പുതിയ ഫാം തുടങ്ങുമ്പോൾ…..PART I | Dairy farm beginners - Do’s & Don’ts
HTML-код
- Опубликовано: 27 янв 2025
- In this video JK FAMRS Director JAYAKRISHNAN speaks on how to start a dairy farm. He speaks about the probable mistakes beginners commit and how to go about a new project.
#kollam #jkfarmskollam #dairy #keralatourism #cow #kerala #hightechfarming #farmstay #JK #JAYAKRISHNAN #KOLLAM #DAIRYFARM #COWFARM #NEWFARM
സാർ ഞാൻ ഒരു loco pilot ആണ് ചെന്നൈയിൽ..... നാട്ടിലേക്ക് ട്രാൻസ്ഫറിനായി കാത്തിരിക്കുന്നു....കുടുംബത്ത് പണ്ട് പശുക്കളും കൃഷിയും ഒക്കെ നന്നായി ഉണ്ടായിരുന്നു.....മനസു കൊണ്ട് ഒരു കർഷകൻ ആണ്..... നാട്ടിൽ വന്നാൽ കൃഷി കൂടെ കൊണ്ടുപോകണം..... മറ്റു ജോലി ഉള്ളവർക്ക് എങ്ങനെ ഒരു ഫാം നടത്താം അല്ലെങ്കിൽ പശുവളർത്തലിൽ ഏർപ്പെടാം എന്ന് ഒരു വീഡിയോ ചെയ്താൽ എന്നെ പോലെ ഉള്ളവർക്ക് ഉപകാരപ്പെടും.....പിന്നെ ഞാൻ ഇതിനെ പറ്റി പഠിച്ചപ്പോൾ തോന്നിയത് മാലിന്യ നിർമാർജനം ഒരു കടമ്പ ആണെന്നാണ്..... പ്രത്യേകിച്ച് നമ്മുടെ 6-8 മാസം വരെ മഴ ഉള്ള കാലാവസ്ഥയിൽ.... ഡ്രൈർ ഉപയോഗിച്ച് ചാണകം ഉണക്കിയൽ തന്നെ സ്ലറി ഒരു പ്രശ്നം അല്ലെ.....മറുപടി പ്രതീക്ഷിക്കുന്നു.....നന്ദി
നന്നായി പഠിച്ചിട്ട് മാത്രം ഇറങ്ങുക. ഞങ്ങൾ നടത്തുന്ന Dairy Entrepreneurship Development Programme ഗുണം ചെയ്യുമെന്ന് കരുതുന്നു. ഫാമിങ്ങിനെ പറ്റി സമഗ്രമായ അറിവുനേടാൻ അത് സഹായിക്കും.
ഡ്രയർ ഞാൻ recommend ചെയ്യുന്നില്ല. അതിനേക്കാൾ മികച്ച സംവിധാനങ്ങൾ ഉണ്ട്.
ഫാം തുടങ്ങാൻ പരിപാടി ഒന്നുമില്ലങ്കിലും കേട്ടിരുന്നു നല്ല അവതരണം. സബ്സ്ക്രൈബും ചെയ്തു❤❤
നന്ദി…..🙏🙏🙏
വളരെ ഉപകാരം ആകുന്ന വീഡിയോ 👍സർ ന്റെ സുരക്ഷിതത്തിൽ കുഞ്ഞുറങ്ങി പോയല്ലോ ❤❤🥰🥰🥰🥰
നന്ദി….🙏🙏🙏😁
Useful coverage.... Temperament is indeed important.... And knowledge plus training....
Branding seems to be a very good idea.... Provided you have that kind of quantity and quality....
Personally, I think whatever one does, one can't avoid the practical experience and the realities of the actual pain and pleasure... No better teacher than that... Though an expensive option...
Overall... Fiund the coverage very useful....
Thanks a lot
Thank You Very Much ….🙏🙏🙏
Thanks ❤
You're welcome 🙏🙏🙏
സർ കുത്തിവയ്പ്പുകളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
വാക്സിനേഷൻ അല്ലേ ഉദ്ദേശിച്ചത്? ചെയ്യാം
Thanks. Good informative video. Expecting more videos, related to problem solving and financial planning in the farm.
Thank you very much….. that’s my area, where I can contribute. 🙏
നല്ല അഭിപ്രായം Sir
നന്ദി….🙏
നമസ്കാരം നല്ല അവതരണം
വളരെ നന്ദി 🙏
Good information 👍👍
Thank you very much…..🙏🙏🙏
Hi sir good vedio. Nammal ishttepettu cheyyukayanenkil nallathanu. Ente pasukkalkkum thaileriya vannu. Nattil ninnum edutha jersy aanu. But ellam reksheppettu. Tks to god and our drs
വളരെ നന്ദി. ശ്രദ്ധയോടെ മുൻപോട്ട് പോകൂ. എല്ലാ വിജയങ്ങളും ഉണ്ടാക്കട്ടെ 🙏
❤ Thank you for giving your priceless Knowledge.... One request sir, please add Hiefer and Adult Cow Body scoring methodology...in your Content Thanks...
Thank you very much….🙏 I shall try to do that in the course of time…..🙏
Super informations sir
Thank you very much…..🙏
Very good information
Thank You very much…..🙏🙏🙏
Very much correct ideas and knowledge 😊
Thanks and welcome🙏🙏🙏
സാർ പശുവിനെ പാൽ കറക്കാൻ മെഷീൻ ഉപയോഗിച്ചാൽ മതിയോ ....നല്ല ഒരു മെഷീൻ ബ്രാൻഡ് പേര് ഒന്ന് പറയാമോ ?
മെഷീൻ ഉപയോഗിച്ച് മാത്രം കറവ നടത്തുക. DeLaval മെഷീൻ നല്ലതാണ്
👍അതെ സർ
🙏🙏🙏
Good information. Kindly let me know why 24 hours feeding?
When we feed the cattle, we are in fact feeding the rumen bacteria. As you may know, rumen bacteria need the right rumen pH to survive. If animals starve, their rumen will become acidic, which may lead to acidosis. 24 hour feeding doesn’t mean that animals will over-eat. She is always right, and know when to eat, when to drink, when to rest, and when to regurgitate. We can be wrong.
Thank you for the valuable information
Good
Thanks🙏🙏🙏
❤
🙏
Sir പശുക്കുട്ടി മേടിച്ചു വളർത്തിയാൽ മാസവരുമണം എന്തെങ്കിലും വേണ്ടേ
തീർച്ചയായും കരുതേണ്ടിവരും. പക്ഷേ അതാണ് ശരിയായ മാർഗം….
❤
🙏🙏🙏
👍
🙏🙏🙏
സർ കിടാരികളെ വാങ്ങിയാൽ അതിനെ വളർത്താൻ ഉള്ള തീറ്റ ചിലവ് കൂടുതൽ ആയിരിക്കില്ലേ. ..
നല്ലത് പോലെ വളർത്താൻ നിശ്ചയമായും ചിലവുണ്ട്. പക്ഷെ, അത് ഭാവിയിലേക്കുള്ള മുതൽക്കൂട്ടാകും. ആരും നമുക്ക് നല്ല പശുക്കളെ തരില്ല. നമ്മൾ ഫാമിൽതന്നെ ഉത്പാദിപ്പിച്ചേ പറ്റൂ.
ഒരു സംശയം നമ്മൾ മറ്റുള്ളവരുടെ കയ്യിൽ നിന്ന് കുട്ടികളെ വാങ്ങുമ്പോൾ അവർ നല്ല അളവിൽ പാൽ കുടിപ്പിച്ചുണ്ടാകില്ലല്ലോ
അത് ശരിയാകാം. പക്ഷേ, തുടങ്ങാൻ ഒരു സ്റ്റോക്ക് വേണ്ടേ?അപ്പോൾ ഏക നിവർത്തി എന്നത് ലക്ഷണം നോക്കി വാങ്ങുക എന്നതാണ്.
ഒരിക്കൽ സാറിൻ്റെ ഫാം കാണാൻ വരണം
സ്വാഗതം….. 🙏
ഒരു ദിവസം സാറിനെ കാണാനും ഫാം കാണാനും വരണം
വരിക. സ്വാഗതം 🙏
@@jkfarmsdairykollam7870സാറിന്റെ phone number
Contact number tharamo sir?
9567765059
അഗ്രി ഫാം വർക്കർ.
🙏
സാറിന്റെ contact നമ്പർ തരാമോ
9567765059
Good
Thank you…..🙏
❤
🙏
അഗ്രി ഫാം വർക്കർ.
❤
🙏🙏🙏