അഥിതി തൊഴിലാളികൾക്കൊപ്പം അവരുടെ ഗ്രാമത്തിൽ പോയപ്പോൾ കണ്ടത് 😱😳| Lahorbary Village Assam

Поделиться
HTML-код
  • Опубликовано: 21 окт 2024
  • #vineethvlogs #vineethantony #backpackervineeth #assam
    💖 😊ആദ്യമായി കാണുന്നവർ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യണേ 💖 😊
    🟠 ഇൻസ്റ്റാഗ്രാം ഫേസ്ബുക്
    ► Instagram: / backpacker_vineeth
    ► FaceBook: / vineethvlogs
    🟢 Contact For Collaboration and Promotion
    ► Email 👉 backpackervineeth@gmail.com
    ► Mobile 👉 +91 9526223368
    ► WhatsApp 👉 +91 9526223368
    -----------------------------------------------------------------------------------------------------------------
    Click to watch more Videos;
    Kerala To Kashmir in Scooter Episodes
    • Kerala to Kashmir wint...
    All India Backpack Trip Episodes
    • All India Trip
    RAJASTHAN RAT TEMPLE VLOG
    • 25000 എലികൾ തിങ്ങി നിറ...
    VELANKANNI INFORMATION VLOG
    • How to get low budget ...
    RISHIKESH VLOG
    • ഋഷികേശിലെ രുദ്രാക്ഷ വൃ...
    Watch My INTERVIEWS with Talents
    • interviews
    Subscribe channel for more videos;
    / @vineethvlogs1094
    POSTAL ADDRESS:
    Pozhaliparambil House
    Vattanathra.P.O
    Alagappanagar Panjayath
    Thrissur
    Pin - 680302
    Kerala
    💖 😊 Please do Subscribe and Hit the Bell 🔔icon to support our efforts and to receive all new video Notifications..💖 😊
    Thanks for watching!!! 😊🙏

Комментарии • 190

  • @prakashpunchavayalp8072
    @prakashpunchavayalp8072 3 года назад +37

    ഒരു പാട് ആഗ്രഹിച്ച ഒരു വീഡിയോ. കാരണം നമ്മുടെ നാട്ടിൽ പണിക്കു വരുന്ന ഇവരുടെ നാട് കാണാൻ ഒരു പാട് ആഗ്രഹം തോന്നി. അതു കണ്ടു... താങ്ക്സ് ബ്രോ......

  • @sreelathai6601
    @sreelathai6601 3 года назад +3

    എന്തായാലും കൃഷി അവരുടെ വരുമാന മാർഗ്ഗം എന്നത് നല്ല കാര്യമായി👍

  • @janakichungathara9536
    @janakichungathara9536 3 года назад +3

    മണിച്ചേട്ടന്റെ ശബ്ദം .... ആളെ കണ്ടില്ലെങ്കിൽ മണിച്ചൻ തന്നെ

  • @abdulsalam4690
    @abdulsalam4690 3 года назад +19

    നമ്മുടെ കേരളത്തിന്റെ ഒരു അൻപതു കൊല്ലം മുൻപുള്ള ഗ്രാമീണ ഭംഗി...

    • @vineethvlogs1094
      @vineethvlogs1094  3 года назад +2

      പഴയ സിനിമകളിൽ മാത്രം കണ്ടിട്ടുള്ള കാഴ്ചകൾ

  • @sinisini7233
    @sinisini7233 3 года назад +2

    ഇപ്പോഴും അവിടെ ഒക്കെ വളരെ ശോജനീയ അവസ്ഥ ആണ്,50വർഷം മുൻപ് കേരളം ഇത് പോലെ ആയിരുന്നു

  • @sindhukt3408
    @sindhukt3408 3 года назад +3

    നല്ല വീഡിയോ ആയിട്ടും views comments കുറവ് ആണല്ലോ ☹️
    എന്തായാലും നമ്മുടെ അതിഥി തൊഴിലാളികളുടെ നാട് കാണാൻ കഴിഞ്ഞതിൽ സന്തോഷം 😍😍😍🌹🌹❤️❤️❤️

  • @raseenakuttiyil9368
    @raseenakuttiyil9368 3 года назад +6

    1970_80 കാലഘട്ടത്തിലെ കേരളം. നമ്മൾ ഗൾഫിലൊക്കെ പോയി ജീവിത നിലവാരം ഉയർന്നപ്പോൾ.... ഈ പാവങ്ങൾ നമ്മുടെ നാട്ടിൽ ജീവനം തേടിവരുമ്പോൾ നമുക്കവർ കണ്ണിലെ കരട്. ഹിന്ദി ക്കാർ, ബംഗാളി എന്നൊക്കെ നാം ഇവരെ വിളിക്കുന്നു. നാമെത്ര ഹൃദയശൂന്യർ.

  • @KrishnaVeni-ej3ld
    @KrishnaVeni-ej3ld 3 года назад +5

    എന്തു ഭംഗിയുള്ള സ്ഥലമാണ്? കാണാൻ കൊതിയാവുന്നു.

    • @clashwithpathu4296
      @clashwithpathu4296 3 года назад +1

      ഞാൻ അവിടെ പോയിട്ട് ondu

  • @hami...hameed6698
    @hami...hameed6698 3 года назад +8

    ഇ വിടെ. കാബേജ് 40. തക്കാളി. 40. കാരറ്റ്. കിലോ .50. രൂപ. ബീൻസ്. 90. രൂപ ഞാൻ. ഇന്ന് വാങ്ങിയതാണ്.. ഉരുളകിഴങ്ങ്. 35 രൂപ. ഏതായാലും . കൃഷി സ്ഥലവും അവിടത്തെ ആളുകളെയും . കാണാൻ സാദിച്ചതിൽ സന്തോഷം . ഉണ്ട്.

    • @vineethvlogs1094
      @vineethvlogs1094  3 года назад +3

      Thank you 😍 🥰 ഞാൻ വീട്ടിൽ വിളിച്ചു ചോദിച്ചിരുന്നു നാട്ടിലെ അന്നത്തെ വില കുറച്ചു ഉരുളക്കിഴങ്ങു തക്കാളി ഒക്കെ വാങ്ങി

    • @outofsyllabusjomonjose4773
      @outofsyllabusjomonjose4773 3 года назад +1

      @@vineethvlogs1094 ❤🤦‍♀

    • @outofsyllabusjomonjose4773
      @outofsyllabusjomonjose4773 3 года назад +1

      ❤❤🙆🏻‍♀🤦‍♀

  • @praveenashanthakumari4383
    @praveenashanthakumari4383 3 года назад +1

    Nice video

  • @MuhammadRafi-dj1mn
    @MuhammadRafi-dj1mn 3 года назад +4

    Mashaallah ALHAMDULILAAH Thanks

  • @SurajKumar-dg2zt
    @SurajKumar-dg2zt 3 года назад +3

    സൂപ്പർ.... നല്ല അവതരണം 👍👍👌👌

    • @vineethvlogs1094
      @vineethvlogs1094  3 года назад

      THANK YOU....❤️❤️ സപ്പോർട്ട് ഉണ്ടാവണെ ....

  • @shajubhavan
    @shajubhavan 3 года назад +2

    very kind and innocent people

  • @saraswathyak343
    @saraswathyak343 3 года назад +4

    Assam is a good place...thanks for showing this..

  • @rasaqk8412
    @rasaqk8412 2 года назад +1

    എന്റെ കൂടെ അതിഥി തൊഴിലാളി കൾ ജോലി ചെയ്യുന്നുണ്ട്
    ഇനി നാട്ടിൽ പോയി വരുമ്പോൾ കുറച്ചു പച്ചക്കറി കൊണ്ടുവരാൻ പറയണം

    • @vineethvlogs1094
      @vineethvlogs1094  2 года назад +1

      നല്ല ലാഭത്തിൽ കിട്ടും 👍🏻

  • @vimalapookodan9164
    @vimalapookodan9164 3 года назад +12

    കലാഭവൻ മണിച്ചേട്ടന്റെ അതെ സൗണ്ട്.

    • @vineethvlogs1094
      @vineethvlogs1094  3 года назад +1

      ആദ്യമായി ഈ വിഡിയോയിൽ ആണ് കേൾക്കുന്നത് ഇങ്ങനെ ഒരു സാമ്യം 😍 🥰 ഒരുപാട് സന്തോഷം മണിച്ചേട്ടനെ ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ അതുകൊണ്ടു ഇത് കേട്ടപ്പോൾ പ്രത്യേകം സന്തോഷം തോന്നി . ഈ വിഡിയോയിൽ തന്നെ രണ്ടു പേര് ഇങ്ങനെ പറഞ്ഞിട്ടുണ്ട് 🥰

    • @sintomol3972
      @sintomol3972 3 года назад +1

      Athe

    • @ajithaji9533
      @ajithaji9533 3 года назад +1

      സത്യം, ഞാനും അതു തന്നെ ഓർത്തു

    • @vineethvlogs1094
      @vineethvlogs1094  3 года назад

      @@sintomol3972 🥰🥰

    • @vineethvlogs1094
      @vineethvlogs1094  3 года назад

      @@ajithaji9533 🥰🥰

  • @shoukkathpsali3688
    @shoukkathpsali3688 3 года назад +1

    Vedio adipoli,,bro

  • @revathypushpa8690
    @revathypushpa8690 3 года назад +1

    നല്ല ഭംഗി ഉള്ള സ്ഥലം

  • @rasaqk8412
    @rasaqk8412 2 года назад +1

    അസം, ❤❤❤

  • @gods7171
    @gods7171 3 года назад +1

    Vegetable Vila nokku karshakarude duritham kanam

  • @balamus
    @balamus 3 года назад +1

    Super, one of its kind video, this really is documenting a slice in time. Much appreciated 🙏.

  • @krishnansidhardhan4646
    @krishnansidhardhan4646 3 года назад +1

    This is bengladeshi village of Assam

  • @karthikskumar7866
    @karthikskumar7866 3 года назад +4

    Nalla Resamundallo gramangal nammuday pazhaya keralam

  • @shenleo8897
    @shenleo8897 3 года назад +4

    കലാഭവൻ മണി ചേട്ടൻ്റെ സൗണ്ട് 😭

  • @abdulshakeer9129
    @abdulshakeer9129 3 года назад +4

    നല്ല സ്നേഹമുള്ള ജനങ്ങൾ

    • @vineethvlogs1094
      @vineethvlogs1094  3 года назад +2

      👍അതെ സത്യം 😍

    • @Abbyramrosy
      @Abbyramrosy 3 года назад

      The poorer the people, the more they have love. The richer ones will have less of it.

    • @rasaqk8412
      @rasaqk8412 2 года назад

      നിഷ്കളങ്ക രായ മനുഷ്യർ

  • @revathypushpa8690
    @revathypushpa8690 3 года назад +1

    അടിപൊളി 🌹🌹🌹👌👌

  • @sajeenabavi9365
    @sajeenabavi9365 3 года назад +1

    Kanan endhu resamulla sthalam valare Nalla vidio

  • @raghurudrani2753
    @raghurudrani2753 3 года назад +6

    നമ്മുടെ നാട്ടിലെ ഇതു പോലുള്ള ജീവിതരീതികളെല്ലാം നമുക്കു നഷ്ടമായി

    • @vineethvlogs1094
      @vineethvlogs1094  3 года назад

      അതെ പഴയ ജീവിത രീതികൾക്കൊപ്പം കുറെയേറെ നന്മകളും നമുക്ക് നഷ്ടമായി ,

  • @jancychacko7813
    @jancychacko7813 3 года назад +2

    60 years back Kerala

    • @vineethvlogs1094
      @vineethvlogs1094  3 года назад

      അതെ ഒരുപാട് പുറകിൽ ആണ് . അങ്ങോട്ട് ഒരു യാത്ര പോകുന്നത് നമ്മുടെ പഴയ കാലഘട്ടത്തിലേക്കുള്ള ഒരു തിരിച്ചു പോക്കായാണ് അനുഭവപ്പെടുക

  • @gangas2489
    @gangas2489 3 года назад +1

    Thanks bro

  • @yesodack3356
    @yesodack3356 3 года назад +1

    Aneeshe iee adidhi thozhilalikalude nadum veedum krishiyum jeevitha reethi kalum vlogil koodi kanichu thannathinu nanni karanam njan mattu samsthanagal kanuvan othiri ishtappadunna aalanuthanks

    • @vineethvlogs1094
      @vineethvlogs1094  3 года назад

      Thank you 😍 🥰 തുടർന്നും സപ്പോർട്ട് ചെയ്യണേ കിടിലൻ വീഡിയോസ് വരുന്നുണ്ട് പിന്നെ എൻ്റെ പേര് വിനീത് എന്നാണു ട്ടോ

  • @saileshayyappan4747
    @saileshayyappan4747 3 года назад +2

    Super simple avatharanam

  • @keyarranas3264
    @keyarranas3264 3 года назад +1

    1950ലെ U. P ഇപ്പോഴും അങ്ങിനെ തന്നെ..... അവിടെ KIT ഉണ്ടോ

  • @justincsraj7653
    @justincsraj7653 3 года назад +4

    Wonderful Graamam

  • @MUZICTEMPLE
    @MUZICTEMPLE 3 года назад +2

    നിങ്ങൾ പൊളി ആണ് ബ്രോ

    • @vineethvlogs1094
      @vineethvlogs1094  3 года назад

      😍😍 Support undaavanam ♥️♥️

    • @MUZICTEMPLE
      @MUZICTEMPLE 3 года назад +1

      @@vineethvlogs1094 തീർച്ചയായും ❤️

  • @hasfaachu9401
    @hasfaachu9401 3 года назад +1

    Super

  • @shihabvp861
    @shihabvp861 3 года назад +7

    ഹായ് ബ്രോ നമ്മുടെ കേരളത്തിലെ ഒരു 40 വർഷം പുറകോട്ടാണ് അവർ ജീവിച്ചുകൊണ്ടിരിക്കുന്നത്

    • @santhoshsoloman1150
      @santhoshsoloman1150 3 года назад

      Keralathile 40 year mumpulla kalam ayirunnu nallathe.ippol pravasi panam mulam keralalam maru bhumi ayi kondirikkuka ane.

    • @haridas3174
      @haridas3174 3 года назад

      അവിടെയും മേത്തന്മാര് ചെന്ന് കൂടിയല്ലോ ഇനി അധികം വൈകാതെ 40 കൊല്ലം കഴിഞ്ഞുള്ള പക്കിസ്ഥാനായിക്കോളും

  • @jacobmani785
    @jacobmani785 3 года назад +1

    Good informative vlog 👍

  • @chandranchamboli8112
    @chandranchamboli8112 3 года назад

    പഴയ കാല കേരളത്തിന്റെ ഗ്രാമീണ ഭംഗി ഒപ്പിയെടുത്തത് പോലെ. എന്തായാലും വൃത്തിയോടെയുള്ള ജീവിതമാണ് ഇവരുടേത്.

    • @vineethvlogs1094
      @vineethvlogs1094  3 года назад +1

      athe cheriyathaanenkilum veedum parisaravum vruthiyaayi sookshikkunnundu

  • @moithucmmoithu8682
    @moithucmmoithu8682 3 года назад +1

    പ്രകൃതിയോട് ഇണങ്ങി ഉള്ള ജീവിതം വലിയ ആഗ്രഹങ്ങളും ഇല്ല

    • @rasaqk8412
      @rasaqk8412 2 года назад

      നിഷ്കളങ്ക രായ മനുഷ്യർ

  • @pallickalsuresh467
    @pallickalsuresh467 3 года назад +5

    അവതരണം സൂപ്പർ 👌

  • @naborskaim3711
    @naborskaim3711 3 года назад +2

    In Kerala no gulf money same assam

  • @karthikskumar7866
    @karthikskumar7866 3 года назад +2

    Nalla avatharanam

  • @Voiceoftheday143
    @Voiceoftheday143 3 года назад +1

    Nice Bro.. Keep Going..

  • @azaanansari9868
    @azaanansari9868 3 года назад +1

    Thnku for sharing

  • @rafeeqchemmala8455
    @rafeeqchemmala8455 3 года назад +1

    Good

  • @ratheeshcp7876
    @ratheeshcp7876 3 года назад +1

    ,👌👌👌👌👍

  • @krishnapriyar4731
    @krishnapriyar4731 3 года назад +4

    Paavan avarude kashettapadinu prathibalam labikunnilla

  • @thegeardropper3814
    @thegeardropper3814 3 года назад +1

    Pwli bruv😍😍😍😍

  • @siya1294
    @siya1294 3 года назад +1

    കുട്ടികളെ ഇതുപോലെ അയല്പക്കത്തും ഒക്കെ വിടാൻ പേടി ആയിട്ടാണ്

  • @sebusymphony
    @sebusymphony 3 года назад +2

    വിനീത്

  • @sooraj3507
    @sooraj3507 3 года назад +2

    Kollaam bro🥰🥰🥰🥰🔥🔥🔥🔥💕💕

  • @firoskhan4804
    @firoskhan4804 3 года назад +4

    Chilappol thonnum keralam development onnum vendayirunnu ennu

  • @haseenahaseena8870
    @haseenahaseena8870 3 года назад +1

    👍

  • @kalamandalamsreekala994
    @kalamandalamsreekala994 3 года назад +1

    അഥിതി അല്ല, അതിഥി.

  • @sooraj3507
    @sooraj3507 3 года назад +1

    Simple aayi ellam paranju thannu.....

    • @vineethvlogs1094
      @vineethvlogs1094  3 года назад

      Sooraj bro വളരെ സന്തോഷം വീഡിയോ ആസ്വദിച്ചു പറഞ്ഞത് മനസിലാക്കാൻ പറ്റി എന്ന് കേൾക്കുമ്പോൾ തന്നെ എനിക്ക് ഒരു ഊർജം ആണ് പുതിയത് ചെയ്യാൻ ♥️♥️♥️😍😍😍😍

  • @kunhanpallathil838
    @kunhanpallathil838 3 года назад +2

    രാജ്യംഒനന്കറങ്ങാമോഹംഭാഗൃംഇലൃ

  • @fahadyusuf5210
    @fahadyusuf5210 3 года назад +1

    Ithu nammade trissur kaaranaanallo.. Samsaaram👍😄😍

    • @vineethvlogs1094
      @vineethvlogs1094  3 года назад

      അതെ ...തൃശ്ശൂര്കാരൻ ആണ് 😄എങ്ങിനെ ഒക്കെ ശ്രമിച്ചാലും നമ്മുടെ സ്ലാങ് അറിയും അല്ലെ 😄😄

  • @SVTRAVELVLOG
    @SVTRAVELVLOG 3 года назад +1

    🇮🇳💝💖💝🇦🇪

  • @alexm.s2326
    @alexm.s2326 3 года назад +2

    Super 👌👌👌

    • @vijayalakshmit9306
      @vijayalakshmit9306 3 года назад +1

      മലയാളി കളെ പോലെ ഉണ്ടല്ലോ കാണാൻ.

    • @vineethvlogs1094
      @vineethvlogs1094  3 года назад

      Thank you 😍 🥰

    • @vineethvlogs1094
      @vineethvlogs1094  3 года назад +1

      അവരുടെ ഭക്ഷണവും നമ്മുടേതുമായി സാമ്യം ഉണ്ട്

  • @enteamerica3512
    @enteamerica3512 3 года назад +1

    Pavangal krishi cheithu jeevikkunnavaru.

  • @rajirajani4658
    @rajirajani4658 3 года назад +2

    Athe manichettande athe sabtham

  • @babithabalakrishnan9667
    @babithabalakrishnan9667 3 года назад +1

    👍👍👍👍👍👍

  • @shibushah6862
    @shibushah6862 3 года назад +1

    Nice bro

  • @powerfullindia5429
    @powerfullindia5429 3 года назад +1

    Siperbb👌👌♥️

  • @karthikskumar7866
    @karthikskumar7866 3 года назад +1

    Sooooper

  • @muhammadkunhi.a8669
    @muhammadkunhi.a8669 3 года назад +2

    റാബിയ ഖാത്തൂൻ..അത്പേരാണ്.

    • @vineethvlogs1094
      @vineethvlogs1094  3 года назад +1

      THANK YOU....❤️❤️ ഉച്ഛാരണം കൃത്യമായി മനസിലായില്ലായിരുന്നു അവർ പേര് പറഞ്ഞപ്പോൾ

  • @fajarhusain9236
    @fajarhusain9236 3 года назад +1

    👏🏻👏🏻 very 🤝🤝 very 👍👍 good,?

  • @ishaddhamaka8233
    @ishaddhamaka8233 3 года назад +1

    So nice

  • @rajirajani4658
    @rajirajani4658 3 года назад +1

    R lv ramakrishnan ano

  • @rajeebarangottukara3111
    @rajeebarangottukara3111 3 года назад +1

    സുപ്പർ

  • @adv.prakashvydiar5521
    @adv.prakashvydiar5521 3 года назад +6

    ഇതര സംസ്ഥാന തൊഴിലാളി കൾ ആണ്... അതിഥി അല്ല...

    • @vineethvlogs1094
      @vineethvlogs1094  3 года назад

      യാതൊരു വിധ രാഷ്ട്രീയവും ഇക്കാര്യത്തിൽ ചിന്തിച്ചിട്ടല്ല ഇങ്ങനെ പറഞ്ഞത് പൊതുവെ കേട്ടിട്ടുള്ള ഒരു പ്രയോഗം ഞാനും ഉപയോഗിച്ചു എന്നെ ഉള്ളു .പറഞ്ഞത് തെറ്റായി പോയി എന്നൊന്നും തോന്നിയിട്ടില്ല അതൊക്കെ ഓരോരുത്തർക്കും തോന്നുന്ന പോലെ വിളിക്കാം അതിഥി എന്നോ തൊഴിലാളി എന്നോ ഇതര സംസ്ഥാനക്കാർ എന്നോ ബംഗാളികൾ എന്നോ എന്തുമാവാം രാഷ്ട്രീയം ഇല്ലാതെ ചിന്തിച്ചാൽ .

    • @noushadkp6830
      @noushadkp6830 3 года назад

      B J P . destroyed their life....!

    • @noushadkp6830
      @noushadkp6830 3 года назад

      @@vineethvlogs1094 BJ P destroyed Their life

    • @rasaqk8412
      @rasaqk8412 2 года назад

      @@vineethvlogs1094 എങ്ങനെ ആയാലും നമ്മുടെ സഹോദരങ്ങൾ

  • @Mr_4chu
    @Mr_4chu 3 года назад +2

    ❤️

  • @ashrafal3807
    @ashrafal3807 3 года назад +3

    കേരളം പണ്ട് ഇതുപോലെ തന്നെ ആയിരുന്നു.

    • @vineethvlogs1094
      @vineethvlogs1094  3 года назад +1

      അതെ പഴയ കാലം സിനിമകളിലെ കാഴ്ച്ചകൾ ആണ് ഓർമ വരിക

  • @hrrashi1803
    @hrrashi1803 3 года назад +1

    മുളകെന്താ വില?

  • @navasp7799
    @navasp7799 3 года назад +2

    അവിടത്തെ മൗലനമാർ സ്കൂളിൽ പോകാൻ സമ്മതിക്കില്ല മദ്രസ്സക്കാണ് പ്രാദാന്യം കൊടുക്കുക. പള്ളികളിൽ ഇമാം നിൽക്കാൻ വരുന്നവർ അങ്ങനെ ഉള്ളവരാണ്

  • @subairkhalid8026
    @subairkhalid8026 3 года назад +1

    സൂപ്പർ

  • @deepavr8066
    @deepavr8066 3 года назад

    Not real Assamese, they are migrants from Bengal or Bangladesh

    • @vineethvlogs1094
      @vineethvlogs1094  3 года назад

      enikkum avarude samsaarathil thonniyirunnu not sure

  • @abdullavazhayil4868
    @abdullavazhayil4868 3 года назад +1

    അതിഥി

  • @baburajvadakkuveettil6861
    @baburajvadakkuveettil6861 3 года назад +1

    സൂപ്പർ വിവരണം

  • @vsneditzz9548
    @vsneditzz9548 3 года назад +1

    👍👍👍👍👍❤️❤️

  • @shylasulaiman2129
    @shylasulaiman2129 3 года назад +1

    👌👌👌👌

  • @shemilsanthosh1958
    @shemilsanthosh1958 3 года назад +2

    നല്ല വൃത്തി

    • @vineethvlogs1094
      @vineethvlogs1094  3 года назад

      ചെറുതാണെങ്കിലും വൃത്തിയുണ്ട് അവരുടെ ചുറ്റുപാടുകൾ

  • @thampanthamp2228
    @thampanthamp2228 3 года назад +1

    👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹

  • @techmaster4625
    @techmaster4625 3 года назад +1

    Pl

  • @babylawrence3656
    @babylawrence3656 3 года назад +1

    Sippervlog

  • @techmaster4625
    @techmaster4625 3 года назад +1

    Poly

  • @shibukr9817
    @shibukr9817 3 года назад +1

    നല്ലബങ്ങി

  • @creativitywithsakunthala1058
    @creativitywithsakunthala1058 3 года назад +1

    Good video

  • @rasilulu4295
    @rasilulu4295 3 года назад +1

    Super

  • @athulkvenu4744
    @athulkvenu4744 3 года назад +2

    👍

  • @rajanmathew4573
    @rajanmathew4573 3 года назад +1

    Good

  • @outofsyllabusjomonjose4773
    @outofsyllabusjomonjose4773 3 года назад +1

    ❤❤❤