Hello chechi video super anu nan eppozhum kanarundu. Chechide samsaram kelkkan super anu. Ithu kandappol nalla santhosham enikku 4 girls anu twins ❤❤❤❤
ചെറിയ ചടങ്ങ് ആയിരുന്നു എങ്കിലും വളരെ നന്നായിരുന്നു ട്ടോ 👌🏼👌🏼. ഒരു കാര്യം മാത്രം വ്യത്യാസമായി ചെയ്തു വീടിന്റെ അകത്തു തന്നെ ഇരുത്തി മഞ്ഞളും എണ്ണയും എല്ലാവരും കുട്ടിയെ തേപ്പിക്കും അത് കഴിഞ്ഞിട്ടാണ് വീടിന്റെ മുൻ വാതിലിലൂടെ കുട്ടിയെ ഇറക്കി കൊണ്ടു പോയി കുളിപ്പിക്കുക. സാരമില്ല പലരും പല തരത്തിലാണല്ലോ ചെയ്യുക.പിന്നെ ദേവസ്ഥാനത്താണ് കാണാൻ കൂടുതൽ ഭംഗി പുറത്തും അകത്തും സ്വർണകൊട്ടാരമാണ്. അവരുടെ വീടും അമ്പലവും കൂടി അതിന്റെ ഉള്ളിൽ സെറ്റ് ചെയ്തിരിക്കാണ്. ഞാൻ പോയിട്ടുണ്ട്. ദേവ തിയ്യറ്റർ അവരുടേതാണ്.സ്വാമിയേ ഒരുപാട് വിശ്വാസമാണ് പക്ഷേ ദേവസ്ഥാനത്തു പണം ഇല്ലാതെ ഒരു വിട്ടു വീഴ്ചയും ഇല്ല. ദേവസ്ഥാനം, കനാടിമഠം രണ്ടു സ്ഥലവും അങ്ങനെ തന്നെയാണ്. നമുക്ക് പോകാം ഭഗവാനെ പ്രാർത്ഥിക്കാം അത്ര തന്നെ. പക്ഷേ നമ്മുടെ കാര്യസാധ്യത്തിന് ഒരു പണവും ഇല്ലാതെ ചെന്ന് കേറാനുള്ള ഇടം അവണെങ്ങാട്ട് അമ്പലം മാത്രമാണ് ഏതൊക്കെ അമ്പലത്തിൽ പോയാലും ശെരിയായിട്ടുള്ള വിഷ്ണുമായ സ്വാമി ഉള്ള ഒറിജിനൽ ഇടം അവണേങ്ങാട്ട് അമ്പലമാണ് 🙏🙏👍🏼🥰🥰🥰. സന പോവാറില്ലേ അവിടെ.ചേട്ടന്റെ അമ്മക്ക് വയ്യാതായതും മരിച്ചതും അവിടെ പോയ ദിവസമല്ലേ. മുമ്പത്തെ ഒരു വീഡിയോയിൽ അതിനെ കുറിച്ച് പറഞ്ഞപ്പോ വല്ലാത്ത സങ്കടം തോന്നി 😰😰
നമ്മുടെ സന്ദോഷങ്ങൾ ആർക്കും വേണ്ടിയും മാറ്റിവെക്കണ്ടതില്ല... ❤️🤗👌
അതേ ❤
😊
À 24:40 😢 24:40
Super..... 🥰🥰😊😊nammude ആഗ്രഹം മക്കളിലൂടെ alle nadaku 🥰🥰🥰🥰
Superb. Njn ottappalam aanu. Evidekk Kure chadangu kandittund. Manjal vellam undakkalum angane enthokke kure und. Anyway superb. Oru amma enna nilayil enikk chechide emotions manasilavum ❤❤❤
Nice video ♥️♥️Ammutty chundari kuttiiii🥰♥️Sana👍🏻👍🏻
Njhan chechide veedios munne kaanarundayirunnu😊Sandya chechide molumayolke veedios cheyyumbo 😊pinne phon okke maari pinne ippo aduthaaan veendum kandath orupaad sandhosham😊
🥰🥰🥰🥰... Tku dear ❤❤
Hello chechi video super anu nan eppozhum kanarundu. Chechide samsaram kelkkan super anu. Ithu kandappol nalla santhosham enikku 4 girls anu twins ❤❤❤❤
Tku dear ❤❤.. ആഹാ കൊള്ളാലോ... നമുക്ക് ആഘോഷിക്കാം ഇതുപോലെ ❤
@@payusvlogMm akoshikanam 6/7 years koodi kazhiyanam kunji kuttykala 1 classil ayite ullu😁😁😁
Adipoli video aney❤❤സുന്ദരി ആയി അമ്മുട്ടി ❤❤
❤❤❤
Njanum waiting ayirunnu Sana 🥰🥰🥰❤️
Aysheri ഇവിടെ ഉണ്ടല്ലേ എല്ലാരും 🥰🥰🥰
Ammutty സുന്ദരി ആയിട്ടുണ്ട്❤️❤️❤️❤️
❤❤❤
Video മുഴുവൻ കണ്ടൂട്ട❤super❤ammutty kutty sundhari ayindta❤ മക്കളൊക്കെ വലുതായി
അതേടാ.. ഓരോദിവസവും അവർ വലുതാവുക ആണ്... നമ്മൾ വയസ്സന്മാരും 😂
വീഡിയോക്ക് വേണ്ടി കാത്തിരുന്നു സന്തോഷം ❤️
🥰🥰🥰🥰tku dear
Chadage nadathum nallatha....but eganonnum alla....ethine oru reethi okey udde....athupole alla ethil cheyunnathe.....enthayalum kazhije poyilleee😊
Videokk vendi waiting aayirunnu chechi ❣️
ഏട്ടൻ ഉണ്ടാരുന്ന കൊണ്ടാണ് ട്ടോ ❤
Wow.. 😍കാത്തിരുന്ന vedio
❤❤❤
എല്ലാംകണ്ടു കൊള്ളാം ❤
Tku dear ❤
കാത്തു ഇരുന്ന വീഡിയോ 🥰🥰🥰
❤❤❤❤
Chechide sthalam evida
ചേറ്റുവ 🥰🥰
❤❤❤
🥰🥰🥰🥰
അമ്മുന് നിന്റെ മുഖംചായ ഉണ്ട് 😍❤️🤗
എല്ലാരും പറയും ❤
Happyyy❤
🥰🥰🥰
Matey veed arudey ya
ചേട്ടന്റെ
ചേച്ചി. അവർക്ക് കൊടുക്കുന്ന ആയുർവേദ മരുന്നുകൾ ഏതാണ് എന്നും. ഫുഡ് ഏതാ എന്ന് ഒരു വീഡിയോ ഇടാമോ
ഇടാംട്ടോ
അടിപൊളി video 😍🥰
🥰🥰🥰🥰
ചെറിയ ചടങ്ങ് ആയിരുന്നു എങ്കിലും വളരെ നന്നായിരുന്നു ട്ടോ 👌🏼👌🏼. ഒരു കാര്യം മാത്രം വ്യത്യാസമായി ചെയ്തു വീടിന്റെ അകത്തു തന്നെ ഇരുത്തി മഞ്ഞളും എണ്ണയും എല്ലാവരും കുട്ടിയെ തേപ്പിക്കും അത് കഴിഞ്ഞിട്ടാണ് വീടിന്റെ മുൻ വാതിലിലൂടെ കുട്ടിയെ ഇറക്കി കൊണ്ടു പോയി കുളിപ്പിക്കുക. സാരമില്ല പലരും പല തരത്തിലാണല്ലോ ചെയ്യുക.പിന്നെ ദേവസ്ഥാനത്താണ് കാണാൻ കൂടുതൽ ഭംഗി പുറത്തും അകത്തും സ്വർണകൊട്ടാരമാണ്. അവരുടെ വീടും അമ്പലവും കൂടി അതിന്റെ ഉള്ളിൽ സെറ്റ് ചെയ്തിരിക്കാണ്. ഞാൻ പോയിട്ടുണ്ട്. ദേവ തിയ്യറ്റർ അവരുടേതാണ്.സ്വാമിയേ ഒരുപാട് വിശ്വാസമാണ് പക്ഷേ ദേവസ്ഥാനത്തു പണം ഇല്ലാതെ ഒരു വിട്ടു വീഴ്ചയും ഇല്ല. ദേവസ്ഥാനം, കനാടിമഠം രണ്ടു സ്ഥലവും അങ്ങനെ തന്നെയാണ്. നമുക്ക് പോകാം ഭഗവാനെ പ്രാർത്ഥിക്കാം അത്ര തന്നെ. പക്ഷേ നമ്മുടെ കാര്യസാധ്യത്തിന് ഒരു പണവും ഇല്ലാതെ ചെന്ന് കേറാനുള്ള ഇടം അവണെങ്ങാട്ട് അമ്പലം മാത്രമാണ് ഏതൊക്കെ അമ്പലത്തിൽ പോയാലും ശെരിയായിട്ടുള്ള വിഷ്ണുമായ സ്വാമി ഉള്ള ഒറിജിനൽ ഇടം അവണേങ്ങാട്ട് അമ്പലമാണ് 🙏🙏👍🏼🥰🥰🥰. സന പോവാറില്ലേ അവിടെ.ചേട്ടന്റെ അമ്മക്ക് വയ്യാതായതും മരിച്ചതും അവിടെ പോയ ദിവസമല്ലേ. മുമ്പത്തെ ഒരു വീഡിയോയിൽ അതിനെ കുറിച്ച് പറഞ്ഞപ്പോ വല്ലാത്ത സങ്കടം തോന്നി 😰😰
Avanengaatt പോകും.. Kanadi മഠത്തിൽ പോയിട്ടില്ല ഇത് വരെ
@@payusvlogഎപ്പോളെങ്കിലും പോകൂ അവിടുത്തെ ഫീൽ സൂപ്പർ ആണ് പ്രേത്യേകിച്ചു വൈകുന്നേരം സമയം 🥰🥰🥰
വെയ്റ്റിംഗ് ആയിരുന്നു vdo വേണ്ടി
Tku dear ❤❤❤
അടിപൊളി ആയിട്ടുണ്ട് 🥰🥰🥰🥰🤍
❤❤
മോൾ എത്രേലാ padikkanne
7
അമ്മുക്കുട്ടി സുന്ദരി ആയിട്ടുണ്ട് ❤❤❤
Tku dear🥰🥰
മോൾ ഏതു ക്ലാസ്സിൽ ആണ്
7
Hi new friends 🥰super home Baby 👍
Hi ❤❤
Njan anthikkad annu chechi
ആണോ 🥰
Super ayitundettaa
🥰🥰🥰🥰
ഇങ്ങനെ ആണ് surprise😆😆😆
അതേ ❤
മുതിർന്നവരുടെ anugraham വാങ്ങുന്ന ചടങ്ങില്ലേ
ഏട്ടന്റെ വാങ്ങിയിരുന്നു
Super
🥰🥰🥰
ഇതൊക്കെ ചെയ്യാമെന്നുണ്ടെങ്‌കിൽ 4 ദിവസം ആ കുട്ടിയെ തന്നെ ഇരുത്താമായിരുന്നു.
അവൾ class കളയണ്ട എന്ന് പറഞ്ഞിട്ട് ആണ്.. Exam time ആയതു കൊണ്ടു നന്നായി പഠിക്കാൻ ഉണ്ട്.. ഞാൻ ലീവ് എടുക്കാൻ പറഞ്ഞത് ആണ്
Athinte avishyam ella... First day...class vidathe ..karygal parane kodukkam
.2 day muthal school vidam
❤❤❤❤❤❤❤
🥰👍
🥰🥰
❤