A Village House and Farm In Kenya | Africa Malayalam Travel Vlog |

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Visiting A African style house and farm In Kenya
    " Amazing Africa By Pooja " is a " Malayalam travel vlog " share " Real African travel experiences ".
    Join with me by subscribing channel & travel with me by clicking the bell button as new notifications. : / @beyond_boundaries-np
    I am happy to share our " Real African travel experiences " as a " Malayalam travel vlog " with you. Watch the entire series here: " Link "
    Zanzibar videos
    1. Paradise found in Zanzibar Tanzania
    • Paradise found in Zanz...
    2.കേരളം പോലൊരു ആഫ്രിക്കൻ ദ്വീപ് Zanzibar • കേരളം പോലൊരു ആഫ്രിക്കൻ...
    3. Trying African hairstyle at an Amazing African beach • Trying African hairsty...
    4. Eating Zanzibar's Homely Food
    • Eating Zanzibar's Home...
    5.Swimming with Dolphins
    • Swimming with Dolphins...
    6.കടലിനുള്ളിലെ റെസ്റ്റോറന്റ്
    • കടലിനുള്ളിലെ റെസ്റ്റോറ...
    7.കേരളത്തിലുള്ള എല്ലാ മരങ്ങളും സാൻസിബാറിലും ഉണ്ട് • നമ്മുടെ നാട്ടിലെ നൊസ്റ...
    **** FOLLOW ME ON ****
    Facebook Page: / amazingafricabypooja
    Instagram: / amazingafrica_pooja
    Email Contact: amazingafricabypooja@gmail.com
    **** CAMERA GEAR ****
    Main camera: Sony A7 III
    Main lens: Tamron 28-75 2.8 SOny FE mount
    2nd Camera: Olympus OMD 5 Mii + kit lens
    Action Camera: Gopro 7 black
    Microphone: Rode VideoMicro Compact
    "Amazing Africa By Pooja" is a "Malayalam travel vlog" share "Real African travel experiences". The dark continent always is mysterious to the world. Many people still have so many questions when traveling in Africa. I am traveler will be taking you through my camera to the great views of Africa and share "real African travel experiences" with you in Malayalam.
    This channel helps you to plan trips to Africa by sharing videos of top destinations, foods, restaurants, tradition, culture, security, visa process & things you should know before travel.
    Thank you for watching! Feel free to comment here for any doubts regarding this video.
    *** THANK YOU ****

Комментарии • 1,1 тыс.

  • @Beyond_Boundaries-np
    @Beyond_Boundaries-np  3 года назад +37

    ***** FOLLOW ME ON *****
    Instagram: instagram.com/amazingafrica_pooja/
    Facebook Page: facebook.com/AmazingAfricaByPooja/
    Email Contact: amazingafricabypooja@gmail.com
    Our Website Link - www.amazingafrica.in

    • @musharafk8699
      @musharafk8699 3 года назад

      This is the only RUclips channel that I'm seeing in my study leave (💯 true) At the end of your videos I get a plenty of pleasure and contentment . Thanks Pooja chechi ❤️

    • @mohammedshareef7626
      @mohammedshareef7626 3 года назад

      chechiude chanal njan adymayita kanuneth njan full suforta

    • @sreaizenchundakkadan2735
      @sreaizenchundakkadan2735 3 года назад

      Wallatha kannutanne

    • @faisalmankada3614
      @faisalmankada3614 3 года назад

      സൂപ്പർ

    • @sivadasan2905
      @sivadasan2905 3 года назад

      Mh😍😍😍

  • @sharmitklm7522
    @sharmitklm7522 3 года назад +200

    ആഫ്രിക്കയിൽ ആയാലും ഇന്ത്യയിൽ ആയാലും മറ്റ് എവിടെ ആയാലും കർഷകൻ ഒരു മഹാ സംഭവം ആണ്

    • @itsdude9866
      @itsdude9866 3 года назад

      Karshakar matramalla ellumuriye paniyedukkuna ella jolikkarum sambhavamanu sister

    • @nesmalam7209
      @nesmalam7209 3 года назад

      Nice pic..

  • @sajinthomas4824
    @sajinthomas4824 3 года назад +160

    ആ അപ്പച്ചനെ കണ്ടാൽ ഒരു മലയാളി ലുക്ക്‌ ഉണ്ട് 😁

  • @sanuvlog4302
    @sanuvlog4302 3 года назад +141

    ചേച്ചി നിങ്ങളുടെ ആഫ്രിക്കൻ യാത്രകൾ കാണാൻ നല്ല ഭംഗിയുണ്ട് കാണാതെ ഞങ്ങളെപ്പോലുള്ള ആളുകൾക്ക് ആഫ്രിക്കയിലെ ജനങ്ങളുടെ ജീവിതങ്ങൾ ചേച്ചിയുടെ ബ്ലോഗ് നല്ലവണ്ണം മനസ്സിലാക്കിത്തരുന്നുണ്ട് ഇനിയും ഇതുപോലുള്ള യാത്രകൾ കാണാൻ കാത്തിരിക്കുന്നു

  • @dineshnair511
    @dineshnair511 3 года назад +63

    ഇവരെ കുറിച്ചു കേട്ടതോക്കെ പേടിപിപ്പിക്കുന്ന കഥകൾ. താങ്കൾ അവരെ കൂടുതൽ മനസിലാക്കി തന്നു. നന്ദി സ്നേഹം

  • @MYMOGRAL
    @MYMOGRAL 3 года назад +111

    ആഫ്രിക്കൻ ലൈഫ്
    കാണാൻ എന്തോ
    ഭയങ്കര രസമാണല്ലേ 👏👏✌️

  • @megha1587
    @megha1587 3 года назад +133

    ചേട്ടനെ കണ്ടാൽ ഒരു തങ്കപ്പൻ ചേട്ടനെന്നൊക്കെ വിളിക്കാൻ തോന്നും 😁

  • @bhagyas6630
    @bhagyas6630 3 года назад +29

    ❤ love it. പുറമേ കാണാൻ ഭംഗി ഇല്ലെങ്കിലും വീടിന്റെ അകം വളരെ മനോഹരമാണ്

  • @arjunlakshman266
    @arjunlakshman266 3 года назад +30

    ഇത് കേരളം 💚🐄🐐🌿🐓🦢🌱🍃തന്നെ അണോ എന്ന് ഞാൻ ചിന്തിച്ചു പോവുക ആണ് പൂജേച്ചി👌🏼👌🏼👌🏼😍❤️✨🔥

  • @forearmherro5274
    @forearmherro5274 3 года назад +54

    ചേച്ചീടെ വീഡ്യോ എല്ലാം കാണല്ണ്ട്. എന്നാലും ഇന്നത്തെ ഈ വീഡ്യോ ഒത്തിരി ഇഷ്ട്ടം.
    മണ്ണില്‍ പണിയെടുക്കുന്ന ചേട്ടന് ഹൃദയംകൊണ്ടൊരു അഭിനന്ദനം❤️.

  • @resmiresmi133
    @resmiresmi133 3 года назад +32

    ആഫ്രിക്കയിൽ പോയിലെകിലും ചേച്ചിയിലൂടെ ഞാനും ആഫ്രിക്കയിൽ സഞ്ചരിച്ചതുപോല്ലേ ശരിക്കും ഒരു കൊച്ചു കേരളം തന്നെ.

  • @vineethvm2653
    @vineethvm2653 3 года назад +84

    ചേട്ടൻ ഒരു മലയാളി ഫേസ് കട്ട് എനിക്ക് മാത്രമാണോ തോന്നിയെ

    • @Ram-dr8kx
      @Ram-dr8kx 3 года назад

      നല്ല അവതരണം സൂപ്പർ

  • @rajeshnr4775
    @rajeshnr4775 3 года назад +3

    ഈ പ്രായത്തിലും ഇത്രയും ബൃഹത്തായ രീതിയിൽ കൃഷി ചെയ്യുന്ന കർഷകന് ബിഗ് സല്യൂട്ട് ❤️❤️❤️❤️👍👍👍

  • @vishnudas408
    @vishnudas408 3 года назад +75

    എന്നേ പ്പോലെ കൃഷിയെ സ്നേഹിക്കുന്നവർ ഉണ്ടോ??

    • @rohithkasrod6601
      @rohithkasrod6601 3 года назад

      Undeei oru plus two student

    • @vishnudas408
      @vishnudas408 3 года назад

      @@rohithkasrod6601 hiii

    • @berryberrystraw
      @berryberrystraw 3 года назад +1

      @@rohithkasrod6601 am also plus two & i love agriculture

    • @vishnudas408
      @vishnudas408 3 года назад

      @@berryberrystraw hiii fidha

    • @BijuManatuNil
      @BijuManatuNil 3 года назад +1

      ഞാനും കൃഷിയെ വേറെ ഉദ്യോഗം വേണ്ടെന്നു വച്ച ആളാണ്

  • @Aaasj123
    @Aaasj123 3 года назад +345

    Pooja chechi fans like adikku 🥰🥰🥰🥰
    👇🏼
    👇🏻

    • @kuttumonkj2430
      @kuttumonkj2430 3 года назад +1

      പൂജ ചേച്ചിയുടെ സൗണ്ട് സൂപ്പർ ആണ്

  • @twowheels002
    @twowheels002 3 года назад +39

    നമ്മളൊക്കെ ആഫ്രിക്കയിൽ പോകുമോ എന്നറിയില്ല, ചേച്ചിയുടെ വീഡിയോ കണ്ട് കണ്ടു കാണാൻ ഒരു ആഗ്രഹം 😍

  • @devarajanss678
    @devarajanss678 3 года назад +5

    കർഷകർ എല്ലായിടത്തുമൊരു പോലെ .....
    കോഫീ, വാഴക്കന്ന്tree apple കിട്ടുമോ ഹൃദ്യമായ വിഡിയോയ്ക് നന്ദി👍
    നിളക്കുട്ടിക് സുഖാശംസകൾ👍👍🙏🏻

  • @sreelayacm2289
    @sreelayacm2289 3 года назад +17

    എത്രദിവസമായി കാത്തിരിക്കുന്നു ചേച്ചിക്കുട്ടിയേ😍 .... waiting aairunnuu.....

  • @itsmedani608
    @itsmedani608 3 года назад +31

    പൂജ ബിംബം മിഴി തുറന്നു ❣️❣️❣️❣️❣️❣️❣️

  • @lizypaul7423
    @lizypaul7423 3 года назад +11

    എനിക്ക് ഒരുപാടിഷ്ട്ടമാണ് ഈ വ്ലോഗ് എന്റെ ഫ്രണ്ട്‌സ് എല്ലാം ആഫ്രിക്കൻസ് ആണ് അവിടെ വന്നു കാണാൻ ആഗ്രഹം ഉണ്ട്

    • @Beyond_Boundaries-np
      @Beyond_Boundaries-np  3 года назад

      ആഗ്രഹം നടക്കട്ടെ എന്നു പ്രാർത്ഥിക്കാം ❤❤❤

  • @shineeshperumthattil
    @shineeshperumthattil 3 года назад +23

    വീഡിയോ അടിപൊളി👌👌👌തികാലാ ചേട്ടനൊരു കർഷകശ്രീ അവാർഡ് കൊടുക്കണം👍👍👍

  • @sobhadayanand4835
    @sobhadayanand4835 3 года назад +8

    ചൊറിയണ തോരൻ വച്ച് കഴിക്കും. തണ്ട് ചുവപ്പും ഇല പച്ചയും ഉള്ള ചൊറിയണ .ഞാൻ കഴിച്ചിട്ടുണ്ട്. നല്ല Taste ആണ്.
    പൂജ നാട്ടിലെത്തിയ പോലെ തോന്നുന്നു.

    • @cibakr5886
      @cibakr5886 3 года назад

      Super taste thaneyanu

  • @mornigstar9831
    @mornigstar9831 3 года назад +13

    മനോഹരമായ ആഫ്രിക്കൻ കാഴ്ചകൾ കാണിച്ചു തരുന്നതിന് txs 🌷♥️😍

  • @naisanamarad2556
    @naisanamarad2556 3 года назад +15

    ചേച്ചിന്റെ വീഡിയോസ് എല്ലാം എനിക്ക് ഒരു പാട് ഇഷ്ടം ആണ്

    • @raphyppallanpallan6289
      @raphyppallanpallan6289 3 года назад

      ചൊറിഞ്ഞണം കർക്കടത്തിൽ കറി വെക്കാം '

  • @thajudheeneringikkal8445
    @thajudheeneringikkal8445 3 года назад +2

    മനോഹരമായ ആഫ്രിക്കൻ കാഴ്ചകൾ കാണിച്ചു തരുന്നതിന് താങ്ക്സ് പൂജ 👌👌

  • @janardhanan8624
    @janardhanan8624 3 года назад +6

    ചോറിയൽ ഇല നമ്മൾ സാധാരണ കഴിക്കാറുള്ള ചീര ! ഏറൻറ വീട്ടിൽ ഉണ്ടാക്കാമണ്ട് 👌👌

  • @nirmalson806
    @nirmalson806 3 года назад +5

    Mallu traveller kazhinjaal pooja chechiyude African trip ennum kaanarundu..❤️❤️❤️

  • @beenasd8141
    @beenasd8141 3 года назад +10

    Poojaa what an amazing sound you have....superb

  • @JohnsonKarivalathu
    @JohnsonKarivalathu 3 года назад

    വളരെ നല്ല വീഡിയോ പൂജ, ഞാൻ 2 കൊല്ലം കെനിയയിൽ ഉണ്ടായിരുന്നിട്ടും ഇതുപോലത്തെ ഗ്രാമ കാഴ്ചകൾ അധികം കണ്ടിരുന്നില്ല, നിഷ്ക്കളങ്കരായ മനുഷ്യർ. അവർ എത്ര നന്നായി ആണ് അവരുടെ കൃഷിയിടം നോക്കുന്നത്. അദ്ദേഹത്തിന്റെ ആദിത്യാ മര്യാദ നോക്ക്. ഞാൻ ഒത്തിരി മിസ് ചെയ്യുന്ന ഒരു സ്ഥലം ആണ് കെനിയ , അവിടെ നിന്നും പോന്നതിനു ശേഷവും പല പ്രാവശ്യം പോയിട്ടുണ്ട്.ഇനിയും നല്ല നല്ല ഇതുപോലത്തെ വീഡിയോസ് വരട്ടെ .

  • @SwitzerlandButterfly
    @SwitzerlandButterfly 3 года назад +5

    Nilakkutty ഇന്ന് തകർത്തു കേട്ടോ...
    അസിസ്റ്റൻ്റ് ആണ ല്ലേ.......

  • @shantythomas1628
    @shantythomas1628 3 года назад +1

    Njan first tym aanu ningalude video kandath othiri ishtam aayi channel subscribe cheythu

  • @sintomol3972
    @sintomol3972 3 года назад +3

    African jenatheye patti ulla munvidhi mattan sahayikunna ettovum nalla videos ane nammude poojechiude , ettavum sneham ulla gramajeevidhagale njagalil ethikunna poojechiiiii orupade ishttam 🥰🥰🥰🥰🥰

  • @horizon1253
    @horizon1253 3 года назад +1

    എനിക്ക് ചെറുപ്പംമുതലെ ഒരു കൃഷിക്കാരി ആകാൻ ആയിരുന്നു ആഗ്രഹം, അത്കൊണ്ട്തന്നെ ഇതുപോലത്തെ വീഡിയോസ് ഒത്തിരി ഇഷ്ടമാണ്, pooja chechi thank you for this video😍😇💛

  • @zubair.makasaragod
    @zubair.makasaragod 3 года назад +14

    *കാത്തിരിക്കുകയായിരുന്നു😍😍👍👍👍*

  • @harilallal3510
    @harilallal3510 3 года назад +2

    ഹായ് പൂജാ.ചൊരിതനം നമ്മുടെ നാട്ടിലും തോരൻ വെക്കും ഇതു ഒരു ആയുർവേദ മരുന്നാണ്...

  • @florancejane3676
    @florancejane3676 3 года назад +5

    Chechide videos okke adipoliyatto documentary pole thonnarindu❤️

  • @tunetheworld96
    @tunetheworld96 3 года назад +6

    Nthu ഭംഗിയാ കാണാൻ....... thank u for sharing these kind of moment's

  • @SwitzerlandButterfly
    @SwitzerlandButterfly 3 года назад +5

    വീണ്ടും ഒരു നല്ല വീഡിയോ കണ്ടു..
    സന്തോഷം..താങ്ക്സ് പൂജ...ഇനിയും താമസിയാതെ അടുത്തത് പ്രതീക്ഷിക്കുന്നു..
    Regrads from Switzerland 🦋

  • @anizhack8962
    @anizhack8962 3 года назад +5

    Ho adipoli ayi nammude nade orma akunnoo, Nilakkuttaa haaai 😀🎉

  • @sijo247
    @sijo247 3 года назад +21

    മറ്റൊരു ചാനലിലും കാണാത്ത കണ്ടിരിക്കേണ്ടതായ കാഴ്ചകൾ👍👍👍👍👍👍👍👍👍👍👍👍👍👍👍👍❤️❤️❤️❤️❤️

  • @jineshvrnambiar860
    @jineshvrnambiar860 3 года назад +2

    ഒരു വയനാടൻ ഗ്രാമത്തിന്റെ പ്രതീതി 😍

  • @shivayogtravel
    @shivayogtravel 3 года назад +9

    When I was young my grandmother used to make Choriyanam leaves 🍃 toran which was delicious and nutritious too. We can’t believe that. Only few Malayalees know this.
    This Chettan looks very healthy and young. Hard working farmer, god bless him and family

  • @sandeepms7872
    @sandeepms7872 3 года назад +2

    നിങ്ങളുടെ voice, എത്ര മനോഹരമാണ് 💯. സൂപ്പർ narration

  • @arshintptp5851
    @arshintptp5851 3 года назад +16

    ആഫ്രിക്കൻ പാമ്പുകളെ കുറിച്ചുള്ള ഒരു വീഡിയോ ചെയ്യാമോ

  • @KouthukaChepuVishakh
    @KouthukaChepuVishakh 3 года назад

    കെനിയയുടെ ഗ്രാമപ്രദേശങ്ങൾ ഒരുപാട് ഇഷ്ടമായി.. ശരിക്കും നമ്മുടെ നാട്ടിലെ കാഴ്ചകൾ പോലെ. ഇപ്പോഴാണ് Continental Drift Theory ഒക്കെ ശരിയാണെന്ന് കൂടുതൽ വ്യക്തമാവുന്നത്. നല്ല വീഡിയോ.. 😍👌

  • @ShilpiGardens
    @ShilpiGardens 3 года назад +8

    Pandu kappikuru ksxhichavr ondo😜. Athinte poovu enthu nalla manam aa😘

  • @jayasreekrishnakumar1107
    @jayasreekrishnakumar1107 3 года назад

    നല്ല സ്നേഹമുള്ള മനുഷ്യർ.... S. K. പൊട്ട്ടക്കാടിന്റെ യാത്രാവിവരണം വായിച്ചു വളരെ യധികം പ്രിയപ്പെട്ട നാടാണ് ആഫ്രിക്ക... കൊതിതോന്നുന്നു ഈ സ്ഥലങ്ങൾ കാണാൻ...😍😍👌👌

  • @najumakoduvally3371
    @najumakoduvally3371 3 года назад +4

    Fantastic..
    Pooja and Family..
    Congratulations..

  • @SwitzerlandButterfly
    @SwitzerlandButterfly 3 года назад

    Poojayude വീഡിയോസ് കാണുമ്പോൾ പലപ്പോഴും നാട്ടിൽ പോയി വരുന്ന ഒരു സന്തോഷം... ആ മനുഷ്യരുടെ സ്നേഹവും സംസാരവും കാഴ്ചകളും എല്ലാം..

  • @sreekalar8900
    @sreekalar8900 3 года назад +11

    Imagine that getting a heart from uu

  • @nandujithu8921
    @nandujithu8921 3 года назад

    Super pooja,, examinde tension അടിചിരിക്കുമ്പോഴും ഈ vlog ഞാൻ വിട്ടിട്ടില്ല കേട്ടോ,, കാരണം ഇപ്പൊ relax ആവാൻ ഞാൻ amaizing africa ആണ് കാണുന്നത്,, എന്തോ എവിടെയൊക്കെയോ ചുറ്റിക്കറങ്ങി വന്ന ഒരു feel ആണ് ഈ ചാനൽ കാണുമ്പോൾ കിട്ടുന്നത് ☺️☺️

  • @jayalekshmyk.s.3309
    @jayalekshmyk.s.3309 3 года назад +5

    This place exactly looks like Kerala. Informative travelogue.

  • @Welcometoafricabygarkey
    @Welcometoafricabygarkey 3 года назад +1

    Hi pooja chechi ഇത്തവണയും വീഡിയോ കലക്കി 👍

  • @nusrath.kidangazhi5467
    @nusrath.kidangazhi5467 3 года назад +10

    കണ്ടു കിട്ടാൻ
    വൈകി
    കണ്ടപ്പോ😍 അഡിക് റ്റായോന്ന് സംശയം

  • @yousaftpyousaf9955
    @yousaftpyousaf9955 3 года назад

    ആഫ്രിക്കൻ സംസ്കാരവും അവരുടെ ജീവിതരീതിയുംമെല്ലാം മുമ്പ്കണ്ടിട്ടുണ്ടെങ്കിലും ഇതുപോലെ തികച്ചും നമ്മുടെ ഭാഷയിൽ മാത്രംഅവതരിപ്പിക്കാൻ ശ്രമിച്ച ചേച്ചി മറ്റുള്ളവരിൽനിന്നും വ്യത്യസ്തമാണ് 👍

  • @balachandrann4328
    @balachandrann4328 3 года назад +6

    ഇദ്ദേഹം നല്ല കർഷകനും നന്നായി ഇംഗ്ലീഷ് സംസാരിക്കാൻ കഴിവുള്ളയാളും.കേരളത്തിൽ ഉള്ളതിനേക്കാൾ ധാരാളം കൃഷി ആഫ്രിക്കയിൽ ഉണ്ട് താനും. ഞങ്ങളും വരട്ടെ ആഫ്രിക്കയിലേക്ക്.

  • @jayaudayan1097
    @jayaudayan1097 3 года назад

    Ithu poleyulla yathrakal kaanan ishtappedunnu. Africa kaarude life styleum athine kurichu nannaayi manassilakki tharunna pooja kku big thanks......Nila kutti.... ❤️😍Ishtam

  • @arathink6029
    @arathink6029 3 года назад +3

    Hii chechi. Videoykk vendi waiting aayrunnu

  • @wilsonvarghese2540
    @wilsonvarghese2540 3 года назад

    സൂപ്പർ സൂപ്പർ. നമ്മുടെ കേരളത്തിൽ ഉള്ളത് പോലെ എല്ലാ കൃഷികളും ഉണ്ട്. നല്ല ദേശം, നല്ല ആളുകൾ. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏♥️

  • @sajanjoseph3910
    @sajanjoseph3910 3 года назад +3

    hi !!!! nice 🙋‍♂️.... was waiting for your vlog 😍

  • @backpackerskerala5259
    @backpackerskerala5259 3 года назад

    ഇന്നെലെ ആണ് ഈ ചാനൽ കണ്ടത് അപ്പോൾ തന്നെ 10 വീഡിയോ കണ്ടു. ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു ആഫ്രിക്ക യെ അറിയാൻ, അതും keniya സ്റ്റീവ് tikoloyude നാട്. നന്ദി ഒരുപാട്. ഒരു yathrikan എന്ന നിലയിൽ പോകാൻ ഇഷ്ടമുള്ള ഇടവും ❤️❤️❤️❤️❤️

  • @thankame7756
    @thankame7756 3 года назад +12

    നിലകുട്ടി ടെ മുടി സൂപ്പർ 🌹🌹🌹

  • @neethuroops
    @neethuroops 3 года назад

    ആഫ്രിക്കയിൽ പോയില്ലെകിൽ എന്താ വീഡിയോ കാണുമ്പോ പോയതുപോലുള്ള ഫീലിംഗ്സ് നല്ല അവതരണം ചേച്ചി.., ക്യാമറ മാൻ സൂപ്പർ...

  • @user-um8hu7wj9z
    @user-um8hu7wj9z 3 года назад +3

    വളരെ നല്ല വീഡിയോ ഇനിയും ഇങ്ങനെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @soudhaismail7424
    @soudhaismail7424 3 года назад +2

    Friday ആവാൻ കാത്തിരിക്കാണ്. പൂജ ചേച്ചിയുടെ കട്ട ഫാൻ 😘😘😘😘😘

  • @SwitzerlandButterfly
    @SwitzerlandButterfly 3 года назад +4

    വന്നില്ലല്ലോ എന്ന് ഓർത്തത് ഉള്ളൂ..
    എത്തിയല്ലോ....
    കണ്ടിട്ട് ഇനി ബാക്കി കാര്യം...🦋🦋

  • @sreedharasarma4196
    @sreedharasarma4196 3 года назад

    സൂപ്പർ..... ആ ചേട്ടന് ഒരായിരം നമസ്കാരം... കൂടാതെ ഇതൊക്കെ കാട്ടിത്തന്ന നിളയുടെ അമ്മയ്ക്കും... 👌😍👍

  • @nizaralrazin5923
    @nizaralrazin5923 3 года назад +3

    Oru fresh feel aanu.. ith polulla views kanumbol... ❤️

  • @joicyjenson9510
    @joicyjenson9510 3 года назад

    ഹായ് പൂജ... എല്ലാം വളരെ ഭംഗി ആയി cheyithuttudu, വീഡിയോസ്. Stay blessed... നാട്ടിലെ വാത്ത കോഴികൾ ആഫ്രിക്കയിലും കണ്ടു. വിട്ടിൽ എല്ലാവരും തന്റെ bykara ഫാൻ ആണ് കേട്ടോ.

  • @sajimangalath8205
    @sajimangalath8205 3 года назад +6

    നമ്മുടെ കേരളം പോലെ തന്നെ💞

  • @jijilp
    @jijilp 3 года назад

    സുപ്പർ... നല്ല അവതരണം . camera man super..
    ഇനിയും മനോഹരമായ കാഴ്ചകൾ ഞങ്ങളിൽ എത്തിക്കാൻ കഴിയട്ടെ ......

  • @celinebari3413
    @celinebari3413 3 года назад +5

    Hi pooja, ur vlogs are amazing.

  • @nairmanish77
    @nairmanish77 3 года назад +2

    Keep the Good work Pooja. Appreciated your efforts....

  • @soumyakumartt2680
    @soumyakumartt2680 3 года назад +3

    ചേട്ടന്റെ അച്ഛനും അമ്മയും പണിത വീട് എന്ന് പറഞ്ഞപ്പോൾ മലയാളം അറിയാത്ത പുള്ളിക്കാരൻ തലയാട്ടി സമ്മതിച്ചു.🙏

  • @SunilsWanderlustVlogs
    @SunilsWanderlustVlogs 3 года назад +1

    nice to see these kind of vlogs..full of life & excellent camera work too ..thanks to you all..stay safe

  • @sujasureshkumar5079
    @sujasureshkumar5079 3 года назад +3

    Nice one. Keep it up 👍

  • @shihabudheenshihab4149
    @shihabudheenshihab4149 3 года назад +2

    I expect more African farming videos from you. This video is amazing and get more information. Thanks 👍👍

  • @alilamasia4184
    @alilamasia4184 3 года назад +56

    വാഴ വീണത് കണ്ടപ്പോ എനിക്കോര്‍മ്മ വന്നത് സ്നേഹവീടിലെ ഇന്നസെന്‍റ് ഏട്ടന്‍റെ കരിനാക്കാണ് ,
    " എന്നാ വാഴയ നോക്കിക്കെ " 😂
    ഡിം 😅 വാഴ ദേ നിലത്ത്😅

  • @vincentjuvenile9164
    @vincentjuvenile9164 3 года назад

    ഡിയർ സിസ്റ്റർ പൂജ.. കെനിയയിലെ കർഷകനും.. അവരുടെ പച്ചയായ ജീവിതവും... ഹൃദയത്തിലേക്കു പറിച്ചുനട്ട അനുഭവം.. പൂജ.. നല്ല അവതരണം.. ഒന്നും പറയാനില്ല.. AMAZING.. നിളയെ ഈ അങ്കിളിന് കൂടുതൽ ഇഷ്ടം.. അടുത്ത വീഡിയോ.. പ്രതീക്ഷിക്കുന്നു... Have a nice Sunday.. All the best.., 👌👌👌🙏👍

  • @lekhasivadas5935
    @lekhasivadas5935 3 года назад +7

    Keep going chechi♥️

  • @ajoyvijay11
    @ajoyvijay11 3 года назад +2

    Another masterpiece work from pooja Chechi & chettan too 😊

  • @alilamasia4184
    @alilamasia4184 3 года назад +4

    Nature beauty 😍😍😍
    Love from heart ❤❤❤❤

  • @sajithm.s3344
    @sajithm.s3344 3 года назад

    നല്ല അവതരണo.. വളരെ ഇഷ്ടപ്പെട്ടു..കൂടുതൽ അറിവുകളും വിഡീയോസും പ്രതീക്ഷിക്കുന്നു..👍

  • @akhilnathnarikkat7698
    @akhilnathnarikkat7698 3 года назад +10

    പൂജ ചേച്ചി ഇഷ്ടം ❤️❤️😍

  • @savithakuttan4059
    @savithakuttan4059 3 года назад +2

    Pooja ചേച്ചി.... വേറെ level ആണ്... മുത്തേ.... 😍😍😍😍😍

  • @misriyashaji6284
    @misriyashaji6284 3 года назад +7

    ഇത്രേം ദിവസം എവിടെ ആയിരുന്നു.ഇത്ര സുന്ദര സ്ഥലങ്ങൾ ഇങ്ങനെ വൈകിപ്പിക്കരുത് ചേച്ചി 😍😍

    • @sinithomas1376
      @sinithomas1376 3 года назад +1

      Ithu idukki poleyy thanney eshtapettenkil idukkik tour pokuu

    • @misriyashaji6284
      @misriyashaji6284 3 года назад +1

      @@sinithomas1376 ഇനി കൊറോണ എല്ലാം കഴിയട്ടെ dear 😊

  • @abdulgafooredappal1408
    @abdulgafooredappal1408 3 года назад

    കുറച്ചു ദിവസങ്ങളായി നിങ്ങളുടെ വീഡിയോയുടെ പിറകെയാണ്. സംസാരവും അവതരണവും കാഴ്ചകളും മനോഹരം 👍👍👍🌹🌹

  • @sruthibaladeva7412
    @sruthibaladeva7412 3 года назад +5

    Chechi enik chechiyude video kanan othiri istama ❤️❤️❤️

  • @venkitvktrading2315
    @venkitvktrading2315 3 года назад

    Kenya and African people in general are very soft, well behaved, they always mingle with the society very respectfully. They are also not greedy. Good video... appreciated.

  • @rahimtkrahimtk1838
    @rahimtkrahimtk1838 3 года назад +3

    Amazing africa diffrent from others nice videos tnx sister

  • @prajeeshsk4599
    @prajeeshsk4599 3 года назад

    കുറെ ആയല്ലോ വീഡിയോ കണ്ടിട്ട്..... കൊള്ളാം അടിപൊളി.. ഇനിയും ഒരു പാട് കെനിയൻ വിശേഷങ്ങൾ വരട്ടെ.............

  • @vishnusajeevan2288
    @vishnusajeevan2288 3 года назад +5

    Pooja Chechii❤️❤️❤️ entha visual ❤️❤️

  • @MustafaKamal.kannankillath
    @MustafaKamal.kannankillath 3 года назад

    ഇരിഞ്ഞാലക്കുട യില് ഒരു മത്സരം നടത്തുന്നുണ്ട്. ഏറ്റവും ഉയരം കൂടിയ വാഴക്ക് ട്രോഫി കിട്ടും. നമ്മളുടെ നാട്ടിൽ സാധാരണ കാണുന്ന വാഴയേക്കാളും വളരെയേറെ ഉയരം കൂടിയ വാഴ പ്രത്യേകിച്ച് വളർത്തി വലുതാക്കി എടുക്കുന്നതാണ്.

  • @josevibes4292
    @josevibes4292 3 года назад +6

    Super wonderful. This place is like ❤️ Kerala 👍❤️❤️❤️🥰

  • @surendrandivakaran4896
    @surendrandivakaran4896 3 года назад

    Pooja.parayunna kaariyam aa jeevikkum manasilayi.Adipoli aayittundu.Varatte iniyum nalla vedio.varar pattillankilum kaanallo.Goodluck.

  • @vishnumilan7702
    @vishnumilan7702 3 года назад +5

    വളരെ നന്നായിട്ടുണ്ട് ❤️

  • @manafaceoftheking3031
    @manafaceoftheking3031 3 года назад +1

    നല്ല പച്ചപ്പ് ഉള്ള സ്ഥലം..... കർഷകന്റെ അധ്വാനം...... കൊള്ളാം നന്നായിട്ടുണ്ട്....

  • @realvibes4681
    @realvibes4681 3 года назад +6

    19:10 കരിമ്പ് കഴിക്കാൻ ചേട്ടനാണോ ?ചേച്ചിയാണോ ?നിർബന്ധിച്ചത് 😉🏃‍♂️

  • @cliqsnap6857
    @cliqsnap6857 3 года назад +2

    Farm lovers❤️❤️❤️ farmer's lov❤️❤️❤️
    Pooja chechi sooper
    തിഗാന അപ്പൂപ്പൻ ❤️❤️hats off ❤️

  • @fornnianpr829
    @fornnianpr829 3 года назад +5

    Keep going well
    🥰🥰🥰🥰🥰