വ്യക്തമായി എല്ലാം പറഞ്ഞു മനസ്സിലാക്കി But oru samshayam ind Ethinte measurements engane calculate ചെയ്യുന്നു ഇതിൻ്റെ ബസെ പിപെ എങ്ങനെ അത് അളവിൽ fix ചെയ്യുന്നു എന്നുള്ള ഒരു വീഡിയോ കൂടി ചെയ്യാൻ ശ്രമിക്കുക
Low cost ഉദ്ദേശിച്ച് എന്റെ വീടിന് ഇത് പോലെ സ്റ്റയർ ചെയ്യാൻ സ്ഥലം ഒഴിച്ചട്ട ഞാൻ ഇതിന്റെ റേറ്റ് കേട്ട് ഞാൻ ഞെട്ടി.....😂 പക്ഷേ കാണാൻ ഇതാണ് സൂപ്പർ വീഡിയോ poli🎉
4" x 4" tata GI is only 2.5mm thick, you mentioned you are using 4mm thick tata GI sections ... 🤔
സൂപ്പർ ❤
Bro glass and wood including ahno ithil paranja rate ,allel Allam including aaya rate athra aaakum
6*6 പൈപ്പിനുള്ളിൽ സിമൻറ് മിശ്രിതം നിറക്കണോ..?
Sitout nte mukalil(2.10 height) landing varunna model ane stair cheyyan udheshikkunnathe. Koyappando? 12 steps ano landing vare undanaa
ടോട്ടൽ ഹെയ്റ്റ് devide ചെയ്ത് equal ആയി ചെയ്യുന്നതാണ് നല്ലത്. വീഡിയോ മുഴുവൻ കണ്ട് നോക്കൂ, വീഡിയോയിൽ പറയുന്നുണ്ട്
Really useful information, thank u so much..❤
വ്യക്തമായി എല്ലാം പറഞ്ഞു മനസ്സിലാക്കി
But oru samshayam ind
Ethinte measurements engane calculate ചെയ്യുന്നു ഇതിൻ്റെ ബസെ പിപെ എങ്ങനെ അത് അളവിൽ fix ചെയ്യുന്നു എന്നുള്ള ഒരു വീഡിയോ കൂടി ചെയ്യാൻ ശ്രമിക്കുക
Kannur evideya ningalude sthalam
Please share top roof making video bro
Hello sir first step muthal aaa landing varey ethra mtr unde
6*6 single string cheythal kuzhappam undo..?
അടിയിൽ bathroom ഉണ്ടെങ്കിൽ metal stair ചെയ്യാൻ പറ്റുമോ
Patum
Steyarcase munnottu neengum
Ith with wood full finish ethreya mashe..
Watch detailed video 👇🏻
ruclips.net/video/8FaIxCv2BMg/видео.htmlsi=x16FpbA7BirNLpfD
ruclips.net/video/fjLA4qTUYg8/видео.htmlsi=4aenRR7h414FLlLh
Nannayi explain cheythitund, super
Tnq
hi..wayanad mananthavady work edukumo.
2:22 Sir eth software aanu measurement cheyyan use cheythath?
iPhonil unde bro
bro first floor construction time il stair illaathe engane Manu mukalil work nadakkuka?
Purathu ninnum temporary stair use cheyyanam
Palakkad work edukunnudo
Bro ഇതിനു ഉപയോഗിച്ച പൈപ്പ് സൈസ് ഒന്ന് പറയാമോ thicknesses ഉം
വീഡിയോയിൽ പറയുന്നുണ്ടല്ലോ
Stair കോൺക്രീറ്റ് ചെയ്തു വെച്ചിണ്ട് അത് പൊളിച്ചു ഇത് പോലെ ചെയ്യുന്നത് പ്രാക്ടിക്കൽ ആണൊ
Paisa undekil cheyam
Sir, Concrete stair aano metal stair aano best?
Aesthetic metal staircase തന്നെയാണ്. Budget control ചെയ്ത് വർക്കും ചെയ്യാം. My opinion
ഒരു ലക്ഷത്തി 38,000 ത്തിന്റെ പകുതി ഉണ്ടെങ്കിൽ അതിനെക്കാളും ഉഷാറായിട്ട് ചെയ്യാം ഇത്ര ഹെവി ആയിട്ടൊന്നും സ്റ്റെയർകെയ്സ് വീട്ടിൽ ചെയ്യേണ്ട ആവശ്യമില്ല
Bro arenkilum ചെയ്യുന്നുണ്ടോ ...ഒന്നു contact ചെയ്യണമായിരുന്നു
10mm plate cnc cutting ano
Plasma
Give English subtitles
Malappuram cheyyumo
താങ്ക്സ് ബ്രദർ
Good information
❤️❤️
Kasargod service undo
Ningal ernakulam cheyyumo ?
2 flore house പണിയുമ്പോൾ 6 inj concrete brick യൂസ് ചെയ്യാമോ
Cheyyam
Congreet cheyyanemengil 8 venM
Allengil koodudhal beemugal vendi vaRum
Any reference for Bangalore?
We are doing Kerala Karnataka and Tamilnadu
വീഡിയോയിൽ കാണുന്ന ജനൽ cnc cut ചെയ്തതാണോ
Jali work
Appo first flooril kodukkunna stair n kuzhi എടുക്കാൻ പറ്റില്ലല്ലോ.. അപ്പൊ സ്റ്റബിലിറ്റി കുറയൂലെ
Bro concrete ano steel ano staire casre budject ayi cheyyanpattunnath below 1 Lakhs
മാർബിൾ 1 Stepinu 16 Sq ft o?!
8 sqft പ്പോരെ?
Wooden stairs prise
You're handsome ❤
നിങ്ങൾ അളവെടുക്കുന്നത് കാണിച്ചു അത് മൊബൈൽ ആപ്പ് ആണെങ്കിൽ അതിൻറെ പേര് പറയുമോ
Iphone radar
❤❤❤❤❤
മലപ്പുറം ജില്ലയിൽ വർക് എടുക്കുമോ?
Call or WhatsApp +91 6282-339948
👏👏👏👏👏
👍🏻👍🏻👍🏻
Very useful video
ഇനി അതിന്മേൽ ടൈൽ അല്ലങ്കിൽ വുഡ് ഇടാൻ വേറെ പൈസ വേണ്ടേ
👍
Can you tell the price in English
Approximately 1.5 lakh
Maths
Good veedio
Thanks
ഗ്ലാസ് ഹാൻഡ്രയിൽ ആൻഡ് വുഡ് സ്റ്റെപ്കൂടിയാണോ ഇ റേറ്റ്
അല്ല. Structure മാത്രം
അതിന്ന് ക്ലാസ്സ്ന്റെ ആവസ്യം ഇല്ല ഞച്ച്ച്ച്ങ്ങൾ ചുമരിൽ വരച്ച് ഇതിന്റെ ചില വ് ക്കുറച്ച് ചെയാം ഇതിന്റെ വർക്ക് നല്ലതാണ് ചിലവ് കുതലാണ്
Untrustable guy
Low cost ഉദ്ദേശിച്ച് എന്റെ വീടിന് ഇത് പോലെ സ്റ്റയർ ചെയ്യാൻ സ്ഥലം ഒഴിച്ചട്ട ഞാൻ ഇതിന്റെ റേറ്റ് കേട്ട് ഞാൻ ഞെട്ടി.....😂
പക്ഷേ കാണാൻ ഇതാണ് സൂപ്പർ
വീഡിയോ poli🎉
Hindi mein bolo plg
Sorry bro, my mother tongue is Malayalam
സ്ട്രക്ചർ വർക്ക് മാത്രം ആണോ 138000/-
Glass Handrail Installation On Floating Wooden Staircase | Template മുതൽ എല്ലാം ഒറ്റ വീഡിയോയിൽ
ruclips.net/video/8FaIxCv2BMg/видео.html
E kashudengi vartha pore
Can u do the work kanyakumari district?Tamil nadu
Share ur contact pls
yes
Nigalude number please
+91 6282-339948
Eee work finish aaya vedio ndo