Sir, Please make a video of advance automated cow farm structural Design, which covers Feed handling , Milking ,Waste management and machine utilization... Please sir
നല്ല അറിവ്,❤❤❤❤ നല്ല ഇനത്തിലുള്ള പശുക്കുട്ടികളെ വളർത്തുകയാണെങ്കിൽ, ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്ന റിസൾട്ട് കിട്ടും. വീണ്ടും ഇതുപോലുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു...
Well thought out and valuable talk on a very important subject. The benefits of rearing calves in own farm and how to do it.... Both these have been dealt with very well. Vaccination is another area of challenge... Brucellosis etc.... Getting the right vaccination also important. Overall very informative and encouraging..... Thank You...
Thank you very much for the appreciation. IN fact I forgot to mention about the brucella vaccination in the video. It was a big miss. Sorry for that...
ഡീവർമിങ് റൂമൻ ബാക്ടീരിയകളെ നശിപ്പിക്കും എന്ന പഠനം കേട്ടിട്ടില്ല. വിവിധ ഡെവർമേഴ്സ് കൊടുക്കുന്നത് വിവിധതരം വിരകളെ പ്രതിരോധിക്കാനാണ്. അത് ഫീഡ് അബ്സോർബ്ഷൻ നും ന്യൂട്രീഷൻ അബ്സോർബ്ഷൻ നും നല്ലതാണ്. കിടാരികൾക്ക് കൃത്യമായ ഭാരവർദ്ധനവ് ഉണ്ടാകും
നല്ല അറിവ് ആണ് തന്നത് സ്റ്റാർട്ടർ കുടി പറഞ്ഞു തരണം അടുത്ത വിഡിയോ യിൽ 👍👍
Sir, Please make a video of advance automated cow farm structural Design, which covers Feed handling , Milking ,Waste management and machine utilization... Please sir
നല്ല അറിവ്,❤❤❤❤
നല്ല ഇനത്തിലുള്ള പശുക്കുട്ടികളെ വളർത്തുകയാണെങ്കിൽ, ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്ന റിസൾട്ട് കിട്ടും. വീണ്ടും ഇതുപോലുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു...
appreciation for your research and dedication in the field ❤ thanking you for sharing this quality content
Thank you very much…..🙏🙏🙏
👏
🙏
നല്ല അറിവുകൾ ❤
🙏🙏🙏നന്ദി
Well thought out and valuable talk on a very important subject. The benefits of rearing calves in own farm and how to do it.... Both these have been dealt with very well.
Vaccination is another area of challenge... Brucellosis etc.... Getting the right vaccination also important.
Overall very informative and encouraging..... Thank You...
Thank you very much for the appreciation. IN fact I forgot to mention about the brucella vaccination in the video. It was a big miss. Sorry for that...
വളരെ വിലപ്പെട്ട അറിവുകൾ. Thank you sir
Thank You...🙏🙏🙏
വളരെ ഉപകാരം ആയ വീഡിയോ 👍🥰താങ്ക്സ് sir...
Thank you...🙏🙏🙏
സൂപ്പർ 👍
🙏🙏🙏
Great sir.
Thank You...🙏🙏🙏
വളരെ നല്ല വിശദീകരണം ശരിക്ക് താങ്കൾ ഒരു അധ്യപകനാണൊ തമാശയായി എടുത്താ മതി വിശദീകരണം കേട്ടത് കൊണ്ട് ചോദിച്ചതാണ്
സുഹൃത്തെ,
ഞാൻ ഒരു അധ്യാപകൻ ആണ്. കഴിഞ്ഞ 30 വർഷമായി പഠിപ്പിക്കുന്നു. 🙏
@@jkfarmsdairykollam7870 👍🏻
👌👍
🙏🙏🙏
For worm issue I suggest butermilk half glass
🙏
പശുകുട്ടികളുടെ തീറ്റ ഉണ്ടാക്കുന്ന രീതി കൂടെ ഒന്ന് പറയൂ. എന്തെല്ലാം ചേർക്കണം അതിൽ, എത്ര kg ചേർക്കണം അതുകൂടെ പറയു sir
ഞാൻ ശ്രമിക്കാം. വീഡിയോ കണ്ടത്തിനും, കമന്റ് രേഖപ്പെടുത്തിയതിനും നന്ദി….🙏🙏🙏
🙏🙏🙏
Kutty sale undo
Illa….
Good
Thank U...🙏
❤❤❤
Thank You...🙏🙏🙏
🙏🙏🙏
Thank You...🙏🙏🙏
പശു കുട്ടികൾക്ക് കൊടുക്കുന്ന ഫീഡ് ഏതൊക്കെ ഐറ്റംസ് ആണ് അതിൽ ഉൾപ്പെടുത്തേണ്ടത് എന്ന് വീഡിയോയിൽ പറഞ്ഞിട്ടില്ല
അടുപ്പിച്ച് അടുപ്പിച്ച് പശു കിടാങ്ങൾക്ക് വിര മരുന്ന് കൊടുക്കുന്നത് അതിൻ്റെ റുമനിലേ നല്ലയിന ബാ ക്റ്റിരിയ നശിച്ച് പ്പോവാൻ സാധ്യ ഇല്ലേ?
ഡീവർമിങ് റൂമൻ ബാക്ടീരിയകളെ നശിപ്പിക്കും എന്ന പഠനം കേട്ടിട്ടില്ല. വിവിധ ഡെവർമേഴ്സ് കൊടുക്കുന്നത് വിവിധതരം വിരകളെ പ്രതിരോധിക്കാനാണ്. അത് ഫീഡ് അബ്സോർബ്ഷൻ നും ന്യൂട്രീഷൻ അബ്സോർബ്ഷൻ നും നല്ലതാണ്. കിടാരികൾക്ക് കൃത്യമായ ഭാരവർദ്ധനവ് ഉണ്ടാകും
Sir dehon cheyunna alinte number tharamo
ഞങ്ങൾ സ്വന്തമായാണ് ഡീഹോൺ ചെയ്യുന്നത്. ഞാൻ ഒരു വീഡിയോ ചെയ്യാം
Sale undocow
ഇല്ല
ഇല്ല
പുതിയതായി ഫാം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി ഒരു ട്രയിനിങ്ങ് സംഘടിപ്പിച്ചാൽ നല്ലതായിരുന്നു
ആലോചിക്കാവുന്ന കാര്യമാണ്. എന്റെ ഈ മേഖലയിലെ പരിചയവും അറിവുകളും ഫാമിലെ നേർ കാഴ്ചകളും പങ്കുവയ്ക്കാൻ ഞാൻ സന്നദ്ധനാണ്.