  • @abhilashxavier2922
    @abhilashxavier2922 Год назад +1

    സർ, എന്റെ കയ്യിൽ ഉള്ളത് 2008 മോഡൽ Honda Shine ബൈക്ക് ആണ്. ഈ ഒക്ടോബറിൽ retest ആണ്. ഞാൻ വർക്ക് ചെയ്യുന്നത്‌ ബാംഗ്ലൂർ ആണ്. അതിനാൽ അവിടെ re-registration with retest ആണോ കേരളത്തിൽ bike കൊണ്ടുവന്നു retest ആണോ നല്ലത്?? ഏതായിരിക്കും ചിലവ് കുറവ്?? മറുപടി പ്രതീക്ഷിക്കുന്നു..

  • @anurajr9226
    @anurajr9226 Год назад +3

    സർ എന്റെ അനിയൻ വെസ്റ്റ് ബംഗാൾ registration ഉള്ള ഒരു two stroke ബൈക്ക് എടുത്തിരുന്നു. അനിയൻ ഒരു അപകടത്തിൽ മരണപെട്ടു. Noc പേപ്പർ കാണുന്നില്ല.. എന്തേലും ചെയുവാൻ സാധിക്കുമോ?

    • @user-jl7zc9dg4e
      @user-jl7zc9dg4e Год назад +1

      Rx ano bro

    • @anurajr9226
      @anurajr9226 Год назад

      @@user-jl7zc9dg4e rx 135

    • @anujoseph6102
      @anujoseph6102 Год назад +1

      Local agentinu paisa kodutal noc veendum oppikam.ivide paisa kodutal ellam nadakkum

  • @anoopjithu100
    @anoopjithu100 Год назад +1

    Sir പലരും tax ന്റെ കാര്യം പറയുമ്പോ Depreciation ഇല്ലാതെ ആണ് പറയുന്നത്... അതായത് 8 വർഷം പഴക്കം ഉള്ള വണ്ടി ആണേൽ tax ന്റെ 47% അല്ലെ അടക്കേണ്ടത്... പക്ഷെ അത് ആരും സമ്മതിക്കുന്നില്ല.... അങ്ങനെ deprecation % Tax എമൗണ്ടിൽ കുറയ്ക്കും എന്ന് ഉള്ളത് ഉറപ്പ് ആണോ?
    Eg : 2015 Model Pajero Sport വണ്ടി ആണേൽ അതിന്റെ 2015ഇൽ കേരള Ex showroom Price 35,00,000 Lakh.....Tax Scale അനുസരിച്ചു 22% അല്ലെ... So 7,70,000....7,70,000÷15 Years = 51,333 Per Year Tax....8 വർഷം പഴക്കം ഉള്ളത് കൊണ്ട് തന്നെ.. Balance 7 വർഷത്തെ tax കേരളത്തിൽ അടക്കണം എന്ന് ഉള്ളത് കൊണ്ട് 51,333×7= 3,59,331..... ( പലരും ഈ എമൗണ്ട് tax ആയിട്ട് അടക്കണം ഈന്ന് ആണ് പറയുന്നത് ).... പക്ഷെ Depreciation % കൂടെ കുറച്ചാൽ എമൗണ്ട് ഇനിയും കുറയേണ്ടത് അല്ലെ???.... 8 വർഷം പഴക്കം ഉള്ളത് കൊണ്ട്....47%... അതായത്....3,59,331 ന്റെ 47% = 1,68, 885.... ഇത്രയും അല്ലെ അടക്കേണ്ടത്......
    സർ ഇതിൽ അപ്പൊ ഏതു എമൗണ്ട് ആണ് ശെരിക്കും അടക്കേണ്ടത്.....

    • @TJsVehiclePoint2434
      @TJsVehiclePoint2434  Год назад

      Rtoffice ൽ നേരിട്ട് clarify ചെയ്യുക പ്ലീസ്

    • @AkashMohan-xm6fi
      @AkashMohan-xm6fi 11 месяцев назад

      Any Information bro depreciation undo

  • @atozadventures4718
    @atozadventures4718 Год назад

    One India one register they will coming time kerela vehicles owner come Relief

  • @Jinesh_P
    @Jinesh_P 9 месяцев назад

    2011 model vehicle if price hiked four times after I bought the vehicle what will be the purchase value, is it the last hiked price in 2011

  • @prince007p
    @prince007p Год назад

    Hi Sir. Thank you for useful info. Please confirm if the tax scale mentioned is same for the 2 wheelers from other states?

  • @mathewmathew7507
    @mathewmathew7507 7 месяцев назад

    A person with disability of 50%above.am l eligible to buy a maruti fronx vehicle base varient free of road tax exemption and GST concessions.???

  • @twinkletwinklelittlestar-ll8pb
    @twinkletwinklelittlestar-ll8pb 8 месяцев назад

    I took an NOC back in 2015 and didn't move to kerala, if i apply NUC certificate from Kerala will i have to pay any fine?

  • @joykannankerathu2099
    @joykannankerathu2099 7 месяцев назад

    Sir can I use Maharashtra registration vehicle temparvory means 8 to 10 month useinkerala with out permission

  • @zx10r__kid
    @zx10r__kid 8 месяцев назад

    Sir I'm getting a bike for 1.5L from MH how will be the tax for it in TN/KL???

  • @rajeshas1985
    @rajeshas1985 4 месяца назад

    Sir 7seet vehicle 8 aakkan sadhikkumo athil nthokka pepper work cheyanam

  • @AkashMohan-xm6fi
    @AkashMohan-xm6fi Год назад

    Sir 2010 model Bmw car petrol ethra nalathe tax adakendi varum retest Ennanu cheyyendathu

  • @nanduKL31
    @nanduKL31 4 месяца назад

    Sir Kerala vehicle Delhi ethra nal upayogikkam

  • @joykannankerathu2099
    @joykannankerathu2099 9 месяцев назад +1

    One India one nation one tax

  • @ramachandranpilla-vw4po
    @ramachandranpilla-vw4po 2 месяца назад

    Tractor tax ethrayaakum

  • @shriammu1543
    @shriammu1543 Год назад

    Sir rc renewal and tranfer orumich cheyan pattunillallo

  • @cherryjerry428
    @cherryjerry428 Год назад +1

    സാർ എന്റെ വണ്ടി ബീഹാർ രജിസ്റ്റർ ആണ്. എനിക്ക് കേരളത്തിൽ വണ്ടി എത്രെ നാൾ ഉപയോഗിക്കാൻ കഴിയും.

    • @MuhammedAdil-ul6or
      @MuhammedAdil-ul6or 11 месяцев назад +1

      6 months

    • @cherryjerry428
      @cherryjerry428 11 месяцев назад +1

      @@MuhammedAdil-ul6or ഒരു വർഷം ആക്കി എന്ന് കേട്ടു ശെരി ആണോ?

    • @omar_vlogger
      @omar_vlogger 4 месяца назад

      Re register cheytha pore

    • @subairpeettayullathil2283
      @subairpeettayullathil2283 Месяц назад

      അത് ഒക്കെ ചെലവല്ലെ