The family seems to be nice. Their father was in politics for 50+ years, nothing changed in kerala. Just remember the last udf government. School text books were late by 4 months. Kerala congress and league were looting out of control.
അച്ചു മിടുക്കിയാണ് ... നല്ല രീതിയിൽ പ്രതികരിച്ചു.. നല്ല സംസ്കാരവും മാന്യതയും കിട്ടുന്നത് സ്വന്തം കുടുംബത്തിൽ നിന്നാണ്. അത് കമ്മി കൾക്ക് കിട്ടില്ല... കമ്മികൾടെ കുടുംബത്തിൽ സംസ്കാരവും മാന്യതയും തൊട്ടു തീണ്ടിയിട്ടില്ല..
"കഴുമെങ്കിൽ അദ്ദേഹത്തെപ്പോലെ നിങ്ങളും അകാൻ ശ്രമിക്കൂ.... അപ്പോൾ കിട്ടും നിങ്ങൾക്ക് ഈ ആദരവും സ്നേഹവും...." ഇതൊരു കിടിലൻ സന്ദേശം തന്നെ. അഭിവാദ്യങ്ങൾ അച്ചു ഉമ്മൻ....!!
@@mvmv2413അച്ചു ഉമ്മനു മടിയിൽ അർഹതയുള്ള സമ്പത്തിന്റെ കനമുണ്ട്.അവരെ ആരും വഴിയിൽ തടയുന്നില്ല. മടിയിൽ കനമുള്ളവനേ വഴിയിൽ പേടിയുള്ളൂ എന്ന് സ്വയം ജാമ്യം എടുത്തു പ്രസംഗിക്കുന്ന പിണറായി വിജയൻ വേദിയിൽ നിന്നിറങ്ങി വഴിയിൽ എത്തുമ്പോൾ ജനങ്ങൾ കൂട്ടം ചേർന്ന് തടയുന്നു. പേടിച്ചരണ്ട പിണറായി വിജയന്റെ ഇപ്പോഴത്തെ അവസ്ഥ നോക്കൂ, നാൽപത് വാഹനങ്ങളുടെ അകമ്പടിയോടെ പൊലീസ് സുരക്ഷ യിലാണ് പിണറായി വിജയൻ പുറത്തിറങ്ങുന്നത്. ഇത് പേടിയല്ലാതെ മറ്റെന്താണ് എന്ന ചോദ്യം നമ്മുടെ മനസ്സിലുയരുമ്പോഴാണ് , പിണറായി വിജയന്റെ മടിയിൽ അർഹതയില്ലാത്ത കനമുണ്ടന്ന് നമ്മൾ തിരിച്ചറിയുന്നത് . കൂട്ടത്തിൽ പറയട്ടെ, പിണറായി വിജയന്റെ ഏറാൻ മൂളിയായ ഏറനാട്ടിലെ കനക കർഷകനും മടിയിൽ അർഹതയില്ലാത്ത കനമുണ്ടെങ്കിൽ വഴിയിൽ പേടിക്കേണ്ടി വരും.
ഞാൻ ഒരു കോൺഗ്രസ് കാരൻ ആണ് എനിക്ക് അറിയില്ല യിരുന്നു അച്ചു ഉമ്മൻ ഇത്ര സ്മാർട്ട് ആണെന്ന് അത് ജനങ്ങളെ അറിയിച് തന്ന സഖാക്കൾ ന്ന് നന്ദി അച്ചു ഉമ്മന്റെ ഫോളോ വെഴ്‌സ് കൂടി വരുന്നു അച്ചു ഉമ്മനെ MLA ആക്കിയാൽ സൂപ്പർ ആകും
മിടുക്കി, സ്വന്തംപിതാവിന്റെ പേരിൽ അഭിമാനം കൊള്ളുന്നു... അതാണ്.. ഉമ്മൻ ചാണ്ടി എന്ന മഹാവ്യക്തിത്വം, നല്ല ഗൃഹസ്ഥൻ, നല്ല രാഷ്ട്രീയനേതാവ്... മാത്രമല്ല മണ്മറഞ്ഞു പോയാലും ഹൃദയത്തിലേറ്റി ജീവിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങൾ
@@manjuxavier6945അഴിമതി നടത്താത്ത പാർട്ടിയില്ല പക്ഷേ ഈ കമ്മ്യൂണിസ്റ്റ് പാർട്ടിയെ പോലെ ഇത്രയും കൊള്ള ഒരു പാർട്ടിയിലും ഇല്ല എന്നിട്ടും കുറെ ഞ്യായിക രണ്ട തൊഴിലാളികൾ ജനദ്രോഹനയം
ഉമ്മൻചാണ്ടി സാറിൻറെ മകളുടെ ആ വാക്കുകൾ കേട്ടാൽ നിങ്ങൾക്ക് ലജ്ജ തോന്നുന്നു അദ്ദേഹത്തിന് കരുവാക്കി കസേര ഉറപ്പിച്ചിട്ടുള്ള ഏതെല്ലാം വ്യക്തികൾ ഉണ്ടോ അവരെയെല്ലാം തളർത്തി ഇടും വർഷങ്ങളോളം ദൈവം വള്ളം കുടിക്കാതെ നരക ജാതകം അനുഭവിക്കും ഇവരെല്ലാം ശിക്ഷ ഉറപ്പാണ് ഇപ്പോഴും നിങ്ങൾ നിരപരാധികളെ ഉപദ്രവിച്ചു കൊണ്ടിരിക്കുകയാണ് പാപക്കറ എവിടെ കൊണ്ട് കളയും
ഇതാണ് പറയുന്നത് കുടുംബത്തിൽ പറയുന്ന കുടുംബിനികൾ. അല്ലാതെ കൊടിയും പിടിപ്പിച്ചു വല്ലവനുമായി കെട്ടിപ്പിടിച്ചു സിന്ദാബാദ് വിളിക്കാതെ സ്കൂളിൽ പോയി പഠിച്ചു ജീവിക്കുന്ന അച്ചു ഉമ്മന് എന്റെ ബിഗ് സല്യൂട്ട് 😅
അച്ചു ഉമ്മൻ ഒരു മണ്ഡലത്തിലും മത്സരിക്കരുത് അവർ ഇപ്പോൾ തെരഞ്ഞെടുത്ത മേഖലയിൽ സംതൃപ്തിയോടെ ജീവിച്ചു കൊള്ളട്ടെ 🥰 അവരുടെയും അവരുടെ പിതാവിന്റെയും വ്യക്തിത്വത്തെയും നന്മയെയും കുറിച്ച് കേരള ജനതയ്ക്ക് കുറച്ചൊക്കെ അറിയാം രാഷ്ട്രീയത്തിൽ നിന്നും അമിത ലാഭം അവർ പ്രതീക്ഷിക്കുന്നില്ല എന്നുവേണം മനസ്സിലാക്കാൻ ആകുടുംബത്തിന് നന്മയെ വരൂ🙏
ഭരണാവീഴ്ച മറക്കാനും ഇപ്പോഴുള്ള ദുരവസ്ഥ മറികടക്കാനും ജനശ്രദ്ധ തിരിച്ചു വിടാനുള്ള തന്ദ്രം 🤣🤣. ഭൂലോക തോൽവി ഏറ്റു വാങ്ങി പരാജയം സമ്മതിച്ചു. വികസനം മാത്രമേ ഇപ്പോ ചർച്ച ഉള്ളു മാദ്യമാങ്ങും ഏറ്റു പിടിക്കുന്നു ജനങ്ങളെ പറ്റിച്ചു എത്ര കാലം മുന്നോട്ടു പോകും.മറുനാടൻ യാർഥ്യങ്ങൾ തുറന്നു പറയണം 👌🎉🎉
കോട്ടയത്ത് അച്ചു ഉമ്മൻ മാത്രമേ ഉള്ളോ വേറെ ആരും ഇല്ലേ അപ്പോൾ ഒരു അച്ചു ഉമ്മനിൽ മാത്രം ഒതുങ്ങയാണോ കോൺഗ്രസ് കഷ്ട്ടം ഇതിന്ടയൊക്കെ ബുദ്ധി എന്നാണ് വളരുന്നത്
പിണറായി വിജയന്റെ ഭരണ ത്തിൽ അദ്ദേഹം എത്രയോ അഴിമതികൾ നടത്തിയെന്ന് ആരോപണം വരുന്നു. ഉമ്മൻ ചാണ്ടി യെക്കുറിച്ച് ഒരു ആരോപണമെങ്കിലും വന്നോ ? ഷാജൻ പറയുന്നത് വളരെ ശരിയാണ് അച്ചു ഉമ്മൻ വിജയിക്കും
@@mdeyanandan2621അതിനെന്താ കുഴപ്പം? കോൺഗ്രസുകാരുടെ കാര്യം കോൺഗ്രസുകാർ നോക്കിക്കൊള്ളും. ജയിക്കേണ്ടവർ ആണെങ്കിൽ ജനങ്ങൾ ജയിപ്പിക്കും. മുരളീധരനും ശബരീനാഥും ജയിക്കുകയും തോൽക്കുകയും ചെയ്തിട്ടുണ്ട്. പത്മജ ജയിച്ചിട്ടില്ല. EMSൻറെ മകൻ E M ശ്രീധരൻ 1991ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട്ടെ ശ്രീകൃഷ്ണപുരം മണ്ഡലത്തിൽ കോൺഗ്രസിലെ പി ബാലനോട് പരാജയപ്പെട്ടിട്ടുണ്ട്
സർ പറഞ്ഞത് ശരിയാണ്,പ്രെഡിക്ഷൻ സത്യമാകട്ടെ, സർ ഞാനോർക്കുന്നു, ഉമ്മൻചാണ്ടി സർ മരിച്ചപ്പോൾ സർ മാത്രമേ പറഞ്ഞുള്ളു, tvm മുതൽ കോട്ടയം വരെ വലിയ aalkuutam കാത്തുനിൽക്കും എന്ന് athu ആരും predict ചെയ്യാത്ത കാര്യം ആയിരുന്നു ബട്ട് സർ പറഞ്ഞിരുന്നു, May God Bless U
സുഹൃത്തേ കഴിവുള്ളവർ എല്ലാവരും രാഷ്ട്രീയത്തിലേക്കു വരേണ്ടതില്ല. മനുഷ്യർക്ക് സേവനം ചെയ്യാൻ രാഷ്ട്രീയം ആവശ്യമില്ല ഷാജൻ. അതും ഈ മലീമസമായ രാഷ്ട്രീയ സാഹചര്യത്തിൽ നല്ല professionals ആ അവസ്ഥയിൽ തന്നെ സമൂഹത്തിന് നന്മ ചെയ്യുന്നതാണ് ഉചിതം
അങ്ങനെയല്ല. കഴിവും പ്രാപ്തിയും തന്റേടവുമുള്ള നിസ്വാർത്ഥരായ വ്യക്തികൾ വരണം. നമ്മുടെ രാഷ്ട്രീയ രംഗം കൈയടക്കി വച്ചിട്ടുള്ള സകല മാലിന്യങ്ങളും തുടച്ചു നീക്കി സംശുദ്ധമാക്കണം. ഇതു കാലഘട്ടത്തിന്റെ ആവശ്യമാണ്
അച്ചു ഉമ്മൻ നല്ല, സുന്ദരിയും, വിദ്യാസമ്പന്നയും, ബുദ്ധിമതിയും, കഠിനാധ്വാനിയും, മിടുക്കിയും, സ്വയം പിന്തുണയ്ക്കുന്നതുമായ ഒരു പെൺകുട്ടിയാണ്. ഭർത്താവും കുടുംബവും അവളുടെ ജോലിക്ക് പിന്തുണ നൽകുന്നു. എല്ലാറ്റിലുമുപരി അവൾ കേരളത്തിന്റെ പണം കൊള്ളയടിച്ചിട്ടില്ല.
അവളുടെ പാർട്ടി കൊള്ളായടിച്ചിരുന്നോ 2000 കോടി 😁😁😁അവളും ഈ പാർട്ടിയിൽ അല്ലെ 😁😁ഉമ്മൻ ചാണ്ടി അഴിമതി കാരൻ അല്ല അപ്പോൾ ഈ മകൾ എങ്ങനെ ബോണ്ടിനെ അണുകുലി ച്ചു ഈ പാർട്ടിയിൽ നില്കുന്നു 😁😁
അച്ചു അവളെ കുറിച്ച് പറഞ്ഞപ്പോൾ അവൾ പ്രതികരിച്ചു വീണ തൈ കണ്ടി 🤭 വാ തുറക്കുന്നില്ല ഞാൻ കാട്ടിട്ടില്ല 😄 ഇവർ ldf പാർട്ടിക്കാർ ഇവരെ സഖാവേ എന്ന് വിളിക്കരുത് കാരണം ഞാൻ ഞാൻ ഒരു സഖാവാണ് ഇതു കമ്മ്യൂണിസം അല്ല
സത്യമാണ് ശ്രീ ഷാജൻ.... 👍 ഇവർ( അച്ചു) മിടുമിടുക്കിയാണ്... 👌 ഇവരാണ് യഥാർത്ഥത്തിൽ രാഷ്ട്രീയത്തിൽ ഇറങ്ങേണ്ടിയിരുന്നത്... 🥰 അച്ചു ഉമ്മന് എല്ലാ നന്മകളും.. 👍👌🥰
അച്ചു തന്നെ മനക്കരുത്തുള്ള പെണ്ണ്. വീണ വിജയന് ഉമ്മൻ ചാണ്ടിയുടെ വീടിന്റെ മിറ്റത്തു കയറാൻ പോലും യോഗ്യതയില്ല. ഉമ്മൻ ചാണ്ടിയുടെത് അത്രയും മഹത്വമുള്ള കുടുംബം. ഇതാണ് തറവാടിത്വം.എതിരാളികൾ എങ്ങനെ തേച്ചാലും മാഞ്ഞുപോകില്ല.
സ്വന്തം പിതാവ് ആരെന്ന് തിരിച്ചറിയാൻ പാടില്ലാത്തവർ പല രൂപത്തിൽ വരും. അവരെ പിന്തുടരാതെ ഇരിക്കുകയാ നല്ലത്. കാരണം വക്ത്യത്വമില്ലാത്തവർ അവരുടെ പുറകെ പോയി സമയം കളയാതെ ഇരിക്കുക.
പണ്ട് രാജീവ് ഗാന്ധി തിരുവനന്തപുരം ശംഖുമുഖത്ത് വന്നപ്പോൾ സ്റ്റേജിൽ 5 പേർക്ക് ഇരിക്കാനുള്ള സീറ്റിൽ ഒരു സീറ്റ് അച്ചുവിനായിരുന്നു. അന്ന് Ksu നേതാവ് ആയിരുന്നു. അന്ന് മഹാസംഗമം ഗാനം പാടാൻ വന്ന ഗായികമാരിൽ ഒരാള് ണ് രാധിക സുരേഷ് ഗോപിയുടെ ഭാര്യയായി പിന്നീട് .! അച്ചുവിനെ പിന്നെ ഇവിടെ ഒരിടത്ത് കണ്ടിട്ടില്ല ഇപ്പോഴാണ് കാണുത്
സാജൻ പറഞ്ഞത് 100% ശരിയാണ്. മിടുമിടുക്കിയായ അച്ചു ഉമ്മൻ കപട രാഷ്ടിയക്കാരിൽ ജ്ജ്വലിക്കുന്ന സത്യത്തിന്റെ ദീപമാണ്.
The family seems to be nice. Their father was in politics for 50+ years, nothing changed in kerala. Just remember the last udf government. School text books were late by 4 months. Kerala congress and league were looting out of control.
@@abeninan4017ഇപ്പൊ പിന്നെ സ്വർഗം ആണല്ലോ ഒന്ന് പോടെയ് 😂
Ki mi 1:32 k BH@@abeninan4017
അച്ചു ഉമ്മൻ കമ്മ്യൂണിസ്റ്റ്‌കാർക്ക് കൊടുത്ത മറുപടി ഒത്തിരി ഇഷ്ടപ്പെട്ടു 🤣😂😆കമ്മ്യൂണിസ്റ്റ് കാർക്ക് മതിയായി 🤣😂😆
അച്ചു മിടുക്കിയാണ് ... നല്ല രീതിയിൽ പ്രതികരിച്ചു.. നല്ല സംസ്കാരവും മാന്യതയും കിട്ടുന്നത് സ്വന്തം കുടുംബത്തിൽ നിന്നാണ്. അത് കമ്മി കൾക്ക് കിട്ടില്ല... കമ്മികൾടെ കുടുംബത്തിൽ സംസ്കാരവും മാന്യതയും തൊട്ടു തീണ്ടിയിട്ടില്ല..
Yes 🎉🎉
Yes. Samskarum kudubathil ninnu ondakendathanu.
🎉👌👌👌
സിപിഎം 3rd rate people
Chethukaaran I all you rich it in dak it at ha a nu paranaariye
ഈ രണ്ടു കുടുംബവും ഒരുപാട് വ്യത്യാസങ്ങളുണ്ട് ഉമ്മൻചാണ്ടിയുടെ കുടുംബം എന്നു പറഞ്ഞാൽ സ്റ്റാൻഡേർഡ് ഫാമിലി
"കഴുമെങ്കിൽ അദ്ദേഹത്തെപ്പോലെ നിങ്ങളും അകാൻ ശ്രമിക്കൂ.... അപ്പോൾ കിട്ടും നിങ്ങൾക്ക് ഈ ആദരവും സ്നേഹവും...." ഇതൊരു കിടിലൻ സന്ദേശം തന്നെ. അഭിവാദ്യങ്ങൾ അച്ചു ഉമ്മൻ....!!
Yes always 🎉🎉
പിണറായി വിജയന്റെ മോന്തകുറ്റിക്ക് ജീവനുള്ള കാലത്തോളം ഓർക്കാൻ നല്ല രീതിയിൽ ഒരു പ്രഹരം 🐱🐱🐱🐱🐱🐱🐱❤️❤️❤️💯✋
Very well said brother ❤❤❤❤
Cpm should think what they are doing, expect Anikal all dislike this party.
ചാണ്ടി നല്ല ഭൂരിപക്ഷത്തോടെ ജയിക്കാൻ താല്പര്യമുള്ളവർ ഇവിടെ കമന്റ് ചെയ്യാം ❤❤❤❤❤, ❤️❤️👍🌹🌹❤️🙏🙏👌👌🙏🙏
Sure chandi umman jaikum
Ofcourse chandy oommen.
Yes
Jayickanamallo
0
അച്ചു ഉമ്മൻ പൂർണ്ണമായ പിന്തുണനേരുന്നു 🙏🏻ഒന്നും ഒളിക്കാൻഇല്ലാത്തവർക്ക് ആരെയും പേടിക്കേണ്ട 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അതായത്, "മടിയിൽ കനമില്ലാത്തവർക് വഴിയിൽ ഭയം വേണ്ട"- കവി പിണറായി. 😄
😃😁😃😁
ജനിച്ചവൾ
@@mvmv2413അച്ചു ഉമ്മനു മടിയിൽ അർഹതയുള്ള സമ്പത്തിന്റെ കനമുണ്ട്.അവരെ ആരും വഴിയിൽ തടയുന്നില്ല. മടിയിൽ കനമുള്ളവനേ വഴിയിൽ പേടിയുള്ളൂ എന്ന് സ്വയം ജാമ്യം എടുത്തു പ്രസംഗിക്കുന്ന പിണറായി വിജയൻ വേദിയിൽ നിന്നിറങ്ങി വഴിയിൽ എത്തുമ്പോൾ ജനങ്ങൾ കൂട്ടം ചേർന്ന് തടയുന്നു. പേടിച്ചരണ്ട പിണറായി വിജയന്റെ ഇപ്പോഴത്തെ അവസ്ഥ നോക്കൂ, നാൽപത് വാഹനങ്ങളുടെ അകമ്പടിയോടെ പൊലീസ് സുരക്ഷ യിലാണ് പിണറായി വിജയൻ പുറത്തിറങ്ങുന്നത്. ഇത് പേടിയല്ലാതെ മറ്റെന്താണ് എന്ന ചോദ്യം നമ്മുടെ മനസ്സിലുയരുമ്പോഴാണ് , പിണറായി വിജയന്റെ മടിയിൽ അർഹതയില്ലാത്ത കനമുണ്ടന്ന് നമ്മൾ തിരിച്ചറിയുന്നത് . കൂട്ടത്തിൽ പറയട്ടെ, പിണറായി വിജയന്റെ ഏറാൻ മൂളിയായ ഏറനാട്ടിലെ കനക കർഷകനും മടിയിൽ അർഹതയില്ലാത്ത കനമുണ്ടെങ്കിൽ വഴിയിൽ പേടിക്കേണ്ടി വരും.
👌👌👌👌❤️💪💪💪💪
ഞാൻ ഒരു കോൺഗ്രസ് കാരൻ ആണ് എനിക്ക് അറിയില്ല യിരുന്നു അച്ചു ഉമ്മൻ ഇത്ര സ്മാർട്ട് ആണെന്ന് അത് ജനങ്ങളെ അറിയിച് തന്ന സഖാക്കൾ ന്ന് നന്ദി
അച്ചു ഉമ്മന്റെ ഫോളോ വെഴ്‌സ് കൂടി വരുന്നു
അച്ചു ഉമ്മനെ MLA ആക്കിയാൽ സൂപ്പർ ആകും
"മുഖമില്ലാത്തവർക്ക് എന്ത് മറുപടി".... കിടിലൻ...!!
ഇവർക്ക് ഒരു ഉഗ്രൻ രാഷ്ട്രീയ ഭാവിയുണ്ടെന്നു ഞാൻ കരുതുന്നു....!!
കലാലയ രാഷ്ട്രീയത്തിൽ നല്ല രാഷ്ട്രീയ പ്രവർത്തനം കാഴ്ചവച്ചയാളാണ് അച്ചു ഉമ്മൻ 🔥🔥🔥
അച്ചു ഉമ്മനെ MP ആക്കുന്നത് വളരെ നല്ല കാര്യമാണ്, അച്ചു സമ്മതിക്കുമെങ്കിൽ.
അച്ചു ഉമ്മൻ മിടുക്കിയാണ് അടുത്ത ഇലക്ഷൻ മത്സരിക്കണം ❤❤❤😍👏👌
അച്ചു ഒരു നല്ല മന്ത്രി ആകാൻ പറ്റും
ച്ചു ഉമ്മൻ ദൈവത്തിന്റെ മകൾ. വീണ.. പിശാശ് ന്റെ മകൾ.. അത്രേ വ്യത്യാസംമുള്ളു...
Athe❤❤
A respected father brought up their children with dignity (chollum chilavum)
മിടുക്കി, സ്വന്തംപിതാവിന്റെ പേരിൽ അഭിമാനം കൊള്ളുന്നു... അതാണ്.. ഉമ്മൻ ചാണ്ടി എന്ന മഹാവ്യക്തിത്വം, നല്ല ഗൃഹസ്ഥൻ, നല്ല രാഷ്ട്രീയനേതാവ്... മാത്രമല്ല മണ്മറഞ്ഞു പോയാലും ഹൃദയത്തിലേറ്റി ജീവിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങൾ
ഉമ്മൻചാണ്ടി സാറിന്റെ എല്ലാ മക്കളെയും ഞങ്ങൾക്ക്
ഇഷ്ടമാണ്. അവർ രാഷ്ട്രീയത്തിൽ വരണം. തെരഞ്ഞിടുക്ക പെടണം
യഥാ പിതാ 1 തഥാ പുതി❤❤❤
ഷാഫി, താങ്കൾ എത്ര നന്നായി സംസാരിച്ചു.
ഞാനൊരു ആസ്ട്രോളജർ ആണ്,ഇവരെ ആദ്യമായി കണ്ടപ്പോൾ തന്നെ എനിക്ക് തോന്നി ഒരു നേതാവായി കൊണ്ടുവരാൻ പറ്റിയ വ്യക്തിത്വം ആണ് എന്ന്.
അതിനു Astrologer ഒന്നും ആകേണ്ട ആർക്കും മനസ്സിലാവും
😂@@rachelgeorge4639
അച്ചു ഉമ്മ൯ ഇങ്ങിനെ പറഞ്ഞതിൽ ഒട്ടും അതിശയോക്തിയില്ല. കാരണം നല്ല അപ്പനുമമ്മക്കും പിറന്നാലിങ്ങനെയിരിക്കും. 🌹🌹🌹
Ninte appand amayudayum molaano aa maarkka maaplachy Achu umman annu pranjaval
മികച്ച മറുപടി... അതിൽ നിന്നും വ്യക്തമാവും അച്ചു ഉമ്മന്റെ പക്വതയും വിവേകവും... അതാണ് അന്തസ്സ്.... 🌹🌹🌹
അച്ചു ഉമ്മൻ സൂപ്പർ.വ്യക്തിത്വമുള്ള സ്ത്രീ... നിലപാടുകൾ ഉള്ള വനിത. സ്വന്തം അധ്വാനത്തിൽ കരിയർ ഉണ്ടാക്കിയ വനിത അഭിനന്ദനങ്ങൾ.
മിക്ക എയറിലാക്കുന്ന സഖാക്കൾക്കും അക്ഷരത്തെറ്റാണ് അധികവും പിന്നെ കൂടുതലെന്തു പറയുവാൻ. ഉമ്മൻ ചാണ്ടി മകൾ വേറെ ലവൽ .♥️
Malayalam language itself is written with’aksharathettu’….
നമിച്ചു മോളൂസെ
ഉരുളക്കുപ്പേരി പോലെ വാ അടിപ്പിക്കുന്ന മറുപടി. ദൈവം കൂടെയുണ്ട് പിന്നെ രണ്ടു പുതുപ്പള്ളി പുണ്യാളാത്മാരും. സ്നേഹം മാത്രം❤❤❤❤❤
Missionary oravarthanam tudangiyi
Super speech Achu. Omman
ഉമ്മൻ ചാണ്ടിക്ക് തുല്യൻ ഉമ്മൻ ചാണ്ടി മാത്രം. ഓൺലെൻ മാധ്യമങ്ങൾ ധാരാളം മുണ്ട്
എനിക്കിഷ്ടം മറുനാടൻ ജനം ടീവി
മലയാളിവാർത്ത.💕💕👌
👍👍👍👍👍👍👍🙏🏻🌹👌👏
Karma news
ഇവര്‍ ഉമ്മന്‍ ചാണ്ടിയുടെ നല്ല സ്വഭാവമുള്ള നല്ല മകളാണ്....
❤ കഴിവുള്ളർ അധ്വാനിച്ച് പൈസ ഉണ്ടാക്കുന്നു.
അല്ലാത്തവർ ബിരിയാണി ചെമ്പ് നോക്കുകൂലി വാങ്ങി കോടികൾ സമ്പാദിക്കുന്നു.😅😅😅😅
കോൺഗ്രസ് അഴിമതി ചെയ്യാത്ത പാർട്ടി 😂
@@manjuxavier6945azhimathi nadathatha ethu partiya ullath😁😡AAP azhimathi nadathiyavparty leader ippol jailila😛🤪
@@rajithanbrchandroth4043 Twenty20
100% correct
@@manjuxavier6945അഴിമതി നടത്താത്ത പാർട്ടിയില്ല പക്ഷേ ഈ കമ്മ്യൂണിസ്റ്റ് പാർട്ടിയെ പോലെ ഇത്രയും കൊള്ള ഒരു പാർട്ടിയിലും ഇല്ല എന്നിട്ടും കുറെ ഞ്യായിക രണ്ട തൊഴിലാളികൾ
ജനദ്രോഹനയം
വളരെ വിവേകത്തോടെ സംസാരിക്കുന്നത് അച്ചുഉമ്മന്‍ ബിഗ്സലൂട്ട് ❤
ഞങ്ങൾ പുതുപ്പള്ളിക്കാരല്ല, കോട്ടയം കാരാണ്. ഉമ്മൻചാണ്ടി സാറിന് ഒരു വോട്ട് നൽകാൻ..... സാറിന്റെ മോളെ കോട്ടയം പാർലമെന്റ് സ്ഥാർത്തിയാക്കി ഒരവസരം നൽകണം 🙏
Verigoodidiya
Achuoommen നെ കോട്ടയത്തിൻ്റെ സ്ഥാനാർഥി ആക്കിയാൽ കോൺഗ്രസിൻ്റെ ഗ്രാഫ് തെളിയും
ഭാര്യക്കും ഒരു സീറ്റ് കൊട്
@@keralakeral4114ബാങ്ക് ജോലി അല്ലല്ലോ എടുത്തു കൊടുക്കാൻ
@@keralakeral4114ശരി കമ്മി
ഉമ്മൻചാണ്ടി സാറിൻറെ മകളുടെ ആ വാക്കുകൾ കേട്ടാൽ നിങ്ങൾക്ക് ലജ്ജ തോന്നുന്നു അദ്ദേഹത്തിന് കരുവാക്കി കസേര ഉറപ്പിച്ചിട്ടുള്ള ഏതെല്ലാം വ്യക്തികൾ ഉണ്ടോ അവരെയെല്ലാം തളർത്തി ഇടും വർഷങ്ങളോളം ദൈവം വള്ളം കുടിക്കാതെ നരക ജാതകം അനുഭവിക്കും ഇവരെല്ലാം ശിക്ഷ ഉറപ്പാണ് ഇപ്പോഴും നിങ്ങൾ നിരപരാധികളെ ഉപദ്രവിച്ചു കൊണ്ടിരിക്കുകയാണ് പാപക്കറ എവിടെ കൊണ്ട് കളയും
ഏതായാലും അവരുടെ ബിസിനസിന് വലിയ ഗുണമാണ് സഖാക്കൾ നേടിക്കൊടുത്തത്... നല്ല പരസ്യം കിട്ടി.
സാജൻ സാറേ ഇന്ന് കണ്ടതിൽ വളരെ സന്തോഷം ഈ സന്തോഷവും ആത്മാർത്ഥതയും എന്നും അങ്ങയുടെ കൂടെ ഞങ്ങൾ കാണും സത്യം
വളരെ കൃത്യമായ ഒരു വിശകലനമാണ് അച്ചു ഉമ്മന കോട്ടയത്ത് സ്ഥാനാർത്ഥിയാക്കണം
അച്ചു നമ്മുടെ കോട്ടയം M P സ്‌ഥാനാർത്തി 🙏🙏🙏
😂😁😂
@@manjuxavier6945ഞ്യായികരണ തൊഴിലാളി ആണല്ലെ എല്ലാ കമന്റിനടിയിലും കാണുന്നുണ്ട് മാസപ്പടി കിട്ടുന്നുണ്ടാകും
മന്ത്രിയും. മന്ത്രി പുത്രി ആയും ആയി കാണുന്നതിലും. നല്ലതല്ലേ സ്വന്തം കാലിൽ നിന്ന് കൊണ്ട് ജീവിക്കുന്നത്.
Good 🎉🎉
Yes kerala needs true people
അത് ഉറപ്പ് അച്ചു ഉമ്മൻ ലോക സഭ സ്ഥാനാർഥി ആകുക പാട്ടും പാടി ജയ്ക്കും 👍👍
അങ്ങനെ വിവരവും വിദ്യാഭ്യാസവും, കട്ടുമുടിക്കാൻ താല്പര്യമില്ലാത്തവരും ഒക്കെ നമ്മുടെ നാട് ഭരിക്കട്ടെ.
Good 🎉🎉
Kartha's donor list, haven't you heard anything about it.
പറഞ്ഞപോലെ അച്ചു ഉമ്മൻ നല്ലൊരു സ്ഥാനാർഥിയാവട്ടെ..❤❤
വിത്ത് ഗുണം എന്ന് പറയുന്നത് വെറുതെയല്ല ❤
നല്ലകിടിലൻ മറുപടി. അതാണ് അച്ചു ഉമ്മൻ നൽകിയത്.
താങ്കൾ പറഞ്ഞത് തികച്ചും ശരിയാണ്.അത് മനസ്സിലാക്കാനുള്ള കഴിവ്, കോൺഗ്രസ്സ് എന്ന പാർട്ടിക്കുണ്ടായാൽ നന്ന്.
ഇതാണ് പറയുന്നത് കുടുംബത്തിൽ പറയുന്ന കുടുംബിനികൾ. അല്ലാതെ കൊടിയും പിടിപ്പിച്ചു വല്ലവനുമായി കെട്ടിപ്പിടിച്ചു സിന്ദാബാദ് വിളിക്കാതെ സ്കൂളിൽ പോയി പഠിച്ചു ജീവിക്കുന്ന അച്ചു ഉമ്മന് എന്റെ ബിഗ് സല്യൂട്ട് 😅
പൈശാ ശിക ശക്തികൾ വിശുദ്ധർക്കെതിരെ പട നയിക്കും❤❤❤❤🎉
അച്ചു ഉമ്മൻ ഒരു മണ്ഡലത്തിലും മത്സരിക്കരുത് അവർ ഇപ്പോൾ തെരഞ്ഞെടുത്ത മേഖലയിൽ സംതൃപ്തിയോടെ ജീവിച്ചു കൊള്ളട്ടെ 🥰 അവരുടെയും അവരുടെ പിതാവിന്റെയും വ്യക്തിത്വത്തെയും നന്മയെയും കുറിച്ച് കേരള ജനതയ്ക്ക് കുറച്ചൊക്കെ അറിയാം രാഷ്ട്രീയത്തിൽ നിന്നും അമിത ലാഭം അവർ പ്രതീക്ഷിക്കുന്നില്ല എന്നുവേണം മനസ്സിലാക്കാൻ ആകുടുംബത്തിന് നന്മയെ വരൂ🙏
ഭരണാവീഴ്ച മറക്കാനും ഇപ്പോഴുള്ള ദുരവസ്ഥ മറികടക്കാനും ജനശ്രദ്ധ തിരിച്ചു വിടാനുള്ള തന്ദ്രം 🤣🤣. ഭൂലോക തോൽവി ഏറ്റു വാങ്ങി പരാജയം സമ്മതിച്ചു. വികസനം മാത്രമേ ഇപ്പോ ചർച്ച ഉള്ളു മാദ്യമാങ്ങും ഏറ്റു പിടിക്കുന്നു ജനങ്ങളെ പറ്റിച്ചു എത്ര കാലം മുന്നോട്ടു പോകും.മറുനാടൻ യാർഥ്യങ്ങൾ തുറന്നു പറയണം 👌🎉🎉
കോട്ടയത്ത് അച്ചു ഉമ്മൻ മാത്രമേ ഉള്ളോ വേറെ ആരും ഇല്ലേ അപ്പോൾ ഒരു അച്ചു ഉമ്മനിൽ മാത്രം ഒതുങ്ങയാണോ കോൺഗ്രസ് കഷ്ട്ടം ഇതിന്ടയൊക്കെ ബുദ്ധി എന്നാണ് വളരുന്നത്
പിണറായി വിജയന്റെ ഭരണത്തിൽ
പിണറായി വിജയന്റെ ഭരണ ത്തിൽ അദ്ദേഹം എത്രയോ അഴിമതികൾ നടത്തിയെന്ന് ആരോപണം വരുന്നു. ഉമ്മൻ ചാണ്ടി യെക്കുറിച്ച് ഒരു ആരോപണമെങ്കിലും വന്നോ ? ഷാജൻ പറയുന്നത് വളരെ ശരിയാണ് അച്ചു ഉമ്മൻ വിജയിക്കും
Óòooòòòllll😂😂❤❤😂😂ok
@@mdeyanandan2621അതിനെന്താ കുഴപ്പം? കോൺഗ്രസുകാരുടെ കാര്യം കോൺഗ്രസുകാർ നോക്കിക്കൊള്ളും. ജയിക്കേണ്ടവർ ആണെങ്കിൽ ജനങ്ങൾ ജയിപ്പിക്കും. മുരളീധരനും ശബരീനാഥും ജയിക്കുകയും തോൽക്കുകയും ചെയ്തിട്ടുണ്ട്. പത്മജ ജയിച്ചിട്ടില്ല. EMSൻറെ മകൻ E M ശ്രീധരൻ 1991ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട്ടെ ശ്രീകൃഷ്ണപുരം മണ്ഡലത്തിൽ കോൺഗ്രസിലെ പി ബാലനോട് പരാജയപ്പെട്ടിട്ടുണ്ട്
കോട്ടയം സീറ്റ് ഉടുപ്പ് ഒരുപാട് പേർ തേച്ച് മിനുക്കി വച്ചിട്ടുണ്ട്!
പക്ഷേ, കൃത്യമായ ഉത്തരം അച്ചു ഉമ്മൻ തന്നെ!!!!!!!
How about life long party activists, they get nothing.
അച്ചുവിന് രാഷ്ട്രീയം താത്പര്യം ഇല്ലെന്ന് already പറഞ്ഞിട്ടുണ്ട്.
നല്ല ഭാഷയിൽ നല്ല രീതിയിൽ ഉള്ള മറുപടി അഭിനന്ദനങ്ങൾ
മര്യാദക്ക് ജീവിക്കുന്നവരെ കാണുമ്പോൾ ചിലർക്കു ചൊറിച്ചിൽ ഉണ്ടാകുന്നു, അതല്ലേ ശരി.
ചാണ്ടി നല്ല ഭൂരിപക്ഷത്തിൽ വിജയിക്കും സഖാക്കന്മാർക്ക് മനസ്സിലായി കുരു പൊട്ടുന്ന അതുകൊണ്ടാണ്👌🙏❤️👍🌹🌹👍👍❤️❤️🙏🙏🙏🙏❤️👍👍❤️👍🌹
അച്ചു ഉമ്മൻ 💜🔥
നാണം കെട്ടവർക്ക് എന്താ പറയാൻ പറ്റാത്തത്
അച്ചു ഉമ്മൻ 👍❤
Congress ന്റെ അടുത്ത ജനറേഷൻ ( മാത്യു, ഷാഫി, രാഹൂൻ, ചാണ്ടി.........) team suupper. അവർ Keralam ഭരിക്കും
Vishnunath and...
Brm ഷഫീർ ,വിഷ്ണു നാഥ്
എം ലിജു
അതാരാ രഹൂൻ? പപ്പു മോൻ?
@@mathewkj1379?😂
സർ പറഞ്ഞത് ശരിയാണ്,പ്രെഡിക്ഷൻ സത്യമാകട്ടെ, സർ ഞാനോർക്കുന്നു, ഉമ്മൻചാണ്ടി സർ മരിച്ചപ്പോൾ സർ മാത്രമേ പറഞ്ഞുള്ളു, tvm മുതൽ കോട്ടയം വരെ വലിയ aalkuutam കാത്തുനിൽക്കും എന്ന് athu ആരും predict ചെയ്യാത്ത കാര്യം ആയിരുന്നു ബട്ട് സർ പറഞ്ഞിരുന്നു, May God Bless U
മറ്റനാടനു പിന്തുണ🙏🏻🙏🏻🙏🏻
സത്യസന്ധരായവരെ ഒരിക്കലും കേരള രാഷ്ട്രീയം കൂടെ കൂട്ടില്ല.
അച്ചു ഉമ്മനും പൂർണ്ണ പിൻതുണ നേരുന്നു.❤
സുഹൃത്തേ കഴിവുള്ളവർ എല്ലാവരും രാഷ്ട്രീയത്തിലേക്കു വരേണ്ടതില്ല.
മനുഷ്യർക്ക് സേവനം ചെയ്യാൻ രാഷ്ട്രീയം ആവശ്യമില്ല ഷാജൻ.
അതും ഈ മലീമസമായ രാഷ്ട്രീയ സാഹചര്യത്തിൽ നല്ല professionals ആ അവസ്ഥയിൽ തന്നെ സമൂഹത്തിന് നന്മ ചെയ്യുന്നതാണ് ഉചിതം
അങ്ങനെയല്ല. കഴിവും പ്രാപ്തിയും തന്റേടവുമുള്ള നിസ്വാർത്ഥരായ വ്യക്തികൾ വരണം. നമ്മുടെ രാഷ്ട്രീയ രംഗം കൈയടക്കി വച്ചിട്ടുള്ള സകല മാലിന്യങ്ങളും തുടച്ചു നീക്കി സംശുദ്ധമാക്കണം. ഇതു കാലഘട്ടത്തിന്റെ ആവശ്യമാണ്
Eda.nirthi.poda
സത്യമാണ്,
അടിച്ചുമാറ്റത്തവർ കടന്നുവരട്ടെ രാഷ്ട്രിയത്തിലേക്ക്..
Jai Achu Umman
അച്ചു ഉമ്മൻ നല്ല, സുന്ദരിയും, വിദ്യാസമ്പന്നയും, ബുദ്ധിമതിയും, കഠിനാധ്വാനിയും, മിടുക്കിയും, സ്വയം പിന്തുണയ്ക്കുന്നതുമായ ഒരു പെൺകുട്ടിയാണ്. ഭർത്താവും കുടുംബവും അവളുടെ ജോലിക്ക് പിന്തുണ നൽകുന്നു. എല്ലാറ്റിലുമുപരി അവൾ കേരളത്തിന്റെ പണം കൊള്ളയടിച്ചിട്ടില്ല.
Onnu podo
Maarkka maapla
Missionary unayi irangiyirikkunnu
Aval Tani puzhayaanuu allavarkum ariyaam
Driveruda kooda piyaval
അവളുടെ പാർട്ടി കൊള്ളായടിച്ചിരുന്നോ 2000 കോടി 😁😁😁അവളും ഈ പാർട്ടിയിൽ അല്ലെ 😁😁ഉമ്മൻ ചാണ്ടി അഴിമതി കാരൻ അല്ല അപ്പോൾ ഈ മകൾ എങ്ങനെ ബോണ്ടിനെ അണുകുലി ച്ചു ഈ പാർട്ടിയിൽ നില്കുന്നു 😁😁
അച്ചു അവളെ കുറിച്ച് പറഞ്ഞപ്പോൾ അവൾ പ്രതികരിച്ചു വീണ തൈ കണ്ടി 🤭 വാ തുറക്കുന്നില്ല ഞാൻ കാട്ടിട്ടില്ല 😄 ഇവർ ldf പാർട്ടിക്കാർ ഇവരെ സഖാവേ എന്ന് വിളിക്കരുത് കാരണം ഞാൻ ഞാൻ ഒരു സഖാവാണ് ഇതു കമ്മ്യൂണിസം അല്ല
കമ്യൂണിസ്റ്റുകാർ കേരള ചരിത്രം തിരുത്തി എഴുതിയ
വരാണ്. പക്ഷെ, ഇതെന്തു
കമ്യൂണിസമാണ്?!
😊
😊
Veena thaikkandy Alla,Veena theetta kandi
അച്ചു ഉമ്മൻ കോട്ടയത്തു സ്ഥാനാർഥി ആകണം ഈ സഖാക്കൾ ക്ക് മറുപടി കൊടുക്കാൻ 👍
ദേശാഭിമാനി മാത്രം വായിക്കുന്ന പാവം അന്തംകമ്മികൾ 😂😂😂 വിട്ടേക്ക്.
manorama nakkunna oolakalo
അച്ചു..പുതിയ കാലത്തിൻ്റെ അടയാളങ്ങൾ തീർത്ത സത്രീ....
അടുത്ത ഇലക്ഷനിൽ അവർ നിൽക്കട്ടെ..
വിജയിച്ചു വരട്ടെ....
100% ശരിയായ കാര്യം 🎉🎉🎉
"കടക്കു പുറത്ത് "
അതാണ് ഞങ്ങ നേതാക്കളുടെയും സഖാക്കളുടെ രാഷ്ട്രീയ സംസ്കാരം
എൻ്റെ വലിയ സിസ്റ്റർ ൻ്റേ മരുമകൾ....മിടുക്കി കുട്ടി....❤
ഉമ്മൻ ചാണ്ടി sir നെ പോലെ ഒരാൾ ഇനി ഉണ്ടാവില്ല ❤❤❤
ഇല്ലാത്ത നുണ പ്രചരിപ്പിച്ചാൽ ഇരയാകുന്നയാൾ ശക്തമായി പ്രതികരിക്കും,ഒരാളുടെ കള്ളയഇടപാടുകൾ തുറന്നുകാണിച്ചാൽ ,ചെയ്തയാൾ ഭയന്ന് മിണ്ടാതിരിക്കാനേ പറ്റു
നല്ല അഭിപ്രായം ആണ്. അച്ചു ഉമ്മൻ ഒരു എം. പി ആകട്ടെ. ജനങ്ങൾക് ഗുണം ഉണ്ടാകുമല്ലോ.
പിന്നേ... ! അവർ സമാധാനത്തോടെ, സന്തോഷത്തോടെ, കുടുംബവുമായി ജീവിക്കട്ടെ !
She’s chosen herself a career. Let her live happily and peacefully.
Dubail Samadhanathode Kudumbamayi Kazhiyunna Aa കൊച്ചിൻ്റെGeevitham Thakarkano Rashtreeyathil Thalparyam Ellannu Paranjathalle 🙏❤️🌹👌
എനിക്കും same അഭിപ്രായം ❤
ഇനി അതിന്റെ ജീവിതം കൂടി കോഞ്ഞാട്ട ആക്കാഞ്ഞിട്ട.
ഇപ്പോൾ ഷാജനിൽ പഴയ
ആത് മ വിശ്വാസം വന്നു 👍👍👍
I support Achu umman 🎉
അച്ചു ഉമ്മൻ എന്റെ സഹോദരീ പറഞ്ഞത് 100 % ശതമാനം ശരിയാണ് എന്റെ സഹോദരി അതിന്റെ മറുപടി ചാണ്ടി ഉമ്മൻ വൻ ഭൂരിപക്ഷത്തിൽ വിജയ കോടി പറിക്കും ഒരു സംശയം വേണ്ടാ
OC . A real Model for Generations
The family of Oommen Chandy sir is blessed by God ❤❤❤❤❤❤❤❤
നന്ദി ഷാഫി ജി. നന്നായി പറഞ്ഞു. മറുനാടനും നന്ദി
🌸🌸 മറുനാടൻ കുടുംബത്തിന് ഓണാശംസകൾ🌸🌸 എന്നും സാറിനൊപ്പം.
നല്ല അച്ഛനും അമ്മയ്ക്കും ജനിച്ച മക്കൾ എന്നും നല്ലവരായിരിക്കും, അതാണ് അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ 💞💕
ഈ കുടുംബത്തിൽ മാത്രം ഭരണം നിലനിൽക്കട്ടെ ..
എന്റെ ഉമ്മൻ ചാണ്ടി സാറിന്റെ മോളു തന്നെ....❤❤
സത്യമാണ് ശ്രീ ഷാജൻ.... 👍
ഇവർ( അച്ചു) മിടുമിടുക്കിയാണ്... 👌 ഇവരാണ് യഥാർത്ഥത്തിൽ രാഷ്ട്രീയത്തിൽ ഇറങ്ങേണ്ടിയിരുന്നത്... 🥰
അച്ചു ഉമ്മന് എല്ലാ നന്മകളും.. 👍👌🥰
ഉമ്മൻ ചാണ്ടി എന്താണെന്ന് ആ കുട്ടി കൃത്യമായി പറഞ്ഞു... നല്ല രാഷ്ട്രീയത്തിലേക്ക് ഒരു ചൂണ്ടുപലക 🥰🥰🥰
🇮🇳 ഒരിക്കലും മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ല സാറേ നമുക്കാർക്കും ഉമ്മൻചാണ്ടി സാറിന്റെ നിഴലിൽ പോലും നിൽക്കാനുള്ള യോഗ്യതയില്ല 🥰
ഞാൻ ഉമ്മൻ സാറിന്റെ ഫാൻ ആണ് ആ സാറിന്റെ മകളും എനിക്ക് അതു പോലെ തന്നെ 😘
നല്ല അഭിപ്രായം എനിക്കും ഇതേ അഭിപ്രായം തന്നെ വിജയിക്കുന്നവർക്കും ചെറുപ്പക്കാർക്കും മുൻഗണന കൊടുക്കണം
സത്യം വിവരവും വിദ്യാഭാസവും ഉണ്ട്... എവിടെ എന്തു പറയണം എന്നും കാര്യങ്ങളെ engane നോക്കി കാണണം എന്നും വ്യക്തത ഉള്ള പെണ്ണ്..... കടന്നു വന്നാൽ ❤️
Achu a really smart girl..
അച്ചു ഉമ്മനെ MP ആക്കരുത്. കേരള നിയമസഭയിലേക്ക് കൊണ്ടുവരണം. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ അവസരം കൊടുക്കണം. അതുവരെ പൊതു പ്രവർത്തനങ്ങളിൽ മുഴുകട്ടെ.
നല്ലൊരു നിർദ്ദേശമാണത്. കേരള കോൺ. മരം ചാടി നടക്കുകയല്ലേ,
അത് വളരെ വളരെ ശരിയാണ് 👍അച്ചു ഉമ്മനെ സ്ഥാനർത്തിയാക്കണം 👍👍🙏🙏ഞാൻ അതിനോട് യോജിക്കുന്നു 👍👍very good 👍👍👍👍👍
Marunadan👍🙏🙏🙏
Our beloved leader Oommen Chandy sir ❤️❤️❤️❤️❤️❤️
അച്ചു തന്നെ മനക്കരുത്തുള്ള പെണ്ണ്.
വീണ വിജയന് ഉമ്മൻ ചാണ്ടിയുടെ വീടിന്റെ മിറ്റത്തു കയറാൻ പോലും യോഗ്യതയില്ല.
ഉമ്മൻ ചാണ്ടിയുടെത് അത്രയും മഹത്വമുള്ള കുടുംബം.
ഇതാണ് തറവാടിത്വം.എതിരാളികൾ എങ്ങനെ തേച്ചാലും മാഞ്ഞുപോകില്ല.
Good. Nalla. Marupady
അച്ചുവിനെയും കുടുംബത്തേയും ഏറെ ഇഷ്ടം . ആദരവും
അച്ചു ഉമ്മൻ സ്ഥാനാർഥി ആകണം.
സ്വന്തം പിതാവ് ആരെന്ന് തിരിച്ചറിയാൻ പാടില്ലാത്തവർ പല രൂപത്തിൽ വരും. അവരെ പിന്തുടരാതെ ഇരിക്കുകയാ നല്ലത്. കാരണം വക്ത്യത്വമില്ലാത്തവർ അവരുടെ പുറകെ പോയി സമയം കളയാതെ ഇരിക്കുക.
പിതൃശുന്യൻ ആണോ
👍അച്ചു ഉമ്മനെ കോട്ടയത്തു മത്സരിപ്പിക്കണം. വിജയം ഉറപ്പ്.
പണ്ട് രാജീവ് ഗാന്ധി തിരുവനന്തപുരം ശംഖുമുഖത്ത് വന്നപ്പോൾ സ്റ്റേജിൽ 5 പേർക്ക് ഇരിക്കാനുള്ള സീറ്റിൽ ഒരു സീറ്റ് അച്ചുവിനായിരുന്നു. അന്ന് Ksu നേതാവ് ആയിരുന്നു. അന്ന് മഹാസംഗമം ഗാനം പാടാൻ വന്ന ഗായികമാരിൽ ഒരാള് ണ് രാധിക സുരേഷ് ഗോപിയുടെ ഭാര്യയായി പിന്നീട് .! അച്ചുവിനെ പിന്നെ ഇവിടെ ഒരിടത്ത് കണ്ടിട്ടില്ല ഇപ്പോഴാണ് കാണുത്
Check your facts! Rajiv Gandhi was assassinated in 1989. Achu could be 6/7 years old then!
അപ്പോൾ അച്ചുവിന് ഇപ്പോൾ വയസ്സ് എത്രായി ശിവാദസേട്ടാ
@@hjh538എടോ മുഖമില്ലാത്ത അന്തമേ...എന്തായാലും നിന്റെ അമ്മയുടെ വയസ് ഉണ്ടാവില്ല
@@hjh538ആദ്യം നീ സ്വന്തം മുഖമായിട്ട് വാ... അന്തമേ
@@hjh53840 മേലെ ഉണ്ട്.
അച്ചു മോളേ മോൾ പുതുപ്പള്ളിയിൽ മൽസരിക്കണം അച്ഛന്റെ പാത പിൻ തുടർ ന്നു പോകണം🙏🙏🙏
മത്തകുത്തിയാൽ കുമ്പളം മുളക്കില്ല , വിത്തുഗുണം പത്തുഗുണം എന്നീ പഴഞ്ചൊല്ലുകളുടെ ശരിയായ അർത്ഥം ഇപ്പഴാണ് മനസ്സിലായത്. അഭിനന്ദനങ്ങൾ അച്ചു ഉമ്മൻ💐💐💐💐🙏
Achu Oomman 👌 All the best wishes 🙏❤
വിവരും ബുദ്ധിയും സഗാൾക്ക് ഉണ്ടായിരുന്നു എങ്കിൽ കേരളത്തിന്റെ അവസ്ഥ ഇങ്ങനെ ആകുമായിരുന്നോ.
😂
അത് രണ്ടിൽ ഒന്നെങ്കിലും ഉള്ളവർ ആണെങ്കിൽ ആ കമ്മിക്കൂട്ടത്തിൽ കൂടുകയയില്ലല്ലോ 😂