നിങ്ങളെ വീഡിയോ ദിവസം കാണുന്ന ഒരാളാണ് ഞാൻ ആദ്യം മുതലെ ഉമ്മാനെ മാത്രം അല്ല നിങ്ങളെ വീട്ടിലെ എല്ലാവരെയും ഇഷ്ട്ടമാണ് അത് കൊണ്ട് നല്ല കമന്റ് ഇടുന്നു ചിലതിന് കമെന്റ് ഇടുന്നില്ല ചിലതിനു ഒരു അഭിപ്രായം മാത്രം എല്ലാം നല്ല രീതിയിൽ നടക്കട്ടെ ❤
നൗഫൽ ക്ക പറഞ്ഞത് വളരെ ശെരിയാണ്.നമ്മുടെ ഒക്കെ വീട്ടിലെ കല്യാണം നടക്കുന്ന പോലെ തോന്നുന്നു. ഞാൻ എന്നും നിങ്ങളുടെ വീഡിയോസ് കാണാറുണ്ട്. കല്യാണത്തിന്റെ വീഡിയോസ അന്നത്തെ മുഴുവൻ വീഡിയോസ് കാണിക്കണേ അപ്പോഴേ കല്യാണം കണ്ട ഫീൽ ഉണ്ടാകുള്ളൂ.
ഞാൻ പഞ്ഞത് നിങ്ങൾ എല്ലാവരും ഇപ്പോൾ ഞമ്മുടെ കുടുംബമാണ് പറ്റും ഏങ്കിൽ കല്യാണത്തിന് വരണം എന്ന് ഉണ്ട് അത്രക്കും നിന്നെയും നിൻ്റെ ഉമ്മാനെയും നിൻ്റെ കുടുംബത്തിനയും ഇഷ്ടമാണ് അതുകൊണ്ടാണ് ഓരോ കമറ്റും ഏഴുതുന്നത്
ഒരു വലിയ കുടുംബം ആകുമ്പോൾ ഏല്ലാവർക്കും പല അഭിപ്രയപിറ്റ്യ സം ഉണ്ടാകും പറയാൻ ഏല്ലവർക്കും ഒരേ അഭിപ്രയം അല്ലായിരിക്കും അത് സ്വാഭവികമാണ് ഞാൻ ഒരു വലിയ കുടുംബവും തറവാടും ഏല്ലാം കഴിഞ്ഞ് വന്നതാണ് ഏല്ല അഭിപ്രായവും പറയാൻ ഉണ്ടാവും
ഞാൻ നിങ്ങളുടെ വിഡിയോ സ്ഥിരമായി കാണാറുണ്ട് ഇടക്ക് എന്റെ ഫോൺ മിസ്സ് ആയിരുന്നു പുതിയ ഫോൺ വാങ്ങി യപ്പോ you tob സർച്ച് ചെയ്തു കിട്ടിയതാ പഴയ വിഡിയോസ് ഒക്കെ ഇപ്പോഴും കാണാറുണ്ട് അത് കൊണ്ട ലൈക് മാത്രം ഇടുന്നത് കമന്റ് ഇടാത്തത്
നിങ്ങളെ വീഡിയോ ദിവസം കാണുന്ന ഒരാളാണ് ഞാൻ
ആദ്യം മുതലെ
ഉമ്മാനെ മാത്രം അല്ല നിങ്ങളെ വീട്ടിലെ എല്ലാവരെയും ഇഷ്ട്ടമാണ് അത് കൊണ്ട് നല്ല കമന്റ് ഇടുന്നു ചിലതിന് കമെന്റ് ഇടുന്നില്ല ചിലതിനു ഒരു അഭിപ്രായം മാത്രം
എല്ലാം നല്ല രീതിയിൽ നടക്കട്ടെ ❤
മാഷാ അള്ളാ റാഹത്തായി നടക്കട്ടെ
സത്യം ഇക്ക നമ്മുടെ വീട്ടില കല്ലിയാണം പോലെ ആണ് തോന്നുന്നത്
Sherikum
എനിക്കും തോന്നുന്നുണ്ട്
Sharikkum tonnunnund
Adhe
ശെരിക്കും ✌️✌️
ഇക്ക പറഞ്ഞതുപോലെശരിയായ കാര്യമാണ്. നമ്മുടെയൊക്കെ വീട്ടിൽ ഒരു കല്യാണം പോലെ തന്നെ തോന്നുന്നുണ്ട് 💞
ഞങ്ങൾക്ക് ബിരിയാണി എവിടെ ഇൻഷാ അള്ള ) കല്യണം ഭംഗിയാക്കി തരട്ടെ എനിക്ക് മൂന്നു പെൺകുട്ടികൾ ണ് മൂന്നു അളെ കഴിഞ്ഞ അൽനംദംല്ലില്ലഹു കടം ഉണ്ട മോനെ
എല്ലാ ദിവസവും നിങ്ങളെ വീഡിയേ കാണാറുണ്ട്
എല്ലാം ഭംഗിയായി നടക്കട്ടെ ഞാൻ എല്ലാം കാണാറുണ്ട് ഉപ്പാക് ഇപ്പോ കുഴാപ്പം ഒന്നുമില്ലലോ എനിക്ക് നിങ്ങളെ വിഡിയോ കാണാൻ നല്ല ishttan
Ithu nammude veetile Kalyanam pole mashallahu
E familik Allahuvinte anugraham undavatte ellavarkum Avante anugraham undavatte
Njan oru kaaryam chothichote ikkante hair styl onnu matikoode
എന്റെ വീട്ടിലെ കല്യാണം പോലെ തന്നെ ടെൻഷനും സന്തോഷവും തോന്നുന്നു.
നൗഫൽ ക്ക പറഞ്ഞത് വളരെ ശെരിയാണ്.നമ്മുടെ ഒക്കെ വീട്ടിലെ കല്യാണം നടക്കുന്ന പോലെ തോന്നുന്നു. ഞാൻ എന്നും നിങ്ങളുടെ വീഡിയോസ് കാണാറുണ്ട്. കല്യാണത്തിന്റെ വീഡിയോസ അന്നത്തെ മുഴുവൻ വീഡിയോസ് കാണിക്കണേ അപ്പോഴേ കല്യാണം കണ്ട ഫീൽ ഉണ്ടാകുള്ളൂ.
എല്ലാ മാക്സിയും അടിപൊളി
ഞാൻ പഞ്ഞത് നിങ്ങൾ എല്ലാവരും ഇപ്പോൾ ഞമ്മുടെ കുടുംബമാണ് പറ്റും ഏങ്കിൽ കല്യാണത്തിന് വരണം എന്ന് ഉണ്ട് അത്രക്കും നിന്നെയും നിൻ്റെ ഉമ്മാനെയും നിൻ്റെ കുടുംബത്തിനയും ഇഷ്ടമാണ് അതുകൊണ്ടാണ് ഓരോ കമറ്റും ഏഴുതുന്നത്
എനിക്ക് പച്ച കളർ നന്നായി ഇഷ്ട പെട്ടു
മാഷാ അള്ളാ എല്ലാം ഭംഗിയായി നടക്കട്ടെ 🤲🤲❤️❤️❤️
Mashaallah super abipoli ❤🥰🥰👍🏻😍😘👌🏻👌🏻
നല്ല മാക്സി എത്രയാണ് വില
കാണുബോൾ സന്തോഷം ഉണ്ട് നമ്മുടെ വീട്ടിലെ കല്യാണം പോലെ തോന്നുന്നു 🥰🥰
Njanum Ella veadiosum kanunnund waiting aan
ഒരു വലിയ കുടുംബം ആകുമ്പോൾ ഏല്ലാവർക്കും പല അഭിപ്രയപിറ്റ്യ സം ഉണ്ടാകും പറയാൻ ഏല്ലവർക്കും ഒരേ അഭിപ്രയം അല്ലായിരിക്കും അത് സ്വാഭവികമാണ് ഞാൻ ഒരു വലിയ കുടുംബവും തറവാടും ഏല്ലാം കഴിഞ്ഞ് വന്നതാണ് ഏല്ല അഭിപ്രായവും പറയാൻ ഉണ്ടാവും
SATHAM
ഓൺലൈൻ ആയി sslc, plus tow 6 മാസം കൊണ്ട് പഠിക്കാൻ ഒരു അവസ്സരം ആർക്കങ്കിലിം ചേരാൻ താല്പര്യം ഉണ്ടകിൽ അറിയിക്കണം 😍
😊😊😊
നീപറയുന്നത് ശരിയാണ് ആയൊരു ഫീൽ കിട്ടുന്നുണ്ട്
ചക്കരക്ക് ഇത്തിരി കൂടി സൗണ്ട് ക്ലിയർ ആക്കി സംസാരിക്കാം ആയിരുന്നു
കണ്ണൂർ മാത്രമല്ല പാലക്കാടും അങ്ങനെത്തന്നെയാണ് 👍🏼
Masha allah എല്ലാം ഉഷാറായി നടക്കട്ടെ 😊😊❤❤
Kalyanathin nhangalum varum tto
Oru small correction.intro kudukumbol “Welcome bk to our family”ennu parayanam noufal.
Mashaallah,❤️❤️❤️
super maxi. nalla collections
മാഷാ അല്ലഹ് റാഹ റ്തായി കരിയാട്ടെ
🤲🤲അൽഹംദുലില്ലാഹ്
നമ്മുടെ വീട്ടിൽ ഉള്ള പോലെയാണ് തോന്നുന്നത്
ഫീൽ kittum ബിരിയാണി യോ
മാക്സി ഒക്കെ സൂപ്പർ ആണ്
Masha allaah ellam ushaar avatte. Njan chakkrayude kalliyaan am avideyum kaanunnund ivideyum visheshangal kaanunnund .chakkara ente natukaari agana povugayaan njan kilimanoor too chakkare. Ninna pole njan ingot vannnathaaan my place KVK. Chakkara nee comment kandaal reply tharanam. Kadakkal vechu kaanaam too 💖
വിഡിയോ ഇടുമ്പോൾ ശ്രദ്ധിക്കണം ഉമ്മയുടെ മുടി മുഴുവനും കാണുന്നുണ്ട്
മാക്സികൾ ഒക്കെ എല്ലാം കാണാൻ നല്ല രസമുണ്ട് സൂപ്പർ 👍
Happiness face ullath ippa tanne mashallah Allah khair akkatte umma ullath kondo Allah afiyath kodukatt familyk yellarkum
Veetil oraale kalyaanam polend ennum kaanaarund daily video idanam......❤❤❤🎉
Paavam chakkara
Maxi Ellam sprr
ഉമ്മാന്റെ കയ്യിലെ മാക്സി നല്ല രസണ്ട്
ഞാൻ നിങ്ങളുടെ വീഡിയോ കാണുന്ന ഒരാൾ ആണ്. ചെറിയ പെരുന്നാൾ കഴിഞ്ഞു ഞങ്ങൾ mazali ഹോട്ടൽ വന്നപ്പോൾ നിങ്ങളെയും ഫാമിലി യെയും കണ്ടു. മിണ്ടാൻ ചമ്മൽ ആയിരുന്നു.
നൗഫൽ പറയുന്നത് ശരിയാണ് നമ്മുടെ വീട്ടിലെ കല്യാണം പോലെ ആണ് രണ്ടുമണിയും ഏഴു മണിയും കാത്തിരിക്കും
പച്ച പുള്ളി നല്ലമേക്ഷി നല്ല രസം ഉണ്ട്
നല്ല രസം ഉണ്ട് എല്ലാ. എത്ര പൈസ
മാക്സി സൂപ്പർ എല്ലാം റാ ഹത്തിലാക്കട്ടെ
Mashaallah adipoli❤❤❤
അതാണ് ✌️✌️✌️മുത്തേ 🥰🥰🥰
Hi. Ellam rahathavatte nigytikal enik ishttam aayetto sinun sugalle bayankara sheenam undo
എന്റെ കല്ലിയാണം മെയ് 2ന് ആയിരുന്നു.14വർഷം ആവുന്നു
Nagalle kaliyannam vilikuvo
ഞാൻ നിങ്ങളുടെ വിഡിയോ സ്ഥിരമായി കാണാറുണ്ട് ഇടക്ക് എന്റെ ഫോൺ മിസ്സ് ആയിരുന്നു പുതിയ ഫോൺ വാങ്ങി യപ്പോ you tob സർച്ച് ചെയ്തു കിട്ടിയതാ പഴയ വിഡിയോസ് ഒക്കെ ഇപ്പോഴും കാണാറുണ്ട് അത് കൊണ്ട ലൈക് മാത്രം ഇടുന്നത് കമന്റ് ഇടാത്തത്
Ini chakarante mrg wait akki nilkan in Sha allah❤🎉
ഞങ്ങളെ ക്ഷണിക്കൂലേ കല്യാണത്തിന്
Vedeo wait cheyaayrnnu.
Njagale onnum vilikoole😜
ശരിയായ അണ്
Nalla nightykal
ഉമ്മാന്റെ മെറൂൺ മാക്സി നല്ല ഭങ്കി ഉണ്ട് 👍👍
Chakkara nthina maxi idunne . Churidar idu athaa nallath maxi ittal bore ahn.kalyaanam kazhinoke indenkl pinnem kozhpam illa.pine njn negative aayt parajallaato😊ishtam kond paraja❤❤ .
Sinu ithatha ❤sugalle
നൗഫൽ പറയൂന്നത് ശരിയാണ് നമ്മുടെ വിട്ടീലെ കല്ലൃണഠ പോലെയാണ്❤❤
ഉപ്പാക്ക് എങ്ങെനെ ഉണ്ട് നൊഫ ലെ ഭക്ഷണം കഴിക്കാറില്ലെ ആ രോഗ്യം വീണ്ടെടുത്തോ
എല്ലാ മേക്സിയും സൂപ്പർ
Noufal nee paranjath shariya
എല്ലാം മാക്സി രസം ഉണ്ട്
Wedding vdo kk waiting
ഹായ്
നല്ല മേക്സി
Mashallah 🤍
അങ്ങനെ പറസിനു സുന്നത്താണന്ന് അറിവില്ലാത്തവർക്ക് അറിവ് പറഞ്ഞ് കൊടുക്കൂ
😂😂
Mexi ellaam sooper
Ameeeeeen ameeeeeen
എനിക്ക് നിങ്ങളുടെ family ഭയങ്കര ഇഷ്ട്ടമാ ചക്കര സിനു 🥰
Hair akkatee ellaaam
Njan ninte ella vediosumkanunna oru ummayan enth thirakkukalundenkilum ellam nammalk ariyichtharunnund alhamduĺillah allahu ninte ellakaryangaĺum rahmathil barkathilum kaichu tharatte ameen ya rambel halameen
നമ്മുടെ സ്വന്തം വീട്ടിൽ നടകൂന്ന പോലെ ഉണ്ട് മാര്യേജ്
Meroon predham koodeekn chirichit
❤
Umma nokunna maxi kaloke.enik ishttayi
👌👌👌
നല്ല മേകസി
🤲🤲
നല്ല മാക്സി..... ഓൺലൈൻ ഡെലിവറി ഉണ്ടോ 👌👌👌👌👌ഉണ്ടെങ്കിൽ pls reply😍😍😍
❤️❤️❤️
അടിപൊളി ❤️😄
Super
❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
❤❤❤❤❤👍👍👍
Nice video
Eppa mrg
Nalla nightikal😊
ഈ വീട്ടിൽ എത്ര ബെഡ്റൂം and ബാത്രൂം ഉണ്ട്
Sinu chakkara noufal umma uppa ❤❤
റാഹത്തല്ലേ
Chumma chodichan tta bro