Village Life In Uganda|Village Grandpa cooking traditional village Food|Uganda malayalam travel vlog

Поделиться
HTML-код
  • Опубликовано: 5 ноя 2022
  • Hi friends
    Its a village life in uganda
    They talking Lusoga launguage
    Cooking their delicious village traditional food
    #african village life
    Welcome to africa by garkey
    #garkey#africa malayalam#Village
    മനിയാട്ടാ വീട് Manyatta house keniyan village
    • 64.African Village Hom...
    ആഫ്രിക്കൻ ഗ്രാമത്തിലെ പാരമ്പരാഗത വിവാഹം👇
    • 25.Traditional African...
    #village cooking channel
    #cooking traditional food
    #village life and food
    #Village wedding
    My name is garkey living in africa,kenya mombasa.
    For any queries
    Contact me through e-mail
    garkeyfrancis@gmail.com
    രണ്ടാമത്തെ ചാനൽ
    our second channel(English )
    mammas kenya👇
    / @mammaskenya2067
    Wtsapp
    +254746223412(kenya)
    Facebook link
    / welcome-to-africa-by-g...
    You can watch my all RUclips videos click here
    / @welcometoafricabygarkey
    Instagram
    / _welcome_to_africa_by_...
    Support and subscribe
    Feel free to comments
    Like and share

Комментарии • 265

  • @anandusajeesh2203
    @anandusajeesh2203 Год назад +13

    പുറം ലോകം കാണാത്ത എന്നെ പോലെ ഉള്ളവർക് ഇത് കാണുമ്പോൾ ഉള്ള happiness ath parayan vayya. 🙏🙏🙏🙏🙏thanks

  • @minimr2054
    @minimr2054 Год назад +46

    ആഫ്രിക്ക എന്ന് കേൾക്കുമ്പോൾ. ഇപ്പോൾ മനസ്സിൽ ആദ്യം ഗാർഗിആണ് വരുന്നത്.. 👍❤️

  • @raziriza1769
    @raziriza1769 Год назад +17

    ഉഗാണ്ട യെ കുറിച്ചുള്ള imagination ഇതായിരുന്നില്ല. വളരെ മനോഹരം
    വീണ്ടും വീഡിയോ പ്രതീക്ഷിക്കുന്നു 💚

  • @dsathiaseelan2649
    @dsathiaseelan2649 Год назад +20

    ചേമ്പ്, കപ്പ, ചക്ക, പൂത്തുനിലക്കുന്ന മാവ്. വൃത്തിയുള്ള വീട്ടുമുറ്റങ്ങൾ. എല്ലാം, എല്ലാം ഹൃദ്യം !! waiting fr the next ❤️. സ്നേഹപൂർവ്വം ഏലിയാമ്മ

  • @shaliniomana6295
    @shaliniomana6295 Год назад +7

    🙏അവരുടെ ആഹാരം കൊള്ളില്ല എങ്കിലും അവരുടെ സന്തോഷം മാനിച്ചു ആ food കഴിച്ച മാം 👍👍👍👍👍

  • @AbcDef-jp6rv
    @AbcDef-jp6rv Год назад +7

    കേരളമാണന്ന തോന്നിപ്പോവും അവിടത്തെ മനുഷ്യരെ കാണുപ്പോഴാണ് ഇത് ഉ ഹാണ്ടയാണ് എന്ന് മനസിലാവുന്നത് ഇത്രയും നല്ല കാഴ്ച്ചകൾ കാണിച്ചു തി നു ഒത്തിരി ഒത്തിരി നന്ദി ഗാർഗി. ഇനിയും നല്ല നല്ല കാഴ്ചകൾ പ്രതീക്ഷിക്കുന്നു.

  • @nishasiju3308
    @nishasiju3308 Год назад +9

    ശരിക്കും കേരളം പോലെ തന്നെ...... സൂപ്പർ ഗാർഗി

  • @dsathiaseelan2649
    @dsathiaseelan2649 Год назад +4

    ഗാർ ഖി ആ ഭക്ഷണത്തിൽ നിന്നു കിട്ടിയ കല്ലും കയ്യും മറയ്ക്കാൻ ചിരി ഉപയോഗിച്ചുള്ള ആ സൂത്രപ്പണി ഉണ്ടല്ലോ അതെനിക്കിഷ്ടപെട്ടു മോളേ . പാവം! അവരുടെ മനസ് അല്ലെങ്കിൽ വാടിയേനേ.... സ്നേഹത്തോടെ ഏലിയാമ്മ 72 yrs

  • @athiravimal1943
    @athiravimal1943 Год назад +7

    നമ്മുടെ നാട്ടിൽ ചേമ്പ് എന്നു പറയും .നമ്മളും പുഴുങ്ങിയാണ് കഴിക്കുന്നത് നല്ല രുചിയാണ്.

  • @fathimathusharafiya480
    @fathimathusharafiya480 Год назад +4

    ഇതൊക്കെ കാണുമ്പോൾ ആണ് ശെരിക്കും എത്രത്തോളം അനുഗ്രഹപ്പെട്ടിരിക്കുന്നു എന്ന് ഓർക്കുന്നത് 🤲 vdo poli 🥰

  • @ashimashereef5843
    @ashimashereef5843 Год назад +2

    ഇത് കേരള തന്നെയാണല്ലോ ഗാർഗി കൊള്ളാം കെട്ടോ അവിടത്തെ യൊ ക്കെ ആഹാരത്തിന്റെ പേരൊക്കെ കേൾകാൻ നല്ല രസമുണ്ട് വീഡിയോ കൊള്ളാമേ thanks garkey

  • @suja5616
    @suja5616 Год назад +7

    ഞങ്ങളുടെ നാട്ടിൽ കാട്ടുചേമ്പ് അല്ലെങ്കിൽ താള് എന്നുപറയും ഇഷ്ട്ടം പോലെ ഉണ്ട് പിന്നെ അത് എള്ളു ആണ് പണ്ടുകാലത്തു നമ്മുടെ നാട്ടിൽ നെൽകൃഷി കിടയിൽ കൃഷി ചെയ്യാറുണ്ട് എല്ലാം കേരളം തന്നെ സൂപ്പർ പിന്നെ വെല്ലിച്ചൻ 🤣🤣🤣❤👍

  • @sajanasaji732
    @sajanasaji732 Год назад +4

    എല്ലാ വീഡിയോസ് ഞങ്ങൾ കാണും കേട്ടോ സൂപ്പർ ആണ്

  • @thedrawingworld2503
    @thedrawingworld2503 Год назад +5

    ഗാർഗി അവരോട് പറയാറുണ്ടോ ഞങ്ങളെ നാടും പരിസരവും ഒക്കെ ഇതു പോലെ തന്നെയാണന്ന് '🥰😍

  • @madhavanponnambath1510
    @madhavanponnambath1510 Год назад +4

    Garky, അത് ചേമ്പ് ആണ്. Arrow root അല്ല. Arrow റൂട്ട് ഏകദേശം മഞ്ഞൾ ചെടി പോലിരിക്കും.
    Posho സാധാരണ ഉണ്ടാക്കാറ് വെളുത്ത ചോള പൊടി കൊണ്ടാണ്. Nylon posho എന്ന variety കിട്ടും. നല്ല taste ആണ്. ഉപ്പുമാവ് ആക്കി ഉപയോഗിക്കാം

  • @saundarya3759
    @saundarya3759 Год назад +4

    ഉഗാണ്ടയിൽ ഉള്ള ഗ്രാമീണ, കൃഷി കാഴ്ചകൾ വളരെ മനോഹരം ആയിരുന്നു കാണാൻ. കറൻസി,ഭാഷ ഒക്കെ വ്യത്യാസം ഉണ്ടെന്നേയുള്ളൂ തനി കേരളീയ കാഴ്ചകൾ പോലെ തന്നെ 👍😍❤️ അടുത്ത വീഡിയോ ആയിട്ട് വേഗം തന്നെ വരിക.

  • @hani3321
    @hani3321 Год назад +7

    ചക്കഒരണ്ണം ചോദിച്ചു വാങ്ങാമായിരുന്നു 😄. നമ്മുടെനാട്പോലെഎല്ലാകൃഷിയും ഉണ്ടല്ലോ. മരച്ചീനി പുഴുങ്ങാൻ പറഞ്ഞുകൊടുക്ക് 👌

  • @sidheeqedappallsidheeqedap4644
    @sidheeqedappallsidheeqedap4644 Год назад +8

    അപാപ്പൻ ഫുൾ കോമഡി 😀😀അത് പൊളിച്ചു ചേച്ചി 🤣

  • @jammudilshajammu8711
    @jammudilshajammu8711 Год назад +1

    ഇത്. ചേമ്പ് ഇനത്തിൽ പെട്ട ,കാട്ടുചേമ്പാണ്.
    മലബാറിൽ , താള് എന്നു പറയും.
    ഇത് കൃഷി ചെയ്യാറില്ല.
    ഭൂമിയിൽ വ്യാപകമായിട്ട് പ്രത്യേകിച്ച് കേരളത്തിലെ ചതുപ്പുനിലങ്ങളിൽ, വ്യാപകമായി കാണാം.
    ഇതിന്റെ ഇളയ , തണ്ടുകൾ അരിഞ്കറിയാക്കി ഉപയോഗിക്കുന്നു.
    താള് കറി, എന്നാണ് പറയുക.
    മരച്ചീനിയിട്ട് കൂട്ടുകറിയാക്കിയാൽ നല്ല കോമ്പിനേഷൻ.
    നല്ല രുചികരമായതും, പോഷകമുള്ള പ്രകൃതിദത്തമായ ആഹാരം.
    നമ്മുടെ പൂർവ്വീകരുടെ മുഖ്യ ആഹാരമായിരുന്നു.
    ഇതിന്റെ മണ്ണിനടിയിലേക്കുള്ള കാമ്പും കറി വെക്കും.
    പക്ഷേ നല്ല പോലെ വേവിച്ചില്ലങ്കിൽ ചൊറിയും.
    ഇതിന്റെ പ്രത്യേകത.
    90% അയേൺ, സിങ്ക്, ഫൈബർ, കാൽസിയം.തുടങ്ങിയ നിരവധി ന്യൂട്രീഷ്യൻ അടങ്ങിയ ഭക്ഷ്യ പദാർത്ഥം.
    ഷുഗർ, കൊളർ സ്റ്റോർ , Bp.. തുടങ്ങിയ രോഗങ്ങൾ ക്ക് അത്യൂ ത്തമം.
    പക്ഷേ,
    റിസ്ക്കുണ്ട്.
    ഇതിനെ വെല്ലാൻ മറ്റൊരു പച്ചക്കറികൾക്കും ആവില്ല.
    ഇളം തലമുറ നേരിടുന്ന മിക്ക രോഗങ്ങൾക്കും താള് കറി ഉപയോഗം നല്ലതാണ്.
    വില കൊടുക്കേണ്ട.
    തികച്ചും പ്രകൃതിദത്തം.

  • @molammababu6071
    @molammababu6071 Год назад

    cheema ചേമ്പ് എന്ന് പറയും നാട്ടിൽ ഇതിൻ്റെ ചുവട്ടിൽ ഉണ്ടാകുന്ന വിത്ത് കറി വെച്ചും,ഉപ്പേരി ആക്കിയും, പുഴുങ്ങി ഒക്കെ കഴിക്കും. അതിൻ്റെ തട എടുത്തു് മുറിച്ച് വീണ്ടും നട്ടു vekkum. Arrowroot ഇതല്ല. അവിടെ ഒക്കെ വിത്ത് ഇല്ലാതെ തട മാത്രം ഉണ്ടാകുന്ന വേറെ ഒരു ഇനം ആയിരിക്കാം ഇത്. സൂപ്പർ മാർക്കറ്റ് ൽ കണ്ടിട്ടുണ്ട്.

  • @thomassebastian1324
    @thomassebastian1324 Год назад +2

    നമ്മുടെഡ്. കണ്ണൻ champa.. ആരോറൂട്ട് അല്ല.നല്ല ആളുകൾ ആണല്ലോ.. മോളെ നല്ല വീഡിയോ ആണ്. Nannyirekunnu.

  • @Pkfarmswayanad
    @Pkfarmswayanad Год назад

    ഞങ്ങളുടെ നാട്ടിൽ ഇഷ്ടം പോലെ ഉണ്ട് ഇത് താള് എന്ന് പറയും ഇല തോരൻ വെക്കും തണ്ടും (മൂപ്പില്ലാത്തത് ) ഇളം തളിർ ഇലയും തണ്ടും

  • @devarajanss678
    @devarajanss678 Год назад

    Water taro എന്നതാണ് ചേമ്പ് പോലുള്ള ചെടിയുടെ പേര്. വെളുത്ത എള്ള് .....💗💓💗💥💥♥️

  • @abhilashtv8163
    @abhilashtv8163 10 месяцев назад

    Chakkayum chembum thondulla kappalandiyum aaadhyamayittu kanunna polulla abhinayam😀

  • @robinskunjan7320
    @robinskunjan7320 Год назад +4

    അത് arrow റൂട്ട് അല്ല. ചേമ്പാണ് (colacasia)

  • @thomasskariah1296
    @thomasskariah1296 Год назад

    Any way they are very happy God Bless them

  • @nithyateepee5323
    @nithyateepee5323 Год назад

    Kure aayi kandite ..Ipol Notification varunila...innu channel search cheydhu nokiyapolaane Kure eee video kandathe...

  • @msgopakumar8281
    @msgopakumar8281 Год назад

    Super Garkey👍

  • @aaathiniju7105
    @aaathiniju7105 Год назад

    🥰ivide tv ulla veedukal ndo.kuttikalkku avayonnum kanan pattille..pazhaya keralam pole..

  • @johnhonai874
    @johnhonai874 Год назад

    Pinne ugandakar matram Alla njgaludem I love you erikkate checchikku

  • @krishna1004
    @krishna1004 Год назад

    Njan Kure vlogs kandirunu, super 👌
    Yss, Keralam thanne,❤️

  • @thanuthasnim6580
    @thanuthasnim6580 Год назад +1

    Adipoli vidieo sisu❤️❤️❤️❤️😍😍😍

  • @vikramcorpede6955
    @vikramcorpede6955 Год назад +1

    അതിമനോഹരം....!!!🌹🌹🌹🌹🌹🌹🌹🌹🌹👌👌👌❤️❤️❤️🙏🙏🙏

  • @lathikanagarajan7896
    @lathikanagarajan7896 Год назад

    Taaro root ennu mattu pala chanalukalilum parayunnathum pachskam chyyunnathum kandittundu

  • @remabhai4435
    @remabhai4435 Год назад +1

    ഗാർക്കീ, അത് ആരോറൂട്ടല്ല. നമ്മുടെ നാട്ടിൽ ചേമ്പ് എന്നു പറയും. കൂവ ച്ചെടിയാണ് ആരോറൂട്ട്.. ചേമ്പ് പല തരം ഉള്ളതിൽ ഒരു വെറൈറ്റി ആണത് .

  • @hashimhamdha5398
    @hashimhamdha5398 Год назад

    Very nice and informative video

  • @rajithashaji2171
    @rajithashaji2171 Год назад +1

    Garki ....ath nammude nattile kattu chembu ennu parayum,athinde thalla aanu aaaa kada bagan ,ennu vachal nadan upayogikunna bagam,sadarana naadan chembinullathupole vith illa,puzunganum,karivakanum pattum chilappol nalla chorichilum kanum ithinu thinnumbol(thonda)

  • @lishitharijesh570
    @lishitharijesh570 Год назад +5

    Arrowroot എന്ന് പറഞ്ഞാൽ കൂവ ആണ് ഞങ്ങളുടെ നാട്ടിൽ... ഇത് ചേമ്പല്ലേ ചേച്ചി... ഇത് പുഴുങ്ങിയും കറിവെച്ചും കഴിക്കും 🥰

  • @ratheeshratheesh234
    @ratheeshratheesh234 Год назад +3

    അടിപൊളി 💝💝💝💝💝💝💝

  • @sanoopar8658
    @sanoopar8658 Год назад +3

    നമസ്കാരം ഗാർഗി ചേച്ചി🙏. ആ കിഴങ്ങിന്റെ ഇല്ല നമ്മുടെ നാട്ടിലെ ചേമ്പില പോലെ തോന്നുന്നു. പിന്നെ അപ്പൂപ്പന്റെ പാചകം കണ്ട പ്പോൾ ചിരി വന്നു. പിന്നെ ചക്ക അവിടെ കിട്ടുമോ ചേച്ചി വീഡിയോയിൽ കണ്ട പോലെ തോന്നി👍.

  • @minis6230
    @minis6230 Год назад

    Ithu chembu aanu. Ithu athinte thada ennu parayum . Vithe ayittilla. Randum puzhungi kazhikkum.

  • @shamsukadamkode4574
    @shamsukadamkode4574 7 месяцев назад +1

    Happy new year ❤️👍

  • @sankaranarayanansanduskyna1866
    @sankaranarayanansanduskyna1866 Год назад +1

    It is called Chembu in Kerala.

  • @shamerashameera5027
    @shamerashameera5027 Год назад

    Chembu.curryvekkam.puzhungam.kappa.puzhungunnapole

  • @anishasaalim3900
    @anishasaalim3900 Год назад

    ചേമ്പ് പോലെ തോന്നുന്നു ഇവിടെ പറമ്പിൽ ഒക്കെ same സാധനം ഉണ്ട്. ചുട്ടി ചേമ്പ് എന്ന് പറയും. അതിന്റ വേരിന്റെ ഭാഗം ഇത്പോലെ തോന്നിയിട്ടുണ്ട്

    • @rajirajan3935
      @rajirajan3935 Год назад +1

      ഞങ്ങൾ കണ്ടിച്ചേമ്പിന്റ തള്ള എന്നുപറയും.

  • @kalarivila
    @kalarivila Год назад

    മനുഷ്യൻ, ഭൂമിയെ അവരുടെ സുന്ദര സ്വർഗം ആക്കാൻ ജീവിക്കുന്നു. ഇവരും നമ്മുടെ സഹോദരർ.

  • @remyadevu2985
    @remyadevu2985 Год назад +1

    Hiii garkey വീഡിയോ സൂപ്പർ

  • @sajithakv1913
    @sajithakv1913 Год назад

    super chechi👌👌👌

  • @arunbraj7187
    @arunbraj7187 Год назад

    Nice video chechi

  • @bartel-shop
    @bartel-shop Год назад

    Excellent

  • @sankaranarayanansanduskyna1866

    It is not arrowroot. It is Chembu only. You can see it in kerala. We people are eating after making curry. It can be eaten after boiling also. Arrowroot plant is different.

    • @akj10000
      @akj10000 Год назад

      ചേന്പ് കാളൻ ഉണ്ടാക്കാൻഉപയോഗിക്കുന്നതാണ്

  • @prasannanpt5373
    @prasannanpt5373 Год назад +1

    Congratulations for respecting elder

  • @SubhashKumar-zh2hy
    @SubhashKumar-zh2hy Год назад +2

    👌👌👌👌🌹🌹🌹എള്ള് ചെടി തന്നെ ആണ് അത്

  • @sheelanarayanan9266
    @sheelanarayanan9266 Год назад

    Love you. Like your videos verymuch

  • @Jayasreevinod-jv2ft
    @Jayasreevinod-jv2ft Год назад +1

    സൂപ്പർ 🥰🥰🥰🥰👍👍👍

  • @anilkumaranil6213
    @anilkumaranil6213 Год назад

    സൂപ്പർ 👍👍👍👍

  • @abdurahmankunjippa502
    @abdurahmankunjippa502 11 месяцев назад

    Yes. Chembu in kerala

  • @sajanasaji732
    @sajanasaji732 Год назад +1

    കുറെ നാൾ ആയി കാണാൻ ഇല്ലല്ലോ. Good

  • @Sameer-yz7jq
    @Sameer-yz7jq Год назад +1

    സൂപ്പർ ആയി ചേച്ചി

  • @musiclife4088
    @musiclife4088 Год назад +1

    ഇവിടെ ഇതിനെ കാട്ട് ചേമ്പ്, താള് എന്ന് പറയും താള് എന്നാൽ അതിന്റെ തണ്ട് കറിവെക്കും പാവങ്ങളുടേയും പണ്ടുള്ളവരുടേയും ചോറിനു മുൻപിൽ താള് കറിയുണ്ടാവും നമ്മുടെ പറമ്പിൽ ആർക്കും ആർക്കും വേണ്ടാതെ ഇഷ്ട്ടം പോലെയുണ്ട്, ചേമ്പിലയിൽ വെള്ളം ഒഴുകി നടക്കും,ചേമ്പില കൊണ്ട് കുട ചൂടാം, ഇറച്ചി, മീൻ, കിഴങ്ങുകൾ, അങ്ങനെ പലതും പൊതിയാം, പോരെ

  • @sreeshankeechiprath4758
    @sreeshankeechiprath4758 Год назад +1

    ഏറോ റൂട്ട് കൂവയാണ് -ഇത് താള് കളസസ്യം ഗതി കെട്ടാൽ പണ്ട് ഭക്ഷണമായി ഉപയോഗിക്കാറുണ്ട് - ചൊറിച്ചിൽ ഉണ്ടാക്കും

  • @As-dm2ns
    @As-dm2ns Год назад

    Super sis❤️❤️❤️

  • @kavithashibu1373
    @kavithashibu1373 Год назад

    അപ്പാപ്പൻ കലക്കി. 😁 yam എന്ന് പറഞ്ഞത് ചേമ്പല്ലേ taro

  • @sreegyansan6817
    @sreegyansan6817 Год назад

    Chembin kada anu athu keralathil parippinte Oppam karivakkarund

  • @jayan9331
    @jayan9331 Год назад

    Super

  • @shamsukadamkode4574
    @shamsukadamkode4574 7 месяцев назад +1

    Nice ❤️

  • @sudarsananvilayil7933
    @sudarsananvilayil7933 Год назад

    Congrats

  • @user-re8tf9fn5h
    @user-re8tf9fn5h Год назад

    Nice❤️chechi

  • @rameshsree3588
    @rameshsree3588 Год назад +1

    Yam എന്നാൽ ചേന
    പിന്നെ ആ കാണുന്നത് ചേമ്പ് നമ്മുടെ നാട്ടിൽ ആരും തിന്നൂല്ല കാരണം ചൊറിയും
    കണ്ടിച്ചേമ്പാണോ ആയിരിക്കാം

  • @prasannap2531
    @prasannap2531 Год назад

    Karalathil pandundairunna ellam
    Ivide ondallo😀

  • @ponnusworld4032
    @ponnusworld4032 Год назад +4

    കട്ട കാത്തിരിപ്പിലായിരുന്നു ❤❤❤❤😄😄👍👍👍

  • @thomasskariah1296
    @thomasskariah1296 Год назад

    In U S A we could buy we steam or thoran here also say yam

  • @mohanpk6521
    @mohanpk6521 Год назад

    ചേമ്പ് അണ് നമ്മുടെ നാട്ടിൽ ധാരാളം ഉണ്ട്

  • @abdullamohammad7797
    @abdullamohammad7797 Год назад

    Good

  • @pratheeshramachanattu5673
    @pratheeshramachanattu5673 Год назад

    Super 💕

  • @sureshk5671
    @sureshk5671 Год назад

    വീഡിയോ നന്നായിരുന്നു അടുത്ത വീഡിയോ കാണാൻ അക്ഷമയോടെ കാത്തിരിക്കുന്നു

  • @sudhamohammed7310
    @sudhamohammed7310 Год назад

    Ethu chembu aanu Gargy. Valiya chembu.

  • @ajikottappuram3964
    @ajikottappuram3964 Год назад

    വീഡിയോ എല്ലാം സൂപ്പർ 😍😍

  • @sivanthekkan8799
    @sivanthekkan8799 Год назад +1

    Kannuril thal ennuparayum

  • @harfanhakkim5413
    @harfanhakkim5413 Год назад

    Nannairunnu gargey

  • @sabithac9341
    @sabithac9341 Год назад

    Nice👍👍🥰

  • @sarithamineesh3925
    @sarithamineesh3925 Год назад

    സൂപ്പർ ചേച്ചി 🥰

  • @rejikayyalath4505
    @rejikayyalath4505 Год назад +1

    👍👌

  • @aneeshpattathil1659
    @aneeshpattathil1659 Год назад +2

    കണ്ണൻ ചെമ്പ്... ച്ചി മാ ചെ മ്പ്... ഇതി ൽ രണ്ടും അഗാം

  • @suniladukam8673
    @suniladukam8673 Год назад

    Super 😀🖐️♥️💯

  • @prabhavathipalakkal
    @prabhavathipalakkal Год назад

    കുറേ ആയല്ലോ കണ്ടിട്ട്. അത്‌ നമ്മുടെ chemp അല്ലെ

  • @ratheeshkudlu7173
    @ratheeshkudlu7173 Год назад

    taste nokano

  • @reshmibelraj539
    @reshmibelraj539 Год назад

    Gargi nalaa video

  • @sajishahul765
    @sajishahul765 Год назад +1

    Chembinde വിത്താണ്

  • @Mrs_Naomi
    @Mrs_Naomi Год назад

    ആരോ റൂട്ട് കൂവയിൽ നിന്നാണ് എന്നാണ് മനസ്സിലാക്കുന്നത്. ഇതിൽ കണ്ടത് ചേമ്പ് പോലുള്ള ഒന്നാണ്.

  • @dr.sruthykurup613
    @dr.sruthykurup613 Год назад

    Ith colocesia variety anu.....chemb nte vere oru vaka bhedam

  • @hunterin.3060
    @hunterin.3060 Год назад +2

    നല്ല വിഡിയോ നമ്മുടെ നാടിന്റെ പഴമ ഓർമ വരും

  • @sandhyabh486
    @sandhyabh486 Год назад +1

    സൂപ്പർ❤️❤️👍👍

  • @thomaschacko9194
    @thomaschacko9194 Год назад

    Enthoru samskaram ennalum santhoshamullavar

  • @paulson7982
    @paulson7982 Год назад +7

    എറണാകുളം ജില്ലയിൽ മാഞ്ഞാലി എന്നൊരു ഗ്രാമം ഉണ്ട്.ഉഗാണ്ടൻ ഗ്രാമത്തിൽ കാണുന്ന വികസനമേ ഇന്നും അവിടെ ഉള്ളു. പെണ്ണും പുള്ളയുടെ വീട് അവിടെയാ 😃

    • @davidktda9362
      @davidktda9362 Год назад

      അങ്ങനെ പറയരുത് നാണക്കേട്... 😄

  • @shafithetraveler
    @shafithetraveler Год назад

    അടിപൊളിയാ കാഴ്ച കൾ ❤️❤️❤️❤️❤️❤️❤️

  • @Abdul-ei8pp
    @Abdul-ei8pp Год назад

    👍👍👍

  • @greeshmakrishnadas908
    @greeshmakrishnadas908 Год назад

    😍😍😍

  • @binusadasivapanickepanicke3067

    Ghanayum same anu

  • @santhiunnikrishnankrishnan3230

    Coco yam