#Patharamattu

Поделиться
HTML-код
  • Опубликовано: 22 апр 2024
  • #Patharamattu മനസ്സിന് നല്ല ഐക്യമുള്ളവർ ലക്ഷ്യത്തിലെത്തും
    Patharamattu || Episode 285 || 23-04-24 (Watch Full Episode on Disney+ Hotstar)
    What happens when two daughters of a covetous mother get married to wealthy grooms of Ananthapuri? Will they lead a prosperous life?
    #Patharamattu #Asianet #PrimeTimeSerial #AsianetSerials
  • РазвлеченияРазвлечения

Комментарии • 83

  • @duzaz_23
    @duzaz_23 27 дней назад +323

    കൊണമിക (Anamika)haters come on ....😏

  • @user-fe3wq4me1z
    @user-fe3wq4me1z 27 дней назад +95

    വേണം എന്ന് വെച്ച് എറിഞ്ഞിരുന്നെങ്കിൽ എല്ലാവർക്കും പറ്റും പക്ഷെ ഇത് പത്തരമാറ്റ് ആണല്ലോ 🤭

  • @akhilaunnii
    @akhilaunnii 27 дней назад +73

    അനാമികക്കിട്ട് ഒന്ന് പൊട്ടിക്കാൻ തോന്നി 😡😡😡

  • @sreeanu526
    @sreeanu526 27 дней назад +149

    എന്തോ ഇവരുടെ acting കൊണ്ടാണോ chemistry ഇല്ലാഞ്ഞിട്ട് ആണോ arila. Act cheyumbo emotion വരാത്ത പോലെ.അതുപോലെ തന്നെ 'etho janma kalpanayilum 'അവരുടെ emotionsum touch ചെയുന്നില്ല.Recent ayi thodagya 'chembaneerpoov' ile actor &actress kollam romance anakilum mass anakilum adh kanunnavarkum നാണവും goosebumps ഒക്കെ തോന്നുന്നുണ്ട്.

    • @nivisruthi8957
      @nivisruthi8957 26 дней назад +3

      ഏതോ ജന്മ കല്പനയിൽ ആദ്യം ഒന്നും കെമിസ്ട്രി വർക്ക്‌ ആയിരുന്നില്ല... But ഇപ്പൊ നല്ല പോലെ improve ആയിട്ടുണ്ട്... പിന്നെ അതിലെ റൊമാൻസ് ഒക്കെ വരുന്നതല്ലേ ഉള്ളു... പത്തരമാറ്റ് ഒക്കെ marriage track കഴിഞ്ഞിട്ടും ശരിയാവുന്നില്ല... But EJK തുടങ്ങിയിട്ടല്ലേ ഉള്ളു... നല്ല story ഉം ആണ്.... ഒന്നോ രണ്ടോ മാസം കഴിഞ്ഞാൽ അശ്വിൻ❤️ശ്രുതി one of the magical pair in asianet aavum💯

    • @sreeanu526
      @sreeanu526 26 дней назад +3

      @@nivisruthi8957 may be avam but starting thonniyal alle pinneyum kanan thonnu. Mass dialogue parayumbol anelum romance cheyumbolum aswinu suit avatha pole enik തോന്നി.

    • @nivisruthi8957
      @nivisruthi8957 26 дней назад +2

      @@sreeanu526 ok ആവുമായിരിക്കും... Hope ❤️

  • @drisyadris1982
    @drisyadris1982 26 дней назад +29

    ഈ സീൻ കണ്ടപ്പോളെ തോന്നി ഇത് ഇങ്ങനെ varu എന്ന് 🤣🤣 ഡിങ്കൻ നയന മോൾ എറിഞ്ഞാൽ മാത്രം അല്ലെ വരൂ... എന്നാൽ അല്ലെ എല്ലാർക്കും നയന പുരാണം പാടാൻ അവസരം കിട്ടുള്ളു..ഇങ്ങനെ ഒരു മരവാഴ.... പിന്നെ അവളുടെ ഒരു കെട്ടിപ്പിടുത്തം അവസാനം ഒന്നും അറിയാത്ത പോലെ നിഷ്കു ആയിട്ടുള്ള നിൽപ്പും 🤣🤣

  • @AbhiKumar-gr6wo
    @AbhiKumar-gr6wo 26 дней назад +118

    അനി നന്ദു ഒന്നിക്കണം പരസ്പരം സ്നേഹിക്കുന്ന രണ്ട് ഹൃദയങ്ങളെ വേർപ്പിക്കരുത് അനി❤️നന്ദു

    • @arshasnair4234
      @arshasnair4234 26 дней назад +8

      Hindil Ani k last Nandunod ulla interest pokm Abhi nallavan akum avanu Nandhune ishtam Vann Avale kalynam kazhikunnund..ithil ini angane cheyth kolam akathirunna mathi

    • @Yono-oo5kk
      @Yono-oo5kk 26 дней назад

      Hindi alla ivr edkne telugu ahn😢😢​@@arshasnair4234

    • @AbuMubi-nw2yh
      @AbuMubi-nw2yh 26 дней назад

      Apo നവ്യ yo​@@arshasnair4234

    • @meenu7521
      @meenu7521 26 дней назад +4

      Apol Navya marikko?

    • @arshasnair4234
      @arshasnair4234 26 дней назад

      @@meenu7521 yes athil angana

  • @izka_11
    @izka_11 27 дней назад +315

    Asianet ൽ വന്ന different couple ആയിരുന്നു Ani നന്ദു. അവരുടെ combo കുളമാക്കിയിട്ട് നിങ്ങൾക്ക് എന്ത് മനസുഖം ആണ് കിട്ടുന്നത്😤😤

  • @user-dl8su7vt3t
    @user-dl8su7vt3t 26 дней назад +33

    അനിയേയും കിഴങ്ങൻ ആക്കി

  • @mks_234
    @mks_234 27 дней назад +92

    ഓന്ത്പുരിയിൽ ആരെങ്കിലും നല്ലതുണ്ടോ? അനി ആയിരുന്നു better ഇപ്പോ അനിക്ക് വീണ്ടും സ്ഥിരത നഷ്ടപ്പെട്ടു😢

  • @jocreations5803
    @jocreations5803 26 дней назад +47

    ജലജ യുടെ ഇടിവെട്ട് ഡയലോഗ് വരും എടക്ക് പറഞ്ഞത് കേട്ടോ "അവളുടെ ജീവിതം പോലെ തന്നെ അമ്പും പോയെന്നു എവിടേം എത്താണ്ട് "🤣🤣

  • @AbhiKumar-gr6wo
    @AbhiKumar-gr6wo 26 дней назад +50

    അനാമികയെ maximum negative ആക്കണം അതുപോലെ തന്നെ നയന Character change ചെയ്യണം ചേച്ചിയെ support ചെയ്യുന്ന character ആക്കി മാറ്റരുത് നയനയെ ഇനിയെങ്കിലും നയന character bad ആയതുകൊണ്ടാണ് Acting മോശമായി തോന്നുന്നത് ആദർശ് നയന Combo Feel ചെയ്യാത്തത്

  • @user-fe3wq4me1z
    @user-fe3wq4me1z 27 дней назад +92

    😂അത് ഉറപ്പല്ലേ അവര് എറിഞ്ഞാൽ ലക്ഷ്യസ്ഥാനത് എത്തും എന്നുള്ളത് 🤭

    • @arshanaminnu
      @arshanaminnu 26 дней назад +6

      കഥ avark ഉള്ളത് അല്ലെ പിന്നെ എങ്ങിനെ shariyavathe ഇരിക്കും

    • @user-fe3wq4me1z
      @user-fe3wq4me1z 26 дней назад +1

      @@arshanaminnu അതെ 🤭

  • @chirath3
    @chirath3 26 дней назад +46

    സത്യം പറഞ്ഞാൽ Anamika യെ കൊണ്ടുവന്നത് serial കുളമാക്കാനായിരുന്നോ?😬😬

  • @reshmiremesan8257
    @reshmiremesan8257 26 дней назад +17

    Nayana haters😡

  • @BinshaPrajosh
    @BinshaPrajosh 27 дней назад +35

    Ani❤Nandu❤❤❤❤❤
    Superaaaa

  • @ashvikavishal202
    @ashvikavishal202 26 дней назад +18

    Nayana mahaa bore...

  • @user-fs7qx1rf6i
    @user-fs7qx1rf6i 26 дней назад +5

    അനി നന്ദു കോമ്പോ കൊണ്ടു വരൂ. അവരെയാണ് ഒന്നിപ്പിക്കേണ്ടത് ഈ അനാമികയെ എന്തിനു കൊണ്ടുവന്നു. ഇനിയെങ്കിലും അനി വീട്ടുകാരോട് പറയൂ നന്ദുവിന് ആണ് തനിക്കിഷ്ടം എന്ന് പറയൂ പ്ലീസ്

  • @akhilek2377
    @akhilek2377 26 дней назад +5

    Anamika ithil vendaa

  • @adwaithrajeshtrainvideos8065
    @adwaithrajeshtrainvideos8065 26 дней назад +17

    Adarsh ♥️ nayana
    Abhi♥️Navya
    Ani♥️nandu
    ❤❤❤❤❤❤❤❤❤❤❤♥️♥️♥️♥️♥️♥️♥️♥️♥️orupaddu ishttaam

  • @ananthanak368
    @ananthanak368 26 дней назад +12

    എടൊ റൈറ്ററെ എന്താടോ ഇത് 😡😡😡

  • @josmyjacob4146
    @josmyjacob4146 26 дней назад +15

    Ani nandu ulla kondanu pinnem serial kanunnath. Avar onnikatha kond ee serial kanunnath nirthi. Last week thott nirthi. Ini kanilla.

  • @Shamnuz....
    @Shamnuz.... 26 дней назад +22

    Anamika character is very bad. Nandu, ani compo super ❤

  • @shamnasunil1575
    @shamnasunil1575 26 дней назад +4

    അനി നന്ദു compo ആണ് best അനാമിക anikku ഒട്ടും മച്ചാവില്ല

  • @user-sc2fk1oi6e
    @user-sc2fk1oi6e 27 дней назад +17

    Nayana over acting

  • @asrudeen-qc9su
    @asrudeen-qc9su 25 дней назад +2

    അനി ആൻഡ് നന്ദു 👌👌 അനാമിക എടുക്കെന്തിനാ പിടിച്ചിടുന്നത് 👿👿👿

  • @sreenithas362
    @sreenithas362 26 дней назад +6

    ഇത് ഇപ്പോ എന്തായാലും ആദർഷും നയന തന്നെ അല്ലെ ജയിക്ക അപ്പോ പിന്നെ ആദ്യം അവരെ കൊണ്ട് തന്നെ കളിപ്പിക്കായിരുന്നു... 🥴

  • @bindhup-ty8sw
    @bindhup-ty8sw 27 дней назад +25

    Aaa anamikane njn kollm endhoru show aahnu aa aninte vaayil poocha pettu kedakkunnundo😠😏😏

  • @ShamnaAli-oy2bt
    @ShamnaAli-oy2bt 26 дней назад +3

    Full tamil copy anallo. Anikku va thurannu paranjoode ee mrginu intrest illa ennu.

  • @user-ye1cg3go2p
    @user-ye1cg3go2p 26 дней назад +4

    Chandanamazha 2.0 💥💥

  • @JulyJoseph-zs6tk
    @JulyJoseph-zs6tk 27 дней назад +2

    Asianet television awards 2022 full episode upload cheyathu edamo please

  • @srp1985
    @srp1985 26 дней назад +8

    Adarsh ❤️nayana super
    Let it continued 💕

  • @user-vp8vs3cl8j
    @user-vp8vs3cl8j 26 дней назад +4

    Adharshettan and Nayana chechi super cute look like and beautiful patharamattu serial l Love you super serial super super cute Jodi

  • @neethuprasad1814
    @neethuprasad1814 26 дней назад +7

    Nayana acting bor

  • @sindusindu4707
    @sindusindu4707 27 дней назад +22

    SREETHU FANS UNDUUU❤❤❤❤❤

    • @aswini9726
      @aswini9726 27 дней назад +7

      Ellaaaa😂😂😂😂😂😂

    • @AbhiKumar-gr6wo
      @AbhiKumar-gr6wo 26 дней назад +2

      ശ്രീതു ചേച്ചി Fans ഉണ്ട്

  • @aswini9726
    @aswini9726 27 дней назад +7

    Oo pinne evark alle kuyapm ellathe

  • @sindusindu4707
    @sindusindu4707 27 дней назад +10

    ALWAYS OUR QUEEN SREETHU ❤❤❤❤❤❤❤❤FIRE BRAND 🔥 GIRL GOING TO WIN THE TITTLE ❤❤❤

    • @nakshathraneethu8152
      @nakshathraneethu8152 26 дней назад +1

      അപ്പൊ സിന്ധു ചേച്ചി പിങ്കി യെ വിട്ടോ 😂😂😂😂

  • @sajeelasachu4090
    @sajeelasachu4090 27 дней назад +4

    Adipoli Nexte full Episode Thdakmuthal vakamo Avsanm vakamo

  • @sruthias4865
    @sruthias4865 26 дней назад +3

    Njan oru mikka serialukalkum adict anu athu pole oru serial ayirunu aadhyam ee serialum ipo ithile nayakanem nayikayem kanumbo thanne maattum. Oru rasam vende directore nthina anmarthathayillathe sneham nadikunna oru bharthavum nthino vendi thilakkunna oru bharyem kaati time kalayunne. Aniye aanekil onninum kollatha kozhiyakkeem maati ithode ee serial adiction mari ipo aake gouri sankarom chembaneerpoovum mathre kaanu

  • @luciajohn7815
    @luciajohn7815 20 дней назад +2

    Anamika Haters😡

  • @soumyast9842
    @soumyast9842 26 дней назад +1

    ഇവർക്കു അല്ലാതെ വേറെ ആർക്കും കഴിയില്ല അത് അങ്ങനെ ആണല്ലോ

  • @sayanarajesh3541
    @sayanarajesh3541 26 дней назад +1

    Athinu ivaru thammil enthu aikyam aanullathu😮 appozhum samsayavum egoyum😅

  • @ivylizpeter775
    @ivylizpeter775 25 дней назад +1

    നിങ്ങൾ സീരിയൽ എടുക്കുമ്പോൾ കുറച്ചും കൂടി നിലവാരം പുലർത്താൻ നോക്കികൂടെ...atleast നടക്കാൻ സാധ്യത ഉള്ള കഥ...കഷ്ടം

  • @anittaanitta.a2511
    @anittaanitta.a2511 26 дней назад +1

  • @rahulreji8531
    @rahulreji8531 27 дней назад +3

    Super episode ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @nandanab905
    @nandanab905 24 дня назад

    Pavam nandu😢

  • @user-kw9xk1xs3e
    @user-kw9xk1xs3e 15 дней назад +2

    Nayanayude abhimanyam.kollilla

  • @pavithravs2070
    @pavithravs2070 26 дней назад +5

    ബോറൻ സീരിയൽ എവടെ എങ്ങനെ എന്തു 😅😅😅😅

  • @aneeshasufail1263
    @aneeshasufail1263 15 дней назад

    👍👍👍😂😂

  • @abdulsamadbk5454
    @abdulsamadbk5454 26 дней назад

    Nayana ❤adrash cute couple alle

  • @sreelakshmividhun4465
    @sreelakshmividhun4465 26 дней назад +1

    Kathiveshangalde ennam kooditundallo....😂
    Nayanaye edutheriyo... Arelum....

  • @user-rt9yf6wx6z
    @user-rt9yf6wx6z 26 дней назад +2

    ❤❤❤❤❤

  • @dhanyag7047
    @dhanyag7047 25 дней назад

    Ithupole oru vrithiketta serial vere illa

  • @AryaRamesan-su7lu
    @AryaRamesan-su7lu 27 дней назад +13

    Ndhuva ithu 🤮make up ittu kulichu vannekkuvano chechimarum ammachimarum ellam kude🤣

  • @MubarakAli-nv1hh
    @MubarakAli-nv1hh 26 дней назад +2

    Oru rasolla

  • @nishak9621
    @nishak9621 26 дней назад

    🎉🎉🎉🎉പത്തരമാറ്റ് സുപ്പാർ

  • @SethuLakshmi-dx9fm
    @SethuLakshmi-dx9fm 25 дней назад

    ഇവനെ തല്ലു കൊടുത്തു വെള്ളത്തിൽ ഇട്ടത് അല്ല???

  • @kavyarose6123
    @kavyarose6123 22 дня назад +1

    Ani നന്ദു super ആരുന്നു, ബാക്കി ഒകെ flop ആണു ഈ സീരിയൽ

  • @ramyak-zr6zd
    @ramyak-zr6zd 27 дней назад +5

    🤮🤮🤮

  • @vrindavrinda5940
    @vrindavrinda5940 20 дней назад

    Anamika ee pennu oru panni illayo

  • @Instagram_user812
    @Instagram_user812 27 дней назад +5

    Asianet valipp channel