Это видео недоступно.
Сожалеем об этом.

വയസ്സറിയിക്കൽ ചടങ്ങ് | ഋതുമതി ആഘോഷം | Puberty Ceremony

Поделиться
HTML-код
  • Опубликовано: 1 мар 2024

Комментарии • 51

  • @appuzzcreation7686
    @appuzzcreation7686 5 месяцев назад +5

    Njanum aadyaya kanunne tto😊

  • @akhilmk2893
    @akhilmk2893 5 месяцев назад +19

    എന്റെ മോളുടെ ചടങ്ങ് ഈ അടുത്താണ് കഴിഞ്ഞത്. പക്ഷെ എത്താൻ കഴിഞ്ഞില്ല. പ്രവാസലോകത്ത് ഇരുന്നു കാണുമ്പോൾ വല്ലാത്തൊരു സങ്കടം.

  • @TestAccount-dq6hh
    @TestAccount-dq6hh 4 месяца назад +1

    Enikkum undayirunnu

  • @Devuperinthalmana
    @Devuperinthalmana 5 месяцев назад +43

    എനിക്കും ഉണ്ടായിരുന്നു ഈ ചടങ്ങ്. എനിക്കിപ്പോൾ 25വയസായി. കല്യാണം കഴിഞ്ഞ് രണ്ടു കുട്ടികളുടെ അമ്മയും ആയി.

    • @anand006able
      @anand006able 5 месяцев назад +1

      Kashtam😅

    • @suvinavimal
      @suvinavimal 4 месяца назад +1

      Appo njan chechi Anne 27 kanjiu April 17 th 28 avum age

  • @ramyaraj5297
    @ramyaraj5297 5 месяцев назад +14

    ഞങ്ങളുടെ നാട്ടിലും ഉണ്ട്.

  • @remyp.r
    @remyp.r 5 месяцев назад +2

    Super

  • @AnuunniAnuunni-fp6pp
    @AnuunniAnuunni-fp6pp 5 месяцев назад +1

    Enikkum undarennu... Enth nattil okk ippazhum undd.... Njghalkk 7 allaghil 9 days aane.. Ate kazhynje aane chadaghe nadattbunath.... Ite pole allaa different undd orupadd....

  • @suvinavimal
    @suvinavimal 4 месяца назад +8

    Njan 7 il paddikkumeppol Anne first periods Akkunthu

  • @manjurajeev-ri2ww
    @manjurajeev-ri2ww 4 месяца назад

    Chechy enikk ee oru chadangu serikkum istappettu. Njnum first time aan ingane oru chadangu kaanunnath. So enikk bhangaramayi istappettu❤️

  • @jomoljohn96
    @jomoljohn96 5 месяцев назад

  • @suvinavimal
    @suvinavimal 4 месяца назад +1

    Thrissur il ee chandang unde eppozhum

  • @user-zv8kg9mh6s
    @user-zv8kg9mh6s Месяц назад

    ഞങ്ങൾക്കും ഉണ്ട് ഇ ചടങ്ങ്. ഞങ്ങൾ 7ദിവസം മുറിയിൽ ഇരിക്കും. 7ആം ദിവസം ഒരു ചടങ്ങ് നടത്തും. എല്ലാവരും വരും. ഒരു കല്യാണം പോലെ ആണ്. അവരെ അനുഗ്രഹിക്കും. Gift കൊടുക്കും. 32 വയസായി എനിക്ക്. ഇ വീഡിയോ കണ്ടപ്പോൾ 11വയസ്സിലെ ചടങ്ങ് ഓർമ വന്നു.

  • @ChumpanapookkalChumpana
    @ChumpanapookkalChumpana 5 дней назад

    വയസ്സരികൽ സമയത്ത് അടിയിൽ തുണി ആണോ ഉടുക്കുന്നത് ❤

  • @user-nv5yf7vx1x
    @user-nv5yf7vx1x Месяц назад

    Ee kanicha pole thanne ente tharavattilum pathive. Brother or ammavan Ane veli uzhiyunnathe penkutty muggunbol veli uzhiyun. Baki ellam edhupole thanne. Kulikkan povumbo vannathi matte udukkum. Varumbo cheri oru kalyana orukkam. Bandhukkalke oru sadhya. Aghine ellarum kandu pokumbo a penkuttyke athoru iswaryam Ane.

  • @suvinavimal
    @suvinavimal 4 месяца назад +2

    Enikum undeaaayyirunnu Ee chadang ❤ ippo ippo 27 age ayyi marriage kanjiu❤ ithu poleaa Ayyirunnu Marriage nte Haldi celebration okke cheyyyuthuttu unde

  • @umadevi-fj2zc
    @umadevi-fj2zc 4 месяца назад +1

    ഞാൻ ആദ്യമായിട്ടാണ് ഇത് കാണുന്നത്?? 🙂 ഇത് എവിടെയാ സ്ഥലം??

  • @itsmekunjuz1269
    @itsmekunjuz1269 5 месяцев назад +1

    Njan kandit ind

  • @muthusworld8853
    @muthusworld8853 5 месяцев назад +2

    Ethokke eppoyum undo 🥺

  • @user-dm1wc1ji6b
    @user-dm1wc1ji6b 4 месяца назад

    Anikum undayirunu Ee chadang

  • @SanthaKumari-hy2zc
    @SanthaKumari-hy2zc 4 месяца назад

    Njagalude nattil ippozhum echadagudu

  • @user-uy8xx4wp9c
    @user-uy8xx4wp9c 5 месяцев назад +4

    Nammude kasaragod il ippolum und kettto ee chadang🥰🥰

  • @Devuperinthalmana
    @Devuperinthalmana 5 месяцев назад +1

    ഞങ്ങളെ നാട്ടിൽ ഇപ്പോഴും കൊണ്ടുവരുന്ന ചടങ്ങാണിത്. പതിനഞ്ചാമത്തെ ദിവസമാണ് ഞങ്ങൾ കുളിച്ചു ഒരുങ്ങി വീട്ടിലേക്ക് കയറുക. ചെറിയ കല്യാണം എന്നാണ് ഇതിനെ ഞങ്ങൾ പറയുന്നത്.

  • @user-in2jj2ze4o
    @user-in2jj2ze4o 4 месяца назад +4

    Ithu എവിടെ aa. ഇങ്ങനെ okke ചടങ്ങ് ഇപ്പോളും ഉണ്ടോ. ഞങ്ങടെ നാട്ടിൽ okke penkuttyim പെൺകുട്ടിയുടെ വീട്ടുകാരും മാത്രം അറിയും . അവര് athavsyam sweets, dress okke കൊടുക്കും.

  • @NANDHUMAHESHNANDHUMAHESH-qm1xp
    @NANDHUMAHESHNANDHUMAHESH-qm1xp 4 месяца назад +3

    കാസർഗോഡും ഈ ചടങ്ങ് ഇപ്പോഴും ഉണ്ട് എനിക്കും ഉണ്ടായിരുന്നു

  • @JAISONJOSEPH-bx8nb
    @JAISONJOSEPH-bx8nb 4 месяца назад +2

    Kuttiyude name enthan?

  • @raghavankvr9753
    @raghavankvr9753 5 месяцев назад +1

    ഇനി ഒന്നും ബാക്കിയില്ല

  • @diyasreejith1702
    @diyasreejith1702 5 месяцев назад +4

    ഏത് ക്ലാസ്സിൽ ആണ് മോൾ

  • @anjalip5652
    @anjalip5652 5 месяцев назад

    Arudhin alley aa kutti aadhyam kanunnath🤔

  • @AnithaAni-rx2yl
    @AnithaAni-rx2yl 4 месяца назад

    എന്റെ മോളുടെ ചടങ്ങും ഉണ്ടായിരുന്നു

  • @user-rk9td5ie9h
    @user-rk9td5ie9h 4 месяца назад +1

    അതെ ഞാനും 7ൽ പഠിക്കുമ്പോൾ തന്നെ ഫസ്റ്റ് പീരിയഡ് ആകുന്നത്

  • @user-im1su2ge3o
    @user-im1su2ge3o Месяц назад

    Ith ente friend aan niranjana

  • @psps2323
    @psps2323 5 месяцев назад

    Ethu etha nadu?

  • @Aswin9778
    @Aswin9778 5 месяцев назад +2

    Munne oke indarnnu epo anggane aarum nadathharilla nnu mathram ❤️

  • @aswathykurup976
    @aswathykurup976 4 месяца назад

    🤮

    • @clickbeautybydarsana
      @clickbeautybydarsana  4 месяца назад +1

      Enthanu ithil vomit cheyyan mathram ullathu

    • @aswathykurup976
      @aswathykurup976 4 месяца назад +1

      @@clickbeautybydarsana എന്റെയൊന്നും നാട്ടിൽ ഇങ്ങനെ ആരെയും അറിയിക്കില്ല...നാണക്കേട് ആയിട്ടാ എല്ലാവരും കരുതുന്നത്..

  • @Sobhavlog-ml9un
    @Sobhavlog-ml9un 5 месяцев назад

    Super

  • @RaneesaNahas-zm8bh
    @RaneesaNahas-zm8bh 4 месяца назад

  • @SAK-yu5kr
    @SAK-yu5kr 5 месяцев назад

    ❤️