Irayavante Mahimacholli Full Song | Rafi Hazrath | Ponmundam Duff | Hazrath Media 2022

Поделиться
HTML-код
  • Опубликовано: 4 окт 2024
  • Sung by : Rafi Hazrath
    Studio : Emin Ads
    Marketing : Hazrath Media

Комментарии • 77

  • @hayathulislamworld6024
    @hayathulislamworld6024 Год назад +46

    ഇദ്ദേഹത്തിന്റെ ഒരുപാട് പാട്ടുകൾ നേരിൽ കേൾക്കാൻ സാധിച്ചു ഈ സീസണിലെ ദഫ് മത്സരത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഗായകൻ കൂടിയാണ്.. ശബ്ദം അല്ലാഹു നിന്നെ നിർത്തി കൊടുക്കു മാറാകട്ടെ🤲🏻🤲🏻

  • @AbdulAzeez-qg9pd
    @AbdulAzeez-qg9pd Год назад +16

    മോന്റെ എല്ലാ ഗാനങ്ങളും മനോഹരം മാണ് ഈ ഗാനത്തിൽ ഒരു തെറ്റ് ഉണ്ട് ആരിലേക്ക് വന്നു എന്നല്ല പരിലേക്ക് വന്നു എനാണ് ഓക്കേ 👌👍

    • @ceepee044
      @ceepee044 9 месяцев назад +1

      Currect....

  • @BADUSHA.400
    @BADUSHA.400 Год назад +11

    സ്വരവും രചനയും സൂപ്പർ 👍👍😍😍💚💚

  • @subairmachincheri9852
    @subairmachincheri9852 Год назад +8

    വളരെ നന്നായിട്ടുണ്ട് ഒരു തിരുത്ത് ഒളി പകരാൻ തിരുനബിയെ പാരിലേക്ക് ..അതായത് ഈ ലോകത്തേക്ക് അയച്ചു...എന്നാണ്...ആരിലേക്ക് എന്നല്ല

  • @ahmadalthaf3472
    @ahmadalthaf3472 Год назад +4

    ماشاء الله...💞💞💞
    Rafi👌👌👌
    Keep going....❤️❤️❤️

  • @mubashirirumbuzhi5554
    @mubashirirumbuzhi5554 Год назад +8

    റാഫിക്ക ഒരോ സോങ്ങും പൊളി

  • @saifalivlog8991
    @saifalivlog8991 Год назад +6

    പൊളി സോങ് 💞💞💞💞💞masha allah.. ✨️

  • @najeebth4654
    @najeebth4654 Год назад +8

    കാത്തിരുന്ന ആ സോങ് 😍💥👌🏻

  • @ngis1735
    @ngis1735 Год назад +5

    Fascinating...
    Keep going.......
    May God bless you

  • @dulfukharedarikode7206
    @dulfukharedarikode7206 Год назад +4

    ഒരു രക്ഷയുമില്ല ❤️🔥👌

  • @futbol_fovourite
    @futbol_fovourite Год назад +2

    ഇറയവന്റെ മഹിമ ചൊല്ലി സുബ്ഹി വരും നേരം, ഖൽബുണരും നേരം...💚
    Rafi Hazrath❤️

  • @faisalt4790
    @faisalt4790 Месяц назад +1

    ഈ പാട്ട് ഇറങ്ങിയത് മുതൽ ഞാൻ ദഫിനു പ്രാർത്ഥന ഗാനമായി ഈ പാട്ടാണ് സെലക്ട്‌ ചെയ്യാറ്.❤❤❤❤❤❤

  • @jalvamedia4683
    @jalvamedia4683 Год назад +2

    Mashaallah Rafi ikka ❤️

  • @siyadcp4068
    @siyadcp4068 Год назад +3

    My favorite singers ashkar thekkekad, rafi hazrath😍

  • @Niyaskarimba
    @Niyaskarimba Год назад +4

    മാശാ അല്ലാഹ് 😍😍😍👌👌👌

  • @mst5041
    @mst5041 Год назад +2

    ماشاء الله تعالى 👍 أخي العزيز

  • @drstrange897
    @drstrange897 Год назад +2

    ما شاء الله 👌الحمد لله❤️ جزاك الله خير🤲😍

  • @sayanismail2967
    @sayanismail2967 11 месяцев назад +1

    Masha allah super 🕋🕋👍👍💚💚💚💚💚💚💚💚💚💚💚💚

  • @paachusonmusic1839
    @paachusonmusic1839 Год назад +4

    മാഷാഅല്ലാഹ്‌ 🌹🌹🌹

  • @nizarnizunon4523
    @nizarnizunon4523 Год назад +2

    كثر الله امثالك 🤲❤️

  • @Irfan-pu6hl
    @Irfan-pu6hl 15 дней назад

    Njngal kulla dhfff preyar songe kitti tenx❤❤❤

  • @mubashirirumbuzhi5554
    @mubashirirumbuzhi5554 Год назад +8

    ആരാണ് ഈ പാട്ടിന്റെ പിതാവ്✍🏼

    • @junaismac408
      @junaismac408 Год назад

      Lyrics and music Dr shajahan
      singer OU basheer

  • @syedabdurahimanthangal3949
    @syedabdurahimanthangal3949 5 месяцев назад

    റാഫി ഹസ്രത്ത നല്ല റേഞ്ച് വോയ്‌സിന്നുടമ കഴിവുള്ള പാട്ടുകാരൻ, നിലവാര മുള്ള വരികൾ. റബ്ബ് അനുഗ്രഹിക്കട്ടെ.

  • @mohammedmuhsin1987
    @mohammedmuhsin1987 Год назад +2

    Masha allah 🥰

  • @muhammedsabidm
    @muhammedsabidm Год назад +2

    Super

  • @Shafi624
    @Shafi624 Год назад +2

    Masha allha❤

  • @AnshidCT-dq2jn
    @AnshidCT-dq2jn 21 день назад +2

    Lyrics ഉണ്ടോ

  • @fulailfulu3494
    @fulailfulu3494 Год назад +1

    ഇഷ്ട്ടം റാഫി 💞

  • @rahmanvailathur6065
    @rahmanvailathur6065 Год назад +2

    മാഷാ അല്ലാഹ്

  • @ajmalpadapparamba6380
    @ajmalpadapparamba6380 Год назад +5

    ❤❤❤

  • @basheervappu4805
    @basheervappu4805 Год назад +1

    അടിപൊളി 👌🤲

  • @bishrbichu5868
    @bishrbichu5868 Год назад +2

    Mashaallah

  • @EranadJalolsavam
    @EranadJalolsavam 13 дней назад +1

    ഇറയവൻ്റെ മഹിമ ചൊല്ലി
    സുബ്ഹി വരും നേരം...(2)
    ഖൽബുണരും നേരം...(2)
    ലോകമെന്നും വാഴ്ത്തിടുന്നു അഹദവന്റെ നാമം...(2)
    ബാങ്ക് കേൾക്കും നേരം
    وبحمد احدي وبحمدي صمدي وبحم دي واحدي (2)
    സൃഷ്‌ടികൾ തൻ നാഥനെ അർഷിൻ്റെ തമ്പുരാനെ
    അഭയം നിന്നിൽ തേടുന്നു ഞാൻ റബ്ബൽ ആലമീനെ
    ഒളി തരണേ വഴി തരണേ കനിയണെ സുബ്ഹാനെ
    കാത്തിടേണമേ നീ എൻ്റെ ഈമാനെ
    وبحمد أحدي وبحمد صمدي وبحمد واحدي ... (2)
    കോടി കോടി താരകളെ വിണ്ണിൽ നീ നിറച്ചു
    കോടി കോടി റൂഹുകളെ മണ്ണിൽ നീ പടച്ചു...(2)
    ഒളി പകരാൻ തിരു നബിയെ ആരിലേക്കയച്ചു...(2)
    റബ്ബ് റാഹിമെ റബ്ബ് റാഹിമെ
    നിന്നെ റൂഹുകൾ സ്‌തുതിച്ചു...

  • @nuhmannihalpt40
    @nuhmannihalpt40 Год назад +10

    "കാത്തിടണെ എന്റെ ഈമാനെ "ഓരോ മുഅമിനും ഇന്ന് ആത്മാർത്ഥമായി റബ്ബിനോട് ദുആ ചെയ്യേണ്ട കാര്യമാണ് ഈമാൻ
    ഈമാൻ ഒന്ന് രക്ഷപെട്ടു കിട്ടിയാൽ രക്ഷ പെട്ടില്ലേ നമ്മൾ, ഇല്ലങ്കിൽ എന്തുണ്ടായിട്ടെന്താ കാര്യo 😥

  • @malikichu2001
    @malikichu2001 Год назад +1

    Rafikkaa❤️❤️

  • @abdullayafikhac3583
    @abdullayafikhac3583 Год назад +1

    masha allah 🤲🤲🤲🤲

  • @mohammedmuhsin1987
    @mohammedmuhsin1987 Год назад +1

    Rafika 😍

  • @razichulliyodeofficial4132
    @razichulliyodeofficial4132 Год назад +1

    Masha allah

  • @nishada284
    @nishada284 Год назад

    മാഷാ അല്ലാഹ് ❤❤

  • @No-gw1md
    @No-gw1md Год назад +1

    😍😍😍👍🏻👍🏻👍🏻

  • @afzalnaachu6669
    @afzalnaachu6669 Год назад +2

    ♥️👌

  • @Ashique___wdr
    @Ashique___wdr 10 месяцев назад +1

    0:56 നൈസ് വോയിസ്‌ 🥹🥹

  • @muhammedjanseer955
    @muhammedjanseer955 10 месяцев назад

    Supr..🎉

  • @mohmmedshibil353
    @mohmmedshibil353 Год назад +2

  • @sabithp2220
    @sabithp2220 Год назад +1

    😍😍

  • @raihanayasir4699
    @raihanayasir4699 11 месяцев назад

    MASHA ALLAAAH Nalla Varikal. Pari poorna maayum Music Ozhivaakkooo..

  • @assainarthorappa5796
    @assainarthorappa5796 Месяц назад

    Duff dua 😢😅

  • @nameless1400
    @nameless1400 Месяц назад

    ഇതിന്റെ lyrics kittoooo

  • @sameerap1465
    @sameerap1465 Год назад +1

    Mashaallah💖😘

  • @IshanAyaan-oj9os
    @IshanAyaan-oj9os 16 дней назад

    😢😢

  • @Salu717
    @Salu717 Год назад +1

    🤲🏻🤲🏻🤲🏻

  • @swalih_k_hamza8325
    @swalih_k_hamza8325 Год назад +1

    Mashah allah💚🤍

  • @akharis5031
    @akharis5031 Год назад

    Masha allah❤
    Ee song spotify il undo
    Undenkil athinte link ayach tharumo

  • @mubumalick5952
    @mubumalick5952 Год назад +1

    Lyrics kittoo

  • @kasimkasim7271
    @kasimkasim7271 Год назад

    Hyyyyyy

  • @fulailfulu3494
    @fulailfulu3494 Год назад +4

    Lyrics kitto

    • @EranadJalolsavam
      @EranadJalolsavam Год назад +9

      ഇറയവൻ്റെ മഹിമ ചൊല്ലി (സുബ്ഹി വരും നേരം)(2)
      (ഖൽബുണരും നേരം) (2)
      (ലോകമെന്നും വാഴ്‌ത്തിടുന്നു അഹദവൻ്റെ നാമം) (2)
      ബാങ്ക് കേൾക്കും നേരം
      وبحمد أحدي وبحمد صمدي وبحمد واحدي (2)
      സൃഷ്ടികൾ തൻ നാഥനെ അർഷിൻ്റെ തമ്പുരാനെ
      അഭയം നിന്നിൽ തേടുന്നു ഞാൻ റബ്ബൽ ആലമീനെ
      ഒളി തരണേ വഴി തരണേ കനിയണെ സുബ്ഹാനെ
      കാത്തിടേണമേ നീ എൻ്റെ ഈമാനെ
      وبحمد أحدي وبحمد صمدي وبحمد واحدي (2)
      (ഇറയവൻ്റെ)
      കോടി കോടി താരകളെ വിണ്ണിൽ നീ നിറച്ചു
      കോടി കോടി റൂഹുകൾ മണ്ണിൽ നീ പടച്ചു (2)
      ഒളി പകരാൻ തിരു നബിയെ ആരിലേക്കയച്ചു (2)
      റബ്ബ് റാഹിമെ റബ്ബ് റാഹിമെ നിന്നെ റൂഹുകൾ സ്തുതിച്ചു
      (ഇറയവൻ്റെ)

  • @rafithadikkakadav.official495
    @rafithadikkakadav.official495 Год назад +1

    🔥🔥🤍🤍

  • @shafeequemadathilofficial5474
    @shafeequemadathilofficial5474 5 месяцев назад

    Lyrics undo?

  • @sinancp5296
    @sinancp5296 Год назад +1

    Tm nte song mathram erakk ❤️‍🔥

  • @SalamSalam-pw4ps
    @SalamSalam-pw4ps Год назад

    Movie name?

  • @kasimkasim7271
    @kasimkasim7271 Год назад

    ____.kasim_98_xx

  • @kasimkasim7271
    @kasimkasim7271 Год назад

    Inst follow chyuu

  • @RAAHATHMEDIA
    @RAAHATHMEDIA Год назад +1

    മാഷാ അല്ലാഹ്

  • @SafvanSafvan-p2s
    @SafvanSafvan-p2s 16 дней назад

    ❤❤❤

  • @SmallSinger-x2n
    @SmallSinger-x2n 2 месяца назад +1

  • @razichulliyodeofficial4132
    @razichulliyodeofficial4132 Год назад

    😍😍😍

  • @ummerp5690
    @ummerp5690 6 дней назад

    🤍

  • @aiswarya7799
    @aiswarya7799 Год назад +1

    ❤❤

  • @VishnuThilakan-rv4kl
    @VishnuThilakan-rv4kl Год назад +1

    ❤️❤️

  • @nazimmuhammed5066
    @nazimmuhammed5066 Год назад +1

    ❤️❤️

  • @mashahzadishqrasool1174
    @mashahzadishqrasool1174 Год назад +1

  • @Shifas-j8v
    @Shifas-j8v 2 месяца назад

    🙌🫴