ഞാൻ ഒരു പച്ചമീൻ കട നടത്തുന്നു. മീൻ വെട്ടിയ ശേഷമുള്ള അവശിഷ്ടങ്ങൾ സംസ്കരിക്കാൻ പ്രയാസപ്പെടുന്നു.. അത് പൊടിച്ചു വളമാക്കിയാൽ കൊള്ളാം എന്നുണ്ട്.. അതിനു പറ്റിയ മെഷീൻ ഉണ്ടോ.. അതായത് മീൻ വേസ്റ്റ് ചെറുതായി പൊടിക്കുന്ന or അരിയുന്ന മെഷീൻ ഉണ്ടോ
വീഡിയോ ഇറങ്ങിയിട്ട് 3 വർഷങ്ങൾ കഴിഞ്ഞുവെന്നറിയാം. എന്നാലും ചോദിക്കുകയാണ്, ഈ മെഷീൻ ഇപ്പോഴും വിപണിയിലുണ്ടോ? ഉണ്ടെങ്കിൽ എവിടെനിന്നും വാങ്ങാൻ സാധിക്കും? എത്ര രൂപയാവും?
ഹായ് ചേട്ട ഞാൻ മാനസികമായി നല്ല വിഷമത്തിൽ ആണ് പ്രശനം എന്റെ ഫാമിലെ ചാണകം അതിന് ഇത് ഒരു പരിഹാരമായി ഇത് പ്രയോജന പെടു എന്ന് വിശ്വാസിക്കുന്നും കേരളത്തിൽ ഇത് എവിടെയെങ്കിലും ഉപയോഗിക്കുന്നുണ്ടോ ഉണ്ടങ്കിൽ അവരുടെ ഫോൺ നമ്പർ ഇതിന്റെ single phase മെഷിയിൻ വേണമായിരിന്നും അവരു നമ്പർ കൂടി തരാമോ
നിങ്ങളോടുള്ള സ്നേഹം എന്താച്ചാ.... കമെന്റുകൾക് ഉടനെ മറുപടി തരുന്നു എന്നുള്ളതാണ്.........♥️♥️♥️♥️♥️
theerchayaayum athu kruthyamayi kittikkondirikkum sir. thanks. video share cheyyane.
ഇഷ്ടപ്പെട്ടു. താങ്കളുടെ പേരും വാട്ട്സാപ്പ് നമ്പരും തരൂ പ്ലീസ്.
നല്ല ആശയം 👍.ഗോമൂത്രത്തിന്റെ സാധ്യതകളെ പറ്റി കൂടി വീഡിയോ ചെയ്താൽ ഉപകാരമാണ്. റോ മെറ്റീരിയയൽസ് ഒരേ സ്ഥലത്ത് നിന്നും സംഘടിപ്പിക്കാമല്ലോ.
theerchayaayum sramikkam. video ishtapettal share cheyyane
Machine vangunathinulla details idumo.... description boxil avarude contact details illallo
nokktte. illenkil idam
ഹലോ Sir ചാണക വിറക് ഉണക്കുന്നതിന് ഏതുതരത്തിലുള്ള dryer ആണ് നല്ലത്. ഒന്നു പറഞ്ഞു തരുമോ.
sadharana dryer upayogikkam. dryer ne kurich oru video cheythirunnu. nokkumallo.
Sir ethinu chanakam vellam mix aakiyano cheyane
അല്ല. സാധാരണ ഉള്ളപോലെ
ഞാൻ ഒരു പച്ചമീൻ കട നടത്തുന്നു.
മീൻ വെട്ടിയ ശേഷമുള്ള അവശിഷ്ടങ്ങൾ സംസ്കരിക്കാൻ പ്രയാസപ്പെടുന്നു.. അത് പൊടിച്ചു വളമാക്കിയാൽ കൊള്ളാം എന്നുണ്ട്..
അതിനു പറ്റിയ മെഷീൻ ഉണ്ടോ..
അതായത് മീൻ വേസ്റ്റ് ചെറുതായി പൊടിക്കുന്ന or അരിയുന്ന മെഷീൻ ഉണ്ടോ
Already ittittund. Meat crusher
Sir goomoothrathinte koodi parayumo
തീർച്ചയായും പറയാം
👍
Thanks
sir athin virakinte villa 3rs alle ollu ??
evide? anganeyullavar ivide avarude contact details comment cheyyoo. orupadu avashyakkar und sir.
Kerala ile edhue arenkilum cheyyunnundo
yes. description boxil partyude details koduthittund. ask them for address, if you want to see.
Sir number tharumo
@@sijithsiji9571 partyude number description boxil und. channelinte aanenkil മെയ്ൽ ചെയ്യൂ nbiksmallbusiness@gmail.com
ഇത് ഏവിടെ നിന്നു് കിട്ടും ഏത്ര രു ഫവരും
watch video fuly.
പശു ഫാം ഉണ്ട്..പച്ച ചാണകം സംസ്കരിക്കാൻ പറ്റുന്ന ഒരു machine അൺവേഷികുന്ന്...! ഇതിൻ്റെ വില എത്ര ...? Manufacture ചെയ്യുന്ന കമ്പനി നമ്പർ ഉണ്ടോ?
Link description boxil nikkoo
@@malayalambusinessideas evide number.. ഇവിടെയങ്ങു കൊടുക്ക് ഭായ്.. വെറുതെ അവിടെ ഇവിടെ എന്നൊക്കെ പറഞ്ഞ്. ആളുകൾക്ക് കിട്ടുന്നും ഇല്ല.
Kollam nall a i dea but keralathil virag aru kattikum
sale nadakkunnund. veettil allenkil pala karyangalkkum kathikkunnund.
Pacha chankam chakk 1nu ethra anu market price
pradeshikamayi vila marikkondirikkum. thankalude sthalath anveshikkoo sir.
വീഡിയോ ഇറങ്ങിയിട്ട് 3 വർഷങ്ങൾ കഴിഞ്ഞുവെന്നറിയാം. എന്നാലും ചോദിക്കുകയാണ്, ഈ മെഷീൻ ഇപ്പോഴും വിപണിയിലുണ്ടോ? ഉണ്ടെങ്കിൽ എവിടെനിന്നും വാങ്ങാൻ സാധിക്കും? എത്ര രൂപയാവും?
und,. vilayil vyathyasam kanum. njangal avarude details adyam koduthirunnu. avasanam false enquiry karanam avarkkuthanne budhimuttayathinal mattiyathaanu. njan update cheyyam.
@@malayalambusinessideas thank you bro
@@malayalambusinessideas Ivde commentil reply aaytt avarude adress kodthalum mathi bro
ഗോമൂത്രം സാധ്യതകൾ ഒരു വീഡിയോ ചെയ്യാമോ?
theerchayaayum sir. but nalathe video theerchayaayum kaanuka.
ഗോമൂത്ര വള നിർമ്മാണം വിശദീകരിക്കാമോ......
theerchayaayum sramikkam.
ഹായ് ചേട്ട ഞാൻ മാനസികമായി നല്ല വിഷമത്തിൽ ആണ് പ്രശനം എന്റെ ഫാമിലെ ചാണകം അതിന് ഇത് ഒരു പരിഹാരമായി ഇത് പ്രയോജന പെടു എന്ന് വിശ്വാസിക്കുന്നും കേരളത്തിൽ ഇത് എവിടെയെങ്കിലും ഉപയോഗിക്കുന്നുണ്ടോ ഉണ്ടങ്കിൽ അവരുടെ ഫോൺ നമ്പർ ഇതിന്റെ single phase മെഷിയിൻ വേണമായിരിന്നും അവരു നമ്പർ കൂടി തരാമോ
description boxil number undakm nokkoo.
സ്ലറി ഉണ്ടോ
slurry akkan pattum.
😃😃😃😃😃😃
thanks.
500രൂപക് ജോലി ക്കാരനെ
എവിടെ നിന്നാണ് കിട്ടുക
എനിക്ക് ഒരു ്് 5ആളുകളെ
ഉടനെതന്നെ വേണം
മറുപടി പ്രതീക്ഷിക്കുന്നു
video itta date adyam nokkoo. daily wages nu annum kittumayirunnilla. but masasambalathinu kittumayirunnu.
Go mothram pls
aluka, prathikarikunna reethi vyathyasthamaanu. athukond hold cheythathaanu sir. sramikkam.
@@malayalambusinessideas Thk u sir ..ചെയ്യാൻ പറ്റും എന്നൊന്നും അറിയില്ല ..എന്നാലും ഒരു അറിവ് അല്ലെ .
@@hamzapearlcity ഓക്കേ താങ്ക്സ്
Where I can get this machine, you are not given any contact no
because of problem we have omitted it. we will get it to you.
നമ്മുടെ നാട്ടിൽ ആരു കത്തിക്കും
chanaka varalikk dharalam avashyakkar und. ithum product aayal vangikkum.