അച്ചു ഉമ്മൻ രാഷ്ട്രീയത്തിൽ ഇറങ്ങുമോ? അച്ചു ഉമ്മന്റെ കിടിലൻ മറുപടി കേട്ടോ? | Achu Oommen

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии • 301

  • @Triple-SRD3
    @Triple-SRD3 8 месяцев назад +299

    പക്വതയും അറിവും ഉള്ള പിതാവിന്റെ ( ഉമ്മൻ ചാണ്ടി Sir ) അതേ സ്വഭാവ സവിശേഷതകൾ കിട്ടിയ ഒരു മകളാണ് ( അച്ചു ഉമ്മൻ ).അതുകൊണ്ട് കേരള രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ വലിയ ഭൂരിപക്ഷത്തോടെ വിജയം ഉറപ്പാക്കുവാൻ സാധിക്കും അച്ചു ഉമ്മന്.💙

    • @ushavarghese2435
      @ushavarghese2435 8 месяцев назад +7

      ഞങ്ങള് കാത്തിരിക്കുന്നു അച്ചു ഉമ്മൻ... Pls🙏

    • @Hadiii96
      @Hadiii96 8 месяцев назад +3

      👍👍👍👍

    • @Nasar-h9y
      @Nasar-h9y 8 месяцев назад +4

      ❤❤❤🎉🎉🎉❤❤❤

    • @RoshinRoshin-tp7nk
      @RoshinRoshin-tp7nk 6 месяцев назад

      ❤❤❤❤

  • @kabeerakp
    @kabeerakp 8 месяцев назад +202

    അച്ഛന്റെ അതേ ശൈലിയാണ് മകൾക്ക് എല്ലാം ചിരിച്ചുകൊണ്ട് നേരിടുന്നു ആ നേതാവിന് വിമർശിച്ച വർക്കുള്ള മറുപടിയാകട്ടെ ഇതെല്ലാം ❤️👍🏻

  • @harshadmp7405
    @harshadmp7405 8 месяцев назад +208

    അച്ചു രാഷ്ട്രീയത്തിലേക്ക് വരണം... എല്ലാവരും കൂടെയുണ്ടാകും 👍👍👍

    • @BijuBiju-uf7fb
      @BijuBiju-uf7fb 8 месяцев назад +6

      Veanda,,adiney,,,adinte. Vazhikku. Vidu,,please

  • @ambilysanthosh2296
    @ambilysanthosh2296 8 месяцев назад +91

    എന്ത് പക്വത യോടും വിനയ ത്തോടെയും ഉള്ള സംസാരം.... അച്ചു ഉമ്മൻ ❤❤❤❤

  • @haneefahmed6297
    @haneefahmed6297 8 месяцев назад +227

    ഈ വനിതക്ക് നല്ല പക്വതയുണ്ട്

    • @johnmathew8053
      @johnmathew8053 8 месяцев назад +6

      സത്യം... OC യുടെ ഓമന മകൾ... 👍

    • @sherlyShaji-k2j
      @sherlyShaji-k2j 8 месяцев назад +4

      ഈ കമന്റ്‌ എഴുതിയ ആളും നല്ല ഉയർന്ന നിലവാരം ഉള്ള വ്യക്തിത്വം ആണ്.

  • @SAFARIPAYBILLSSAFARI
    @SAFARIPAYBILLSSAFARI 8 месяцев назад +85

    എല്ലാത്തിലും സൌന്ദര്യം (വാക്കുകള്‍ , പക്വത, പെരുമാറ്റം, ബഹുമാനം) -- എനിക്കിഷ്ട്ടായി

  • @noufalPm-hb4bm
    @noufalPm-hb4bm 8 месяцев назад +21

    എന്ത് പക്യതയുള്ള സംസാരമാണ് കേരളത്തിലെ പല രാഷ്ട്രീയ നേതാക്കന്മാരും ഇവരെ കണ്ടു പഠിക്കണം

  • @muneerabubakar4728
    @muneerabubakar4728 8 месяцев назад +79

    ജനങ്ങൾ കാത്തിരിക്കുന്നു കേരളത്തിന്റെ മകൾ വരണം ❤

  • @tresajanet5319
    @tresajanet5319 8 месяцев назад +58

    അച്ചു ഉമ്മൻ സംസാരിക്കുന്നതു വളരെ ശാലിനതയോടും എളിമയോടും കൂടെ ആണ്. ആ കുട്ടി ശരിക്കും ഉമ്മൻ ചാണ്ടി സാർ തന്നെ. അഭിനന്ദനങൾ അച്ചു മോളേ 💕💕💕🌹🌹🌹👌🏻👌🏻👌🏻

  • @anishjoseph3342
    @anishjoseph3342 8 месяцев назад +165

    ഉമ്മൻചാണ്ടി സാറിന്റെ സംസാരവും ബോഡി ലാംഗ്വേജ് കണ്ണുകളിൽ എല്ലാം അച്ചു ഉമ്മനാണ് കിട്ടിയിരിക്കുന്നത് ഉമ്മൻചാണ്ടി സാർ എങ്ങോട്ട് തിരിഞ്ഞൊന്നു നോക്കണ്ട ശരിക്കും അച്ചുവിലൂടെ ഉമ്മൻചാണ്ടി സാർ ജീവിക്കുന്നു❤❤❤

  • @sreejithcv6231
    @sreejithcv6231 8 месяцев назад +38

    എന്ത് രസമായിട്ടാ അച്ചു സംസാരിക്കുന്നത് 😍😍

  • @mohammedunnim.c8931
    @mohammedunnim.c8931 8 месяцев назад +249

    അച്ചു ഉമ്മൻ നും പ്രിയങ്ക ഗാന്ധി യും സംസാരിക്കുന്ന ശൈലി ഒരേ പോലെ. അച്ചു ഉമ്മൻ രാഷ്ട്രീയ ത്തിൽ ഇറങ്ങേണ്ട വ്യക്തിയാണ്.

    • @johnmathew8053
      @johnmathew8053 8 месяцев назад +10

      2026 ൽ, അച്ചു പത്തനാപുരം സീറ്റിൽ മത്സരിച്ചാൽ, KB ഗണേഷ് കുമാർ തോൽക്കും... കട്ടായം.

    • @AmanFaiz-cg1qo
      @AmanFaiz-cg1qo 10 дней назад

      Achu ummen partyil undenkil party vijayakkodi parikkum❤❤❤

  • @P.m.Kunjumon
    @P.m.Kunjumon 8 месяцев назад +53

    മിടുക്കിയാണ് രാഷ്ട്രീയത്തിൽ ന്നല്ലഭാവിഉണ്ട്.. അഭിനന്ദനങ്ങൾ അച്ചു 👌🏽💙👍🏽🔥🇮🇳

  • @sabuvarghese2272
    @sabuvarghese2272 8 месяцев назад +55

    നല്ല മറുപടി

  • @ushavarghese2435
    @ushavarghese2435 8 месяцев назад +39

    Achu Ommen വരട്ടെ.... ഞങ്ങള് 100 തവണ സമ്മതം..... ❤

  • @mehmoodthottathil1059
    @mehmoodthottathil1059 8 месяцев назад +49

    അച്ചു ഉമ്മൻ ❤

  • @shabeermk8895
    @shabeermk8895 8 месяцев назад +26

    അച്ചു ഉമ്മൻ പാലക്കാട്‌ മത്സരിക്കാൻ തീരുമാനിക്കണം.

  • @bharathip4796
    @bharathip4796 8 месяцев назад +5

    എങ്ങനെ നോക്കിയാലും അപ്പായുടെ മകൾ തന്നെ ❤️

  • @lollipop2621
    @lollipop2621 8 месяцев назад +31

    ക്രത്യമായ മറുപടി❤

  • @hamzakutteeri4775
    @hamzakutteeri4775 8 месяцев назад +210

    ശരിക്കും ഉമ്മൻ‌ചാണ്ടിയുടെ മോൾ, കേരളത്തിന്റെ അഭിമാനം

    • @ansaransar724
      @ansaransar724 8 месяцев назад

      Exactly. No doubt about it.

    • @josephaugustin2647
      @josephaugustin2647 8 месяцев назад

      ഉമ്മൻ ചാണ്ടിയുടെ വിടവ് നികത്താൻ പ്രാപ്തയായ മകൾ തന്നെ!

  • @shamsudeenca3303
    @shamsudeenca3303 8 месяцев назад +42

    ഉമ്മൻ ചാണ്ടി സർ ജനഹൃദയങ്ങളിൽ ജീവിക്കുന്ന നേതാവ്.... ❤

  • @sameelpkm
    @sameelpkm 8 месяцев назад +31

    ഇരുത്തം വന്ന പക്വതയുള്ള ഏറെ പരിചയ സമ്പത്തുള്ള ഒരു നേതാവിനെ പോലെ.... അച്ചു ഉമ്മൻ തീർച്ചയായും പൊതുപ്രവർത്തന രംഗത്ത് ഇറങ്ങണം...

  • @Shajikumaran-b5m
    @Shajikumaran-b5m 8 месяцев назад +38

    വർഗീയ ശക്തികളെ തൂത്തു എറിയുക എന്ന് അച്ചു പറnnപ്പോൾ ഭാവി ലീഡർ കാണുന്നു ❤

  • @mansoorpattambi3467
    @mansoorpattambi3467 8 месяцев назад +36

    അടിപൊളി 👍👍

  • @navasoman666
    @navasoman666 8 месяцев назад +51

    ഷാഫി നല്ലൊരു മനുഷ്യൻ ആണ് ❤❤

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 8 месяцев назад +14

    സത്യം ♥പക്വത ഉള്ള വാക്കുകൾ നമ്മുടെ ഉമ്മൻ സാറിന്റെ കുട്ടികൾ ♥ആശംസകൾ.. രാഷ്ട്രീയ ത്തിൽ വരണം.. പ്രിയങ്ക യേ പോലെ തന്നെ.. ജനങ്ങൾ ഇഷ്ടപെടുന്നുണ്ട്.... ഭാവിയിൽ ആരൊക്ക യോ ആവും ആശംസകൾ... Jai hind ♥🙏

  • @prakashnarippatta3978
    @prakashnarippatta3978 8 месяцев назад +30

    അടിപൊളി speech.

  • @bindukt1920
    @bindukt1920 8 месяцев назад +5

    നല്ല വ്യക്തിത്വം എല്ലാ ചോദ്യത്തിനും സ്വന്തം നിലപാട്‌ സ്വീകരിച്ച റിപ്ലൈ

  • @cuteckoduvayur2582
    @cuteckoduvayur2582 8 месяцев назад +136

    കോൺഗ്രസ്‌ ഭാവി വനിതാ മുഖ്യമന്ത്രി 🙏🙏🙏

  • @ShahulHameed-xm1xg
    @ShahulHameed-xm1xg 8 месяцев назад +8

    പക്വത 100%❤❤❤❤

  • @comment6567
    @comment6567 8 месяцев назад +23

    നല്ല അഭിമുഖം . അച്ചു ഉമ്മന്റെത് വളരെ വൃത്തിയുള്ള സംസാരം നല്ല സ്ഫുടത . ആകർഷക വ്യക്തിത്വം . രാഷ്ടീയത്തിലിറങ്ങിയാൽ വിജയിക്കുന്ന ലക്ഷണമുണ്ട് .

  • @sidheequen724
    @sidheequen724 8 месяцев назад +7

    Achu umman rashtreeyatgilekk varanam ❤

  • @sonisaji
    @sonisaji 8 месяцев назад +58

    ഈ സര്‍ക്കാരിന് മുന്നറിയിപ്പ് അല്ല : അന്ത്യ കൂദാശ ആണ് കൊടുക്കേണ്ടത്‌

  • @mathewvarghese8855
    @mathewvarghese8855 8 месяцев назад +3

    I salute you dear Achu mol
    Pinarayisam Thulayattea

  • @urbanfighter6500
    @urbanfighter6500 8 месяцев назад +180

    ആ കണ്ണ് കണ്ടോ ഉമ്മൻ‌ചാണ്ടി സംസാരിക്കുന്നത് പോലെ തന്നെ

    • @johnmathew8053
      @johnmathew8053 8 месяцев назад +7

      യെസ്... അപ്പന്റെ മകൾ അച്ചു..... 👍

    • @arshadpk1688
      @arshadpk1688 8 месяцев назад +1

      😂😂😂

    • @ponnachankc9219
      @ponnachankc9219 8 месяцев назад

      👍👍

  • @tomaugustine5551
    @tomaugustine5551 8 месяцев назад +4

    Achu ummen nalla political future Ulla alanu

  • @ashrafap4881
    @ashrafap4881 8 месяцев назад +7

    Great daughter of Great Father...

  • @salimtvmnas6930
    @salimtvmnas6930 8 месяцев назад +43

    കേരളത്തിൻ്റെ ആദ്യ വനിതാ മുഖ്യമന്ത്രിയെ ഞാൻ ഈ മകളിൽ കാണുന്നു

    • @jancygeorge4385
      @jancygeorge4385 8 месяцев назад

      അപ്പോൾ പത്മജ കരയില്ലേ?

    • @salimtvmnas6930
      @salimtvmnas6930 8 месяцев назад +1

      @@jancygeorge4385 U P മുഖ്യമന്ത്രി ആവും

  • @Dr_sheril
    @Dr_sheril 8 месяцев назад +75

    എറിയാൻ അറിയാവുന്നവർക്ക് കല്ല് കൊടുക്കില്ല എന്ന് പറയുന്ന പോലെ... അച്ചു ഉമ്മൻ, പ്രിയങ്ക ഗാന്ധി....🥲 എന്ത് നന്നായിട്ട് ആണ് ഈ ലേഡി സംസരിക്കുന്നെ.. ഇവർ ഒക്കെ കേരള ആരോഗ്യ മന്ത്രി ആയി കാണാൻ കൊതിക്കുന്നു

    • @jancygeorge4385
      @jancygeorge4385 8 месяцев назад +2

      രാഷ്ട്രീയത്തിൽ വന്നിട്ട്, സാറിനെ കല്ലെറിഞ്ഞതുപോലെ , കല്ലെറിയാനോ?

  • @manojgeorge3927
    @manojgeorge3927 8 месяцев назад +19

    Supper 👍👍👍

  • @jayastephanose4142
    @jayastephanose4142 8 месяцев назад

    അപ്പന് ചേർന്ന മകൾ. She has all the qualities of a good Leader

  • @vahabvahu2078
    @vahabvahu2078 8 месяцев назад +1

    അച്ഛൻ വേണ്ടി അച്ചു ഉമ്മൻ രാഷ്ട്രീയം തിൽ ഇറങ്ങണം അച്ഛൻ വേണ്ടി CM ആകണം അതിന് ഉള്ള കഴിവ് പോകാതെ ഉണ്ട് 💯

  • @maree-8822
    @maree-8822 8 месяцев назад +51

    വിത്ത് ഗുണം പത്തു ഗുണം.... മാന്യതയുള്ള,,, സംസ്കാരം ഉള്ള,, തറവാടിത്തം ഉള്ള സംസാരം...

  • @messiboy6529
    @messiboy6529 8 месяцев назад

    അച്ചു ഉമ്മൻ പറയുന്നത് 100%ശരിയാണ്

  • @Anju.8608
    @Anju.8608 8 месяцев назад +23

    അച്ചു മോളെ. ലക്ഷം ലക്ഷം പിന്നാലെ ഉണ്ട് നിങ്ങൾക്കൊപ്പം

  • @gopakumarm8240
    @gopakumarm8240 8 месяцев назад +14

    Nannayi irikate Makale

  • @musthafamuhammed3181
    @musthafamuhammed3181 8 месяцев назад +36

    അച്ചു പാലക്കാട്ടെക്ക് സ്വാഗതം 🌷🌷🌷

    • @johnmathew8053
      @johnmathew8053 8 месяцев назад +5

      👍 VT ബൽറാം പാലക്കാട്‌.. അച്ചു ഉമ്മൻ പത്തനാപുരം... KB ഗണേഷ് കുമാറിന്റെ കട്ടയും പടവും മടക്കാൻ ഈ കുട്ടി തന്നെ അവിടെ നിൽക്കണം

  • @josephgeorgejesushavemercy9932
    @josephgeorgejesushavemercy9932 8 месяцев назад +1

    Ommen chandy sir teach and guide his children right path. They follow their fathers path. God bless them. 🙏👍

  • @deepakmk3966
    @deepakmk3966 8 месяцев назад +9

    അച്ചു മോളേ രാഷ്ട്രീയത്തിൽ വരണം നല്ല ഒരു ഭാവി സത്യ സംന്ധമായ അപ്പയുടെ മകൾ

  • @Latheef.231
    @Latheef.231 8 месяцев назад

    നല്ല പക്ക്വ മായ വാക്കുകൾ രാഷ്ട്രീയ മായി അറിവുള്ള അചൂ❤❤❤❤👍🏻👍🏻👍🏻 (ഉമ്മൻചാണ്ടി യുടെ രീദി)

  • @jaleelakk8834
    @jaleelakk8834 8 месяцев назад +18

    അച്ചു ഉമ്മൻ രഷ്ട്രീയത്തിൽ ഇറങ്ങണമെന്നാണ് കേരളത്തിലെ ഒരു വിധം എല്ലാ ജനങ്ങളുടെയും ആഗ്രഹം. അച്ചു ഉമ്മൻ അതിന് ഏറ്റവും യോജിച്ച വ്യക്തിയാണ് ' ഉമ്മൻ ചാണ്ടി ചെയ്ത പ്രവർത്തന ങ്ങളുടെ ബാക്കി ചെയ്യാൻ നിങ്ങൾക്കൊക്കെ യെ സാധിക്കൂ..

  • @sarithaog7410
    @sarithaog7410 8 месяцев назад +7

    Enth clear-cut aayi Achu samsarikunnu.Keep it.

  • @samuvalm7232
    @samuvalm7232 8 месяцев назад +10

    അച്ചു പൊളി ❤❤

  • @hussainkt1536
    @hussainkt1536 8 месяцев назад +51

    ശരിക്കും അളന്നു സൂക്ഷിച്ചിട്ടുള്ള മറുപടി

  • @VijayakumarNN-w8o
    @VijayakumarNN-w8o 8 месяцев назад +12

    A Big Salute to Our Leader Smt Achu Oommen ji 👍👍👍👍👍👍👍👍👍👍

  • @joiceeverghese302
    @joiceeverghese302 8 месяцев назад +14

    Great daughter of Great oommen chanďy our heart

  • @GovindanParappurath-ug6rq
    @GovindanParappurath-ug6rq 8 месяцев назад +11

    അച്ചു ഉമ്മനെപ്പോലെ ഉള്ളവർ രാഷ്ട്രീയത്തിൽ വരണം അത് കമ്മികൾക്കുള്ള ഒരു മറുപടിയാണ് എന്ന് ഗോവിന്ദൻ

  • @joypajoypa540
    @joypajoypa540 8 месяцев назад +4

    2026 ൽ മനസ്സിലാവും ഈ പാർട്ടിയെ കുറിച്ച്

  • @shajijohn5388
    @shajijohn5388 8 месяцев назад +3

    Very mature daughter ❤

  • @00-007
    @00-007 8 месяцев назад +1

    Inteligent, matured🔥🔥🔥

  • @joiceeverghese302
    @joiceeverghese302 8 месяцев назад +12

    Shafi is equal to great oommen chanďy.

  • @manugasc5965
    @manugasc5965 8 месяцев назад

    കേട്ടു നിന്നുപോയി

  • @MaheshRoshan-jc4pv
    @MaheshRoshan-jc4pv 8 месяцев назад +4

    Achoooo umman sooooper

  • @theuncrownedking9326
    @theuncrownedking9326 8 месяцев назад +1

    അച്ചു ഉമ്മൻ നമ്മുടെ അഭിമാനം❤

  • @praiseway7893
    @praiseway7893 8 месяцев назад +40

    കുറച്ചുകൂടി മാന്യമായി ഉമ്മൻ‌ചാണ്ടി സാർ എന്നുപറയാൻ ഉള്ള മര്യാദ കാണിക്ക് ഒന്നുമില്ലെങ്കിലും പ്രയാമെങ്കിലും ഓർക്കുക 😡😡

  • @santhoshvargheese6591
    @santhoshvargheese6591 8 месяцев назад

    ഇതിൽ കൂടുതൽ എന്താണ് രാഷ്ട്രീയം ഈ പറഞ്ഞ കാര്യങ്ങളൊക്കെ ജനങ്ങളെ ബോധ്യപ്പെടുത്തുന്നു എങ്കിൽ അവരാണ് യഥാർത്ഥ പൊതുപ്രവർത്തകർ, അവരാണ് രാഷ്ട്രത്തെ സ്നേഹിക്കുന്ന രാഷ്ട്രീയക്കാർ❤

  • @SudheerAyinelly
    @SudheerAyinelly 8 месяцев назад +5

    ഇതു ഉമ്മൻ ചാണ്ടി സാറുടെ
    മോളാ അതു ഒന്നു ഓർത്താൽ നന്നാവും
    അവർക്ക് ഉത്തരം പറയാൻ
    ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല
    നിങ്ങൾ ചോദിച്ചു ബുദ്ധി മുട്ടും അതാണ് അച്ചു ഉമ്മൻ
    ജയ് യുഡിഫ് ❤❤❤ 6:06

  • @kaladharanneelakantan5704
    @kaladharanneelakantan5704 8 месяцев назад

    ഒരു മുഖ്യമന്ത്രിയുടെ മകളാണ് . എത്ര കൃത്യവും വ്യക്തവും ആയ മറുപടിയാണ് അച്ചുവിന്റെ ..പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞിനെ കണ്ടവരുടെ മനസിൽ പല ഓർമ്മകളും .......

  • @rahimwafi9633
    @rahimwafi9633 8 месяцев назад +1

    Nannayi

  • @hamsaeheruvath-rq8nr
    @hamsaeheruvath-rq8nr 8 месяцев назад +13

    ❤️❤️❤️❤️❤️

  • @sojanjosephjoseph9634
    @sojanjosephjoseph9634 8 месяцев назад

    നല്ല പെരുമാറ്റം ❤️❤️👍

  • @SalamAndulsalam
    @SalamAndulsalam 8 месяцев назад +1

    അച്ചു ഉമ്മൻ കേരളത്തിന്റെ അഭിമാനം

  • @bastiananoop5557
    @bastiananoop5557 8 месяцев назад

    ഞങ്ങൾക്ക് ശെരിക്കും ആഗ്രഹം ഉണ്ടായിരുന്നു അച്ചു ഉമ്മൻ ഈ എലെക്ഷനിൽ മത്സരിക്കണം എന്നുള്ളത്

  • @koshynellimoottil5273
    @koshynellimoottil5273 8 месяцев назад +2

    അച്ചു മോളെ!നമസ്ക്കാരം💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

  • @reenathomas7076
    @reenathomas7076 8 месяцев назад +11

    👍🏼👍🏼👍🏼

  • @alikv8798
    @alikv8798 8 месяцев назад

    Achu. Nalla. Samsaram. Kazhiv. Ulla. Alanu.

  • @ivyjacob8025
    @ivyjacob8025 8 месяцев назад +3

    GOD BLESS THE OOMMEN CHANDY FAMILY 🙏🙏❤❤

  • @rymalamathen6782
    @rymalamathen6782 8 месяцев назад +1

    Good talk. Very dignified and intelligent way of talking

  • @joshikunnel5781
    @joshikunnel5781 8 месяцев назад +11

    Kerala and India needs Achu Oommen's active presence not only in electioneering, but also in its day to day progress. The problem is that no national party especially one like Congress doesn't go out and accommodate Achu in an appropriate way as persons with less clarity and commitment hang around for designations. It's precisely because of this kind of lacunae in the Congress that the party struggles in North India, ...

    • @--..--.-.
      @--..--.-. 8 месяцев назад

      She's smart. She will not spoil her life .

  • @asrvlogbyramla69
    @asrvlogbyramla69 8 месяцев назад

    കൃത്യമായ മറുപടി ❤

  • @RaseenaKk-v4m
    @RaseenaKk-v4m 8 месяцев назад

    നിങ്ങൾ രാഷ്ട്രീയത്തിലേക്ക് ഇറങ്ങണം ഇങ്ങനെ ഒരു പെൺ പുലി വേണം U D F വിജയിക്കട്ടെ

  • @aboobackertm4803
    @aboobackertm4803 8 месяцев назад +1

    ❤അച്ചു സുഖമാണോ 💚

  • @jacobjoseph7274
    @jacobjoseph7274 8 месяцев назад +4

    Achhoo.molu👍👍👍👍👍👍🌹

  • @shanidmp2183
    @shanidmp2183 8 месяцев назад +12

    👍🏻👍🏻👍🏻

  • @onmoodcreation6969
    @onmoodcreation6969 8 месяцев назад

    ഒരു ലൂസിഫർ .....മയം🎉

  • @nicewin
    @nicewin 8 месяцев назад +3

    അടുത്ത തവണ പത്തനംതിട്ട സീറ്റ്‌ ഇവർക്ക് ആകും 🙏🙏🙏

  • @SreedeviAmma-y7t
    @SreedeviAmma-y7t 8 месяцев назад +26

    നമ്മുടെ ചാണ്ടി സാറിന്റെ മോളാണ് രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ അടിസ്ഥാന വിഭാഗത്തിന് ( സാധാരണക്കാർക്ക് വലിയ ഗുണം കിട്ടും) ഗുണം കിട്ടു.

  • @moosamct8169
    @moosamct8169 8 месяцев назад +4

    നല്ല പ്രസംഗം മതേതരത്തിന്ന് മുതൽക്കൂട്ട്

  • @nisampalakkad
    @nisampalakkad 8 месяцев назад +4

    അപ്പയുടെ മോൾ.... 💙💙💙💙💙💙🥰🥰🥰🥰

  • @mansooralikkmansooralikk5584
    @mansooralikkmansooralikk5584 8 месяцев назад +5

    ❤😊😊 അച്ചു

  • @yffuufudjeydu2831
    @yffuufudjeydu2831 8 месяцев назад

    Achu muth👌👌👌❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rejipappu7761
    @rejipappu7761 8 месяцев назад

    3 തെരഞ്ഞെടുപ്പിലു മത്സരിച്ച പത്മജയുടെയും ഒരു പഞ്ചായത്തു തെരഞ്ഞെടുപ്പിലു പോലും മത്സരികാത്ത അച്ചു ഉമ്മന്റെയും സംസാരം തമ്മില് താരതമ്യം ചെയ്തു നോക്കു 😂🤣👌💯

  • @Gigi-q5t1o
    @Gigi-q5t1o 8 месяцев назад +7

    Great daughter of a Great Father❤

  • @ashkarkhan2234
    @ashkarkhan2234 6 месяцев назад +1

    Enthu vinayathodu kude anne achu omman samaarikunnathu ❤❤❤❤❤

  • @sreerenjithanpillai1154
    @sreerenjithanpillai1154 8 месяцев назад +1

    നൻമയുള്ള പിതാവിൻ്റെ നൻമയുള്ള പുത്രി
    അച്ചു ഉമ്മൻ💚💚💚💚💚

  • @marykjabraham5402
    @marykjabraham5402 8 месяцев назад +5

    Achu♥️♥️♥️

  • @ansaransar724
    @ansaransar724 8 месяцев назад

    Excellent

  • @vasanthr3753
    @vasanthr3753 8 месяцев назад

    Family background, education,good upbringing make lot of difference. See the contrast beteen this lady and the way SFI and CPM guys behave.

  • @yahkoob-n8h
    @yahkoob-n8h 8 месяцев назад

    Nala chund .....

  • @AzaadChomayil-dg9gy
    @AzaadChomayil-dg9gy 8 месяцев назад

    Nalla.marupadi