അൽഹംദുലില്ലാഹ് 🌹🌹🌹🌹🌹റാഫി മോൻ വല്ലാത്ത വരികൾ ആണ് നിങ്ങളിലൂടെ പാലപെട്ടി ഉസ്താദ് സമർപ്പിച്ചത് കാലം കാതോർക്കേണ്ട വരികൾ അല്ലാഹ് അനുഗ്രഹിക്കട്ടെ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤❤
ഈ പാട്ട് ഷമീർക്ക(പട്ടുറുമാൽ) പാടിയതും കേട്ടിരിന്നു... 2 പേരും വളരെ ഭംഗിയായി നല്ല ഫീലിംഗ് കൊടുത്തു തന്നെ പാടി... ഹൃദയം പിടക്കുന്ന ഏറെ പ്രിയപ്പെട്ട പാലപ്പെട്ടി ഉസ്താദിൻ്റെ മാസ്മരിക വരികൾ കൂടിയായപ്പോൾ😢😢😢👌👌👌
ഒത്തിരി വെയിറ്റ് ചെയ്യിക്കാതെ ഇടയ്ക്കിടെ song upload ചെയ്യണേ അത്രയ്ക്കു അഡിക്റ്റഡ് ആണ് ഓരോ സോങ്ങിനും ✌🏻✌🏻✌🏻 നാളെ ജന്നാത്തിൽ ദാവൂദ് നബിയുടെ കൂടെ പാടാനുള്ള തൗഫീഖ് അല്ലാഹു നൽകട്ടെ. 🤲
മണ്ണിനടിയിൽ കിടക്കുന്ന വിത്തിന് നാളെ വലിയൊരു വൃക്ഷാമായി വളരാം എന്നാ പ്രതീക്ഷ ഉള്ളതിനാൽ ആ വിത്തിന് നാളെയെ കുറിച് സന്തോഷമല്ലാതെ ടെൻഷൻ ഇല്ല. എന്നതുപോലെ നല്ല മനുഷ്യർക്ക് മരിക്കാൻ പേടിയുണ്ടാകേണ്ടതില്ല. കാരണം ഉയിർത്തെയുന്നേൽപ്പിന്റെ നാളെ കുറിച് അവർക്ക് ടെൻഷൻ ഇല്ല. അവർക്കറിയാം ഭൂമിയിലെ നല്ല നടപ്പ് കാരണം അവരെ അല്ലാഹു വെറുതെയാക്കില്ല എന്ന്.
Pqtm ദഫിനെ ഇത്രയും ഫസ്റ്റ് നേടിക്കൊടുക്കുന്നതിൽ മാസ്റ്റർ റാഫിയുടെ സ്ഥാനം വലുതാണ്
അഷ്റഫ് ഉസ്താദിന്റെ വരികൾ👍👍
റാഫിയുടെ ആലാപനവും 👌👌
സാധാരണ മനുഷ്യന് ചിന്തിക്കാൻ പോലും കഴിയാത്ത വരികൾ...!
😊
അതുല്യ രചയിതാവ് പാലപ്പെട്ടി ഉസ്താദ്.
അൽഹംദുലില്ലാഹ് 🌹🌹🌹🌹🌹റാഫി മോൻ വല്ലാത്ത വരികൾ ആണ് നിങ്ങളിലൂടെ പാലപെട്ടി ഉസ്താദ് സമർപ്പിച്ചത് കാലം കാതോർക്കേണ്ട വരികൾ അല്ലാഹ് അനുഗ്രഹിക്കട്ടെ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤❤
ഈ പാട്ട് കേട്ട് ഇരുന്ന് പോകും. അത്ര ഫീൽ തരുന്നുണ്ട്. റാഫി നിന്റെ signing മാഷാ അല്ലാഹ് 🤲🤲പടച്ചോൻ ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ 💞💞
Mashallah 💞 നല്ല ഫീൽ
In the field of the earth, with the seeds planted, has not the human turned into dust?
കാത്തിരുന്ന ഞങ്ങളുടെ റാഫിയുടെ ഒരു അടിപൊളി സോങ് 🤝❤️
റാഫി ഇഷ്ട്ടം 🥰🥰🥰
supper song
Rafi&usthath ashraf palappetty👌
ഉസ്താദ് അശ്റഫ് പാലപ്പെട്ടിയുടെ വരികൾ അനുഗ്രഹീത ശബ്ദത്തിൽ പാടിയ റാഫി എല്ലാവർക്കും അല്ലാഹു അനുഗഹം എപ്പോഴും വർഷിക്കട്ടെ
മരിക്കുവാൻ എന്താണ് പേടി
മുമ്പും മരിച്ചതല്ലേ ജനകോടി
ഉസ്താദ് 🔥🔥🥰🥰🥰
പാലപ്പെട്ടിഉസ്താദി ന്റെ വരികൾ
മാട്ടുമ്മലിലെ പ്രധാന അംഗം സാക്ഷാൽ റാഫി.... Super വോയിസ് ❤❤❤
വരികളുടെ ഉള്ളിലെ ആത്മീയ്യതയും ആലാപനത്തിന്റെ ഉള്ളിൽ തറക്കലും❤️🔥
എന്ന പിന്നെ അങ്ങനെ
എന്റെ ഗുരു പാലപ്പെട്ടി യുടെ മാസ്മരിക വരികൾ.... ❤❤❤❤❤
റാഫിയുടെ ആലാപനം ❤❤❤❤❤❤❤
Rafi❤
ഇത് ഞങ്ങളുടെ ദഫിന്റെ പ്രാർത്തനയാണ്
വരികൾ 🥺
Rafi
PTQM❤
Vallaatha varikal 😢
റബീഉൽ അവ്വലിൽ വെയ്റ്റിംഗ് തുടങ്ങീതാ 😍
ഒരുപാടു കെട്ടു..... ഒരുപാടു ചിന്തിപ്പിച്ചു ....
വരികളിലും നിങ്ങളുടെ ശബ്‌ദങ്ങളിലും ലയിച്ചു പോയി ......
ആലാപനവും, ഫീലും, വരികളുടെ ആഴവും 👌👌👌🤲🤲
❤ ഓരോ നിമിഷത്തിലും ജീവികൾ മരിക്കുകയും ജനിക്കുകയും ചെയ്യുന്നു അവർ പോലും അറിയാതെ ❤
🥺🥺 വളരെ ഹ്യദയ സ്പർശിയായ വരികൾ ......ما شاء الله
Etha feeel❤️❤️
ഏറെ അർത്ഥവത്തായ വരികൾ 🌹🌹🌹🌹
🙏🏻എത്ര മനോഹരമായ വരികൾ
വരികളും ആലാപനവും സൂപ്പർ🌹🌹
MaashaaAllaaah Rafi .. Palappetti usthadum❤
അഷ്റഫ് ഉസ്താദ് വരികൾ 🔥🔥🔥🔥
ആലാപനം. 🔥🔥
സുന്ദര രചന ❤
What A voice man I am fan rafi hazrath
ufff ethaa poli
Stage program k varu plssss😢
ഗംഭീരം, വരികളും ആലാപനവും ✨
മാഷാഅല്ലാഹ് വല്ലാത്ത ഫീൽ ☺️☺️☺️☺️
I Really loved it this version🥹🫶🏻
Rafiiii❤
❤❤❤
ഈ പാട്ട് ഷമീർക്ക(പട്ടുറുമാൽ) പാടിയതും കേട്ടിരിന്നു...
2 പേരും വളരെ ഭംഗിയായി നല്ല ഫീലിംഗ് കൊടുത്തു തന്നെ പാടി...
ഹൃദയം പിടക്കുന്ന ഏറെ പ്രിയപ്പെട്ട പാലപ്പെട്ടി ഉസ്താദിൻ്റെ മാസ്മരിക വരികൾ കൂടിയായപ്പോൾ😢😢😢👌👌👌
Alhamdulillah 😢masha allah nalla song
Rafikkaa ❤❤
nannaayittund🥰
Mone super 🤲🤲🤲😭😭😭
Rafikka polich 🎉🎉❤❤
Uff❤❤❤🔥
ഉഷാർ🌹
Masha Allah
Masha Allah nalla song❤
Masha Allah ❤❤
Rafi ❤😍😍😍❣️
Laik rafi ❤
മാഷാ അല്ലാഹ്
Mashaallah❤❤
No words rafii jii🥹😍💞
👌!!!
Beautiful song 👌
Voice supper
Mashaallah
Muthe ❤
❤rf
ഒത്തിരി വെയിറ്റ് ചെയ്യിക്കാതെ ഇടയ്ക്കിടെ song upload ചെയ്യണേ അത്രയ്ക്കു അഡിക്റ്റഡ് ആണ് ഓരോ സോങ്ങിനും ✌🏻✌🏻✌🏻
നാളെ ജന്നാത്തിൽ ദാവൂദ് നബിയുടെ കൂടെ പാടാനുള്ള തൗഫീഖ് അല്ലാഹു നൽകട്ടെ. 🤲
ആമീൻ
ഇതിന് adict ആയിപ്പോയി...
Mashallah ✨😍
❤🎉
❤️❤️❤️👍
👍🎉🎉
👏🏻👏🏻
✨️
❤️👍🏻👍🏻
👍
Bakthiganam padan patto ee song
❤
😍😍😍😍😍😍😍😍😍😍
lines😢💔
മരമായ് മുളക്കുന്ന വിത്തിന്നും മണ്ണിന്നകം മലർവാടി.....😢
😢😢
2024 😢
കുല്ലു നഫ്സ്സിന് ദായികത്തുൽ മൗത് എന്നല്ലേ വിശുദ്ധഖുർഹാനിൽ അള്ളാഹു പറഞ്ഞത്. പിന്നെന്തിന് പേടിക്കണം. ഈമാനോടുകൂടിയുള്ള മരണം തന്ന് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ.
അതിന്നായി പണിയെടുക്കൂ!!
ഉസ്താദിന്റെ വരികൾ എവിടെയോ എത്തിക്കുന്നു
ഈ വരികൾ ഉസ്താദിന്റെ പ്രിയ ശിഷ്യൻ ശമീർ ചാവക്കാട് നേരത്തേ പാടിയിട്ടുണ്ട്
റാഫി & ശമീർക്ക❤ വേറേ ലെവൽ ആലാപനം
🥺💔
🥺
Heart touching❤
Ath endha harmoniyam kondupokathe pokunnu
😓
മരമായ് മുളക്കുന്ന വിത്തിന്നും മണ്ണിനകം മലർവാടി ...... ഈ വരി കൊണ്ട് എന്താണ് അർത്ഥമാക്കുന്നത്. ഒന്ന് പറഞ് തരുമോ .......
മണ്ണിനടിയിൽ കിടക്കുന്ന വിത്തിന് നാളെ വലിയൊരു വൃക്ഷാമായി വളരാം എന്നാ പ്രതീക്ഷ ഉള്ളതിനാൽ ആ വിത്തിന് നാളെയെ കുറിച് സന്തോഷമല്ലാതെ ടെൻഷൻ ഇല്ല.
എന്നതുപോലെ നല്ല മനുഷ്യർക്ക് മരിക്കാൻ പേടിയുണ്ടാകേണ്ടതില്ല.
കാരണം ഉയിർത്തെയുന്നേൽപ്പിന്റെ നാളെ കുറിച് അവർക്ക് ടെൻഷൻ ഇല്ല. അവർക്കറിയാം ഭൂമിയിലെ നല്ല നടപ്പ് കാരണം അവരെ അല്ലാഹു വെറുതെയാക്കില്ല എന്ന്.
💯💯💥@@yuhibasaliya
جزاك الله @@yuhibasaliya
🤍
Super song ❤
Mashaallah ❤️
MashaAllaaah
ماشاء الله
Rafi❤
❤❤
🎉🎉❤❤
❤❤❤❤❤❤❤
❤