Change Feed and Feeding in the farm | JK FARMS | KOLLAM | JAYAKRISHNAN | PROGRESSIVE FARMS | DAIRY

Поделиться
HTML-код
  • Опубликовано: 14 дек 2024

Комментарии • 51

  • @VijilaVk-r8j
    @VijilaVk-r8j 2 дня назад +7

    താങ്കൾ മനസിലാക്കിയ കാര്യങ്ങൾ മറ്റ് കർഷകർക്കും പറഞ്ഞ് കൊടുക്കുന്നത് വലിയ കാര്യം തന്നെ❤❤

    • @jkfarmsdairykollam7870
      @jkfarmsdairykollam7870  2 дня назад

      വളരെ നന്ദി പ്രതികരണം രേഖപ്പെടുത്തിയതിന് 🙏🙏🙏

  • @thomasmanohar
    @thomasmanohar День назад +1

    This is very informative. Thanks for covering a very relevant topic. It is the need of the hour. Laminitis, SARA, etc., are real-life problems with no clear short-term solutions. Your guidance on feed carries a lot of answers. Thanks a lot once again.....

    • @jkfarmsdairykollam7870
      @jkfarmsdairykollam7870  День назад +1

      I am really glad to note that you watch all our videos and comment too. It’s a genuine motivation to do more. I promise, I will be very honest when I share my experience: thank you….🙏🙏🙏

  • @Panangaddairyfarm
    @Panangaddairyfarm День назад +2

    Thank you 😊........ great job 👍

  • @Agro-m2h
    @Agro-m2h 2 дня назад +2

    Thank you so much, Sir, for this valuable information. Could you please also share the feed mix the seven types? I would like to document it for my reference.
    Once again, thank you for your support. Please continue helping Kerala dairy farmers and save them by sharing such insightful information.

  • @sivadasangangadharan8368
    @sivadasangangadharan8368 День назад +1

    Very good infornation

  • @rajendranpillain7928
    @rajendranpillain7928 День назад +2

    നല്ല അറിവുകൾ

  • @mujeebkottayi6554
    @mujeebkottayi6554 2 дня назад +1

    Thank you for sharing valuable information and experience ❤

  • @sameeralqaser
    @sameeralqaser 2 дня назад +2

    Good presentation and informative

  • @anil2764
    @anil2764 2 дня назад +1

    Thanks ❤

  • @antoomaprani8361
    @antoomaprani8361 День назад +2

    Nice വീഡിയോ

  • @saleemedakkuni2584
    @saleemedakkuni2584 2 дня назад +1

    നന്നായിട്ടുണ്ട് 👍

  • @manojmanimala6727
    @manojmanimala6727 2 дня назад +1

    Very good information

  • @ThomasJoy-s7w
    @ThomasJoy-s7w День назад +1

    ❤❤❤❤❤🎉🎉

  • @RenjitRenjit
    @RenjitRenjit 2 дня назад +1

    Very.good.vieado.sir

  • @shajithakappan1725
    @shajithakappan1725 18 часов назад +2

    സർ.ടി എം.ആർ എന്ന് പറയുന്നത് കാലിതീറ്റ വൈകോൽ പുല്ല് എല്ലാ കൂടി ചേർക്കുന്നത് ആണോ

    • @jkfarmsdairykollam7870
      @jkfarmsdairykollam7870  15 часов назад

      ദയവായി വീഡിയോ പൂർണമായും കാണുക. എന്താണ് ടിഎംആർ എന്നത് വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. കേൾക്കുമല്ലോ?🙏

  • @Bijoy-i6x
    @Bijoy-i6x 2 дня назад +1

    👌👍

  • @MUHAMMEDALIALI-f8d
    @MUHAMMEDALIALI-f8d 2 дня назад +1

    👌👌👌

  • @jibincjacob
    @jibincjacob День назад +1

    ❤❤

  • @jyothilalvb5437
    @jyothilalvb5437 День назад +1

    👍🏻

  • @bijualexalex8734
    @bijualexalex8734 2 дня назад +4

    സർ ഓരോ ഫീഡിനെ കുറിച്ചും വിശദമായ ഒരു വീഡിയോ ചെയ്യാൻ പറ്റുമോ

  • @firosebabuthalavalappil9735
    @firosebabuthalavalappil9735 2 дня назад +2

    ✋️

  • @DeepuCD-t2x
    @DeepuCD-t2x День назад +1

    സാർ ജേഴ്സി പശു ആണോ HFആണോ നല്ലത്

    • @jkfarmsdairykollam7870
      @jkfarmsdairykollam7870  День назад

      രണ്ടും നല്ലത് തന്നെ. നമ്മുടെ കാലാവസ്ഥക്ക് ജേഴ്സി കൂടുതൽ നല്ലത് എന്ന് ഞാൻ കരുതുന്നു. മുൻപുള്ള വീഡിയോ കാണാൻ ശ്രമിക്കുക 🙏

  • @drjagatsingh132
    @drjagatsingh132 2 дня назад +1

    Hello sir

  • @thomasev8494
    @thomasev8494 День назад +3

    പശു അങ്ങനെ രാത്രിയിലും ഭക്ഷണം കഴിക്കേണ്ട ജീവി ആണോ?

    • @jkfarmsdairykollam7870
      @jkfarmsdairykollam7870  День назад +3

      അതെ. എന്നുപറഞ്ഞ് പശു ആവശ്യത്തിൽ അധികം കഴിക്കില്ല. രാത്രി പൂർണമായും വിശ്രമിക്കുക എന്നത് നമ്മുടെ കാഴ്ചപ്പാടാണ്.
      24 മണിക്കൂർ ഫീഡിങ് എന്നാൽ 24 മണിക്കൂറ്
      ഭക്ഷണം കഴിക്കും എന്നല്ല, പശുവിനറിയാം എപ്പോൾ കഴിക്കണം എന്ന്.
      പശുവിന്റെ ആമാശയത്തിന്റെ ശാസ്ത്രം അതാണ്. ശാസ്ത്രത്തിൽ ഒത്തുതീർപ്പില്ല.🙏

  • @rakeshck07
    @rakeshck07 21 час назад +1