ഇതിന്റെ ഹോളോ ബ്രിക്സിന് മാത്രം ഏകദേശം 6000, സിമന്റ് മണ്ണ് എല്ലാം കൂടി 2000, square ട്യൂബ്,ഷീറ്റ് 10000 രൂപാ പണിക്കൂലി അതും ഏകദേശം,മേസൺ helper 5000 + fabiricator 6000. കുറഞ്ഞത് ഈ കൂടിന് ഏകദേശം 28000 ത്തിന് മുകളിൽ ആയിട്ടുണ്ട്
hollowbricks പകുതി മതി. അപ്പൊ എല്ലാം പാതി ആവും. ഷീറ്റ് തന്നെ വേണം എന്നില്ല. പായ വലിച്ചു കെട്ടാം. ഓല ഇട്ടാൽ അതാണ് ഏറ്റവും നല്ലത്. എനിക്ക് 30 ലും മേലെ ആയി
35000/- ചിലവിൽ പണിത് തീറ്റ കൊടുത്തു മുട്ട വിറ്റ് നടൻ കോഴി വളർത്തി ഏത്ര കാലംകൊണ്ട് മുടക്ക് മുതൽ തിരിച് കിട്ടും😢, ഓട് മേഞ്ഞ മരത്തിൻ്റെ കൂട് 4 അടി height il പണിത് തുറന്ന് വിട്ട് വളർത്തിയാൽ നായ കീരി മരപ്പട്ടി കുറുക്കൻ പാമ്പ് erladi കാക്ക ഇവയിൽ നി ന് രക്ഷപെട്ടു കിട്ടി 10രൂപക്ക് മുട്ട വിട്ടാൽ പോലും .....😢 പക്ഷേ വീട്ടിൽ എന്നും സമൃദ്ധി (+ve vibe) ഉണ്ടാകും...👍
ടോട്ടൽ എത്ര രൂപ ആയി ഈ കൂടിന്. എനിക്ക് ഇതുപോലെ ഉണ്ടാകണം എന്നുണ്ട്. ഞങ്ങൾക്കും ഇതുപോലെ സ്ഥലം ഉണ്ട്.ഉമ്മാന്റെ ആഗ്രഹം സാധിച്ചു കൊടുക്കാനുള്ള മനസ്സ് 👌🏻👍🏻. ഈ കൂട്ടിൽ ഇനി ഒരുപാട് കോഴികൾ ഉണ്ടാവാൻ അൽഹാ അനുഗ്രഹിക്കട്ടെ 🙌🏻🙌🏻
@@hugzzmedia ഷീറ്റ് ഞാൻ നോക്കിയപ്പോ 22000 ആ പറഞ്ഞത്. ഷീറ്റും നെറ്റും കൂടെ. പട്ടിക ഓട് ഒന്നും ശരിയാവില്ല. തേങ്ങ വീണു ഓട് പൊട്ടും. ഇതുപോലെതെ കൂട് എനിക്ക് ഇഷ്ടമാണ്.
കൂട് നന്നായിട്ടുണ്ട് പടവു ഹൈറ്റ് കൂടി പോയി കോഴി താഴെ നിൽകുമ്പോൾ വായു സഞ്ചാരം നല്ലവണ്ണം കിട്ടണം അലെങ്കിൽ ചില്ല പ്രശ്നങ്ങൾ ഉണ്ടാകും അനുഭവം കൊണ്ട് പറഞ്ഞതാ ബാക്കിയെല്ലാം നന്നായിട്ടുണ്ട്😊
മണ്ണിൻ്റെ ലെവലിൽ നിന്ന് 18 inch മാത്രം കട്ട വെച്ചാൽ മതി അനാവശ്യമായി നാല് വരി കട്ട വെക്കേണ്ട ആവശ്യമില്ല ആടിനെ കെട്ടാൻ ആണെങ്കിൽ 4, 5 വരി ആകാം ബാക്കി സ്റ്റീൽ മെഷ് ചെയ്യാം മുകളിൽ എത്തുമ്പോൾ 3 വീതി 4 നീളം മീറ്റർ അളവ് വരെ 5 പർളിങ് സ്ക്വയർ കമ്പി മാത്രം കട്ടക്ക് ഉളിലേക്ക് വെക്കുമ്പോൾ പോയിൻ്റ് ചെയ്ത് സ്ട്രോങ്ങ് സിമൻ്റ് കൊണ്ട് രണ്ട് ദിവസം കഴിഞ്ഞ് ഫിനിഷ് ചെയ്താൽ സീലിങ് ഷീറ്റ് ചിലവ് മാത്രം വരുക ഉള്ളൂ
ഭിത്തി ഉയരം കൂടും ത്തോറും വായു സഞ്ചാരംകുറയും അത് കൊണ്ട്, ഒരു കട്ടയും ഭാക്കി ബലമുള്ള നെറ്റും ഉപയോഗിച്ചാൽ നന്നാവും, വായു സഞ്ചാരം ഉണ്ടങ്കിലെഅടിയിലേ കോഴിക്കഷ്ടം ഉണ്ടങ്ങുകയുള്ളൂ ഉണങ്ങുകയുള്ളൂ ! തറ കഴിയുന്ന അത്ര ഉയർത്തുന്നത് നന്നായിരിക്കും !
ഇതേപോലെ കുറച്ചു ഭംഗിയിൽ ഒരു കൂടുണ്ടാക്കി ചിലവ് ഒരു ലക്ഷത്തി പത്തായിരം രൂപ വന്നു ഇതെങ്ങനെ 18000 രൂപക്ക് ഉണ്ടാക്കി എന്ന് പറഞ്ഞാൽ വിശ്വസിക്കുവാൻ കഴിയില്ല എന്നാലും
ഇതിനു ഫുൾ ചെലവ് എത്ര ആയി ❓. 9000 എന്ന് പറഞ്ഞത് സത്യം ആണോ ❓. ഇതിന്ടെ യഥാർത്ഥ തുക ഒന്ന് പറയാമോ. 9000 രൂപ വച്ചുകൊണ്ട് എന്തായാലും ഇങ്ങനെ ഒന്ന് ചെയ്യാൻ സാധിക്കില്ല 🙏.
റൂഫില്ലാതെ ഇത് ഉണ്ടാക്കാം, നീളവും വീതിയും അൽപം വർധിപ്പിച്ച്, റൂഫിന് പകരം നല്ല വലവിരിച്ചാൽ മതി , ഉൾഭാഗത്ത് മഴ പെയ്യുന്ന സമയം കയറിയിരിക്കാൻ ഒരു നാടൻ കൂട് ഉണ്ടാക്കുകയോ, ഒരു സൈഡിൽ ചെറിയ ഒരു ഥാർപോളിൽ കെട്ടുകയോ ചൈതാൽ മതി, കോഴികൾക്ക് ഒരു നേച്ചർ Feel ചെയ്യുകയും നല്ല പോലെ മഴയും വൈലും കൊണ്ട് വളരുകയും ചെയ്യും - ചിലവ് കുറക്കുകയും ചെയ്യാം
100000 രൂപ ചെലവായത് അടിയിൽ ഇട്ടു നാല് ഭാഗം സിമന്റ് ചെയ്തു വൈറ്റ് വാഷ് അടിച്ചു നെറ്റ് മുകളിൽ സീറ്റ് വെൽഡിങ് ചാർജ് പണിക്കാര് കൂലി എല്ലാം ഒരു ലക്ഷത്തി 10 രൂപ ചിലവ്
Ummante sandhosham masha allah❤❤❤❤
Athaanu🥰🥰
പടവ് കണ്ടപ്പോൾ തന്നെ മനസ്സിലായി പഴയ പടവുകാരനാണെന്ന്
കോഴിക്കൂട് സൂപ്പർ ആയിട്ടുണ്ട്👍👍👍👍👍👍👍👍
Thankuuuu😍
ഇൻശാഅല്ലഹ് ഞാനും ഇത്പോലെ ഒന്നുണ്ടാക്കാൻ ആഗ്രഹിക്കുന്നുണ്ട് 🥰
കഠിനമായ പരിശ്രമം കൊണ്ട് നല്ലൊരു റിസൾട്ട് തന്നെ ആയിരുന്നു ഈ കാഴ്ച
ഇക്കാ😍😍thankuuuuu
മാഷാഅല്ലാഹ് സംഭവം സൂപ്പർ 🥰ആയിട്ടുണ്ട്.... ഡോർ തുറക്കുന്നത് പുറത്തേക് ആക്കാമായിരുന്നു
നന്നായിട്ടുണ്ട് ഞാനും ആഗ്രഹിക്കുന്നുണ്ട് ഇതുപോലെ ഒന്നു ഉണ്ടാക്കാൻ 👍
@@shoukathbk6894 പറ്റും 🥰🥰ഒരു 15 രൂപ ഉണ്ടെങ്കി നടക്കും
Sheet ozhivakki ,odu iduka ,allenkil ola ഇട്ടാൽ കോഴി ചൂട് കൊണ്ട് ചാവൂല, ഭിത്തി കേട്ടാൽ holo clay bricks use cheyu
അതായിരുന്നു നല്ലത് 👍ല്ലേ.
കോഴിക്കൂട് സൂപ്പർ 👌
കൂട് സൂപ്പർ ആയിട്ടുണ്ട്
@@shafimm9212 thanku മുത്തേ 🥰
പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲
Fine . Will try.
Masha allhah
Nalla kod. Estayi😂. Video fullayi kaundhutta. 😅 Njanum makkalu. 🎉😂😂❤
😍😍thankuuuu
Superb👍👍👍
Thanks 🤗
Well done. Brilliant work
നല്ല വിഡിയോ
Thankuuuu😍😍😍
Koozhikood ushaarayallo
😍😍
Supper
Thankuuu 😍😍😘
വളെര ഉപകാരപ്രദം
അടിപൊളി ആയിട്ടുണ്ടു്
@@ganesankandangoor3586 thanks
Suppar🎉❤
It is a good work
thanks 😍🙏
suuper Rait Atra aayi Mottam
എനിക്ക് കുറച്ച് കൂടുതൽ വന്നു. 35 ആയി.
Nalla veedio👍
Thanks🥰
കൊറേ കാലായിറ്റ് മ്മളും ആഗ്രഹിക്ക്ണ്ട്. Insha Allah 🤲🏽
Excellent
Pattumengil കുറച്ചു ചില്ലകൾ കൂടി വൈകാമായിരുന്നു കോഴിക്കൂട് നന്നായിരിക്കുന്നു
ആ വെച്ചിട്ടുണ്ട് 😍👍👍👍thankssss
Super👍👍
സൂപ്പർ
@@rageshkumar8603 thanks🥰🥰
Aa kozi kodinte ullilulla kambbi koodn ndha rate
അനിയൻ ഉണ്ടാക്കിയതാ. ഒരു 4 രൂപയ്ക്കു ചെയ്യാം
Ok thanks
eeercha podikku nammale ivide paisa kodukkanam. anyway nalla koodu
ആണോ 😒ചില ആളുകൾ അത് sale ചെയ്യും
Definitely more than 50k...
Odde anne eppeyum nallathe
ഈ കെട്ടിയ കൂടി നുള്ളിൽ വീണ്ടും കൂടുകൾ സ്ഥാപിക്കേണ്ട ആവശ്യമുണ്ടോ ? വെറുതേ തുറന്ന് വിട്ട് വളർത്തിയാൽ പോരെ ?
ആ കൂട് കെട്ടിയിടാൻ അല്ല. മുട്ടായിടാനും വിരിയാൻ വെക്കാനും ആണ് 🥰🥰
റൂഫ് ഫ്രെയിം അടിച്ചതിനു മാത്രം എത്ര ചിലവ് വരും . തറ കോൺക്രീറ്റ് ചെയ്യണ്ടേ?
റൂഫ് ഞാൻ steel ആണ്. നിങ്ങൾക്ക് പട്ടിക അടിച്ചു oolayo ഓടോ ഇടാം. ഒരുപാട് ലാഭിക്കാം cash. നിലം കോൺക്രീറ്റ് cveyyanda
മരപൊടി ഓയിവാക്കമായിരുന്നു...നനഞ്ഞാൽ പൂപ്പൽ വരാൻ ചാൻസ് കൂടുതൽ ആണ്...
മണൽ ആണ് നല്ലത്
മാസത്തിൽ ഒരുതവണ അടിച്ചുവാരിയാൽ മതി
Manal aavumbo nalla choodalle..? Asukham varaan chance undennu paranju
@@hugzzmedia മണൽ ആണ് നല്ലത്
എൻ്റെ അനുഭവം കൊണ്ട് പറയുന്നതാണ്..... സ്മെല്ലും oyivayi കിട്ടും,.
പിന്നെ പടവ് ചെയ്ത ഭാഗം കുമ്മായം കലക്കി അടിക്കുന്നത് നല്ലതാണ്... അത് ഒരു ആറ് മാസത്തിൽ ഒരിക്കൽ ചെയ്യാം....
Sheet choodavoolle😂😂😂😂
Mashaallah ❤❤❤❤❤❤❤
നന്നായി അധ്വാനിച്ചു അല്ലെ കളസ്ട്രോൾ കുറയട്ടെ... എന്തായാലും 👍🏻
😁😁😁👍🏼thanks
❤❤❤സുപ്പർ
ഫില്ലർ ഹ ഹ.
noushadee superr
ഇതിന്റെ ഹോളോ ബ്രിക്സിന് മാത്രം ഏകദേശം 6000, സിമന്റ് മണ്ണ് എല്ലാം കൂടി 2000, square ട്യൂബ്,ഷീറ്റ് 10000 രൂപാ പണിക്കൂലി അതും ഏകദേശം,മേസൺ helper 5000 + fabiricator 6000. കുറഞ്ഞത് ഈ കൂടിന് ഏകദേശം 28000 ത്തിന് മുകളിൽ ആയിട്ടുണ്ട്
hollowbricks പകുതി മതി. അപ്പൊ എല്ലാം പാതി ആവും. ഷീറ്റ് തന്നെ വേണം എന്നില്ല. പായ വലിച്ചു കെട്ടാം. ഓല ഇട്ടാൽ അതാണ് ഏറ്റവും നല്ലത്. എനിക്ക് 30 ലും മേലെ ആയി
GOOD
35000/- ചിലവിൽ പണിത് തീറ്റ കൊടുത്തു മുട്ട വിറ്റ് നടൻ കോഴി വളർത്തി ഏത്ര കാലംകൊണ്ട് മുടക്ക് മുതൽ തിരിച് കിട്ടും😢, ഓട് മേഞ്ഞ മരത്തിൻ്റെ കൂട് 4 അടി height il പണിത് തുറന്ന് വിട്ട് വളർത്തിയാൽ നായ കീരി മരപ്പട്ടി കുറുക്കൻ പാമ്പ് erladi കാക്ക ഇവയിൽ നി ന് രക്ഷപെട്ടു കിട്ടി 10രൂപക്ക് മുട്ട വിട്ടാൽ പോലും .....😢 പക്ഷേ വീട്ടിൽ എന്നും സമൃദ്ധി (+ve vibe) ഉണ്ടാകും...👍
Laabam kittaan maathramalla, nammal valarthunna kozhikal pattiyum kurukkanum enthinu kodukkanam
കൂട് സൂപ്പർ ആയി ഇക്ക....വാഴ 2 ദിവസം കൊണ്ട് അവർ തീർത്തു തരും
Thanks 😍വാഴ അവർക്ക് തിന്നാൻ ആണ് 👍🏼
🤣thanks
എനിക്കും ഉണ്ടാക്കണം ഇതുപോലെ ഒരു കൂട്എങ്ങനെ സാധിക്കും നിങ്ങൾ എവിടെ സ്ഥലം എനിക്ക് ഉണ്ടാക്കി തരുമോ മലപ്പുറം അടുത്ത് ആണൊ നിങ്ങളുടെ സ്ഥലം
തരാലോ. .?ബഡ്ജറ്റ് പറയു നിങ്ങളുടെ
കോഴി കൾക്കു പച്ചില ആവശ്യം ആണ്. അത് കൊടുക്കണം 👍
Set ആക്കിയിട്ടുണ്ട് 😍😍മുത്തേ thanku. എന്തൊക്കെ ഇല കഴിക്കും ഇപ്പൊ വാഴ, നെല്ല് മുളച്ചത് ഇവ കൊടുക്കുന്നുണ്ട്
നന്നായി maintain ചെയ്യുക 👍
Thanku 😍😍
Super👌🏻👌🏻
അടിപൊളി ആയിട്ടുണ്ടല്ലോ ,,നീ നാട്ടില്‍ തന്നെ കുടിയോ
ഇല്ല ഇക്ക 😍അബുദാബി ആണ്
❤❤❤❤❤❤❤❤❤❤🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼
കൂട് സൂപ്പർ.. ഹൈ ടെക് എന്നൊന്നും പറയാനില്ല
ആക്കണം പതുക്കെ 😍😍
Sujetions undo
എനിക്ക് ഇതുപോലെ ഒരു വലിയ ഷെഡ് ഉണ്ട് അതിനകത്ത് ഇതുപോലെ ചെറിയ കൂട് വേറെ നിർബന്ധം ഉണ്ടോ?
അടച്ചുറപ്പ് ഉള്ളതാണേൽ വേറെ കൂടൊന്നും വേണ്ട. എന്നാലും കൂട് ഉണ്ടേൽ അവർക്ക് വേഗം കയറി കിടക്കാൻ പറ്റും. അല്ലെങ്കിൽ പെട്ടികളോ ഡ്രം കളോ വെച്ചാലും മതി
Marapodi nananjal kozhikalk preshnamundo
അത് nanajaal പ്രശ്‌നമാണ്. നനയാതെ നോക്കണം
അടിപൊളി
Thankuuuu😍😍😍jasee
തൊപ്പിവെച്ചുള്ള ഫോട്ടോ കണ്ടപ്പോൾ നിവിൻപോളിയെ പോലെ തോന്നി.
ടോട്ടൽ എത്ര രൂപ ആയി ഈ കൂടിന്. എനിക്ക് ഇതുപോലെ ഉണ്ടാകണം എന്നുണ്ട്. ഞങ്ങൾക്കും ഇതുപോലെ സ്ഥലം ഉണ്ട്.ഉമ്മാന്റെ ആഗ്രഹം സാധിച്ചു കൊടുക്കാനുള്ള മനസ്സ് 👌🏻👍🏻. ഈ കൂട്ടിൽ ഇനി ഒരുപാട് കോഴികൾ ഉണ്ടാവാൻ അൽഹാ അനുഗ്രഹിക്കട്ടെ 🙌🏻🙌🏻
നിങ്ങൾ കുറെ സ്ഥലം ഉണ്ടെങ്കിൽ റൂഫ് ഒക്കെ പട്ടിക ഓട് മതി ട്ടോ. അപ്പൊ ചെലവ് കുറയും 😍👍ആമീൻ 🤲🤲🤲
@@hugzzmedia ഷീറ്റ് ഞാൻ നോക്കിയപ്പോ 22000 ആ പറഞ്ഞത്. ഷീറ്റും നെറ്റും കൂടെ. പട്ടിക ഓട് ഒന്നും ശരിയാവില്ല. തേങ്ങ വീണു ഓട് പൊട്ടും. ഇതുപോലെതെ കൂട് എനിക്ക് ഇഷ്ടമാണ്.
ഇതിന് ഉള്ളത് പറഞ്ഞേ മുത്തോ എത്ര ചിലവാക്കി
😁😁എനിക്ക് 30 ആയി. 10 നു തീർക്കാൻ പറ്റുമായിരുന്നു.. But ധൈര്യം പോരാ
👍 ചെറിയ ഉണങ്ങിയ പേര മരം ഉണ്ടെങ്കിൽ കൊണ്ടു വെച്ചാൽ അവർക്ക് കയറി നില്ക്കാൻ ഉപകാരപ്പെടും.
ആ വെച്ച് കൊടുക്കണം 🥰🥰🥰
Thara concret chaithu manal virichal anuprasaranam ozhivakamayirunnu
Choodu koodille ..? Aadhyam athaayirunnu plan
കൂട് നന്നായിട്ടുണ്ട് പടവു ഹൈറ്റ് കൂടി പോയി കോഴി താഴെ നിൽകുമ്പോൾ വായു സഞ്ചാരം നല്ലവണ്ണം കിട്ടണം അലെങ്കിൽ ചില്ല പ്രശ്നങ്ങൾ ഉണ്ടാകും അനുഭവം കൊണ്ട് പറഞ്ഞതാ ബാക്കിയെല്ലാം നന്നായിട്ടുണ്ട്😊
Aano ..? Aa padavukaarante paniyaanu
Oru prblm illa spr 🔥
Supper
മണ്ണിൻ്റെ ലെവലിൽ നിന്ന് 18 inch മാത്രം കട്ട വെച്ചാൽ മതി അനാവശ്യമായി നാല് വരി കട്ട വെക്കേണ്ട ആവശ്യമില്ല ആടിനെ കെട്ടാൻ ആണെങ്കിൽ 4, 5 വരി ആകാം ബാക്കി സ്റ്റീൽ മെഷ് ചെയ്യാം മുകളിൽ എത്തുമ്പോൾ 3 വീതി 4 നീളം മീറ്റർ അളവ് വരെ 5 പർളിങ് സ്ക്വയർ കമ്പി മാത്രം കട്ടക്ക് ഉളിലേക്ക് വെക്കുമ്പോൾ പോയിൻ്റ് ചെയ്ത് സ്ട്രോങ്ങ് സിമൻ്റ് കൊണ്ട് രണ്ട് ദിവസം കഴിഞ്ഞ് ഫിനിഷ് ചെയ്താൽ സീലിങ് ഷീറ്റ് ചിലവ് മാത്രം വരുക ഉള്ളൂ
@@shebiForyouപാമ്പ് വരില്ലേ
👌
ഈ കൂട് പണിയാൻ എത്ര ചിലവ് വന്നു പ്ലീസ്
35/?വന്നു എനിക്ക്
👍🏻😍
ഡോർ പുറത്ത് നിന്ന് തുറക്കണം പുറത്തേക്ക് ...❤
റൂഫിൽ തട്ടുന്നുണ്ട് അപ്പൊ
മരപ്പൊടിയേക്കാളും നല്ലത് മണലാണ് മണലാകുബ്ബോൾ വാസന കുറയും എന്നും വൃത്തിടക്കേണ്ട ആവശ്യം വരില്ല
ചേട്ടൻ നേരത്തെ എവിടെ ആയിരുന്നു ജോബ് ഇപ്പോളോ
അബുദാബി ഇപ്പോഴും
Idh 9000 nu aavumo ?
പറ്റിക്കൽ
ഈ പൈസക്ക് ഇത് തീർന്നോ 🤔
ഭിത്തി ഉയരം കൂടും ത്തോറും വായു സഞ്ചാരംകുറയും അത് കൊണ്ട്, ഒരു കട്ടയും ഭാക്കി ബലമുള്ള നെറ്റും ഉപയോഗിച്ചാൽ നന്നാവും, വായു സഞ്ചാരം ഉണ്ടങ്കിലെഅടിയിലേ കോഴിക്കഷ്ടം ഉണ്ടങ്ങുകയുള്ളൂ ഉണങ്ങുകയുള്ളൂ ! തറ കഴിയുന്ന അത്ര ഉയർത്തുന്നത് നന്നായിരിക്കും !
അതെ 🥰ഇങ്ങനെ ആയിരുന്നു പ്ലാൻ 🥰🥰🥰
3 ,4 kozhikku pazhaye koodu pore allel oru 15 kozhi idam . Koodu strong aanu
@@uma6436 ആ മതിയാവും വിടാറുണ്ടോ പുറത്തു
@hugzzmedia yes ivide no dog problem
ഇതേപോലെ കുറച്ചു ഭംഗിയിൽ ഒരു കൂടുണ്ടാക്കി ചിലവ് ഒരു ലക്ഷത്തി പത്തായിരം രൂപ വന്നു ഇതെങ്ങനെ 18000 രൂപക്ക് ഉണ്ടാക്കി എന്ന് പറഞ്ഞാൽ വിശ്വസിക്കുവാൻ കഴിയില്ല എന്നാലും
ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് 😍
ഏതായാലും കോഴിക്കൂട് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു 👍
എവിടെയാണ് നിങ്ങളുടെ സ്ഥലം ?
മലപ്പുറം pang 😍😍thanku മുത്തേ 😍
@@hugzzmedia . ഓ കെ മുത്തേ 😍
9000 Alla kooduthal avum?
🥰🥰mm ആവും
👍🥰
ചേട്ടാ ഇത് ചെയ്തതിന് ചിലവ് എത്ര ആയി 👀ഒന്ന് പറയോ
30 ആയി എനിക്ക് 🥰
എവിടെ ആണ് സ്ഥാലം
മലപ്പുറം പാങ്
എല്ലാ..,..വരോടും കോഴിയെ തുറന്നു വിടാൻ പോകുന്നെ.......😂
പില്ലർ ഇരുമ്പ് പ്പാക്കിയാൽ ചെലവ് കുറയില്ലേ?
ഉറപ്പ് കുറയും. പിന്നെ 10കട്ടയുടെ റേറ്റ് ആണ് ഒരു lambikku
@@hugzzmedia 👍
👍
ഇതിനു ഫുൾ ചെലവ് എത്ര ആയി ❓. 9000 എന്ന് പറഞ്ഞത് സത്യം ആണോ ❓. ഇതിന്ടെ യഥാർത്ഥ തുക ഒന്ന് പറയാമോ. 9000 രൂപ വച്ചുകൊണ്ട് എന്തായാലും ഇങ്ങനെ ഒന്ന് ചെയ്യാൻ സാധിക്കില്ല 🙏.
Roof pattikayum ഓടും ആക്കി wall പടവ് രണ്ടു വരിയാക്കിയാൽ നിങ്ങൾക്ക് 9000-12000 ൽ ചെയ്യാം
എനിക്ക് 35 ആയി
Enikum 35 aayi
9000_12000😅@@hugzzmedia
@@hugzzmediapattiika undallavarkale oodum vende
ഇതിന്റെ പേരാണോ ഹൈടെക്
Anikkum veanam onne undakkuka
നടക്കും എന്നെ 👍ഒരു 10 രൂപ ഉണ്ടോ കയിൽ ധൈര്യമായി തുടങ്ങിക്കോ
നല്ല കോഴി കൂട് എത്ര രൂപ വന്നു പറയാമോ
Enikku 30 roopayolam vannu
ok
എത്ര നിളം വീതി
3.5 mtr വീതി 2.45 നീളം
3,5 നീളം 2,45 വീതി ok
ഇതിന്റെ Total Price???
👍👍👍
ഇതിലെന്താ ഹൈടെക്
റൂഫില്ലാതെ ഇത് ഉണ്ടാക്കാം, നീളവും വീതിയും അൽപം വർധിപ്പിച്ച്, റൂഫിന് പകരം നല്ല വലവിരിച്ചാൽ മതി , ഉൾഭാഗത്ത് മഴ പെയ്യുന്ന സമയം കയറിയിരിക്കാൻ ഒരു നാടൻ കൂട് ഉണ്ടാക്കുകയോ, ഒരു സൈഡിൽ ചെറിയ ഒരു ഥാർപോളിൽ കെട്ടുകയോ ചൈതാൽ മതി, കോഴികൾക്ക് ഒരു നേച്ചർ Feel ചെയ്യുകയും നല്ല പോലെ മഴയും വൈലും കൊണ്ട് വളരുകയും ചെയ്യും - ചിലവ് കുറക്കുകയും ചെയ്യാം
ഓർത്തതായിരുന്നു. But ഒരു പേടി. Frontil കുറച്ച് സ്ഥലം ഉണ്ട് അവിടേക്കു മാറ്റണം
നിങ്ങളുടെ കമ്പിക്ക് ഷീറ്റ് എത്ര റൂബയായി മുകളിലൂടെ മെരു കടക്കാൻ ചാൻസ് ഉണ്ടോ
Etra roopayayi
നിങ്ങളും കൂടി അതിൽ
താമസിക്കുമോ എന്നാണ്
എന്റെ പേടി
നാടൻ കോഴികൾ മറച്ചില്ലകളിൽ വിളയുന്നത് പതിവാണ്
ആയതിനാൽ കുറച്ചു പഴയ മറക്കമ്പുകൾ കൂട്ടിനകത്ത് വെച്ചുകൊടുത്താൽ ഒന്നൂടെ ഉഷാറാവും
ആ ചെയ്യണം 😍😍😍
ആ നെറ്റിനു എത്രയാ മീറ്ററിന്
ഓർമ്മയില്ല bro. Brother ആണ് വാങ്ങിയെ
❤
അഥിതികൾ അകത്ത് കേറുമോ?
ഇല്ലാ 👍👍അതുപോലെ ആണ് ചെയ്തെ
Material nu matram 16000
100000 രൂപ ചെലവായത് അടിയിൽ ഇട്ടു നാല് ഭാഗം സിമന്റ് ചെയ്തു വൈറ്റ് വാഷ് അടിച്ചു നെറ്റ് മുകളിൽ സീറ്റ് വെൽഡിങ് ചാർജ് പണിക്കാര് കൂലി എല്ലാം ഒരു ലക്ഷത്തി 10 രൂപ ചിലവ്
Athu kooduthal alle😳😳
Vazha kondano kud undakune
Ierattu petta ok
total cost ethra aayi
Enikku 30 aayi .pravaasi aayondu roof strong aakki. Idakkidakku nokkaan aalillallo.
അടിയിൽ കോൺക്രീറ്റ് ഇ 0:05 ട്ടു