ഇല്ല നിന്നെ comment box ൽ നിന്ന് ban ചെയ്യണം എന്ന അഭിപ്രായം ഉണ്ട്. Repeated comments കണ്ട് കണ്ട് മടുത്തു 🤦♀️. Degrade ചെയ്യാൻ ഇറങ്ങിക്കോളും ഓരോന്ന്. ഇഷ്ടമുള്ളത് കണ്ടാൽ പോരെ അല്ലെങ്കിൽ channel മാറ്റിയാൽ പോരെ. ഈ serial കൊണ്ട് നിനക്ക് നഷ്ടം ഒന്നുമില്ലല്ലോ. എന്നാൽ ഇത് കൊണ്ട് ഗുണം ഉള്ള ഒരുപാട് പേരുണ്ട്. ഇതിൽ ജോലി ചെയ്യുന്നവർ.
ചായയോ eni അടുക്കളയിൽ മുഴുവൻ പണിയും അനാമിക എടുത്തോളമെന്ന് പറഞ്ഞാൽ അങ്ങ് കൊടുത്തേക്ക് അപ്പോ ariyam അതിന്റെ സുഖം പിന്നല്ലാതെ പിന്നെ ആദർശിന് epo നയനയോട് സ്നേഹം ഉണ്ട് പക്ഷേ അനിക്കു അനാമികയോടോ അത് തിരിച്ചു ചിന്തിക്കുന്നത് നല്ലതാ അനാമിക മോളേ പിന്നെ കുഞ്ഞിന്റെ കാര്യം അത് നയനക്ക് ഉണ്ടാകും രണ്ടു പേരും സ്നേഹത്തിൽ ആയത് കൊണ്ട് അനാമിക ഇങ്ങനെ പോയാൽ ഈ ജന്മം കുഞ്ഞ് ഉണ്ടാവില്ല അതുപോലും അവൾ ഓർക്കുന്നില്ല 😆😆
ദേവയാനിയെ തല്ലാൻ ആരുമില്ല ഇതുവരെ പക്ഷേ അനാമികയെ തല്ലി പുറത്താക്കി കൂടെ ഈ സീരിയൽ കാണാൻ ഇപ്പോൾ തീരെ താൽപര്യമില്ല അനാമിക എന്നാണോ പുറത്തുപോകുന്നത് അപ്പോ ഈ സീരിയൽ കാണും അനാമിക യുള്ള ഈ സീരിയൽ കാണാൻ ഒരു വെറുപ്പാണ് തോന്നിയത്
Ani Nandu vegam onnippikkuu director sirr plzz avar onnikkunnath kanan vendi waitting ann director sir ippo njn kure day ayi serial kanditt thennee ini Ani Nandu onnikkumbozhee serial kanolluu ath urappaaaa Ani Nandu onnikkanam plzz director sirr avar onnikkunnath kanan vendi waitting ann
Yes Nayana is a superwoman...Ee veetile ella paniyum cheythit onnu viyarkkuka polum illa, dress il oru curry de paadum illa, ksheenam illa, lipstick um makeup um ellam athe pole und, even urangumbol polum.. 😂
മരുമകളെ വേലക്കാരിയായി കാണുന്ന അമ്മായിയമ്മ നല്ല best story ഈ സീരിയൽ കണ്ട് support ചെയ്യുന്നവരെ വേണം പറയാൻ
ഈ അനാമികനെ പെട്ടെന്ന് പുറത്തു കളയുക 🤮🤮
n
😢
അനാമിക മഞ്ഞ സാരി ചുറ്റിയപ്പോൾ പടവലകണ്ടത്തിൽ നിർത്താൻ പറ്റിയ കണ്ണേറ് കോലം പോലെ ഉണ്ട്...അതിന് പറ്റിയ ഹെയർസ്റ്റൈൽ ഉം...
😂😂
😂😂😂
Aghane onnum ella avalude costum super ann
അനാമികയേയും അമ്മായിയമ്മ സെറ്റിനേയും ആ വീട്ടി നിന്ന് ഇറക്കി വിട് . ബാക്കിയുള്ളവർ സമാധാനമായി ജീവിക്കട്ടെ
എന്നും നാഗറ്റീവ് മാത്രം കാണിക്കുന്ന ഒരു സീരിയൽ
2:09 💯correct
ഈ സീരിയൽ ഉച്ചക്ക് ആക്കണം എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ
ഇല്ല നിന്നെ comment box ൽ നിന്ന് ban ചെയ്യണം എന്ന അഭിപ്രായം ഉണ്ട്. Repeated comments കണ്ട് കണ്ട് മടുത്തു 🤦♀️. Degrade ചെയ്യാൻ ഇറങ്ങിക്കോളും ഓരോന്ന്. ഇഷ്ടമുള്ളത് കണ്ടാൽ പോരെ അല്ലെങ്കിൽ channel മാറ്റിയാൽ പോരെ. ഈ serial കൊണ്ട് നിനക്ക് നഷ്ടം ഒന്നുമില്ലല്ലോ. എന്നാൽ ഇത് കൊണ്ട് ഗുണം ഉള്ള ഒരുപാട് പേരുണ്ട്. ഇതിൽ ജോലി ചെയ്യുന്നവർ.
😂😂😂😂😂😂
അതെ എനി മുതൽ ആണ് സീരിയൽ നന്നാവാൻ പോകുന്നത്. A
അമ്മായിഅമ്മ മാർ പഠിക്കട്ടെ അനാമികയുടെ സ്വഭാവത്തെ കണ്ടു. അപ്പോഴേ നയനയൂടെ വില മനസിലാകൂ
എപ്പോഴും ഈ കമന്റ് കാണുന്നുണ്ടല്ലോ ഇഷ്ടമുണ്ടെങ്കിൽ കണ്ടാ പോരെ കാണുന്നവർ കണ്ടോട്ടെ വേറൊന്നും പറയാനില്ലേ 😄👍😄
Ithu thanne alle mounaragam serial cmnt itath... Mati pidi ithu... Cmnt kandu kandu bore adichu thudangi
ചായയോ eni അടുക്കളയിൽ മുഴുവൻ പണിയും അനാമിക എടുത്തോളമെന്ന് പറഞ്ഞാൽ അങ്ങ് കൊടുത്തേക്ക് അപ്പോ ariyam അതിന്റെ സുഖം പിന്നല്ലാതെ പിന്നെ ആദർശിന് epo നയനയോട് സ്നേഹം ഉണ്ട് പക്ഷേ അനിക്കു അനാമികയോടോ അത് തിരിച്ചു ചിന്തിക്കുന്നത് നല്ലതാ അനാമിക മോളേ പിന്നെ കുഞ്ഞിന്റെ കാര്യം അത് നയനക്ക് ഉണ്ടാകും രണ്ടു പേരും സ്നേഹത്തിൽ ആയത് കൊണ്ട് അനാമിക ഇങ്ങനെ പോയാൽ ഈ ജന്മം കുഞ്ഞ് ഉണ്ടാവില്ല അതുപോലും അവൾ ഓർക്കുന്നില്ല 😆😆
ദേവയാനിയെ തല്ലാൻ ആരുമില്ല ഇതുവരെ പക്ഷേ അനാമികയെ തല്ലി പുറത്താക്കി കൂടെ ഈ സീരിയൽ കാണാൻ ഇപ്പോൾ തീരെ താൽപര്യമില്ല അനാമിക എന്നാണോ പുറത്തുപോകുന്നത് അപ്പോ ഈ സീരിയൽ കാണും അനാമിക യുള്ള ഈ സീരിയൽ കാണാൻ ഒരു വെറുപ്പാണ് തോന്നിയത്
ദേവിയാനി അടി കിട്ടേണ്ട സമയം കഴിഞ്ഞു
ഇന്ന് നയന 👍
Ee Anamikaye kanan nalla bore aanu ennu thonnunnavar like adi
ഈ സീരിയലിന്റെ script writer ആയ പ്രദീപ് പണിക്കാറിനെ മാറ്റണം dialogues ഒക്കെ bor ആണ് ഒരുമാതിരി നാടകം dialogues പോലെ
അനാമിക ഫുൾ പുട്ടി ആണ് മുഖവും വാക്കിയുള്ള സ്ഥലവും നോക്കിയാൽ മതി 😹😹😹😹
ഏഷ്യാനെറ്റിലെ നിലവാരം ഇല്ലാത്ത രണ്ട് സീരിയലുകൾ മൗനരാഗം പത്തരമാറ്റ്
നിലവാരം ഇല്ലാത്ത commentഓളി നീയും
രണ്ടും എഴുതുന്നത് ഒരേ ആൾ പ്രദീപ് പണിക്കർ 😂😂
എന്നിട്ടാണ് ഈ സീരിയലിന് രണ്ടാം സ്ഥാനം മൂന്നാം സ്ഥാനം കിട്ടുന്നത് 😄👍
Helo asianet മൗനം സമ്മതം 2 full എപ്പിസോഡ് അപ്‌ലോഡ് ചെയ്യോ please
നയന ഇനി അടുക്കളയിൽ കയറരുത്. ജീവിതത്തിലോ ഇങ്ങനെ പറ്റില്ല. സീരിയലിൽ എങ്കിലും കാണാല്ലോ
നയന ആരാണെന്ന് നമുക്കറിയാം ഉണ്ടാക്കി കൊടുക്കുന്നതാണ് ഡയമണ്ട് വർക്ക് ഉണ്ടാക്കി കൊടുക്കുന്നതാണ്
Ani Nandu vegam onnippikkuu director sirr plzz avar onnikkunnath kanan vendi waitting ann director sir ippo njn kure day ayi serial kanditt thennee ini Ani Nandu onnikkumbozhee serial kanolluu ath urappaaaa Ani Nandu onnikkanam plzz director sirr avar onnikkunnath kanan vendi waitting ann
മുർത്തി സാറിന് തലവേദന ആയി
Ohh nalla best taravad......Loka tarakal😂ann ee kudumbam except Muthasan❤Muthasi.... evr onn strong ayal thane preshnm teerum😂athin writer vichariknm ayalk ullath ottikane samayam ullu😢kastam thane 🥶 ith TV il kanunavarde avasta, clip kandit tane sahikunilla 😭
Yes Nayana is a superwoman...Ee veetile ella paniyum cheythit onnu viyarkkuka polum illa, dress il oru curry de paadum illa, ksheenam illa, lipstick um makeup um ellam athe pole und, even urangumbol polum.. 😂
അതുകൊണ്ട് നയനയെ ഭരിക്കണ്ട
വേണ്ട രാത്രി മതി
ഈ ഒരു കഥെമ് ഇല്ലാത്ത സീരിയൽ ഒന്ന് നിർത്തിക്കൂടെ.
നീ നിന്റെ കാര്യം നോക്കി നീ അവിടെ ഇരുന്നോളൂ
Nayana vaa turannallo santhosham 😂inielm nanmamarangalk oru rest.....ellrm kattak kattak bold aknm😮Anamike ann kalli enn kandupidikan yrs edukuo writer ji😅
ഇതുപോലെ ഒരു സീരിയൽ. കൊള്ളില്ല. Time മാറ്റിയാൽ കൊള്ളാം
? നിങ്ങൾ ഏത് കുടുംബക്കാർ കടത്തിന് മുങ്ങി നിൽക്കുന്നത്
😢😊😢😮😢
Ee pennine kanumbol deshyam varum
Bore serial 🥴
Eee chetta nayanee kanumbooo 🤬
Bad serial & very bad story. Nalla actors undayittum , nalla story polum ezhuthan pattatha writer😂