അധികം പാൽ മോഹിക്കാതെ ഒരു സാധാരണ ബ്രീഡ് തെരഞ്ഞെടുത്ത് പുല്ലും വെള്ളവും വയ്ക്കോൽ കിട്ടുമെങ്കിൽ അതും കൊടുത്ത് വളർത്തുക. വീട്ടാവശ്യത്തിന് പാലുണ്ടാവും അത്യാവശം മറ്റുള്ളവർക്ക് കൊടുക്കാനും സാധിക്കും.
@@jazp6424 സോഷ്യൽ മീഡിയയിലെബിസിനസ് വിജയങ്ങൾ മാത്രം കണ്ട് പശു ലാഭമാണെന്ന് ചിന്തിക്കരുത്. അമിത പാൽ മോഹവും പുതു ബ്രീഡുകളുടെ അസുഖങ്ങളും ബാലൻസ് ആവില്ല എന്നു മാത്രമല്ല കടം വാങ്ങി അലയേണ്ടി വരും പുതുപശുക്കളുടെ
എന്താ ചെയ്യാ പുല്ല് അല്ലല്ലോ പശുക്കൾ തിന്നുന്നത് പ്ലാസ്റ്റിക് കവറുകൾ മുട്ടായി കവറുകൾ സുഹൃത്തുക്കളെ നമ്മുടെ കടൽത്തീരങ്ങൾ അങ്ങാടികൾ പുഴകൾ പാഠങ്ങൾ എല്ലാം പ്ലാസ്റ്റിക് കവറുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു 🌳🌳🌳🌳🙏🏻
@@JohnAbrahamCA എത്ര ton എടുത്താൽ ആണ് ഡെലിവറി ചെയുക എന്ന് ചോദിക്കുന്നുണ്ട് അപ്പോൾ പറയുന്നു 10to 50,100വരയും ചെയ്യുമെന്ന് (വീഡിയോ 5mint )ചോദിക്കുന്നവർക്ക് ton, kilogram ഒന്നും വലിയ അറിയില്ലായിരിക്കും
ഇതുപോലെയുള്ള വീഡിയോ ചെയ്യുമ്പോൾ ദയവായി ശ്രെദ്ധിക്കണ്ട ഒരു കാര്യം കേരളത്തിൽ മുഴുവൻ ഡീലർ ഉണ്ട് എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല ഓരോ ജില്ലയിൽ ഉള്ള ഡീലർമാർ ആരൊക്കെ എന്ന് കൂടി പറയുക എങ്കിൽമാത്രമേ താങ്കൾ പറയുന്നത് പൂർണ്ണ അർത്ഥത്തിൽ ആകുകയുള്ളു
അങ്ങനെ അല്ല dealership agreement. Agency ഉള്ളവർക്ക് അതത് territory യില് കമ്മീഷൻ കിട്ടും. അതാണ് ഏജൻസി agreement. That's how agency works around the world
പുല്ല് എന്ന് പറയാതെ ഔഷധസസ്യങ്ങൾ ആണ് ഞങ്ങൾ കറവയുള്ള കാലത്ത് കൊടുത്തിരുന്നത്.തീറ്റപുൽ അന്ന് ആർക്കും ഇല്ല.തൊട്ടാവാടി കാട്ടപ്പ മുത്തങ്ങ പാടവള്ളി കറുക തുമ്പ കുപ്പമഞ്ഞൾ താർതാവൽ കടലാടി അങ്ങനെ നിരവധി ചെടികൾ ഒന്നിച്ച് കൊടുക്കും.അത് തിന്ന് കറന്ന പാൽ മരുന്നായിരുന്നു.
ഒരു ഉപകാരമല്ല ,കച്ചവടക്കാ തൻ്റെ പോക്കറ്റ് നിറക്കാനുള്ള കാര്യമെന്ന് പറ , പ്രകൃതിയിൽ നിന്ന് കിട്ടുന്ന പുല്ലിന് സമം മറ്റൊന്നുമില്ല , ആ തീറ്റ കൊണ്ടുള്ള ജീവിയു ടെ പാലും മാംസവും ഒരു ഗുണവും ഉണ്ടാവില്ല .....?
Product വാങ്ങാനും സംശയങ്ങൾ തീർക്കാനായി വിളിക്കേണ്ട നമ്പർ
RP CATTLE FEEDS
Phone 1: 9655735370
Phone 2: 9655735370
Phone 3: 9789409196
Phone 4: 9562556880
❤ good
Eranakulam, dialer, phone, no, venam
Truemeal andhra product
444😮á😅😅😮😮@@salilkumar2209
Rate
The lady speaks very well.. 👍
ഞാൻ ഇവരെ വിളിച്ചിരുന്നു. വളരെ നല്ല ആൾകാർ. പെട്ടെന്ന് മറുപടി തന്നു 10 ton വാങ്ങാൻ തീരുമാനിച്ചു. ഏപ്രിൽ ആദ്യ ആഴ്ച.
Price ethra anu
Koduthitt engana und
അധികം പാൽ മോഹിക്കാതെ ഒരു സാധാരണ ബ്രീഡ് തെരഞ്ഞെടുത്ത് പുല്ലും വെള്ളവും വയ്ക്കോൽ കിട്ടുമെങ്കിൽ അതും കൊടുത്ത് വളർത്തുക. വീട്ടാവശ്യത്തിന് പാലുണ്ടാവും അത്യാവശം മറ്റുള്ളവർക്ക് കൊടുക്കാനും സാധിക്കും.
100% സത്യം
പിന്നെ എന്തിനാ പശുവിനെ വളർത്തുന്നെ
@@jazp6424 സോഷ്യൽ മീഡിയയിലെബിസിനസ് വിജയങ്ങൾ മാത്രം കണ്ട് പശു ലാഭമാണെന്ന് ചിന്തിക്കരുത്. അമിത പാൽ മോഹവും പുതു ബ്രീഡുകളുടെ അസുഖങ്ങളും ബാലൻസ് ആവില്ല എന്നു മാത്രമല്ല കടം വാങ്ങി അലയേണ്ടി വരും
പുതുപശുക്കളുടെ
Oppam krishi undenkil krishi yum nadakkum
Ithukondu jeevikkunna othiri alukal undu.njanadakkam.palulla pasu thanne venam .
പുല്ല് കൊടുത്താൽ പിടിച്ചു നിൽക്കാം 😂😂
Krishi mitra team❤️❤️❤️❤️intro പൊളി bro... Camera... Edits 👌👌👌👌
THANKS
@@KrishimithraTVindiaഊമ്പിയ video 🤨
Beutiful sister😄
Good feed,l am using it for around 1 yr,RP feed,the yellow bag…..but I am giving it with other conventional foods
Super presentation by both.🎉
എന്താ ചെയ്യാ പുല്ല് അല്ലല്ലോ പശുക്കൾ തിന്നുന്നത് പ്ലാസ്റ്റിക് കവറുകൾ മുട്ടായി കവറുകൾ സുഹൃത്തുക്കളെ നമ്മുടെ കടൽത്തീരങ്ങൾ അങ്ങാടികൾ പുഴകൾ പാഠങ്ങൾ എല്ലാം പ്ലാസ്റ്റിക് കവറുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു 🌳🌳🌳🌳🙏🏻
ചേച്ചി സുന്ദരി
👌👌 thanks bro
Annachiyude udayipp evidevare ethi nilkunu, pullu vaikolum koduthal ayus koodum
Ini muthal kalathu🌄 coffee venda ☕ capsule mathi💊nanmayulla arogyam ulla jeevitham cancer🦂 vazhi maranathilekk⚰️athoru vallatha experience anu🥱
This is 100% Organic Feed and Organic Certified.
🤗
Inspiring entrepreneur 👍🙏
10 ton മിനിമം എടുത്താൽ ഡെലിവറി സൗകര്യം ഉണ്ടാകും
അപ്പോൾ ഒരു സാദാരണകാരൻ 200ചാക്ക് മിനിമം എടുത്ത് അതു സ്റ്റോക്ക് ചെയ്തു പൂത്തും കേടായും പോകണം
100 ബാഗ് എടുത്താൽ dealership കിട്ടും എന്നാണ് പറഞ്ഞത്
@@JohnAbrahamCA എത്ര ton എടുത്താൽ ആണ് ഡെലിവറി ചെയുക എന്ന് ചോദിക്കുന്നുണ്ട് അപ്പോൾ പറയുന്നു 10to 50,100വരയും ചെയ്യുമെന്ന് (വീഡിയോ 5mint )ചോദിക്കുന്നവർക്ക് ton, kilogram ഒന്നും വലിയ അറിയില്ലായിരിക്കും
വില എത്രയെന്ന് പറയുന്നില്ല
മിക്സിംഗ് മാനുവലായി ചെയ്യുന്നു. അത് ഒരു പോരായ്മയാണ്. ഒരു പശുവിന് എത്ര കിലോ കൊടുക്കേണ്ടിവരും എന്ന് പറയുന്നില്ല.
Very good ❤
Ninghalude Ellam nallavideos❤
THANKS
cfc polathe feed anu videsha raajyangalil use cheyunnathu. Avide Pellet ena paripaadi ela.........nadan pashu nu ee parayunna vaikkolum pullum okke mathi aakum...pakse hf jersey pole ulla breed inu inganathe feed aanu nalathu..karanam vila kuravau aanu mate kaali theeta compare cheithu nokkumbol...labour time kuravu annu...nala aarogyavum undavum.....Pinee vaikol kodkkunathu digestion process nu vendi aanu aalathe paal koodan ala....athum nalathu kittiyal ...pandathe pole nala quality punacku onnum kittanila..elathilum chemical content aanu kooduthal..pellet il urea content um...vaikol ilum paadathu spray cheyunna medicne content um ....ake paade pinne dairyamayi vishwasichu kodukkan patunnathu pullu aanu...innathe kaalathu pullu naano athu parichedukkan polum aale kittanila...kittiyalo aa laborinte shambalam nammude Keralathil paal vittu muthalakan patila....Pinne silage ..athinum vila undu....free aayi parambil ninnu kittuna pullum paisa koduthu vaanguna silage inte use vere aanu....cost vise Epozhum pullu aanu safe.....pullu nte paripaadikal udamasthanu otaiku cheyyan saadhikumenkil nalathu...athinu innathe kaalathu nadakkumo endo....karanam puthiya thalamura oru tharathilum ulla krishiyilum ela..pazha aalukal cheithengil aayi ...athukonda pullu nte paripaadikal otaiku cheyyan saadhikumenkil nalathu ennu paranjathu....
Njan CFC sample aayi 1 month pashu nu koduthu nokkan aanu udeshikkunathu....paal koodunundenkil..........pashu thinnunundekil ......i will go for CFC 🙏
Ok
Engane und koduthittuu
Ithu engane aanu pashuvinu kodukkendathu? Kuthirthu kodukkano atho vellam cherthu kodukkano?
Good
What is the benifits if we give these feeds to animal.
50 kg ₹1080. Google പറഞ്ഞു തന്നതാണ്. 😂 ചിലപ്പോൾ വ്യത്യാസം കാണും.
Danyapodi keralathil 2bag Erakan delivery soukaryam undo Vila ethraya
❤ ஆடு மாடு கோழி
പുല്ലും വൈക്കോലും കൊടുത്താൽ അതിൻ്റെ ഗുണം ചെയ്യും
Why didn't yo explain about quantity of feed for one cow and how many times you have to provide feed etc? And procedure of feeding.
My native
CFC കൊടുത്താൽ വെള്ളം കൊടുക്കാമോ?
How we know if there is any chemical reaction. is it safe?
Organic certified feed
idhinte vilayum pulli te vilayum koottiyaal idu Vila koodillea mathra mallaa wayru nirachu tinnunna mirghalku idu koduthaal pashu vinea kasu kodukkeandi varumow
Enthu product aayaalum aadyam valiya quantity yi le supply ullu enkil athu thattipp aanu. Aadyam vangiyavan pinne varilla. Aadyathe kachavadathil thanne muthalum labhavum porum. Nalla product aanenkil sample pack kodukkamallo.
Whether you are making feed for chicken
Palakkad dealer undo?
ഹൃദയം മാത്രേ ഉള്ളു, മറുപടി ഇല്ല 😂
ഇതുപോലെയുള്ള വീഡിയോ ചെയ്യുമ്പോൾ ദയവായി ശ്രെദ്ധിക്കണ്ട ഒരു കാര്യം കേരളത്തിൽ മുഴുവൻ ഡീലർ ഉണ്ട് എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല ഓരോ ജില്ലയിൽ ഉള്ള ഡീലർമാർ ആരൊക്കെ എന്ന് കൂടി പറയുക എങ്കിൽമാത്രമേ താങ്കൾ പറയുന്നത് പൂർണ്ണ അർത്ഥത്തിൽ ആകുകയുള്ളു
തിരുവനന്തപുരത്ത് ഡീലർ ഉണ്ടെങ്കിൽ നമ്പർ അയച്ചു തരാമോ
തൃശ്ശൂരിൽ ഡിസ്റ്റിക് എവിടെയാണ് ഇറക്കുന്നത്
Wholesale rate parayanda retail rate paryalo
Kasaragod delivery ഉണ്ടോ
👍👍👍👍
Pullu thinnan koduthillenkil pashukalkku bore adikkum... Palu churathathe irikkum....
ഖരാഹാരവും പരുഷാഹാരവും മിക്സ് ചെയ്തു നൽകിയാൽ ശരിയാകുമോ?
പശുവിന് പുല്ലുത്തന്നെയിഷ്‌ടം പക്ഷെ നമ്മുടെ അത്യാഗ്രഹം കാരണം കഷ്ടത്തിലാവുന്നത് കാന്നുകാലികൾ
ഒരു 🐄 ഡെയിലി എത്ര തൂക്കം തീറ്റ വെഡീവരും. ഒരു chake തീറ്റ എത്ര days കൊടുക്കാൻ സാധിക്കും.?.
ഈ കാലിതീറ്റ ആടിന് കൊടുക്കാൻ പറ്റുമോ.
Poor labourers they will have health problems in few year . Please employers she give them proper protection
അനിമൽസിനു മാത്രമേ ന്യൂട്രിഷൻ ഫുഡ് കൊടുക്കു 😂
കേരളത്തിൽ ഫുൾ പ്രൊട്ടക്ഷൻ ഉണ്ട് പണി ഇല്ലാത്തതുകൊണ്ട് full seif mode ൽ ആണ് പോകുന്നത്, ഒരാളെയും നന്നാവാൻ സമ്മതിക്കരുത്
10chakk venamayirunnu evidekittum
Pal koduthu valarthalo
You have calf feed
ഇനി ലീഡർഷിപ്പ് എടുത്തിട്ടെന്താണ് പ്രയോജനം പൈസ മുടക്കി ലോഡ് ഇറക്കി വെച്ചാൽ അവിടിരിക്കും കസ്റ്റമർ നേരിട്ട് വാങ്ങും
അങ്ങനെ അല്ല dealership agreement. Agency ഉള്ളവർക്ക് അതത് territory യില് കമ്മീഷൻ കിട്ടും. അതാണ് ഏജൻസി agreement. That's how agency works around the world
പശുവിനെ വേഗം കുഴിച്ച് ഇടാം
പുല്ല് എന്ന് പറയാതെ ഔഷധസസ്യങ്ങൾ ആണ് ഞങ്ങൾ കറവയുള്ള കാലത്ത് കൊടുത്തിരുന്നത്.തീറ്റപുൽ അന്ന് ആർക്കും ഇല്ല.തൊട്ടാവാടി കാട്ടപ്പ മുത്തങ്ങ പാടവള്ളി കറുക തുമ്പ കുപ്പമഞ്ഞൾ താർതാവൽ കടലാടി അങ്ങനെ നിരവധി ചെടികൾ ഒന്നിച്ച് കൊടുക്കും.അത് തിന്ന് കറന്ന പാൽ മരുന്നായിരുന്നു.
Ballaparayanammodallagumo
ഇതു മാത്രം കൊടുത്താൽ പാൽ വിറ്റ് കിട്ടുന്ന കാശിനെക്കാൾ ഇതു വാങ്ങാൻ ക്യാഷ് ചിലവാകും 🤣
Cfc pachakallama njan vagichu vest
സാധനം വാങ്ങുമ്പോൾ ഗുണം അറിയാം
pullu....onnum kodukkandadey?
Venda settaaa
പശുവിനു നല്ല പച്ചപുല്ലും വൈകോലും തന്നെ കൊടുക്കണം അതും ഒരു ജീവനുള്ള ത് തന്നെ വെറും ബിസിനസ് ആയിട്ട് കാണുന്നവർക്ക് ഇതെല്ലാം പറ്റും
Indrajith sound😂
ഒരു ചാക്ക് ആടിന്റെ തീറ്റ കൊണ്ട് എത്ര അളവിൽ എത്ര ആടുകൾക്ക് എത്ര ദിവസം കൊടുക്കാൻ കഴീയും.? ഉപയോഗക്രമം എങ്ങനെ.?
Orudevasamattarakeelokodukanam
Price Details
How much
തിരുവനന്തപുരത്ത് എവിടെ കിട്ടും
Rate
പുല്ലാവുമ്പോൾ പാടത്ത് പോയ്യി വെടാം ഒരുകാശും കൊടുകണ്ടാ😅😅 ഇതിന് ക്യാഷ് കൊടുത്ത് ഒരുവയികാവും😅😅
😢😢
ഇനി കാലികൾക് പല്ലിന് കേട് ഉണ്ടാവൂല കല്ലും മണ്ണും തിന്നണ്ട ഇതാ പറയുന്നത് ഏതൊരു ത്തനും ഒരുനല്ലകാലം വരും
Churukiparanjal puli pullu thinnunathupole😂😂😂😂😂
വൈറ്റ് ബാഗ് 25കെജി mrp 600/-...
നേരിട്ടു വിളിച്ചാൽ അറിയാം....മഹാ .. കള്ളത്തരം
കേരളത്തിൽ എവിടെ കിട്ടും
50kg. Price Rs.?
50kg rs100
1000
വിളിച്ചാൽ ഫോൺ എടുക്കില്ല സഹോദരാ പിന്നെ എന്ത് കാര്യമുണ്ട്
എത്രയാ റേറ്റ്
തൃശൂർ ജില്ലയിൽ ഏജൻ്റ് ഇൻഡോ ഇല്ലെങ്കിൽ ഈജൻസി എടുക്കാൻ തയാർ
😂😂 ഇത് 100 ചാക്ക് വീട്ടിൽ എത്തുമ്പോൾ ഒരു ചാക്ക് കാലി തീറ്റയുടെ വില വരും ഉറപ്പ്
രീതിയിൽ പറഞ്ഞില്ല ഒരു പശുവിനെ എത്ര തീറ്റ കൊടുക്കണം ഒരു ലിറ്റർ പാലിൽ എത്ര കൊടുക്കണം ഇതൊന്നും പറഞ്ഞില്ല എന്ത്
കാറ്റ് വിണ്ടാൽ കന്ന് വളരുമോ? കേരളത്തിൽ എന്തങ്കിലും വളരുന്നുണ്ടോ?
ഈ തീറ്റ എത്ര ദിവസം ഓൾഡ് ചെയ്യാൻ പറ്റും
വില ഒളിച്ചു വയ്ക്കാൻ പറ്റാത്താവും. നാട്ടിൽ നിന്ന് വാങ്ങുക. പിന്നെ നേരിട്ട് വാങ്ങുക. ഉദ്ദേശം വില മനസിലാകും
ഒരു ഉപകാരമല്ല ,കച്ചവടക്കാ
തൻ്റെ പോക്കറ്റ് നിറക്കാനുള്ള
കാര്യമെന്ന് പറ ,
പ്രകൃതിയിൽ നിന്ന് കിട്ടുന്ന പുല്ലിന് സമം മറ്റൊന്നുമില്ല ,
ആ തീറ്റ കൊണ്ടുള്ള ജീവിയു
ടെ പാലും മാംസവും ഒരു ഗുണവും ഉണ്ടാവില്ല .....?
Kollalavmleedareduttalnadakulla
വൈറ്റ് baaginde വില കണ്ടു 60😅.
പശു പുല്ല് തിന്ന് വളരുന്നതാണ് നലത്
പൈസ കൊടുക്കാതെ ഇത് കിട്ടുകയില്ലല്ലോ😂 സാധാരണക്കാരന് സ്വാഹ😂
Tvm
ഫുൾ. വിഷമായിരിക്കും....പാലും...വിഷം
ഈ കോപ്പ് തിന്നുന്ന മൃഗത്തിൻ്റെ പാൽ ഉപയോഗിച്ചാൽ എല്ലാ അസുഖങ്ങളും വരും . പാൽ ആവശ്യമില്ല.
കറക്ട്
ഇത്തരം തട്ടിപ്പുകൾക്കു നല്ല മറുപടി എന്റെ സഹോദരങ്ങൾ കൊടുത്തിട്ടുണ്ട്. അതുകൊണ്ട് ഞാൻ ഒന്നും പറയുന്നില്ല.
പശുവിനു എത്ര കിലോ കൊടുക്കണം
വില..പറയാത്തത്...ഒരു.പന്തികേട്..തോന്നുന്നു
😂😂😂😂 പശു പുല്ല് തിന്നാതെ വളർത്തിക്കോ - Broiler പശു
ഇത് മാത്രം കൊടുത്താൽ മാത്രം പോരാ.. എല്ലാം വില്പന തന്ത്രം
കേരളത്തിൽ തൃശ്ശൂർ ചാലക്കുടിയിൽ എത്തുമ്പോൾ ഒരു കിലോയ്ക്ക് എത്ര രൂപ വരും
Ok
ശാസ്ത്രം വളരുന്നു
കേരളത്തിൽ ദീലർമാരുടെ അഡ്രസ്സ്
ആ പെങ്കൊച്ഛ് കല്യാണം കഴിക്കാൻ കൊടുത്തത് ആണോ
വല്ലാതമീഴൻ്റെപൊടകറ്റ്.വാങ്ങീകൊടുത്ത്പുലീവാലാകുംഒടീവീൽപശുൻ്റെജീവനുംപാലുംസൃസാ
ഏത്പട്ടിക്കും ഇന്ത്യ സർട്ടിഫിക്കറ്റ് കൊടുക്കും മോഹലാലിന് കേണൽ കൊടുത്തില്ലേ ഡ്രാക്കുള മോഡിക്ക് നോബൽ പേര് പറഞ്ഞില്ലേ 😮😮😮
Correct kore swargathil pokan nikkunna pannikalkku Indian citizens ship koduthekkan pinne ithu😂
അണ്ണി സെലവ് എത്ര കുറയും
Rate