വീടിന്റെ സ്റ്റെയർ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ബുദ്ധിമുട്ടാകും || Staircase design Malayalam
HTML-код
- Опубликовано: 8 окт 2024
- The staircase is one of the most important of the two storeyd houses.
There will be a lot of difficulties if this is not taken care of
What to look out for when staircase.
With all these things in mind, you can design a good staircase.
☎: For business inquiries: suneermediaofficial@gmail.com
Suneer Media Production Gear:
Canon EOS 200D ll :amzn.to/2I5Z7lS
Canon 50mm f1.8 Lens :amzn.to/2uCqWPG
Zhiyun Smooth 4 :amzn.to/39eVjek
Mic Boya M1 :amzn.to/2VGMZQD
ഏണിപ്പടിയെ പറ്റി ഇത്രയും കാര്യങ്ങളുണ്ടെന്ന് ഇപ്പഴാ അറിഞ്ഞെ😊, സ്റ്റെപ്പ് ഉയരത്തെപ്പറ്റി പറഞ്ഞതൊക്കെ വളരെ ഉപകാരപ്രദമാണ്👍. എനിക്ക് സെന്ററിലായി ചെയ്യുന്ന രണ്ട് കൈവരിയുള്ള സ്റ്റയേർസ് ആണ് ഇഷ്ടം😎😎. പക്ഷെ ഇപ്പൊ ചെയ്യാൻ പറ്റില്ല😑, എന്താ കാരണമെന്നോ സെറ്റയർ ചെയ്യണമെങ്കിൽ വീട് എടുക്കണ്ടെ? വീട് എടുക്കണമെങ്കിൽ സ്ഥലം വേണ്ടേ? സ്ഥലം വാങ്ങണമെങ്കിൽ പൈസ വേണ്ടേ? അതാണ് കാരണം ☹️☹️🏃♀🏃♀🏃♀അപ്പൊ വീട് എടുക്കാനാകുമ്പോഴേക്ക് നിങ്ങളുടെ വീഡിയോ കണ്ട് എല്ലാം പഠിച്ചു വെക്കാം 👍👍
ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു.
@@suneermediaofficial American president 😎😎
Roff nte parasyan cheytha aala
താങ്കളുടെ വീഡിയോ എല്ലാം വളരെ നല്ല ഉപകാരപ്രദം ആകുന്നുണ്ട് നന്ദി
താങ്കൾ ഒരു പെരുന്തച്ചൻ ആണ്.
കെട്ടിടം പണിയുന്ന എല്ലാവർക്കും ഉപകാരമുള്ള അറിവ് ലേറ്റസ്റ്റ് ആയി നൽകുന്നു.
Civil Engineering ക്ലാസ്സ് എടുക്കുന്ന പോലെ ആണ് സുനീർജി പറയുന്നത്.
ചേട്ടൻ പറഞ്ഞത് വളരെ കറക്റ്റ് ആണ് ശ്രെദ്ധിച്ചില്ലകിൽ പോക്കാ 💥💥
ente veddinte styre case kettumbol ithnum srethichrunnila pakshe eppm athu vallre buthimudayii athokane polichu vedum paninu
ഉപകാര പ്രദമായ വീഡിയോ 👌
തൊട്ട മുമ്പിൽ ഉള്ളത് പോലെയുണ്ട്. സൂപ്പർ ക്വാളിറ്റി. Wowww
wiring & plumbing nte A - Z vareyulla ella karryangalum ulpeduthi videos cheyyamo
ചുരുങ്ങിയ സ്ഥലത്ത് സ്റ്റെയർകേസ് പണിയാൻ ഏതു മെറ്റീരിയൽ ആണ് ഉപയോഗിക്കേണ്ടത് കോൺക്രീറ്റ് ആണോ നല്ലത് അതല്ലെങ്കിൽ ഇപ്പോഴത്തെ fabrication സ്റ്റെപ്പ് ആണോ നല്ലത് സ്ഥലത്തിന്റെ വീതി 3 20
Steel frame use chyth steps chyumbol mukalilekkulla weight ulla sadhanangal (almirah,cot, wardrobe) kond kayaraan strength undaakumo..?
Sir ente veedinte pani nadakunnund staircase nte kaarythil confusion aayi irikuvayrnnu Centere laayi randu bhagathek povunna staircase aakan aanu plan appo ethra veethiyilum neelthilum eduthal aanu rasamundavuka plz rply
വീണ്ടും കണ്ടു 👍👍
🥰✌️
നല്ല അറിവ് നല്ല ക്വാളിറ്റി വീഡിയോ
Staircasinde landingil door (open teras)undakan pattumo .
Yes
Staircase il tile fix cheyyanulla calculations athu eluppathil engana cheyuyum oru vdo idumo
L shape stair case chilavu kuranha reethiyil straight aakkan pattumo...
നല്ല അവതരണം sir. നമ്മൾ റൂഫിന് ഫ്ലാറ്റ് ആണോ അതോ ലീൻ ആണോ നല്ലതും ചെലവ് കുറഞ്ഞതും. ഒന്ന് വിശദീകരിക്കൂ സാർ. സാറിന്റെ മൊബൈൽ നമ്പർ ഒന്ന് തരുമോ
Staircase ventilation window ano pargola ano etha better
രണ്ടും 😊
Nalla arive rh annathine nanni
Separate car porch ne kurich parayamo
Sir kannoor office undo.nhangalk oru cheriya veed edukkan plan und.sarine pole ullavarke nhangalepole ullavarude cheriya budjettilulla veedinu sahayikkan pattum ennu thonni
Sir 5 cent plotil 3bedroom House plan tharumo please
മുകളിൽ എടുക്കുന്നതിനു മുന്നേ ടൈൽ ഇടുന്നതുകൊണ്ട് എന്തേലും problum വരുമോ..?
സാധനങ്ങൾ അകത്തുകൂടി കൊണ്ടു പോയി മുകളിൽ നില പനോയുകയാണെങ്കിൽ നല്ലതല്ല
Useful 👍👍...
Thanks🥰🥰🥰
Video yil ulla Stearcase glass full mtr engine price... cheyyaan thaalpram undaayirunnu
Sir ൻ്റെ office ഇവിടെയാണ്.. ഒരു appointment വേണം... വീടിൻ്റെ plan വേണ്ടിയാണ്.. അല്ലെങ്കിൽ contact ചെയ്യാൻ പറ്റുമോ?
It is Stirrup or strip?
Stirrups 😊
Steel Stairs aanu costly enn kettallo? ath sheri aano? Steel frame with wooden treads
Sir 4 bhk house plan...otta nila veedil
Good...👌
Sir നിങ്ങൾ Aac ബ്ലോക്ക് കൊണ്ട് വീട് ചെയ്തു കൊടുക്കുന്നുണ്ടോ.
റൗണ്ട് സ്റ്റെയർകെയ്സ് ഇന്റെ അളവുകൾ പറഞ്ഞു തരാമോ
തീർച്ചയായും 😊
Background staircase photo share cheyyamo.....
അടുക്കളയുടെ മുകളിൽ ബെഡ് റൂം ഉണ്ടാക്കാൻ പറ്റുമോ
സുനീർഭായി വീടിന്റെ വർക്കിന് ഇപ്പോഴത്തെ റേറ്റ് എന്താണ് sf ന്
ചെങ്ങന്നൂരിൽ ലോ ബജറ്റിൽ ഒരു വീട് ചെയ്യുമോ അതിൻ്റെ എല്ലാ paper work ഉൾപെടെ
Full finished 14 lakh plan ido
18 cm riserine height koduthal prasnamakumo?
It was really helpful👍
Thanks a lot ✌️😍
Informative 👍
157x225cm റൂമിൽ staircase ചെയ്യാൻ കഴിയുമോ
Yes 😊✌️
Sir, 201 cntmtr landing nde Chuvade ninnum thaazhott ullathaano?
2.1cm ennalle pulli paranje??
Sir എന്റെ വീടിനു ഉള്ളിൽനിന്ന് കോണി ഇല്ല പക്ഷെ ഇപ്പോൾ വീടിനു മുകളിലേക്ക് എടുക്കണം എന്ന് ഉണ്ട് പക്ഷേ അത് എങ്ങനെ ചെയ്യാം എന്ന് എനിക്ക് അറിയില്ല വീടിനു പുറത്തു നിന്ന് കോണി എടുക്കണോ അതോ വാർപ്പ് ഒരു ചെറിയ സൈഡ് പൊളിച്ചു എടുക്കാൻ പറ്റുമോ
ചെറിയ ഒരു പോർഷൻ പൊളിച്ചു ചെയ്യുന്നതാണ് നല്ലത് 😊✌️
@@suneermediaofficial അപ്പോൾ വീടിന്റെ വേറെ ഭാഗത്തു വല്ല കേടുപാടുകൾ പറ്റുമോ
ഇല്ല, സപ്പോർട്ട് കൊടുത്തു, കോൺക്രീറ്റ് കട്ടർ ഉപയോഗിച്ച് ചെയ്താൽ മതി
Black granite is very costly for tread what is good another salution please replay
@@suneermediaofficial thanks
You mean full body 2x4tile
ഒന്നും പറയാനില്ല എൻ്റെ സാറെ ...ഒടുക്കത്തെ ക്ലാരിറ്റി ....
സാറ് പറഞ്ഞത് വളരെ ശരിയാണ്
Good video bro, commercial building stair nte minimum width size etrayanu? 1 metr or
Good information
എട്ടാ എന്റെ വീട്ടിൽ പ്ലാനിൽ പുറത്തു കുടിയാണ് പ്ലാനിൽ സ്റ്റെപ്പ് കൊടുത്തിരിക്കുന്നത് എനിക്ക് അത് ഹാളിൽ കുടി ചെയ്യണം ഹാൾ 5.20നീളം വീതി 3.25 ആണ് ഉള്ളത് മുൻവശം പടിഞ്ഞാറുഭാഗം ആണ് വരുന്നത് അപ്പോൾ മുന്നിൽ പടി വച്ചാൽ സ്ഥലം ഉള്ളിൽ ഒരുപാട് കുറയാണ്ട് വെയിക്കാൻ പറ്റോ
Thanks
Nice presentation ❤️ from ccok 💕
Unni 👍
😊👍
സ്റ്റീൽ കോണി ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ ഒന്ന് പറഞ്ഞുതരമോ
wooden covering steel ന് എന്തെന്ന് മനസ്സിലായില്ല?
Suneer bai ഒരു സംശയം ചോദിക്കാൻ ഉണ്ട്
Height of the bathroom should be 2.1 M & not 2.1cm
Vilichittu phone adukkunnilla anthucheyyanam
Yes
👍
Hi sir നിങ്ങളെ contact cheyyan എന്താണ് മാർഗം?
👌
താങ്കൾ നിൽക്കുന്ന stair, ശ്രദ്ധിച്ചപ്പോൾ corner stair ആയി കണ്ടു.. അത് ശെരിക്കും അപകടം അല്ലേ....
Stair area കുറയ്ക്കുന്നതിന്റെ ഭാഗമായാണ് landing space കുറച്ചു അവിടെ corner step നൽകിയത് .
അത്യാവശ്യം വീതി ഉള്ളതിനാൽ അപകട സാധ്യത കുറവാണു 😊
❤❤❤❤
ഒരു വീട് ഫ്രീ ആയിട്ട് തരുമോ?🤔
അത്യാവശ്യം വേണ്ട ഇമേജസ് ഇല്ല.
*_🇮🇳15/August/2O22🇮🇳_*
Thank You 🇮🇳
Sir nbr onnu kodukumo
എൻ്റെ 4 കേട്ട് വീടിൻ്റെ പ്ലാൻ കിട്ടിയില്ല
Oru plan ayachal maximum kuranja chilavu parayumo contact number koodi tharumo pls
3 feet avisamullu
Mobile number tharamo.....??
ഹാൻഡ് ഹൈറ്റ് ഒരു മീറ്റർ വരും
Bro phone number theramo
Good information..
👍