വളരെ കുറഞ്ഞ വിലയ്ക്ക് കാലിത്തീറ്റ ഉണ്ടാക്കി വിൽക്കുന്ന യുവ സംരംഭകർ | Low cost cattle feed

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 211

  • @ebadurahmantech
    @ebadurahmantech  3 года назад +43

    Milky Cattle Feed
    Contact:
    +91 9544 00 6115
    +91 9544 00 6151

  • @kumargopal3220
    @kumargopal3220 3 года назад +66

    Super അനിയാ.
    അളിഞ്ഞ ട്രാവൽ vlog കൾ അടക്കി വാഴുന്ന കാലത്ത് ഇതു പോലെ പാവം മനുഷ്യർക്കു ഉപകാരപ്പെടുന്ന ഒരു ചാനൽ ഓപ്പൺ ചെയ്തതിനു നന്ദി

  • @travelwithfoode2656
    @travelwithfoode2656 3 года назад +1

    ഇക്കായുടെ വിഢിയോസ് ഞാൻ കാണാറുണ്ട് നല്ല quality അവതരണം നല്ല കണ്ടന്റ് എല്ലാം ഉണ്ട് " താങ്കളുടെ കാറിൽ കിട്ടാവുന്ന എല്ലാം സാധനവും ഉപയോഗിച്ച് നോക്കുന്നത് അയിട്ട് പല വിഡിയോയിലും കണ്ടു engine oil lubridents ഇത് ഉപയോഗിക്കുന്നത് എൻജിൻ പൂർണ്ണമായും നശിച്ചു വണ്ടികൾക്ക് ആണ് കൂടുതൽ
    സാധ്യത പുതിയ വണ്ടിയെ പരീക്ഷണ ശാല അക്കരുതെ

  • @rameshmp9944
    @rameshmp9944 3 года назад +7

    നിങ്ങൾ ഉയരങ്ങളിൽ എത്തും തീർച്ച

  • @newmalayalammovies123
    @newmalayalammovies123 3 года назад +21

    ഈ ബംഗാളികൾ ഇല്ലെങ്കിൽ ഇവിടെ ഒരു പണിയും നടക്കില്ല 🙏🙏🙏🙏🙏🙏🙏🙏

    • @antonydavis189
      @antonydavis189 2 года назад

      Bengalikal mathram alla assam karum jharkhand karum okke end

  • @shijilunnikrishnan6471
    @shijilunnikrishnan6471 3 года назад +6

    Pilleru kalakki, Good luck 👍

  • @PrakashMj910
    @PrakashMj910 3 года назад +6

    Very informative video for diary farmers

  • @myeye4222
    @myeye4222 3 года назад +5

    Congratulations Guys.. happy to see this ❤️.

  • @raheemkuwait6525
    @raheemkuwait6525 2 года назад +1

    ഏല്ലാ വിധ അഭിനന്ദനങ്ങളും

  • @akbarayyathayil6861
    @akbarayyathayil6861 2 месяца назад

    Congrats vishnu and team ❤

  • @shubu522
    @shubu522 3 года назад +2

    Mammatty kondu vettumbo appurathu mammatty kku vettunnavande kaalu shreddichu cheyyane panikare .

  • @Dileepdilu2255
    @Dileepdilu2255 3 года назад +5

    Super ekka ✌️💛💖😍💞💞💞

  • @BramikaArtifacts
    @BramikaArtifacts 3 года назад +5

    Good project 😊

  • @aravindmenon6593
    @aravindmenon6593 3 года назад +2

    Ya monee..... Pwolichu makkalee ...

  • @myblissindia5103
    @myblissindia5103 3 года назад +1

    അഭിനന്ദനങ്ങൾ 🤝

  • @sureshkalliyadath4730
    @sureshkalliyadath4730 3 года назад +5

    നല്ല ഒരു കാലിതീറ്റയിൽ -വേണ്ടത്. cp20/. Tdn 70/- fibet 10/.. ബാക്കിയുള്ളത് എല്ലാം പോട്ടെ തീറ്റ...

  • @vishnum2192
    @vishnum2192 3 года назад +2

    നല്ല വീഡിയോ ❤

  • @nithinmohan9167
    @nithinmohan9167 3 года назад +5

    njan avarudayy customer annuttooo...

  • @peeyooshkumarbiju6739
    @peeyooshkumarbiju6739 2 года назад

    Nalla avatharanam ❤️

  • @shamnathoufeek
    @shamnathoufeek 2 года назад +3

    Raw materials evidunna collect cheyunne?

  • @kunhi7817
    @kunhi7817 3 года назад +2

    Ethil water content ondoo? Same beer west pole

  • @anju3168
    @anju3168 3 года назад +3

    👍

  • @SulfiKJ
    @SulfiKJ 3 года назад +1

  • @ajomathew2170
    @ajomathew2170 2 года назад +2

    Any delivery available in Thiruvalla or changancherry

  • @proudbharatheeyan23
    @proudbharatheeyan23 3 года назад +9

    ഇത് വിഷ്ണു
    അതും വിഷ്ണു
    കാണുന്ന ഞാനും വിഷ്ണു.

  • @TELLMEWHY22
    @TELLMEWHY22 3 года назад +2

    Poli bro keep going

  • @aleena.a3352
    @aleena.a3352 Год назад

    Kottarakara delivery undo

  • @anibabu3736
    @anibabu3736 2 года назад +1

    Kollam dist evdeyokkeyund

  • @Dileepdilu2255
    @Dileepdilu2255 3 года назад +5

    ഇബാദ് ക്കാ ♥️💚💙❤️🎊👍👍

  • @yadhushankar3819
    @yadhushankar3819 3 года назад +2

    🔥🔥🔥

  • @JRSAQUATICS
    @JRSAQUATICS 3 года назад +2

    Cheta can you please do a video of how to set adsense

  • @retheeshbabu5226
    @retheeshbabu5226 3 года назад

    Sooper....vloger..... 🌹🌹🌹🌹

  • @MaitheenVh
    @MaitheenVh 6 месяцев назад

    Idukkiyil kittumo

  • @aniladanesh2935
    @aniladanesh2935 Год назад

    Thodupuzhail kittumo

  • @shereefparammal9401
    @shereefparammal9401 Год назад

    ippo enda rate pls?

  • @alensvlog5751
    @alensvlog5751 2 года назад +2

    Changanassery , thiruvalla vallom undo

  • @retheeshbabu5226
    @retheeshbabu5226 3 года назад +2

    ചക്കരെ 💓.....

  • @induajayakumar529
    @induajayakumar529 3 года назад

    Good

  • @kaleshkumarkv2075
    @kaleshkumarkv2075 2 года назад +2

    ആലപ്പുഴ 500 രൂപ റേറ്റ് ൽ ആണ് കിട്ടുന്നെ. പാക്കറ്റ് ഇൽ പാക്കിങ് ഡേറ്റ് ഇല്ല 🙏

  • @confused_expatriates
    @confused_expatriates 3 года назад +1

    👌🏾👌🏾👌🏾

  • @vinodv1915
    @vinodv1915 2 года назад

    Tvm kittumo .ninghalil ulla product detail
    & rate

  • @kelappanpm2397
    @kelappanpm2397 2 года назад +1

    കോഴിക്കോട്ജില്ല പേരാബ്രയിൽ തീറ്റ ഏജൽസി തരുമോ

  • @vidhyasruthy3203
    @vidhyasruthy3203 2 года назад +1

    Cherthala I'll delivery undo

  • @ratheeshlovefamilly3211
    @ratheeshlovefamilly3211 3 года назад +2

    Palakkad mannarkkad lod vararundo bro

  • @ratheeshbabuck1594
    @ratheeshbabuck1594 Год назад

    E kannurinum Appuram oru Districts unde Bahi ...

  • @VinuVictor
    @VinuVictor 2 года назад +2

    Is the White Kappa podi, is the best item to grow poth? Any more item is thr

  • @journeywithme_hina
    @journeywithme_hina 3 года назад

    👌👌👌

  • @ka53bang
    @ka53bang 3 года назад +2

    (vishnu)tovinokk duep adikka tta machane...

  • @thambivalappil7813
    @thambivalappil7813 3 года назад

    Aadinu kodukan pattumo,edamuttam anu ente sthalam oru chaku ayitu kitumo

  • @akashs1703
    @akashs1703 3 года назад +4

    കോട്ടയം available anoo

  • @nafeesalatheef3198
    @nafeesalatheef3198 3 месяца назад

    നിങ്ങളുടെ ഫേസ് ബുക്ക്‌ പേജ് ഷെയർ ചെയ്യൂ അത്‌ വളരെ നന്നായി തോന്നി എനിക്ക് സേവ് ചെയ്യാൻ പറ്റിയില്ല

  • @Pets-stone23-i4n
    @Pets-stone23-i4n Год назад

    Poth e theeta edukunila

  • @shineshaijurich7226
    @shineshaijurich7226 3 года назад +1

    😍

  • @raeezmalayil3004
    @raeezmalayil3004 3 года назад +3

    കോഴിക്കോട് സപ്ലൈ ഉണ്ടോ

  • @shubu522
    @shubu522 3 года назад

    👌👍

  • @salima6913
    @salima6913 15 дней назад

    45 Kg bag...330/- രൂപ.

  • @jayasuthaanandan6797
    @jayasuthaanandan6797 2 года назад

    Irinjalakuda agency undo..

  • @parambilgoat9309
    @parambilgoat9309 Год назад +1

    അതിശയം മാർകെറ്റിൽ 12 r രൂപക്ക് താഴെ ഒരു row മേറ്റീരിയൽ ഉം കിട്ടാൻ ഇല്ല എന്നിട്ടും നിങ്ങൾ ആ രൂപക്ക് ഫീഡ് കൊടുക്കുന്നു

  • @BabySunithaEC
    @BabySunithaEC Месяц назад

    Ippol undo

  • @hamdanhamdu4959
    @hamdanhamdu4959 2 года назад +1

    തിരുവല്ല പത്തനംതിട്ട കിട്ടുമോ

  • @onion2674
    @onion2674 3 года назад +2

    First😇

  • @vinodkv6356
    @vinodkv6356 3 года назад

    ❤️👍

  • @Sanju-te7nu
    @Sanju-te7nu 3 года назад +2

    Kollammmm best of luck..

  • @sudheerdas8487
    @sudheerdas8487 7 месяцев назад

    ചേർത്തല ഡെലിവറിയുണ്ടാ?

  • @04872290600
    @04872290600 3 года назад

    👏🏾👏🏾

  • @Charlotte_Knott
    @Charlotte_Knott 3 года назад +2

    ആശംസകൾ

  • @hyderali2250
    @hyderali2250 3 года назад +5

    ഇത്‌ എത്ര ദിവസം വെക്കാൻ പറ്റും

  • @AnishKumar-bc8ct
    @AnishKumar-bc8ct 2 года назад

    പ ത്തനംതിട്ട ജില്ല യിൽ വിതരണം ഉണ്ടോ

  • @RijuRijuVarghese
    @RijuRijuVarghese Год назад

    Chalakudiyil distribution undu

  • @alm4104
    @alm4104 3 года назад

    Ethra days storage cheyyaam ennu koodi askenday bhai

  • @abudurahmanabudurahmanabud7553
    @abudurahmanabudurahmanabud7553 2 года назад +2

    മാസത്തിൽ ഒരു 15 ചാക്ക് എനിക്ക് എത്തിച്ചു തരാമോ. മലപ്പുറത്തുനിന്ന് അബ്ദുറഹ്മാൻ. കൂടുതൽ ഓർഡർ ഞാൻ എടുത്തു മലപ്പുറം കാടാമ്പുഴ ഭാഗം

  • @sayoojyam2017
    @sayoojyam2017 10 месяцев назад

    താറാവിന് കൊടുക്കാൻ പറ്റുമോ?

  • @sudheeshkg435
    @sudheeshkg435 2 года назад +1

    കോഴിക്കോട് കിട്ടുമോ വില എത്ര

  • @aparnasunil701
    @aparnasunil701 2 года назад +6

    ഇത് ഞാൻ വാങ്ങിച്ചു . ഇതിന് നനവുണ്ടല്ലോ ചീത്തയാവാതെ എത്ര ദിവസം ഇരിക്കും. ആടിന് കൊടുക്കാമോ

  • @vivekokarts1412
    @vivekokarts1412 9 месяцев назад

    ഒരു ചാക്ക് എത്ര രൂപയാണ് തിരുവനന്തപുരത്ത് എവിടെ കിട്ടും

  • @sudheerdas8487
    @sudheerdas8487 7 месяцев назад

    ചേർത്തല ഡെലിവറിയുണ്ടോ?

  • @shijujohn5317
    @shijujohn5317 2 года назад +1

    കൊല്ലം സപ്ലൈ ഉണ്ടാവുമോ

    • @vishnulal2840
      @vishnulal2840 2 года назад

      Yes

    • @shijujohn5317
      @shijujohn5317 2 года назад

      @@vishnulal2840 എത്ര രൂപയ്ക്ക് കിട്ടും

  • @suhail_faizy
    @suhail_faizy 3 года назад

    🔥

  • @Thankan9876
    @Thankan9876 3 года назад +1

    Ente cousins thudangi cattle feeds. But.. Raw materials paisa eppolum change akum.

  • @rajeshkumar-bk5jo
    @rajeshkumar-bk5jo 2 года назад +1

    പരുത്തി കുരു ഒരു ചാക്ക് എന്താ റേറ്റ്

  • @gurukalaadvt9559
    @gurukalaadvt9559 3 года назад +2

    👍🏻👍🏻👍🏻🙏🙏

  • @NIKHIL.523
    @NIKHIL.523 3 года назад +1

    പാലക്കാട് ഉണ്ടോ

  • @sudheerharippad5004
    @sudheerharippad5004 6 месяцев назад

    ആലപ്പുഴ കിട്ടുമോ

  • @raneeskm9735
    @raneeskm9735 Год назад

    മലപ്പുറം എവിടെയാണ് കിട്ടുക മലപ്പുറം ഡിസ്റ്റിക് എവിടെ കിട്ടും

  • @mercyjohnson1456
    @mercyjohnson1456 4 месяца назад

    കോഴിക്ക് കൊടുക്കാൻ പറ്റുമോ?

  • @sudheerdas8487
    @sudheerdas8487 8 месяцев назад

    ചേർത്തല കിട്ടുമോ? ഡെലിവറിയുണ്ടോ ?

  • @amalambattu4837
    @amalambattu4837 3 года назад +1

    മുവാറ്റുപുഴ നിന്നാണ് ഞാനും ആ മുവാറ്റുപുഴ എത്തിക്കുന്ന ചേട്ടന്റെ നമ്പർ ഒന്ന് കിട്ടാൻ വഴി ഉണ്ടോ

  • @sajithomas225
    @sajithomas225 3 года назад +1

    പോത്തിന് കൊടുക്കാമോ 20ചാക്ക് അഞ്ചൽ കൊല്ലം dist തരുമോ

  • @vishnuvs3505
    @vishnuvs3505 2 года назад +1

    വിളിച്ചാൽ കിട്ടുന്നില്ല വേറെ no ഇടാമോ

  • @mathewkuruvilla3210
    @mathewkuruvilla3210 3 года назад +1

    Ernakulathu supply undo

  • @farisamusthafa2160
    @farisamusthafa2160 Месяц назад

    Antha vila

  • @jayasuthaanandan6797
    @jayasuthaanandan6797 2 года назад

    Location ayakkamoo

  • @bichubijo8780
    @bichubijo8780 Год назад

    Tvm. എവിടെ കിട്ടും

  • @Aneesannu1434
    @Aneesannu1434 3 года назад

    Kasaragod kitto

  • @sajmallu
    @sajmallu 3 года назад

    Kannuril delivery undo ?

  • @vineeth5591
    @vineeth5591 3 года назад

    Wayanad undo phone

  • @siyadsulaiman3281
    @siyadsulaiman3281 Год назад

    ആടിന് കൊടുക്കാമോ

  • @sunithavinod2462
    @sunithavinod2462 2 года назад

    രാമനാട്ടുകര യാണ് നമ്പർ കിട്ടുമോ

  • @vipinvasudevan3751
    @vipinvasudevan3751 2 года назад

    Thrissur Evide kuttum ithu ?

  • @ashkarakku9381
    @ashkarakku9381 3 года назад

    ത്രിശൂർ എവിടെയാണ്

    • @vishnuprasadmm7417
      @vishnuprasadmm7417 3 года назад

      Mundur

    • @ambadyappu325
      @ambadyappu325 Год назад

      @@vishnuprasadmm7417 ആടിന് കൊടുക്കാൻ പറ്റുമോ