My Parents meet my Girlfriend for the First Time 🥺💍 surprising my family

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 347

  • @BasheerBasheer-z7m
    @BasheerBasheer-z7m 5 месяцев назад +98

    ആര് തന്നെ വന്നാലും ഫുഡ്ഡ് കഴിക്കുന്നിടത്തുനിന്ന് എണീക്കാത്ത വാപ്പ ബഷീറ്ക്കാക്ക് എന്റെ ഒരു സൂപ്പർ ലൈക്ക് 👍🏻

  • @abdulbasithabdulbasith697
    @abdulbasithabdulbasith697 5 месяцев назад +19

    നിക്കാഹിനു മുമ്പുള്ള ഈ പരിപാടി ഒന്നും അനുവദനീയം അല്ല വിവാഹം പടച്ചോനുമായിട്ടുള്ള ഒരു കരാർ ആണ് തുടക്കത്തിൽ തന്നെ ഈ രീതിയിലുള്ള പ്രവർത്തനങ്ങൾക്ക് ഒരിക്കലും സപ്പോർട്ട് ചെയാൻ കഴിയില്ല ദീൻ ഇല്ലാത്ത പെൺകുട്ടി ആണെങ്കിൽ ജീവിതത്തിൽ ഒരു സമാധാനവും ഉണ്ടാവില്ല

    • @hayasbinhayder8654
      @hayasbinhayder8654 4 месяца назад +2

      Ellam haraam aan

    • @mohammedpalakkadave3240
      @mohammedpalakkadave3240 4 месяца назад +1

      പിന്നെ താനൊക്കെ എന്തിനാണ് ഇത് പോലുള്ള വീഡിയോ കാണാൻ നിൽക്കുന്നത്

    • @azeerkhan1332
      @azeerkhan1332 3 месяца назад

      Pandu pattikaanoolla athinta kadi alle asooya kaanum kaalamaari konayaaaa

  • @mohammedkutty9478
    @mohammedkutty9478 2 месяца назад +1

    അസ്സലാമുഅലൈക്കും 🤝yaseen (വ്ലോഗ് ) തെറ്റുകൾ കുറ്റങ്ങൾ അള്ളാഹു പൊറുത്തു തരട്ടെ ആവുന്നതും തെറ്റുകൾ വരാതിരിക്കാൻ ശ്രമികുക സന്തോഷം മായി ജീവിക്കുക അല്ലാഹുവിനെ മറക്കാതെ, അല്ലാഹുബർക്കാത്തക്കിത്തരട്ടെ കാണുബോഴ് ഒക്കെ സന്തോഷം തന്നെ, തെറ്റ് കുറ്റങ്ങൾ വരുന്നതിൽ ജാഗ്രത വേണം, ഇറാഖിൽ ജാറത്തിൽ തിരക്കിൽപെട്ടത് കണ്ടു രെക്ഷ പെട്ടത് മഹാ ബാഗിയം അൽഹംദുലില്ലാഹ് 🤲 നിക്കാഹ് കണ്ടിട്ടില്ല ഓക്കേ 👍🌹

  • @aanoop.c.kanoop.c.k6838
    @aanoop.c.kanoop.c.k6838 5 месяцев назад +7

    എടാ മോനെ rengan chettan kanikkum ennu പറഞ്ഞാൽ കാണിക്കും yaseen mone പൊളി വീഡിയോ സൂപ്പർ 🎉🎉🎉

  • @maneesh8791
    @maneesh8791 5 месяцев назад +31

    ഇങ്ങനെ ഉള്ള സന്തോഷം ആഘോഷം സ്നേഹം എന്നും ഉണ്ടാവട്ടെ 🥰
    ഒരു കാഴ്ചകാരി ആയിട്ട് പോലും എനിക്ക് ഒരുപാട് ഒരുപാട് സന്തോഷം തോന്നി വീഡിയോ കണ്ടപ്പോ 🥰🥰🥰🥰🥰🥰🥰🥰

  • @rajabalinaizam7800
    @rajabalinaizam7800 5 месяцев назад +3

    _ആരും ഒട്ടും പ്രതീക്ഷിക്കാത്ത പരിപാടി ആയിട്ടോ, ഒരിക്കലും കരുതാത്ത കാര്യം. ബാബി ആകെ വണ്ടർ ആയിപ്പോയി, ഉഗ്രൻ. വീഡിയോ കണ്ട എല്ലാവർക്കും കണ്ണ് നനയിപ്പിച്ചു....._ 🎉❤😊

  • @shemisiraj46
    @shemisiraj46 5 месяцев назад +55

    സത്യം പറഞ്ഞാൽ സന്തോഷം കൊണ്ടു കണ്ണുനിറഞ്ഞു പോയി യാസീനെ 😊ഉമ്മയുടെ സന്തോഷം പെങ്ങളുടെ സന്തോഷം കൊണ്ടുള്ള കരച്ചിൽ സൂപ്പർ അടിപൊളി ആയി വീഡിയോ 😃😃വീഡിയോസിനായി വെയിറ്റ് ചെയുന്നു 😃😃❤️❤️❤️❤️

  • @hennaniyas99
    @hennaniyas99 5 месяцев назад +5

    So so happy to see u together 🎉masha allah ❤congrts shinu😊

  • @shijivijayakumar4095
    @shijivijayakumar4095 5 месяцев назад +12

    സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു. സർപ്രൈസ് പൊളിച്ചു ❤️ഉമ്മച്ചിന്റേം, ബാബിയുടെയും ആ എക്സ്പ്രക്ഷൻ പൊളിച്ചു

  • @yasodaraghav6418
    @yasodaraghav6418 5 месяцев назад +16

    ഭയങ്കര സർപ്രൈസായിപ്പോയി 👌👌വലിയസന്തോഷം തോന്നി 👌👌👌

  • @FathimathZuhra-ie3xc
    @FathimathZuhra-ie3xc 5 месяцев назад +37

    ഈ വിവാഹം നല്ല നിലയിൽ നടക്കട്ടെ
    വിവാഹവുമായി ബന്ധപ്പെട്ട മത നിയമങ്ങൾ പാലിക്കാൻ രണ്ട് പേർക്കും അല്ലാഹു തൗഫീഖ് നൽകട്ടെ

  • @ashik-uj1le
    @ashik-uj1le 5 месяцев назад +8

    Umma shocked shinshida rocked

  • @thahirhanan71
    @thahirhanan71 5 месяцев назад +5

    എങ്ങനെ നിങ്ങൾ കണ്ടുമുട്ടിയത് അതും കൂടെ ഒന്ന് പറയണം...😊

  • @lalypaul9609
    @lalypaul9609 5 месяцев назад +105

    മരുമോളെ കണ്ടിട്ട് പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല എന്നപോലെ ഇരുന്ന് ഭക്ഷണം കഴിച്ച ബഷീറിന് ഇന്നത്തെ 👍😂ഉമ്മയുടെയും പെങ്ങളുടെയും സന്തോഷ കണ്ണീർ 😍👌

    • @ShhhaaAhmedohj
      @ShhhaaAhmedohj 5 месяцев назад +5

      Respect food when u eat

    • @rmb1869
      @rmb1869 5 месяцев назад +5

      മരുമോൾ ആയിട്ടില്ല അത് ആദ്യ മനസ്സിൽ ആക്കുക നികാഹ് കഴിഞ്ഞിട്ടില്ല ഒക്കെ

    • @haneefakk8699
      @haneefakk8699 5 месяцев назад +8

      Food is very respect
      ഫുഡിന്നുമുൻപിൽ നിന്നും എഴുനേൽക്കാൻ പാടില്ല 😢

    • @abdulshafi1217
      @abdulshafi1217 5 месяцев назад +2

      Paisa undaakaan yendh kopryavum kaatum adhanu kandukondirikkunnadh

    • @Ikka-xc9yb
      @Ikka-xc9yb 5 месяцев назад

      😂😂😂

  • @joemanjuran2831
    @joemanjuran2831 5 месяцев назад +10

    Surprise kalakki❤❤

  • @MadhusoodannanA
    @MadhusoodannanA 5 месяцев назад +3

    യാസിൻ നീയും കൂട്ടരും പൊളിയാ തകർപ്പൻ വീഡിയോ 👌

  • @abdulrahmanedappully7427
    @abdulrahmanedappully7427 5 месяцев назад +10

    എന്നാലും കൊടുങ്ങല്ലൂർ കാരത്തിയുടെ ധൈര്യം സമ്മതിക്കണം😂

  • @febinafiroz
    @febinafiroz 5 месяцев назад +46

    ഈ ചിത്ര ചേച്ചി ചിരിക്കുകയും ചെയ്യുന്നില്ല അനങ്ങുന്നും ഇല്ല 😂

    • @mohshan2871
      @mohshan2871 5 месяцев назад +3

      😂😂😂😂😂

    • @hasnath5121
      @hasnath5121 5 месяцев назад +8

      Ade yaseen edak edakke avare shreddikkunn ind but arum first onnum food itt koduthe illa avark

    • @Cpy-k2x
      @Cpy-k2x 5 месяцев назад +1

      😂😂

    • @Sulucreative
      @Sulucreative 5 месяцев назад +1

      😂😂

    • @stephin360
      @stephin360 5 месяцев назад +1

      😂😂 Instagram il evarude videos kanatavar ane elam kidanu aghane ane eghane ane enoke parayane

  • @kasaragodkal148
    @kasaragodkal148 3 месяца назад

    അടിപൊളി വീഡിയോ സൂപ്പർ സർപ്രൈസ്❤❤❤❤

  • @vibesofcousins188
    @vibesofcousins188 5 месяцев назад +8

    Ee nail vecha niskkrikkan pattuoo ?

    • @BlackCat809l
      @BlackCat809l 5 месяцев назад

      Russian modela😂

    • @vibesofcousins188
      @vibesofcousins188 5 месяцев назад

      @@BlackCat809l 😂😂😂😂😂😂😂😂😂😂

  • @kRL1223
    @kRL1223 5 месяцев назад +41

    Daddy full comedy😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @yaseenvlogsFamily
      @yaseenvlogsFamily  5 месяцев назад +1

      ❤️

    • @ashik-uj1le
      @ashik-uj1le 5 месяцев назад +1

      @@kRL1223 soda basheer ika full vibe 🤣

    • @nusratharafa2203
      @nusratharafa2203 5 месяцев назад +6

      രാജാവ് വന്നാലും ഫുഡ് kayikkunnadth നിന്ന് ഇനീകാൻ പാടില്ല അതാണ് daddy cheythada sheri

    • @ShantyXavier-lw3lm
      @ShantyXavier-lw3lm 5 месяцев назад +1

      Vappayude foodinodulla respect.comedy thanne.oru feelingum illa.always happy.athanu

  • @Faizu..
    @Faizu.. 5 месяцев назад +8

    Golden moments , Too good Yaseen.😁😍

  • @fathibikhalid1161
    @fathibikhalid1161 5 месяцев назад +7

    Ma shaa Allah ❤❤polich

  • @shreeenterprises1909
    @shreeenterprises1909 5 месяцев назад +6

    YASEEN YOUR GIRLFRIEND/WIFE VERY VERY CUTE GOD BLESS YOU

  • @Afi.minnu-annu
    @Afi.minnu-annu 5 месяцев назад +5

    Polichu yaaseene👍🏻

  • @rasilulu4295
    @rasilulu4295 5 месяцев назад +52

    രാജാവ് വന്നാലും food കഴിക്കുന്നിടത്തു നിന്നു എഴുനേൽക്കരുത് 🙏🙏🙏🙏 ഉപ്പ 👏👏👏

  • @fahadfhd155
    @fahadfhd155 5 месяцев назад +8

    @yaseen chithra chechik ntha food kodukathe?

  • @Hasbunallaha
    @Hasbunallaha 5 месяцев назад +2

    ചിത്ര ചേച്ചി ഇടി വെട്ടിയ പോലെ ന്തേ കല്യാണ പെണ്ണ് മൊഞ്ചത്തി
    പേര് നായി കുട്ടി പേര് 🏃🏻‍♂️🏃🏻‍♂️🥰😄

    • @fahimafaami3723
      @fahimafaami3723 5 месяцев назад

      Chithra chechi aaraa.

    • @Hasbunallaha
      @Hasbunallaha 5 месяцев назад

      @@fahimafaami3723 veettile helper aaanennu thonnunnu🤔

  • @RameshKumar-tx7ce
    @RameshKumar-tx7ce 5 месяцев назад +7

    Allah give all happy for your marriage life, and my pry all time for you

  • @tisca2873
    @tisca2873 5 месяцев назад +8

    Lee:-ഉപ്പ മോളെ ഉപ്പ ഫുഡ്‌ കഴിച്ചിട്ട് പരിചയപ്പെടട്ടോ എന്നൊക്കെ 😅
    Andhyalum avar allavarum happy ayi 🥰

  • @CupCake-vy6bi
    @CupCake-vy6bi 5 месяцев назад +2

    Ith nammude bybass beycho cafe alle aviduthe food suparaa❤❤😂😂

  • @BasheerBasheer-z7m
    @BasheerBasheer-z7m 5 месяцев назад

    വീഡിയോ തകർത്തു
    ഇത്താം സസ്പ്രൈസ് ❤️❤️

  • @villageviber7207
    @villageviber7207 5 месяцев назад +1

    Aa chithra cheachi aree vannallum poyalum nmalkk orreaaa expression Ann 😅😅😅😅😅😅😅😅😅😅😅😅😅

  • @anshianshi9824
    @anshianshi9824 4 месяца назад +2

    ചിത്ര chechi aara പ്ലീസ് റിപ്ലൈ

  • @babupacha9527
    @babupacha9527 5 месяцев назад +7

    ഇതിലും വലിയ സർപ്രയ്‌സ് സ്വപ്നങ്ങൾ മാത്രം 🤝🤝🤝

  • @shanavasmp7956
    @shanavasmp7956 5 месяцев назад +5

    Kandillenkil pinnendhina aval mask edunnadh bro?

    • @zaneem-q3x
      @zaneem-q3x 5 месяцев назад

      Video call kandindavum

  • @AbduRahman-vz1sd
    @AbduRahman-vz1sd 2 месяца назад

    പാവം ചിത്ര ചേച്ചി ഒരു മൂലയ്ക്ക് ഇങ്ങനെ ഇരിക്കുകയാണ്

  • @AbuThahir-jy6of
    @AbuThahir-jy6of 5 месяцев назад +5

    ❤️💞💞അടിപൊളി video 💕💞❤️

  • @remadevi9586
    @remadevi9586 5 месяцев назад

    Da mone niorusambhavam thanne.. Surprise koduthu ngattikuva.

  • @praveenapeppi5527
    @praveenapeppi5527 5 месяцев назад +3

    Thathante veed evdeya apo.. aarum thathane kanathirikn

  • @abdullacm831
    @abdullacm831 5 месяцев назад +8

    ഉമ്മാന്റെ അടുത്ത് പോയി സലാം പറഞ്ഞു സർപ്രയിസ്സ് കൊടുത്തിരുന്നേൽ അടിപൊളി ആയേനെ 😄

  • @Selhahh
    @Selhahh 5 месяцев назад +4

    Mashaallah ❤❤

  • @AshrafMalar
    @AshrafMalar 5 месяцев назад +6

    Chirrra checci paavume seilent ❤❤❤

  • @hameedHameed-fd2ty
    @hameedHameed-fd2ty 4 месяца назад

    ഉപ്പച്ചി 👍🏻👌🏻

  • @AngelAngel-dr8zv
    @AngelAngel-dr8zv 5 месяцев назад +2

    Eval kasaragod aano???

  • @narayanan.k.p8241
    @narayanan.k.p8241 5 месяцев назад +2

    പാവം ഉപ്പയും , ഉമ്മയും, അവരെ കളിപ്പിക്കേണ്ട കാര്യമില്ലായിരുന്നു , ആശംസകൾ 🌹🌹🌹🌹

  • @bucksvtr
    @bucksvtr 5 месяцев назад +3

    കഥ പൊളിച്ചില്ലേ തുടങ്ങാൻ പറഞ്ഞിട്ടുണ് എന്ന് പറയുന്നത്

  • @ayishariyas4575
    @ayishariyas4575 4 месяца назад

    Chithra chechikk food itt kodukkande

  • @MishaMenon
    @MishaMenon 5 месяцев назад +3

    Yellavarum shock ayi poi. Uppa aanu kooduthal shockayathu.

  • @Farhan33885
    @Farhan33885 5 месяцев назад +2

    Yaseen bro love story correct parnjitlataa😂❤ ath clear aay parayoooo

  • @mimmuz
    @mimmuz 5 месяцев назад +5

    മരുമോളെ ഇതുവരെ വീട്ടുകാർ കണ്ടിട്ടില്ല എന്നല്ലേ പറഞ്ഞത്.... പിന്നെങ്ങനെയാ അവർക്ക് ഈ കൊച്ചിനെ മനസ്സിലാവുക.....

    • @Sm-re4ep
      @Sm-re4ep 5 месяцев назад +3

      ഫോട്ടോ വീഡിയോ ഒക്കെ കണ്ടിട്ടുണ്ടാവില്ലേ

    • @hadimonhadimon8600
      @hadimonhadimon8600 5 месяцев назад

      ഫോട്ടോ കാണുമല്ലോ

  • @mufeedamufi2502
    @mufeedamufi2502 5 месяцев назад +11

    ചിത്ര chechine കൂടെ കൂട്ടുന്നത് നല്ല മനസ്സ്😊

  • @rasheedmr2853
    @rasheedmr2853 5 месяцев назад +6

    Sarprais kalaky Masha allah

  • @Tabix2-x6m
    @Tabix2-x6m 4 месяца назад

    Why you all don't Sharing food for your home servant

  • @mollythomas4043
    @mollythomas4043 5 месяцев назад +2

    Best of luck

  • @noufallk9021
    @noufallk9021 5 месяцев назад +1

    e family ettavum nalla bagyam
    kannappi mon
    mashalla ingane ulla oru friend kittiye yasin. ninte bagyam

  • @jaleelscout9436
    @jaleelscout9436 5 месяцев назад +1

    സൂപ്പർ 😍😍😍

  • @ShhhaaAhmedohj
    @ShhhaaAhmedohj 5 месяцев назад +2

    Yaseen ne scene il venam tto camera vere arkengilum kodukku

  • @Luchifer3332
    @Luchifer3332 5 месяцев назад

    നിങ്ങളുടെ ഉപ്പാക് അറിവ് ഉണ്ട് അത് കൊണ്ട് ആണ് ഫുഡ്‌ കയ്കുപ്പോൾ yanikancjath

  • @muhammedshahid7669
    @muhammedshahid7669 5 месяцев назад +2

    Poli😊😊

  • @ShantyXavier-lw3lm
    @ShantyXavier-lw3lm 5 месяцев назад +1

    Vappa sambhavam thanne.kunjile padicha sheelam foodine respect cheyyanam ennu

  • @ajipaul1239
    @ajipaul1239 5 месяцев назад +3

    Super 👍👍

  • @ShijoJohn-bh9sh
    @ShijoJohn-bh9sh 5 месяцев назад

    ❤❤adipoli ❤

  • @kadeejaap3088
    @kadeejaap3088 4 месяца назад

    Nikkah kazhikkade yano ee kattikoottunna kolahalngalokkee Idinonnum aarum Camment parayunnillalloo

  • @achuu8854
    @achuu8854 5 месяцев назад +3

    👌👌👌😍😍

  • @sajnafaiha9209
    @sajnafaiha9209 5 месяцев назад +2

    Mashaallah ❤❤😊😊

  • @mohammedjihad8795
    @mohammedjihad8795 5 месяцев назад +2

    Bro why chechi so sad why she not eating I feel it she any issues with your family

  • @nalooraan.
    @nalooraan. 5 месяцев назад +1

    ഉപ്പാനെ കളിയാക്കല്ലേ നിങ്ങളുടെ സർപെയ്‌സ് ആ പാവത്തിന് മനസിലായിട്ടില്ല

  • @Footballpopclub
    @Footballpopclub 5 месяцев назад +90

    ഉമ്മന്റെ എക്സ്പ്രേഷൻ ശ്രദ്ധിച്ചവർ ഉണ്ടോ ഗയ്സ് 😮😂❤

    • @yaseenvlogsFamily
      @yaseenvlogsFamily  5 месяцев назад +4

      ❤️❤️

    • @Footballpopclub
      @Footballpopclub 5 месяцев назад +4

      @@yaseenvlogsFamily ഇനിയും നിങ്ങളുടെ വീഡിയോസ് പ്രദേശിക്കുന്നു ബ്രോ

    • @shijivijayakumar4095
      @shijivijayakumar4095 5 месяцев назад +2

      Yes❤️

  • @AbdulAzeez-ko8tr
    @AbdulAzeez-ko8tr 5 месяцев назад

    കണ്ടില്ല എന്ന് പറഞ്ഞ് കളവാണ് മോളും നാളെ കണ്ടത് പെങ്ങൾ കണ്ടത് ഐഫോൺ എടുക്കാൻ പോയിട്ട് റേറ്റ് കൂട്ടാനാണ് കളവ് പറയുന്നത്

  • @ShafeequeK-l8t
    @ShafeequeK-l8t 5 месяцев назад +6

    ചിത്ര ചേച്ചി ഷോകടിച്ച പോലെ 😂😂ഒരു കുലുക്കവും ഇല്ല 🤣🤣

  • @jitheshev5635
    @jitheshev5635 5 месяцев назад +1

    സൂപ്പർ സർപ്രയ്സ്❤🎉

  • @irfanavariyath5810
    @irfanavariyath5810 5 месяцев назад

    Avalude veed evde

  • @ajipaul1239
    @ajipaul1239 5 месяцев назад +2

    Daddy mass 🍰🍰🍰🍰

  • @jameelabasheer9333
    @jameelabasheer9333 5 месяцев назад +1

    Adipoly 👍👍👍😂

  • @footballextratime3397
    @footballextratime3397 5 месяцев назад +23

    ഇതിപ്പോ കല്യാണത്തിന്റെ മുമ്പ് തന്നെ കല്യാണപ്പെണ്ണിനെ കാണിച്ചു സസ്പെൻസ് മുഴുവൻ കളഞ്ഞല്ലോ ഏതായാലും ഇത്രയൊക്കെ കാത്തിരുന്ന സ്ഥിതിക്ക് കല്യാണദിവസം വരെ കാത്തിരിക്കാം ആയിരുന്നു കാണിക്കാൻ

  • @monuasdmonuasd2275
    @monuasdmonuasd2275 5 месяцев назад

    മുമ്പിൽ ഇരിക്കുന്നത് മാന്തിയാ പിന്നെ യെങ്ങനെ കുലുഗ്യൻ 😁😁😁😁

  • @aswathybabu494
    @aswathybabu494 5 месяцев назад +6

    Aa surprise enth aayalum kalakkii. Vtl ullavrk aa chechine enth mathram ishtam aan ennu ith kaanunavrk mansilakum😍. Nannayitt jeevikkane😍😍enthinum ethinum ningade ooro santhoshathilum chithra chechineyum koode koottunathil nalla Santhoshm ind

    • @yaseenvlogsFamily
      @yaseenvlogsFamily  5 месяцев назад

      ❤️

    • @hasnath5121
      @hasnath5121 5 месяцев назад +1

      Pakshe avare yaseen mathrelle parayunn illu food polum arum itt koduth ilallo

  • @muhsinafarsana3037
    @muhsinafarsana3037 5 месяцев назад +2

    Kannappinte relative anou shinku

  • @sumayyasaif3839
    @sumayyasaif3839 5 месяцев назад

    Appo photo polum kanichille

  • @saifusaifu8861
    @saifusaifu8861 4 месяца назад

    അവരെ കൂടെ അവൾ മിണ്ടാതെ ഫുഡ്‌ കഴി ക്കേണ്ടിരുന്നു 😂

  • @home_bae
    @home_bae 5 месяцев назад +2

    Endori aaabaasamaaan food kayikkne madye eneepuch uff foodni ori maryada illa

  • @saleenaismail1534
    @saleenaismail1534 5 месяцев назад +2

    Russial entha padikkne

  • @zeenascookingworld774
    @zeenascookingworld774 5 месяцев назад

    Food കഴിക്കുമ്പോൾ പടച്ചോന് വന്നാലും എണീയ്ക്കരുതെന്നാണ്.

  • @muhammedanas1851
    @muhammedanas1851 5 месяцев назад +10

    എനിക്ക് കാണാപ്പിനെ നല്ല ഇഷ്ടം ആയി ഒന്ന് കാണാൻ ആഗ്രഹം ഉണ്ട്

  • @reshuponnu4153
    @reshuponnu4153 5 месяцев назад

    Sherikkum karanju poyii😭

  • @jery3110
    @jery3110 5 месяцев назад +6

    ചിത്ര ചേച്ചി എന്താ പ്രതിമ പോലെ😅

  • @muhammedsinanik9678
    @muhammedsinanik9678 5 месяцев назад +3

    ❤🎉

  • @mufeedamufi2502
    @mufeedamufi2502 5 месяцев назад +4

    ഉപ്പാക്ക് ഫുഡ് മുഖ്യം

  • @Fathi-x4p
    @Fathi-x4p 5 месяцев назад

    Aa chechi aara? Neighbouraano

  • @RameshKumar-tx7ce
    @RameshKumar-tx7ce 5 месяцев назад +3

    Yaseen sorry brother, 😂😂😂😂😂

  • @Subeesh1234
    @Subeesh1234 5 месяцев назад +1

    Bro polik

  • @RMFAI
    @RMFAI 5 месяцев назад +1

    ഉപ്പച്ചി ഭക്ഷണം ഉരുട്ടി വായിൽ ഇട്ടിട്ട് വിശ്വസിക്കാൻ പറ്റുന്നില്ല 🤣😀

  • @rosyworld6278
    @rosyworld6278 5 месяцев назад +1

    Luimon ...😂aaai vaayil vekkaan. Kolloolaan

  • @DaywithShanShakkeer
    @DaywithShanShakkeer 5 месяцев назад

    😂😂😂😂😂ഫുഡ് പേര് കേട്ട് ഞാൻ മാത്രമേ ചിരിച്ചുള്ളു

  • @Clockwise-ll6fz
    @Clockwise-ll6fz 5 месяцев назад +1

    Chithra Chechi Robot aano 😂😂

  • @asifatif4036
    @asifatif4036 5 месяцев назад

    Nikhilavimante facecut kuttyk

  • @ShabeerSanu-m2g
    @ShabeerSanu-m2g 5 месяцев назад

    But kochinte family ??

  • @muhammedrazinkk4021
    @muhammedrazinkk4021 5 месяцев назад +1

    Njmmal poya hotel ❤

  • @arunrajkp7762
    @arunrajkp7762 5 месяцев назад

    ❤❤❤❤🎉